Тёмный

Daiva Sneham | ദൈവ സ്നേഹം | Abhijith Kollam | Reji Pathanapuram | Sabu Louis | Latest Christian Song 

Sabu Louis
Подписаться 27 тыс.
Просмотров 385 тыс.
50% 1

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 208   
@SabuLouis
@SabuLouis 6 лет назад
അഭിജിത്ത് കൊല്ലത്തെകുറിച്ച് ---------------------------------------- അഭിജിത്ത് കൊല്ലത്തെകുറിച്ച് എനിക്ക് പറയാൻ ചിലതുണ്ട് ഞാൻ കുറെ നല്ല പാട്ടുകൾ പാഠിച്ചിട്ടുണ്ട് ഒരു പാട്ടുപോലും അദ്ദേഹം മറ്റാരെയും അനുകരിച്ചു പാടുന്നതായി എനിക്കിതുവരെ തോന്നിയിട്ടില്ല അഭിജിത്തിനു ദൈവം കനിഞ്ഞു നൽകിയ നല്ല ഒരു ശബ്ദത്തിനുടമയാണ് ...വളരെ താഴ്മയോടെ വിളിക്കുമ്പോൾ സ്റ്റുഡിയോയിൽ വന്നു വേഗം പാട്ടു പഠിച്ചു തന്റെ കഴിവിനോട് കൂടെ ഞങ്ങൾ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ ഹൃദയത്തിൽ ഉൾക്കൊണ്ടു പാടുവാൻ ശ്രമിക്കുന്ന ഒരു അനുഗ്രഹീത കലാകാരനാണ്.....ഇനിയും ഉയരങ്ങളിൽ എത്തട്ടെ ...ഈ പാട്ടിനു നിങ്ങൾ കൊടുത്ത അംഗീകാരവും നല്ല വാക്കുകളും തനിക്കു നഷ്ടപെട്ട അവർഡിനേകൾ വിലയുണ്ട് എന്നു ഞാൻ കരുതുന്നു....ജൂനിയർ യേശുദാസ് എന്നറിയപ്പെടുന്ന അഭിജിത്ത് കൊല്ലത്തിന്റെ ഭക്തിനിർഭരമായ അലപാനത്തെ ഏറ്റെടുത്ത എല്ലാ കൂട്ടുകാർക്കും ഒത്തിരി നന്ദിയുണ്ട്... ഇതു ഷെയർ ചെയ്‌തും നല്ല നല്ല വാക്കുകൾ തന്നതിനെല്ലാം ഒത്തിരി നന്ദി... ഇനിയും നല്ല ഗാനങ്ങൾ എഴുതുവാനും അതു നിങ്ങളിലേക്ക് എത്തിക്കുവാനും നിങ്ങൾ തന്ന പ്രോത്സാഹനവാക്കുകൾ ഞങ്ങൾക്ക് പ്രചോദനമാണ് .നല്ല വരികൾ ഉണ്ടായാലേ നല്ല സംഗീതവും ഉണ്ടാകു എന്നാണ് എന്റെ ചിന്ത. ദൈവ സ്നേഹം അവർണനീയം എന്ന ഈ ഈ അനുഗ്രഹീത വരികൾ വിവരിക്കാൻ കഴിയാത്ത ദൈവസ്നേഹത്തെ കുറിച്ചെഴുതിയ ജോണ് വര്ഗീസിനെയും ദൈവം അനുഗ്രഹിക്കട്ടെ ...പ്രയോജനമില്ലാത്ത എത്രയോ കാര്യങ്ങൾ നാം അനിദിനം ഷെയർ ചെയ്യുന്നു ഈ നല്ല ഗാനം അനേകരിലേക്കു എത്തുവാൻ ഷെയർ ചെയ്യാൻ മറക്കല്ലേ...
@minithomas7338
@minithomas7338 6 лет назад
hi please give abhi's cell no
@minithomas7338
@minithomas7338 6 лет назад
please give me abhi's cell no
@sonup.s6328
@sonup.s6328 5 лет назад
Good song. Good sound
@ജയ്റാണികൊട്ടാരത്തിൽ
ചേട്ടൻ അനുഗ്രഹീതൻ ആണ്.. ഞാൻ ഒരു കൊല്ലം കാരിയായതിൽ അഭിമാനിക്കുന്നു. ദൈവസ്നേഹം അവർണനീയം...
