Тёмный

Deleted Scenes | Varane Avashyamund | 'Manuel uncle's visit' | Lalu Alex, Shobana, Kalyani 

Anoop Sathyan
Подписаться 89 тыс.
Просмотров 2,1 млн
50% 1

I thought of documenting the removed scenes of 'Varane Avashyamund', just to recall few favourite moments. Here are the deleted scenes from the sequence - 'Manuel Uncle visiting Nikki and Neena'.
P.S. In the first draft of the script, there was this character of Neena's mother - 'Sheela' and I had plans to cast veteran actress 'Sheela' to share the screen with Shobana Ma'am. In the final version we ended up mentioning it just as a backstory.
P.S2: There won't be any sound effects as this version is not mixed. I have also trimmed the actual parts a bit to save the duration.

Кино

Опубликовано:

 

26 май 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 226   
@divz-26
@divz-26 3 года назад
അനൂപ് ഏട്ടാ എത്ര നല്ല സീൻസ് ആയിരുന്നു ഇതൊക്കെ♥ ,എന്നിട്ട് മൂവി തീയറ്ററിൽ ഇരുന്ന് കണ്ടു കഴിഞ്ഞപ്പോൾ ഇത്ര വേഗം കഴിഞ്ഞുലോ എന്നോർത്തു വിഷമിച്ചു 😢
@sarunkannan677
@sarunkannan677 3 года назад
ഇതെല്ലാം വളരെ മനോഹരമായ സീൻ ആണ് 😍😍😍ഫീൽ ഗുഡ് മൂവി 😍😍😍😍😍😍വളരെ ഇഷ്ടമുള്ള ഒരു സിനിമ 😍😍😍😍
@rejanio8506
@rejanio8506 2 года назад
ഏതാ മൂവി
@sarunkannan677
@sarunkannan677 2 года назад
@@rejanio8506 varane avasyamundu
@rejanio8506
@rejanio8506 2 года назад
@@sarunkannan677 Thank you
@neethu8611
@neethu8611 Год назад
Sathyam 🥰😊
@fabox3030
@fabox3030 3 года назад
എന്തൊക്കെ പറഞ്ഞാലും ശരി.. Shobanaye ഇത്രക്കും സുന്ദരിയാക്കുന്നത് ആ ശബ്ദം കൂടിയാണ്..💯
@shan5295
@shan5295 3 года назад
Baghyalxmi sound alle
@fabox3030
@fabox3030 3 года назад
@@shan5295 100%
@melvinmathewsabraham5678
@melvinmathewsabraham5678 3 года назад
എനിക്ക് ഈ ശബ്ദം കാരണം bhagya lekshmi അഭിനയിക്കുന്ന പോലെയാ തോന്നിയെ. വേറെ പരിചയം ഇല്ലാത്ത sound മതിയാരുന്നു എന്നു എനിക്ക് തോന്നി. പക്ഷെ കല്യാണിde ഡബ്ബിംഗ് apt ആരുന്നു
@josna1952
@josna1952 3 года назад
@@melvinmathewsabraham5678 100%
@shan5295
@shan5295 3 года назад
@@melvinmathewsabraham5678 enikkum oru rasam illa
@prantuvp2095
@prantuvp2095 3 года назад
കല്യാണി natural aayi act ചെയ്തിട്ടുണ്ട്
@proudatheist9423
@proudatheist9423 3 года назад
Nice aaannu❤
@haizubabe2022
@haizubabe2022 3 года назад
ru-vid.com/show-UCKh4U0EPJ7G-VtJsufnjVyQ
@arsharaj23
@arsharaj23 3 года назад
Yesss....real character polae ❤️
@sourav___raj
@sourav___raj 3 года назад
Own voice koode ayrunnenkil kollayrunnu.
