Тёмный

Day #21 Gratitude & Forgiveness 21 days Course | LOA ep24 | Vaishakh Suryanarayan Law of attraction 

Vaishakh Suryanarayan
Подписаться 57 тыс.
Просмотров 4,6 тыс.
50% 1

Hi, talk to me on Instagram: / vaishakh_suryanarayan
Day #21 Gratitude & Forgiveness 21 days Course | LOA ep24 | Vaishakh Suryanarayan | Law of attraction malayalam
അറിവ് പ്രകാശം പോലെ പരക്കട്ടെ !
ചാനെല്‍ Subscribe ചെയ്യുവാന്‍
bit.ly/Vaishakh...
== ബുക്ക് റെക്കമെന്‍റഷന്‍സ് (മലയാളം) ==
ദ സീക്രെട്ട് :- amzn.to/2NmnMoc
ക്രിയാത്മക ചിന്തയും ജീവിത വിജയവും :- amzn.to/2Sij1wJ
റിച്ച് ഡാഡ്, പുവര്‍ ഡാഡ് :- amzn.to/2E0lWF6
ദ ആല്‍കെമിസ്റ്റ് :- amzn.to/2EgGk5l
വിജയം സുനിശ്ചിതം :- amzn.to/2GEXNIf
== കൂടുതല്‍ വീഡിയോസിനായി ചാനെല്‍ പ്ലേ ലിസ്റ്റ് സന്ദര്‍ശിക്കുക ==
-------------------------------------------------
FOLLOW ME on
INSTAGRAM : / vaishakh_suryanarayan
FACEBOOK : / vaishakhsuryanarayan
WHATSAPP : +91 9496 89 87 88
TELEGRAM : +91 9496 89 87 88
-------------------------------------------------
Music Info: Emotional Romantic Piano Story by RomanSenykMusic.
Music Link: • Emotional Romantic Pia...
-------------------------------------------------
A RU-vid Malayalam channel: Vaishakh Suryanarayan - Storyteller
Hi dear folks,
My name's Vaishakh Suryanarayan, a proud Malayali. I've created this channel to share helpful or entertaining videos like Life tips, Malayalam motivation, Psychology Malayalam videos & Malayalam audio books. This is an Infotainment channel contains both Educational and Entertainment videos. I started this channel so I would
have a place to express myself. SEE and FEEL the HAPPINESS!
SUBSCRIBE - share and rate videos with your valuable LIKES!
Copyright 2021 © Vaishakh suryanarayan.
The Almighty works his miracle in mysterious ways!
#lawofattractionmalayalam #lawofattraction #mindpowertraining #vaishakhsuryanarayan #storyteller #Malayalam #Kerala #Inspire

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 88   
@thusharaanoop3817
@thusharaanoop3817 Месяц назад
പ്രപഞ്ച ശക്തിക്ക് ഒരായിരം നന്ദി.. ഇന്നലെ ഞാൻ ഈ കോഴ്സ് പൂർത്തിയാക്കി 🙏🏻സാറിന് ഒരായിരം നന്ദി.. അത്രമേൽ മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു.❤️ എന്തിനും നന്ദി പറയുക എന്നത് ഒരു ശീലമായി മാറുന്നു.. എല്ലാ ജീവിത അനുഭവങ്ങളിലും ഇപ്പോൾ പോസ്റ്റിവിറ്റി കൊണ്ടുവരാൻ സാധിക്കുന്നു. മടി,ദേഷ്യം, പിണക്കം ഇതുപോലെയുള്ള കാര്യങ്ങളൊക്കെ വളരെ വളരെ കുറഞ്ഞു.. 😍ഇന്ന് മുതൽ next round തുടങ്ങാൻ പോകുന്നു.. Thank you so much Sir❤️🙏🏻.
@achu3582
@achu3582 3 дня назад
21 days completed. Thank you 🙏🙏🙏🙏Thank you so much..
