Тёмный

DESIGNING പഠിക്കാൻ അന്ന് വിലക്കി; ഇന്ന് CELEBRITY DESIGNER | Shefeena K S | Josh Talks Malayalam 

ജോഷ് Talks
Подписаться 1,2 млн
Просмотров 82 тыс.
50% 1

#joshtalksmalayalam #designer #entrepreneur
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌joshskills.app...
കൊച്ചിയിൽ ജനിച്ചുവളർന്ന ഷെഫീന ഒരു സംരംഭകയും #celebrity #fashion #designer ആണ്. വളരെ യാഥാസ്ഥിക കുടുംബത്തിൽ ജനിച്ചുവളർന്ന ഷെഫീനയ്ക്ക് ഫാഷൻ ഡിസൈനിങ് എന്ന മേഖലയുടെ തലപ്പത്തെത്താൻ ഒരുപാട് ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവന്നിട്ടുണ്ട്. ചെറുപ്പം മുതലേ ഫാഷൻ ഡിസൈനിങ്ങിനോട് ഒരു അതിയായ ആഗ്രഹം ഷെഫീനയ്ക്കുണ്ടായിരുന്നു; എന്നാൽ വീട്ടിൽനിന്ന് സമ്മതം ഇല്ലാഞ്ഞതിനാൽ ഷെഫീനയ്ക്ക് തന്റെ സ്വപ്‌നങ്ങൾ മാറ്റിവയ്‌ക്കേണ്ടതായി വന്നു. ഡിഗ്രിയും പി.ജിയുമെല്ലാം ചെയ്യുമ്പോൾ തന്നെ അതിനോട് ചേർന്ന് ആരും അറിയാതെ ഷെഫീന കൂട്ടുകാർക്കും മറ്റുമായി ചെറിയ വർക്കുകൾ ചെയ്തുതുടങ്ങിയിരുന്നു. കല്യാണത്തിനുശേഷം ഒരുനാൾ ഭർത്താവിനൊപ്പമുള്ള ഒരു സംഭാഷണത്തിലാണ് ഷെഫീനയുടെ സ്വപ്നത്തിന് ചിറകുകൾ ഒന്നുകൂടി മുളയ്ക്കുന്നത്. ഭർത്താവിന്റെ പ്രോത്സാഹനവും കൂടി ലഭിച്ചപ്പോൾ ഷെഫീന ഡിസൈനിങ്ങിൽ തന്റെ കരിയർ ഉറപ്പിക്കാനായി ആത്മാർത്ഥമായി അദ്ധ്വാനിച്ചു. അവിടെനിന്ന് ജീവിതത്തിൽ എടുത്ത ചില തീരുമാനങ്ങൾ ഇന്ന് ഷെഫീനയെ അറിയപ്പെടുന്ന ഒരു സെലിബ്രിറ്റി ഫാഷൻ ഡിസൈനർ ആക്കി മാറ്റിയിരിക്കുകയാണ്. ഡിവാ വിമൻസ് ക്ലോത്തിങ് സ്റ്റോർ എന്ന ഓൺലൈൻ സ്റ്റോറും ഷെഫീനയ്ക്ക് സ്വന്തമായുണ്ട്.
നാം മനസ്സിനുള്ളിൽ ഇട്ട് താലോലിക്കുന്ന നമ്മുടെ സ്വപ്‌നങ്ങൾ മറ്റുള്ളവരുടെ തീരുമാനങ്ങൾക്കനുസരിച്ച് മാറ്റിവയ്ക്കാനുള്ളതല്ല; കാരണം നാളെ നിങ്ങളെ ഈ ലോകം അറിയാൻ പോകുന്നത് ആ സ്വപ്നത്തിന്റെ ശക്തി കരണമായിരിക്കും. ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡ് നിങ്ങളോട് പറയുന്നതും അതുതന്നെയാണ്. ഈ ടോക്ക് ഇഷ്ടമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുക; അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ അറിയിക്കുക.
