Тёмный
No video :(

Detoxing Our Organs World Best Food Diet 3 !! K V Deyal Vanaprastham Global Ecohuman Health Movement 

K V Deyal Vanaprastham
Подписаться 9 тыс.
Просмотров 11 тыс.
50% 1

Faculty : ശ്രീമതി. അർച്ചന ജി
www.vanaprastham.org/courses/
www.vanaprastham.org/courses/vanaprastham-online-course
Global Ecohuman Health Movement
+91 9446120282,+918848245579
എല്ലാ ദിവസവും ഒരേ ആഹാരം കഴിച്ചു മടുത്തവരാണോ?
ശരിയായ പോഷണം നിറഞ്ഞ ആഹാരം കഴിക്കാൻ കൊതിയുള്ളവരാണോ?
നല്ല സൗന്ദര്യവും അകാരവടിവും ബുദ്ധിസാമര്‍ത്ഥ്യവും മാനസിക ശക്തിയും ലക്ഷ്യമുള്ളവരാണോ?
കുഞ്ഞുങ്ങൾക്കും കുടുംബത്തിനും രുചിയേറിയ ആരോഗ്യദായിനിയായ ആഹാരം കൊടുക്കാൻ ആഗ്രഹമുണ്ടോ?
എങ്കിൽ ഇന്നത്തെ ലൈവ് നിങ്ങൾക്കുള്ളതാണ്.
ഇന്ന് ഭാഗം 3 ആണ്. ഓരോ അവയവങ്ങളെ ശുദ്ധീകരിക്കേണ്ടത് എങ്ങനെ എന്ന് കേൾക്കാം! വരൂ, നമുക്ക് സമസ്ത ആരോഗ്യം ലക്ഷ്യമിട്ടുകൊണ്ട് രുചിയേറിയ ആഹാരങ്ങൾ കഴിച്ചു സ്വയം അത്ഭുതപ്പെടാം, മറ്റുള്ളവരെ ഞെട്ടിക്കാം!!

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@user-oz7on8sk2q
@user-oz7on8sk2q Месяц назад
വളരെ നന്നായി ആ ദ്യ മായി ക്ലാസ് എടുക്കുക എന്ന് തോന്നിയില്ല dayal സാറിനോരു പിൻഗാമി നന്ദി
@bindue.j.97
@bindue.j.97 Месяц назад
ദയാൽ സാറിൻ്റെ വീക്ഷണം പിൻതുടർന്ന് പോകാൻ പറ്റിയ അർച്ചനേയ പ്പോലെയുള്ളവർ വിദ്യാർത്ഥികളെ കിട്ടിയത് സാറിനും നമ്മുക്കും മഹാഭാഗ്യമായി. എല്ലാം നന്നായി വിവരിച്ചു തന്ന അർച്ചനക്ക് നന്ദി.....ദയാൽ സാറിൻ്റെ ഈ നന്മക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. സാർ പാടുന്ന പ്രാർത്ഥന പോലെ തന്നെയാണ് സാറിൻ്റെ ഈ പ്രവർത്തനങ്ങ ളും എല്ലാവർക്കും വേണ്ടി നന്ദി പറയുന്നു..
@vijayanms7320
@vijayanms7320 23 дня назад
അർച്ചന ക്ലാസ് സൂപ്പർ ആയിട്ടുണ്ട്. ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sreedevir6768
@sreedevir6768 Месяц назад
എത്ര നന്നായിട്ടാണ് നമുക്ക് കാര്യങ്ങൾ മനസ്സിലാക്കി തരുന്നത്...congrats അർച്ചന 🎉
@kunnathpremarajan2496
@kunnathpremarajan2496 Месяц назад
വളരേ നല്ല ക്ലാസ് ദയാൽ സാറിനേ പിന്നിലാക്കിയ തരത്തിലായിരുന്നു ക്ലാസ് അഭിനന്ദനങ്ങൾ !
@sudhag7991
@sudhag7991 23 дня назад
Dayal sir, in knowledge and wisdom, is irreplaceable 🙏
@sreekumar8413
@sreekumar8413 Месяц назад
കുറഞ്ഞ സമയത്ത് കൂടുതൽ ജ്ഞാനം ലഭിച്ച വളരെ നല്ല ക്ലാസ്സ്‌. അർച്ചന മാം നല്ലൊരു ടീച്ചറാണ്. നന്ദി, നമസ്കാരം 🙏🏻🥰
@ElsyWilson-uc6hp
@ElsyWilson-uc6hp Месяц назад
Archana Madam, thank u for very informative class. Stay blessed 🙏
@vanaprastham
@vanaprastham Месяц назад
Subscribe for getting continuous updates and videos!!
