Тёмный

Datsun Redi-Go with new Exterior Interior and BS6 Engines I Review by Baiju N Nair 

Baiju N Nair
Подписаться 1,1 млн
Просмотров 200 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 741   
@SaiKumar-wk4mk
@SaiKumar-wk4mk 4 года назад
റെഡി ഗോയെക്കാൾ ഇഷ്ടമായത് താങ്കളെയാണ്. കലക്കി. നല്ല അവതരണം. എൻ്റെ ഓണാശംസകൾ .
@njyn748
@njyn748 3 года назад
Kundan😂
@snp-zya
@snp-zya 4 года назад
ഇന്ന് പതിവില്ലാതെ ചേട്ടൻ രാവിലെ തന്നെയാണല്ലോ പലരും ബെഡിൽ തന്നെയാണ് ഇപ്പോഴും എല്ലാവർക്കും ഓണം ആശംസിക്കുന്നു
@akhils318
@akhils318 4 года назад
Hii
@ajithkurian9457
@ajithkurian9457 4 года назад
Happy onam bro
@ajithkurian9457
@ajithkurian9457 4 года назад
@Prathyush Prasad enneyum
@UAEROADTRIPS
@UAEROADTRIPS 4 года назад
^saഹോദരന്മാരേ, സഹോദരി നിങ്ങൾക്ക് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ദയവായി ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക %^
@psb_m9403
@psb_m9403 3 года назад
സാധാരണക്കാരന് വേണ്ടിയുള്ള വാഹനങ്ങൾ റിവ്യൂ ചെയ്യാൻ ഉൾപ്പെടുത്തുന്നതിന് നന്ദി ❤️, അവതരണം 👌
@Manurajdevasia
@Manurajdevasia 4 года назад
എന്താ എന്ന് അറിയില്ല ,എനിക്ക് വണ്ടിയുമില്ല ഒരിക്കലും വാങ്ങാൻ കഴിയുമെന്ന് തോന്നുന്നുമില്ല പക്ഷെ ബൈജു ചേട്ടന്റെ അവതാരം കേൾക്കാൻ ഒരു പാട് ഇഷ്ടമാണ്
@ashrafka76
@ashrafka76 2 года назад
You can
@salah-up5vu
@salah-up5vu 2 месяца назад
എന്നെങ്കിലും ഒരിക്കൽ വാങ്ങുമെന്ന് തീരുമാനമെടുക്കൂ... കയ്യിൽ വണ്ടി എത്തിയിരിക്കും.
@Manurajdevasia
@Manurajdevasia 2 месяца назад
@@salah-up5vu രണ്ടു കൊല്ലം ആയി ഇക്കോ സ്‌പോർട് എടുത്തു 🙏
@jobinabrahamgeorge6318
@jobinabrahamgeorge6318 4 года назад
സ്വന്തം മാറ്റം കണ്ട് സ്വന്തം കണ്ണുതള്ളിയ Redi go... Al-Redi go
@thesojourner_
@thesojourner_ 4 года назад
😂😂👏👏🤣
@prasobh55
@prasobh55 4 года назад
Onam Greetings to all Stay safe, stay healthy
@jobinabrahamgeorge6318
@jobinabrahamgeorge6318 4 года назад
@@prasobh55 Happy Onam. Stay safe...
@UAEROADTRIPS
@UAEROADTRIPS 4 года назад
%%^സഹോദരന്മാരേ, സഹോദരി നിങ്ങൾക്ക് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ദയവായി ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക
@rahoof2375
@rahoof2375 4 года назад
സുനീർക്കാന്റെ തലശ്ശേരി ദം ബിരിയാണി കണ്ട് നേരെ ദേ ഇങ്ങോട്ട് പോന്നു എല്ലാവർക്കും ഓണാശംസകൾ❤️❤️
@anansubi
@anansubi 4 года назад
Same to you bro
@achuzcreations6984
@achuzcreations6984 4 года назад
ഞാൻ 2 വർഷമായി ഈ വാഹനം ഉപയോഗിക്കുന്നു... എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ബൈജു ഏട്ടൻ ഇടയ്ക്കു പറഞ്ഞതുപോലെ ഇതിന്റെ seating position തന്നെയാണ്... നല്ല comfort അത് തരുന്നുണ്ട് മറ്റു ചില എൻട്രി ലെവൽ വാഹനങ്ങൾ പോലെ മുട്ട് സ്റ്റിയറിംങ്ങിൽ ഇടിക്കുന്ന പ്രേശ്നങ്ങൾ ഒന്നുമില്ല... ഞാൻ ee വാഹനത്തിൽ വളരെ സന്തുഷ്ടനാണ് !💖
@achuzcreations6984
@achuzcreations6984 3 года назад
@Manu Mathew Hello
@aditya9600
@aditya9600 3 года назад
@@achuzcreations6984 which model & year ?
