Тёмный

DEBATE | EA JABBAR & PM AYYOOB | MALAPPURAM TOWN HALL LIVE | സംവാദം ഇ എ ജബ്ബാർ. പി എം അയ്യൂബ് 

Liyakkathali CM
Подписаться 105 тыс.
Просмотров 68 тыс.
50% 1

DEBATE | EA JABBAR & PM AYYOOB | MALAPPURAM TOWN HALL LIVE
സംവാദം
ഇ എ ജബ്ബാർ. പി എം അയ്യൂബ്
08-സെപ്തംബർ-2024
ടൗൺ ഹാൾ, മലപ്പുറം
ru-vid.com...
____________________________
Thank you for Supporting me:❤️
WhatsApp Channel : whatsapp.com/c...
Social Profiles : bio.link/liyak...
************************
PAYPAL: paypal.me/liya...
BuyMe_a_COFFEE: www.buymeacoff...
Whatsapp/UPI: 6282933384
===================

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@user-fo7yn7kn4y
@user-fo7yn7kn4y 8 дней назад
ഇത് കണ്ടപ്പോൾ എനിക്ക് തോന്നിയത് അയ്യൂപ് ഇസ്ലാമിനെ ഒന്ന് കൂടെ പോസ്റ്റ്മോർട്ടം ചെയ്യാൻ ജബ്ബാർ മാഷേ പ്രേരിപ്പിച്ചതാണ് 😊
@jeorgedean1857
@jeorgedean1857 8 дней назад
😂😂😂
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 8 дней назад
പുറത്തു നിന്ന് കൊണ്ട് ചെയ്യാൻ സാധിക്കാത്തത് അയ്യുബ് അകത്തു കയറി ചെയ്തു സത്യത്തോടുള്ള കടപ്പാട് ഗതികേട് കൊണ്ട് ശർദിച്ചത്
@salammunafik
@salammunafik 7 дней назад
02:21:13 വിഷയത്തിൽ നിന്ന് തിരിക്കുന്നതിനായി ഇച്ചിരി "പഴകിയ മൈദയുമായി" വന്ന ബാസിലിന്റെ ചോദ്യം മാഷ് സൂത്രത്തിൽ ചവറ്റുകുട്ടയിലേക്ക് എറിഞ്ഞതും അയ്യൂബ് മൗലവി അതിനെ നൈസായി സപ്പോർട്ട് ചെയ്തതും എല്ലാവരും ശ്രദ്ധിച്ചുകാണുമല്ലോ..!
@shuhaibshubu642
@shuhaibshubu642 6 дней назад
15 കൊല്ലം മുൻപ് എഴുതിയ വ്ലോഗ് ഓർമയില്ല.. L P സ്കൂളിൽ പഠിച്ചത് ഓർമയുണ്ട് 😊
@MuhammedaliAlikm
@MuhammedaliAlikm 6 дней назад
@@user-fo7yn7kn4y ജബ്ബാർമാഷേ പോലെ യുള്ള ജിനിയസ് നെ നേരിടാനൊന്നും അയ്യൂബിനെ തെരെഞ്ഞെടുത്തത് അല്ല. വിഡ്ഢി കൾ വെല്ലുവിളിച്ച കൂട്ടത്തിൽ അയ്യൂബും വെല്ലുവിളിച്ചു. മാഷ് അതേറ്റെടുത്തു. അത്ര കണ്ടാൽ മതി. താമസിയാതെ നല്ല സാമ്പാദ്യം നേടി അയ്യൂബ് തിരിച്ചു യുക്തിവാദി ആയി മാറാൻ ആണ് സാധ്യത. പണമുണ്ടാക്കാൻ നല്ല പ്രോഡക്റ്റ് തേടി പോയ വ്യക്തിക്ക് താൻ എന്തെങ്കിലും ആണെന്ന് തെളിയിച്ചു പാവപ്പെട്ട വിശ്വാസികളെ കബളിപ്പിക്കണം.
@Faizal13147
@Faizal13147 8 дней назад
ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്തിൽ ജീവിക്കുന്നത് കൊണ്ട് ഇങ്ങനെയൊക്കെ സംവാദങ്ങൾ നടത്താം 😊😊
@abdulrahmanap1873
@abdulrahmanap1873 8 дней назад
Exactly ❤
@muhsinasathar
@muhsinasathar 8 дней назад
അല്ലാതെ ഉത്തര കൊറിയ പോലോത്ത സ്ഥലങ്ങളിൽ ആയിരുന്നെങ്കിൽ ഈ യുക്തന്മാരും ഭക്തന്മാരും ഇപ്പോൾ അഴിയെണ്ണുന്നുണ്ടാവും 😁 ജയ് ഭാരത് 🇮🇳
@satheeshp4159
@satheeshp4159 8 дней назад
@@Faizal13147 Arabiayil etupole TURANE polichadukkiyal kazhuttinu mele TALA kaanillya...
@shayjuantony1524
@shayjuantony1524 8 дней назад
​@@muhsinasathar അതാണ് മണ്ടൻ പുസ്തകങ്ങളുടെയും ജനാധിപത്യ ഭരണഘടനയും തമ്മിലുള്ള വ്യത്യാസം എന്നെങ്കിലും മനസ്സിലാക്കുക🙏🙏🙏
@udhamsingh6989
@udhamsingh6989 8 дней назад
​@@muhsinasatharസൗദിയും അഫ്ഗാനും ഒന്നും കുഴപ്പമില്ല....
@Homosaappiyen
@Homosaappiyen 8 дней назад
മാഷ്.. കത്തിക്കയറുക ആയിരുന്നില്ല പൊട്ടി തെറിക്കുയായിരുന്നു..... എട്ടൊ പത്തോ വർഷങ്ങൾക്കുമുമ്പുള്ള മാഷിന്റെ ശക്തമായ ശബ്ദം 💪💪💪
@DearsinnLify
@DearsinnLify 8 дней назад
മോഡറേറ്റർ സത്യസന്ധമായ അഭിനന്ദനം അർഹിക്കുന്നു
@TheEmdys07
@TheEmdys07 7 дней назад
Yes that's correct
@suseelanmsuseelanm7833
@suseelanmsuseelanm7833 8 дней назад
ഇതിനേക്കാളും നല്ലത് 'അയൂബ്' അവിശ്വാസിയായിരിക്കുന്നതായിരുന്നു ഇസ്ലാമിന് നല്ലതെന്ന് വിശ്വാസികളെ ചിന്തിപ്പിക്കുന്ന സംവാദം.
@lallamidhila5334
@lallamidhila5334 4 дня назад
😂😂😂👍
@suseelanmsuseelanm7833
@suseelanmsuseelanm7833 8 дней назад
മോഡറേറ്ററായാൽ ഇങ്ങനെയാവണം സർ, അഭിനന്ദനങ്ങൾ .