@divineinspiringdevotions
@divineinspiringdevotions 3 года назад
👏👏🙏
@rejig4795
@rejig4795 3 года назад
യേശു ദേവൻ.ധാരാളം. അനുഗ്രഹം നൽകണേ
@SabuLouis
@SabuLouis 3 года назад
Thanks for listening
@kanchanacm5469
@kanchanacm5469 4 года назад
അഭിജിത്തിൻ്റെ ഗാനം എൻ്റെ ഭാരവും, ദുഃഖവും മാറ്റുന്നുണ്ട് വിഷമം വരുമ്പോൾ എപ്പോഴും കേൾക്കുന്ന ഗാനങ്ങളാണ് അഭിജിത്തിൻ്റെ ഗാനം ''''പഠിക്കാനും എളുപ്പമുണ്ട്' അനുഗ്രഹിക്കട്ടെ മോനെ കർത്താവ്''''
@SabuLouis
@SabuLouis 4 года назад
Thanks for watching
@Ethan-dt2ys
@Ethan-dt2ys 2 года назад
ഈശോയേ ഈ അഭിജിത്തിനെ അനുഗ്രഹിക്കണമെ.
@ThreeroseRose
@ThreeroseRose 4 года назад
ഗോഡ് ബ്ലെസ് യൂ
@SabuLouis
@SabuLouis 4 года назад
Thanks
@susheeshsusheesh8600
@susheeshsusheesh8600 6 лет назад
അഭിജിത്തിനെ വർണ്ണിപ്പാൻ വാക്കുകൾ പോര ദൈവം അനുഗ്രഹിക്കട്ടെ
@MoniMoni-xl5ep
@MoniMoni-xl5ep 4 года назад
സുപ്പർ
@jayakumarchellappanachari8502
അഭിജിത്തിനെ വർണ്ണിക്കാൻ ഒരു സാഹിത്യകാരനെ വിളിക്കണോ ?
@varadarajannarayanan5639
@varadarajannarayanan5639 4 года назад
ദൈവം നടത്തുന്ന വഴികളെ ഓർക്കുമ്പോൾ അശ്ചര്യം എന്നിൽ erritunne....
@SabuLouis
@SabuLouis 4 года назад
Thanks for listening
@clementt3715
@clementt3715 6 лет назад
അഭിജിത്ത് അടിപൊളി. ഇനിയും ഇതുപോലുള്ള പാട്ടുകൾ ഉണ്ടാവട്ടെ. രചന, സംഗീതം ഒരുക്കിയവർക്കും അനുമോദനങ്ങൾ
@johnjoseph8304
@johnjoseph8304 Год назад
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏
@preethyjoseph9812
@preethyjoseph9812 11 месяцев назад
അനുഗ്രഹിത ശബ്ദം. ദൈവം അനുഗ്രഹിക്കട്ടെ
@subinrajv9537
@subinrajv9537 6 лет назад
നല്ല വരികൾ, ഹൃദയ സ്പർശിയായ ആലാപനം. ദൈവം അനുഗ്രഹിക്കട്ടെ
@m.c.bejoysm.c.b8737
@m.c.bejoysm.c.b8737 6 лет назад
മനോഹരമായ ഗാനം.... ഗാനമൊരുക്കിയവർ. അഭിജിത്ത്. എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ....
@thomasgheevarughese.5771
@thomasgheevarughese.5771 6 лет назад
അഭി വോയിസ്‌ സൂപ്പർ... ദൈവം അനുഗ്രഹിക്കട്ടെ...
@SabuLouis
@SabuLouis 7 лет назад
ഗന്ധർവസംഗീതത്തിന്റെ മാസ്മരിക വശ്യതയുമായി അഭിജിത്ത് !! ഞാന്‍ സംഗീത സംവിഥാനം ചെയ്തു അഭിജിത്തിനെക്കൊണ്ട് ആദ്യമായി പാടിച്ച ഗാനം ,റജി പത്തനാപുരത്തിന്റെ ഇമ്പമാര്‍ന്ന വരികള്‍ ...കേള്‍ക്കു ഇഷ്ട്ടമായാല്‍ ഷേര്‍ ചെയ്യണേ ...