@anandkv2
@anandkv2 2 года назад
Purakil irikkunnavark comfortable aano.. Leg room kuravano?
@Hustler_mindset
@Hustler_mindset 2 года назад
@@anandkv2 njan ente 5relatives ne purakil iruthyaa ambalathil pokunath😂
@Arun_Varkala
@Arun_Varkala 2 года назад
On road price?
@MOHAMMEDNIHALEK
@MOHAMMEDNIHALEK 4 года назад
ബൈജു ചേട്ടൻ ഫാൻസ്‌ ലൈക്‌ അടിച്ചേക്ക്...... 🔥🔥👍👍👍👍👍💚💚💚💚
@ഊക്കൻടിൻ്റു
Headlight & bonnet കണ്ടപ്പോൾ പുതിയ ടൊയോട്ട യാരിസ്ന്റെ ഒരു ചായകാച്ചൽ!
@maheshg3683
@maheshg3683 4 года назад
ഓൾട്ടോയുടെ ഉള്ളിൽ സേഫ്റ്റി ഫീലോ? അത് പൊളിച്ചു.
@ajithkts
@ajithkts 2 года назад
ഞാൻ ഈ വാഹനം 2019 AMT എടുത്തു. വളരെ നല്ല പെർഫോമൻസ് ഉണ്ട്. നല്ല സർവീസ് കിട്ടുന്നുണ്ട്. AMT സിറ്റി ഡ്രൈവിംഗ് വളരെ മികച്ചതാണ്.
@salah-up5vu
@salah-up5vu 2 месяца назад
Milage, maintenance
@vijoshbabu8329
@vijoshbabu8329 4 года назад
5:03 ഇതിൻ്റെ പിൻവശം കണ്ടപ്പോൾ ഉണ്ണിയാർച്ചയേ അല്ല. കുഞ്ഞിക്കുന നെയാണ് എനിക്ക് ഓർമ്മ വന്നത്!
@manojkumarr1547
@manojkumarr1547 3 года назад
ഞാൻ 2018ൽ വാങ്ങി എൻ്റെ readigo യാതൊരു കംപ്ലയിൻ്റസുമില്ലാതെ കൊണ്ടുപോകുന്നു.Superbvehicle
@ashkart.k5006
@ashkart.k5006 2 года назад
Vandi kanan look illa
@Hustler_mindset
@Hustler_mindset 2 года назад
@@ashkart.k5006 better than spresso😂
@hamidalihac369
@hamidalihac369 Год назад
Service engane ?
@KIRANPONGANADU
@KIRANPONGANADU 4 года назад
പുതിയ bgm അവതരിപ്പിച്ച ബൈജു ചേട്ടന് എന്റെ ആശംസകൾ
@pkprasanthudinur8651
@pkprasanthudinur8651 4 года назад
ബൈജുവേട്ടൻ്റെ Intro പറയുന്ന ശൈലി ഇഷ്ടപ്പെടുന്നവർ ഇവിടെ ലൈക്ക്....😍😍😍
@bijug5073
@bijug5073 4 года назад
❤️❤️❤️
@mayitharamedia5528
@mayitharamedia5528 4 года назад
ഓൾട്ടോയ്ക്കുള്ളിലെ സേഫ്റ്റി ഫീലിംഗ്, ഹോ എന്റെ ബൈജു ചേട്ടാ!
@mohamedshabeerkt8820
@mohamedshabeerkt8820 4 года назад
പുതിയ ഡാട്ട്സൺ റെഡി ഗോയെ ഫോർഡ് എക്കോ സ്പോർട്ടിന്റെ അനുജനായിട്ട് തോന്നും 👍.
