Тёмный

Datsun go plus ഒരു ശോകം വണ്ടി 

KERALA MECHANIC
Подписаться 229 тыс.
Просмотров 68 тыс.
50% 1

കുറച്ച് പരിമിതികളുള്ള വാഹനമാണ് എങ്കിലും അത്യാവശ്യത്തിന് ചെറിയ കുടുംബത്തിന് ലോ ബഡ്ജറ്റ് എന്ന രീതിയിൽ ഉപയോഗിക്കാവുന്ന ചെറിയൊരു സെവൻ സീറ്റർ ആണ് ഈ വാഹനം
തീർച്ചയായും പുതിയ വാഹനങ്ങൾ അല്ല നമ്മൾ മെക്കാനിക്കൽ റിവ്യൂ ലൂടെ ഉദ്ദേശിക്കുന്നത്. തീർത്തും രണ്ടുവർഷത്തിൽ എങ്കിലും പഴക്കമുള്ള വാഹനങ്ങളാണ് ഉദ്ദേശിക്കുന്നത്
My number. 9947370386

Авто/Мото

Опубликовано:

 

21 июл 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 800   
@KERALAMECHANIC
@KERALAMECHANIC 4 года назад
വീഡിയോ എടുക്കുന്നതിനിടയിൽ പോലീസ് പൊക്കി. തൽക്കാലത്തേക്ക് മാസ്ക് ഊരി മാറ്റി അതിനും, കണ്ടോൺമെൻറ് സോണിൽ നിന്ന് പുറത്തു പോയതിനും പെറ്റി അടിച്ചു. അതുകൊണ്ടാണ് വളരെ പെട്ടെന്ന് വീഡിയോ അവസാനിപ്പിക്കേണ്ടി വന്നത്.
@abhimanyurajendran6251
@abhimanyurajendran6251 4 года назад
Ikka adventure park alle athu
@KERALAMECHANIC
@KERALAMECHANIC 4 года назад
@@abhimanyurajendran6251 yes bro. അവിടെ 2 ദിവസം മുമ്പ് ആരോ ചന്ദനം മോഷ്ടിച്ചു അതുകൊണ്ട് അവിടെ ആരെയും നിൽക്കാൻ സമ്മതിക്കില്ലായിരുന്നു ഇതൊന്നുമറിയാതെ ഞങ്ങൾ ചെന്നു ചാടി
@abhimanyurajendran6251
@abhimanyurajendran6251 4 года назад
@@KERALAMECHANIC Oh.. shokam
@shibulal009
@shibulal009 4 года назад
Ayooo ashaan.....
@rsn595
@rsn595 4 года назад
ഇക്കാ outdoor ഷൂട്ടിംഗ് കുറച്ചുനാളേക്കു വേണ്ട... plz കുടുംബത്തെ ഓർത്തെങ്കിലും... 🙏🙏🙏
@francissridharan8375
@francissridharan8375 2 года назад
I have this car since 2018 till now no mechanical issues only the issue is back side area is cooling otherwise excellent..... Per year maintenance charges from Nissan Service 3500rs only last 4 year
@shahmvs2435
@shahmvs2435 4 года назад
Hai... Swift Dzire ന്റെ glow plug / heat plug പൊട്ടി ഹെഡിനുള്ളിൽ കുടുങ്ങി കിടക്കുന്നു... അത് എങ്ങനെ മാറ്റും..
@princelazarus8107
@princelazarus8107 3 года назад
Using go plus for 4 yrs and 35k kms done. No issues still now. I m happy
@sadathaddu
@sadathaddu 3 года назад
He don't know anything about cars
@rajilr4886
@rajilr4886 4 года назад
175 size tyre 185 aakkiyal endhenkilum problems indavumo ?