Born and raised in Kochi, Shefeena is a celebrity #fashiondesigner and #entrepreneur . Born into a very conservative family, Shefeena has struggled to become a fashion designer. From a young age, Shefeena had a passion for fashion designing; But due to lack of consent from home, Shefeena had to postpone her dreams. While doing her degree and PG, Shefeena started doing small designing works for her friends without anyone knowing about it. On one day after her wedding, Shefeena's dream came true in a conversation with her husband. With the encouragement of her husband, Shefeena worked tirelessly to secure her career in designing. Some of the decisions she made in life from there have turned Shefeena into a known celebrity fashion #designer today. Shefeena also owns an online clothing store called Diva Women’s Clothing Store.
Our dreams that we nurture in our minds are not to be postponed according to the decisions of others; Because tomorrow this world is going to know you because of the power of that particular dream. Today's episode of Josh Talks Malayalam tells you the same thing. Like and share if you like this talk; Leave a comment in the comment box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#malayalammotivation #fashiondesigning #housearrest

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 171   
@Shzann1
@Shzann1 3 года назад
കല്യാണം കഴിഞ്ഞതോടെ ജോലി ഉപേക്ഷിച്ചു വീട്ടിലെ അടുക്കളയിൽ ഒതുങ്ങി നിക്കുന്ന പെണ്ണുങ്ങൾക്ക് ഒരു നല്ല inspiring ആണ് ഈ ചേച്ചി 🙂❤️
@CreamDoorbySajna
@CreamDoorbySajna 3 года назад
True 😍
@ayishaumaira9942
@ayishaumaira9942 3 года назад
ഇതൊക്കെ കേൾക്കുമ്പോൾ നമ്മുടെ dream's ഉം achieve ചെയ്യണം എന്ന് ആഗ്രഹിക്കുന്നവര് ഉണ്ടോ?👍
@BLOOMTasteTipsDiji
@BLOOMTasteTipsDiji 3 года назад
👍
@shahidapc8088
@shahidapc8088 3 года назад
Ys
@shemirajeeb5480
@shemirajeeb5480 3 года назад
Yes.nadakkumo entho.. orupadu Nalayittu agrahikkunnu enthenkilum swantham aayi cheyyanam ennu bit nadakkunnilla .karanam money.aaanu..sheriyavum ellam athrakku budhimuttila...😭
@BLOOMTasteTipsDiji
@BLOOMTasteTipsDiji 3 года назад
@@shemirajeeb5480 ellam seriyakum...be positive & stay blessed!
@busharabushara9598
@busharabushara9598 3 года назад
Yes
@muhammedhisham.k.t1229
@muhammedhisham.k.t1229 3 года назад
എന്തു സംഭവിച്ചാലും നമ്മുടെ dream ഒഴിവാക്കരുത്, അത് womens ആയാലും ആരായാലും
@sr.ashlysabs8268
@sr.ashlysabs8268 3 года назад
Dear Shefeena (Cheppy),,, really congratss,,, proud moment ❤❤❤എന്റെ കൂട്ടുകാരിയെ ഇങ്ങനെ കാണാൻ പറ്റിയതിൽ വളരെ സന്തോഷം 👍👍👍 ഇനിയും ഉയരങ്ങളിൽ എത്തട്ടെ.....
@BLOOMTasteTipsDiji
@BLOOMTasteTipsDiji 3 года назад
❤️
@AbiFiroz
@AbiFiroz 3 года назад
Such a Great motivation to housewifes...👏👏👏👏❤❤ Thanks to Josh talks for presenting her in front of us...👍👍 സ്വപ്നത്തിന്റെ പുറകെ സഞ്ചരിച്ചതുകൊണ്ട് സഫീന കടന്നുപോയ പല സിറ്റുവേഷനിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്. ആത്മാർത്ഥമായി പ്രയത്നിച്ചാൽ എന്നെങ്കിലും ഒരുനാൾ എല്ലാം നടക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.❤️ Apj sir പറഞ്ഞപോലെ "സ്വപ്നം കാണുക. ആ സ്വപ്നങ്ങളെകുറിച് ചിന്തിക്കുക. ആ ചിന്തകളെ പ്രവർത്തിയിലൂടെ സഫലമാക്കുക"✌🏻🥰 May god Bless!!