@anandraj5622
@anandraj5622 2 года назад
I have completed 21 days gratitude programme, It completely changed my life and lot of gratitude......same method will be continued for 90 days Thanks a lot 🙏🏼 .....🙏🙏🙏⚘👍
@VaishakhSuryanarayan
@VaishakhSuryanarayan 2 года назад
Great! Keep practicing 🦋
@anajathomas1
@anajathomas1 2 года назад
G & F course review 😊 ഇന്ന് 21 ദിവസം ഞാൻ complete ചെയ്തു . എല്ലാം നല്ല രീതിയിൽ കഴിഞ്ഞു. ഒരു Nurse ആണ് ഞാൻ. Patients or relatives എത്ര rude ആയി behave ചെയ്താലും ക്ഷമയോടെ കേട്ട് തിരിച്ച് നന്നായി സംസാരിക്കണം. But ഞാൻ duty ചെയ്യുമ്പോൾ അവർ ഇങ്ങോട്ട് ദേഷ്യത്തോടെ വന്നാൽ ഞാൻ തിരിച്ചും ദേഷ്യപ്പെടും, control ചെയ്യാൻ കഴിയാറില്ല. എനിക്ക് അത് stop ചെയ്യണം, നന്നായി സംസാരിക്കണം എന്നൊക്കെ ആഗ്രഹം ഉണ്ട്. ഇനി ദേഷ്യപെടാൻ പാടില്ല എന്നൊക്കെ വിചാരിച്ച് എന്നും dutyk പോകും, but ഇങ്ങോട്ടുള്ള പ്രതികരണം കാണുമ്പോൾ തിരിച്ച് അതുപോലെ തന്നെ അല്ലാതെ പ്രതികരിക്കാൻ കഴിയുന്നില്ലായിരുന്നു. എൻ്റെ ഈ സ്വഭാവം change ആക്കാൻ ഞാൻ പല communication videos notes ഒക്കെ കണ്ടിട്ടുണ്ട്. അതിലൂടെ എങ്ങനെ പ്രതികരിക്കണം എന്നൊക്കെ അറിയാം, മനസ്സിലാക്കി. but situation വരുമ്പോൾ കഴിയുന്നില്ലായിരുന്നു. അങ്ങനെ 22 days മുൻപ് YT ൽ videos കണ്ടപ്പോൾ ആണ് mental blocks ne കുറിച്ച് കാണുന്നത്. Vaishak Suryanarayan YT channel ൽ gratitude attitude and forgiveness course കണ്ടത്. എന്നാൽ ഇതൊന്നു വെറുതെ try ചെയ്തേക്കാം എന്നു കരുതി ചെയ്തതല്ല. എനിക്ക് നന്നായി ജീവിക്കണം എന്ന ആഗ്രഹത്തോടെ വളരെ ആത്മാർത്ഥമായി തന്നെ ഞാൻ practice ചെയ്തു. ഞാൻ അറിയാതെ തന്നെ not only with the patients, എല്ലാവരോടും ഉള്ള എൻ്റെ behaviour Automatic change ആയി. എന്നിൽ വന്ന changes ഞാനും മനസിലാക്കി, അതു പോലെ എന്നെ അറിയുന്ന എൻ്റെ bestie യും കൂടെ work ചെയ്യുന്നവരും എൻ്റെ changes ne കുറിച്ച് പറഞ്ഞു. ഇടയ്ക്ക് ചെറുതായി slip ആയാലും 100% ആയി തിരിച്ച് വരും. ഇപ്പോൾ നന്നായി polite ആയി സംസാരിക്കാൻ കഴിയുന്നതിൽ ഞാൻ ഒത്തിരി ഒത്തിരി happy ആണ്. എൻ്റെ പ്രശ്നം mental blocks തന്നെ ആയിരുന്നു. അത് മാറ്റാതെ ഒന്നും നടക്കില്ല എന്നാണ് എൻ്റെ life ഇൽ നിന്നും ഞാൻ പഠിച്ചത്. കുറെ LOA related YT channels എനിക്ക് help ആയിട്ടുണ്ട്. ഒരുപാട് നന്ദി. Especially, എൻ്റെ life ൽ നല്ല changes വരുവാൻ താങ്കളും സഹായിച്ചു. എൻ്റെ gratitude journel ൽ Day 21ലെ exercise ൽ ഈ YT channel നു ഞാൻ എൻ്റെ ഹൃദയത്തിൽ നിന്നും നന്ദി അർപ്പിക്കുന്നു. YT channel ലൂടെ G & F series വളരെ നല്ല രീതിയിൽ free ആയി ചെയ്ത താങ്കൾക്ക് ഒരുപാട് ഒരുപാട് നന്ദി. ഇത് ഞാൻ continue ചെയ്യും. ഒരുപാട് ഉയരങ്ങളിലേക്ക് എനിക്കും എത്തണം. SVH online course ൽ join ചെയ്യാൻ ഞാനും ആഗ്രഹിക്കുന്നു. എന്നും നന്മ ഉണ്ടാവട്ടെ എന്നു പറഞ്ഞു നിർത്തുന്നു. Thank you so much!! 🥰🥰🥰🥰🥰
