Тёмный

Dachshund is good for first time owner : Malayalam : First time dog owner guide 

CP7
Подписаться 93 тыс.
Просмотров 101 тыс.
50% 1

Dachshund good for first time dog owners ??
Dachshund is good for first time owner : Malayalam : First time dog owner guide
Dachshund puppy Diet - • Dachshund | Dachshund ...
Dachshund - • Dachshund | Best Guard...
Discipline Your Puppy And Correct Your Adult Dog The RIGHT WAY! - • How To Train Your Dog ...
Master Training - • Dog Training Tutorial ...
നായ്ക്കളുടെ മനഃശാസ്ത്രവും സംഗനിയമവും -
m.facebook.com...
നായ്ക്കളുടെ മാനസിക ആരോഗ്യം - m.facebook.com...
Dachshund Food Chart
🐶1St Month Old Puppy🐶
( ഇതിൽ ഏതെങ്കിലും മേടിച് കൊടുത്താൽ മതി )
🐾Puppy Milk(important)- amzn.to/3mMTtcc
🐾Puppy Cerelac - amzn.to/3uKLjDR
--------------------------------------------------------------
🐶2 To 3 Month Puppy Food🐶
( ഇതിൽ ഏതെങ്കിലും മേടിച് കൊടുത്താൽ മതി )
1) Royal Canin (best option) - amzn.to/3th77GP
2) Drools Focus - amzn.to/3tmssyA
3) Pedigree PRO - amzn.to/3mJe5SB
--------------------------------------------------------------
🐶3 To 6 Month Puppy Food🐶
( ഇതിൽ ഏതെങ്കിലും മേടിച് കൊടുത്താൽ മതി )
1) Royal Canin Maxi Puppy(best option 1) - amzn.to/351DmAy
2) Smart Heart(best option 2) - amzn.to/3mSLZEw
3) Drools Focus(best option 3) - amzn.to/3tmssyA
4) Pedigree PRO low price - amzn.to/3mJe5SB
5) Drools ( ordinary ) very low price - amzn.to/3tnwmra
--------------------------------------------------------------
🐾Multivitamin Syrup
1. Vitamin Syrup - amzn.to/3g1GD4V
(1)puppy 10kg ല് കുറവ് 2ml വിധം 2 നേരം
2)puppy 10kg ല് കൂടുതൽ 4ml വിധം 2 നേരം
3) dog After 6 months 20kg കുറവ് 8 to 10ml വിധം 2 നേരം
4)വലിയ നായിക്ക് കൊടുക്കുന്നതിൽ കുഴപ്പം ഇല്ല
--------------------------------------------------------------
Salmon Oil Syrup - amzn.to/30lR1QJ
( ദിവസവും ഒരു സ്പൂൺ വിധം കൊടുക്കാം നയികുട്ടികൾക് നായയുടെ രോമം നല്ല സോഫ്റ്റ് ആകുവാനും ഷൈനിങ് കിട്ടുവാനും എല്ലാ ഇനം നയിക്കും കൊടുക്കുവാൻ കുഴപ്പം ഇല്ല കൊടുക്കുന്നത് നല്ലതാണ് )
--------------------------------------------------------------------Videos---------------------------------------------------------------------
🐾🐶🐾💓Labrador Adult Dog Diet Plan -
• Labrador Food Malayala...
🐾🐶🐾Adult Dog Diet Plan General - • Dog Food Malayalam : N...
🐾🐶🐾💓Puppy Diet And Supplements Malayalam - • Puppy Diet And Supplem...
🐾🐶🐾Labrador A to Z Malayalam - • Labrador Malayalam
🐶⛹Dog Care Malayalam( Dog Care Malayalam dog food and supplements, ticks solution and more ) - • Dog Care
🐶⛹Obedience Training Malayalam: • Obedience Training Mal...
🐶🐾Dog Breeds: • Dog Breeds
🐾🐶Character Formation: • Character Formation
🐶🐾Check your Dog Breed Is Original Or Not: • Check your Dog Breed I...
Like👍And 💓Subscribe💓
#CP7
#clint
#Dachshund
#Dogfood
Dachshund Malayalam 01:02
clnk.in/l0le
clnk.in/l0mR
Dachshund Malayalam : Diet Plan : Dachshund Food Chart All the videos, songs, images, and graphics used in the video belong to their respective owners and I or this channel does not claim any right over them.