@bhagyakallu589
@bhagyakallu589 3 года назад
നമ്മുടെ dreams ഒക്കെ നടക്കണം എന്ക്കിൽ sapportnu ഒരു ആൾ ഉണ്ടാകണം ഇതിൽ husband നല്ല sapport ആയി പറയുന്നു ഒരുപാടു പെൺകുട്ടിലകൾ വീട്ടമ്മമാർ ഒരു sapport ഇല്ലാതെ അവരുടെ സ്വപ്നങ്ങൾ അടുക്കളയിൽ മാത്രമായി ജീവിക്കുന്നു 😟
@hayanjabir5169
@hayanjabir5169 3 года назад
Sathayam
@sheeba2849
@sheeba2849 Год назад
Njanum athil oral aanu.tixic relation ayipoyi
@ammumanu3109
@ammumanu3109 10 месяцев назад
സത്യം
@swathitn534
@swathitn534 3 года назад
Njangalude collegile senior chechi, orupadishtam, josh talkil vannathil orupadu abhimanam thonnunnu, well done, orupadu uyarangalil ethatte👍
@akshara1559
@akshara1559 2 года назад
Egal avidy Anne padichath atha group
@Thejz_.1
@Thejz_.1 4 месяца назад
I am 16 years old and enik designing career bayagara istam aanu but family nu vidumnu thonunnilla +2 kazhij bcom nu pokamnu vicharikkunnu. Athinoppm eethegilm Oru short term course edth ente career start cheyyn aagrahikkunnu. Nadakuo ariyilla😅. Ithupole ulla fashion influencers aanu ente hope❤so I'm happy to say u all that, today I am starting my journey😊❤
@AshnabilalAmeerah2020
@AshnabilalAmeerah2020 3 года назад
Njan channel thudangi views onnum illathe disapointed aayi irunna samayatha ithu kanunne, such a great motivation👍👍👍❤️❤️ iniyum orupad munnottu potte chechi👍👍👍
@aishaashraf6937
@aishaashraf6937 3 года назад
Keep going dear
@AshnabilalAmeerah2020
@AshnabilalAmeerah2020 3 года назад
@@aishaashraf6937Thanks dear🥰🥰
@jeenazacharias8123
@jeenazacharias8123 3 года назад
Really proud of u dr...U r my college mate..Still remember how active u are❤️ Great Dancer..Always u had a smiley face...Really happy to see u here in this Josh Talks Now❤️..U are Amazing and always stay blessed like this❤️👍
@HappyMomKids
@HappyMomKids 3 года назад
Negative parayan 100 alundenkilum namukku nallathu parayunna orotta alu mathi.athu mathi namukku munnottu pokaan🔥🔥🔥
@noorasalam7283
@noorasalam7283 3 года назад
One of the best person I have ever met.. Such an inspiring 💕
@justina6655
@justina6655 3 года назад
Very inspiring story... meaning a lot, anyone can dream and work hard to reach goals
@vaishakc.r8858
@vaishakc.r8858 3 года назад
Am very excited to see you here Shefeena. Execellent motivation.
@keziyasaravarghese5185
@keziyasaravarghese5185 3 года назад
Cngrttzzz daaa.. 💙💙 Proud of u..... 😍💙 Wish u all the very best.... 💙💙
@shemipt9747
@shemipt9747 3 года назад
Theerchayayum mam aagrhikkunnathupole nigalude ummi.. Vappachi okke kodeyundvnm nxt time ynnu prarthichukonde... All the best Mam... 😍👍😘💪🤝👏👏
@muhammedsalmancj3713
@muhammedsalmancj3713 3 года назад
I found you in a college function where the boys are controlling themselves no to dance (bcz dancing in college corridor was prohibited) while a 'Kuth song' was playing background. And this girl n company was on role and unleashing themself at balcony. Which was a rare scene among the very modest girls out there. "അന്നേ നിനച്ചേ, she will broke the convention ways of life of an orthodox Muslim girl..
@AbcD-rh9rs
@AbcD-rh9rs 3 года назад
Muslim family athkond thanne oru designer avunnath enik patilla enn paranjath manasilayilla... I am also a Muslim.. Enik ente veetukarum husbnd um husbnd nte veetukarum ellarum support aanu... Enikum oru designer aavan aanu agraham 3 kitikal undytum njn stitching & design padikunnu ellarum katta support aanu... 💪 & I am proud to be a Muslim ❤
@icty-qk8se
@icty-qk8se 3 года назад
Anganokke paranjaale ipo reach kittulu
@AbcD-rh9rs
@AbcD-rh9rs 3 года назад
@@icty-qk8se true
@Lilygirl6085
@Lilygirl6085 3 года назад
Ningade family angne aanenn vechu ellaa familyum angne aavenamennundo?kannadachaal iruttaavillaa!!!