@adith628
@adith628 4 года назад
😵😵😵🤬🤬🤬😡
@petersebastian662
@petersebastian662 4 года назад
ബെ ജൂവണ്ടി ക ളെക്കുറിച്ച് പറയുമ്പോൾ അവയുടെ cost Of maintanice സി നെക്കുറിച്ചു കൂടി പറയണ oഎന്ന് ഓർമ്മിപ്പിക്കുന്നു '
@jithujoseph3276
@jithujoseph3276 3 года назад
njan datsun go 2014 aanu use cheyunath.. yearly oru 5500 rs varum service purath koduthal oru 4000 akum.. aake oru issue vannitulu.. ac compressor nte coil mari adh covid vannath kond vandi eduthila kure naal.. vere isssue illa.
@musicwibe424
@musicwibe424 2 года назад
Redi go സൂപ്പർ.. 👍👍👍👍... അൾട്ടോയെകാളും ക്വിഡ് നെകാളും... സൂപ്പർ 👍🌹🌹
@musicwibe424
@musicwibe424 2 года назад
സത്യം
@abhimanyuabhisheksenan6762
@abhimanyuabhisheksenan6762 4 года назад
അവതരണ ശൈലി ഓരോ വീഡിയോയിലും രസകരമായി വ്യത്യസ്ഥമാക്കുന്ന ഈ മൻസൻ അത്ഭുതമാകുന്നു '''''' (BG M സൂപ്പർ)
@gopalakrishnavc9030
@gopalakrishnavc9030 4 года назад
ബ്രോ, തിരുവോണാശംസകൾ! നിങ്ങൾ ഇതിനുമുൻപ് ഏതോ ഒരു വീഡിയോയിൽ പറഞ്ഞ "ബിൽ ഗേറ്റ്സ് കോട്ടയം കാരനായിരുന്നെങ്കിൽ..." എന്നുള്ള വിറ്റ് സൂപ്പർ ആയിരുന്നു. സമയക്കുറവുമൂലം അപ്പോൾ കമന്റിട്ട് അഭിനന്ദിക്കാൻ പറ്റിയില്ല. പിന്നെ, മൊറോക്കോ ട്രിപ്പിനുശേഷമുള്ള വാഹന റിവ്യൂകളെല്ലാം ഫേസ് ലിഫ്റ്റ് കിട്ടി അതീവ രസകരമായിരിക്കുന്നു.
@nikhilcaribbeanz3222
@nikhilcaribbeanz3222 4 года назад
ഓരോ കാര്യത്തിൽ ബൈജു ഏട്ടന്റെ ഉപമ കേൾക്കാൻ ആണ് രസം🔥🔥🔥
@anansubi
@anansubi 4 года назад
Background music 🎶 കേട്ടപ്പോൾ ട്രയിൻ ആണ് ഓർമ്മ വന്നത് Nostu അടിച്ചു
@samuelsujit
@samuelsujit 4 года назад
അണ്ണന്റെ review ഒരു രക്ഷയില്ല
@ppaswanthraj2005
@ppaswanthraj2005 4 года назад
Baiju etta താങ്കളെ ചില angle il ninnu nokkumbol mammoottiyude bro Ibrahim kuttiyude oru face cut und Manassilaayavar like idu👍
@harikrishnansreekumar9951
@harikrishnansreekumar9951 4 года назад
ഓണാശംസകൾ ബൈജുച്ചേട്ടാ.
@manu.628
@manu.628 4 года назад
ബൈജു ചേട്ടൻ പാമ്പാടികാരൻ ആയിരുന്നു അല്ലേ?? !
@rajanjacob849
@rajanjacob849 4 года назад
ഓണാശംസകൾ, അടിപൊളി, ഈ പ്രാവശ്യം സൗണ്ട് സ്‌പീക്കർസ് ഇനെ കുറിച്ച് പറഞ്ഞില്ല, മറന്നു എന്ന് തോന്നുന്നു...
@shameerismail1673
@shameerismail1673 4 года назад
Head light & bonnet. Toyota Yaris Back. Maruti baleno Touch screen & steering. Mahindra tuv300
@lucyvarghese4655
@lucyvarghese4655 4 года назад
Wish you wonderful and Happy ഓണം ബൈജു bhai....