@sreelekhabpillai835
@sreelekhabpillai835 Месяц назад
Super class. Thank you so much.❤🙏🙏
@ayuryoga1821
@ayuryoga1821 Месяц назад
അർച്ചന തന്ന അറിവ് വളരെ വളരെ ഉപകാര പ്രദം. Thanks🙏
@AswathiMS-mr2zd
@AswathiMS-mr2zd Месяц назад
One of the best class🎉thankyou Archana
@ashinamanu313
@ashinamanu313 Месяц назад
പ്രാർത്ഥന നന്നായിട്ടുണ്ട് ഇഷ്ടമായി
@preethass2492
@preethass2492 Месяц назад
Thanku Archana 🙏🏻👍🏻👌🏻🙏🏻
@shababshan902
@shababshan902 18 дней назад
വളരെ മനോഹരമായ ക്ലാസ്സ്‌ 🙏
@mkkarunabethel
@mkkarunabethel Месяц назад
Thanks for your good class
@lissysaju6935
@lissysaju6935 Месяц назад
Thanku
@sreedevi5058
@sreedevi5058 Месяц назад
Dr Archana very very thanks Nalla Dr ❤❤❤
@valsalab7419
@valsalab7419 Месяц назад
Thank-you Archana
@sheelakps5070
@sheelakps5070 Месяц назад
Superclass
@aneesciabiju640
@aneesciabiju640 Месяц назад
Very good information
@sujathakt2448
@sujathakt2448 Месяц назад
Thank you 💚
@sheejavenu4544
@sheejavenu4544 Месяц назад
നന്ദി
@Rosaritarose
@Rosaritarose Месяц назад
Thank you mam very good class
@sreedevir6768
@sreedevir6768 Месяц назад
Thank you 🙏❤️
@mkkarunabethel
@mkkarunabethel Месяц назад
Good God bless you
@lissysaju6935
@lissysaju6935 Месяц назад
Very good
@padmanabanpadmanaban9345
@padmanabanpadmanaban9345 27 дней назад
Whether vertigo patients can bend down. Pl clarify. Tq
@mkkarunabethel
@mkkarunabethel Месяц назад
Please question after clas
@kalan.l4369
@kalan.l4369 9 дней назад
Which brand, /company, balasudha
@NamithaPradeep-ub7ip
@NamithaPradeep-ub7ip Месяц назад
♥️♥️♥️♥️
@azeezvp6924
@azeezvp6924 Месяц назад
ഭക്ഷണം കഴിച്ച് ഇരുപത് മിനുട്ടിന് ശേഷം വയർ വല്ലാതെ വീർത്തു വരുന്നു. കൂടെ ചെറിയ തോതിൽ വേദനയും ഉണ്ടാകുന്നു. ഇതിന് ഒരു പരിഹാരം പറഞ്ഞു തരാമോ. ദീർഘകാലമായി വളരെയധികം ബന്ധമൂണ്ട് അനുഭവിക്കുന്നു.
@vanaprastham
@vanaprastham Месяц назад
@@azeezvp6924 നല്ല വിശപ്പ് ആകാതെയാണോ കഴിക്കുന്നത്?
@vanaprastham
@vanaprastham Месяц назад
@@azeezvp6924 പല തരം ആഹാരം ഒരുമിച്ച് കഴിക്കാറുണ്ടോ? വേവിച്ചത് വേവിക്കാത്തത്, അരിയുടെ ഗോതമ്പിന്റെ ചോർ അങ്ങനെ
@reemaelizabeth7599
@reemaelizabeth7599 Месяц назад
🙏
@AmbikaNairinAustralia
@AmbikaNairinAustralia Месяц назад
🙏🏼🙏🏼🙏🏼
@ElsyWilson-uc6hp
@ElsyWilson-uc6hp Месяц назад
Trivrilleham vayarilakkan nallathano pls.
@paulosekv900
@paulosekv900 18 дней назад
എള്ള്, flax seed, ഉലുവ .. ഇവ തുല്യ അനുപാതത്തിൽ പൊടിച്ചു mix ചെയ്തു കഴിക്കുന്നത്‌ കുഴപ്പമാണോ..?