@Tamil69973
@Tamil69973 4 года назад
Which better safety family car please reply
@sadathaddu
@sadathaddu 4 года назад
2018 IL പുതിയ മോഡൽ ഇറങ്ങിയിട്ടുണ്ട്. അത് safety ഉള്ളതാണ്!!
@pramodpratheep5773
@pramodpratheep5773 4 года назад
നെഗറ്റീവ് ആണേലും സാരമില്ല. ഉള്ളത് ഉള്ളതുപോലെ പറയുക. ഈ ചാനൽ കാണുന്നത് കൊണ്ട് ഉദ്ദേശിക്കുന്നതും അത് തന്നെയാണ്. ഒരു സെക്കന്റ്‌ ഹാൻഡ് വണ്ടി എടുക്കുമ്പോ സാധാരണക്കാരന് പറ്റുന്ന ഒരു വണ്ടി എടുക്കാനും ഇക്കയുടെ ഈ ചാനൽ ഉപകരിക്കും. മാറ്റങ്ങൾ ഒരുപാടു സംഭവിച്ച ടാറ്റായുടെ Zest, Bolt പെട്രോൾ റിവ്യൂ പ്രതീക്ഷിക്കുന്നു. പിന്നെ കഴിവതും മാസ്ക് ഉപയോഗിക്കുക
@amalreji323
@amalreji323 4 года назад
Tata zest Petrol Adipolyaa....4cylinder TURBO PETROL WITH MULTI DRIVE MODES...
@rsn595
@rsn595 4 года назад
@@amalreji323 yes ബ്രോ പക്ഷെ ഈ engina tata അൾട്രോസിൽ ഞാൻ പ്രതീക്ഷിച്ചതു.... പക്ഷെ tata നിരാശപ്പെടുത്തി... diesel kidu ആണ്...അപ്ഡേറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു...
@amalreji323
@amalreji323 4 года назад
@@rsn595 Yes Bro...But tata ini 3 cylinder petrol mathram anu irakuu ennanu ketathu...Milage kooduthal aayirikum but vibration & driving comfort 4 cylinderinte athreyum pratheekshikaruth.
@realnotebook754
@realnotebook754 4 года назад
Ford piasta... Review ചെയ്യുമോ?
@pramodpratheep5773
@pramodpratheep5773 4 года назад
@@amalreji323 മൈലേജ് എത്ര കിട്ടും പെട്രോൾ മോഡലിന്.
@vishnudev8601
@vishnudev8601 4 года назад
Ekka fortuner 2015 model kazhiyumenkil review cheyyumo used edukkumbo ethokke sradhikkanam ennnum paranjutherumo
@Haziq3
@Haziq3 2 года назад
എന്റെ സാറെ ഈ വണ്ടി സാധാരണക്കാർക് ഇടയിൽ രാജാവാണ് ഈ വണ്ടിയിൽ ഒരു 7 seat setup വരുന്നുണ്ടെങ്കി ഒരു 5 ലക്ഷം രൂപക്ക് ഇത് ഏറ്റവും ബഡ്ജറ്റ് ഫ്രണ്ട്‌ലി കാർ anu അത് അനുസരിച് ഒള്ള പോരായിമകൾ ഇണ്ടാവും, നിങ്ങൾ അതിന്റെ disadvantages മാത്രം എണ്ണി പറയുന്നത് കൊണ്ടല്ലേ........ So every car is good dont blame any car 🙏🙏🙏🙏
@fketech9751
@fketech9751 2 года назад
Good comment.... പോരായ്മകൾ മാത്രമല്ല, നല്ല വശങ്ങളും പറയണം... തന്റെ അധ്വാനത്തിന്റെ വലിയൊരു പങ്ക് അതിന് വേണ്ടി ചിലവഴിച്ചവരുടെ മാനസികാവസ്ഥ കൂടെ നോക്കണം
@bstechmedia298
@bstechmedia298 2 года назад
@@fketech9751 ഉപയോഗിക്കുന്നവർ ഹാപ്പിയാണ്. കാരണം വാഗൺ ആറിന്റെ വിലക്ക് കിട്ടുന്ന വണ്ടി 30 ലക്ഷത്തിന്റെ ഇനോവ മനസിൽ വച്ച് വിലയിരുത്തുന്നതാണ് പ്രശ്നം
@ratheeshpv5816
@ratheeshpv5816 9 месяцев назад
100 % സത്യം .....
