Тёмный

Deenadayalu Rama | Hindu Devotional Songs Malayalam Yesudas | Malayalam Film Songs 

Music Shack Hindu Devotional Songs Malayalam
Подписаться 488 тыс.
Просмотров 2,8 млн
50% 1

Film : Arayannangalude Veedu
Singers : K.J.Yesudas ,Gayatri Asokan #hindudevotionalsongsmalayalam
#devotionalmalayalamhindusongs
#malayalamdevotionalsongshindu
#hindudevotionalsongs
#devotionalsongsmalayalamkrishna
#ayyappadevotionalsongsmalayalam
#shivadevotionalsongsmalayalam
#hindusongs
#malayalamdevotionalvideosongs
#kjyesudasdevotionalsongsmalayalam
#devotionalsongs
#devotionalsongsmalayalam Welcome to Music Shack Hindu Devotional Songs Malayalam You Tube Channel
Music Shack Entertainments is the leading player in the Indian Music industry
office @ Dubai Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Music Shack Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp.com/G8MDEmoGJwh...
Website : www.movieworldentertainments.com
Get More Movies - Subscribe - / hindudevotionalsong
Get More Movies - Facebook - / hindusongsmalayalam
#ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#MusicShackHinduDevotionalSongs #Hindudevotionalsongsmalayalam #hindu #devotional #songs #malayalam #malayalamhindudevotionalsongs
#shivadevotionalsongsmalayalam #ayyappadevotionalsongsmalayalam #devotionalsongsmalayalamkrishna #malayalamdevotionalsongshindu
#malayalamdevotionalvideosongs #ganapathisongs #krishnasong #ayyappaswamysongs
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MUSIC SHACK and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MUSIC SHACK.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MUSIC SHACK.
Those who wish to post any audio video content , licensed to MUSIC SHACK, in their RU-vid Channels/ Social Media sites must contact MUSIC SHACK over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MUSIC SHACK must contain the link to MUSIC SHACK RU-vid Channels.
Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

Видеоклипы

Опубликовано:

 

4 дек 2015

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 923   
@anandkr5565
@anandkr5565 6 месяцев назад
2024 ൽ കേൾക്കുന്നവർ ഉണ്ടോ
@ravikumarsree4647
@ravikumarsree4647 6 месяцев назад
പത്തിന് മുകളിൽ ആയി.
@byjeshk7673
@byjeshk7673 3 месяца назад
26-4-2024
@sudheerpakkanath8446
@sudheerpakkanath8446 2 месяца назад
S
@lekhagirija6699
@lekhagirija6699 2 месяца назад
2024 ൽ കേൾക്കാൻ വയ്യേ😂😂
@rajasrees1526
@rajasrees1526 2 месяца назад
My favourite song ❤
@savithrikrishna5238
@savithrikrishna5238 3 года назад
കൗസല്യാത്മജ നീ തൊടുമ്പോൾ ശിലയും അഹല്യയായി മാറുന്നു ❤️most heart touching line❤️
@craftandtechno9660
@craftandtechno9660 3 года назад
നൈസ്..🙏👍
@aryapramod5310
@aryapramod5310 3 года назад
❤❤💕
@SunilKumar-nl4ux
@SunilKumar-nl4ux 3 года назад
പറയാൻ പറ്റാത്ത ഒരു ഒരു.....
@vishnulalkrishnadas6262
@vishnulalkrishnadas6262 3 года назад
Gireesh puthenchery🙏
@manukumarmk3969
@manukumarmk3969 3 года назад
ഒരു രക്ഷയുമില്ല 👌👌👌👌super
@arjunck441
@arjunck441 6 месяцев назад
രാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ കഴിഞ്ഞതിനുശേഷം കാണുന്നവരുണ്ടോ 🙏🏻
@JKvlogs-jf3kn
@JKvlogs-jf3kn 6 месяцев назад
ഞാൻ
@siniv.r8775
@siniv.r8775 5 месяцев назад
Dasettaaaa👍👍👍👍👍👍👍👍👍👍👍🏹🏹🏹🏹🏹🇮🇳🇮🇳🇮🇳🇮🇳
@siniv.r8775
@siniv.r8775 5 месяцев назад
Gayathrini ce👍👍👍👍🏹🏹🏹🏹🏹🏹🏹🏹🏹
@siniv.r8775
@siniv.r8775 5 месяцев назад
Thanks♥️
@user-up9mc3yg5y
@user-up9mc3yg5y 5 месяцев назад
ജയ് ശ്രീ റാം
@praveengowreeshanker501
@praveengowreeshanker501 7 лет назад
ദീന ദയാലോ രാമാ .... ജയ സീതാ വല്ലഭ രാമാ ദീന ദയാലോ രാമാ .... ജയ സീതാ വല്ലഭ രാമാ ശ്രിതജനപാലക രഘുപതി രാഘവ പീതാംബരധര പാവന രാമാ കൌസല്യാത്മജ നീ തൊടുമ്പോള്‍ ശിലയും അഹല്യയായ് മാറുന്നു ക്ഷിതി പരിപാലക ആ ..... ക്ഷിതിപരിപാലക നിന്നെ ഭജിച്ചാല്‍ ഭവ ദുരിതങ്ങള്‍ തീര്‍ന്നൊഴിയുന്നു രാമ ഹരേ ജയ രാമ ഹരേ സൌമ്യ നിരാമയ നീ ഉഴിഞ്ഞാല്‍ നിളയും സരയുവായ് ഒഴുകുന്നു ഇരുള്‍വഴിയില്‍ നിന്‍ കാല്‍പ്പാടുകളായ് മിഥിലജ നിന്നെ പിന്തുടരുന്നു രാമ ഹരേ ജയ രാമ ഹരേ രാമ ഹരേ ജയ രാമ ഹരേ
@shijama4435
@shijama4435 4 года назад
L
@ammuammuz2838
@ammuammuz2838 4 года назад
Tku for the lyrics
@manjimasanthosh7342
@manjimasanthosh7342 3 года назад
Thank you so much..
@k.mbipinnambiar7194
@k.mbipinnambiar7194 3 года назад
Just melted.... nothing to say
@jithukadakkavoor5207
@jithukadakkavoor5207 2 года назад
Good
@jayasreetk4791
@jayasreetk4791 Год назад
ദാസേട്ടൻ നമ്മുടെ പുണ്യമാണ്. ദാസേട്ടന്റെ ശബ്ദത്തിന്റെ. മാധുര്യം ഭഗവാന്റെ മുരളി ഗാനം പോലെയാണ്.