@outspoken9624
@outspoken9624 3 года назад
Ehh dhurantham 😑😑
@vtvinu7135
@vtvinu7135 3 года назад
ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ ഒരു importance കറക്റ്റ് ആയിട്ട് മനസിലായി
@bt9604
@bt9604 3 года назад
Yes Cinema is a mixture of lots of things
@evalia123
@evalia123 3 года назад
Satyam
@Noobie_is_Live
@Noobie_is_Live 3 года назад
💯
@nandakishorms6776
@nandakishorms6776 3 года назад
Serikum👍
@alanshabu2576
@alanshabu2576 3 года назад
Ith realistic alle
@neethubala540
@neethubala540 3 года назад
എല്ലാം നല്ല scenes ആയിരുന്നു, delete ചെയ്തു കളയേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു 😢😢
@hami...hameed6698
@hami...hameed6698 2 месяца назад
വെറുതെ കാണാൻ വേണ്ടി പറ്റിക്കണതാ.. ഈ സീൻ സിനിമയുലുണ്ട്.😅
@NITHINPREM
@NITHINPREM 3 года назад
_കല്യാണിയുടെ സൗണ്ട് നല്ല രസം ഉണ്ട്... talking style nice നല്ല രീതിയിൽ മലയാളവും സംസാരിക്കുന്നു സന്തോഷം_
@385Vision
@385Vision 3 года назад
Her voice is dubbed by Ann Amie
@PCMEditx
@PCMEditx 3 года назад
Anne Ammie anu dub cheythekkunne
@praseedapremkumar604
@praseedapremkumar604 3 года назад
Dubbed ahn orginal voice redfm il und Mike umayulla interview
@geethuprakash2347
@geethuprakash2347 2 года назад
@@PCMEditx hehe😌
@PCMEditx
@PCMEditx 2 года назад
@@geethuprakash2347 helloo😂😂
@syamsudhakaran
@syamsudhakaran 3 года назад
ചൂടുവെള്ളം നല്ല Password ആയിരുന്നു..!! 😍😍😀
@anaghaganil
@anaghaganil 3 года назад
😂😂😂
@proudatheist9423
@proudatheist9423 3 года назад
LDF nne onnu Oookki
@videoone8979
@videoone8979 3 года назад
ഇതെല്ലാം കൂടി ഒരു സീരീസ് ആക്കിയാൽ മതിയായിരുന്നു😁👍
@rahulshaji3069
@rahulshaji3069 3 года назад
വരനെ ആവശ്യമുണ്ട് ഇഷ്ടം💓
@nandu854
@nandu854 3 года назад
ഇതൊന്നും ഡിലീറ്റ് ആക്കേണ്ട ഒരു ആവശ്യവും ഇല്ലാരുന്നു 😔
@sarink7331
@sarink7331 3 года назад
Exactly.
@fayiza_fm5059
@fayiza_fm5059 3 года назад
Absolutely
@ayshanazarin5769
@ayshanazarin5769 3 года назад
Pakshe njn ithoke kandaloo
@anitham5164
@anitham5164 3 года назад
@@ayshanazarin5769 ഞാനും കണ്ടു
@albesterkf5233
@albesterkf5233 3 года назад
ഇതൊക്കെ സിനിമയിൽ ഉണ്ട്
@arjunvmenon9245
@arjunvmenon9245 3 года назад
Lalu Alex & saikumar are not getting enough opportunities now
@minnusmmj5650
@minnusmmj5650 3 года назад
Super feel good movie ❣️❣️❣️ orupad ishtmmm ❣️ We aajaram ishtaayiii... 😀🔥
@ssvlog-ez9fi
@ssvlog-ez9fi 2 года назад
ഈ movie way of making കൊള്ളാം വീണ്ടും വീണ്ടും scenes കാണാൻ തോന്നുന്നുണ്ട്
@worldofunni
@worldofunni 3 года назад
This is why the cinema has a lot of confused scenes...