@ihyabooks4713
@ihyabooks4713 4 года назад
ബൈജു സാർ ദയവായി ഒരു മറുപടി തരണം. Brezza ഡീസൽ bs 4 sued car എടുത്താൽ മൂന്നു വർഷം കഴിഞ്ഞു വിൽക്കുമ്പോൾ resale വാല്യൂ കുറയുമോ? അതോ bs6 പുതിയ brezza വാങ്ങലാണോ ബുദ്ദി? താങ്കളുടെ വിലപ്പെട്ട ദീർഘ വീക്ഷണം എന്താണ്?കമ്പനി പ്രൊഡക്ഷൻ നിറുത്തിയത് കൊണ്ട് ഇപ്പോൾ ഡീസൽ ബ്രെസക്ക് ഭയങ്കര ഡിമാന്റുമാണ്.
@weconnectingpeople
@weconnectingpeople 4 года назад
ഞാനിന്ന് ടെസ്റ്റ്‌ ഡ്രൈവ് എടുത്തു. കൊള്ളാം. Amt nice.
@johnynijin
@johnynijin 4 года назад
Powli😘 Happy onam baiju chetta❤️❤️
@sajinsulaiman4872
@sajinsulaiman4872 4 года назад
Baiju chetta.. Full punch dialogues aanalo👌 Anyway video was super ......Happy Onam.....
@lazarlazar212
@lazarlazar212 3 года назад
A Fine commentary !
@kishand.n5078
@kishand.n5078 4 года назад
I always watch your reviews no matter which vehicle it is.. because i enjoy watching it..😉👍
@vinods4084
@vinods4084 4 года назад
പൊന്നണ്ണാ നിങ്ങളുടെ അവതരണം ഒരു രക്ഷയില്ല.... 💞💞
@Recentlyblade
@Recentlyblade 4 года назад
എക്കോസ്പോർട്ടിന്റെ ഫ്രന്റ്‌ പോലെയുണ്ട്
@maheshkoyilandy7944
@maheshkoyilandy7944 4 года назад
സത്യം
@monjathis1820
@monjathis1820 4 года назад
ബൈജു ചേട്ടായി ഫുൾ active ആണിപ്പോൾ full കോമഡി acting 😄♥️♥️😄😄
@irshadmon7243
@irshadmon7243 4 года назад
Happy Onam baiju chetta
@akhil4991
@akhil4991 4 года назад
ചന്ദ്രോത്സവം സിനിമയിലെ പോലത്തെ BGM . പിന്നെ ഈ കാർ പിന്നിൽ നിന്നും നോക്കിയാൽ ജാക്കി വച്ച് പൊക്കി നിർത്തിയ പോലെയോ അല്ലെങ്കിൽ മീശമാധവൻ സിനിമയിൽ കണി കാണിക്കുന്ന ( പിന്നാമ്പുറം ) പോലെയോ തോന്നുന്നു.
@akhil4991
@akhil4991 4 года назад
@Prathyush Prasad dialogues too
@Rashid_Rashi2233
@Rashid_Rashi2233 4 года назад
Chanthi kaanunnundenn carinod engane parayum pillecha
@asharudheen
@asharudheen 4 года назад
അത് വ്യക്തമായി പറയുന്നുണ്ട്, ഉണ്ണിയാർച്ചയുടെ മേനിയഴകെന്നു .. ! 5:03 നോക്കു
@Bkr-ob4tu
@Bkr-ob4tu 4 года назад
ഇതിന്റെ പിന്നാമ്പുറം കാഴ്ച !... നിങ്ങൾ പറഞ്ഞത് ശെരിയാണ്, entry level കറുകൾ ഉണ്ടാക്കുന്ന മാരുതി പോലും ഇതൊക്കെ ശ്രദിക്കുന്നുണ്ട്!
