മുത്ത് റസൂൽ (s)തങ്ങളെ സ്വപ്നം കാണാൻ എന്താ വഴി എന്ന് യുട്യൂബിൽ അടിച്ചു നോക്കിയപ്പോൾ ആണ് ആദ്യം ഞാൻ നിങ്ങളെ ചാനൽ കാണുന്നെ mashaallah അൽഹംദുലില്ലാഹ് ഞാൻ കരഞ്ഞു പോയി സന്തോഷത്തലാണോ സങ്കടത്തലാണോ എന്നറിയില്ല ദുആ ചെയ്യണേ മുത്ത് റസൂലുള്ളാനെ കാണാൻ 🤲 എന്താണ് മുത്ത് തങ്ങളെ കാണാൻ ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ അത്രക്ക് പൂതിയാവുന്നു തങ്ങളെ കാണാൻ
നിങ്ങളെ vedio home tour അല്ലെ ഉണ്ടായത് കുറെ munne കണ്ടിരുന്നു ഇപ്പൊ ഈ samayam ആണ് ഈ channl കാണുന്നെ 🥹🥹🥹🥹🤲🏻🤲🏻🤲🏻masha അല്ലാഹ് വളരെ സന്തോഷം 🥹🥹🤲🏻 കേട്ടപ്പോൾ വല്ലാത്ത ഒര് ഫീൽ അൽഹംദുലില്ലാഹ് ദുആയിൽ ulpeduthane 🥹🤲🏻🥹🥹🥹ഖൽബ് നന്നാവാൻ ഈമാൻ സലാമതാകണം 🥹🤲🏻🥹🥹🥹🥹🥹🥹🤲🏻🤲🏻🤲🏻🤲🏻🤲🏻🥹😭മക്കൾ സ്വകിഹീങ്ങൾ ആകണം 🤲🏻🤲🏻🥹🥹
ദുആയിൽ ഉൾപ്പെടുത്തണെ ഇത്ത എന്താ പറയേണ്ടത് എന്ന് അറിയില്ല മുത്ത് നബിയെ കുറിച്ച് പറഞ്ഞപ്പോൾ കോരി തരിച്ചു കരഞ്ഞു പോയി ഇത്താനെ പോലെ മുത്ത് നബിയെ മനാമിൽ കാണാൻ ദുആ ചെയ്യണെ 🤲🏻
Alhamdhulilla mashalla കേട്ടപ്പോൾ വല്ലാത്ത സന്തോഷം എന്താ പറ്റിയത് എന്ന് എപ്പോഴും ഓർക്കാറുണ്ട്. എന്താ പറയാ കരഞ്ഞു പോയി ദുഹാ യിൽ ഉൾപെടുത്തുക നമുക്കും ഈ ഭാഗ്യം kittan
English, Hindi, Arabic, Maths ,malayalam, സയൻസ്,എന്നിവയുടെ ബേസിക് കോഴ്സുകൾ ചെയ്യാൻ താല്പര്യം ഉണ്ടോ ? 4 വയസുള്ള കുട്ടികൾ മുതൽ അഡ്മിഷൻ എടുക്കാവുന്നതാണ്. താല്പര്യം ഉണ്ടകിൽ പ്രൊഫൈൽ കാണുന്ന നമ്പറിൽ കോണ്ടാക്ട് ചെയ്യുക
മാഷാ അള്ളാ കേട്ടപ്പോൾ വല്ലാത്ത ഫീല് ഞാനെന്നും നോക്കാറുണ്ടായിരുന്നു എന്താണ് എന്താണ് ആഗ്രഹം ദിവസം എത്ര സ്വലാത്ത് ചെല്ലാറുണ്ട് എന്തൊക്കെ സുന്നത്തായ കാര്യങ്ങളാണ് ചെയ്യാറുള്ളത് അറിയാൻ ആഗ്രഹം ഉണ്ട്