Copyright Disclaimer under section 107 of the Copyright Act of 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.”
If you have copyright issued for your own content in the video then you can simply write:
“Copyright @CP7. Any reproduction or illegal distribution of the content in any form will result in immediate action against the person concerned.”
#cp7 #clint
Copyright Disclaimer under section 107 of the Copyright Act of 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.”
If you have copyright issued for your own content in the video then you can simply write: clinton.pinheiro.cp7@gmail.com
“Copyright @CP7. Any reproduction or illegal distribution of the content in any form will result in immediate action against the person concerned.”
For promotion and advertising: clinton.pinheiro.cp7@gmail.com

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 216   
@asifkabeer3095
@asifkabeer3095 3 года назад
ഞാൻ daschhund മേടിച്ചിട്ട് 6 മാസമായി. ഞാൻ കോഴികൃഷി നടത്തുന്നുണ്ട്. എന്റെ 4 കോഴിയെ കീരി കൊന്നു. അങ്ങനെ ഞാൻ daschhund കൊണ്ടുവന്നു. അതിൽ പിന്നെ എനിക്ക് കോഴികളെ നഷ്ടപ്പെട്ടിട്ടില്ല. രണ്ടു പ്രാവശ്യം കീരി വന്നപ്പോൾ ഒരെണ്ണത്തെ കുരച്ചു ഓടിച്ചു വിട്ടു. പിന്നിതുവരെ കീരീ വന്നിട്ടില്ല. Daschhundne medukkunnath nalla choice aanu
@cp7359
@cp7359 3 года назад
👍
@nandurajendran9153
@nandurajendran9153 2 года назад
Puppyk ethra paisa ayi
@asifkabeer3095
@asifkabeer3095 2 года назад
@@nandurajendran9153 2500
@sivavani4859
@sivavani4859 2 года назад
കൊടുക്കാൻ ഉണ്ടോ
@asifkabeer3095
@asifkabeer3095 2 года назад
@@sivavani4859 ippam illa
@asifkabeer3095
@asifkabeer3095 3 года назад
Ee video kaanunna എല്ലാവരോടും എനിക്ക് പറയാനുള്ളത് daschhund മേടിക്കുമ്പോൾ pair aayittu മേടിക്കുന്നതായിരിക്കും nalla option.ഈ daschhund കൂട്ടം കൂട്ടമായി നടക്കുന്ന dogs ആണ്. ഇവർ പെയർ aayittu ഒരു വീട്ടിൽ ഉണ്ടെങ്കിൽ നല്ലതാണ് നമ്മൾ സ്ഥലത്തില്ലെങ്കിൽ ഇതിന്റെ ബോറിങ് മാറ്റാൻ നല്ലതാണ്. ഒരു pair daschhund undengil double safety aanu. 👍👍👍. Pinne medikkumbol 45 to 50 days പ്രായമുള്ളതിനെ മേടിക്കുക. കാരണം കുറച്ചുങ്കൂടെ healthy ആയിരിക്കും.രോഗ പ്രതിരോധശേഷി കൂടുതലായിരിക്കും ഇതിന്റെ ശരീരത്തിന്. എന്റെ neighbournte വീട്ടിൽ daschhund ഉണ്ട്. അതുകൊണ്ടാണ് ഞാൻ oru daschine medichath
@Sneha-vk7nb
@Sneha-vk7nb 3 года назад
We have one dachshund, our first dog. Such a lovely and cute buddy.
@micahsvshaji9701
@micahsvshaji9701 2 года назад
ഇവൻ ഞങ്ങളുടെ വീട്ടിലെ Hero ആണ്
@SuperSonyg
@SuperSonyg 3 года назад
ഡാഷ് breed നെ പറ്റി യൂട്യൂബിൽ മലയാളത്തിൽ കണ്ടതിൽ വച്ച് ഏറ്റവും correct വീഡിയോ 👏👏👏
@cp7359
@cp7359 3 года назад
🥰😊
@aravindrajappan7131
@aravindrajappan7131 3 года назад
ചേട്ടാ അടിപൊളി. ഡാഷ് സ്വന്തം വീടും ചുറ്റുപാടും വിട്ട് പുറത്തു പോകില്ല അഴിച്ചു വിട്ടാലും സ്വന്തം അതിർത്തി തിരിച്ചറിവുണ്ട് വലിയ നായ്ക്കളെക്കാൾ എന്ന് ഒരു അറിവുണ്ട് ഇത് ശരിയാണോ.??