@UAEROADTRIPS
@UAEROADTRIPS 4 года назад
!@#സഹോദരന്മാരേ, സഹോദരി നിങ്ങൾക്ക് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ദയവായി ഈ ചാനൽ "യുഎഇ റോഡ് ട്രിപ്പുകൾ" കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക
@uservyds
@uservyds 10 месяцев назад
താങ്കളെ ഒരു പച്ച പരിഷ്കാരി ആക്കി മാറ്റിയ ആ St. ജോസഫ് കൺവന്റ് ✝️സ്കൂളിന് അഭിനന്ദനം ❤️
@thedarkeye3328
@thedarkeye3328 4 года назад
ഓണാശംസകൾ baijuchetta 😍😍😍😍
@joyaljose223
@joyaljose223 4 года назад
Nalla Kidilan explanation👍
@shijothomas877
@shijothomas877 4 года назад
ബൈജു ചേട്ടനും ചേട്ടന്റെ എല്ലാം ഫാൻസിനും എന്റെ ഓണാശംസകൾ
@learneducatemotivateon
@learneducatemotivateon 4 года назад
Families mind waves analyser 😍 biju chettan❤️ 10:50
@dinupjose3932
@dinupjose3932 4 года назад
എന്റെ കൂട്ടുകാരന്റെ redigo ഒരിക്കൽ വേറെ ഒരു വണ്ടിയുടെ ബാക്കിൽ ചെന്ന് ഇടിച്ചു.. in seconds പുറകെ വന്ന വണ്ടി redigode പുറകിലും ഇടിച്ചു.. പുറത്തു ഇറങ്ങി നോക്കിയപ്പോൾ ചെറിയ ഒരു scratch മാത്രം... ശരിക്കും ഞെട്ടിച്ചു കളഞ്ഞു ആ കൊച്ചു ഭീകരൻ..
@Achu2229
@Achu2229 3 года назад
ഞാൻ നാളെ വാങ്ങുകയാണ് ചേട്ടാ എൻ്റെ ആദ്യത്തെ കാർ
@sivadas7288
@sivadas7288 3 года назад
Engane und vaangit
@Achu2229
@Achu2229 3 года назад
@@sivadas7288 Santro aanu vangeyathu
@rejuc.r3908
@rejuc.r3908 4 года назад
ചേട്ടാ, ORVM adjustment electrical ആണോ,manual ആണോ, IRVM day/night ആണോ തുടങ്ങിയ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരിക്കും.
@RanjithRanjith-li3is
@RanjithRanjith-li3is 4 года назад
ഇനി അഥവാ ഓണത്തിന് വീഡിയോ ഇല്ലെങ്കിലോ.. അതുകൊണ്ട് എല്ലാവർക്കും 🌼ഓണാശംസകൾ..🌸🌻🌾🌾🌾 ബൈജൂ ചേട്ടാ ❤
@motormecmodi7225
@motormecmodi7225 4 года назад
എന്റെ ചെറുക്കൻ.. 2018 mdl ആണ്.. 63k km ഓടി നല്ല മൈലജ് unde.. ഞാൻ സജേസ്റ്റ് ചെയ്തു കുറെ ആളുകൾ അടുത്തിട്ടുണ്ടേ
@veenarajesh4003
@veenarajesh4003 3 года назад
എന്റെo
@zippingframes
@zippingframes 4 года назад
07:34 oru valiya vandiyil irikunna feel...Super facelift..
@suryasurya-lo7ps
@suryasurya-lo7ps 4 года назад
നമസ്തേ. തിരുവോണാശംസകൾ നേരുന്നു.
@alanpvl
@alanpvl 4 года назад
അപ്പോൾ HAPPY ONAM നമ്മുടെ സ്വന്തം പരിഷ്കാരി 👏👏👏
@rejimathew7796
@rejimathew7796 4 года назад
Happy Onam dear Baiju chetta
@PraveenPraveen-ix7wb
@PraveenPraveen-ix7wb 4 года назад
ബൈജു ഏട്ടാ ഓണ ആശംസകൾ
@arunm.s3493
@arunm.s3493 4 года назад
Baiju chetta.... Which one is better.. datson ready go or suzuki s presso..
@trollsense
@trollsense 4 года назад
നിങ്ങളുടെ അവതരണം വേറെ ലെവൽ 😍
@abhirajsoman
@abhirajsoman 4 года назад
ഗുഡ് മോർണിങ് ചേട്ടാ... പാതിരാത്രിയിൽ നിന്നും പരപരാ വെളിച്ചത്തിലേയ്ക്കു മാറിയോ...? ഹാപ്പി ഓണം...