@VaishakhSuryanarayan
@VaishakhSuryanarayan 2 года назад
I'm so Happy for your progress... Thank Universe ♾️
@successthoughts2675
@successthoughts2675 2 года назад
ഒരുപാട് ഒരുപാട് നന്ദിയുണ്ട് sir. ഇപ്പോൾ കുറെ കൂടി എല്ലാ കാര്യവും മനസ്സിലാക്കാൻ പറ്റി. അറിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും പറഞ്ഞു കൊടുക്കാൻ കഴിയുന്നതിനു ഒരുപാട് നന്ദി
@krishna2022
@krishna2022 2 года назад
ജീവിതത്തില്‍ വലിയ വ്യത്യാസം ഉണ്ടാക്കി തന്നതിന് വളരെ നന്ദി നന്ദി നന്ദി
@VaishakhSuryanarayan
@VaishakhSuryanarayan 2 года назад
Keep practicing 🦋
@Sree...-v9w
@Sree...-v9w 2 года назад
Ente family members orupadu naalukalku sesham orumichu kaaanaanum kurachu samayam spend cheyyaanum kazhinju ... Thank you Universe 💓 Thankyou sir💓🙏🌹
@subharamanathan2000
@subharamanathan2000 Год назад
Completed 21 days successfully...Seeing amazing changes within and outside world.Feeling more happy ,love and peaceful.Thanks a lot to Vaishakh.
@vidyavimal1977
@vidyavimal1977 2 года назад
Gratitude &forgiveness course complete ചെയ്തു കഴിയുമ്പോൾ അത് ജീവിതത്തിന്റെ പല തലങ്ങൾ touch ചെയ്യുമ്പോൾ അത് attitude ആയി മാറുന്ന ആ feel ലാണ് ഞാൻ ഇപ്പോൾ. Tnq so much for offering this class 🙏🏻♥️
@VaishakhSuryanarayan
@VaishakhSuryanarayan 2 года назад
Great !! Keep practicing 🦋
@adv.aparna
@adv.aparna 9 месяцев назад
I completed 21 days 🙏 Thank You Sir ❤ Thank You Universe ❤ Orupad positive karyangal life il sambavichu. No Contact situation with partner ended. Vazhakk itt poya best friends thirich vannu. Beautiful days and peaceful life. Ellathinum orupad thanks sir🙏
@aksharalathika8608
@aksharalathika8608 2 года назад
11/05/22 . ഈ ദിവസം ,എൻ്റെ 21 ദിവസത്തെ ലോ ഓഫ് അട്രാക്ഷൻ കോഴ്സ് പൂർത്തിയായി.ഈ കോഴ്സ് പൂർത്തിയാക്കിയതിലൂടെ വലിയ ഒരു മാറ്റം എൻ്റെ ജീവിതത്തിൽ ഉണ്ടാകാൻ സഹായിച്ചതിന് അങ്ങേക്കും പ്രപഞ്ച ശക്തിക്കും സർവേശ്വരനും ഒരായിരം നന്ദി എൻ്റെ ഹൃദയത്തിൻ നിന്ന് അർപ്പിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏🙏
@sheenanajeem3074
@sheenanajeem3074 Год назад
ഒരുപാട് ഒരുപാട് സന്തോഷം 🙏🏻🙏🏻🙏🏻❤️❤️❤️ ഈ കോഴ്സ് പൂർത്തിയാക്കി കഴിഞ്ഞ് അഞ്ചുമാസത്തിനുശേഷം എനിക്ക് സ്നേഹബന്ധം തിരുകി കിട്ടി ❤️❤️❤️
@VaishakhSuryanarayan
@VaishakhSuryanarayan Год назад
Congratulations 🧡
@sruthyradhakrishnan1070
@sruthyradhakrishnan1070 2 года назад
