ഹരേ... കൃഷ്ണാ.. ആചാര്യന്റെ ഓരോ പ്രഭാഷണങ്ങളും ഭക്തിയുടെ പുതിയ പുതിയ അനുഭൂതികളാണ്. കീർത്തനങ്ങളും അതി മനോഹരം ഭക്തി വർധിപ്പിക്കുന്നത് തന്നെ. 🙏ഞാൻ എല്ലാ പ്രഭാഷണങ്ങളും ആവർത്തിച്ചു കേട്ടുകൊണ്ടേയിരിക്കും.അത് ഒരു positive energy തന്നെയാണ്. മനസ്സ് ശുദ്ധമാക്കാനും ഉപകരിക്കും.ശ്രീ ഹരയേ നമഃ 🙏