@jikku999555
@jikku999555 4 года назад
Intro kalakki Pambady 💓
@gpvlogs928
@gpvlogs928 4 года назад
Baiju etan katta support
@HariKrishnan-om8xt
@HariKrishnan-om8xt Год назад
I am using the face lifted version Redigo 800cc it's fun go drive car till now no complaints and good for long drives...
@arunrajoa109
@arunrajoa109 4 года назад
ബൈജു ചേട്ടാ ഓണാശംസകൾ,,🌼
@raufrocks575
@raufrocks575 4 года назад
Happy Onam Baiju chetta.. love from TN
@gourihariharanhariharan7604
@gourihariharanhariharan7604 4 года назад
വിൻഡോവിൻ്റെ സ്വിച്ച് ഗിയർ ലിവറിൻ്റെ അടുത്ത് തന്നെയാണ് നല്ലത്. ഇത് കൈ കൊണ്ട് അനായാസം മാറ്റാമെങ്കിൽ സ്വിച്ചും കൈകാര്യം ചെയ്യാം. ഡോറിലായാൽ വെള്ളം ആവാൻ (മഴയത്ത് തുറക്കുമ്പോഴും മറ്റും) സാധ്യതയുണ്ട്.കൂടാതെ എനിക്കിതാണ് സുഖം..
@faizaltp3233
@faizaltp3233 4 года назад
ഇതിനേക്കാൾ നല്ലതു ആ പഴയ BGM തന്നെ ആയിരിന്നു, പിന്നെ താങ്കളും വണ്ടിയും ഉണ്ടെങ്കിൽ കല്ലി വൊല്ലി BGM
@vineethmadathil9511
@vineethmadathil9511 4 года назад
🌼 പ്രിയപ്പെട്ട ബൈജു ചേട്ടന് ഹൃദയം നിറഞ്ഞ ഓണാശംസകൾ🌼
@muhammedbilal.nbilal.n4326
@muhammedbilal.nbilal.n4326 4 года назад
Bruesily cut um..leather cheruppum.....nattiley parishakari..... Entry kollaamm....kanikaley pidichu eruthummm👌👌
@saidusaidupasvlog923
@saidusaidupasvlog923 4 года назад
ബൈജു ഏട്ടാ സൂപ്പർ
@danythomas2182
@danythomas2182 4 года назад
Baijuchetta, Intro kidu....😀 Allarum like adi....
@sunithomas8531
@sunithomas8531 4 года назад
ആ ഡുക്കാട്ടിയുടെ ശു ശു ശബ്ദം എനിക്ക് ഇഷ്ടം
@nitinkeshav1497
@nitinkeshav1497 4 года назад
Very nice reviews. I enjoy all your reviews specially cos of your sense of humour. Never laughed so much in any reviews. N best part is you are very honest. Thank you.
@vaisakhmahadevan683
@vaisakhmahadevan683 4 года назад
കൊള്ളാം ചേട്ടാ ,Continue
@kiranodungat5047
@kiranodungat5047 4 года назад
Bgm compose ചെയ്തത് vidyasagar ആണോ.....കിടു ആയിട്ടുണ്ട് 😁😉😉😉
@ShyamShyam-ih9tv
@ShyamShyam-ih9tv 4 года назад
നായർ chattanda vakchathuryam, അവതരണ ശൈലി കിടു..... 👌👌👌
@mukeshpnair3760
@mukeshpnair3760 4 года назад
Baiju chetta, infopark-Rajagiri area onnu matti pidichude?? Highwayil vehicle perfomance okke onnu test cheyunathu kurachude nalla review plus point ayirikum
@ChandranPanneriyoutube
@ChandranPanneriyoutube 4 года назад
Innathe Backgrnd Music polichu
@jamesholmes5479
@jamesholmes5479 4 года назад
Chetta.... Big fan of your presentation.... But use better quality mike....
@rloveshore36
@rloveshore36 4 года назад
Biju chetta, ഓണം ആയിട്ട് give-away ഒന്നുമില്ലെ 😜 ഓണം wishes to all.... 🥳💐
@MidhunNileshwar
@MidhunNileshwar 4 года назад
ഇന്ന് ടൗണിൽ വണ്ടി കണ്ടു. ദേ ബൈജു ചേട്ടന്റെ റിവ്യൂ 🥰
@jyothishunni3862
@jyothishunni3862 4 года назад
You looks so happy today. Happy Onam .