ഞാൻ ഈ കോഴ്സ് ചെയ്തിരുന്നു.♥️. ഒരു part time job കിട്ടാൻ വേണ്ടി ഒരുപാട് try ചെയിതു but കിട്ടുന്നുണ്ടായിരുന്നില്ല. Mind ആകെ കണ്ട്രോൾ ഇല്ലാതെ ആയിരുന്നു. അപ്പോൾ ഞാൻ ഈ 21 ഡേയ്‌സ് കോഴ്സ് ചെയ്തത്. ഒരുപാടു മാറ്റം ഉണ്ടായി. എനിക്ക് job ശെരിയായി thankyou സർ 😍♥️. Thankyou യൂണിവേഴ്സ് 😍♥️
@anjusumesh1300
@anjusumesh1300 2 года назад
Thank you Vaishak Sir ! Thank you Universe ! ഇന്നലെ ഞാൻ 21 Days Complete ചെയ്തു. 18ാം ദിവസം എന്റെ ജീവിതത്തിൽ 2nd miracle സംഭവിച്ചു. കൈവിട്ടു പോയി ഇനി ഒന്നും ചെയ്യാനില്ല എന്നു ഞാൻ കരുതിയ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം തിരിച്ചു പിടിക്കാൻ ഒരു വഴി ഈ പ്രപഞ്ചശക്തി മുന്നിൽ തുറന്നു തന്നിരിക്കുന്നു ! അത് വിജയമാകുവാൻ സാറിന്റെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണേ ! ഇന്ന് തൊട്ട് വീണ്ടും 21 Days Start ചെയ്യുകയാണ്. ഇപ്പോൾ മുമ്പത്തേക്കാളും പോസിറ്റിവിറ്റിയും ശാന്തതയും ഒക്കെ മനസിനുണ്ട്. thanks a lot Vaishakh Sir!
@VaishakhSuryanarayan
@VaishakhSuryanarayan 2 года назад
I'm so happy for you... keep practicing 🦋
@anuvind6989
@anuvind6989 2 года назад
Wonderful class❤❤❤ thanks bro❤
@thusharaanoop3817
@thusharaanoop3817 Месяц назад
Thank you much Sir❤️🙏🏻Great changes happening in me❤️
@divyalakshmi9013
@divyalakshmi9013 2 года назад
First time aanu oru karyam complete cheyyaan sadhikunnath...lifil changes vannu thudangi.... thank you dear brother 👍🙏
@VaishakhSuryanarayan
@VaishakhSuryanarayan 2 года назад
Keep practicing 🦋
@divyalakshmi9013
@divyalakshmi9013 2 года назад
@@VaishakhSuryanarayan Thank You
@ajishkallayi15
@ajishkallayi15 2 года назад
Thank you vaishakh❤️ and thankyou universe. I had healed my past problems. My short temper and anger has gone. Now I feel how much blessed I am.
@kumudabalaraman2484
@kumudabalaraman2484 2 года назад
Njan 21days complete chaithu. Thank you sir 🙏🏻sarinte valiya മനസ്സിന്.Thank you Universe 🙏🏻🙏🏻🙏🏻
@archanaash5708
@archanaash5708 2 года назад
Thankuu soo much വൈശാഖ്. Tremendous change for me. ചുറ്റിനും miracles. Staying more positive than before. Thanks a lot ഇങ്ങനെ oru series ചെയ്തതിനു.
@VaishakhSuryanarayan
@VaishakhSuryanarayan 2 года назад
Thank Universe and Keep practicing 🦋
@usham.r7018
@usham.r7018 2 года назад
Njan 21 days course innu complete cheythu thank you sir orupadu thanks
@rakhyrajan8366
@rakhyrajan8366 Год назад
21 days completed🙏💖🙏njanipo orupad happy anu😊
@prasoodhashajumohan8298
@prasoodhashajumohan8298 2 года назад
Mind nu orupadu nalla mattam feel cheyyunnu.. Thankyou Vyshakh...Thankyou universe.. Ithu pole oru course thannathinu...
