Тёмный

| Dennis Joseph 29 | Charithram Enniloode | Safari TV 

Safari
Подписаться 2,8 млн
Просмотров 224 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | Dennis Joseph 29 |
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 315   
@SafariTVLive
@SafariTVLive 5 лет назад
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gQgSflCpC08.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@seemasundar968
@seemasundar968 4 года назад
q
@majeedchoolakkaparambu8845
@majeedchoolakkaparambu8845 3 года назад
@@seemasundar968p
@shajipaappan6312
@shajipaappan6312 5 лет назад
"ആ ബീനയുടെ അനിയത്തി, ചിത്ര " കേട്ടപ്പോൾ രോമാഞ്ചം കൊണ്ടവർ അടി ലൈക്‌
@narayanp.k7571
@narayanp.k7571 5 лет назад
ബീനയുടെ അനിയത്തി,സസ്പെ൯സ് നിലനി൪ത്തി കഥ പറയ്യുന്നത് കേട്ടോ.Master of story teller Dennis Joseph.
@aadhidev7695
@aadhidev7695 3 года назад
Correct bro
@vfourvvv7701
@vfourvvv7701 3 года назад
Exactly
@nithinkumar9750
@nithinkumar9750 2 года назад
Exprience
@Whoami61415
@Whoami61415 Год назад
ഇതാണ് പുള്ളിയുടെ രീതി... മുന്‍ എപ്പിസോഡുകളിലും ഇങ്ങനെ തന്നെയാണ് ഒരോ ആളുകളേയും പരിചയപ്പെടുത്തുന്നത്..
@snaughtz2785
@snaughtz2785 6 месяцев назад
ചിത്ര ചേച്ചി പോലും എപ്പോഴെങ്കിലും ഡെന്നിസ് ജോസഫ് എന്ന പേര് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ??? 😢
@sarathvkm
@sarathvkm 2 года назад
ചിത്ര, എന്ന് എത്ര സിമ്പിൾ ആയിട്ടാണ് പറഞ്ഞു പോയത് 👍💯
@kaybeeweknowthey8028
@kaybeeweknowthey8028 5 лет назад
ഡെന്നിസ് സാറിന് വായിൽ നിന്നും നമുക്ക് ഇത്രയും പേരുകൾ കേൾക്കാൻ പറ്റി....എന്നാൽ മറ്റൊരാളിൽ നിന്ന് ഇതുവരെ ഡെന്നിസ് സാറിനെ പേര് കേൾക്കാൻ പറ്റിയില്ല......
@ajaypjayan27
@ajaypjayan27 5 лет назад
Exactly... Inn vare oru cinema kaarenteyum vaayil ninu sirinte Peru kettillaa
@foodtraveling1207
@foodtraveling1207 4 года назад
Athe athu correct Anu Dennis sarinte Peru arrum parggittilla
@jithinpk4438
@jithinpk4438 4 года назад
ശ്യാം പുഷ്ക്കരന്റെ ഇന്റർവ്യൂസിൽ അദ്ദേഹം പറയുന്നുണ്ട്, ഡെന്നീസ് ജോസഫ് സാറിന്റെ തിരക്കഥകൾ അദ്ദേഹത്തിന് ഇഷ്ടമാണെന്ന് 😊
@aswinashok3315
@aswinashok3315 4 года назад
Ellareyum marakkunna innathe kalath Aareyum orkkan Arkka neram?
@jibingeorgekarickom
@jibingeorgekarickom 3 года назад
@@jithinpk4438 exactly
@acahmed3775
@acahmed3775 3 года назад
ചുരുക്കി പറഞ്ഞാൽ മലയാളത്തിലെ പല പ്രമുകന്മാരെയും സിനിമയിൽ എത്തിച്ചത് ഡെന്നിസ് സർ ആണ്. എന്നിട്ടും എന്തൊരു വിനയത്തോടെ ആണ് അദ്ദേഹം ഓരോ കാര്യങ്ങളും പറയുന്നത്. Love u sir💗💗💗 lot of respect😍😍👍👍
@Rocky-Bhai2780
@Rocky-Bhai2780 3 года назад
സത്യം ഒരു ജാടയും ഇല്ലാത്ത ഒരു നല്ല മനസുള്ള ഒരു പാവം മനുഷ്യൻ 😍ഇനി ഒരിക്കലും അദ്ദേഹം ഇല്ലാ RIP sir 🙏
@babusubashnagar776
@babusubashnagar776 5 лет назад
ഡെന്നീസ് സാറിന്‍റെ എപ്പിസോഡുകള്‍കണ്ടിട്ട് ആയിരംകണ്ണുകള്‍,ദിനരാത്രങ്ങള്‍, കണ്ടഎത്രപേരുണ്ട്
@jobinjose0708
@jobinjose0708 5 лет назад
babu subashnagar77 ആയിരം കണ്ണുകൾ പെരുത്തിഷ്ടം......
@harikrishnankodoth5308
@harikrishnankodoth5308 5 лет назад
Dinarathrangal Kandu.. Ayiram Kannukal RU-vid print moshamanu...