@anoopthumpayil7177
@anoopthumpayil7177 4 года назад
Mileage koodi parayan nokanam..sx4 review cheyumo?
@nikhilesh2850
@nikhilesh2850 4 года назад
ഇതിന് turbo power install ചെയ്യാൻ പറ്റുമോ....
@karnikaram4648
@karnikaram4648 2 года назад
Swift carinte weightum datsun go weightum same aanu pls check it
@vlog4u1987
@vlog4u1987 Год назад
വളരെ മോശം ആണ് ഇയാൾ ഇങ്ങിനെ പറയുന്നത്, ഒരു വണ്ടിയെ പറ്റിയും ഒരിക്കലും ഇങ്ങിനെ പറയരുത്, നെഗറ്റീവ് മാത്രം പറയാൻ വന്ന ഒരാൾ, നല്ല ഒരു വണ്ടി ആണ്, ആ റേറ്റിനു കിട്ടുന്നത് വെച്ച് നോക്കിയാൽ അത്യാവശ്യം ഒരു ഫാമിലിക്ക് പോകാൻ പറ്റിയ ഒരു വണ്ടി,ഞാൻ ഈ വണ്ടി എടുത്തു കണ്ണൂർ നിന്ന് 6വലിയ ആളുകളും 2കുട്ടികളും ആയി പളനി മധുര കൊടൈക്കനാൽ ഒക്കെ പോയി വന്നിരുന്നു,3ഇയർ മുന്നേ, എനിക്ക് ആ വണ്ടിക്കു ഒരു പോരായ്മ തോന്നിയില്ല, ടയർ സൈസ് ചെറുതാ upgrade ചെയ്യാം, ഞാൻ പോയ വണ്ടി allloy cheytha vandiya, aha samayam rent eduthatha, oru 16,17milege kittiyirunnu aha yatharayil enna ente orma.. Acclerator kodukkumbol eduthalla oru pachil illa engilum vandikku power kuravu thonniyirunnilla, valiya vibration feel cheythilla, karanam ente swantham vandi eon ayirunnu, athu oodochu go plus oodichapol vallatha oru sugam pole thonniyirunnu.. Doors ellam weight kurava... Parayan mathram ulla kuttangal onnum thonniyillaa
@mishalmilan
@mishalmilan 4 месяца назад
Recpect bro
@thedukedaav2312
@thedukedaav2312 Год назад
ഇത്രേം വില കുറവ് ഉള്ള വേണ്ടിയല്ലേ. വേറെ ഏത് കമ്പനി ഉണ്ട് ഇ റേറ്റ് ൽ. ബെറ്റർ 💚
@kottaanwar4680
@kottaanwar4680 4 года назад
Brezza യുടെ വീഡിയോക്ക് കാത്തിരിക്കുന്നു. 😍😍👍🏻👍🏻😀
@alifa7700
@alifa7700 4 года назад
Chevrolet Enjoy നല്ല വണ്ടി ആണോ? Reply plz🙏🙏🙏🙏
@aneespaingottil6673
@aneespaingottil6673 4 года назад
Ford fiesta classic ne kurichu review cheyyamo
@midhunpm5218
@midhunpm5218 4 года назад
Engine complaint ariyan oil lipuri smoke varunnathu onnu kanichu tharamo chetta
@pradeepkumarr1907
@pradeepkumarr1907 4 года назад
Ford Fiesta Classic intea review Cheyyumo?
@abinsathyan4356
@abinsathyan4356 4 года назад
Sir sumo Grande merits demerits plz explain
@jishilantony7602
@jishilantony7602 4 года назад
Hiii chetta enikHonda crv 2007 model edukkanam ennund. Enthokke nokkiya edukande ennu paranju tharumo 🙏🙏🙏
@sheenapradeep1945
@sheenapradeep1945 4 года назад
Please do the review of Fiesta Classic.
@arunelam
@arunelam 4 года назад
Ikka, Car BATTERY CAREne patti oru video chaiyaamo?