@akhilkrishnanchandu2364
@akhilkrishnanchandu2364 2 года назад
ഞാനും വാങ്ങി ഒരു കുള്ളിയെ 🥰
@roshanu3736
@roshanu3736 3 года назад
എങ്ങനെ ഒരു നല്ല ക്വാളിറ്റി ഡാഷുണ്ട് പപ്പിയെ എടുക്കാം എന്ന ഒരു വീഡിയോ ചെയ്യാമോ
@albertalvin9423
@albertalvin9423 3 года назад
എനിക്ക് 2 dash hunt dogs ഉണ്ട് അതിൽ എന്റെ male dog guardian & ആള് ഒരു പ്രശ്നക്കാരൻ കൂടി ആണ് but എന്റെ female dog guard ൽ പുറകോട്ടു ആണ് but lovely charechter ആണ് ,എനിക്ക് ഇഷ്ടപെട്ട breed കൂടി ആണ് ഇവർ
@ashaissac5374
@ashaissac5374 3 года назад
പക്ഷെ എനിക്ക് ഈ പട്ടിയെ ഭയങ്കര ഇഷ്ടമാണ് the doggy is very loyal
@soniyasiby1902
@soniyasiby1902 2 года назад
ഞങ്ങൾക്കു ഉണ്ട് one month ayഉള്ളു അതിന്റെ age. അതിന്റെ amma ഇല്ല. പാല് വാങ്ങി ഫീഡിങ്‌ബോട്ടിലിൽ ആണ് കൊടുക്കുന്നെ food കൊടുക്കാൻ തുടങ്ങുന്നത് എത്ര മാസം മുതൽ ആണ്
@soumyap.s1908
@soumyap.s1908 3 года назад
Bro dash vs spitz comparison video cheyyo
@parabellum8273
@parabellum8273 Год назад
ചിരിവത്തടി ഡോഗ് ❤️
@jyothik9868
@jyothik9868 3 года назад
Yente ishtta breed ❤️❤️❤️
@BLOX_ADHU
@BLOX_ADHU 3 года назад
Bro dash anno Spitz anno guard cheyanum kids ayitu friendly ayathum plz replay
@cp7359
@cp7359 3 года назад
വീഡിയോ ചെയുന്നുണ്ട് 👍
@sumeshkavungal688
@sumeshkavungal688 11 месяцев назад
2 വയസ്സ് പ്രായമുള്ള male ഡാഷ് നെ കൊടുക്കാനുണ്ട്. കുടുംബത്തോടെ വിദേശത്തു പോകേണ്ടി വരുന്നത് കൊണ്ടാണ് കൊടുക്കാൻ തീരുമാനിച്ചത്. ആർകെങ്കിലും താല്പര്യം ഉണ്ടെങ്കിൽ പറയുമോ
@aryaaryaaryaarya4860
@aryaaryaaryaarya4860 4 месяца назад
👋
@Itsmesandra-890
@Itsmesandra-890 3 года назад
Please reduce the background voice
@warrir3480
@warrir3480 3 года назад
Next Amstaff video cheyyamo inem e type video venam 🤩❤️🤩
@vpsubhash2464
@vpsubhash2464 2 года назад
ഇന്ന് ഞാനും Dash Hunt നെ വാങ്ങിച്ചു.
@dilnabshajahan1074
@dilnabshajahan1074 3 года назад
Great video 👍🏻
@cp7359
@cp7359 3 года назад
Thank you 😂🥰😊
@lekshmirnath8234
@lekshmirnath8234 Год назад
Dash puppy kku pattiya oru shampoo suggest cheyyamo.