@sameeruzhunnan4712
@sameeruzhunnan4712 8 дней назад
പൊളിച്ചു മാഷേ... ഇങ്ങള് crystal ക്ലിയറാണ് ❣️👍🏻
@raheemvlogs9652
@raheemvlogs9652 8 дней назад
🤣🤣😜🤭
@SajuJoseph-o3s
@SajuJoseph-o3s 8 дней назад
മാഷ് പൊളിച്ചു
@sonata-hq8uq
@sonata-hq8uq 8 дней назад
വളരെ സന്തോഷം വിജയത്തിലല്ല ജബ്ബാർ സർ ആരോഗ്യത്തോടെ ഊർജസ്വലനായി സ്റ്റേജിൽ വന്നതിന്
@Shahulhameed-xm9kj
@Shahulhameed-xm9kj 8 дней назад
@@sonata-hq8uq Exactly
@alwayswithaperson4737
@alwayswithaperson4737 8 дней назад
@@sonata-hq8uq ആരോഗ്യം ആര് നൽകി
@jaimedia3647
@jaimedia3647 7 дней назад
@@alwayswithaperson4737 ഡിങ്കൻ
@archanavinod1
@archanavinod1 7 дней назад
അതെ... ജബ്ബാർ മാഷിന്റെ എനർജി...പൊളി❤❤❤
@archanavinod1
@archanavinod1 7 дней назад
​@@jaimedia3647അല്ല പിന്നെ 😂😂😂
@Liberty5024
@Liberty5024 7 дней назад
2 മിനുട്ട് കൊണ്ട് ജബ്ബാർ മാഷിനെ തറപറ്റിക്കാം എന്ന് വീമ്പിളക്കി ഇപ്പൊ 2 വർഷം തലയിൽ തുണിയിട്ട് നടക്കേണ്ട അവസ്ഥ ആയല്ലോ അയ്യൂബിന്.
@vishnuv2734
@vishnuv2734 8 дней назад
ഇതിലും ബേധം M. M. അക്ബർ ആയിരുന്നു! അയാൾ ആവുമ്പോ ആഴകടൽ പോലത്തെ തള്ള് എങ്കിലും കേൾക്കാമായിരുന്നു! ഇതിപ്പോ അയൂബ് സ്വയം പൊട്ടൻ ആയി. സംസാരിക്കുബോൾ മുഖത്ത്‌ കോൺഫിഡൻസ് തീരെ ഇല്ലായിരുന്നു! ഇതാണോ അയൂബ് രണ്ട് മിനിറ്റ് കൊണ്ട് ജബ്ബാർ നെ ഇസ്ലാമിലേക്കു കൊണ്ട് വരാം എന്ന് പറഞ്ഞു വെല്ലു വിളച്ചത്?
@shafeeq568
@shafeeq568 8 дней назад
വല്ലവരും ഛർദിച്ചത് വിഴുങ്ങാൻ ആളുകളുണ്ട് എന്ന് ജബറിനറിയാം .അതാണ് സ്ഥിരം വിമർശന രീതി തന്നെ എടുത്തത് ഇസ്ലാമിനെ മാന്തി പൊളിക്കും ,അന്ധകടാഹം ഇളക്കും ,വാളാണ് തേങ്ങയാണ് പറഞ്ഞു ഇമ്മാതിരി വില കുറഞ്ഞ ആക്ഷേപങ്ങൾ ഉന്നയിക്കുന്നത് .ആളുകളെ പുളകിതമാക്കി കയ്യടി വാങ്ങിക്കുന്ന പരിപാടിയാണ് ജബാർ നടത്തിയത് ഒരുമാതിരി ഉണ്ടയില്ലാ വെടി 😂എന്നാൽ അയ്യൂബ് വിഷയത്തിൽ നിന്ന് തെന്നിമാറാതെ ആരോഗ്യപരമായി എങ്ങനെ സംവദിക്കാം എന്ന് കാണിച്ചു തന്നു .അതും അല്പം പോലും മാന്യത ഇല്ലാത്ത വ്യക്തിയോട്
@peterk9926
@peterk9926 8 дней назад
ആർഎസ്എസിനെ അനാവശ്യമായി വിമർശിക്കുന്നത് കാരണം ഞാൻ ജബ്ബാർ മാഷിനെ ഇപ്പോൾ സപ്പോർട്ട് ചെയ്യാറില്ല.. എങ്കിലും പറയാമല്ലോ, അയ്യോബ്‌ മൗലവിക്ക് തറയിൽ നില്ക്കാൻ അവസരം കൊടുത്തില്ല ജബ്ബാർ മാഷ്, എയറിലിട്ടു അടിയോടടി ആയിരുന്നു.. 😅😅 Jabbar Mash on Full Form💥💥💥💯
@ismayiliritty4324
@ismayiliritty4324 8 дней назад
Rss.pottitherikkumbol.nokkinilkanamennano.rss.thtreevadi.parennuvarunnes​@@peterk9926
@illusartanddesign7062
@illusartanddesign7062 8 дней назад
അയൂബ് മൗലവി.... താങ്കൾ ആണ് ഇനി ഇസ്‌ലാമിനെ നയിക്കേണ്ടത്.. എങ്കിൽ ഇസ്ലാം ആയിരിക്കും ബുദ്ധമതത്തെ ക്കാൾ ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത മതം.... പക്ഷേ എന്ത് ചെയ്യാൻ ഐസിസ് സും ആൽക്വയ്ദയും കൂടാതെ കാക്കതൊള്ളയിരം തീവ്രവാദിസംഘടനകളും അത് സമ്മതിപ്പിയ്ക്കുമോ 😃ഒന്നാം സ്ഥാനത്തു ഇഗ്ളീഷ് ഭാഷ നിൽകുമ്പോൾ നാലാം സ്ഥാനത്തുള്ള അറബ് ഭാഷ എങ്ങനെ ദൈവ ഭാഷ ആകും അയോബ്... 😊😊 അയൂബ് അവസാനം മുത്തിനെ ഒന്ന് ട്രോളിയിട്ടാണോ പോയത് എന്ന് എനിക്കൊരു സംശയം... മുത്തിന്റെ ജീവിതം എല്ലാവർക്കും എന്നും പഠിക്കാനും അനുകരിക്കാനും ഉള്ളതാണ് എന്ന് പറഞ്ഞു കൊണ്ട് 🤔🤔🤔🤔
@mohamedsalim8237
@mohamedsalim8237 8 дней назад
Rss support മാഷിന് ആവശ്യം ഇല്ല....🙏
@nishadbabu5249
@nishadbabu5249 8 дней назад
Jabbar mash- a real Legend!!
@sameeruzhunnan4712
@sameeruzhunnan4712 8 дней назад
വിശ്വാസികൾ അന്തമായി തുടരട്ടെ..... അവിശ്വാസികൾ ചിന്തിച്ചു മുന്നോട്ടു പോകും....