@kajsudhir321
@kajsudhir321 3 года назад
Yes
@melvinmathewsabraham5678
@melvinmathewsabraham5678 3 года назад
എനിക്കും തോന്നി. ഒരു continuation ഇല്ലാത്തപോലെ. ഇനി ഒന്നുകൂടി കാണണം.
@sr4449
@sr4449 2 года назад
True...chela dialogues onum manasilavilla...especially lalu Alex portion
@canreviewanything3641
@canreviewanything3641 3 года назад
Perfect casting...
@athiramanoj144
@athiramanoj144 2 года назад
നല്ല quality ഉള്ള സിനിമ. അനൂപ് സത്യൻ നല്ലൊരു സംവിധായകൻ തന്നെ തുടക്കകാരൻ എന്ന നിലയിൽ
@akhilrag.r3256
@akhilrag.r3256 2 года назад
All time favourite movie ♥️
@abhaykumaran1067
@abhaykumaran1067 3 года назад
Thank you for giving us SG and Shobhana back
@krishnar2863
@krishnar2863 3 года назад
Brother Anoop,I want original DVD 📀 where can I buy????
@sooryas7472
@sooryas7472 3 года назад
I really want to see a sequel to this movie...
@vroommiles1136
@vroommiles1136 3 года назад
@Anuo Sathyan - Why on earth these scenes are deleted from movie? So nice it is
@foodplacelifestylewithsachin
@foodplacelifestylewithsachin 3 года назад
Shobana madam so beautiful 😍. Anoop Sir ..we wanna see shobana in ur next film too ..atleast for song or guest appearance
@KAVYA-bj7gg
@KAVYA-bj7gg 3 года назад
2 thavana kandu ee movie but,Can you please upload full movie?
@aiswaryav8719
@aiswaryav8719 2 года назад
Aiyyo beautiful scenes. Ithokke vekkamaayirunnu
@divyamohan3682
@divyamohan3682 3 года назад
Ithokke enthina delete aakkiye.. ithile deleted scene ellam poliyanallo.
@alwinantony7832
@alwinantony7832 3 года назад
But ithokke njn kandaloo..
@harshavimal4280
@harshavimal4280 3 года назад
@@alwinantony7832 njnum athanne aaloikn🙄
@ams619
@ams619 3 года назад
Onnum delete cheythirunnellengil Padam oru 4 manikkoor undavum..
@ajayknair-kj4qv
@ajayknair-kj4qv 3 года назад
Kalyani pridharshante voice anne amiede shabdam ethra perfect aanalle athyam original shabdam aanu ennu vicharichu 😊😊 enni anne amie dub cheyytha mathi
@sooryas7472
@sooryas7472 3 года назад
All good... keep posting...
@MalluThugLifetroll
@MalluThugLifetroll 3 года назад
Feel Good movie❣️❣️
@BrokenHeart-yx2id
@BrokenHeart-yx2id 3 года назад
എന്റെ പൊന്ന് അനുപ് സത്യാ തമിഴറിയാത്തവര്‍ ഈ സിനിമയിലെ തമിള്‍ ഡയലൊഗ് എങ്ങനെ മനസിലാക്കും? subtitles കൊടുക്കാമായിരുന്നു. മലയാള സിനിമയില്‍ തമിഴിന്റെ അതിപ്രസരമാണ് കുറച്ച് കാലമായിട്ട് . ഇയിടെ ഇറങ്ങിയ ലൗവ് ആക്ഷന്‍ ഡ്രാമാ മുവിയിലും ഇതുപൊലെ ആയിരുന്നു സബ് ടയിടില്സ് ഇല്ലാതെ മുഴുനീള തമിള്‍ ഡയലോഗുകള്. ഒരു തമിള്‍ മുവിയില്‍ മുഴുനീള മലയാളം ഡയലോഗ് സ്ബ് ടയിട്ടില്‍ ഇല്ലാതെ കാണിച്ചു തരാന്‍ കഴിയുമോ നിങ്ങള്‍ക്ക്? മുഴുനീള തമിള്‍ ഡയലോഗും തമിള്‍ പാട്ടും മലയാള സിനിമയില്‍ കുത്തി കേറ്റുന്നതിലും ഭേദം നിങ്ങള്‍ക്ക് ഈ മുവി തമിഴില്‍ ഇറക്കികൂടെ? നിങ്ങളുടെ അദ്യത്തെ സിനിമയാണെന്നറിയാം മുവി വളരെ നന്നായിരുന്നു. നല്ലയൊരു ഫീല്‍ ഗുഡ് മുവിയായിരുന്നു ഇയൊരു കാര്യം അടുത്ത മുവിയില് ശ്രദ്ധിക്കും എന്ന് പ്രതിക്ഷിക്കുന്നു ഒരു മലയാള ഭാഷാ സ്നേഹിയുടെ അഭ്യര്‍ത്ഥനയാണ്.
