DDU GKY ൽ 6 MONTHS diploma course പഠിക്കുന്ന ഒരു student ആണ് ഞാൻ . Course almost complete ആവാനായി . But last momentil institution ൽ നിന്നും പറയുന്നു exam എഴുതണമെങ്കിൽ interviews ready ആക്കി തരണമെങ്കിൽ 12500 രൂപ അടക്കണം എന്ന്. അങ്ങനെ എന്തെകിലും fee students അടക്കേണ്ടതുണ്ടോ?? Plzz reply🙏
Chetta ഞാൻ ഈ കഴ്സ് പഠിച്ചു കഴിഞ്ഞതാ 1 മാസം ജോലിക് പോയി ഞങ്ങടെ സാർ പറയാ 6 മാസം എഗിലും അവിടെ പോണം അല്ലെഗിൽ 1ലക്ഷം അടക്കണ്ടേ വരും എന്ന് അത് സത്യം ആണോ അടക്കണ്ടി വരോ പെട്ടന്ന് റിപ്ലൈ തരോ
Ernakulam.... Kolencheryil kadayirippu enna place il.... Sree narayana gurukulam collegil... Delvin formulation enna department il aanu.. Ee course njn padikkunna GDA course.. Ente course kazhiyarayi.... Ivide poli aanu.... I like this course
@@jabzjabz2954 malappuram tirunavaya Field technician Food ellam van shokam an. Nalla oru menu koduttittund avide. Monday to Sunday vare. But onnum follo cheyyarilla. Mikka divasavum uppumav an
Bpl card ആണ്. കുടുംബശ്രീയിൽ അംഗമാണ്. പക്ഷെ മുനിസിപ്പാലിറ്റി ആണ്. അത് പ്രശ്നം ആണോ... പോയി വരാൻ പറ്റുന്ന സൗകര്യം ഉണ്ടോ.. ജോലി കിട്ടുമോ?? Plus two science aayirunnu.