@aravind4384
@aravind4384 3 года назад
Ente vetil und kanumbol valiya pedi varilla but nalla guarding ane kurakkukayum cheyyum vendi vannal kadikkukayum cheyyum
@achusworld3154
@achusworld3154 3 года назад
Chetta ivide oruthiyund... Isa enna namee... pullikkarithiyod shake hand tharan paranjalum tharoolla irikk enn paranjalum irikkoolla..... poochakale food katti vilikkunna pole vilicha oodi varum apppo train cheyyikkunna video kanam enn vicharichuu... pinne ondallo isa kuttykk curd koottti chor kazhikkunnath bhayankara istamaa.... angane curd koduthal vello presnom undakuvoo.... reply tharanee plzz
@cp7359
@cp7359 3 года назад
Kuyappam onnum ella epolum kodukenda thanupp alle
@snehashyju5198
@snehashyju5198 3 года назад
First thanne ur big fan❤Nte dog dach and lab Ann dash deliverykk kshesham full aggression ayyrnu 4 pere aval kadichu😥 Guarding dog mathralla nannagitt kadikkum Aval Idh vare veedkaar alland vere aarayittum company aayittilla Dach ne Enghane socialize cheyyam adhine kurich oru video cheyydhond plzzz
@cp7359
@cp7359 3 года назад
ഉറപ്പായിട്ടും ചെയാം കുറച്ച് സമയം എടുക്കും എന്തായാലും ചെയുന്നതായിരിക്കും 👍
@alsunsajeev7764
@alsunsajeev7764 3 года назад
Ivde nere thiricha..engne purath ninnu varunavare pedipikam enn njn alochikunu
@snehashyju5198
@snehashyju5198 3 года назад
@@alsunsajeev7764 😂😂😂
@shynilpoovath6067
@shynilpoovath6067 3 года назад
നല്ലതിനെ എവിടെ നിന്ന് ലഭിക്കും?
@abinrag4410
@abinrag4410 3 года назад
Rajapalayam dog video cheyamoo
@Herpaths
@Herpaths 2 года назад
ഇന്നലെ ഒരണ്ണം വാങ്ങി ♥️
@rbeditz7361
@rbeditz7361 3 года назад
Really helpfull 🥰
@rajupeterkottanatt
@rajupeterkottanatt Год назад
എനിക്ക് രണ്ട് ഡാഷ്ഹണ്ട് ഉണ്ട്. പുറത്ത് നിന്നും ആരേയും അടുപ്പിക്കാറില്ല. കുരയും പ്രകടനവും കൊണ്ട് അയലു പക്കർ പോലും ഭയന്ന് വരാറില്ല.
@pastoramjithkottayam8424
@pastoramjithkottayam8424 2 года назад
Can you suggest a solution for dash puppy hairfall....
@nimminimmy3334
@nimminimmy3334 3 года назад
Dash edukanoke samadhiko?? Eduthond nadakan oke
@footballfansss9317
@footballfansss9317 3 года назад
എനിക്കും ഉണ്ട് ബ്രോ സോറി 🤣ചേട്ടാ 👍😄
@sudheeshkd9887
@sudheeshkd9887 2 года назад
എന്റെ വീട്ടിൽ ഇന്നലെ മുതൽ വന്നു
@arathiak7914
@arathiak7914 2 года назад
Thank you so much
@jithustalks905
@jithustalks905 3 года назад
ഞാൻ അടുത്ത മാസം dashund വാങ്ങാൻ പോകും
@cp7359
@cp7359 3 года назад
👍
@ayinraju8453
@ayinraju8453 3 года назад
അയിന് ഞങ്ങൾ എന്തോ വേണം
@jithustalks905
@jithustalks905 3 года назад
@@ayinraju8453 ഞാൻ ഈ ചാനൽ നടത്തുന്ന ചേട്ടനോട് ആണ് പറഞ്ഞത്
@jaimonvp5413
@jaimonvp5413 3 года назад
@@ayinraju8453 poda
@pevergamer777
@pevergamer777 3 года назад
@@ayinraju8453 പോയി മൈരേ
@sunilmb5970
@sunilmb5970 3 года назад
Jack-Russell-Terrier ഇതിനെ പറ്റി ഒരു വീടിയോ ചെയ്യാമോ
@cp7359
@cp7359 3 года назад
സത്യം പറഞ്ഞാൽ എനിക്ക് ഒന്നും അറിയില്ല ഈ ബ്രീടിനെ പറ്റി 😂😊
@SuperSonyg
@SuperSonyg 3 года назад
സത്യത്തിൽ JRT ഒരു beginner ക്ക് പറ്റിയ dog അല്ല...hyper active ആണ്...