@Rocky-dm7bi
@Rocky-dm7bi Год назад
തൃപ്രയാർ രാമ ക്ഷേത്രത്തിൽ ഇരുന്നു കേൾക്കണം ♥️😌
@rajeshv.s9660
@rajeshv.s9660 10 месяцев назад
ഞാൻ അവിടെ ആൽത്തറയിൽ ഇരുന്ന് ഇത് കേട്ടിറ്റുണ്ട് നമ്മളേ വേറോരു ലോകത്തേക്കു കൊണ്ടുപോകും ഇത് കേൾക്കുമ്പോൾ
@sajeevkumar6930
@sajeevkumar6930 6 месяцев назад
❤❤❤❤
@akinian0001
@akinian0001 6 месяцев назад
Athe sabarimalayil irunnu Harivarasanam kelkunna athe feel..
@tonymadathil816
@tonymadathil816 3 месяца назад
ശെരിയാണ്...❤
@vineeshshambhu
@vineeshshambhu 14 дней назад
🙏🙏❤️
@gibingeorge5254
@gibingeorge5254 7 месяцев назад
ദിവസവും 10 തവണ കേട്ടാലും എനിക്ക് മതിവരാത്ത ഒരു ഗാനം...
@sindhuanirudhan7362
@sindhuanirudhan7362 6 месяцев назад
കൗസല്യാത്മജ നീ തൊടുമ്പോൾ ശിലയും അഹല്യയായ്‌ മാറുന്നു. ഇരുൾ വഴിയിൽ നിൻ കാൽപാടുകളായ്‌ മിഥിലജ നിന്നെ പിന്തുടരുന്നു..... ❤️❤️❤️🙏🙏🙏🙏🙏
@timetotime8687
@timetotime8687 2 года назад
ഓർമവെച്ച കാലം മുതൽ കേൾക്കുന്നു. ബോധംപോകുന്ന കാലം വരെ കേൾക്കും ഒരു മടുപ്പും കൂടാതെ ❤️❤️❤️
@krishnakrishnakumar2587
@krishnakrishnakumar2587 2 года назад
😎👍
@KannanS-ik2hp
@KannanS-ik2hp 2 года назад
🤣🤣🤣🤣🤣👍❤️❣️
@vishnuchandran4290
@vishnuchandran4290 Год назад
🙏🏻🙏🏻🙏🏻
@sreejithc3304
@sreejithc3304 Год назад
🙏
@sajithac4347
@sajithac4347 3 месяца назад
Yes ❤❤❤😂
@sureshthalassery9059
@sureshthalassery9059 8 месяцев назад
യേശുദാസ് എത്ര ഭക്തിയോടെ ആണ് പാടിയത് ❤️❤️❤️
@user-bs6ej5og4o
@user-bs6ej5og4o 2 года назад
ഗിരീഷെന്ന അത്ഭുതം എന്റെ ഗിരീഷേട്ടൻ ..... ഇങ്ങനെ എഴുതാൻ കഴിവുള്ളവർ ഇനിയുണ്ടാവില്ല ഉറപ്പാണ്
@sujithmn892
@sujithmn892 2 года назад
Yes
@jyothishgopalg5544
@jyothishgopalg5544 2 года назад
Yes
@gopakumar6239
@gopakumar6239 Год назад
👍👍👍❤❤❤❤🥰🥰🙏
@sindhushaji4166
@sindhushaji4166 9 месяцев назад
വയലാറിന്റെ നാട്ടിൽ നിന്നും ഞാൻ കേൾക്കുന്നു
@rahulm.r968
@rahulm.r968 6 месяцев назад
പുത്തേട്ടൻ
@ajinlalpk
@ajinlalpk 2 года назад
ഈ ചക്രവർത്തിയുടെ ശബ്ദത്തിന് മുൻപിൽ ശിരസ്സ് താഴ്ത്തി നമസ്കരിക്കുന്നു 🙏🙏🙏❤❤
@siniv.r8775
@siniv.r8775 6 месяцев назад
Ramaramaramaseethavallabharamaaaaaaaaaa🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🦚🦚🦚🦚🦚🦚🦚🦚🦚🕉️🕉️🕉️🕉️🕉️🦣🦣🦣🦣🦣⛰️⛰️⛰️⛰️⛰️⛰️⛰️
@rahulp8454
@rahulp8454 3 года назад
ഗിരീഷ് പുത്തൻഞ്ചേരി സാറിൻ്റെ മനോഹര വരികൾക്ക് രവീന്ദ്രൻ മാഷിൻ്റെ സംഗീതം
@vishnulalkrishnadas6262
@vishnulalkrishnadas6262 3 года назад
Sathyam.ramayanam 4 varikalil ezhuthi Gireesh chettan.
@babyas2735
@babyas2735 2 года назад
@@vishnulalkrishnadas6262 🎂🎆💐
@ramanvv7571
@ramanvv7571 2 года назад
ഇത്ര ക്കു വേണോ?
@Muralidharanctr
@Muralidharanctr 5 месяцев назад
Gireeshinte the legend
@alameen9611
@alameen9611 5 месяцев назад
😊😅😮❤😢🎉
@NeymarJr-lv1ml
@NeymarJr-lv1ml 2 года назад
ദാസേട്ടനെ ഇഷ്ടമുള്ളവർ ഇവിടെ ലൈക്ക് 👍
@pradeepnair5751
@pradeepnair5751 2 года назад
Verum eshtamalla orupadorupadishtom nammudeyokke Dassettanodu....