@archanavinod1
@archanavinod1 7 дней назад
അതാണ് 👍❤
@Aboobacker-ir4ne
@Aboobacker-ir4ne 7 дней назад
ഇവിടെ വിശ്വാസികളും അവിശ്വാസികളും അല്ല വിഷയം ഇവിടെ ഇപ്പോൾ ഏറ്റുമുട്ടുന്നത് മുസ്ലിം വിരോധികളും മുസ്ലിംങ്ങളും ആണ് നിരീശ്വരവാദികൾ ആണെങ്കിലും സ്വാഭാവികമായും എല്ലാം മതവും ഇവിടെ ഇപ്പോൾ ഏറ്റവും കൂടുതൽ ഫണ്ട് ലഭിക്കുന്ന ലാഭകരമായ ബിസിനസ് ആണ് ലാലിഗ വിമർശനം ഇന്ത്യൻ മുസ്ലിംകളുടെ ജീവിതം അസ്ഥിരപ്പെടുത്താൻ സംഘികൾ ആഗ്രഹിക്കുന്നു അവർ അതിനുവേണ്ടി ഇവർക്ക് പണം കൊടുക്കുന്നു അതിന് ആരോപണമല്ല യാഥാർത്ഥ്യമാണ്
@JK-melodies
@JK-melodies 7 дней назад
ഇന്ത്യൻ മുസ്ലിങ്ങളുടെ ജീവിതം അസ്ഥിരപ്പെടുത്താൻ സങ്കികൾ ശ്രമിക്കുന്നു 🤣🤣🤣🙏🏽നാണമുണ്ടോ കോയേ എന്ന് ചോദിക്കുന്നില്ല!2014 മുതൽ സംഘികളല്ലേ കോയേ ഇന്ത്യ ഭരിക്കുന്നത് ... ഇപ്പോഴും സജിമോൻ ഹാപ്പി ആയി കമന്റ്‌ ഇടുന്നില്ലേ 😄😄😄
@ShihabPkmotivation
@ShihabPkmotivation 7 дней назад
❤❤❤❤. Yes
@രക്
@രക് 7 дней назад
@@Aboobacker-ir4ne😁സോഷ്യൽ media വന്നതാ നിങ്ങടെ പ്രശ്നം. .അല്ലെങ്കിൽ എവിടേ എത്തണ്ട ടീം ആണ് നിങ്ങൾ. .
@mk7966
@mk7966 8 дней назад
കാരശ്ശേരി മാഷിൽ നിന്ന് ഒടുവിൽ കിട്ടിയ അടിയിലാണ് അയൂബിനു ഹിദായത്‌ കിട്ടിയത് 😂
@ravik.k.2577
@ravik.k.2577 8 дней назад
ഇന്ത്യൻ ഭരണഘടനയുടെ മഹത്വം ആണ് ഈ സംവാദ സാഹചര്യം ഉൽബോധിപ്പിക്കുന്നത്. 👍🏾
@ibrahimkunhi8789
@ibrahimkunhi8789 6 дней назад
തെന്നെ തെന്നെ, ആ മഹത്വമല്ലേ മണിപ്പൂരിൽ കണ്ടുകൊണ്ടിരിക്കുന്നത് 🤣
@ajilpm3534
@ajilpm3534 5 дней назад
@@ibrahimkunhi8789 athe qurante mahathwam anu ipo pakisthanilum bengaldeshilum syriyayilum oke kanunath pinmne maranu poytath undallo gujarath garphini shoolam vereyum und ketto ennit urakke karayyu kuthunabiyude kundan mathathe polichu adukuka thane cheyum
@bkrishnan8286
@bkrishnan8286 8 дней назад
ഇസ്ലാമിനെ പരസ്യമായി പൊളിച്ചടുക്കാൻ ജബ്ബാർ മാഷക്ക് ഒരവസരം കൊടുക്കാനാണ് ഈ സംവാദത്തിലേക്ക് നയിച്ച വെല്ലുവിളി അയൂബ് നടത്തിയത് എന്നാണ് ഈ സംവാദം കണ്ടപ്പോൾ എനിക്ക് മനസിലായത്, ജബ്ബാർ മാഷ് തകർത്ത് ❤️
@tubescan2471
@tubescan2471 7 дней назад
@@bkrishnan8286 കൂൻ.... 😂
@malabargazette2809
@malabargazette2809 7 дней назад
ജബ്ബാർ മാഷ് വളരെ കൃത്യമായി ആധിപത്യം പുലർത്തി.. അയ്യൂബ് ഒരു വലിയ പരാജയം ആയിരുന്നു
@sameeruzhunnan4712
@sameeruzhunnan4712 8 дней назад
ഇത് കേൾക്കുമ്പോൾ തോന്നുന്നത്... അയ്യൂബ് മൗലവിയെ ഇസ്ലാമിലേക്ക് തിരിച്ചയച്ചത് മാഷാണ് എന്നാണ്. 😀😀
@sameeruzhunnan4712
@sameeruzhunnan4712 8 дней назад
മാഷേ....ങ്ങളെ മുഖത്ത് കാണുന്ന തേജസ്‌ എല്ലാത്തിനും മറുപടിയാണ്. ❣️👍🏻
@shayjuantony1524
@shayjuantony1524 8 дней назад
ഈ സംവാദം കേട്ടതിനു ശേഷം മാത്രം മതം ഉപേക്ഷിക്കാൻ തീരുമാനമെടുത്തവർ ലൈക്ക് അടിക്കണം🙏🙏🙏🙏🙏
@mohammedswafvant3548
@mohammedswafvant3548 8 дней назад
മതം ഒന്നൂടെ ശക്തമായി ജീവിതത്തിൽ പുലർത്താൻ തീരുമാനിച്ചു.
@mohammedswafvant3548
@mohammedswafvant3548 8 дней назад
യുക്തി വാദികൾ തോന്നിയത് പറയുകയാണെന്ന് മനസ്സിലായി
@priyanlal666
@priyanlal666 8 дней назад
@@mohammedswafvant3548 ex Muslim ആരുന്നു എന്നൂടി പറ 😂😂
@harikrishnan2713
@harikrishnan2713 8 дней назад
@@mohammedswafvant3548 M M Akbar nte debate ne kalum multiple effect undavum ee debate kandal.
@nellicodan
@nellicodan 8 дней назад
പൊട്ടൻ മൗലവിയെ നന്നായി ഊക്കി 😂😂 മൂല്യമാണല്ലോ ആറും അമ്പത്തി മൂന്നും 😂 മരുമകളെ ഊക്കിയതും അങ്ങനെ അങ്ങനെ അങ്ങനെ മൂല്യങ്ങൾ കൊണ്ട് മുട്ടീട്ട് വയ്യ മൗലവിയെ 😂😂😂
@giriiaf03
@giriiaf03 8 дней назад
പൊളിച്ച് അടുക്കി ജബ്ബാർ മാഷെ😊
@shayjuantony1524
@shayjuantony1524 7 дней назад
ശാരീരികമായ ബുദ്ധിമുട്ടുള്ള ജബ്ബാർ മാഷ് ഇതുപോലുള്ള സംവാദങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയാണെന്ന് അറിയിച്ചിട്ടും, ഇപ്രാവശ്യം അദ്ദേഹത്തിൻറെ ആവേശം എത്രയായിരുന്നു എന്ന് സങ്കൽപ്പിക്കാൻ കൂടി വയ്യ💪💪💪💪💪
@muthupattar5318
@muthupattar5318 8 дней назад
അയ്യുബ് മൗലവിയുടെ മുഖത്ത് തീരെ ആത്മവിശ്വാസം കാണുന്നില്ല ജബ്ബാർ മാഷ് വളരെ ആത്മവിശ്വാസത്തോടും സന്തോഷത്തോടും ക്കാണപ്പെടുന്നു 👍
@badaru3
@badaru3 8 дней назад
ഒന്നാമത്തെ ചോദ്യത്തിനു മുന്നിൽ തന്നെ ജബ്ബാർ മാഷിന്റെ മറുപടി കേട്ടാൽ അറിയാം ഖുർആനിനെ കുറിച്ച് അദ്ദേഹം പറയുന്നതൊന്നും അറിഞ്ഞ് മനസിലാക്കി പറയുന്നതല്ലെന്ന് ഇന്ന് എന്തോ പറയുന്നു നാളെ അതിനെ കുറിച്ച് എന്തെങ്കിലും ചോദിച്ചാൻ അതെനിക്ക് അറിയില്ല !! ? യുക്തിവാദിയാവാൻ ഇത്ര ബുദ്ധിമതിയല്ലേ ?