@ASHISH-lz9vc
@ASHISH-lz9vc 3 года назад
Ente vittil oru valarthunna dogsum onum nikkunilla aathyathe dog vittil ninn poyi pinne oru squirrel undayirunnu athum poyi🥺 Vaganam enn okke und pakshe ethann scene
@paulosett7336
@paulosett7336 3 года назад
എനിക്കു ബേസിക്ക് ട്രെയിനിംഗ് കഴിഞ്ഞ ഒരു ഡാഷ്ഹണ്ടിനെ കിട്ടാൻ എന്തു ചെയ്യണം. നിദ്ദേശത്തിനായിട്ട് കാത്തിരിക്കുന്നു.
@ashaissac5374
@ashaissac5374 3 года назад
My favourite doggy anu ithu
@cp7359
@cp7359 3 года назад
👍
@unnikrishnanmelayi686
@unnikrishnanmelayi686 3 года назад
My too
@DkFlub
@DkFlub 3 года назад
Enikkum dachshund ne eshtam anu❤
@bhavanakrishnan8089
@bhavanakrishnan8089 Год назад
Ethine walkingne kodupokan nannayirikyum alle
@Adhwinpranav
@Adhwinpranav 2 года назад
Dash puppyk deworm cheyyndath epolanu IPO avalk 17 day prayam und
@ajithpm4158
@ajithpm4158 3 года назад
Dash puppy available undo in kannur?
@sheenaphilip9325
@sheenaphilip9325 Год назад
ഡാഷിനെ പത്തനംതിട്ട ജില്ലയിൽ എവിടെ എന്ക്കിലും കൊടുക്കാൻ ഉണ്ട്ോ
@gayatrinandhusshivanandhan2728
@gayatrinandhusshivanandhan2728 11 месяцев назад
Ithinte puppykk ethra rate varum 45 days
@footballfansss9317
@footballfansss9317 3 года назад
Enikkum undu dashu 😄👍
@aj-es7vl
@aj-es7vl 3 года назад
Any good breeders to suggest in ernakulam?
@thanvivlogs3584
@thanvivlogs3584 3 года назад
Sr adhikam weight illatha dachshund nu pattiya deworming tablet suggest cheyyaamoo
@cp7359
@cp7359 3 года назад
Weight krithyam nokki matrame kodukkan pattukayullu eatra und weight?
@cp7359
@cp7359 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ftJOOY1-_Y0.html
@vinaya.ajithan1392
@vinaya.ajithan1392 3 года назад
Vedio cheyyanaayi extra mic use cheyyunnundo??
@cp7359
@cp7359 3 года назад
ഇല്ല ഫോണിൽ ആണ് റെക്കോർഡ് ചെയുന്നത്
@asifkabeer3095
@asifkabeer3095 3 года назад
കേരളത്തിൽ daschhund puppies rate ഞാൻ പറയാം.Certified daschhund aanengil 10000-12000 ആണ്. Imported aanengil 13000-15000 ആണ്. Certified ആൻഡ് imported daschhund aanengil 4500-6000 aanu
@aaruvipi4671
@aaruvipi4671 3 года назад
Sathyam anno njgal 3000RS KODUKUNE🙄
@shencysabu849
@shencysabu849 2 года назад
@@aaruvipi4671 എവിടെയാണ് സ്ഥലം
@ദേവത
@ദേവത Месяц назад
3:42
@vinaya.ajithan1392
@vinaya.ajithan1392 3 года назад
Bro dogsine patti kooduthal ariyan kurach books paranj tharavoo???
@cp7359
@cp7359 3 года назад
The Complete Dog Breed Book ഇതിൽ എല്ലാ ബ്രീടിനെ പറ്റിയും ഉണ്ട്
@vinaya.ajithan1392
@vinaya.ajithan1392 3 года назад
@@cp7359 😇💫😊
@aryaprasad6349
@aryaprasad6349 Год назад
Innu njan oru dash puppy ne vangichu..
@shijisk1311
@shijisk1311 2 года назад
എൻെറ ബണ്ണി. കുറുമ്പൻ.,😍😍😍😍
@unnikrishnanc997
@unnikrishnanc997 2 года назад
Apol ethrea price varuom
@snehaprasad4751
@snehaprasad4751 2 года назад
Choclates?