@sreeharipady1710
@sreeharipady1710 2 года назад
ഈ ചോദ്യം തന്നെ വെറുതെ ആണ് ദാസേട്ടന്റെ ഇഷ്ട്ടമില്ലാത്തവർ ഉണ്ടാവില്ല ❤
@ramnathbabu9060
@ramnathbabu9060 2 года назад
@@sreeharipady1710 ദാസേട്ടനെ അല്ല, നല്ല പാട്ടുകളെയാണ് ഇഷ്ട്ട പ്പെടുന്നത് ആരു പാടിയാലും. യേശുദാസോ, ജയചന്ദ്രനോ, കിഷോർ കുമാറോ, വേണു ഗോപലോ, മധു ബാലകൃഷ്ണനോ ആരുമാകട്ടെ
@rajukumily9643
@rajukumily9643 2 года назад
1000000000000like
@ambazhathilmanikandan6081
@ambazhathilmanikandan6081 Год назад
@@ramnathbabu9060 sorry njan nalla gayakane anu ishtapedunnath
@aswin1990ify
@aswin1990ify 4 года назад
Rama rama rama rama rama.. ഭഗവാനെ, അങ്ങയെ സ്നേഹിച്ചു സ്നേഹിച്ചു എനിക്കിപ്പോ മറ്റൊന്നിനെയും സ്നേഹിക്കാൻ പറ്റുന്നില്ല. ശ്രീ രാമജയം. രാമചരണം ശരണം
@praphulkp3407
@praphulkp3407 3 года назад
ശ്രീരാമജയം🙏🙏🙏
@sneha1341
@sneha1341 3 года назад
😊😊
@shijubaskaran7587
@shijubaskaran7587 3 года назад
😍😄
@newton9800
@newton9800 3 года назад
സത്യം...
@ramsiva5042
@ramsiva5042 3 года назад
Ohm namoh നാരായണായ, കൃഷ്ണാ....🥰
@ullaskumar5396
@ullaskumar5396 4 месяца назад
1000 പാടിയാൽ 1200ഉം ഹിറ്റ് ഗായകൻ, അത് കൊണ്ടാണ് ഇത്ര യേറെ അവാർഡ് കിട്ടിയ ഗായകനും വേറെ യില്ല, അസൂയ മൂത്തു എന്തെങ്കിലും, പറഞ്ഞിട്ട് കാര്യമില്ല 👍🏻🥰
@ajithanirudhan9734
@ajithanirudhan9734 3 года назад
ഈ പവിത്രമായ ശബ്ദം കേട്ടാൽ തന്നെ ശിലയും അഹലിയ ആയി മാറും
@vinodchaithram4946
@vinodchaithram4946 2 года назад
Correct brother 💯
@anuragdeviprasad1518
@anuragdeviprasad1518 2 года назад
🥰🥰🥰🥰🥰
@anuragvp1438
@anuragvp1438 2 года назад
@@vinodchaithram4946 👍👍👍👏👏
@anoopy3110
@anoopy3110 2 года назад
Arayannangalude veedu
@anuragdeviprasad1518
@anuragdeviprasad1518 2 года назад
@@anuragvp1438 🥰🥰🥰🥰🥰🥰🥰
@divyasv9876
@divyasv9876 3 года назад
മലയാളികളുടെ മനസ്സിൽ സംഗീതത്തിന്റെ പ്രണയമഴ പെയിച്ച, രവീന്ദ്രൻ മാഷിന്റെ സംഗീതമാണ് ഈ ഗാനം എന്ന് എത്ര പേർക്ക് അറിയാം..മാഷിന് പ്രണാമം 🙏🏼🌹...
@sivakmr483
@sivakmr483 3 года назад
നമുക്ക് അറിയാം.. കേട്ടാൽ അറിയില്ലേ രവീന്ദ്ര ജാലം, സംഗീതത്തിന്റെ മായാജാലം
@venupr5617
@venupr5617 2 года назад
Supag
@mayamaniyamma4915
@mayamaniyamma4915 2 года назад
ഗിരീഷ്പുത്തൻചേരി
@sajeevvsajeevv9649
@sajeevvsajeevv9649 2 года назад
@@sivakmr483 sàjeev
@manumadhavmadhav1853
@manumadhavmadhav1853 2 года назад
🎵🎵🎶🎶🎶🎶🎼🎼🎼🎶🎶🎵🎵🎼🙏🙏🙏🙏🙏🙏🙏🙏🎶🎵🎵🎵🎵🎵🎵🎵🎼🎼🎼🎵🎵🎶🎶🎶🎶
@ajiparadise6725
@ajiparadise6725 7 лет назад
കൌസല്യത്മജാ നീ തൊടുമ്പോള്‍ ശിലയും അഹല്യയായ് മാറുന്നു...
@baburajmt4141
@baburajmt4141 6 лет назад
Song old malayalam
@baburajmt4141
@baburajmt4141 6 лет назад
Hi
@sasikanthsasidharan6272
@sasikanthsasidharan6272 4 года назад
totally - so beautiful these lines are
@akhiltbabu7528
@akhiltbabu7528 2 года назад
❤❤❤
@vineethaji7605
@vineethaji7605 6 месяцев назад
ദൈവത്തിനും സാധ്യമല്ലാത്ത എന്തോ അദ്ദേഹത്തിന്റെ ശബ്ദത്തിൽ ഉണ്ട് അറിയാതെ കണ്ണ് നിറയുന്നു ❤
@jineeshkottasseri3432
@jineeshkottasseri3432 5 месяцев назад
@sajitvm82
@sajitvm82 2 года назад
2022ലും ഇ പാട്ട് കേട്ട് ആസ്വാതിക്കുന്ന വർ ഇവിടെ കമോൺ
@josevj5903
@josevj5903 Год назад
Yes I am
@sudheeshg6198
@sudheeshg6198 Год назад
@@josevj5903 yes
@unnikrishnan6168
@unnikrishnan6168 Год назад
പള്ളി കൂടങ്ങളിൽ ഒന്നും പഠിപ്പിക്കുന്നില്ല എന്നത് വ്യർത്ഥം അല്ലേ കവിതകളും അർത്ഥവും ഉപമയും വൃത്തവും അലങ്കാരവും പഠിപ്പിക്കുന്നത് ?
@shylajashyla1419
@shylajashyla1419 Год назад
2023ലും ആസ്വദിക്കുന്നുണ്ട് ട്ടോ. കാലാദിവർത്തിയായി നിൽക്കട്ടെ. ഇനിയും അടുത്ത തലമുറകളിലേക്ക് എത്തിച്ചേരട്ടെ. മനസ്സിൽ സാത്വിക ഭാവം വരുത്താൻ ഉപകാരപ്പെടുന്ന ഇത്തരം പാട്ടുകൾ ഇനിയും പിറവിയെടുക്കുമെന്ന് തോന്നുന്നില്ല.