@akshaypradeeps
@akshaypradeeps 4 года назад
Ford Fiesta Classic onnu review cheyyumo?
@sadathaddu
@sadathaddu 4 года назад
I have been using this car from 2014 August, we are one of the proud owners of Datsun go. We took the vehicle in trust of Nissan tech. We covered around 54000 Kms in this car in around 5 years and we faced no major issues till now. We use this car for local travels mostly. Agreed that the body is light and may not withstand an accident. But to be frank, this car has a damn good braking system it's so good so I can have the confidence to drive at 3 digits. Steering and drivability is par. Ground clearance bis a bit low and that reduces lift at high speeds, sticks on the ground at high speeds. Mileage is from 14 to 18 as depend on the drive. The high torque makes easy to drive at slops. The third gear is not as short as in Maruti which will give a complaint from all Maruti drivers as in Kerala even NH have lots of traffic. Service cost is on the lesser side as I didn't face much trouble till now. Further repair cost yet to be known. Parts like brake pads are easily available in the local market so no need to visit an authorised service centre, I said this because Nissan has very few service centres. If Nissan improves all its service network Datsun would have created a history.
@sanalkumarvg2602
@sanalkumarvg2602 4 года назад
എടുത്തു പണി കിട്ടി എന്ന് പറഞ്ഞാല്‍ മതി ..
@sadathaddu
@sadathaddu 4 года назад
@@sanalkumarvg2602 ithu vare Pani കിട്ടിയില്ല. Nissan service centre korav aanu.... Athe ullu problem
@sanalkumarvg2602
@sanalkumarvg2602 4 года назад
@@sadathaddu പണി കിട്ടുക എന്നാല്‍ , മുടക്കിയ കാശിനു ഉള്ളത് കിട്ടിയില്ല എന്നര്‍ത്ഥം ... നിരാശ നിങ്ങളുടെ വാക്കുകളില്‍ പ്രകടം ആണ് ..
@sadathaddu
@sadathaddu 4 года назад
@@sanalkumarvg2602 kitti bhodhichitt und!!! Nalla വണ്ടിയായത് kond paranjhu ennullu... Tharkikkan njhanilla!!!! ചിലർക്ക് മാരുതി മാത്രേ പിടിക്കൂ!!! ബജറ്റ് വണ്ടി എന്ന ബ്രാൻഡിൽ നോക്കിയാൽ ഇഷ്ടപ്പെടും!!! ഇക്കൊല്ലം ഇറങ്ങിയ മോഡൽ cvt ഉണ്ട്. 6 laks price aanu!!! Ningalk swayam test drive Edith nokkam!!! Mooparade review incomplete aanu!!! Details um correct alla!! Athond ullath parayan paranjhu enn മാത്രം!!!! 2014 ഇൽ ഉള്ള ചില മാരുതി മോഡൽനെ കാൾ quality ഉണ്ട്!!! നിങ്ങള് സ്വയം ഓടിച്ച theerumanicholu!!!! Nissanu തന്നെ ഇവിടെ വണ്ടി sale ചെയ്യാൻ പറ്റുന്നില്ല!!! വണ്ടി മോശം ആയൊണ്ട് അല്ല ,!!!! ഇവിടെ ഇങ്ങനൊക്കെ ആണ് ഭായി എല്ലാർക്കും മാരുതി മതി.... But metro cities IL Maruti ude സ്ഥാനം 4 um 5 um aanu!!!! So basically roads improve aavumbo better driveability Ulla cars nu demand varum.... Till then it's always Maruti!!!!