@jumblo1
@jumblo1 5 лет назад
ഒളിയമ്പുകൾ
@robin123427
@robin123427 5 лет назад
Hey
@akshaynathog
@akshaynathog 5 лет назад
ഡെന്നിസ് sir ടെ ഫാൻ ആണ് ഞാൻ പക്ഷെ ആയിരം കണ്ണുകൾ ഒട്ടും logic ഇല്ലാത്ത കഥ..
@9746474569
@9746474569 5 лет назад
പ്രവാസിയാണ് ഞാൻ. ജോലി കഴിഞ്ഞ്, രാത്രി തിരിച്ച് റൂമിൽ എത്തി ഒന്ന് fresh ആയി ഹെഡ്ഫോൺ വച്ച് ഇത് കേട്ടുകൊണ്ട് ഒരൊറ്റ കിടപ്പാണ്.
@perlitheopu593
@perlitheopu593 4 года назад
Anish Mohan ഡേയ് ഞാനും നിന്റെ ചേട്ടൻ 😀😀
@studylifemedia
@studylifemedia 4 года назад
Yes
@mohdshakeer339
@mohdshakeer339 3 года назад
Same same
@advkesug
@advkesug 3 года назад
അടിപൊളി
@thomas5509
@thomas5509 3 года назад
അതൊരു ഫീലിംഗ് aan
@aneeshpvlive
@aneeshpvlive 3 года назад
ഇദ്ദേഹത്തിന്റെ ഓർമ ശക്തി സമ്മതിച്ചു തന്നിരിക്കുന്നു.. എല്ലാവരുടെയും പേര് എത്ര flow ആയിട്ടാണ് പറയുന്നത്..
@pickpocket7695
@pickpocket7695 4 года назад
ബീനയുടെ അനിയത്തി 😁😁 കിടു ട്വിസ്റ്റ്..!!👌👌👌
@JOKER-xc1wi
@JOKER-xc1wi 5 лет назад
"അതാണ്‌ ചിത്ര "...ഒരു വലിയ ബോംബ് എത്ര ലളിതമായി ആണ് ഇട്ടത് 😁
@sujitworld5457
@sujitworld5457 3 года назад
കഥ പറച്ചിൽ കേട്ട് അത്ഭുതപ്പെടേണ്ട നമ്മളെ ത്രസിപ്പിച്ച സിനിമകളുടെ അപ്പൻ ആണ്
@masterjoshyjohn
@masterjoshyjohn 5 лет назад
സിനിമയിൽ മാത്രമെല്ല ചലച്ചിത്ര സംഗീത രംഗത്തും ഇദ്ദേഹം തന്റെ സാനിധ്യം പതിപ്പിച്ചിട്ടുണ്ട്, എന്നിട്ടും ഇതിലുന്നും ഒരു പങ്ക് ഇല്ല എന്ന് പറയുന്നു... ഒരു പ്രിത്യേക തരം മനുഷ്യൻ... ഡെന്നിസ് ജോസഫ് സൂപ്പർ 👌
@sijukumars2100
@sijukumars2100 5 лет назад
ഡെന്നീസ് സാർ വഴി എത്രയോ ആളുകളെ നാം കേട്ടു, പക്ഷേ അവരാരും പാവം ഡെന്നീസ് സാറിനെ പറ്റി പറഞ്ഞ് കേട്ടില്ല, ഡെന്നീസ് സാർ കട്ട സപ്പോർട്ട്, eagerly waiting for your re entry in Malayalam film industry
@jobinjose0708
@jobinjose0708 5 лет назад
2 ദിവസത്തെ ഇടവേളയ്ക്കു ശേഷം ഡെന്നിസ് ഏട്ടൻ എത്തി..... കോട്ടയം ബോയ്സ് 😍😘✌👍
@leenadennis427
@leenadennis427 5 лет назад
jobin jose i
@filminginkeralanishadkhan9504
@filminginkeralanishadkhan9504 5 лет назад
Nice memories
@jobinjose0708
@jobinjose0708 5 лет назад
leena dennis എവിടാ...ഞാൻ കാഞ്ഞിരപ്പള്ളി....
@jobinjose0708
@jobinjose0708 5 лет назад
filming in kerala nishad Khan Yup...
@figh761
@figh761 5 лет назад
@@leenadennis427 hi Leena
@veekaay1
@veekaay1 5 лет назад
താങ്കളൊരു സംഭവമാ സാറെ... താങ്കളിലൂടെ വന്ന പ്രശസ്തരായ ആളുകളെക്കുറിച്ചു കേട്ട് കണ്ണും തള്ളിയിരിപ്പാണ്....