@anuleneeshmalu2244
@anuleneeshmalu2244 Год назад
2023 lum🥰
@jayakrishnan5230
@jayakrishnan5230 2 года назад
ക്ഷേത്രങ്ങളിലെ ഉത്സവദീവസങ്ങളിൽ ഗാനമേളക് തൊട്ടുമുൻപ് ഇടുന്ന പാട്ട് Heart touching song
@babyas2735
@babyas2735 2 года назад
❤️♥️💚♥️💜🎶
@akhinclassic7577
@akhinclassic7577 2 года назад
വർഷങ്ങളായി കേൾക്കുന്നു എത്ര കേട്ടാലും മതി വരില്ല sound quality ഒരു രക്ഷയുമില്ല ♥️
@siniv.r8775
@siniv.r8775 8 месяцев назад
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@siniv.r8775
@siniv.r8775 8 месяцев назад
Ramaramaramaramaramaramaaaaaaaaaaaramaaaaaaramaaaaaaaaaaaa🏹🏹🏹🏹🏹🏹🏹🏰🏰🏰🏰🏰🏰🏹🏹🏹🏹🏹🏹🏹🏹🏰🏰🏰🏰🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹
@siniv.r8775
@siniv.r8775 7 месяцев назад
Ramaramaramaramaramaramaramaaaaaaaaaaaaaaaaaaaaaaa🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🦒🦒🦒🦒🦒🦒🦒🦒🦒🦒🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🦒🦒🦒🦒🦒🦒🦒🦒
@siniv.r8775
@siniv.r8775 6 месяцев назад
Dasettaanamikkunnu👍👍👍👍👍👍🏹🏹🏹🏹
@nandhananandhu2146
@nandhananandhu2146 Год назад
സൗമ്യനിരാമയ നീ ഉഴിഞ്ഞാൽ നിളയും സരയുവായ് ഒഴുകുന്നു, ഇരുൾവഴിയിൽ നിൻ കാൽപാടുകളായി മിഥിലജ നിന്നെ പിന്തുടരുന്നു ❤️❤️❤️
@SKp-rr5ns
@SKp-rr5ns Год назад
Beautiful lyrics of devoty
@akhilsoup
@akhilsoup Год назад
ഇരുൾ വഴിയിൽ എന്നല്ലേ??
@nandhananandhu2146
@nandhananandhu2146 Год назад
@@akhilsoup yes, i am sorry it's a typing mistake, thankyou for noticing me
@ashokperumtholil5066
@ashokperumtholil5066 Год назад
സൗമ്യ പേരുള്ളവർ ഉണ്ടോ ഇവിടെ
@rinoopkaderi1507
@rinoopkaderi1507 6 месяцев назад
500 years of struggle finally ram mandir Jay sree ram ....❤
@siniv.r8775
@siniv.r8775 4 месяца назад
എൻ്റെരമരമരമരമരമരമ4aamarsmaramaaaaaaaaaaaaaaaaaaaaa🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🪔🪔🪔🪔🪔🪔🪔🪔🪔🪔🪔
@sandheepsasidharan2147
@sandheepsasidharan2147 3 дня назад
എന്നിട്ട് അവിടെ ആരാ തോറ്റത്, ക്ഷേത്രം ചോർന്ന് ഒലിക്കുക അല്ലെ
@sasidharannadar1517
@sasidharannadar1517 3 года назад
കൌസല്യാത്മജ ക്ഷേത്ര പുനർ നിർമ്മിതിയിൽ ഭക്തിപൂർവ്വം മനസ്സുകൊണ്ടു പാകുന്ന ശിലയാകട്ടെ ഈ ഗാനാമൃത ശ്രവണം......
@babyas2735
@babyas2735 2 года назад
❤️
@vijayakumark.p2255
@vijayakumark.p2255 3 года назад
രാമ രാമ രാമ രാമ രാമ രാമ പുണർതം നക്ഷത്ര ജാതനായ എന്റെ രാമൻ, ഈ കർക്കിടക മാസത്തിന്റെ മാഹാത്മ്യം, എന്റെ രാമാ രാമ രാമ 🙏🙏🙏
@krishnakrishnakumar2587
@krishnakrishnakumar2587 2 года назад
അനിഴം.. 😎
@mithuns1389
@mithuns1389 Год назад
ഗായത്രി... Most under rated... എന്തൊരു powerful ആയിട്ടാണ് ആ കുട്ടി പാടുന്നത്... ചില portions ദാസേട്ടനെക്കാൾ ഇഷ്ടപ്പെട്ടു എനിക്ക്.... ❤️
@siniv.r8775
@siniv.r8775 Год назад
HArarMaramaramarama
@sajisnair9354
@sajisnair9354 Год назад
😅
@beenaramesh6299
@beenaramesh6299 Год назад
സത്യം.ഗായത്രി സൂപ്പർ ആയി പാടി🥰
@sindhushaji4166
@sindhushaji4166 Год назад
ഇളയരാജ അനുഗ്രഹിച്ച കുട്ടി
@manikantanck4496
@manikantanck4496 Год назад
ഹിന്ദുസ്ഥാനി ടച്ച്! ഗായത്രി.... വേറെ ലെവല്‍...
@-VISHAL....
@-VISHAL.... 2 года назад
എന്റെ ദാസേട്ട ഇനി ആരും ഇങ്ങനെ ജനിക്കില്ല നിങ്ങൾ അമനുഷികൻ തന്നെ..❤️❤️❤️❤️
@reniltk1874
@reniltk1874 Год назад
Lyrics 100% Music 100% Singer .......God's voice
@rabeen622
@rabeen622 2 года назад
great Song, This is one of my favourite Song, വൃന്ദാവന സാരംഗ രാഗത്തിൽ പിറന്ന മനോഹര ഗാനം, ഗന്ധർവ്വനാദത്തിനു മുന്നിൽ കൂപ്പുകൈ, കിട്ടിയ അവസരങ്ങളിൽ മധുരമായി പാടുന്ന ഗായത്രിക്ക് ഒരു പാട് സ്നേഹം,ഒപ്പം മലയാള സംഗീതലോകത്തെ ദൈവീകമായ ചൈതന്യത്തിലേക്ക് ഉയർത്തിയ രവീന്ദ്രൻ മാസ്റ്റർക്കും തൂലിക കൊണ്ട് ഓരോ കേരളീയന്റെയും ഹൃദയത്തിലേക്ക് ചേക്കേറിയ ഗിരീഷ് പുത്തഞ്ചേരി ക്കും ഒരായിരം ഓർമ്മപ്പൂക്കൾ ....😍😍😍😍😍😍😍😍😍😍😍
@kumarankalliot2804
@kumarankalliot2804 Год назад
Daivathinu madamilla
@siniv.r8775
@siniv.r8775 9 месяцев назад
Neethodumpolshilaumahallagyaymarummmmmramaaaaaaaaaaa🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹
@balagopalanlic7611
@balagopalanlic7611 8 месяцев назад
Super Heat touching Hare Rama❤❤❤
@sangeethavishnu778
@sangeethavishnu778 2 года назад
കൗസല്ല്യാത്മജ നീ തൊടുമ്പോൾ ശിലയും അഹല്ല്യായി മാറുന്നു...💯 അർത്ഥം ഉള്ള ഒരു വരിയാണ് ഇത്... 🤍❤️🤍
@user-ly1cv9fj4x
@user-ly1cv9fj4x 3 года назад
ഇത്രയും മനോഹരമായ പാട്ടുകൾ ഇനി കേൾക്കാൻ സാധിക്കില്ല..