@fazilahameed8723
@fazilahameed8723 3 года назад
ലോകവ്യാപകമായി എത്ര എത്ര മുസ്ലിം ഡിസൈനേർസ് ഉണ്ട്‌. എത്രയോ സ്ത്രീകൾ. ഇവർ പറയുന്നത് അവരുടെ കുടുംബക്കാരുടെ കാര്യമാണ്. അതിനു മതവുമായി ഒരു ബന്ധവുമില്ല.
@AbcD-rh9rs
@AbcD-rh9rs 3 года назад
@@Lilygirl6085 she said muslim family il janichath kond... Athaanu mashe njn paranjath... Allathe ella family um ente family pole anenn paranjo... ? Angne oru prayogam avashyamilla... Ente family support undayrnnilla enn mathi... Athentha non Muslim families il ulla ellavarkkum ella support um kittunundo? So oru mathathineyum eduth parayanda karyamillq athre ullu🤗
@amisworlddream9827
@amisworlddream9827 3 года назад
Njaanum vaygaadhe yethipedum Josh talkilek😭orappan
@talesofjobyjyothisreeraj1549
@talesofjobyjyothisreeraj1549 3 года назад
Proud to be your junior♥️ such a motivation.Truly talented from college days itself a great dancer always a smile holder.. Let you reach more heights cheachi🥰
@lifewavesproductions8975
@lifewavesproductions8975 3 года назад
So happy for you dear ❤️❤️❤️ Good presentation and motivating talk...👏👏👏 Wishing more, more & more success ahead🥰🥰🥰👍
@irinzaara7544
@irinzaara7544 3 года назад
Etrayokke uyarangalil ethiyaalum valarthiya parents ne thalarthikkond nedunnath onnum ദൈവത്തിന് മുന്നിൽ നിലനിൽകില്ല ഏത് religion aayalum
@fashionworld2505
@fashionworld2505 2 года назад
Seriously😌
@BLOOMTasteTipsDiji
@BLOOMTasteTipsDiji 3 года назад
So inspirational Mam ......nammal ethra rich ayalum enthokke sawkaryagal nammukku undayalum swantham kazhivukal maximum utilize cheyyuka.
@anukjohnjohn662
@anukjohnjohn662 3 года назад
This is motivation story for house wife
@sheebasbytesvlogs
@sheebasbytesvlogs 3 года назад
നല്ലൊരു motivation class arunnu..thank u
@CreamDoorbySajna
@CreamDoorbySajna 3 года назад
Really motivating for a home maker like me 😍
@skybluephoenix3727
@skybluephoenix3727 3 года назад
Proud to hear your success story shafeenatha🥰🥰🥰🥰
@bafithabasheer9996
@bafithabasheer9996 3 года назад
Good motivation
@greeshmaruhi931
@greeshmaruhi931 3 года назад
Thank you so much for this video
@aminasiya4964
@aminasiya4964 3 года назад
Congrats shefeena
@anjushaju1942
@anjushaju1942 3 года назад
Good motivation..❤️loved it ❤️
@MeenuAadizWorld
@MeenuAadizWorld 3 года назад
Really a motivational speech 👌👌👌
@shaharbanps4769
@shaharbanps4769 3 года назад
Superb dear ♥️♥️♥️
@sara_george
@sara_george 3 года назад
Shefeena that was amazing talk.so inspiring.may u reach great heights.and may ur parents come and bless u
@RamyasCookery
@RamyasCookery 3 года назад
Good presentation &motivation speak...All the best wishes...,.