@shravans5913
@shravans5913 4 года назад
Best car in mid range.And gives good pickup too
@nasimnasar2911
@nasimnasar2911 4 года назад
ചെറിയ കാറുകളെ ജേണലിസ്റ്റുകൾ സിറ്റിക്കാർ എന്നാണ് പറയുന്നത് ,,സിറ്റിയിലായാലും ഗ്രാമത്തിലയാലും പണം കൂടുതൽ ഉള്ളവൻ വിലകൂടിയ വണ്ടി വാങ്ങിക്കും,,പണം കുറവുള്ളവൻ ചെറിയ വണ്ടികളും വാങ്ങും
@milank4087
@milank4087 4 года назад
Baiju etta 2 suggestion Meter Consule il ulaa karayagal koode detail ayi kanakanam eni Pine kurchu koode detail ayii ride quality kurchu parayanam
@sachinroy6753
@sachinroy6753 2 года назад
Which is the best car under 5 lacks with good Milage and great power and latest specifications?
@viswanathannair4596
@viswanathannair4596 4 года назад
Baiju eettaaaa.......great review fabulous mannerism of presentation.....attitude great etta...without any lade etta great good love u man
@nathanc4147
@nathanc4147 4 года назад
Good Description Thankyou Baiju Chettayi
@moosabm9269
@moosabm9269 2 года назад
Thangalude awatharanam super
@dhannyamoltjohn6597
@dhannyamoltjohn6597 4 года назад
Njanum st.josephila padiche byjuchetta
@shiva3791
@shiva3791 3 года назад
Automatic nokkiyaal kwid aano readygo ആണോ btr വിലയും millage ഉം space ഉമൊക്കെ വച്ചു
@shajahanshaje4488
@shajahanshaje4488 4 года назад
സർ അവതരണം കോമഡി രൂപത്തിൽ. Happy ഓണം
@shobinfrancis8370
@shobinfrancis8370 4 года назад
Your presentation is very impressive!
@ouxiliaryhomes1119
@ouxiliaryhomes1119 4 года назад
Ouxiliary homes ഓണാശംസകൾ ബൈജു ചേട്ടാ കേരളത്തിൽ കണിയാൻ മാർക്കൊക്കെ ഇത് കണ്ടുപിടിക്കുന്നത് ആണത്രേ അവരുടെ ജോലി Ouxiliary homes ഓണാശംസകൾ നേരുന്നു Thanks more
@viswanathanvs7582
@viswanathanvs7582 4 года назад
എന്റെ പൊന്നു മൊതലാളി നിങ്ങടെ ഇടക്കെടക്കുള്ള കമെന്റുകൾ pwoliyaanitto
@muhammedbilal.nbilal.n4326
@muhammedbilal.nbilal.n4326 4 года назад
8:30 baiju n nairs.....thug thug.....😅😅 9:55 🤣🤣🤣 15:28 ducatti eli😄
@jennymonjoseph900
@jennymonjoseph900 4 года назад
Hi Biju sir, xl6 എന്താണ് അഭിപ്രായം. ഒരു ബഡ്ജറ്റ് friendly muv എടുക്കാൻ ആഗ്രഹിക്കുന്നു. വീട്ടിൽ 6ആളും ഉണ്ട്. Daily use ഒന്നും ഇല്ല. നിങ്ങളുടെ advise please
@life.ebysony1119
@life.ebysony1119 4 года назад
ഉപമ ഉഗ്രനായി.. Happy ഓണം...
@PraveenPraveen-ix7wb
@PraveenPraveen-ix7wb 4 года назад
Head light Ecosport ന്റെ ചെറിയ ഒരു സ്വമം
@kumardmm1237
@kumardmm1237 4 года назад
എല്ലാവർക്കും... ഓണാശംസകൾ.. 💝💝💝💝💝💝💝
@-90s56
@-90s56 4 года назад
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 😊
@everytimeandeverywhere7230
@everytimeandeverywhere7230 4 года назад
mr koshi
@nijithsankar1524
@nijithsankar1524 4 года назад
Mr, Koshy
Далее
Datsun redigo modified  new car simple modification
10:02