@shijeshpv4402
@shijeshpv4402 2 года назад
സത്യം
@ambadiaromal8843
@ambadiaromal8843 2 года назад
അതെ
@satheeshchandran4026
@satheeshchandran4026 Год назад
No never മാഷ് പോയി സ്വപ്നം കാണാൻ പോലും പറ്റില്ല
@venkateswaranvenkateswaran398
@venkateswaranvenkateswaran398 11 месяцев назад
ᴠᴀʀɪᴋᴀʟᴜᴍ. ꜱᴀɴɢᴇᴇᴛʜᴀᴠᴜᴍ ᴀᴀʟᴀᴩᴀɴᴀᴠᴜᴍ. ᴀᴛʜʀᴀ ᴍᴀᴅʜᴜʀyᴀᴍ. 🙏🙏🙏
@satpal_prajapati
@satpal_prajapati 3 года назад
I don't understand Malyalam.. but I love this song. So many times I heard the Same...My All time favourite Bhajan...Jai Sri Rama 🙏❤️❤️❤️❤️❤️❤️❤️❤️🙏
@MissParvati21
@MissParvati21 2 года назад
🙏🙏
@ull893
@ull893 2 года назад
What is your mother tongue. Just curious
@manumurukan6307
@manumurukan6307 2 года назад
Lord ram and his sacrifice
@ramnathbabu9060
@ramnathbabu9060 2 года назад
Saypalji, listen to this iru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Fuc5V9ZdziU.html
@mydud3524
@mydud3524 2 года назад
Dear brother. K. J yeshudas the 100% perfect singer. My soul. My everything is das sir. I love das sir. ♥♥♥♥♥♥♥♥♥
@sujeshsurabhi4071
@sujeshsurabhi4071 3 года назад
ആഹാ സൂപ്പർ ... ദാസേട്ടൻ ന്റെ മധുര സ്വരം..... 👌👌👌👌👌👌👌👌 👌 ഗായത്രി..👌👌👌👌👌👌 രവീന്ദ്രൻ മാഷ്👌👌👌👌👌👌
@babyas2735
@babyas2735 2 года назад
👌
@nandhananandhu2146
@nandhananandhu2146 Год назад
കരുണാമയനെ കാവൽ വിളക്കെ, ദീന ദയാലോ രാമാ .... 🙏🙏🙏 ഗിരീഷേട്ടാ... നിങ്ങൾക്കു എങ്ങനെ പറ്റി ഈ വരികൾ എഴുതാൻ ... ഞങ്ങളുടെ അടുത്ത് നിന്ന് ഈശ്വരൻ താങ്കളെ കൊണ്ടുപോയി കളഞ്ഞല്ലോ 😔😔😔 അത്രയും ഇഷ്ട്ടപെട്ടു കാണും 💕
@qurashiabram7129
@qurashiabram7129 Год назад
😊
@governmen
@governmen 2 года назад
ദാസേട്ടൻ 😊😊😊💖💖💖💖💖💖💖💖💖💖💖
@SanthoshKumar-ti8qo
@SanthoshKumar-ti8qo Год назад
ഈ പാട്ട് കേൾക്കുമ്പോൾ മനസിന്ഒരു വല്ലാത്ത സുഖം ....
@gopalakrishnanparamu8772
@gopalakrishnanparamu8772 11 дней назад
ദാസേട്ടാ... നിങ്ങൾക്ക് പകരം വെയ്ക്കാൻ വേറെ ആളില്ല 🎉🎉🎉🎉❤❤❤❤❤❤
@lekhaanil2354
@lekhaanil2354 2 года назад
ദീനതയാലോ രാമാ... ജയ സീതാവല്ലഭ രാമാ.... 💕🙏 ദാസേട്ടാ.... വളരെ മനോഹരം 💕 ഹരേ രാമ ഹരേ രാമാ.... 💕🙏🙏
@prasannnakumarkumar2149
@prasannnakumarkumar2149 Год назад
ഇരുൾ വഴിയിൽ നിൻ കാല്പാടുകളായ് മിഥിലജ നിന്നെ പിന്തുടരുന്നു..🙏
@audiofrequency9857
@audiofrequency9857 5 лет назад
മലയാള സംഗീത ലോകത് ഇതിനപ്പുറം ഒന്നും കിട്ടാൻ ഇല്ല
@craftandtechno9660
@craftandtechno9660 3 года назад
മൈരാണ് ....നല്ല. ഒത്തിരി ഗായകർ വരും.. ഇയ്യാളേക്കാൽ ബെറ്റർ😂
@skstkm
@skstkm 3 года назад
ഇതിന് അപ്പുറം ആരും ഇല്ല...🙏
@vishnulalkrishnadas6262
@vishnulalkrishnadas6262 3 года назад
@@craftandtechno9660 karyam ayal ethra ahankari ayalum ithinekkal mikacha oru singer ini lokathu undakilla.athu sathyam aanu.
@skstkm
@skstkm 3 года назад
ദാസേട്ടൻ്റെ പാട്ടുകൾ വെറും perfection അല്ല സുഹൃത്തേ..അതിൽ എന്തൊക്കെയോ ഉണ്ട്, aa voice, pitch, speed എന്തൊക്കെയോ.. ഭാവം പുള്ളി kodukkunnundo...?എങ്കിലും that's ultimate..ath sathyam ആണ്...