@sanalkumarvg2602
@sanalkumarvg2602 4 года назад
@@sadathaddu ഞാന്‍ ആ പപ്പടം മാരുതിയെ എതിര്‍ക്കാന്‍ കാരണം ഇന്നത്തെ ഇന്ത്യന്‍ റോഡുകളില്‍ തീരെ safety ഇല്ലാത്ത വാഹനം നല്‍കുന്നു എന്നതാണ് , അതേ വിലയില്‍ അതിലും മികച്ച Safety ഉള്ള വാഹനങ്ങള്‍ ഉണ്ട് , പക്ഷെ എടുക്കാന്‍ ഉള്ള വിവരം ഇല്ല , താന്‍ എടുത്ത ഈ സംഭവത്തിനും safety ഇല്ല .. ഓടിക്കാനും കൊള്ളില്ല , കൊടുക്കുന്ന പൈസയ്ക്ക് ഉള്ള മുതല്‍ ഇല്ല ... അത് താന്‍ തുറന്നു പറയണ്ട .... അല്ലാതെ തന്നെ അറിയാം .... ഒരു മോശം വണ്ടി എടുത്താല്‍ അത് തുറന്നു പറയാന്‍ ഉള്ള മര്യാദ കാണിക്കാത്തത് കൊണ്ടാണ് ഇന്നും കുറേ പേര്‍ മാരുതിക്കും ഇതേ പോലെ ഉള്ള വണ്ടികള്‍ക്കും തല വെച്ച് അവരുടെ ജീവിതം കൊണ്ട് കളിക്കുന്നത്
@007gauthamkrishna
@007gauthamkrishna 4 года назад
All your videos have been informative and helpful
@AnoopKumar-vg7zf
@AnoopKumar-vg7zf Год назад
ഇക്കാ,, ഈ വീഡിയോ ഉപകാരപ്പെട്ടു. താങ്ക്സ് ♥️
@shyamkrishnan3897
@shyamkrishnan3897 2 года назад
I am using this car 6 yrs perfect.....cheriya paisa with good laxuary milage 7 seat...mpv segment .......maintenance cost is soo cheep....safty is good how many datsun got accident how many ppl got died in accident involved datsun..........nill in india its a challenge...how many celebrities got died in kerala with innova accedent
@ajmalnavas8954
@ajmalnavas8954 4 года назад
swift diesel 16_17 വീടിയോ ചെയ്യോ....
@rsubhashchandran656
@rsubhashchandran656 4 года назад
Mahindra kuv100 nxt nalla vandiyano please reply
@arunmohan1416
@arunmohan1416 4 года назад
Renault kwid review pls..
@ameeraktar
@ameeraktar 4 года назад
Sx4 petrol old model Review cheyyumo?
@honybell6766
@honybell6766 4 года назад
Mahindra marazzo വാഹനം ഒരു taxi ആയി ഉപയോഗിക്കാൻ പറ്റിയതാണോ? വാഹനത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
@KERALAMECHANIC
@KERALAMECHANIC 4 года назад
Good choice aanu
@colorchalks4125
@colorchalks4125 4 года назад
Ford Ecosport Diesel facelift model review chaiyyamo bro..
@sajings994
@sajings994 4 года назад
Tata indica engin overoling cost ethraya
@sreejeshmsreejeshm7611
@sreejeshmsreejeshm7611 4 года назад
Zen estilo k സിരീസ് review ചെയ്യാമോ
@dawoodthekkan4129
@dawoodthekkan4129 3 года назад
Very good car.. i got this face lift model..mileage 20..good pickup..
@santhoshc4953
@santhoshc4953 4 года назад
2015 Verna 4s review cheyamo
@anasshihabudeen317
@anasshihabudeen317 4 года назад
2012 Tata Manza quadrajet kollamo?
@mr.wayfarer4929
@mr.wayfarer4929 4 года назад
Congragulation ikka... 50k😍😍
@KERALAMECHANIC
@KERALAMECHANIC 4 года назад
Thank uuuu
@abhisheksk5074
@abhisheksk5074 4 года назад
Vandiye pattii abcd arythe oral ikkade video kandalm ikka vandiye pattii pryune ellam mnslvn ond !! Adhanu ikka 🖤😍
@KERALAMECHANIC
@KERALAMECHANIC 4 года назад
ലൗ uuu
@manuprasad1119
@manuprasad1119 4 года назад
Ikka oru request aahnu pazhaya alto k10 review cheiyyavoo edukkan aagraham ind
@rishad8651
@rishad8651 4 года назад
Swift diesal timing velt mariyo ennu engana ariyan pattum
@jimilmaanaaden1061
@jimilmaanaaden1061 4 года назад
തീരെ ഇഷ്ടം ഇല്ലത്താ വണ്ടി ആയതു കൊണ്ട് പോരകുറവ് മാത്രം കേൾക്കാൻ വന്ന ലേ ഞാൻ.. ഇനി വേണം അപ്പുറത്ത് പോയി പിള്ളേരുടെ അടുത്ത് പോയി തള്ളാൻ 😁😁😍😍😍 ഇക്ക❤️❤️❤️❤️❤️❤️
@Akshay-xs1wf
@Akshay-xs1wf 4 года назад
😂😂
@shroffofficial9916
@shroffofficial9916 4 года назад
😆😆😆
@kaipnazar1
@kaipnazar1 4 года назад
Nice bro...ithupole limelight il kooduthal kaanaatha vandikalude review venam..