@lijosaji7642
@lijosaji7642 3 года назад
Please make video of indian spitz also
@cp7359
@cp7359 3 года назад
തീർച്ചയായും 👍
@athullal7438
@athullal7438 2 года назад
Kullan istam ❤️
@anumolmathew8296
@anumolmathew8296 3 года назад
Skin infections undayal enthelum medicine undo kodukan
@lekshmisumakishoranil3645
@lekshmisumakishoranil3645 3 года назад
ഉപ്പും മഞ്ഞൾ വേപ്പില ഇത് ഇട്ടു നല്ലതുപോലെ തിളപ്പിച്ച്‌ തണുപ്പിച്ചു എന്നും ഇതിന്റെ സ്കിന്നിൽ എത്തുന്ന രീതിയിൽ spray ചെയ്യുക ... ഒരു സ്കിൻ ഡിസീസും വരില്ല... എന്റെ dashnu ഞാൻ വാങ്ങി ഒരു പത്തു ദിവസം മുതൽ എന്നും ഇത് ചെയ്തിരുന്നു.. dr. പറഞ്ഞു തന്നത് ആണ്.. ഇപ്പോൾ ഒരു വയസ്സ് ആയി... ഇപ്പോൾ ആഴ്ചയിൽ ഒരു ദിവസം shampo ചെയ്തു കുളിപ്പിക്കും രണ്ടു മൂന്നു ദിവസം മുകളിൽ പറഞ്ഞ വെള്ളവും spray ചെയ്യും...
@shijipr3553
@shijipr3553 Год назад
ഫുഡ് എങ്ങനെയാണെന്നറിഞ്ഞില്ല കുഞ്ഞിക്ക് ഓവർ ഫുഡ് കൊടുത്തു ഇപ്പോൾ ഒന്നും കഴിക്കുന്നില്ല ഹോസ്പിറ്റലിൽ കൊണ്ടുപോയി
@LekshmiSheelas
@LekshmiSheelas 3 года назад
Ente dog vtilulla food mathrame kazhiku.but athinu nthokeyoo allergy und nthanu ennariyilla. Backilathe kaalil oru kumila pole vannitt ath nalla murivakunnu avidathe hair llam pokunnu,veendum normal avukayum veendum ithupole varukayum cheyunnu. Neckil red colour kurukal varunnu.athupolethanne bodyil skin polliyatthupole porinju varunnu, Flea onnumilla. Nthanu ithinu Karanam....(nth kittiyalum thinnum like cloth, ear buds..)
@cp7359
@cp7359 3 года назад
ഡോക്ടറെ കാണിക്കുന്നതാണ് നല്ലത് bro
@pabloescobar8927
@pabloescobar8927 3 года назад
എനിക് ഇതിനെ കാണുമ്പോ ചിരി വരും പാമ്പിന് കാല് വച്ച പോലെ
@remyap7784
@remyap7784 3 года назад
Bread kodukamo 2month ayathe ullu
@justinvlogs453
@justinvlogs453 3 года назад
Nice chanel ane
@cp7359
@cp7359 3 года назад
🥰🥰🥰😊
@p.gparvathy5425
@p.gparvathy5425 2 года назад
Indian spitz vs dachshund video cheyyamo
@statuslifeofficial7653
@statuslifeofficial7653 2 года назад
🌚njnum Athina vane ethu vanganamen doubt ayi
@itzmeloyal8034
@itzmeloyal8034 3 года назад
എനിക്ക് DASHHUND ഉണ്ട് അവളുടെ പേര് bella........ Miniature dashhund.........