@sreejithpisharady1044
@sreejithpisharady1044 3 года назад
ചിത്രയിലേക്ക് എത്തുന്നത് എത്ര സസ്പെൻസോടെയാണ്. ഈ ടെക്‌നിക്‌ അതാണ്‌ ഡെന്നിസ് ജോസഫിന്റെ വിജയം. ഇന്ന് മലയാളത്തിന്റെ നഷ്ടം
@staightdrive3928
@staightdrive3928 5 лет назад
ഇദ്ദേഹത്തിന്റെ ഒരു മാസ്സ് തിരിച്ചുവരവ് ആഗ്രഹിക്കുന്നവർ അടി ലൈക്ക്..
@heznimubark55
@heznimubark55 5 лет назад
100%
@padmakumark6962
@padmakumark6962 5 лет назад
100%
@sinoygeorge9352
@sinoygeorge9352 5 лет назад
teerchayaayum
@anaszain6491
@anaszain6491 3 года назад
Ini varilla
@sreekanthkn7846
@sreekanthkn7846 3 года назад
🌹
@Pukilandan
@Pukilandan 5 лет назад
"താളം മറന്ന താരാട്ടു കേട്ടെൻ തേങ്ങും മനസ്സിൻ ഒരാന്ദോളനം..." നല്ലൊരു പാട്ടാണ് 😍
@mujeebbavauk
@mujeebbavauk 2 года назад
മലയാള സിനിമയിൽ എത്രപേരെയാണ് ഡെന്നീസ് അവസരങ്ങൾ കൊടുത്തു industry യിൽ കൊണ്ടുവന്നത് 👍♥️♥️♥️♥️
@ashikmusthafa7855
@ashikmusthafa7855 3 года назад
ഒരു ബഹു ബാലീ കണ്ട പ്രതീതി താങ്ക്സ് സഫാരി
@friendzfriendz5791
@friendzfriendz5791 2 года назад
Thanks to Safari channel that we got to know more about this legend.Without this series..he would be known as a great script writer who ruled industry for a long period of time .but with this series we came to know that he as a human being is greater than any of his master piece.He himself is a master piece.great human
@ambilipanjikkaran3840
@ambilipanjikkaran3840 4 года назад
ഇദ്ദേഹം ആരെയും കുറ്റം പറയില്ല... ഞാൻ വലിയ ആളാണ് എന്നൊരു ഭാവവും ഇല്ല
@anilmadhavan5006
@anilmadhavan5006 2 года назад
ഇദ്ദേഹം പറയുന്നത് കേട്ടിരിക്കാൻ നല്ല സുഖമുണ്ട് ഉദ്വേഗജനകമാണ് ഒരു തിരക്കഥ കേട്ടിരിക്കും പോലെ ....
@sameersalam3599
@sameersalam3599 5 лет назад
ചിത്രയേക്കാൾ നല്ല പാട്ടുകാരി ആണ് ബീന എന്ന് രണ്ടു പേരുടെയും ഗുരുവും എം ജി യുടെ ചേച്ചിയും ആയ ഓമനക്കുട്ടി ടീച്ചർ പറയാറുണ്ട്..
@msathul1
@msathul1 5 лет назад
ചിത്ര പക്ഷെ ഒരു മാതിരി ലെവൽ അല്ലെ ബ്രോ
@sreeragssu
@sreeragssu 5 лет назад
ACTOR siddiq nte koode padchadhnu adheham parayunnashm kettitund
@Shaji-ku5uh
@Shaji-ku5uh 5 лет назад
ഗായികയുടെ പേര് സസ്പെൻസിൽ ഇട്ടപ്പോൾ അത് ചിത്രച്ചേച്ചി ആയിരിക്കും എന്ന് പ്രതീക്ഷിച്ചത് ഞാൻ മാത്രമാണോ..'
@sameersalam3599
@sameersalam3599 5 лет назад
ബീന ഫേമസ് സിങ്ങർ ആയിരുന്നു, അത് ഊഹിക്കേണ്ട കാര്യം ഇല്ല
@Shaji-ku5uh
@Shaji-ku5uh 5 лет назад
@Sameer എനിക്ക് അറിയില്ലാരുന്നു...
@sureshkumar-mm5ho
@sureshkumar-mm5ho 5 лет назад
Enikkum ariyam. KS Beena .. 2/3 film padiyittundu and album song ( Tharangini)
@ajaypjayan27
@ajaypjayan27 5 лет назад
Njnanum
@annievarghese6
@annievarghese6 3 года назад
ബീനയെതിരക്കിചെന്നവർക്ക് ചിത്രയെകിട്ടി.ചിത്രഫെയ്മസായിഇതാണ്തലേലെഴുത്ത്.ഓരേരുത്തർക്കുംഓരോന്ന്ദൈവംപറഞ്ഞിട്ടുണ്ട്.അതിന്ചവിട്ടിതാഴ്ത്തിതല്ലിയോടിച്ചുഎന്നെക്കെപറഞ്ഞ്ചിലരെകുററപ്പെടുത്തുന്നത്.