@bt9604
@bt9604 3 года назад
Katha nadakkunnath evide aanu
@priayadarshini8046
@priayadarshini8046 10 дней назад
Please upload this movie I'm waiting from past 2 years
@mahemalayali
@mahemalayali 3 года назад
why did you delete... all are good❤️❤️
@hannasara858
@hannasara858 3 года назад
ശോഭന, so beutiful.
@visk74
@visk74 2 года назад
Enthina ithokke delete aakkye🤔 Njn Edayk edayk edth kanana Cinema aanith....Athraykkum enikk ishtay 😍 Thankuuuu❤️
@lukhman2.0
@lukhman2.0 3 года назад
പടം 😌❤️ ദുൽഖർ 😘
@sojacsadan
@sojacsadan 3 года назад
Shobana super ❤️
@soorajkumar7459
@soorajkumar7459 3 года назад
അനൂപേട്ടാ സിനിമ സൂപ്പർ ആരുന്നു പക്ഷെ ഈ സീൻ ഒക്കെ ആഡ് ചെയ്തരുന്നേൽ നല്ല ആയേനെ
@leslanoufalm6493
@leslanoufalm6493 2 года назад
Ith filimil undayirunnallo
@namitabasrur8248
@namitabasrur8248 3 года назад
Anoopji u shud have added subtitles ... can't understand a word... 😥😥😥..
@user-ml5zm9gd2f
@user-ml5zm9gd2f 3 года назад
My favourite movie
@junaisvalapuram9931
@junaisvalapuram9931 3 года назад
Lalu alexx😍😍❤️
@Luvlaugh1234
@Luvlaugh1234 3 года назад
ഇതൊക്കെ സിനിമയിൽ ഉണ്ടല്ലോ ലാലു അലക്സ് വരുന്നത് 🙄
@sreelakshmysanthakumar9882
@sreelakshmysanthakumar9882 3 года назад
ഇതിൽ കൊറേ ഒക്കെ സിനിമയിൽ ഉണ്ടല്ലോ
@komalved8869
@komalved8869 3 года назад
Please add subtitles for ur north Indian fans....a few scenes add continuity which was implied in the movie... thanks for sharing!
@namitabasrur8248
@namitabasrur8248 3 года назад
Mere mann ki baat cheenli.. 😁😁😁
@RAVISVLOG2023
@RAVISVLOG2023 Год назад
Lalu too super
@aiswaryamanohar6430
@aiswaryamanohar6430 3 года назад
Pls upload Full movie
@mariyass143
@mariyass143 2 года назад
Nalla adipoli scenes aaa...kalayandaarnnn.... 😢... Movie ile chila portion kaanumbo oru continuation illaatha pole
@manojc4623
@manojc4623 3 года назад
അപ്പ ഏത് സീനാ ഇതിലുള്ളത്. : ? ഉള്ള സീനി നേക്കാളും ഇല്ലാത്ത സീനുകൾ മികച്ചു നിൽക്കുന്നു. Deleted അയ സീൻ സിനിമയ്ക്ക് മികച്ച മുതൽക്കൂട്ട് ആ കുമായിരുന്നു. കഷ്ടം .....!