@neenababu6057
@neenababu6057 3 года назад
Miss nirmala 2011😍 congrtzz chechii😍😍
@icty-qk8se
@icty-qk8se 3 года назад
“So i moved out” ennu.... we call it OLICHOTTAM... ningalk parayan kure struggle nte kadha undavum... every single person in this world struggles to be what they are... athil kooduthal struggle parents num undaavum.. to make u what you are.... Josh talks.... these are not motivational speakers.... ivarokke kurach reach kittaan vannu paranju koottunna karyangal aaanu...bring people who really can inspire and motivate future generation in a positive way
@aswathy3816
@aswathy3816 3 года назад
Don't be stupid.. വീട്ടുകാർ ആലോചിക്കുന്ന കല്യാണം എല്ലാം നന്നായി പോകാറുണ്ടോ??.. 99.9% success akathe വീട്ടുകാർക് വേണ്ടി തന്നെ adjust ചെയ്തു ജീവിക്കുന്നു..see അവരവരുടെ life അവരവർ ജീവിക്കുന്നതാണ് നല്ലത്.. എന്റെ അമ്മയുടെ life ഞാൻ ജീവിച്ചാൽ ശെരിയാകുമോ??.. എന്റെ അച്ഛന്റെ life അച്ഛൻ ജീവിക്കണം.. എന്റെ life ഞാൻ ജീവിക്കണം..love ചെയുന്ന പയ്യൻ നല്ലതല്ലെങ്കിൽ അല്ലെങ്കിൽ പെൺകുട്ടി നല്ലതല്ല എന്ന് മനസിലാക്കിയാൽ എതിർക്കു.. അല്ലാതെ അഭിമാനം എന്നൊക്കെ പറഞ്ഞു വെറുതെ എതിർത്തിട്ടു ഇഷ്ടം അല്ലാത്ത ആളെ കെട്ടിപ്പിച്ചു ജീവിതാവസാനം വരെ ദുഖിച്ചു ജീവിക്കാതിരിക്കു
@icty-qk8se
@icty-qk8se 3 года назад
Ee move out cheytha pullikaaride veetil chechi poi nokitundo? Kettarivalle ullu ithokke.... sathyam enthaanennu anveshich nokku....ennit support or oppose.... all that you see in social media are not truth... not that worth to support
@aswathy3816
@aswathy3816 3 года назад
@@icty-qk8se since their daughter is living a good life with her husband, it is pointless to be egoed
@Lilygirl6085
@Lilygirl6085 3 года назад
Aake Oru jeevatham alle ullu, athu avarkk ishttam ulla aalukalude koode jeevikkaan ullathaanu,allaathe achanum ammakkum ishtam ulla aalukalude koode allaa, parents kuttikale mnsilaakkathe varumboyaanu ee olichottam okke avshyam indaavunnath..illlenkil no need of olichottam, jathiyudem mathathintem peril ulla ee durabhimanam okke nashikenda samayam kayinju..
@aryaaravind2161
@aryaaravind2161 3 года назад
Really inspiring ❣️🙏
@haritharaju7813
@haritharaju7813 3 года назад
Like it😍😘
@soumyanithin8067
@soumyanithin8067 3 года назад
Even I have got one of my marriage function dress from Shefeena,happy to see ths
@CareerRouteAcademy
@CareerRouteAcademy 3 года назад
Njanum oru fashion designer annu.. Athu ente passion aannu..ee vaakukal valiya oru motivation thanu.. Mam'nte bhagyam aa husbandnte support annu..iniyum orupaad uyarchagal undakatte..😍😍🥰🥰🥰 --Jesisalih--
@lubainalubi52
@lubainalubi52 Год назад
Place evide
@manjushamanju9480
@manjushamanju9480 Год назад
Ith entte valya oru സ്വപ്നമാണ്. But athonnum enikk nadakila
@mallubangtangurls2232
@mallubangtangurls2232 3 года назад
Enik 17 age ann.enikum designer avan an abraham. Pakshe veetukar sammadikkunillla
@varshanandhan5535
@varshanandhan5535 2 года назад
എനിക്കും അതാണ് ആഗ്രഹം വീട്ടിൽ കൊഴപ്പം ഇല്ല എന്നാ അച്ഛന്റെ വീട്ടുകാർ സമ്മതിക്കുനില്ല... എന്നിട്ട് എന്നോട് avarkistaam ഉള്ള sub തിരഞ്ഞെടുക്കാൻ പറഞ്ഞുകൊണ്ടിരിക്കുവാന്ഞാൻ but എന്റെ തീരുമാനത്തിൽ ഒരച്ചു നിക്കുവാനിപ്പോ
@mariyadesignerstudio3538
@mariyadesignerstudio3538 2 года назад
@@varshanandhan5535 nalla course aane creative skill venam. Njan designer aane
@varshanandhan5535
@varshanandhan5535 2 года назад
