Тёмный
No video :(

Day-009. Server Manager Overview - Server 2022 OS 

Allu Cisco
Подписаться 16 тыс.
Просмотров 1,7 тыс.
50% 1

SERVER 2022 OS - ലെ സെർവർ മാനേജർ ഡാഷ്‌ബോർഡ് ഒന്ന് പരിചയപ്പെടാം
WhatsApp ► 00971 551861625
FB Page ► ComputerNetworkingMalayalam
RU-vid ► / allucisco
G-mail ► allu.cisco@gmail.com
Skype ► Allu.Cisco
FULL CLASS : • MCSE CCNA HACKING MALA...
MCSE CCNA ക്ലാസുകൾ പഠിച്ചു Certifications പലരും നേടിയിട്ടുണ്ടെങ്കിലും പലർക്കും ഇന്നും അറിയില്ല എന്താണ് NETWORKING എന്നും , അല്ലെങ്കിൽ എങ്ങനെ ഒക്കെ ഒരു പ്രോബ്ലം വന്നാൽ സോൾവ്‌ ചെയ്യുക എന്നും . തികച്ചും Practical ക്ലാസിനു മാത്രം മുൻതൂക്കം കൊടുത്തുകൊണ്ടാണ് ഓരോരോ ക്ലാസ്സുകളും ഞാൻ ചെയ്യുന്നത് . ഇന്ന് Computerukal ഇല്ലാത്ത ഒരു മേഖല ഇല്ല എന്ന് തന്നെ പറയാം . ഈ Computerukal എല്ലാം തന്നെ പരസ്പ്പരം Connected ആയിരിക്കും . പ്രവർത്തന സമയങ്ങളിൽ എന്തെങ്കിലും ISSUES വന്നാൽ അത് സോൾവ്‌ ചെയ്യുക എന്നത് വലിയ ഒരു കാര്യം തന്നെ ആണ് .
സാധാരണ ഗതിയിൽ എങ്ങനെ ഒക്കെ ആണ് ഓഫീസുകളിലും കമ്പനികളിലും ഒക്കെ Networking നടക്കുക , എന്തൊക്കെ Issuesukal ആണ് വരാറുള്ളത് , അവ എങ്ങനെ ഒക്കെ പെട്ടെന്ന് തന്നെ പരിഹരിക്കാം , ഇങ്ങനെ പ്രോബ്ലംസുകൾ വരാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്നതൊക്കെയാണ് ഈ ക്ലാസ്സുകളിലൂടെ ഞാൻ നിങ്ങളോട് പങ്കു വെക്കുന്നത് . എല്ലാവർക്കും ഈ ക്ലാസുകൾ ഉപകാരപ്രദ മായിരിക്കട്ടെ എന്ന് ആഗ്രഹിച്ചു കൊണ്ട് ......

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 17   
@farooquemundamparamb8102
@farooquemundamparamb8102 2 года назад
നിങ്ങളുടെ ചാനൽ കണ്ടു കിട്ടാൻ വൈകി പോയി എല്ലാ വീഡിയോയും പൂർണമായും കണ്ടു പൊളിക്കും ഞാൻ
@RajiSMenon
@RajiSMenon 2 года назад
Good class, well explained 👌👌👌💓💓💓Love from CCOK 💓💓💓💓
@AngelDoesArt
@AngelDoesArt 2 года назад
Hello dear thank you soo much for these tech informations dear well explained it. Thank you again 👍🏻done take care Love from here 🇺🇸❤️🙏🏼
@jimmyk2631
@jimmyk2631 2 года назад
Hope your health problems better now. As usual good & simple presentation and easy to understand everything from you. You are a gifted teacher for us. I know you have busy schedule. If possible please make videos weekly twice atleast It will big help for us. Once again thank you so much for your effort. God bless you.
@alirashid6797
@alirashid6797 2 года назад
Fortigatine kurich full class onn cheyyumoo
@thelearner761
@thelearner761 2 года назад
1st like
@ameerali_
@ameerali_ 2 года назад
nice class
@MoosaCheriyath
@MoosaCheriyath 2 года назад
Thank You
@preejithc920
@preejithc920 2 года назад
Thanks 👍👍
@aliakbar0073
@aliakbar0073 2 года назад
Supper,
@arunkakkanattunavikan157
@arunkakkanattunavikan157 2 года назад
Thank you so much sir. We really love your videos. All are so informative yet you explaining that in a very simple way which is very helpful to the very beginners as well as the experienced persons. I hope and wish that your health is back to normal. 🙂 Once again thank you so much for your useful video. Please keep continue uploading and keep enlightening us.
@vineethtg9487
@vineethtg9487 Месяц назад
Hi, waiting for the next video.Almost two years now.Any possibility for the remaining class in server 2022?
@asluzzmv5652
@asluzzmv5652 2 года назад
Thanks
@johncysamuel
@johncysamuel 2 года назад
Thanks❤️👍
@foodandvlogsinmanoosfamily501
@foodandvlogsinmanoosfamily501 2 года назад
CCNA Security video cheyyo
@farsanaparveen2113
@farsanaparveen2113 2 года назад
ithinte next video undo?
Далее
Who can become a developer? 🤔🧑🏻‍💻
23:30
Learn Microsoft Active Directory (ADDS) in 30mins
36:26
СЕРЕГА ПИРАТ - TEAM SPIRIT
02:37
Просмотров 302 тыс.
HOW DID SHE DECIDE TO DO THIS?!
00:27
Просмотров 8 млн
Thilakan In Nerechowe - Old Episode  | Manorama News
25:13
Part-1: Office 365 / Microsoft 365 - Basic Overview
32:01