@cp7359
@cp7359 3 года назад
👍👌
@itzmeloyal8034
@itzmeloyal8034 3 года назад
ബ്രോ ബ്രോയുടെ ഡാഷ് hund stud dog undo enik 1 vennayirinnu
@cp7359
@cp7359 3 года назад
എന്റെ female ആണ്
@itzmeloyal8034
@itzmeloyal8034 3 года назад
@@cp7359 ബ്രോക് dashhund ഉണ്ടോ female. Enik oru. Male vennayirinnu എവിടേലും ഉണ്ടോ
@itzmeloyal8034
@itzmeloyal8034 3 года назад
Dogine എന്ന് വേണ്ടത്
@aswinviswanath08
@aswinviswanath08 3 года назад
Bro ethra aane bro price okke, pinne dogs ethra age vare jeevikyum ( dash)
@cp7359
@cp7359 3 года назад
Price eppol 8000 thott und etrakalam jivikkum ennonnum parayan pattila 9, 10 varsham okke undakum pothuve
@sarathvs8926
@sarathvs8926 3 года назад
Oru 4000 okkae kittum
@jomyjmaliakkal8637
@jomyjmaliakkal8637 Год назад
Dashhunt available undo ernakulam
@snehaprasad4751
@snehaprasad4751 2 года назад
Vegetables kodkan patto
@amalmk643
@amalmk643 3 года назад
Neat video spitz pls
@akash-sj8zw
@akash-sj8zw 3 года назад
Nadden dog also good
@cp7359
@cp7359 3 года назад
❤🥰👍
@prasobhsankar14
@prasobhsankar14 3 года назад
Trivandrum evida kittum daschund
@kevinorginals
@kevinorginals 3 года назад
Bro miniature pinscher first time owners n good aano
@cp7359
@cp7359 3 года назад
Yes kuyappam ella
@robymepram8468
@robymepram8468 6 месяцев назад
ഇന്ന് ഞാനും കൊണ്ടുവന്നു ഒരു ഡാഷിനെ പേര് ജാസ്മിൻ
@jithustalks905
@jithustalks905 3 года назад
Thanku ചേട്ടാ ഞാൻ ഡോബർമാൻ നായയുടെ വീഡിയോയിൽ dashund നായയെ പറ്റി വീഡിയോ ചെയ്യാമോ എന്ന് ചോദിച്ചായിരുന്നു
@cp7359
@cp7359 3 года назад
ഇപ്പോൾ മോൾക് സന്തോഷം ആയിലെ 😊👍
@jithustalks905
@jithustalks905 3 года назад
@@cp7359 yes
@jithustalks905
@jithustalks905 3 года назад
@@cp7359 ചേട്ടാ ഞാൻ ഒരു ആണാണ് പ്രൊഫൈൽ എന്റെ അനിയത്തി ആണ്
@jithustalks905
@jithustalks905 3 года назад
@@cp7359 എന്റെ അനിയത്തിക്കും ഇങ്ങനെ oru വീഡിയോ ചേട്ടൻ ഇടണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു
@cp7359
@cp7359 3 года назад
Sorry bro 😂😊
@jaganrajpr10a37
@jaganrajpr10a37 3 года назад
Dash female or male is best?.. Pls reply anybody ♥♥♥
@cp7359
@cp7359 3 года назад
Both are good 👍🏻
@jaganrajpr10a37
@jaganrajpr10a37 3 года назад
@@cp7359 ok thank you for the reply
@maneeshm1104
@maneeshm1104 3 года назад
Bro fetch command
@cappithanz
@cappithanz Год назад
My dog cool annu arekandalum maint cheyarila
@jennifernrodrigues844
@jennifernrodrigues844 2 года назад
Pl me training videos
@totheworld3978
@totheworld3978 3 года назад
Mini pin vs dashhunt
@positivevibesonly4723
@positivevibesonly4723 3 года назад
രാജപാളയം വീഡിയോ cheyamo
@cp7359
@cp7359 3 года назад
ചെയാം പക്ഷേ -ve മാത്രമേ എനിക്ക് പറയാൻ ഉള്ളു ഞാൻ വളളർത്തിയതിൽ വെച്ച് ഇത്രയും മോശം നായ വേറെ ഇല്ല കള്ളം പറയാൻ അറിയില്ല അതാണ് bro ഇതിന്റെ വിഡിയോ ചെയ്യാത്തത്
@gokulgopan430
@gokulgopan430 3 года назад
@@cp7359 sry arriyathathu konda bro. athinu anthannu bro prblm
@vishnuvr4893
@vishnuvr4893 3 года назад
@@cp7359 എന്താ ബ്രോ അങ്ങനെ പറഞ്ഞത് ,???