@vanaprastham
@vanaprastham 16 дней назад
@@paulosekv900 പൊടിയക്കുന്നതിനു മുൻപ് ഇവയെല്ലാം ആദ്യം ഒന്നുങ്കിൽ കുതിരണം, അല്ലെങ്കിൽ ചൂടാകണം, അല്ലെങ്കിൽ മുളപ്പിക്കണം. ദഹനം പ്രോപ്പർ ആകാനും പോഷണം നിറഞ്ഞു വലിച്ചെടുക്കുവാനും മേൽ പറഞ്ഞതുപോലെ ചെയ്തിട്ട് ഉപയോഗിക്കാം.
@ജിബിൻ2255
@ജിബിൻ2255 Месяц назад
മാവിന്റെയോ,പേരയുടെയോ തളിരില തൈരിന്റെ കൂടെ ഉപയോഗിക്കാമോ
@Usr-i1t
@Usr-i1t Месяц назад
ചോദ്യങ്ങൾ അവസാനം എടുക്കുന്നത് നന്നായിരിക്കും, pleas
@vanaprastham
@vanaprastham Месяц назад
@@Usr-i1t തീർച്ചയായും.
@user-ys5ny5cy4q
@user-ys5ny5cy4q Месяц назад
❤❤❤❤❤❤
@beenaa5415
@beenaa5415 18 часов назад
Dr. Archana. Mam. Number. Tharumo
@rukiyap.k2978
@rukiyap.k2978 Месяц назад
പൂവരഷ് വെള്ളം കുട്ടികൾ ക്ക് കൊടുക്കാമോ.
@Kastro__x
@Kastro__x Месяц назад
മത്തങ്ങ കർക്കിടകത്തിൽ കഴിക്കാമോ
@anilKumar-dc3kk
@anilKumar-dc3kk Месяц назад
പ്രോടീൻ കഴിച്ചാൽ 2മണിക്കൂർ കഴിഞ്ഞാണോ മൂന്ന്, നാല് മണിക്കൂർ കഴിഞ്ഞാണോ കുക്കുമ്പർ കൊടുക്കേണ്ടത്...പ്രോടീൻ പൂർണമായും ദഹനം കഴിഞ്ഞിട്ടില്ലെങ്കിൽ കുക്കുബർ അകത്തോട്ടു ചെന്നാൽ ഗുണത്തിനുപകരം ദോഷമാവില്ലേ..... മാംസം ദഹിക്കാൻ എട്ടു മണിക്കൂർ സമയം പിടിക്കും എന്നുപറയുന്നത് ശരിയാണോ....
@vanaprastham
@vanaprastham Месяц назад
@@anilKumar-dc3kk ഒരാളുടെ ദഹന ശക്തിയനുസരിച്ച് സമയവും വ്യത്യാസപ്പെടും. പിന്നെ കഴിക്കുന്ന ഇറച്ചിയനുസരിച്ചും. ഓരോ ഇറച്ചിയും പാത്രത്തിൽ എത്ര നേരം കിടന്നാണോ വേകുന്നത്, അത്ര തന്നെ മണിക്കൂർ ദഹിപ്പിക്കാൻ എടുക്കുമെന്ന് അനുമാനിക്കാം. ഇറച്ചി കഴിച്ചു 3മണിക്കൂറിനുള്ളിൽ കുകുമ്പർ കഴിക്കുക/ജ്യൂസ് കുടിക്കുക. ആ സമയം കൊണ്ട് ഏകദേശം പ്രാഥമിക ദഹനമെല്ലാം കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല, ആസിഡ് റീഫ്ലക്സ്, ഗ്യാസ്, നെഞ്ചെരിച്ചിൽ, വായ് പൊട്ടൽ, താരൻ, മുട്ട് വേദന, ശരീരം വേദന, ഹൃദയരോഗികൾ ഇതുള്ളവർ ഉറപ്പായും കുകുമ്പർ കഴിച്ചിരിക്കണം. കുകുമ്പർ ക്ഷാര സ്വഭാവം അധികമുള്ള ഭക്ഷണമല്ല, അതിനാൽ കാഠിന്യം കുറക്കാൻ വളരെ സഹായകമാണ്. ആഹാരം കഴിച്ചു അപ്പോൾ തന്നെ cucumber കഴിക്കരുത്. സാലഡ് ആഹാരത്തിന്റെ കൂടെയല്ല,. ആഹാരത്തിന്റെ സ്റ്റാർട്ടർ ആയി അര മണിക്കൂർ മുൻപ് കഴിക്കുന്നതാണല്ലോ.അതേപോലെ കുകുമ്പർ വിശന്നിരുന്നു ജോലിചെയ്യുന്നവർ അരിഞ്ഞു കൊണ്ടുപോവുക, വിശന്നിരിക്കുമ്പോൾ ആഹാരം കഴിക്കാൻ പറ്റാത്തപ്പോൾ കഴിക്കുക.