@blacklover7239
@blacklover7239 3 года назад
കല്യാണി 💞😍🔥
@aswathy2540
@aswathy2540 3 года назад
Ith deleted scene alla film ullathanallo..
@RAVISVLOG2023
@RAVISVLOG2023 Год назад
കല്യാണിയും അമ്മയും super
@madhavr2255
@madhavr2255 3 года назад
It's good scene
@annthomas3098
@annthomas3098 2 года назад
Hi Anoop, This was a feel good movie. One question , Who dubbed for Kalyani?
@jisthomasthottaan9738
@jisthomasthottaan9738 2 года назад
Anne Amie.
@saatyaki357
@saatyaki357 7 месяцев назад
Aa last scene adipoli aanallo❤
@nilouferbucker4443
@nilouferbucker4443 2 года назад
Ith deleted allalo
@SeshatLoverOfEverything
@SeshatLoverOfEverything Год назад
എന്റെ വീട്ടിലും ഇങ്ങനെ ആയിരുന്നു. സൗദി മുതൽ ഇവിടം വരെ ഒരു പ്രശ്നോം ഇല്ലാതെ 6 glass cup. കൊണ്ടുവന്നു. ഇവിടെ വന്ന് ഞാൻ അത് എടുത്തു നോക്കിയപ്പോ തന്നെ അത് പൊട്ടി. അപ്പൊ same dialouge പറഞ്ഞു my mummy. 😂
@shijijose1080
@shijijose1080 3 года назад
Nice movie 👍
@user-or7gl5fb6k
@user-or7gl5fb6k 2 года назад
what movie nsme please
@abdullavc3658
@abdullavc3658 3 года назад
Ithile dlte scenes kond oru cinima indakka
@red_rosesseenu15
@red_rosesseenu15 3 года назад
❣️
@ayshaptk2782
@ayshaptk2782 3 года назад
Nikki❤✌️👍
@vichnukoman
@vichnukoman 3 года назад
10 kollam kazhinju idayirunu..... 😂
@ashokrkn4280
@ashokrkn4280 3 года назад
❤️❤️❤️❤️❤️
@iamaphotographer486
@iamaphotographer486 3 года назад
scene movieyi undallo postumane
@GokuGamingX
@GokuGamingX 3 года назад
Ithokke dlt ano
@akshaybabu7389
@akshaybabu7389 3 года назад
ith ille cinimayil
@adholokam1769
@adholokam1769 3 года назад
🥳🔥
@proudatheist9423
@proudatheist9423 3 года назад
Kalayani ❤️
@user-de3nm5rb3g
@user-de3nm5rb3g 3 месяца назад
ശോഭന- ലാലു അലക്സ് സീൻ കാണുമ്പോൾ മിന്നാരം സിനിമ ഓർമ്മ വരുന്നു
@darsandevadas
@darsandevadas 2 года назад
Except shobana's Dubbing, Picture Perfect!!! 🤷🏻‍♂️
@rifaabu5188
@rifaabu5188 3 года назад
Ee scenes onnum delete cheydittillallo
@vijayakumar6845
@vijayakumar6845 3 года назад
Athe athanu enteyum samshayam
@adhilmuhammed4543
@adhilmuhammed4543 3 года назад
ഇതിപ്പോ ഒരു സിനിമ ക്ക് ഉള്ളത് ഉണ്ടല്ലോ
@tonyg7465
@tonyg7465 3 года назад
Kandittum kandittum theeranillallo gooooys
@dctdude3342
@dctdude3342 3 года назад
😉😉😂😂😂
@akhilek9450
@akhilek9450 3 года назад
Ee deleted scenes ellam koodi vech padam veendum erakk..ott il ..
