എനിക്ക് കുഞ്ഞാറ്റെ മനസിൽ ആയിട്ട് ഇല്ല.. നഴ്സിംഗ് കഴിജോ.. അതോ നിർത്തിയോ.. ഇപ്പോൾ. ഫാഷൻ ഡിസൈൻ.. ഇടക്ക് മേക്കപ്പ് . പിന്നെ ജർമ്മനി എന്താ മോളെ ഇങ്ങനെ.. ഓപ്പൺ ആയിട്ട് പറയു...... ഒരു വീഡിയോ ഇട് ❤️
കുഞ്ഞാറ്റ ❤❤നല്ല ഇഷ്ടം ആണ് endho ഇച്ചായണ്ട സപ്പോർട്ട് കുഞ്ഞാറ്റക് കിട്ടാത്ത ഒരു ഫീൽ വീഡിയോ കാണുമ്പോ 😢orupani എടുത്ത ara മണിക്കൂർ റസ്റ്റ് ആകുന്ന ഞാൻ കുഞ്ഞാറ്റ വീഡിയോ കണ്ട് energetic ആയി പണി edkan തുടങ്ങി really love u കുഞ്ഞാറ്റ ❤
Ee echayan enn paryunna aal.. Chechide hus alle🙄aal oru help um cheyunnille.. Chechii pani eduth paisa undakki kunjinem echayanem nokunnu...aalde baagath ninn oru help um kandittilallo. Job inonnum povunnille echayan 😄
Eda it’s ok Sheri avum I know it’s not easy but u r pregnant try to be positive alle it will affect ur child so try ur best to stay happy it’s ok ithoke permanent alla.