@bavupi2987
@bavupi2987 8 дней назад
വെള്ളം കൂടിച്ച് പാടുട്ടുപെട്ട് ജെബാർ
@archanavinod1
@archanavinod1 7 дней назад
​@@badaru3നിങ്ങളുടെ ചാവാലി സോറി പടക്കുതിര അയൂബ് മൗലവി എന്തെ മഴയെക്കുറിച്ച് ചോദ്യം ഉണ്ടായപ്പോൾ മൊത്തത്തിൽ വിഴുങ്ങി വാലും ചുരുട്ടി ചോദ്യ കർത്താവിനെ ചീത്ത വിളിച്ചത്? വിവരം കൂടിപ്പോയതോണ്ടാവും...😂😂😂😂😂
@TheEmdys07
@TheEmdys07 7 дней назад
​@@badaru3madrasa pottan aanalle??? Allengil pinne onnum manassilavathirikkuvo? Allengil qureshi devante yum kalla pravachakanteyum adima,,, apo thaqiya nadakkatte koyaa
@MohamedAliChannanath
@MohamedAliChannanath 7 дней назад
മാഷ് ആളിക്കത്തി തൃശൂർ പുരം തന്നെയായിരുന്നു താങ്ക്സ് അഭിനന്ദനങ്ങൾ 🙏👍🌹❤️
@padiyaraa
@padiyaraa 8 дней назад
What a bombastic conclusion മാഷേ ❤❤❤❤🎉🎉🎉❤❤❤❤
@Shaji-wh9dl
@Shaji-wh9dl 8 дней назад
തുടക്കം മുതൽ അവസാനം വരെയും ജബ്ബാർ മാഷിന്റെ അധിപത്യമായിരുന്നു.
@harikrishnan2713
@harikrishnan2713 8 дней назад
Yep
@rameezsalim5730
@rameezsalim5730 8 дней назад
Yes❤
@anasmilans410
@anasmilans410 8 дней назад
😂😂😂😂😂
@India77644
@India77644 8 дней назад
🔥🔥🔥🔥🔥
@phoenixbird8626
@phoenixbird8626 8 дней назад
ജബ്ബാർ വൻ പരാജയം
@ashraf414
@ashraf414 8 дней назад
അയ്യുബ് വടി കൊടുത്തു അടി വാങ്ങി,,,
@ShaijalPuthukudi-x8g
@ShaijalPuthukudi-x8g 8 дней назад
ജബ്ബാർ മാഷ് തീ പന്തം ആയി മാറി 💥💥💥💥💥
@parasf22
@parasf22 8 дней назад
മാഷ് ഒരു 18കാരന്റെ പവർ ആരുന്നു 🔥വേറെ ലെവൽ 🔥🔥🔥🔥🔥🔥
@multyplus942
@multyplus942 8 дней назад
ജബ്ബാർ മാഷേ.... താങ്കളൊരു പ്രതിഭാസമാണ്. അയൂബ് ഒന്നും പറയാനില്ലാതെ കൈകൾ വായുവിൽ ചുഴറ്റുകയാണ് വല്ലതും കിട്ടാൻ😂😂😂😂
@Faizhisham-y6t
@Faizhisham-y6t 8 дней назад
വളരുന്ന സംവാദങ്ങളും തളരുന്ന ബാസിലും😅
@shamshadtammittone3001
@shamshadtammittone3001 8 дней назад
ഈ സംവാദം കേട്ട് ഞാൻ അറബി പഠിക്കാൻ തീരുമാനിച്ചു
@illvminated
@illvminated 7 дней назад
എന്തിന്? ലോകത്തെ സകല മനുഷ്യർക്കും വേണ്ടി അറബിയിൽ കാറ്റലോഗ് കൊടുത്ത ഇസ്ലാം എന്ന മണ്ടത്തരം അറിയാനോ
@satheeshp4159
@satheeshp4159 7 дней назад
Vere valla paniyum nokk....samayam kalayanda..
@shanhnn.6436
@shanhnn.6436 8 дней назад
The debate was a convincing victory for Mr. jabbar master. Jabbar master 🇦🇷. 7 Loutharo 2. 17*. 40* Messi. 2 25* . 65*penalty Garnacho 1. 85* Locel so 1. 87* Dybala. 1. 90* Ayyub moulavi🇵🇰 . 0 Jabbar master 🇦🇷. Ayyub moulavi🇵🇰 75% Possession 25% 89% Pass accuracy. 11% 12 shot on target 1 789. Passes. 256 5. Foul. 14 1. Yellow card. 3 0. Red card. 0 0. Offside. 3 1. Corners. 4
@lalleok8809
@lalleok8809 8 дней назад
Vamos🤣
@josevarghese7244
@josevarghese7244 8 дней назад
കാലഘട്ടത്തിനനുസരിച്ച് ഭാഷയ്ക്ക്,അർത്ഥത്തിന് മാറ്റം വരുമെന്ന് അയൂബ്.....എൻെറ അയൂബേ ആ ഭാഷയിലെഴുതിയ ഖുറാൻ ലോകാവസാനം വരെ മാറ്റമില്ലാതെ നിലകൊള്ളേണ്ട നിയമമാണെന്നാണ് നബി പറഞ്ഞിട്ടുള്ളത്....നിങൾ മനപൂർവ്വമോ അല്ലാതേയോ നബി പറഞിട്ടുള്ളതിനെയാണ് തള്ളിപ്പറയുന്നത്....ഈ സെൽഫുഗോളുകൾ നിങ്ങൾ മനപൂർവ്വം അടിക്കുന്നതാണെങ്കിൽ നിങൾക്കുള്ള മറുഗോള് ഇസ്ലാം പണ്ഡിതന്മാര് തരും.
@സർവ്വശക്തനായദൈവം
ജബ്ബാർ മാഷ് പറയുന്നത് മനുഷ്യർക്ക് മാത്രമേ മനസിലാവുകയുള്ളൂ
@bp4888
@bp4888 7 дней назад
അയ്യൂബ് മൗലവി പറഞ്ഞു, ഇസ്ലാം ജനാധിപത്യത്തിന് എതിരൊന്നുമല്ല എന്ന്. ഇതുപോലെ ഒരു സംവാദം അഫ്ഗാനിസ്ഥാൻ പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നടക്കുമോ?