@rajiprakash6644
@rajiprakash6644 Год назад
ഞാൻ ഇന്ന് 21days പൂർത്തിയാക്കി ...വലിയ change വന്നത് എൻ്റെ സ്വഭാവത്തിൽ ഒരുപാട് മാറ്റം വന്നു...ഒരു പാട് സന്തോഷം ഉള്ള കര്യങ്ങൾ ഓരോ ദിവസവും സംഭവിക്കുന്നു..thank you sr❤❤❤ thank you universe ❤❤❤❤
@VaishakhSuryanarayan
@VaishakhSuryanarayan Год назад
Keep manifesting ✨️
@renjinirajendran6002
@renjinirajendran6002 Год назад
സാർ ഒരുപാട് നന്ദി ഉണ്ട്.. ഇന്ന് ന്റെ 21 ദിവസത്തെ കോഴ്സ് പൂർത്തിയാക്കി..ഞാൻ നല്ല കോൺഫിഡൻസും ധൈര്യവും ഉള്ള വ്യെക്തി ആരുന്നു.. ആ ഒരു വയസ്സിൽ ഏതൊരു പെൺകുട്ടിയും എത്തുന്നതിന്റെ പീകിൽ എത്താൻ സാധിച്ചിരുന്നു. പക്ഷെ കഴിഞ്ഞ 6 വർഷമായി മാനസികമായി തകർന്ന് ഓവർതിങ്കിംഗ്, നെഗറ്റിവിറ്റി, കരച്ചിൽ ഇവയെല്ലാം നിറഞ്ഞതാര്ന്നു ന്റെ ലൈഫ്.. സാർ ന്റെ ഇ കോഴ്സ് എന്നെ ഒരുപാട് ഹെല്പ് ചെയ്തു, റിക്കവർ ആകാനും പോസിറ്റീവ് ചിന്തകൾക്കും, എന്നിലെ ആ പഴയ കോൺഫിഡൻസ് എന്നിലേക്ക് തിരികെ വരുന്നത് എനിക്ക് അറിയാൻ സാധിക്കുന്നു.. Thank you Sir.. Thank you Universe..
@VaishakhSuryanarayan
@VaishakhSuryanarayan Год назад
I'm happy for your progress... keep practicing ♾️
@ammu456
@ammu456 2 года назад
Thank you univers❤❤❤ 10th day thank you sir🌹🌹
@niyathibhaskar2462
@niyathibhaskar2462 2 года назад
Thank You Sir 🙏🙏🙏🙏🙏 Thank You Universe 🙏🙏🙏🙏🙏 ഇന്ന് എന്റെ 20th day ആയിരുന്നു. ഒരുപാട് സന്തോഷം ഉണ്ട്, ഈ കോഴ്സ് എനിക്ക് വളരെ ഉപകാരപ്പെട്ടു 🙏🙏🙏
@VaishakhSuryanarayan
@VaishakhSuryanarayan 2 года назад
Keep practicing 🦋
@sajeevchacko496
@sajeevchacko496 2 года назад
Thank you sir 💓💓💓 God bless you 🙏🙏🙏 Thank you universe 🌈🌈🌈
@suragshalu1213
@suragshalu1213 2 года назад
Thank you sir thank you univerce 21 days set..eni ithu jeevithathintey bagamaayi epozhm.sir aanu my mentor ippol...🙏🙏🙏🙏🙏🙏
@molammat7837
@molammat7837 2 года назад
ഇന്ന് ഞാൻ 20 ദിവസം പൂർത്തിയാക്കി thank you യൂണിവേഴ്‌സ് thank you sir 🌹🌹🌹🌹
@ambilyajith8795
@ambilyajith8795 2 месяца назад
Thank you so much
@sumeshmohan4239
@sumeshmohan4239 2 года назад
Thank you bro.. 🙏 Wish you all the best..
@sumirajendran6773
@sumirajendran6773 2 года назад
Thank you so much Sir 🙏 God bless you ❤️
@meRmaid__queen1111
@meRmaid__queen1111 2 года назад
Thanku so much Universe and Vaishak Sir . 🌈❤️🙏🏻🦋✨
@aiswaryaaishu5198
@aiswaryaaishu5198 2 года назад
നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Moonlight20207
@Moonlight20207 2 года назад
Thank you 🖤❤
@mr_zircon5085
@mr_zircon5085 2 года назад
Thank you universe
@binshabhaskaran8301
@binshabhaskaran8301 2 года назад
Thank you so much sir.. Thank you Universe 💚
@vimolmathew99
@vimolmathew99 2 года назад
Thank you sir God bless you Thank you God
@sindhug6572
@sindhug6572 2 года назад
Thank you so much for the guidance!