@@mariyadesignerstudio3538 ano evide ആണ് job
@bengeorgereji118
@bengeorgereji118 3 года назад
Really an inspiring stry shafee👍..all d vry best for ur future life and ur passion. 👏
@hudaifakphudaifakp5359
@hudaifakphudaifakp5359 3 года назад
🙏thanksss
@jamesabraham4812
@jamesabraham4812 3 года назад
Inspiring..... 💜💜
@ayshu3457
@ayshu3457 3 года назад
never ever give up
@jeenam10
@jeenam10 3 года назад
Inspiring talk. Superb
@hemajayakumar8199
@hemajayakumar8199 3 года назад
Well said..go ahead shefeen All the best for ur passion & life
@aksharaakku2043
@aksharaakku2043 3 года назад
Superb chechi
@sulochanaajithkumar6410
@sulochanaajithkumar6410 5 месяцев назад
Congratulations
@sudheeshp6571
@sudheeshp6571 3 года назад
Good
@minnuscurryworld4137
@minnuscurryworld4137 3 года назад
Inspiring
@shameeranoushad5513
@shameeranoushad5513 3 года назад
Very useful.video
@sajisebastian7165
@sajisebastian7165 3 года назад
❤❤❤
@jinsadkj580
@jinsadkj580 3 года назад
Congrats...
@rahanaansi9183
@rahanaansi9183 2 года назад
Enik ishtanu bt enik varakkan onnum ariyilla
@myselftrust9471
@myselftrust9471 Год назад
Ath avar padippikum digital illustration aanu allathe ellarum varakyan. Kazhiyulavar ala
@anurahul5790
@anurahul5790 3 года назад
Proud to your junior chechy 👍👍👍👍👍..
@achusworldd
@achusworldd Год назад
Really great
@adarshad7271
@adarshad7271 3 года назад
poli saanm... ali fukri..
@sandhya.p5445
@sandhya.p5445 3 года назад
Ee chechi eath INSTITUTE ill aa designing padiche?
@rebiraaz9438
@rebiraaz9438 3 года назад
Enikkum desings bayankara ishtaaa insha Allah enikkum designer aakaana agraham Btt aaarum ithuvare support illaa😢
@minnath.k1496
@minnath.k1496 3 года назад
Don't wait others for supporting you.. stand up for yourself.. best wishes 😘
@ayshu3457
@ayshu3457 3 года назад
Believe in yourself and go ahead
@CreamDoorbySajna
@CreamDoorbySajna 3 года назад
Don't wait for anybody's support... Start working for it... Gradually everyone will support you and you will reach where you wanted to be.... 👍
@rebiraaz9438
@rebiraaz9438 3 года назад
@@minnath.k1496 in dear
@semiminu5464
@semiminu5464 3 года назад
@@CreamDoorbySajna 👍
@anjalaparaveen9082
@anjalaparaveen9082 2 года назад
Maam, designing eath course aan padichatha pls fast reply
@sabareeshpcsachu9535
@sabareeshpcsachu9535 3 года назад
Level🤘
@aadithyasree1880
@aadithyasree1880 3 года назад
Polii sanam
@resmidas20
@resmidas20 3 года назад
Chechi etrakkum pwoli aanu nnu.......manasilayindarnnilla tto........worth watching🤣🤗🤗
@naseemnasee6695
@naseemnasee6695 3 года назад
😍😍
@jaasdesigns7949
@jaasdesigns7949 3 года назад
❤️👍👍
@jerimuchiworldofrayan6416
@jerimuchiworldofrayan6416 3 года назад
👏👏👏👏👏👏
@ammuzz-4789
@ammuzz-4789 3 года назад
Rachana Fathima Jasla okke konduvarumo.....? Jasla madassery ude oru talk kettirunnu....avale theri vilichavar polum kayyadicha talk☺️🤗 brilliant ....onn konduvarumo
@Lilygirl6085
@Lilygirl6085 3 года назад
R u serious?🙄
@ammuzz-4789
@ammuzz-4789 3 года назад
Ys.....never judge anyone ennalle .... Orupakshe avrde kadha kettal alle avar engneyenn ariyollu...🤗😇
@ammuzz-4789
@ammuzz-4789 3 года назад
@@Lilygirl6085 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-DROFI65Y-ag.html Ithonnu kett nokk time indell ...