@kmohanan6186
@kmohanan6186 23 дня назад
6 തുള്ളി ബാലസുധ കഴിച്ചിട്ട് വയർ ഇളകിയില്ല , തുടർന്ന് 8 തുള്ളി കഴിക്കാമോ?
@vanaprastham
@vanaprastham 22 дня назад
@@kmohanan6186 കഴിക്കാം. ഓരോ തുള്ളിക്കും നല്ല കരുതുള്ളതാണ്. അപ്പോൾ ors എല്ലാം തയ്യാറാക്കി വെക്കണം. എന്നിട്ടേ വയറിളക്കാവൂ.
@anithajohnson5015
@anithajohnson5015 Месяц назад
എള്ളും ചുക്കും എത്ര അളവിൽ എടുക്കണം
@alonenm9899
@alonenm9899 Месяц назад
Type one diabetes nekurich oru class
@vanaprastham
@vanaprastham Месяц назад
@@alonenm9899 തീർച്ചയായും!
@kmohanan6186
@kmohanan6186 Месяц назад
തളിരില എത്രമാത്രം ചേർക്കാം ?
@vanaprastham
@vanaprastham Месяц назад
@@kmohanan6186 4-12 തളിരിലകൾ ഒരു കപ്പ്‌ തൈരിൽ. പുലിയില്ലാത്ത ഉപ്പ് ചേർക്കാതെ തൈര് വേണം കഴിക്കാൻ. ഉപ്പ് ഒഴികെ മറ്റെല്ലാം ചേർക്കാം. ഇഞ്ചി, പച്ചമുളക്(വേണ്ടവർക്ക്), ചെറു ഉള്ളി കൂടെ ഒരു പിടി/ഒരു നുള്ള് തളിരിലകൾ. (കറിവേപ്പില ചേർക്കുന്ന അളവ്)
@kmohanan6186
@kmohanan6186 Месяц назад
ബാലസുധ കഴിച്ച ശേഷം രാവിലെ മുതൽ വെള്ളം കുടിക്കുന്നതു്, എപ്പോൾ നിർത്തണം എങ്ങനെയാണ് നിർത്തുന്നതു്?
@vanaprastham
@vanaprastham Месяц назад
@@kmohanan6186 ബാലസുധ കഴിച്ചിട്ട് വയറ്റിൽ നിന്ന് ലൂസ് ആയി പോകുമ്പോളെല്ലാം വെള്ളവും കൂടെ പോകാറുണ്ട്. അതിനാൽ dehydration ഉണ്ടായി ക്ഷീണിക്കാതിരിക്കാനാണ് ORS കുടിക്കാൻ പറയുന്നത്. പച്ച വെള്ളം കുടിക്കുന്നതിനേക്കാൾ നല്ലത് ORS ആണ്. വയറ്റിൽ നിന്ന് പോകുമ്പോളെല്ലാം നേരെ വന്നു ors ഓരോ ഗ്ലാസ്‌ വീതം കുടിക്കുക. അതിനായി ഒരു കപ്പ്‌ ors കലക്കി വെച്ചിട്ട് രാത്രി കിടക്കുക/വയറിളക്കുക.
@anilKumar-dc3kk
@anilKumar-dc3kk Месяц назад
കയ്യൊന്നിയുടെ ഇല മാത്രമാണോ അതോ തണ്ടും എടുക്കണോ...
@vanaprastham
@vanaprastham Месяц назад
Leaf.
@anilKumar-dc3kk
@anilKumar-dc3kk Месяц назад
@@vanaprastham നന്ദി..