@abiabraham499
@abiabraham499 7 лет назад
Sabu Louis nice song, good voice. THANK YOY
@SabuLouis
@SabuLouis 7 лет назад
Thanks Abi
@EdamanaGeorgeWilfredSanthosh
@EdamanaGeorgeWilfredSanthosh 6 лет назад
HAVE DONE A GREAT JOB
@jayeshm3981
@jayeshm3981 6 лет назад
Achaya gud
@thomasmakil1261
@thomasmakil1261 5 лет назад
Thanks for the beautiful song we waiting for more songs singing by Abijeeth
@jayaasanthosh8226
@jayaasanthosh8226 2 года назад
Voice of Abhijith is divine. May God bless u dear singer
@SabuLouis
@SabuLouis 2 года назад
Thanks for listening
@thomasgheevarughese.5771
@thomasgheevarughese.5771 6 лет назад
അഭി വോയിസ്‌ സൂപ്പർ... ഗിഫ്റ്റ് ഓഫ് ഗോഡ്... ദൈവം അനുഗ്രഹിക്കട്ടെ...
@000jomon
@000jomon 4 года назад
കഴിവുള്ളവരെ അങ്ങീകരിക്കുന്നില്ല .മലയാളികളുടെ പുതിയ ഗാന ഗന്ധർവ്വൻ അഭിജിത്ത്
@SabuLouis
@SabuLouis 4 года назад
Thanks
@jayakumarchellappanachari8502
മലയാളിക്ക് എക്കാലവും ഒരേ ഒരു ഗാനഗന്ധർവ്വൻ മാത്രമേ ഉള്ളു. അത് ദാസേട്ടൻ. അഭിജിത് നല്ലതുപോലെ പാടും. പക്ഷെ ഗാനഗന്ധർവ്വനാകാൻ അയാൾക്ക്‌ ഒരിക്കലും സാധ്യമല്ല.
@Ethan-dt2ys
@Ethan-dt2ys 2 года назад
കേൾക്കാൻ ഇമ്പമുള്ള ഒരു പാട്ടാണ്.
@SabuLouis
@SabuLouis 2 года назад
Thanks for listening
@shinyka9248
@shinyka9248 5 лет назад
Abhijithinte paat ketaal very experience aaya singer aannenne thonnu👍 God bless uuu
@sureshsoman52
@sureshsoman52 6 лет назад
അടിപൊളി അതിമനോഹരം എല്ലാവരേയും ഈശോ അനുഗ്രഹിക്കട്ടെ
@royjacobjacob5201
@royjacobjacob5201 2 года назад
വളരെ നല്ല ഗാനം അഭിനന്ദനങ്ങൾ
@SabuLouis
@SabuLouis 2 года назад
Thanks
@paulvv461
@paulvv461 5 лет назад
മാധുര്യമുള്ള ശബ്ദം ദൈവത്തിന്റെ ദാനം
@binoyk3186
@binoyk3186 5 лет назад
Athe Daivam maathram nammude utta sahayi
@bobennetto4554
@bobennetto4554 7 лет назад
അര്‍ത്ഥ സമ്പുഷ്ടവും ഭക്തിസന്ദ്രവുമായ വരികള്‍ക്ക് അനുയോജ്യമായ സംഗീതവും അതിലുപരി ആലാപന മികവും കൂടി ചേര്‍ന്നപ്പോള്‍ മനോഹരമായൊരു ഗാനം പിറന്നു,അണിയറ പ്രവര്‍ത്തകര്‍ക്കു അഭിനന്ദനങ്ങള്‍
@SabuLouis
@SabuLouis 7 лет назад
Thanks dear boben
@mirashsreekantan7703
@mirashsreekantan7703 6 лет назад
BOBEN NETTO good
@tomipc5757
@tomipc5757 6 лет назад
ദൈവം അനുഗ്രഹിച്ച കലാകാരൻ.. അല്ലാതെന്തു പറയാൻ....