@sreejithanjanaanjana6758
@sreejithanjanaanjana6758 5 лет назад
എന്റെയൊക്കെ കുട്ടിക്കാലത്തു പുറത്തുവന്ന സൃഷ്ടികളുടെ പുറകിലുള്ള കഥകൾ കേൾക്കാൻ കൗതുകത്തോടെ ഓരോ എപ്പിസോഡും കാത്തിരിക്കുന്നു.. ഡെന്നിസ് സർ അത് മനോഹരമായി അവതരിപ്പിക്കുന്നു ❤❤❤❤
@kiranmuraleekrishnan
@kiranmuraleekrishnan 3 года назад
"athaanu chithra.", ethra simple aayi paranju., njaan athum kazhinju 2-3 second kazhinjappozha., eh., aaru..?? ennu nokkaan rewind adichathu..!! ente ponno adipoli.! ee series full ingane pala characters um last minute revealing aanu.. cinema pole thanne.!
@ajitnair7002
@ajitnair7002 3 года назад
ഒരു സുഹൃത്ത് അയച്ചു തന്ന ലിങ്ക് വഴിയാണ് Drബാബു ഡി പോളിൻ്റെ ഒരു interview കാണുന്നത്... അതു വഴി ഡെന്നിസ്സാറിൻ്റെയും ഒരു interview കാണാൻ ഇടയായി... അതിപ്പൊ ഫുൾ എപ്പിസോഡും കണ്ട് കഴിഞ്ഞ് നിൽക്കുന്നു... വളരെ നല്ല പരിപാടി...
@kvrajan765
@kvrajan765 5 месяцев назад
How many times you listen, will never get bored. 🙏🙏🙏🙏
@chitharanjenkg7706
@chitharanjenkg7706 5 лет назад
Inspiration(8.46).ചെറിയൊരു രസം.(നീരസം പോലും9.39 രസമായിട്ടാണിദ്ദേഹം പറയുന്നത്.🤗😍). ദയവായി ആരും അലോസരപ്പെടരുതേ.ഒരാസ്വാദകന്റെ സ്വാതന്ത്ര്യം ഇവിടെ ഉപയോഗിയ്ക്കുന്നു.
@jomyjose5356
@jomyjose5356 3 года назад
നല്ല അവതരണം. ഒത്തിരി നന്ദി സാർ
@aneeditz5602
@aneeditz5602 5 лет назад
7:10 കഥ വിവരണത്തിലെ Suspense കൊണ്ട് അത്ഭുതപ്പെടുത്താണല്ലോ🤗🤗
@vaishnavamkailasam7000
@vaishnavamkailasam7000 2 года назад
എന്താ അവതരണം,!സിനിമയിലെന്നപോലെ ഇതിലും സസ്പെൻസ് നിലനിർ ത്തി. മഹാനായ കലാകാരൻ... നഷ്ടംതന്നെ... പിന്നെ എംജി പാടിയ ആ പാട്ട് ഏതാണ്...അറിയാവുന്നവർ ഒന്ന് പറയു,.
@ajithkrishnapillai8640
@ajithkrishnapillai8640 5 лет назад
Sir,താങ്കളുടെ ഉജ്ജ്വലമായ തിരിച്ചു വരവിനായി കാത്തിരിക്കുന്നു ,താങ്കൾക്കതു സാധിക്കും God bless you🙏
@sirajibrahim6803
@sirajibrahim6803 3 года назад
18.55 “kadalora kavithakal” - watching that movie because he mentioned that film 😊
@pranavvp2783
@pranavvp2783 5 лет назад
കരിവള ഇട്ട കൈയിൽ കുടമുല്ല പൂക്കളുമായ്‌ " ഈ പാട്ട്‌ കേൾക്ക്കാൻ ആഗ്രഹിക്കുന്വർ ഉണ്ടൊ?
@rahimkvayath
@rahimkvayath 5 лет назад
കേൾക്കാറുണ്ട്
@pottanmundan
@pottanmundan 5 лет назад
Support safari team...watch ads without skipping
@subin7897
@subin7897 5 лет назад
ശനിയും ഞായറും കട്ട വെയ്റ്റിംഗ് ആണ്‌ അടുത്ത എപ്പിസോഡിന്‌ 😭 Finally it came 😍🥰🥰 മലയാളത്തിലെ ഏറ്റവും നല്ല ചാനലാണ് സഫാരി 😇😇
@abigailabey5249
@abigailabey5249 5 лет назад
How humble is he. A real legend in Malayalam film industry.