@savithap8266
@savithap8266 Месяц назад
ശോധനക്ക് തൃഫല ചൂർണം കഴിച്ചാല്മതിയാകുമോ ബാലസുധ തന്നെ കഴിക്കണോ
@vanaprastham
@vanaprastham Месяц назад
@@savithap8266 സാധാരണ മലശോധനക്ക് ത്രിഫല തന്നെ മതി.എന്നും ആർക്കും കഴിക്കാം. തേനിൽ ചാലിച്ചു കഴിക്കാം. കടുത്ത മലബന്ധമോ, സൈനസൈറ്റിസ് പ്രേശ്നമോ പ്രായം 50 താഴെയാണെങ്കിൽ മാത്രം (നല്ല മസ്സിൽ കരുത്തും, കടുത്ത അസിഡിറ്റിയും ഇല്ലാത്തവർ) ബാലസുധ എടുക്കാവൂ. എടുക്കുവാണെങ്കിൽ തന്നെ 5 തുള്ളിയിൽ തുടങ്ങുന്നത് ഉചിതം.
@Ahsan_gaming-ez
@Ahsan_gaming-ez Месяц назад
Stammering nu medicine undo Ente son un undu.. 8 age
@vanaprastham
@vanaprastham Месяц назад
@@Ahsan_gaming-ez kindly contact 8848245579 tomorrow inbetween 10-11am.
@Rosaritarose
@Rosaritarose Месяц назад
Heart?
@sheenaraison1200
@sheenaraison1200 Месяц назад
മൂക്ക്, കണ്ണ്, ചെവി യിലൂടെയും മലം പോകുന്നില്ലേ
@vanaprastham
@vanaprastham Месяц назад
ഉണ്ട്. മൂക്കിലൂടെ ഉള്ള മലമല്ലേ കഫം. കഫം വരുന്നത് നമ്മുടെ തലഭാഗത്തെ pH തെറ്റുമ്പോൾ മാത്രമേയുള്ളൂ. അതേപോലെ കണ്ണും ചെവിയിലുമുള്ള മലം എന്നും എപ്പോളും പുറത്തു പോകുന്നില്ലല്ലോ. അതായത്, നമ്മൾ ഡിസ്‌കസ് ചെയ്ത 4 മലങ്ങൾ പ്രധാന വഴികളാണ്. അവയുടെ സഞ്ചാരത്തിന് ബുദ്ധിമുട്ട് വരുമ്പോളാണ് ഈ മൂക്കിലൂടെയും,ചെവിയിലൂടെയും,കണ്ണിലൂടെയും മലം വരുക. അതിനാൽ പറഞ്ഞിരിക്കുന്നു, മലബന്ധം ഉള്ളവർക്ക് മാത്രമേ സൈനസൈറ്റിസ് പ്രശ്നവും നിരന്തരം ജലദോഷം തുമ്മൽ ഉണ്ടാവൂ. ഈ സൈനസ് ക്യാവിറ്റിയിൽ കൂടിയാണ് ചെവിയിലെയും കണ്ണിലെയും മലം സാദാരണ പോകാറ്. അത് തടസ്സപ്പെട്ടാൽ മാത്രമേ ചെവിയിലൂടെ ഡിസ്ചാർജ് വരൂ, കണ്ണ് ഡ്രൈ ആയി ചുവന്നിരിക്കൂ. ഇത് തിരിച്ചും പറയാം, ജലദോഷം നിരന്തരം വരുമ്പോൾ മലബന്ധം വരാതിരിക്കാനുള്ള മരുന്നും കഴിക്കുക സ്വാഭാവികമാണ്.
@abilash8312
@abilash8312 Месяц назад
Whatsup grop no
@vanaprastham
@vanaprastham Месяц назад
@@abilash8312 kindly contact 8848245579 via whatsapp.
@krishnanyesodharan3364
@krishnanyesodharan3364 Месяц назад
Very good information
@minimol.cchukrathil6580
@minimol.cchukrathil6580 Месяц назад
🙏
@UshaKumari-ri8mt
@UshaKumari-ri8mt Месяц назад
🙏
Далее
SIGMA ENVY IS UNTOUCHABLE 🔥 #insideout2
00:10
Просмотров 2,1 млн
СМАЗАЛ ДВЕРЬ
00:31
Просмотров 252 тыс.
Ajdarlar...😅 QVZ 2024
00:39
Просмотров 377 тыс.
Thilakan In Nerechowe - Old Episode  | Manorama News
25:13