@mariyamariya9158
@mariyamariya9158 2 года назад
Enthina ithoke delete chayithe
@Footballer10309
@Footballer10309 2 года назад
Delete cheyda seen ellam undel 2 part edkkarnnu
@sheelabvattoth
@sheelabvattoth 2 года назад
സൂപ്പർ
@hope5964
@hope5964 3 года назад
Helen of spartayude cut thonniyavarundo aa kuttik
@albesterkf5233
@albesterkf5233 3 года назад
സത്യം, ഞാൻ വിചാരിച്ചത് അവൾ ആണെന്നാ
@rashirashid3915
@rashirashid3915 3 месяца назад
ലാലു അലക്സിനെ കണ്ടാൽ തന്നെ സന്തോഷം ആണ് 🥰
@mumthas_sha
@mumthas_sha Год назад
aavishyam ilata dialogues matii orr pure feel good movie 😉
@sonusvlog4472
@sonusvlog4472 3 года назад
Ee scene njan kandittundu
@fathimathrishana6495
@fathimathrishana6495 3 года назад
Full episode ille
@nadeer.farhan
@nadeer.farhan 3 года назад
Bagyalakshmi dubbing entho scene!
@saneeshvk5144
@saneeshvk5144 Год назад
Full movie link indo
@Akshayaammus
@Akshayaammus 3 года назад
❤️😘
@unboskingachu4431
@unboskingachu4431 3 года назад
Ithokke cinemayilund pinnenthina deleted
@tripontime
@tripontime 2 года назад
കല്യാണിയുടെ മുഖം നല്ല ഫമിലിയർ ആയ ഒരാളുടെ മുഖം പപോലെയാണ്...അല്ലേ ഗയ്‌സ്!!
@shreyasree___7977
@shreyasree___7977 2 года назад
Nikki nn per vech nikame va 🤣
@goury3022
@goury3022 Год назад
Sobhanayude character veli peduthunna seen ane ithokk kalayanadarnn
@3sworld889
@3sworld889 3 года назад
ഇതെല്ലാം സിനിമയിൽ ഉണ്ടല്ലോ
@HaleemaAS
@HaleemaAS 3 года назад
Atha.. Ondallo
@adithyaanu9705
@adithyaanu9705 3 года назад
Illalo
@sourav___raj
@sourav___raj 3 года назад
Extended, idak ulla, kurach scenes illa
@hafipv
@hafipv 3 года назад
ഈ സീനൊക്കെ ഉണ്ടായിരുന്നല്ലൊ
@agosva2827
@agosva2827 3 года назад
Shoo nalla scenes aarnnu😖😖
@mashoodktkl8032
@mashoodktkl8032 2 года назад
Wifi password kollaam.
@mankadakkaran
@mankadakkaran 3 года назад
💥⚡️
@user-or7gl5fb6k
@user-or7gl5fb6k 2 года назад
Please full movie
@user-or7gl5fb6k
@user-or7gl5fb6k 2 года назад
Malay
@nithin5900
@nithin5900 3 года назад
Netflix release il ithum koode idayirinnu tto
@adilkvk6509
@adilkvk6509 3 года назад
How Chennai as a place to settle?
@jocelyndesigns
@jocelyndesigns 2 года назад
Nice place. But extreme heat and humidity makes you feel like you are in a pressure cooker.
@adilkvk6509
@adilkvk6509 2 года назад
@@jocelyndesigns Thanks..one thing..does water scarcity affect flat residents?
@jocelyndesigns
@jocelyndesigns 2 года назад
@@adilkvk6509 Don't know. I've moved to bangalore.
@evalia123
@evalia123 3 года назад
Background music ഇല്ലെങ്കിൽ uff
@vishnusatheesh8885
@vishnusatheesh8885 3 года назад
Hii anoop etta😃😃😃
@harikumarkg3274
@harikumarkg3274 3 года назад
Hi
@rashidrashi6921
@rashidrashi6921 2 года назад
Wifi password maatti "urappaan ldf"
Далее
Каха заблудился в горах
0:57
Просмотров 7 млн
Вилка для консервов 🥒
0:51
Просмотров 2,5 млн