@babykarthiyani2150
@babykarthiyani2150 3 года назад
Please cane corso please bro
@finulravi8201
@finulravi8201 3 года назад
Chetta oru dashhund doginte price ethraya
@cp7359
@cp7359 3 года назад
പുതിയ price vedio ettitund
@finulravi8201
@finulravi8201 3 года назад
@@cp7359 ok
@febinfrancis4159
@febinfrancis4159 3 года назад
4500...5000
@indujasiju3124
@indujasiju3124 3 года назад
Polly video
@cp7359
@cp7359 3 года назад
😊👍🏻
@sanjayp6084
@sanjayp6084 2 года назад
Hi
@manav8475
@manav8475 3 года назад
Bro my German Shepard hand banding make video 😭
@arunkumar-qf2iq
@arunkumar-qf2iq 2 года назад
ഒരു വയസുള്ള ഡോഗ് വാങ്ങിച്ചാൽ കുഴപ്പം ഉണ്ടോ
@rajupeterkottanatt
@rajupeterkottanatt Год назад
ഇണങ്ങാൻ അൽപ്പം പ്രയാസമായിരിക്കും - എപ്പോഴും 3 മാസത്തിനുള്ളിൽ ഉള്ളത് വാങ്ങുക
@റഷീദ്ഇക്ക-ഷ9ഢ
Cp7 കുറയെ കാലം ആയി videos ഒന്നും ഇല്ലായിരുന്നല്ലോ , എന്ത് പറ്റി
@cp7359
@cp7359 3 года назад
പരീക്ഷ ഒക്കെ ആയിരുന്നു ഇക്ക തിരക്കായിപ്പോയി 😊
@റഷീദ്ഇക്ക-ഷ9ഢ
Set😜
@prasadambatt1163
@prasadambatt1163 3 года назад
എവിടെ കിട്ടും?
@jennifernrodrigues844
@jennifernrodrigues844 2 года назад
Pl send me training videos
@titangaming3362
@titangaming3362 3 года назад
❤❤❤
@cp7359
@cp7359 3 года назад
❤❤❤🥰
@ASHISH-lz9vc
@ASHISH-lz9vc 3 года назад
Bro female dash guard cheyuoo
@jollygeorge1128
@jollygeorge1128 Год назад
Yes
@netuser3013
@netuser3013 3 года назад
👍👍👍
@cp7359
@cp7359 3 года назад
🥰🥰🥰
@regiphilip1
@regiphilip1 Год назад
Skin diseases are there for this.Medicines are given. Now getting better
@sureshtheyyath689
@sureshtheyyath689 2 года назад
Need one dash puppy near Calicut..pls message me
@georgette_kurtis
@georgette_kurtis Год назад
Dash1 month available 3500
@edwinbaby7786
@edwinbaby7786 Год назад
Place avida ya ???
@qureshiabraham3513
@qureshiabraham3513 3 года назад
Daa kocherkkaa
@annualstudios7879
@annualstudios7879 3 года назад
എന്റെ വീട്ടിൽ dash ഉണ്ട്
@karthikj7967
@karthikj7967 3 года назад
Bro ee doginte price onnu parayoo
@cp7359
@cp7359 3 года назад
Which dog
@godgaming8638
@godgaming8638 3 года назад
Starting from 5000.
@sabirapoolakkal7818
@sabirapoolakkal7818 2 года назад
ഞങ്ങൾക്ക് ഒരു ഡാഷ് ഹന്റിനെ കിട്ടി
@littlejaan
@littlejaan 3 года назад
കുട്ടികൾക്ക് കൂട്ടിനു പറ്റിയ ഡോഗ് ഏതാ ഉള്ളതെന്ന് പറയാമോ
@cp7359
@cp7359 3 года назад
Lab
@ashaissac5374
@ashaissac5374 3 года назад
Akita dog first time owners pattumo
@cp7359
@cp7359 3 года назад
അത്രവിഷം പരിജയം വേണം bro അല്ലെങ്കിൽ ബുദ്ധിമുട്ട് ആണ് ഈ ബ്രീഡ് കുറച്ച് ആഗ്രസിവ് ആണ്
Далее
Dachshund | Dachshund Food Chart | dog Food malayalam
10:10
aespa 에스파 'Whiplash' MV
03:11
Просмотров 16 млн
aespa 에스파 'Whiplash' MV
03:11
Просмотров 16 млн