@subingeorge9533
@subingeorge9533 4 года назад
എനിക്കും Go plus undu ചേട്ടാ. ഞാൻ ബാംഗളൂർ ആണ്. പോരായ്മ ഉണ്ട്. പക്ഷേ 70 kmph മുകളിൽ vibration ഒന്നുമില്ല. ഞാൻ 8 പ്രാവശ്യം നാട്ടിൽ വന്നു പോയിട്ടുണ്ട് 100 to 140 സ്പീഡിൽ ഇതുവരെ no problem. Height കിട്ടാൻ spacer ittu. Ipol tyre size വലുതാക്കി. മൈലേജ് 16 to 19 with A/C. ( Triber review ചെയ്യാമോ)
@sadathaddu
@sadathaddu 4 года назад
Users complaint parayula!!!
@rafeekrafeek8685
@rafeekrafeek8685 Год назад
Your number please
@rajilr4886
@rajilr4886 4 года назад
Chevrolet enjoy idamo bro pls reply
@joshuacjaymi4059
@joshuacjaymi4059 4 года назад
Santro engine life ethra kittum
@Arunravi777
@Arunravi777 4 года назад
Skoda Octavia (2nd hand) ye kurichu oru video cheyyamo.... Please
@riyasajan2830
@riyasajan2830 3 года назад
Swift nu enna saftey aaa ulle??
@athulvaliyapuraykkal7886
@athulvaliyapuraykkal7886 4 года назад
Ikka i10 old model 2008 model orannam vannittund vandi engane indaavum secondhand edukkavoo
@ofavp748
@ofavp748 4 года назад
50 k... congratulations...
@9895739372
@9895739372 4 года назад
Hi..Sabin bhai..Sx4 diesel review cheyamo..
@jijogj
@jijogj 4 года назад
Hi ikka oru doubt clarification venam. Battery തീർന്ന പുതിയ വാഹനങ്ങൾ തള്ളി എടുക്കാൻ പാടുണ്ടോ? അങ്ങനെ ചെയ്താൽ timing തെറ്റും എന്ന് പറഞ്ഞു കേട്ടു. ശരിയാണോ? അത് പോലെ പുതിയ ഡീസൽ വണ്ടികൾ തള്ളി സ്റ്റാർട്ട് ചെയ്താൽ കുഴപ്പം ഉണ്ടോ?
@RR-pi6yb
@RR-pi6yb 4 года назад
തള്ളി എടുക്കരുത്
@sunilndk
@sunilndk 4 года назад
Wagon R 2010 ന് മുൻബുള്ള 4 cilender review എന്ന് ചെയ്യും
@gayosthankachan647
@gayosthankachan647 4 года назад
Ford fiesta old model video chayamo???
@jinsoncdavis
@jinsoncdavis 4 года назад
Hi ikka, Sx4 2010,honda city type 2, fiesta classic Athanu nallathu. Parts, service, reliability yathrasugam ellam nokkumbol Sx4 oru video cheyyamo
@coc1coc412
@coc1coc412 3 года назад
city.beware of milage.consider petrol cash also
@jithusebastian6659
@jithusebastian6659 4 года назад
Datson ready go review ചെയ്യാമോ
@kailask.v7206
@kailask.v7206 2 года назад
I agreed only one drawback is tyre size
@rsn595
@rsn595 4 года назад
ഇക്കാ, diesel വെഹിക്കിൾ nexon, ecosport, venue, ഇതിൽ ഇതാണ് engine ലാസ്റ്റ് ചെയ്യുന്നത്, lowmaintenance ഇതാണ്... പുതിയ വണ്ടി എടുക്കാൻ പ്ലാൻ ഉണ്ട് pls reply...