@nishadkasaragod
@nishadkasaragod 5 лет назад
നല്ല മനസ്സിന്റെ ഉടമ.... Great Sir
@OffDayTrips
@OffDayTrips 3 года назад
ക്രിസ്തീയ ഭക്തി ഗാനങ്ങളിൽ മാത്രം ഒതുങ്ങിപ്പോയി മാർക്കോസ് എന്ന ഗായകൻ
@ajithp1305
@ajithp1305 9 дней назад
പിന്നീട് മാപ്പിള പ്പാട്ടുകൾ
@midhunjayaraj4831
@midhunjayaraj4831 5 лет назад
ഡെന്നിസ് sir, you are a great person🤗👍
@suhailtk1248
@suhailtk1248 Год назад
സത്യം പറഞ്ഞാൽ മലയാള സിനിമയുടെ ഒരു രണ്ടാം ഭാഗം എടുത്താൽ അതിൽ ഡെന്നിസ് ജോസഫ് ആയിരിക്കും നായകൻ 👌🏼
@aneeshbpadisseril
@aneeshbpadisseril 5 лет назад
നോട്ടിഫിക്കേഷൻ വന്നയുടനെ 15 കമെന്റ് 60 views. എന്തൊന്നിതു 😁
@AnilKumar-ps3ib
@AnilKumar-ps3ib 5 лет назад
Anil kumar
@jilshamikhdad6996
@jilshamikhdad6996 5 лет назад
Beenayude aniyathI............................ Chithra... Suspense thriller aayi poyi.. Ho😍😍😍
@moosameetal2249
@moosameetal2249 5 лет назад
Super episode. Sir 100episode kandaalum eniyum kaannannom ennu thonnunna episode. Thank u Dennis sir thank u santhosh kulangara sir. Malayalathinte abhimaanom. Prathibha, talent
@vinodpindani
@vinodpindani 5 лет назад
29 എപ്പിസോഡും കണ്ടു......👍👍👍
@habeebbm6446
@habeebbm6446 5 лет назад
എംജി ശ്രീകുമാർ നെയും കൊണ്ട് വന്നത് ഡെന്നിസ് ...your great
@vishnup5021
@vishnup5021 5 лет назад
അവസരങ്ങൾ കിട്ടി രക്ഷപ്പെട്ടവർ 1, അവസരങ്ങൾ കിട്ടാതെ മണ്മറഞ്ഞു പോയ അതുല്യ പ്രതിഭകൾ 1000
@RK-ln5kx
@RK-ln5kx 5 лет назад
കഴിവും യോഗ്യതയും മാത്രം പോരാ അനുഭവിക്കാനുള്ള യോഗം കൂടിയുണ്ടാവണമെന്ന് പാണ്ഡവരെക്കുറിച്ച് മഹാഭാരതത്തിൽ പറയുന്നുണ്ട് !
@akshaynathog
@akshaynathog 5 лет назад
@@RK-ln5kx ഏത് ഭാഗത്ത്‌ ആരാണ് പറയുന്നത്?
@sinoygeorge9352
@sinoygeorge9352 5 лет назад
ബീനയുടെ അനിയത്തി ആരാണ് അറിയാൻ ആകാംഷയോടെ കാത്തിരുന്ന് പേര് കേട്ടപ്പോൾ ഞെട്ടിയത് ഞാൻ മാത്രം ആണോ? ഒരു രക്ഷയും ഇല്ല അവതരണം
@jjabraham6131
@jjabraham6131 3 года назад
Njanum njetti
@abymathew6907
@abymathew6907 5 лет назад
Dennis Joseph.... Periya killadi....
@abdulkhadarkizhakkekara8821
@abdulkhadarkizhakkekara8821 5 лет назад
ഡെന്നീസ് ജോസഫിന്റെ ചിത്രങ്ങളും ഇറങ്ങിയ വർഷവും... പുതിയതിൽ തുടങ്ങി പഴയത് വരെയുള്ള ലിസ്റ്റ്.. 2013 Geethanjali 2010 Kanyakumari Express 2009 Patham Nilayile Theevandi 2009 Kadha, Samvidhanam Kunchakko 2008 Ayur Rekha Sreenivasan, 2006 Chirattakalippattangal 2005 Thaskara Veeran 2004 Vajram 2002 Phantom 1998 F.I.R 1997 Bhoopathi 1997 Shibiram 1996 Man of the Match 1995 Indian Military Intelligence 1994 Palayam 1993 Sarovaram 1993 Gandharvam 1993 Akashadoothu 1992 Kizhakkan Pathrose 1992 Mahanagaram 1992 Maanyanmar 1991 Thudar Katha 1990 Oliyambukal 1990 Indrajaalam 1990 Kottayam Kunjachan 1990 Koodikazhca 1990 No.20 Madras Mail 1989 Nair Saab 1988 Dinarathrangal 1988 Thanthram 1988 Sangham 1987 Vazhiyorakazchakal 1987 New Delhi 1987 Kathakku Pinnil 1986 Pranamam 1986 Sayam Sandhya 1986 Veendum 1986 Aayiram Kannukal 1986 Bhoomiyile Rajakkanmar 1986 Rajavinte Makan 1986 Nyayavidhi 1986 Shyama 1985 Nirakkoottu 1985 Eeran Sandhya സംവിധാനം ചെയ്ത ചിത്രങ്ങൾ 1995 Agrajan 1991 Thudar Katha 1990 Appu 1989 Adharvam 1988 Manu Uncle
@fredydavid2390
@fredydavid2390 5 лет назад
Great man, you have done good job
@aneeshbpadisseril
@aneeshbpadisseril 5 лет назад
👌👌
@jobinjose0708
@jobinjose0708 5 лет назад
👍👍👍
@ഗസലിന്റെകൂട്ടുകാരൻ
Thanks bro👌🏻👌🏻👌🏻❤️😘
@rajmohan8831
@rajmohan8831 5 лет назад
Arthana Palery alle
@kumaransagar5515
@kumaransagar5515 3 года назад
🌹❤️🙏നന്നായിട്ടുണ്ട് സാർ അവതരണം
@bipinkiro9011
@bipinkiro9011 5 лет назад
Dennis sir orupadu kaaryagal manasilakkan patti u great sir filim fieldilekku thirichu varanam
@unuchavlog9496
@unuchavlog9496 5 лет назад
കാണുന്നതിനു മുമ്പ് ലൈക്കിയത് ഞാൻ മത്രമണോ ?