@reshreshmamol8040
@reshreshmamol8040 2 года назад
Thankyou sir.... Thankyou universe....
@meenurajesh7308
@meenurajesh7308 2 года назад
Thank u sir, Thank u Universe 🙏🙏🙏❤❤❤🌈🌈🌈
@jesmyantony4390
@jesmyantony4390 2 года назад
Thankyou sir
@Sree...-v9w
@Sree...-v9w 2 года назад
Thank you sir 🌹🙏 💓Thank you so universe 💓
@varunr7936
@varunr7936 2 года назад
83 chakras activation cheyathal magic cheyan pattume
@mayarajeshmangalappilly4337
@mayarajeshmangalappilly4337 2 года назад
Thank you very much sir....
@renjini829
@renjini829 2 года назад
Thanku universe🙏🙏🌈,Thankxxxxx sir 🌈🙏🙏❤️❤️
@radhakrishnannatarajrkn8855
@radhakrishnannatarajrkn8855 2 года назад
Thank you so much sir ❣️
@Peerless_Boutique234
@Peerless_Boutique234 2 года назад
Thankyuuu Thankyuuu Thankyuuu
@deepaprakash5659
@deepaprakash5659 2 года назад
Thankyou sir for transforming me in such a huge way. Running short of words. Great. A central govt job I am manifest ing for. I am preparing for that. I have been waiting for this last 2 years. 2 days back I got notification details. One doubt when I think I already got the job then how can I prepare for that?
@VaishakhSuryanarayan
@VaishakhSuryanarayan 2 года назад
Please explain again
@deepaprakash5659
@deepaprakash5659 2 года назад
@@VaishakhSuryanarayan supposing I got the job then I neednot study for the exam for it. These 2 things will be contradictory to sub mind. What to do for that
@VaishakhSuryanarayan
@VaishakhSuryanarayan 2 года назад
Sorry, I don't get you. Put a voice clip on our WhatsApp service
@ajithkumarvl5268
@ajithkumarvl5268 2 года назад
Thank you sir 🙏🙏🙏🙏🙏🌹🌹🌹🌹🌹
@abhiramikv4187
@abhiramikv4187 2 года назад
Thanku universe.. Thanku vaishak sir.. Sir njan innanu vedio kaanunnath.. 14 vedio continues aayi kandu.. Ith ooro days aayi practise cheyuth povan aano..
@VaishakhSuryanarayan
@VaishakhSuryanarayan 2 года назад
Yes. Do day by day
@PCN942
@PCN942 2 года назад
Thanks ആ lot
@msnarayanan2725
@msnarayanan2725 2 года назад
ആദ്യമേ തന്നെ നന്ദി പറയട്ടെ മാസ്റ്റർ കാരണം എന്റെ ജീവിതത്തിൽ വന്ന മാറ്റം എനിക്ക് വിശ്വസിക്കുവാൻ പറ്റുന്നില്ല, 🙏സർ എന്റെ 19th day ആണ്, പക്ഷെ എനിക്ക് ഒരു സംശയം, മറ്റൊന്ന് മല്ല എനിക്ക് to do list അനുസരിച്ചു കാര്യങ്ങൾ ചെയ്യാൻ പറ്റുന്നില്ല, വെളുപ്പിന് 4 മണിക്ക് തന്നെ ഉണരുന്നുണ്ട്, സൂര്യ നമസ്കാരം, മെഡിറ്റേഷൻ എല്ലാം ചെയ്യുന്നുണ്ട്, പക്ഷെ ബാക്കി യുള്ളവ to do list അനുസരിച്ചു ചെയ്യാൻ പറ്റുന്നില്ല വർക്ക്‌ ചെയ്യുകയാണ്, വീട്ടിൽ അതിനുള്ള സാഹചര്യം ഇല്ല അപ്പോൾ ഞാൻ എന്ത്‌ ചെയ്യണം
@VaishakhSuryanarayan
@VaishakhSuryanarayan 2 года назад
Extent time for each task. Ara manikkoor kond cheyyanda kaaryathinu 50 minutes idu... then try to finish the task. Adhyam aa time frame nakath cheyth poorthiyaakkunnathil focus cheyyu.