@KERALAMECHANIC
@KERALAMECHANIC 4 года назад
3um ഒരുപോലെ ആണ്
@rsn595
@rsn595 4 года назад
@@KERALAMECHANIC 👌👌♥️♥️
@vaisakhrk8760
@vaisakhrk8760 4 года назад
Hi, ചാനൽ അടിപൊളി ആകുന്നുണ്ട്...👍👌 Elite i20 യെ കുറിച്ച് എന്താണ് അഭിപ്രായം? ഒരു video ചെയ്യാമോ 😊
@arunradhakrishnan975
@arunradhakrishnan975 Год назад
Datsun go cvt annu njan upayogikkunnathu 31000kms aayi.Ithu vare no problem.
@junujunu4192
@junujunu4192 4 года назад
Nissan sunny review onn cheyamo..enthukonda aa vandi nirthyath
@AKHILAB-dv8sr
@AKHILAB-dv8sr 4 года назад
Renault kiwd, && triber ഒരു വീഡിയോ ചെയ്യാമോ
@jithinbalan4432
@jithinbalan4432 4 года назад
ഇക്ക ഹോണ്ട സിറ്റി ഡോൾഫിൻ മോഡൽ ഒന്ന് റിവ്യൂ ചെയ്യാൻ പറ്റുമോ?
@__mr_street_pilot_46_56
@__mr_street_pilot_46_56 4 года назад
Ikka alto 800 AC on cheyumbo vandi Valli kurayunu
@SABIRKMUHAMMED
@SABIRKMUHAMMED 4 года назад
Renault triber cheyyaaamo......
@harikrishnan2087
@harikrishnan2087 4 года назад
Ikka negative anelum sathyam alle parayunnath, vandi edukkan pokunnavark gunave cheyyu🥰
@gireeshp9304
@gireeshp9304 4 года назад
Fiat lenea mechanical review cheyyumo please?
@ameenk6885
@ameenk6885 4 года назад
Ikka oru Tiago review and maintenance video cheyamo
@pradeepkumar1907
@pradeepkumar1907 4 года назад
TATA Nexon diesel model നെ ക്കുറിച്ച് ഒരു Vlog ചെയ്ത് തരുമോ
@the-7th-days
@the-7th-days 4 года назад
New swift petrol onnu review cheyyamo
@9037185707
@9037185707 4 года назад
Renault kwid review chayyumo
@ziyadkiliyamannil2401
@ziyadkiliyamannil2401 4 года назад
Nissan vandikal onnu review cheyyaamoo sunny,micra etc
@shijeshpv5884
@shijeshpv5884 4 года назад
ഇക്കാ.. ഹോണ്ടബ്രിയോ വണ്ടിയെ കുറിച്ചു അറിയാൻ ആഗ്രഹമുണ്ട്..
@gavinsumesh9661
@gavinsumesh9661 4 года назад
Satyam ann chetan parayanunattu athu engane negative avum. Etrayaum satayasadhandodae karyangal parana chetanodu orupad nanii. ☺️☺️☺️
@retheeshjoseph5034
@retheeshjoseph5034 4 года назад
Bro ford fiesta de oru blog cheyyumo??
@keralapeoplelikes
@keralapeoplelikes 3 года назад
Datsun go enna model kollamo?