@godsonmn4719
@godsonmn4719 6 лет назад
BOBEN NETTO
@anishthankappan3682
@anishthankappan3682 6 лет назад
Very good singer
@susankuriakose4649
@susankuriakose4649 5 лет назад
He is really a gifted singer! Marvellous voice! I listen to all his songs...God bless!
@MohanChinnasamy
@MohanChinnasamy 6 лет назад
Superb singing👏👏👌👌👌 I don’t know meaning of this song but it touching my soul 😍😍🎶👏👏👏👏
@geethammajose4427
@geethammajose4427 4 года назад
Very good song. Congratulations
@SabuLouis
@SabuLouis 4 года назад
Thanks
@Rose_Mary_Antony
@Rose_Mary_Antony 3 года назад
അഭിജിത്തെട്ടൻ്റെ പാട്ടുകൾ മനോഹരം
@SabuLouis
@SabuLouis 3 года назад
Thanks for listening
@EdamanaGeorgeWilfredSanthosh
@EdamanaGeorgeWilfredSanthosh 6 лет назад
ABHIJIT IS OUR NEW MALAYALAM OWN SENSATIONAL SINGER. GOD BLESS HIM. VERY GOOD VOICE
@thomasks7908
@thomasks7908 4 года назад
Good sound
@SabuLouis
@SabuLouis 4 года назад
Thanks for listening
@ജയ്റാണികൊട്ടാരത്തിൽ
ചേട്ടാ... എന്താ പറയുക.. കരഞ്ഞു പോയ്‌
@thankachankunjachan526
@thankachankunjachan526 4 года назад
Super
@SabuLouis
@SabuLouis 4 года назад
Thanks
@geethammajose4427
@geethammajose4427 4 года назад
Very good. Song
@SabuLouis
@SabuLouis 4 года назад
Thanks
@rajt.varghese1842
@rajt.varghese1842 5 лет назад
Dear brother Super Super Super
@SabuLouis
@SabuLouis 5 лет назад
Thanks
@wilsonwilfred5195
@wilsonwilfred5195 3 года назад
Very nice
@SabuLouis
@SabuLouis 3 года назад
Thanks
@aryandaffodils7431
@aryandaffodils7431 6 месяцев назад
മൂന്നാമത്തെ ഇൻബീജിയം കഴിഞ്ഞു ..കരകാണാ കടലിൽ എന്നതിനു പകരം, കരകാണാതാഴിയിൽ എന്നായിരുന്നു എങ്കിൽ വളരെ ഭംഗി ആയിരുന്നേനെ .. വളരെ നല്ല ഗാനം 🙌 നന്നായി ചെയ്തിട്ടുണ്ട് 👌
@sudeshputhanpurayil4115
@sudeshputhanpurayil4115 6 лет назад
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@thomascb550
@thomascb550 4 года назад
അഭി സൂപ്പർ
@SabuLouis
@SabuLouis 4 года назад
Thanks for watching
@wilsonmathew7292
@wilsonmathew7292 4 года назад
🙏🙏🙏🙏🙏
@SabuLouis
@SabuLouis 4 года назад
Thanks
@jesusgopika2476
@jesusgopika2476 6 лет назад
Super song
@chinjuaksa4536
@chinjuaksa4536 6 лет назад
Abjith very super👌👌👌👌👌👌👌👌👌keep it up .GOD loves YOU.....
@sajigeorgesajigeorge5305
@sajigeorgesajigeorge5305 5 лет назад
Nice
@binoyk3186
@binoyk3186 5 лет назад
Nammude yesu appan ethra vallaphan
@vineethbabu1477
@vineethbabu1477 6 лет назад
മനോഹരമായ ഒരു ഭക്തി gaanam..... Athilupari... Abhijithinte..... Anugreheetha.... ശബ്ദവും..... Thank.. You
@audioslave5263
@audioslave5263 6 лет назад
supper......Abhijith chettai pwolichu.... and adipwoli song
@sasikumarkhd9117
@sasikumarkhd9117 4 года назад
Kollam super
@SabuLouis
@SabuLouis 4 года назад
Thanks
@finnyv3839
@finnyv3839 6 лет назад
Nice song...