@shahanaspk9922
@shahanaspk9922 8 дней назад
അയ്യുബ് നിരാശപ്പെടുത്തി. 😢 നാല് നല്ല ചോദ്യം പോലും ചോദിക്കാൻ അറിയാത്ത സദസ്സും
@newkeralanews7556
@newkeralanews7556 8 дней назад
bro........ Atonnu tirich aaalojich nokku
@arundev-dz4ul
@arundev-dz4ul 8 дней назад
@@newkeralanews7556 engotta tirikkande
@user-vp5gs6cs3k
@user-vp5gs6cs3k 8 дней назад
അയൂബിന്റെ മുഖത്ത് ഒരു പരാജയ ഭീതി
@kurienthomas6124
@kurienthomas6124 7 дней назад
Good he did not expose completely 😅😅😅😅
@ajithkumargold
@ajithkumargold 7 дней назад
അയൂബിനു എല്ലാം അറിയാം എങ്കിലും വാങ്ങിച്ച പൈസക്ക് പണിയെടുക്കേണ്ടേ 😄😄😄😄
@dasprem3992
@dasprem3992 7 дней назад
അയൂബ് വീണ്ടും മതം വിടാനുള്ള എല്ലാ സാധ്യതയും കാണുന്നു .
@mahaneesh321
@mahaneesh321 8 дней назад
From 2:00:00 സാകിർ നയിക്കിനെയും mm അക്ബറിനെയും പൊളിച്ചടുക്കുന്നു🔥🔥🔥🔥🔥🔥🔥🔥🔥🔥🔥അവർക്ക് അറബി അറിയാതെ കുർ ആൻ വിശദീകരിക്കാ. വിമർശിക്കാൻ അറബിയിൽ phd വേണം പോലും. തഫ്സീർ പോരാ എന്ന്
@Ridhakhalid
@Ridhakhalid 7 дней назад
@@mahaneesh321 Adhin jabberinte arguments quran ile content ellallo . Quran ile grammar mistakes .ennokkeyelle aal parayunne?
@ajilpm3534
@ajilpm3534 5 дней назад
@@Ridhakhalid quranile innathe velupikal pokikond vanathine anu vimarshichath paribhasahye kutam parayuna ningalude lakark arabi ariyilla ennula sathyamanu vilichu paranjath
@Goatgroup-x7p
@Goatgroup-x7p 8 дней назад
ആമീൻ നെയ്മീൻ ഉണക്കമീൻ 😂
@shajipeedikayil2908
@shajipeedikayil2908 8 дней назад
ഒരു യുക്തിവാദിയുടെ ഒളിവ് ജീവിതം അയ്യുബ് ഇവിടെ തുറന്നുകാട്ടി 😄 ജെബ്ബാർ മാഷ് 🙏🙏❤️❤️
@mollygeorge1825
@mollygeorge1825 8 дней назад
Like, Ayaan hirshi ali ...😊
@MuhammedaliAlikm
@MuhammedaliAlikm 6 дней назад
??​@@mollygeorge1825
@alfiyasvlog5227
@alfiyasvlog5227 5 дней назад
@@shajipeedikayil2908 വെറുപ്പിനെ ആൾരൂപമായി വിദ്വേഷത്തിൻ്റെ പ്രചാരകനായി ഉയർന്നു നിൽക്കാൻ ജബ്ബാർ മാഷിന് സാധിച്ചു എന്നത് വ്യക്തമായി തെളിയിക്കുന്നതായിരുന്നു ജബ്ബാർ മാഷിൻറെ പ്രകടനം
@AB-lg6gz
@AB-lg6gz 8 дней назад
JABBER MASH WAS ROCKING...💯🤩😍❤👏🏼👏🏼👏🏼💪🏽💪🏽💪🏽💪🏽
@nazarcm1754
@nazarcm1754 8 дней назад
ദയവു ചെയ്ത് ഇത്തരം സംവാദങ്ങളിലൂടെ മതത്തെ തകർക്കാൻ മതപണ്ഡിതന്മാർ തന്നെ അവസരമൊരുക്കരുത്😢😢😢😢
@newkeralanews7556
@newkeralanews7556 8 дней назад
Already internet has destroyed it
@lalleok8809
@lalleok8809 8 дней назад
ഇന്റർനെറ്റ്‌ ഉള്ളിടത്തൊക്കെ തകർന്നോണ്ടിരിക്ക
@archanavinod1
@archanavinod1 7 дней назад
കൈയ്യീന്ന് പോയി... കേരളത്തിൽ ഒരു മതവും ഡൊമിനേറ്റ് ചെയ്യേണ്ട...നമുക്ക് എല്ലാം ആവശ്യത്തിന് മതി.. മതം തീവ്രതയോടെ ആളിക്കത്തിയാൽ ഞങ്ങൾ ഫയർഫോഴ്സിനെ വിളിക്കാതെ തന്നെ വെള്ളം ഒഴിച്ച് കെടുത്തും...😏😏
@AbdulMajeed-sk9of
@AbdulMajeed-sk9of 7 дней назад
Pamp Chanthu ...Ini Adikkentta...
@newkeralanews7556
@newkeralanews7556 7 дней назад
@@AbdulMajeed-sk9of 🤣
@Ajmalbgfgghunnnhhcn
@Ajmalbgfgghunnnhhcn 7 дней назад
മാഷിന്റെ...മറുപടി...സൂപ്പർ...👌👌👌👌👌
@Faazthetruthseeker
@Faazthetruthseeker 7 дней назад
ജബ്ബാർ മാഷ് മുമ്പുള്ളതിനേക്കാൾ നല്ല ഊർജസ്വലനായി കണ്ടു. " വെള്ളം കുടിച്ചു ന്ന് പറഞ്ഞു ഫോട്ടം എടുത്തോളി.. " 🤣🤣 നല്ല ഉഗ്രൻ ട്രോൾ 👍
@JoseKunnel-lz7gq
@JoseKunnel-lz7gq 6 дней назад
അല്ലാ. ഒരു. എന്തോം. കുന്തോം.. അറിയാത്ത.... മണ്ടനായിരുന്നു.... അതാണ്. മനുഷന്മാരെ... തമ്മേൽ. കൊല്ലാനും. വെട്ടാനും... അമ്പെയ്യാനും... അല്ലാ. സപ്പോർട്ട. ചൈതന്റെ.. സ്വർഗത്തിൽ. ഖുർയും. കള്ളും. തുണിയെല്ലാതെ. പെണ്ണും. കൊടുക്കുന്നത്. ഇസ്‌ലാമിൽ.. മാത്രം.. വേറെ. ഒരു. മതവും. ഇത്രയും. അതപതിച്ചിട്ടില്ല... തലെയും. പറിയും.. വെട്ടാതെ. സ്വർഗത്തിൽ. പോകാൻ. പറ്റില്ല. Annu. പറയുന്ന. മതവും... സ്വാഹാ... മുസ്ലീങ്ങൾ. മുഴുമീൻ... മമ്മദ്. Neregethil. എത്തിച്ചു. ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്. ഹിഹിഹിഹിഹി. 🥰😍😄😂...
