മടി പിടിച്ചു ഇരിക്കുമ്പോഴേക്കും ഇത്തടെ വീഡിയോ വരും. മടി കണ്ടം വഴി ഓടും. പിന്നെ angry birds നെ പോലെ ആണ്. പെട്ടെന്നു ക്ലീനിങ് എല്ലാം കഴിയും. Thank you ഇത്ത 😍
ഞാൻ ഇപ്പോൾ അടുത്ത് ആണ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത് എനിക്ക് വളരെ ഇഷ്ടായി. ഞാൻ സ്ലോ ആണ് പക്ഷെ നിങ്ങ ളുടെ വിഡിയോ കണ്ട ശേഷം കുറച്ചു കൂടി സ്പീഡ് ആയി തുടങ്ങി thank you so much ❤️❤️❤️😊
വീട് നല്ല നീറ്റ് ആണ് especily kitchen ❤ enik oru openion ullath front sitout ahh chedichatty kolyil ninn muttathinte sidilk maty ittal kolyil nalla spce kitum pine stepinte sidil 1 chatty matrm vchl kurchoode bngi ith orupad aypo oru sugmila ente openion anuto. Kitech enik orupd istyii oru veedinte main anu aduklaaa❤❤❤❤❤ njnum kitechn neet syii vekkun aall anu
ഇത്ത യുടെ വീഡിയോ അടിപൊളി ആണ്.. എന്തങ്കിലും reply ഇത്ത അയക്കണേ. 😒 എനിക്ക് ഭയങ്കര ഇഷ്ടമാ വീഡിയോ ചെയ്യാൻ. പക്ഷെ മോൻ ഉണ്ട് 7 month ആയി. ഒന്നും സമയത്തിന് ചെയ്തു തീർക്കാൻ പറ്റുന്നില്ല. 😔മാഷാ അല്ലാഹ് വീഡിയോ കാണാൻ നല്ല രസമുണ്ട്
Super motive vdeo.. Ee adutha vdeos kanan idayaayath.. super presentation Ee ittirikunna full slieve t shirt, thanupin ittathano atho chumma aano.. evidunna vaangiye.. nalla rasand kanan
അടിപൊളി 👍🏻,. കിച്ചണിലെ കർട്ടൻ എങ്ങനെയാ ക്ളീൻ ചെയ്യാറ്... എന്റെ വീട്ടിലും ഇത് പോലത്തെ കർട്ടൻ ആണ് ഭയങ്കര പാടാ ക്ളീൻ ആക്കാൻ.. ഈസി ടിപ്പ് ഉണ്ടെങ്കിൽ പറഞ്ഞു തരുമോ pls
Sit out ൽ ഇങ്ങനെ ചെടികൾ വെക്കല്ലേ. പാമ്പ് കയറിയാൽ കാണില്ല.2 മാസം മുൻപ് എന്നെ sit out ൽ വെച്ച് പാമ്പ് കടിച്ചു. അൽഹംദുലില്ലാഹ് വിഷം ഇല്ലാത്ത ഇനം ആയോണ്ട് ബുദ്ധിമുട്ട് ഇല്ലാതെ പോയി. ഇപ്പൊ തണുപ്പ് ടൈം ആയോണ്ട് നല്ലോണം ശ്രദ്ധിക്കുക. എല്ലാവരെയും പടച്ചവൻ കാക്കട്ടെ ആമീൻ.
ഒക്കെ ഒന്ന് ക്ലിയർ ആക്കാൻ കൊതി തോന്നും..... But upstairil ഫ്ലോർ പണി കൂടി തീരാനുണ്ട്.... എന്നിട്ട് വേണം ഇതൊക്കെയൊന്നു സെറ്റ് ആക്കാൻ...... Upstarir ഇപ്പൊ പുതിയത് ... എടുത്തതാണ്.... പണിയൊക്കെ തീരാനുണ്ട്.... 😍😍
ചേച്ചി ഞാൻ ചേച്ചിടെ എല്ലാ വീഡിയോയും കാണുറുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം. മേച്ചിക്ക് കുട്ടികൾ ഇല്ലാ തന്നെ പറഞ്ഞത് ഞാൻ ഒരു ഹോസ്പിറ്റൽ പറയട്ടെ മൂവാറ്റു പഴയിലുള്ള സബൈൻ ഹോസ്പിറ്റൽ ചേച്ചി ഊറപ്പായും അവിടെ പോകു ചേച്ചിക്ക് കുട്ടികൾ ഉണ്ടാകും ഡോ സ ബൈൻ സ സാറിനെ കണ്ടൽ മതി