@npv1860
@npv1860 3 года назад
@@craftandtechno9660 Never
@user-jc1cj1nu8s
@user-jc1cj1nu8s Месяц назад
അരയന്നങ്ങളുടെ വീട് മമ്മൂക്ക മൂവി സോങ് 👌👌👌
@jobyjohn7576
@jobyjohn7576 6 лет назад
മനോഹരം !!ഭക്തി നിറഞ്ഞ അതിമനോഹരമായ ഈ ഗാനം dislike ചെയ്തവർ ഏത് നാട്ട്കാരണാവോ?? 🙄🙄
@arunks562
@arunks562 5 лет назад
Bengalies aaavum😅
@arunk6538
@arunk6538 4 года назад
Pakistanis aavaana chance
@dhaneeshrose1215
@dhaneeshrose1215 4 года назад
അവർ വേറെ ആരും ആകുല ഹിന്ദുക്കൾ തന്നെ ആയിരിക്കും
@aneeshnaik5745
@aneeshnaik5745 4 года назад
@@dhaneeshrose1215 ഒന്നുമല്ല, സാത്താൻ സേവക്കാരായിരിക്കും. അവർക്കു ദൈവീകമായ പാട്ടുകൾ കേൾക്കുമ്പോൾ ആനക്ക് മദപ്പാട്‌ പോലെയാണ്.
@DREAM_RIDER77
@DREAM_RIDER77 3 года назад
32 Peru 🤒🤒😳
@user-bs6ej5og4o
@user-bs6ej5og4o 4 года назад
എന്താ പാട്ട്‌ ഇത്‌ പോലെയുള്ളപാട്ടുകൾ ഇപ്പോൾ ഭക്തിഗാനങ്ങളായി വരുന്നില്ല അതുപോലെ അയ്യപ്പ ഭക്തിഗാനങ്ങളും എനിക്ക്‌ ഏറ്റവും ഇഷ്ട്ടം ഗുരുവായൂർ കണ്ണനെ കുറിച്ചുള്ള പാട്ടുകളാണ്
@rethikadevi7141
@rethikadevi7141 3 года назад
Secular Muslim 💙
@alarabfoodsshipchandlers6178
@alarabfoodsshipchandlers6178 3 года назад
Oru neram enkilum kanathe vayente.. ❤❤
@uniqueurl
@uniqueurl 2 года назад
തമ്പുരാനെ തള്ളരുതെ തോബ വാതിലടക്കരുതെ.. ഞങ്ങൾക്കും ഇഷ്ടം
@abinesh7129
@abinesh7129 2 года назад
athinalle bro RU-vid ullathu
@divinet6815
@divinet6815 Год назад
@@rethikadevi7141 ??
@manikantanck4496
@manikantanck4496 Год назад
ദാസേട്ടനെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയേണ്ടല്ലോ.... ഗായത്രി.... വേറെ ലെവല്‍...
@aadhithyan_nadavaramba
@aadhithyan_nadavaramba Год назад
ഈ പാട്ട് കേൾക്കുമ്പോൾ.... ഹൃദയത്തിൽ തൊടുന്ന ഒരു എന്തോ ഒരു ഉണർവ് ആണ് ❤️👌
@pradeeshharisreethablamusi575
രവീന്ദ്ര വിസ്മയം 🙏🏼🌹🌹
@sincheshmangalasseri
@sincheshmangalasseri Год назад
ഗായത്രി.. 🥰 Underrated 😢 വെണ്ണ പുരട്ടിയ പോലെ ശബ്ദം 😍😍
@harikrishnanhari5237
@harikrishnanhari5237 6 месяцев назад
അത് രവീന്ദ്രൻ മാഷിന്റെ കൈയിൽ അല്ലെ കിട്ടിയത് അദ്ദേഹം വെണ്ണ ഒക്കെ പുരട്ടി മിനുക്കിയേ പാടിക്കു.അതാണ് രവീന്ദ്രൻ മാഷ് 🙏🙏
@sivakmr483
@sivakmr483 5 месяцев назад
സത്യം പറയാലോ ചിത്ര ചേച്ചി ആയിരുന്നു എങ്കിൽ ഇതിനേക്കാൾ മനോഹരം ആയേനെ.. Compare ചെയ്തത് അല്ല 👍
@sincheshmangalasseri
@sincheshmangalasseri 5 месяцев назад
@@sivakmr483 ഒരു ഹിന്ദിക്കാരി ആയി ആണ് ഇതിൽ ലക്ഷ്മി ഗോപാലസ്വാമി അഭിനയിക്കുന്നത്. അപ്പോൾ നമ്മൾ സ്ഥിരമായി കേൾക്കാത്ത ഒരു ശബ്ദം ആയിരിക്കട്ടെ എന്ന് കരുതിക്കാണും.
@Chinnuparthan-jk3jr
@Chinnuparthan-jk3jr 10 дней назад
കറക്ട് 👍​@@sincheshmangalasseri
@saraths415
@saraths415 Месяц назад
പഴയ കാലം ഓർമ വരുന്നു, ദൂരദർശനിൽ ഈ പാട്ടു കേട്ടതാ.. കാലം ഒരുപാട് കടന്നു പോയി.. പാട്ടു ഇപ്പോഴും പുതിയ പോലെ
@nallath5333
@nallath5333 Год назад
എത്ര നാളായി ഈ പാട്ട് കേൾക്കുന്നു. ഇന്നും മടുത്തിട്ടില്ല. വീണ്ടും വീണ്ടും കേൾക്കുന്നു.
@soorya_IDUKKI.