@nabeelmtp
@nabeelmtp 4 года назад
Hyundai Creta ye kurich idaamo
@najeebak8525
@najeebak8525 4 года назад
Redi go review ചെയ്യോ ചേട്ടാ pls
@sujithrt6568
@sujithrt6568 4 года назад
New fode figo aspire service cost spare price oru video
@exploretheunknownfrom5925
@exploretheunknownfrom5925 4 года назад
സുമോ ഗ്രാൻഡെയെ കുറിച്ച് വീഡിയോ ചെയ്യൂ,, എന്താണ് കംപ്ലൈന്റ്, ഇത്രയും വില കുറച്ചു എന്തുകൊണ്ടാണ് ഈ വണ്ടി ലഭിക്കുന്നത്‌
@thanveerpn3320
@thanveerpn3320 4 года назад
Tata യുടെ ഒരു വണ്ടിക്കും resale value ഇല്ല പിന്നെ ഈ വണ്ടി flop ആയിരുന്നു അത് കൊണ്ടായിരിക്കും
@sanusanfeer4066
@sanusanfeer4066 4 года назад
Sumo grand pls review
@udayakumarka5659
@udayakumarka5659 4 года назад
@@thanveerpn3320 5 lakhinu oru nexon vaangi tharaamo
@vimalmathew2679
@vimalmathew2679 4 года назад
Ippo Tata Keri varunund.....,
@trollmalayalam2258
@trollmalayalam2258 4 года назад
@@udayakumarka5659 ഒരു കൊല്ലം കഴിഞ്ഞാൽ കിട്ടും ...
@subin189
@subin189 4 года назад
Honda jazz diesel review cheyamo
@martinbputhukulangara
@martinbputhukulangara 4 года назад
New datson redi go 2020 review cheyyamo
@movingmallu2360
@movingmallu2360 4 года назад
Njan 5 months odichathanu. Mileage kuravaanu weigh ella pinne vandi yude adiyil cheriya kallu vannu muttiya akathu kelkkum. Hand brake il kaalu muttum purakilathe seatil erikkunathine patti chinthikkukaye venda atrakku shokam aanu.
@riyatalks6777
@riyatalks6777 4 года назад
Celerio diesel onn review cheyyoo
@ssmediawayanad21
@ssmediawayanad21 4 года назад
Alto k10 old model review pls...
@jyothishkp1160
@jyothishkp1160 4 года назад
Renault kwid review cheyyamo
@shibinbalan7112
@shibinbalan7112 4 года назад
Chetta mahindra xylo H8 prblm review cheyyuuu
@bebattowilson2363
@bebattowilson2363 4 года назад
Chevrolet enjoy review ചെയ്യുമോ
@therealmk1341
@therealmk1341 4 года назад
Ford ikon onn review cheyyo
@aana1903
@aana1903 4 года назад
🖤Mahindra jeep reviewn waiting aahne😁😍
@samadparedath598
@samadparedath598 4 года назад
മഹേന്ദ്ര ജീപ്പ് കട്ട വൈറ്റിംഗ്
@shareef5989
@shareef5989 Год назад
ചുരുക്കത്തിൽ സെവൻ സീറ്റർ വാഹനം ലോ ബഡ്ജറ്റിൽ എടുക്കാൻ പറ്റിയ വണ്ടി ഏതാണ് എത്ര വയൽ ചേഞ്ച് മെയിന്റനൻസ് വരും അതൊന്നും അറിയിക്കാൻ പറ്റുമോ ഇമെയിൽ അയച്ചാൽ മതി
@aswinms6210
@aswinms6210 4 года назад
i10 kappa 1.2 l sports-inte review idamo.
@shinasshin5201
@shinasshin5201 4 года назад
polo petrol mechanical review cheyyo
@ajeeshsudevan
@ajeeshsudevan 4 года назад
Honda Amaze - പറ്റി ഒരു വീഡിയോ ഇടാമോ....
@febykuriakose
@febykuriakose 4 года назад
Honda diseal engine onu review cheyyamo
@mallose1
@mallose1 3 года назад
ഇതു datsun go plus edukan nilkunnavar tavera second eduthal mathi. Nalla vandi aanu.
@dsk1826
@dsk1826 4 года назад
Tata tiago review cheyyavo ikka
Далее
Datsun Go Plus malayalam review
10:32
Просмотров 9 тыс.
Помыла и машину, и водителя
0:18