@jijicv1665
@jijicv1665 5 лет назад
സൂപ്പർ
@psalms100media9
@psalms100media9 3 года назад
നല്ല ഗാനം
@SabuLouis
@SabuLouis 3 года назад
Thanks for listening
@tjyothish5512
@tjyothish5512 2 года назад
റെജി പത്തനാപുരം. നന്ദി. തളർച്ചയിൽ തണലായ ഗാനം. മൂന്നാർ പോലെ നല്ല സംഗമം. സ്തോത്രം.
@SabuLouis
@SabuLouis 2 года назад
Thanks for listening
@thomaskurian883
@thomaskurian883 Год назад
Nice really blessed worship heart touching fantastic video song really great, very good beautifully singing, Nalla feeling better, athra Nalla sweet wonderful clear voice and divine voice, ethrakettalum kandalum mathiyakilla kothitheerathilla brother Kollam abhijith enikku orupadu orupadishtamayi super, ente ponno kidilan beautiful song, Nalla full meaning, ente hridayathil Aazhathil irangichennu, enikku othiri sankadam vannu karanju kannukal niranjozhuki, yeshuvinte makan athra Nalla maonoharamayittu paddy super, Njaan kannin manipole karuthum really, daivanugrahamulla EE sunnaramaya mukham njan orikkalum marakkilla thallikalayilla kaividilla, promise, daivam orikkalum kaividilla, orikkalum marakkilla, manassuniraye sneham orupadishtam, congratulations God is love, thank you Jesus amen, like by Thomas kurian
@philipphilip3927
@philipphilip3927 5 лет назад
Be founden of melody.
@monsonmathew2065
@monsonmathew2065 7 лет назад
Superrrrr Song....Abhijit.
@shimonkvarghese5448
@shimonkvarghese5448 5 лет назад
Super song sabuchayaa. ...
@ambilimanoj5451
@ambilimanoj5451 5 лет назад
Super super good bless you
@ludhiyarajesh1209
@ludhiyarajesh1209 2 месяца назад
Veena👍
@vinodkb7637
@vinodkb7637 Год назад
Excellent song and Voice. Kollam Abhijith never imitate Yesudass ji,s Beautiful voice. # Rising play back singer
@inasumv2399
@inasumv2399 6 лет назад
എത്ര മനോഹരം !ഈ ഗായകൻ നമ്മുടെ സ്വന്തം !
@AJ-tv6uk
@AJ-tv6uk 4 года назад
I am so much enjoying these songs. God bless!
@SabuLouis
@SabuLouis 4 года назад
Thanks
@mazhavillumazhavillu8650
@mazhavillumazhavillu8650 5 лет назад
നിന്നെ പുകഴ്ത്താനും വർണ്ണിക്കാനും വാക്കുകളില്ല മുത്തേ!😍😍😘👌👌👌
@elizabethbabu9938
@elizabethbabu9938 6 лет назад
Super 💞💞💞💞💞
@indramaindrama3469
@indramaindrama3469 6 лет назад
Great song, thanks all of you
@jinujohn2660
@jinujohn2660 5 лет назад
സൂപ്പർ സോങ്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക്.
@vinodks2281
@vinodks2281 6 лет назад
Super song good Abhijit
@reenajreenaj9986
@reenajreenaj9986 5 лет назад
Praise the lord
@shajinandhanam4117
@shajinandhanam4117 3 года назад
Wah super
@SabuLouis
@SabuLouis 3 года назад
Thanks for listening
@monsonmathew2065
@monsonmathew2065 6 лет назад
Superrrr Song..Abijith...Superr...god bless you All...
@sankaranarayanan4216
@sankaranarayanan4216 5 лет назад
Very good song.....God bless you...
@lucyjoseph5758
@lucyjoseph5758 5 лет назад
Abijith is amiracle of our Living Lord.His voice is divine.
