You r the real heroine thanvi. ശരിക്കും എന്നെപോലെയുള്ള പേടിത്തൊണ്ടികൾക് നല്ലൊരു inspiration ആണു നീ.ഞാൻ നിന്റെ വീഡിയോസ് കണ്ട ശേഷം എന്റെ മനസ്സിൽ കുറെ തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞു. ഞാൻ 6 വർഷമായി ജോലി വിട്ടു കുട്ടിയുമായി കഴിയുവാണ്. ഇനിയും ജോലിക് ഇറങ്ങണം. പുതിയൊരു lifelek പോകണം. ശരിക്കും മനസ് മരവിച്ചു ജീവിക്കുവാരുന്നു. തൻവിയുടെ വീഡിയോസ് ഞാൻ വളരെ ഇഷ്ടപെടുന്നു. Over ആക്ടിങ് ഇല്ല. സ്റ്റൈലിഷ് talking ഇല്ല. ഇത്രയും നല്ല well settled ആയിട്ടും ഒരു ജാടയും ഇല്ല. സിമ്പിൾ രീതി. God bless u dear. കുറച്ചു ദിവസങ്ങൾ കൊണ്ട് നീ എന്റെ ആരൊക്കെയോ ആണെന്നൊരു തോന്നൽ. Love u സിസ്റ്റർ & love u Liyan mon❤❤❤
I am also a single mom..watching you taking care of lian..gives me strength..it's kind of reminder to me also that I am not alone..You are amazing and Lian is sweet little boy..All the best and be happy❤
Tanvi dear...enthan ariyilla...annu ozyde vlog lil trivandrum vann iragya muthal vlogs ok kanum... simple aya oru kutty ..entho oru ishttam thannod.... especially ee agel oru monem vech ellam manage cheyuna kanumbo....
Than I, u r a role model for so many, prayers & Blessings. Debbie & husband, they are angels, wishing for Debbie & husband good health & happiness. ❤❤❤My hugs