@soorya_IDUKKI. 2 года назад
ഗായത്രി അശോകൻ ♥♥♥🎶🎶🎶
@aruns4339
@aruns4339 3 года назад
രാമായണമാസ ആചാരണം ഇന്ന് തുടക്കം.🙏🙏🙏🙏
@ascreations5759
@ascreations5759 3 года назад
അതെ 💚❤
@manojKumar-qw3eh
@manojKumar-qw3eh 3 года назад
മനോഹരം,അതി മനോ ഹരം പറയാൻ,വാക്കുകൾ ഇല
@sruthisampath9179
@sruthisampath9179 Год назад
പുലർച്ചെ കേൾക്കണം എന്താ ഒരു സുഖം.. 🙏🏻🙏🏻ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നു... രാമ ജയ.. ഹരേ രാമ ജയ...... 🙏🏻🙏🏻🙏🏻
@shanthiprasad7723
@shanthiprasad7723 6 месяцев назад
സീതാ വല്ലഭ രാമാ... 🙏🥹🥹
@sanalkraj6508
@sanalkraj6508 2 года назад
രവീന്ദ്രൻ മാഷിന്റെ മറ്റൊരു മാജിക്‌ ♥️
@ashtamanmgu8945
@ashtamanmgu8945 2 года назад
പീതാംബരധര പാവന.....ദാസേട്ടാ..... ഗന്ധവ്വ ഗായകാ - അങ്ങ് ഞങ്ങളുടെ പുണ്യം
@ratheesh8100
@ratheesh8100 2 года назад
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം. ❤❤❤❤❤❤❤❤❤❤
@shines.r7822
@shines.r7822 Год назад
❤️🙏🙏👌
@harithalakshmi1192
@harithalakshmi1192 Год назад
സൗമ്യ നിരാമയ നീയുഴിഞ്ഞാൽ നിളയും സരയുവായോഴുകുന്നു ഇരുൾവഴിയിൽ നിൻ കാൽപ്പാടുകളായി മിഥിലജ നിന്നെ പിന്തുടരുന്നു 🥰😍
@adharvaanilkumark6306
@adharvaanilkumark6306 Год назад
ഹരേ കൃഷ്ണ 🙏🙏🙏🙏🙏ഈ കലി യുഗത്തിൽ കഷ്ടപ്പെടുന്ന ജീവത്മാക്കൾക്കായി ഗാന ഗന്ധർവ്വൻ ഭൂമിയിൽ അവതരിച്ചത് തന്നെയാണ് ശ്രീ യേശുദാസ്.... എല്ലാവരുടെയും ദാസേട്ടൻ..... ശ്രീ രാമ ഭഗവാനെ അവിടുന്ന് കാത്തു രക്ഷിക്കണേ അദ്ദേഹത്തെ ഭൂമിയിൽ ഉള്ള കാലമത്രയും..... 🙏🙏🙏🙏🙏
@arunks562
@arunks562 5 лет назад
ഗായത്രി ചേച്ചി ദാസേട്ടൻ കോംമ്പോ. പെര്ത്ത് ഇസ്ത💕💕💕💕💕💕💕💕💖💖💖💖💖💖💖💖💖💖
@VigilantVoters
@VigilantVoters 2 года назад
Gayathri Ashokan Excellent Singer, But few songs in Malayalam Due to Various Clouts. But her marriage to a Sitar Mastero is a Divine Blessing.
@schandchandu8986
@schandchandu8986 7 месяцев назад
തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലിരുന്നു പാടണം❤
@nimeshjoshi1341
@nimeshjoshi1341 Месяц назад
I don't know this language but when I first heard this in background of a video I was unable to control myself and straight came to this bhajan. Greatest Yesudas ji. Very sweet. Thanks to all who made this bhajan possible. 🙏🙏🙏🙏🙏
@ashokjee26
@ashokjee26 2 года назад
❤️❤️❤️❤️ എന്താ പറയുക!!! അതി മനോഹരം... കേൾക്കാൻ എന്താ സുഖം!!!!!
@sujathasujatha-mh3yd
@sujathasujatha-mh3yd 2 года назад
രാമായ രാമചന്ദ്രായ രാമബദ്രായ വേദസെ രഘുനാധായ രാമായ സീതായ പതെയെ നമഹ🙏🙏🙏🕉️🕉️🕉️
@somanpallot6405
@somanpallot6405 11 месяцев назад
രഘു നാഥയാ, നാഥയാ സീതായ പഥെ നമഃ
@somanpallot6405
@somanpallot6405 11 месяцев назад
രാമായ രാമഭദ്രയ, രാമ ചന്ദ്രയ വേദസേ
@Chinnuparthan-jk3jr
@Chinnuparthan-jk3jr 10 дней назад
രാമ ഹരേ ജയേ രാമ ഹരേ 🙏🙏🙏 ❤️❤️❤️
@uthaman2296
@uthaman2296 13 дней назад
എന്റെ ദൈവമേ ഇതുപോലെ ആർകെങ്കിലും ചെയ്യാൻ കഴിയുമോ? എന്റെ ദാസേട്ടൻ, എന്റെ ദാസേട്ടൻ എന്ന് ഓരോ സെക്കൻഡിലും നാം ഓരോരുത്തരും പ്രണയിക്കുന്ന നാദാബ്രഹ്മം.
@ajaysankarwynajaysankarwyn9538
ഇരുൾ വഴിയിൽ നിൻ കലാൽപാടുകളായ് മിഥിലജ നിന്നെ ❤️പിൻ തുടരുന്നു 🔥🔥🤦‍♂️❤️
@saransurendran3464
@saransurendran3464 Год назад
ഗായത്രി.. എന്താ ഫീൽ 👌👌
@sooryanbaby5382
@sooryanbaby5382 2 года назад
എന്തൊരു ശബ്ദം 😲😲😲😲😲😲😲😲😲😲😲diamond... വജ്രം..... Honey.. യേശുദാസ് 🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️💖💖💖💖💖💖💖💖💖
@jishnus4865
@jishnus4865 3 года назад
മറ്റൊരു രവീന്ദ്ര വിസ്മയം
@praveen-ut4vz
@praveen-ut4vz Год назад
ഇരുളവഴിയിൽ നിൻ കാൽപാടുകളായ് മിഥിലജ നിന്നെ പിൻതുടരുന്നു .....😊
@rajalakshmypuliyamkote1579
@rajalakshmypuliyamkote1579 3 года назад
മനോഹരം എത്രകേട്ടാലും മതിവരില്ല👌🙏🙏
@batturao4914
@batturao4914 2 года назад
Beautiful song n superb rendition as always by Jesudas ji who takes us to another world near to God Rama. He sings with so much devotion, you are really n totally captivated. Long life with great songs to Jesudas Sir.
@girijanair5072
@girijanair5072 2 года назад
ഗിരീഷ് puthencheri യുടെ സുന്ദരമായ വരികൾ ദാസേട്ടൻ ഭംഗിയായി പാടിയിരിക്കുന്നു. ആ ശബ്ദം തന്നെ കേരള കരയെ ഉലക്കുന്നതല്ലേ.... അഭിനന്ദനങ്ങൾ ദാസേട്ടനും കൂടെ പാടിയ മോൾക്കും. ഗംഭീരം. Great singers 👍🏼👍🏼
@r.a.a.m.