@arunsf6920
@arunsf6920 8 дней назад
ഇസ്ലാം പൊട്ടത്തരം ആണെന്ന് തെളിഞ്ഞല്ലോ.. സന്തോഷം
@rasiateacher9080
@rasiateacher9080 8 дней назад
👏👏👏
@muhammadsalihck4243
@muhammadsalihck4243 8 дней назад
അരുൺ 😂
@Sidharth_M_1
@Sidharth_M_1 7 дней назад
Not just islam..all religion is a fkn joke
@sreelalsreelal4085
@sreelalsreelal4085 6 дней назад
😂😂😂😂😂😂😂😂😂
@rajanpv7713
@rajanpv7713 8 дней назад
മമ്മദും 23 കൊല്ലം കൊണ്ടാണ് എഴുതി തീർത്തത് ആദ്യം മമ്മദിന് മനസിലായ പല കാര്യങ്ങളും പിന്നിട് തെറ്റായി തോന്നി അത് കൊണ്ടാണ് പല സ്ഥലത്തും പലതും മാറ്റി പറയേണ്ടി വന്നതും അത് തന്നേയാണ് അയ്യൂബിനും പറ്റിയത് അത് കൊണ്ടാണ് ഇന്ന് നിലപാട് മാറ്റിയതും😂
@abduabdu-rb5fk
@abduabdu-rb5fk 8 дней назад
അടിമത്തം, ഭാര്യയെ തല്ലൽ , വ്യാഭിചാരം , കാഫിറിനെ കൊല്ലൽ ,എല്ലാം ഇതിലെ നിയമമാണ് .👏👏👏🤣🤣🤣
@jacksani4426
@jacksani4426 8 дней назад
ഇഷ്ടായിരുന്നു ഇങ്ങളെ മാഷെ ഒത്തിരി .. ഇത് ഇങ്ങള് ഫാൻ ആക്കി കളഞ്ഞു ..
@josephp3229
@josephp3229 7 дней назад
അവനവൻ കടമ്പ. 😂😂അയൂബ് 😂😂😂😂😂😂
@jayaprakashanip5540
@jayaprakashanip5540 8 дней назад
അയൂബിനെ ആരെല്ലാമോ സംവാദത്തിന് തള്ളിക്കൊണ്ടുവന്നപോലെ തോന്നി പെർഫോമൻസ് കണ്ടപ്പോൾ. ജബ്ബാർ മാഷ് തലമണ്ടക്കിട്ട് കൊടുക്കുകയും ചെയ്തു.
@rajanpv7713
@rajanpv7713 8 дней назад
😂 ഇത്തരം സംവാദങ്ങൾ സത്യത്തിൽ തേഞ്ഞൊട്ടുന്നത് അള്ളാഹുവും മനോഹരനും ആണ് എല്ലാർക്കും മനസിലാവുന്ന തരത്തിൽ ജിബിരീല് എഴുതിയിരുന്നെങ്കിൽ?
@jeorgedean1857
@jeorgedean1857 6 дней назад
@@rajanpv7713 who is manoharan?
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 6 дней назад
​@@jeorgedean1857മഹോന്നതൻ
@Toms-kc7ek
@Toms-kc7ek 8 дней назад
പൊരിഞ്ഞ പോരാട്ടമായിരുന്നു.. അയൂബിന് ഒരു സോഡാ മേടിച്ചു കൊട്..🤣
@storiesontheroad9675
@storiesontheroad9675 8 дней назад
ഒരു സോഡാ മതിയാകില്ല...നല്ലോണം കലക്കി ഒരു ഗ്ലാസ് എടുക്കണം..😅
@JoyJose-gc8mc
@JoyJose-gc8mc 6 дней назад
രണ്ട് പുഴുങ്ങിയ ഒട്ടക മുട്ടയും കൂടി
@lenin3438
@lenin3438 8 дней назад
മഴ ഉണ്ടാക്കുന്നതിൽ നിന്ന് നൈസായി മുങ്ങി അയൂബ്
@AllahLittleHelper
@AllahLittleHelper 8 дней назад
super EA jabbar 🤝
@kumarkishor100
@kumarkishor100 8 дней назад
പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞു പോലെയാണ് മാഷ്
@abhiram.9922
@abhiram.9922 8 дней назад
ചിന്തിക്കുന്നവർക് ദൃഷ്ടാധം ഉണ്ടെന്നു പറയുന്ന ഈ ടീമ്സ്, പ്രകൃതിയിലെയും പ്രേബഞ്ചത്തിലെയും എല്ലാ കോംപ്ലക്സ് വസ്തുക്കളും,ദൈവം സൃഷ്ടിപാണെന്നു വാദിക്കുന്ന ഈ ടീമ്സ് യെന്തുകൊണ്ടാ ഖുർആൻ പല ഭാഷയിൽ ഇറക്കാൻ പറ്റാഞ്ഞെ എന്ന് ചിന്തിക്കാൻ ഉള്ള ദൃഷ്ടാധം പടച്ചോൻ കൊടുത്തിലാ 😢
@rajendranpillai2763
@rajendranpillai2763 8 дней назад
ശരിക്കും പറഞ്ഞാൽ ജബ്ബാർ മാഷ് അയൂബിന് അണ്ണാക്കിൽ അടിച്ചുകൊടുത്തുന്ന് പറഞ്ഞാൽമതി...
@desperato9377
@desperato9377 8 дней назад
സംഘി പൂരം നിനക്ക് അങ്ങനെ തോന്നും
@bibin6766
@bibin6766 8 дней назад
Karyam enthanelum manyamaya bhasha upayogikkuka.
@dasknair
@dasknair 8 дней назад
സഭ്യമായ ഭാഷ അറിയുമെങ്കിൽ അത് ഉപയോഗിക്കുന്നതല്ലേ സുഹൃത്തേ മാന്യത?
@muhammadsalihck4243
@muhammadsalihck4243 8 дней назад
എന്ന് രാമചന്ദ്രൻ... നിങ്ങളുടെ കമന്റ്‌ കണ്ടാൽ തന്നും നേരത്തെ മുസ്ലിം ആയി ജീവിച്ച ആളാണ് എന്ന്
@rightview7493
@rightview7493 8 дней назад
പിള്ളേച്ചാ... ബേജാർ ആകല്ലേ
@giriiaf03
@giriiaf03 8 дней назад
നാസർ കൊടിമരം കൂടി വേണമായിരുന്നു. അയൂബ് മൗലവി ഓടി പോകും
@lenin3438
@lenin3438 8 дней назад
ആദ്യത്തെ രണ്ട് മിനിറ്റിൽ തന്നെ അയൂബിനെ മലർത്തിയടിച്ചു ജബ്ബാർ മാഷ്❤❤❤❤❤❤
@rameezsalim5730
@rameezsalim5730 8 дней назад
Mash❤❤❤❤
@ജെയിംസ്ബോണ്ട്കേരള
ആരെങ്കിലും ഇതൊന്നു അബ്ദുൽ നാസർ മദനി ക്കു അയച്ചു കൊടുക്കണേ??പണ്ട് കേരള മണ്ണിൽ കിടന്നു വെല്ലുവിളിച്ചിരുന്നു.അന്ന് ഇങ്ങനെ ഇസ്‌ലാം നാണം കെടുന്ന ഒരു ദിവസം വരും എന്ന് അദ്ദേഹം സ്വപനം പോലും കണ്ടിട്ടുണ്ടാകില്ല