@AbcD-rh9rs
@AbcD-rh9rs 3 года назад
🧗‍♂️🧗‍♂️🧗‍♂️🧗‍♂️
@gokulkrishna.s5691
@gokulkrishna.s5691 3 года назад
🔥Second🔥
@palakkadanpachakambysofi6017
@palakkadanpachakambysofi6017 3 года назад
Good motivation 😍
@sree_kuttan_sree2443
@sree_kuttan_sree2443 3 года назад
ആരും ആരുടേയും താഴയല്ല
@aneeshaantony5326
@aneeshaantony5326 3 года назад
instagram page or fb page inte link tharuvo
@AnsysYummyKitchen
@AnsysYummyKitchen 3 года назад
Dream Dream Dream❤️❤️❤️
@royaltyblog8177
@royaltyblog8177 3 года назад
ജോഷ് talk ഏത് ലെവലിൽ ആണ് പോകുന്നത് എന്ന് മനസ്സിലാകുന്നുണ്ട്... സ്വന്തം മാതാപിതാക്കളെ അവഗണിച്ചു പോകുന്നവർ അത് ഏത് മതക്കാരായാലും നമ്മൾ എതിർക്കണം...
@sahinamajeed1370
@sahinamajeed1370 3 года назад
premam thalakpidichal pinne chuttum andakaramayrikum.punnareyum kanilla.madapidakal okk out🤫
@royaltyblog8177
@royaltyblog8177 3 года назад
@@sahinamajeed1370 10 മാസം ചുമക്കും പ്രസവം കഴിഞ്ഞാൽ മാതാവിന് ഉറക്കമില്ലാതെ കുഞ്ഞിനെ നോക്കും... കാഷ്ടവും മൂത്രവും എല്ലാം വിർത്തിയാക്കും... എല്ലാപണിക്കിടയിലും തെന്റെ കുട്ടിയെ താലോലിക്കും മുലയൂട്ടും, എകദേശം 2 വയസ്സ് ആയാൽ മുല കുടി നിർത്തും... പിന്നെ അങ്ങോട്ട് നടക്കാൻ പഠിക്കും... ഓരോ വീഴ്ചയിലും തെന്റെ കുട്ടി കരയുമ്പോൾ അമ്മയുടെ താലോലിക്കൽ. അങ്ങനെ നടക്കാൻ പഠിക്കും.5 വയസ് ആകുമ്പേയെക്കും സ്കൂളിൽ ചേർക്കും. തെന്റെ കുട്ടികൾ വിദ്യാസംഭനരാവൻ നല്ല സ്കൂൾ ചേർക്കും, അങ്ങനെ അമ്മയുടെ എല്ലാ പണി തിരക്കിന്റെ ഇടയിലും തെന്റെ കുഞ്ഞിന്റെ വിദ്യാഭ്യാസം,ഭക്ഷണം എല്ലാം റെഡി ആക്കി കൊടുക്കും. അങ്ങനെ വലിയ ക്ലാസ്സിൽ എത്തുമ്പോയേക്കും കുട്ടിയെ സ്വായം പ്രാപ്തനാക്കും,18 to 21 വയസ്സ് ആകുമ്പേയെക്കും തെന്റെ പെൺകുട്ടിയെ നല്ലരുത്തന്റെ കൂടെ കെട്ടിച്ചു അയക്കണം എന്നരു സ്വപ്നം പേറി നടക്കും. 18,20 വയസ് വരെ പൊന്നുമ്പോലെ കൊണ്ട് നടന്നിരുന്ന തെന്റെ മകൾ ഇന്നലെ കണ്ടവന്റെ കൂടെ പോകുമ്പോൾ അതിൽ ഏത് മാതാപിതാക്കളാണ് സങ്കടപെടാതിരിക്കുക... പ്രേമിച്ചു വിവാഹം കഴിക്കുന്നതിൽ എതിരല്ല... മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുന്നതിനാണ് ഞാൻ എതിര്
@RandomGuy-oq3iw
@RandomGuy-oq3iw 3 года назад
Many Indian parents are pretty toxic. Only those parents get the cold shoulder from kids. My sister in law was gone through a horrible phase when she wanted to marry her current husband who is from different religion. She was beaten repeatedly by both the parents, was under house arrest and finally the brother rescued her. I do not blame her if she decide to leave her parents. Because having kids is not a license to dictate their lives. If they do dictate important decisions after the kids are mature, then it is parents' fault if their children leave them.