@el.shaddaiel.shaddai6382
@el.shaddaiel.shaddai6382 6 лет назад
🌺🌷🌺👏👍🌷👏good song
@faithbiblechurch3607
@faithbiblechurch3607 6 лет назад
super abhijittt
@fshinekumar
@fshinekumar 5 лет назад
Beutiful song... 👍👍👍👍👍👍
@SabuLouis
@SabuLouis 5 лет назад
Thanks
@angelofgod8301
@angelofgod8301 3 года назад
🌹
@SabuLouis
@SabuLouis 3 года назад
Thanks for listening
@ivinkoshy8326
@ivinkoshy8326 6 лет назад
Grt job!😍
@vismayaabhijith853
@vismayaabhijith853 6 лет назад
great great voice 👏
@tomyparappuram
@tomyparappuram 2 года назад
Super song 👍
@SabuLouis
@SabuLouis 2 года назад
Thanks
@jubyrajan7235
@jubyrajan7235 6 лет назад
good song and good sound.
@shineysunil537
@shineysunil537 5 лет назад
very good song abijit
@xavierjohnson5129
@xavierjohnson5129 6 лет назад
Kept it up Abhjith well done may god bless you give you the strength to face the challenge.
@christinaminik6880
@christinaminik6880 5 лет назад
Surely JESUS will bless u Abijith...
@mathewkg499
@mathewkg499 Год назад
Very good congratulations 🎉
@raadhansariga7062
@raadhansariga7062 2 года назад
അഭീ.. Superb🌹❤👌🙏
@sachincreations3037
@sachincreations3037 6 лет назад
Parayan vaakkukal pora.... Super ❤
@georgesamuel2515
@georgesamuel2515 3 года назад
How great are is the song, the sound of Abi, the orchestra the editing etc. If all these are great, what about the love of jesus who sacrificed himself for us. May Lord bless you all 💖🙏
@SabuLouis
@SabuLouis 3 года назад
Thanks for listening
@PunchiriVijayanarukil
@PunchiriVijayanarukil 4 месяца назад
ഗായകൻ യേശുദാസ് ഒന്നേ ഉള്ളു അന്നും ഇന്നും
@sabujohn3511
@sabujohn3511 5 лет назад
Super song..Abi -Nest Yesudas..,
@alphonsachacko2729
@alphonsachacko2729 2 года назад
💖💖
@SabuLouis
@SabuLouis 2 года назад
Thanks for listening
@sudharoy452
@sudharoy452 6 лет назад
God bless you Abijith
@monsonmathew2065
@monsonmathew2065 7 лет назад
Reji brother Super.......
@SabuLouis
@SabuLouis 7 лет назад
thanks
@feminua7275
@feminua7275 2 года назад
Good
@SabuLouis
@SabuLouis 2 года назад
Thanks
@abhisheknair3d
@abhisheknair3d 6 лет назад
heart touching....
@divineinspiringdevotions
@divineinspiringdevotions 3 года назад
Beautiful melody!!
@SabuLouis
@SabuLouis 3 года назад
Thanks for listening
@sidduporrnalloor5084
@sidduporrnalloor5084 6 лет назад
Super voice." das abhijth ;
@evg.abrahamgeorge.2017
@evg.abrahamgeorge.2017 Год назад
God bless you
@shineyprakash2564
@shineyprakash2564 Год назад
Abijith,your voice...so blessed from heaven...meaningful lyrics and Excellent team work composition....super..super...🎉...
@balachandranVm-ur1kz
@balachandranVm-ur1kz 9 месяцев назад
Excellent ❤❤❤
@jessythyophilose5880
@jessythyophilose5880 2 года назад
Praise the lord.very blessed song 🙏🙏🙏🙏
@SabuLouis
@SabuLouis 2 года назад
Thanks for listening
@balachandranVm-ur1kz
@balachandranVm-ur1kz 9 месяцев назад
Good singing ❤❤
@sunilnelliyanikichu911
@sunilnelliyanikichu911 6 лет назад
hai anhi. suuuuper
@satheeshviswamusicdirector4027
Proud
Далее
КОГДА НАКРОШИЛ НА ПОЛ #shorts
00:19
Malayalam Christian Worship songs with lyrics
33:17
КОГДА НАКРОШИЛ НА ПОЛ #shorts
00:19