@NkCoder-iy8pd
@NkCoder-iy8pd 8 дней назад
@@ജെയിംസ്ബോണ്ട്കേരള നാണം കെട്ടത് യുക്തിവാദികൾ ആണല്ലോ 😂🙏 ജബ്ബാർ മാഷിന്റെ ഉരുളൽ
@ifam6600
@ifam6600 8 дней назад
​@@NkCoder-iy8pdഉരുണ്ടത് മാഷ് അല്ലല്ലോ മൗലവി അല്ലേ
@NkCoder-iy8pd
@NkCoder-iy8pd 8 дней назад
@@ifam6600 അഹ് അത് ഫുൾ കണ്ടവർക് മനസ്സിലാവും 😂🙏
@muhsinasathar
@muhsinasathar 8 дней назад
ജബ്ബാറിന് അറബി അറിയില്ല എന്നതായിരുന്നു സംവാദ വിഷയം . ജബ്ബാർ വന്നു അറബി അറിയില്ല എന്നും എനിക്ക് മനസ്സിലായതാണ് ഞാൻ പറയുന്നത് എന്നും പറഞ്ഞു . ഇത് കേട്ട് ജബ്ബാറിനെ തലയിലേറ്റി നടന്ന യുക്തന്മാരും സങ്കികളും ആരായി ...😂 സസി ആയി 😂😂
@priyanlal666
@priyanlal666 8 дней назад
@@NkCoder-iy8pd 11 മണി മുതൽ കണ്ടതാണ് ഒരു ഒരുളൽ അല്ല ഉരുളക്ക് ഉപ്പേരി ആരുന്നു മാഷ്
@098susu
@098susu 8 дней назад
ശിഖണ്ഡിയെ മുൻനിർത്തി ജബ്ബാർ മാഷ് വീഴ്ത്താനുള്ള ശ്രമവും നിലം പൊത്തി 😢😢😢
@majeedmajeed1493
@majeedmajeed1493 8 дней назад
എന്നാൽ അല്ലാഹുവിന് പരിമിതി ഇല്ലാത്ത ഒരു ഭാഷ ഇറക്കി കൂടായിരുന്നോ
@peterk9926
@peterk9926 8 дней назад
ആർഎസ്എസിനെ അനാവശ്യമായി വിമർശിക്കുന്നത് കാരണം ഞാൻ ജബ്ബാർ മാഷിനെ ഇപ്പോൾ സപ്പോർട്ട് ചെയ്യാറില്ല.. എങ്കിലും പറയാമല്ലോ, അയ്യോബ്‌ മൗലവിക്ക് തറയിൽ നില്ക്കാൻ അവസരം കൊടുത്തില്ല ജബ്ബാർ മാഷ്, എയറിലിട്ടു അടിയോടടി ആയിരുന്നു.. 😅😅 Jabbar Mash on Full Form💥💥💥💯
@ലാൽ
@ലാൽ 7 дней назад
അയൂബ് സാറിന്റെസ്ഥാനത്ത് ജബ്ബാർമാഷാണെങ്കിലും ഇതുതന്നെയാണ് സംഭവിക്കുക കയ്യിലുള്ള കിത്താബാണ് കാരണം
@Shahulhameed-xm9kj
@Shahulhameed-xm9kj 8 дней назад
😂😂 ഖബറടക്കം കഴിഞ്ഞോ..? ഇസ്ലാമിൻ്റെ😂😂😂
@manojkumaroshianic4652
@manojkumaroshianic4652 8 дней назад
അയ്യൂബ് മൗലവി സെൽഫ് ഗോളുകളുടെ പെരുമഴ തീർത്തിരിക്കുന്നു
@salimpm2684
@salimpm2684 8 дней назад
ജബ്ബാർ മാഷിനെ ഞാൻ നമിക്കുന്നു.❤❤❤❤❤
@manoharankk3467
@manoharankk3467 8 дней назад
കഴിവുളളവർ തമ്മിലാണ് സംവാദം.., രണ്ടു പേർക്കും വിജയാശംസകൾ നേരുന്നു., ഈ ഒരു സംവാദത്തെ ഒരു പോസ്റ്റുമോർട്ടമായി കാണുകയും യാഥാർത്ഥ്യം തിരിച്ചറിയുവാനുള്ള അവസരമായി വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട്.....,❤
@rajanrawther1943
@rajanrawther1943 7 дней назад
ജബ്ബാർ മാഷ് അങ്ങു തോറ്റാൽ മതിയായിരുന്നു ഈ കരച്ചിൽ കാണാൻ വയ്യ
@mdjaleel3036
@mdjaleel3036 7 дней назад
കളി തുടങ്ങിയ ആദ്യ മിനിറ്റിൽ തന്നെ പന്തുമായി മുന്നേറിയ അയ്യൂബ് മൗലവിയുടെ വലതു കാലിൽ നിന്ന് പന്തു റാഞ്ചിയെടുത്ത് ഡ്രിബിൾ ചെയ്ത് മുന്നേറിയ ജബ്ബാർ മാഷ് കൃത്യം രണ്ടാം മിനിറ്റിൽ തന്നെ ഗോളടിച്ച് കാണികളെ സ്തംബ്ധരാക്കി. പിന്നെ കൃത്യമായ ഇടവേളകളിൽ ഗോളടിച്ച് കാണികളുടെ മനം ക വർന്നു. പിന്നെ അയ്യൂബിൻ്റെ ദയനീയ മടക്കം പെറ്റ തള്ള സഹിക്കില്ല,
@ponmudivalleyresort305
@ponmudivalleyresort305 8 дней назад
ജബ്ബാർ മാഷിന് മേയാൻ പറ്റിയ സബ്ജെക്റ്റ് 👍
@sakkeertm8878
@sakkeertm8878 8 дней назад
ഈ സംവാദം ജബ്ബാർ മാഷ് പൊളിച്ചടുക്കി എന്ന് തന്നെ പറയാം ഒരു സന്ദർഭത്തിലും അയ്യൂബിനു മാഷിന്റെ ആരോപണങ്ങൾ പ്രതിരോധിക്കാനോ സത്യസന്ധമായി ഉത്തരം പറയാനോ സാധിച്ചില്ല.. cangrajulation mash ❤
@ummerpadakulam963
@ummerpadakulam963 8 дней назад
ജബ്ബാർ വളിച്ചടങ്ങി
@sakkeertm8878
@sakkeertm8878 8 дней назад
@@ummerpadakulam963 സുടാപ്പിയുടെ സങ്കടം
@saaaannnnnnnnn1578
@saaaannnnnnnnn1578 4 дня назад
​@@ummerpadakulam963സുഡു 😂
@malabargazette2809
@malabargazette2809 7 дней назад
മുഹമ്മദിന്റെ മാതൃക പറയിപ്പിക്കല്ലേ അയ്യൂബെ
@GithaTorahB4Quran
@GithaTorahB4Quran 7 дней назад
അയൂബ് മൗലവി സാഹിബ് അറബിക് ഗ്രാറുകൾ കലക്കി കുടിച്ചുവെങ്കിലും ഖുർആൻ വചന യാഥാർഥ്യം മനസ്സിലാക്കുന്നതിൽ വിജയിച്ചുവെന്ന് പറയാനാവില്ല.. കയ്യടികൾ മികച്ചരീതിയിൽ വാങ്ങി കൂട്ടിയത് ജബ്ബാർമാഷായിരുന്നു അദ്ദേഹത്തിന് ബിഗ് സല്യൂട്ട്!