@gifumelattur1068
@gifumelattur1068 5 лет назад
ഞാൻ 29 ഉം കണ്ടു. എന്നും അന്വേഷിക്കുന്നു.. പുതിയ ഭാഗം ഉണ്ടോന്ന് നോക്കുകയും ചെയ്യുന്നു
@filminginkeralanishadkhan9504
@filminginkeralanishadkhan9504 5 лет назад
Hi Gifu
@bijojames1314
@bijojames1314 5 лет назад
suspense itt ulla story telling super aanu.especially Chithrayude
@manojcsb
@manojcsb 3 года назад
RIP sir we love❤ you
@arunbabu8371
@arunbabu8371 5 лет назад
Thrill adipikunna narration anu..
@rahulvm2582
@rahulvm2582 5 лет назад
ഡെന്നിസ് സർ, മലയാള സിനിമയിൽ ശക്തമായ ഒരു തിരക്കഥയുമായി വരും എന്ന് എന്നെപോലെ ആരൊക്കെ പ്രതീക്ഷിക്കുന്നുണ്ട് 👍
@chayemkadeem2079
@chayemkadeem2079 5 лет назад
Aadym muthal orderil oru series kanunna pole kndvar vann like adi
@anilxtreme5666
@anilxtreme5666 3 года назад
ഡെന്നിസ് ജോസെഫിന്റെ സഫാരിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയുടെ ഇടക്കുള്ള ഒന്ന് രണ്ടു എപ്പിസോഡുകൾ വളരെ അവിചാരികമായി കാണാൻ ഇടയായി, സത്യത്തിൽ ഒരു പുസ്തകം വായിക്കുന്ന അനുഭവമാണ് തോന്നിയത്. അദ്ദേഹത്തിന്റെ അവതരണ ശൈലി എന്നെ ഞെട്ടിച്ചു കളഞ്ഞു, ആദ്യം മുതൽ ഓരോ എപ്പിസോഡും ക്രമം അനുസരിച്ചു കാണുകയും ഒരു ജീവിതാനുഭവം പുസ്തക രൂപത്തിൽ വായിക്കുന്ന അനുഭവമാണ് തോന്നിയത് . ഇന്നു അദ്ദേഹം ഈ ഭൂമിയിൽ ഇല്ല എങ്കിലും പ്രതിഭാധനനായ അദ്ദേഹത്തിന്റെ ഓർമ്മകൾ സഫാരി ചാനലിലൂടെ എന്നും ഉണ്ടാകും
@vijaymenon7780
@vijaymenon7780 2 года назад
Dennis Joseph 🥰🥰🥰
@rajeeshunikandayil7219
@rajeeshunikandayil7219 3 года назад
Please bring Kaithappuram!! The magician!!!🙏
@shanavastk8901
@shanavastk8901 5 лет назад
എന്നാ ഒരു രസമാ ഇത് കേട്ട് കണ്ടിരിക്കാൻ '
@suneerparakkunnath4407
@suneerparakkunnath4407 5 лет назад
Like adicha shesham kanunna ore oru program... dennis joseph ❤
@riyasmookada
@riyasmookada 5 лет назад
സ്വന്തം കലയെ സ്വന്തം കീശയിലേക്ക് മാത്രം മതി എന്ന് വാശിപിടിച്ചിരുന്ന ഒരാളായിരുന്നോ ദാസേട്ടൻ...
@kabeerkalathil9221
@kabeerkalathil9221 3 года назад
അയ്യോ ഇദ്ദേഹം വളരെ മോശം ആയിരുന്നു അല്ലേ..
@rubiahaneef8675
@rubiahaneef8675 2 года назад
Oru interview il valiya oru music director paranju oru pgm te right ithu pole yesudas kondu poy,ennokke
@Rocky-Bhai2780
@Rocky-Bhai2780 Год назад
വെറും ഒരു സെൽഫിഷ് അയാ ഒരു മനുഷ്യൻ ആണ് യേശുദാസ് എന്നാ മനുഷ്യൻ .🤬
@jishnurajprapoil
@jishnurajprapoil 5 лет назад
*ചിത്ര ചേച്ചി*
@nikhilwayn
@nikhilwayn 5 лет назад
One of the best channel in India
@ajumn4637
@ajumn4637 3 года назад
ഇതേഹത്തെ കെട്ടില്ലെങ്കിൽ നഷ്ട്ടം ആകുമായിരുന്നു 👌
@johnmathew8053
@johnmathew8053 5 лет назад
I bought a cassette of that Dubai program of Markose. Raju Nazareth was the organiser, I think. Two or three persons died instantly in the car accident including, the lead singer and her mother. Markose had multiple injuries. As for MGS, his first hit songs were from the film Chithram.
