@@_SwamiOm-1176ഓരോ പ്രാവശ്യവും സാധനങ്ങൾ വയ്ക്കാൻ നേരം വാലിന്റെയും അടപ്പിന്റെ വാലിന്റെയും സ്ക്രൂ മുറുക്കണം ഓരോ പ്രാവശ്യവും ചൂടാവുമ്പോൾ സ്ക്രൂ ലൂസാവും ഇല്ലേൽ വാങ്ങുന്ന ചൂട് സാധനം കാലിൽ ചാടും കുഴപോയിട്ട്😂 ഞാൻ സ്ഥിരം ഒരു സ്ക്രൂ ഡ്രൈവർ അടുക്കളയിൽ വച്ചിട്ടുണ്ട്