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 8 дней назад
അയ്യുബ് അവിടെ ഇരുന്നു കൊണ്ട് യുക്തിവാദികളെ സഹായിക്കുന്നു ഒരു മുനാഫിക്കിന്റെ ജോലി കൃത്യമായി നിർവഹിക്കുന്നു
@shareekbabu3983
@shareekbabu3983 8 дней назад
ആദ്യമായി മുനാഫിക്കുo മൂർത്തതും തമ്മിലുള്ള സംവാദം.കൂടുതൽ ഡെക്കറേഷൻ വേണ്ട
@TheEmdys07
@TheEmdys07 7 дней назад
Hahahaaa correct
@UbdUbdCp
@UbdUbdCp 8 дней назад
അയ്യുബ് എനിക്ക് തോന്നുന്നത് പുതിയ രൂപത്തിൽ ഇസ്ലാമിസ്റ്റ് കൾക്ക് പണി കൊടുക്കുക ആണെന്നാണ് 😂
@UbdUbdCp
@UbdUbdCp 8 дней назад
വിഷയത്തിൽ നിന്ന് ശ്രദ്ധ തെറ്റിക്കാൻ ഇസ്ലാമിസ്റ്റുകളുടെ സ്ഥിരം ഇരവാദം ഇവിടെ അയ്യുബും ഇറക്കി നോക്കി ആ കെണിയിൽ ജബ്ബാർ മാഷ് വീണില്ല 😅
@m4ali993
@m4ali993 8 дней назад
പണ്ടൊക്കെ മുജാഹിദ് സുന്നി സംവാദം ആയിരുന്നു but ഇപ്പോൾ ഇവർ തമ്മിൽ ആയി യുക്തിവാദികളുടെ വിജയം thanne😂
@lalleok8809
@lalleok8809 8 дней назад
മാഷ് ❤️🔥🔥
@khabibnurmagamadov29-03
@khabibnurmagamadov29-03 8 дней назад
@@lalleok8809 dude did you really watch the debate? Jabbar doesn't know what he is talking just listen to the question and answer session carefully 😅
@lalleok8809
@lalleok8809 8 дней назад
@@khabibnurmagamadov29-03 fully bro from begin to end, and have you watched it?
@harikrishnan2713
@harikrishnan2713 8 дней назад
@@khabibnurmagamadov29-03 Ayoob didn't even address the question about "mazha" at all. Dude, you are so delusional that you begin to roam around and declare "fayalvan jayiche" just after the debate.
@khabibnurmagamadov29-03
@khabibnurmagamadov29-03 8 дней назад
@@lalleok8809 I just watched. I loved that Jabbar was clueless. He acted immature and uncivilized manner.
@khabibnurmagamadov29-03
@khabibnurmagamadov29-03 7 дней назад
@@harikrishnan2713 kid, it's the opposite. Do you really think someone who doesn't learn english is qualified to take class or lecture on a any work of William Shakespeare? 😁🤭
@vinodantony6222
@vinodantony6222 8 дней назад
മനുഷ്യന്റെ ചിന്തകൾ തലച്ചോറുകൊണ്ടല്ലേ... ഹൃദയം കൊണ്ട് അങ്ങനെയാണ് ചിന്തിക്കുന്നത്‌.... 🤔🤔🤔🤔
@anngeorge7186
@anngeorge7186 8 дней назад
ജബ്ബാർ മാഷ്❤❤❤❤
@ramluvlog1519
@ramluvlog1519 6 дней назад
ഈ സംവാദം പൊതുവേദിയിൽ ഇടണം ആര് ജയിച്ചു ആര് തോറ്റു എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ
@bushair_ahmed
@bushair_ahmed 8 дней назад
Jabbar Mash 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@User9801-vk6sp
@User9801-vk6sp 8 дней назад
അപ്പാ MM അക്ബറിനു സാകിർ നായിക്കും അറബി സ്കൂളിൻ്റെ പടി പോലും കണ്ടിട്ടില്ല. ബ്രാക്കറ്റില്ലാത്ത ഖുറാന് ആമുഖം എഴുതാ എന്ന് പറഞ്ഞ MT ആണ് ഇന്നത്തെ ഹീറോ😂😂😂
@kumarkishor100
@kumarkishor100 7 дней назад
അയൂബ് കല്ലിൽ കടിച്ചു പല്ല് കളഞ്ഞു
@herosufiyan739
@herosufiyan739 8 дней назад
Mash👍
@padiyaraa
@padiyaraa 8 дней назад
മാഷേ🎉🎉❤❤❤❤❤
@JoseTJ-lj3lx
@JoseTJ-lj3lx 3 дня назад
മരുഭൂമിയിൽ അടികൊണ്ട് വലഞ്ഞ ഒട്ടകത്തിന്റെ ഗതിയായി അയൂബിന്.
@bijumon6430
@bijumon6430 8 дней назад
മാന്യമായ വേഷം കണ്ടതിൽ അഭിനന്ദനം
@sreejithnvs-e5e
@sreejithnvs-e5e 8 дней назад
ഒരാൾ ലോജിക്കൂടു കൂടി കാര്യങ്ങൾ പറയുന്നു മറ്റൊരാൾ ഒരു ലോജിക്കും ഇല്ലാതെ കാര്യങ്ങൾ പറയുന്നു 🤣
@crusaderrulez
@crusaderrulez 8 дней назад
Those Unmasking kids got Ayyoob maulwai into this trouble..
@B14CK.M4M84
@B14CK.M4M84 8 дней назад
എന്തായാലും അയൂബ് മൗലവിക്ക്‌ ഒരു കാര്യം പിടികിട്ടിക്കാണും. "ന്നേ കൊണ്ട് കൂട്ട്യാ കൂടൂല ന്റെ നാഥാ."😑
@AmoosPs-ld6ke
@AmoosPs-ld6ke 2 дня назад
ഈ സംവാദംവ്യക്തിപരമായി പോയോ എന്നൊരു ശങ്ക നിലനിൽക്കുന്നു.
@abdulgafoor4244
@abdulgafoor4244 8 дней назад
അയ്യൂബിൻ്റെ കോൺഫിൻസ് ലവൽ വളരെ കുറവാണ്😢 പാവംതോന്നുന്നു😢😢😢
@mastermittu
@mastermittu 8 дней назад
അപ്പോ മൊത്തത്തിൽ അറബി പഠിക്കണം... അതങ്ങ് മറ്റേടത്തെ പള്ളീൽ പോയി പറഞ്ഞാ മതി... 😂😂😂
@andrewsdc
@andrewsdc 7 дней назад
നീ നരകത്തിൽ വിറക് കൊള്ളി
@sreelalsreelal4085
@sreelalsreelal4085 6 дней назад
😂😂😂😂😂😂😂😂😂😂
@nonaskp173
@nonaskp173 7 дней назад
happy to see jabbar sir healthy....❤
@ktashukoor
@ktashukoor 8 дней назад
00:01 സ്വാഗതം Liyakath 02:31 Intro moderator Haris arabi 11:15 Debate starts with Ayyoob moulavi ___ Until video cuts😂
@dijogeorge1858
@dijogeorge1858 8 дней назад
Thanks man
@JoyJose-gc8mc
@JoyJose-gc8mc 6 дней назад
Tnx 😅
@dominicjacob3604
@dominicjacob3604 7 дней назад
ചോദ്യത്തിന് ഉത്തരമല്ല അയൂബ് ചെയ്യുന്നത്
@sanilskaria3483
@sanilskaria3483 8 дней назад
ജബ്ബാർ മാഷെന്റെ ഖുറാൻ ക്ലാസ്സ്‌ ഇതുവരെ കേട്ടിട്ടില്ല, ഇനി ഒന്നു കേൾക്കണം
Далее