@JOVALIVE
@JOVALIVE 3 года назад
Matham Talaykkupidicha oollakal vannalo
@royaltyblog8177
@royaltyblog8177 3 года назад
@@JOVALIVE ഞാൻ എവിടെയും മതത്തെ കുറിച് പറഞ്ഞിട്ടില്ല... സുഹൃത്തേ...മാതാപിതാക്കളുടെ മഹത്വത്തെ കുറിച്ചല്ലേ പറഞ്ഞത്...
@praseethasa2410
@praseethasa2410 3 года назад
👌👍
@noorudheen2006
@noorudheen2006 3 года назад
𝐆𝐨𝐨𝐝,𝐢𝐧𝐬𝐩𝐢𝐫𝐢𝐧𝐠 𝐭𝐚𝐥𝐤𝐬..
@shynicg7357
@shynicg7357 Год назад
Chechi I want to become a fashion designer what all things I have to do to crack nift
@remyaj3755
@remyaj3755 3 года назад
Super
@SaniyaMB
@SaniyaMB 3 года назад
👍
@vinusiva7018
@vinusiva7018 3 года назад
Ente ponneee shafeenaaa seenaayi🖖🏻🤟🏻 Appo nee bcom padichath ethinayiruno🤣
@shefeenaks
@shefeenaks 3 года назад
Bcom alla man BSc😂
@shymiyaka8407
@shymiyaka8407 3 года назад
@@shefeenaks hiii
@revathyv3146
@revathyv3146 3 года назад
👍👍🙌🙌😍
@ezahannaprince9989
@ezahannaprince9989 3 года назад
👏👏👏👍👍👍
@diyaichu2400
@diyaichu2400 3 года назад
Ithu kanditu velya josh onnum vannilaa..
@fidha3150
@fidha3150 3 года назад
Agin komachi ano photographer
@deepaks2989
@deepaks2989 3 года назад
🥰
@rafnarafna7879
@rafnarafna7879 2 года назад
Eniku nighale pole aavan aagrahikunnu
@kvpillai3442
@kvpillai3442 3 года назад
Aparna Thomas na kondu varuu
@ardradileep2632
@ardradileep2632 3 года назад
🌟💫💫✨️✨️✨️💜💜💜
@padmavathimn2710
@padmavathimn2710 3 года назад
Ntha padiche
@dae481
@dae481 Год назад
Jingle nod choichit veno .. aye
@ichanu272
@ichanu272 5 месяцев назад
Pandu achan sammathichilla ippo hus um
@shaan2016
@shaan2016 3 года назад
Page nite name?
@infostitch7704
@infostitch7704 3 года назад
ഞാനും ഈ ഫീൽഡിൽ ആണ് ചേച്ചി nomber tharumooo
@soumiyasalam2764
@soumiyasalam2764 Год назад
🙋🏻‍♀️
@shamnaazeez8029
@shamnaazeez8029 3 года назад
5th👍👍❤️
@sheejaramalingam4328
@sheejaramalingam4328 3 года назад
,1
@Ajuwa-mammoos
@Ajuwa-mammoos 3 года назад
👏👏👏
@sfdesingnerspot6595
@sfdesingnerspot6595 3 года назад
👍👍
@noushus
@noushus 3 года назад
@arshajose4025
@arshajose4025 3 года назад
❤️
Далее
La Tierra Robó El Anillo De Saturno #planetballs
00:14
A Minecraft Movie | Teaser
01:20
Просмотров 26 млн
La Tierra Robó El Anillo De Saturno #planetballs
00:14