@r.a.a.m. Год назад
സംഗീതം: രവീന്ദ്രൻ ഗായിക: ഗായത്രി അശോകൻ
@pranavnair1243
@pranavnair1243 2 месяца назад
Raveendran Master ❤❤❤❤❤
@nidheeshkpmna
@nidheeshkpmna 6 месяцев назад
ദീനദയാലോ രാമാ ജയ സീതാവല്ലഭ രാമാ... ശ്രിതജനപാലക രഘുപതിരാഘവ പീതാംബരധര പാവനരാമാ... (ദീനദയാലോ) കൗസല്യാത്മജ! നീ തൊടുമ്പോൾ ശിലയും അഹല്യയായ് മാറുന്നൂ ക്ഷിതിപരിപാലകാ നിന്നെ ഭജിച്ചാൽ ഭവദുരിതങ്ങൾ തീർന്നൊഴിയുന്നൂ രാമ ഹരേ ജയ രാമ ഹരേ (2) (ദീനദയാലോ) സൗമ്യനിരാമയ! നീയുഴിഞ്ഞാൽ നിളയും സരയുവായൊഴുകുന്നൂ ഇരുൾവഴിയിൽ നിൻ കാൽപ്പാടുകളായ് മിഥിലജ നിന്നെ പിൻ‌തുടരുന്നൂ രാമ ഹരേ ജയ രാമ ഹരേ (2) (ദീനദയാലോ
@ajayakumara1311
@ajayakumara1311 5 лет назад
മനോഹരം ദാസേട്ടാ....
@varshasunil6092
@varshasunil6092 6 месяцев назад
ശ്രീ രാമ ജയം 🙏🏻🙏🏻🙏🏻🙏🏻
@vasuv6070
@vasuv6070 Год назад
ദാസേട്ടനും ഗായത്രിയും ചേർന്ന് പാടുന്നത് കേൾക്കുമ്പോൾ സാക്ഷാൽ കൗസല്യാത്മജനേയും മിഥിലജയേയും മുന്നിൽ കാണുന്നു.
@vipinv3025
@vipinv3025 2 года назад
Jai sreeram
@doddabasappabadigera9076
@doddabasappabadigera9076 2 года назад
ಜೈ ಶ್ರೀರಾಮ್ Jay Shriraam
@JKvlogs-jf3kn
@JKvlogs-jf3kn 6 месяцев назад
ശീലയും അകല്ല്യായി മാറുന്നു ❤️❤️❤️
@governmen
@governmen 2 года назад
ഗായത്രി 💖💖💖💖💖💖❤❤❤❤❤❤❤❤❤❤❤❤❤
@rajeshrajunnithan3011
@rajeshrajunnithan3011 2 года назад
🙏ജയ് ശ്രീ ram🙏
@krishnadasan1051
@krishnadasan1051 Год назад
എന്തൊരു ഫീൽ ആവരികൾ ദാസേട്ടൻ അല്ലെങ്കിൽ ഓർക്കാൻവയ്യ ഈഗാനം നമിച്ചു ദാസേട്ട 🙏🙏ഇനിയും ഒരുപാട് ഗാനങ്ങൾ പാടാൻ ആയുരാരോഗ്യ സൗഖിയം ഉണ്ടാവട്ടെ 🙏
@anishsnair3655
@anishsnair3655 Год назад
രാമ ജയം രാമജയം രാമജയം... രാമ രാമ പാഹിമാം
@design4865
@design4865 6 месяцев назад
sreerama jayam♥♥♥♥
@YATHEESHB4U
@YATHEESHB4U 4 года назад
Jai shree ram ... Nice voice of jesudhas 😍🥰
@akhilkumar5857
@akhilkumar5857 Год назад
Jay ram
@ramnarayan5711
@ramnarayan5711 6 месяцев назад
Jai Shri Ram
@ajithmohan5930
@ajithmohan5930 3 года назад
Raveendran Master magic , Enthoru bhakthiyaanu ulchernnirikkunnath.. Raveendran Master , divined music director always
@kalaiselvanm5070
@kalaiselvanm5070 5 месяцев назад
ஜேசுதாஸ் அவர்கள் இனிய குரலில் பிரமாதமாக இருக்கிறது.. ❤
@rajeshkannur9620
@rajeshkannur9620 Год назад
സ്വർഗം സ്വർഗം സ്വർഗീയ സ്വരം. സ്വർഗീയ അനുഭൂതി.എന്നും ആ ശബ്ദത്തിന് അടിമ. എന്റെ ഒരേയൊരു ലഹരി ദാസേട്ടാ...... 🙏🙏🙏😘😘😘
@mvsprasad1
@mvsprasad1 2 года назад
Goose bumps song.what a voices. Extraordinary music And amazing .
@babyas2735
@babyas2735 2 года назад
🎂💜🎶🎆
@anoopanuz987
@anoopanuz987 Год назад
വൃന്ദാവനസാരംഗ ! എന്ത് ഒഴുക്കുള്ള രാഗം ആണ്.. അലിഞ്ഞ് പോകുന്നത് പോലെ.. ❤️✨
@ThomasValiyaveetilChummar
@ThomasValiyaveetilChummar Год назад
certain songs like this ..that dampens your eyes..
@Sargam001
@Sargam001 Год назад
ഈ ശബ്ദം 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻ദൈവമേ ♥️♥️♥️♥️♥️♥️♥️
@sachinviswanath1989
@sachinviswanath1989 Год назад
Master class song from raveendran master👏magical lyrics from gireesh puthenchery❤ yesudas & gayathri voice🔥 an extra ordinary combo 😍
@kabilkumar2433
@kabilkumar2433 3 года назад
ஜெய் ஸ்ரீராம்
@SKV369
@SKV369 2 года назад
ആശംസകൾ ... മനോഹരമായ ഒരു ഗാനം .. 🙏🙏🙏🙏🙏🙏🙏🙏🙏
@venugopalanpeethambaravara2134
@venugopalanpeethambaravara2134 3 года назад
Dasetan oru legend tanne
@RahulKumar-qf2sk
@RahulKumar-qf2sk 2 месяца назад
Ee paattinu entho jeevanullapole❤