@msnarayanan2725
@msnarayanan2725 2 года назад
Thank you മാസ്റ്റർ, ഞാൻ മാസ്റ്റർ പറഞ്ഞത് പോലെ ചെയ്യാൻ ശ്രെമിക്കും, കാരണം ഞാൻ ഒരു സൂപ്പർ മാർക്കറ്റിൽ സെക്ഷൻ ഇൻചാർജ് ആയി വർക്ക്‌ ചെയ്യുകയാണ് ഇപ്പോൾ സീസൺ ടൈം ആയത് കൊണ്ട് ഷോപ്പ് ക്ലോസ് ചെയ്യാൻ വൈകും രാത്രി 10 മണി ആകും, ഉറങ്ങാൻ വൈകിയാലും കോഴ്സ് അറ്റൻഡ് ചെയ്തു കഴിഞ്ഞേ ഉറങ്ങുകയുള്ളു, അത്രയും ജീവിതത്തിൽ സ്വഭാവത്തിൽ എല്ലാം വളരെ മാറ്റം ഉണ്ട്, ഞാൻ ഒരു short temperd ആയിരുന്നു പക്ഷെ അതിനു ഇപ്പോൾ നല്ല change വന്നിട്ടുണ്ട്, എന്റെ സഹപ്രവർത്തകർ ആരും എന്റെ change വിശ്വസിക്കുന്നില്ല 🤣 but പക്ഷെ ഞാൻ യൂണിവേഴ്സിൽ, മാസ്റ്ററിൽ എല്ലാം പൂർണമായും വിശ്വസിക്കുന്നു, ഈ വിഷയത്തെ കുറിച്ച് മൂന്നു വർഷം മുൻപ് അറിയേണ്ടത് ആയിരുന്നു, എങ്കിൽ എന്റെ അമ്മയെ കുറേ കൂടി സ്നേഹിക്കാൻ കഴിയുമായിരുന്നു, ഇപ്പോൾ ഞാൻ മനസിലാക്കുന്നു എല്ലാം എന്റെ മുൻകാല ചിന്തകളുടെ ഫലം ആയിരുന്നു 😭പക്ഷെ അച്ഛനും അമ്മയും ഇല്ലെങ്കിലും ഇപ്പോൾ ആരെല്ലാമോ ഉള്ളത് പോലെ ഒരു ഫീൽ, ദൈവത്തിന്റെ ഒരു അദൃശ്യ കരം എന്നോടൊപ്പം ഉള്ളത് പോലെ, thank you universe, thank you മാസ്റ്റർ, 🙏സോറി കമന്റ്‌ അല്പം നീണ്ടു പോയി,
@VaishakhSuryanarayan
@VaishakhSuryanarayan 2 года назад
@@msnarayanan2725 Keep practicing !
@shamlapm7938
@shamlapm7938 2 года назад
♥️🙏🙏
@skavya4553
@skavya4553 2 года назад
Thank you so much sir ❤️ thank you universe ❤️🌈
@dollytomy8272
@dollytomy8272 2 года назад
Thank you sir🙏🏻🙏🏻
@sudhachandranpillai9338
@sudhachandranpillai9338 2 года назад
Thank u universe
@ajithamurali4132
@ajithamurali4132 2 года назад
Thank you so much 🙏💐💐
@shanu5769
@shanu5769 2 года назад
Thank you sir😊
@anaghadineshan2498
@anaghadineshan2498 Год назад
Thank you sir🙏
@faazilarifu8470
@faazilarifu8470 2 года назад
Thank you so much sir
@sherinjoseph664
@sherinjoseph664 2 года назад
Thank you Sir🌈❤
@nishasree173
@nishasree173 2 года назад
Thank you so much sir
@shajiv1978
@shajiv1978 2 года назад
Thank you so much sir
@Sree...-v9w
@Sree...-v9w 2 года назад
Thank you sir 🌹🙏..
@Epilepsycoachvijin
@Epilepsycoachvijin 2 года назад
Thank you So much sir
Далее
Дежавю, прескевю и жамевю!
00:59
3 Life Changing POWERFUL Affirmations
9:03
Просмотров 6 тыс.