@bobanpr7691
@bobanpr7691 5 лет назад
Wow , Ending is super...
@aneeshir7335
@aneeshir7335 3 года назад
E dehathinuu ethokke ormatyundalloo... Great man
@kainadys
@kainadys 3 года назад
May his departed sole be Rest In Peace.....🌹🙏
@SGFMalappuram
@SGFMalappuram 3 года назад
ആദരാജ്ഞലികൾ
@jojinbabu
@jojinbabu 5 лет назад
ലാൽ ജോസ്‌ സാറിന്റെ തുടർ ഭാഗങ്ങൾ ഉൾപെടുത്തിയാൽ നന്നായിരിക്കും .
@jobinjose0708
@jobinjose0708 5 лет назад
jojin_7 തിരിച്ചു വരുമെന്ന് പറഞ്ഞിട്ടാ പോയത്....
@shabeershamkd9887
@shabeershamkd9887 5 лет назад
great channel in india ..Safari channel
@dylandredd5512
@dylandredd5512 2 года назад
7:10 Goosebumps
@shijut85
@shijut85 5 лет назад
ഇപ്പൊല സിനിമയില്‍ ഉള്ള മിക്കവരും സറിന്റെ കേരോഫിലാണ് ആണ് വന്നത്
@aswin717.
@aswin717. 3 года назад
We really really really miss you💔😘
@muvlovr
@muvlovr 5 лет назад
Narcos series കാണുന്നതിന്റെ ഇടക്കാനു ഇത് പുതിയ episode ഇറങ്ങിയ കാര്യം എറിഞ്ഞത്.. narcos നിർത്തി ഡെന്നിസ് സിർ പറയുന്നത് കേൾക്കാൻ വന്നു.. ഡെന്നിസ് സാർ ഉയിർ..😎🏁🏁
@jjabraham6131
@jjabraham6131 2 года назад
Super. Kalakki
@joyantony6524
@joyantony6524 3 года назад
മാർക്കോസ് എന്ന ഗായകൻ... ആ. അപകടം ഉണ്ടായില്ലങ്കിൽ ....... 🙏
@sajeeshkattungalsankaran7540
😊
@josepa3286
@josepa3286 5 лет назад
Beautifull presentation.
@aiswaryasudhakar623
@aiswaryasudhakar623 3 года назад
Namukellam kadhakal kelkan valiya ishtamayatu kondavum, munpe kettukelvi polum illathavare patty oral parayumvol etrayum asvadichu kettukondirikkan sadhikunnatu.
@nalansworld1208
@nalansworld1208 5 лет назад
ഡെന്നീസ് ജോസഫ് ! മിക്ക പഴയ കാല സിനിമകളിലും ,പ്രത്യക്ഷപ്പെട്ടിരുന്ന പരിചിതമായ പേര്! ഇദ്ദേഹത്തിന്റെ ഫോട്ടോ മാത്രം ഈ കഴിഞ്ഞ ദിവസ്സം ,സഫാരിയിലെ ഈ പരിപാടിയിലൂടെ ആണ് " ചരിത്രം എന്നിലൂടെ " കാണുന്നത് ,, കേവലം ഒരൊറ്റ ഭാഗം കണ്ട സാധാരണക്കാരനായ ഞാൻ ,കഴിഞ്ഞ 2 ദിവസ്സങ്ങളായി മെനെക്കെട്ടിരുന്ന് മറ്റ് ഭാഗങ്ങൾ മുഴുവനും കണ്ടു തീർത്തു ! കാരണം വെറുമൊരു ചാനൽ പരിപാടിയിൽ പോലും ,സസ്പെൻസും ,ത്രില്ലറും ഒക്കെ കൊണ്ടുവന്ന് പ്രേക്ഷകരെ അടുത്ത ഭാഗം കാണിക്കുവാൻ പ്രേരിപ്പിക്കുന്ന ,അപ്രിയമായ പല സത്യങ്ങളേയും അൽപ്പമൊന്ന് തുറന്ന് കാട്ടി യുള്ള ഈ അവതരണം ഇത്രകണ്ട് മികച്ചതായെങ്കിൽ ,ഇദ്ദേഹത്തിന്റെ സൃഷ്ടികളിൽ ചിലത് ,മലയാള സിനിമാ നഭസ്സിൽ പൊന്നൊളി വിതറിയതിൽ തെല്ലും സംശയിക്കേണ്ട ! ദൈവത്തിന്റെ അനുഗ്രഹം സിദ്ധിച്ച ,, തിരശ്ശീലയ്ക്ക് പിന്നിൽ അജ്ഞാതവാസം നടത്തിയ അതുല്യ പ്രതിഭകളിൽ ഒരുവൻ ,,! എത്ര പേരുടെ ജീവതമാണ് ഇദ്ദേഹം നീട്ടിയ കരത്തിന്റെ തുമ്പിലൂടെ കയറിപ്പോയത് ,,,! ഹാറ്റ്സ് ഓഫ് !
