Kalyani and Pranav in one frame is just too good, made for each other aanu randu ennavum orumich oru frameil vannal. Avarude oru interview kaananam ennoru valya aagraham ond, ippo thanne 2 vattam hridayam poyi kandu, just for that Kalyani intro, chithram vibes thannu athu otta secondil aa veena music vannapo, athupole ee randu mothalukaludeyum chemistry oru rakshem illa.. Ini 3rd time ponund, padam thalakk pidich, madukkilla, athupolathe direction 😍🙏
ചെറുപ്പത്തിലൊക്കെ കല്യാണ തലേദിവസം വെപ്പ് പുരയുടെ അടുത്ത് പോയ പോലൊരു പ്രതീതി.... ആകെ ബഹളം എന്തൊക്കെയൊ പറയുന്നുണ്ട്... പക്ഷെ ഒന്നും മനസിലാവുന്നില്ല... ദേഹണ്ണക്കാര് കുറച്ചു പേരും... പാത്രം കഴുകാൻ ഒരു ചേച്ചിയും 😝