@ajipradeesh
@ajipradeesh 5 лет назад
Thanks
@mohansubusubu288
@mohansubusubu288 2 года назад
MG ശ്രീകുമാർ ആദ്യം പാടിയത് 1983 ൽ റീലീസ് ആയ കൂലി എന്ന സിനിമ ആയിരുന്നു അതിന് ശേഷം 1983 ൽ പ്രിയ ദർശന്റെ കടത്താനാടൻ അമ്പാടി 1984ൽ പൂച്ചയ്ക്കൊരു മൂക്കുത്തി 1985 ൽ താളവട്ടം അത് കഴിഞ്ഞ് ആണ് ഭരതന്റെ പ്രണാമംത്തിൽ പാടുന്നത്
@RockyRock-vv3ex
@RockyRock-vv3ex 6 дней назад
Kadathanadan Ambady shot in 1986 , song appol padiyathanu
@bouncingballmedia799
@bouncingballmedia799 5 лет назад
എംജി ശ്രീകുമാർ രക്ഷപ്പെട്ടത് മമ്മൂട്ടി സിനിമയിലൂടെയാണ് പക്ഷെ കൂടുതൽ പാടിയിട്ടുള്ളത് മോഹൻലാലിന് വേണ്ടി
@prasanthpp2039
@prasanthpp2039 3 года назад
Epolum ethu kelkunna arelum undo
@sajupayyanur2424
@sajupayyanur2424 3 года назад
ഡെന്നീസ് ജോസഫ് ജീവചരിത്ര പുസ്തകം സഫാരി ചാനൽ ഇറക്കി കൂടെ ഇപ്പോൾ എല്ലാരും ഡെന്നീസ് ജോസഫ് നെക്കുറിച്ച് പറയുന്നുണ്ട് സഫാരി ചാനൽ വീഡിയോ തന്നെ അവർ ഇറക്കുന്നത് ഡെന്നിസ് ജോസഫ് ഇത്രയും കഴിവുള്ള വ്യക്തിയാണെന്ന് സഫാരി ചാനലുകളിലൂടെ അറിയുന്നത് അതുകൊണ്ട് അദ്ദേഹത്തിൻറെ ജീവചരിത്ര പുസ്തകം സഫാരി ചാനൽ ഇറക്കി കൂടെ
@jasheerkp2307
@jasheerkp2307 Год назад
❤❤
@shaminpv9535
@shaminpv9535 5 лет назад
Dennichayo duty kayinju varaan kurachu late ayipoi
@jagathjayaprakash
@jagathjayaprakash 4 года назад
തിരുവനന്തപുരത്തെ ബീന... എന്ന് പറഞ്ഞപ്പോൾ ചിത്രയെന്ന് മനസിലായി
@anuvindhvallathuparambilbabu
@anuvindhvallathuparambilbabu 3 года назад
Chithrayude chechi aanu beena
@arunraj9411
@arunraj9411 5 лет назад
Does anyone remember the name of deaf composer, whom Dennis Joseph referred in these episodes?
@arunraj9411
@arunraj9411 5 лет назад
@@abubakr5490 thanks bro
@255_rohithvijayan9
@255_rohithvijayan9 5 лет назад
അദ്ദേഹം recordist അല്ലെ
@saranyas7485
@saranyas7485 3 года назад
Kodeeswara Rao
@abhilashbabu6146
@abhilashbabu6146 5 лет назад
അലോസരം എന്ന വാക്ക് ആവർത്തിച്ച് അലോരസം എന്ന് കേൾക്കുമ്പൊ ഒരു അലോസരം.
@JAFARPERUVALLUR132
@JAFARPERUVALLUR132 5 лет назад
ചിത്ര......???? 👌👌👌👌
@ashokk2336
@ashokk2336 4 года назад
Mammokka ee paripadiyil varanam ennullavar like
@aswinashok3315
@aswinashok3315 4 года назад
Aake Motham Malayala cinemayile muzhuvan perumayi Direct contact ulla Ore oru person aanu Dennis chettan!...
@a13317
@a13317 3 года назад
M G❤️
Далее
| Dennis  Joseph 30 | Charithram Enniloode | Safari TV
21:39
Part 5. Roblox trend☠️
00:13
Просмотров 2,9 млн
| Dennis  Joseph 26 | Charithram Enniloode | Safari TV
22:45
George Joseph 44 | Charithram Enniloode 1649 | SafariTV
21:36
| Dennis  Joseph 19 | Charithram Enniloode | Safari TV
20:51
| Dennis  Joseph 13 | Charithram Enniloode | Safari TV
22:04
| Dennis  Joseph 24 | Charithram Enniloode | Safari TV
23:11