Тёмный

Devadoothan official Trailer Reaction by  

SilmaTalks
Подписаться 27 тыс.
Просмотров 39 тыс.
50% 1

Follow my content on Spotify : open.spotify.c...
Link to Trailer/Teaser : • Devadoothan official T...
For Business Enquiry : unnivlogsofficial
************ Follow me on Social Media ***************
My Website : unnivlogs.com/
Facebook : / unnivlog
Twitter : / unni_narayanan
Blog : tastetraveltec...
Instagram : / unnivlogsofficial
#unnivlogs #unnivlogscinephile #malayalamcinema #malayalammovie #trailerreaction #trailerdecoding #trailer

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 146   
@jacobmathew3708
@jacobmathew3708 Месяц назад
വിദ്യാജി യുടെ സംഗീതമാണ് എല്ലാവരും ഈ പടത്തിൽ ആഘോഷിക്കുന്നത്. ആരും അത്രക്ക് അങ്ങ് ശ്രദ്ധിക്കാത്ത ഒന്നു കൂടി ഇതിൽ ഉണ്ട്. സന്തോഷ് തുണ്ടിയിൽ ൻ്റെ ഫ്രെയിംസ്. അദ്ദേഹം ആരാ , ചെയ്തിട്ടുള്ള വർക്കുകൾ ഏതാ എന്നൊക്കെ വിക്കിപീഡിയ നോക്കിയാൽ മനസിലാകും. He is also an uncelebrated master.
@abhijithk.g3236
@abhijithk.g3236 Месяц назад
Yes. The cinematography is 🔥
@NoobsfromPai-Nan-dp6uu
@NoobsfromPai-Nan-dp6uu Месяц назад
yes aarum ath parayunilla ..... ijjathy frames aan padathil
@aksajohnson8805
@aksajohnson8805 Месяц назад
​@@NoobsfromPai-Nan-dp6uu സത്യം ഇന്നലെ കണ്ടപ്പോൾ ഞാൻ ആലോചിച്ചു, ഇതൊക്കെ ആണ് ഫ്രെയിംസ് 🥺🫶🏽
@devasree2247
@devasree2247 Месяц назад
Athum 24 varshangalk munp ithrem kidilan cinematography ❤ Screenplay chytha paleri sir ne arum edth parayunila Dialogues oke enth classic feel aa❤❤❤
@jejinvjames9376
@jejinvjames9376 Месяц назад
ദേവദൂതൻ, ഗുരു. ഒകെ കാലം തെറ്റി പിറന്ന സിനിമകൾ ആണ്.. ഇപ്പോൾ "ദ കംപ്ലീറ്റ് ആക്ടർ" എന്ന പേരിൽ മാത്രം ഒതുങ്ങിപോവുന്ന ആ അതുല്യ പ്രതിഭസത്തിന്റെ യഥാർത്ത ഭാവങ്ങൾ ബിഗ് സ്‌ക്രീനിൽ കാണാൻ, വിദ്യാജിയുടെ ആ സംഗീതം ആസ്വദിക്കാൻ.. പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു 🥲🥲.. ജിസിസി യിൽ ഉണ്ടായിരുന്നെകിൽ ഉറപ്പായും പോയി കണ്ടേനെ..😢😢
@abhishekthalakkatt3163
@abhishekthalakkatt3163 Месяц назад
ഇന്ത വാട്ടി മിസ്സ്‌ പണ്ണ കൂടാത്... തിയേറ്റരിൽ തന്നെ പോയി കാണും...പല സീനും ഇപ്പോഴും ഭയങ്കര ഫീൽ ആണ്... Songs ഒരു രക്ഷയും ഇല്ല... ചുമ്മാ നമ്മൾ കണ്ടിരിക്കും... കേട്ടിരിക്കും... ഇങ്ങനെ ഒരു ഫിലിം ഇനി മലയാളസിനിമക്ക് കിട്ടില്ല.... ഈ ഫിലിം മാത്രമല്ല മറ്റു പല ഫിലിംസും തിയേറ്ററിൽ എക്സ്പീരിയൻസ് ചെയ്യണമെന്നുണ്ട്... ❤❤
@jeevanstephen9854
@jeevanstephen9854 Месяц назад
മമ്മൂക്ക ഫാൻ ആണ് ഞാൻ ബട്ട്‌ ഇതൊരു ഫീലാ ഏറെ ഇഷ്ടം ഈ സിനിമ അത്രക്കും ഇഷ്ടം
@adjkampany369
@adjkampany369 Месяц назад
💯✨
@unnikrishnanvs8243
@unnikrishnanvs8243 Месяц назад
👍👍
@Akshayjs1
@Akshayjs1 Месяц назад
സിനിമയെപ്പറ്റി താങ്കൾക്ക് ഒന്നും അറിയില്ല എന്ന് മനസ്സിലായി. അന്ന് ചെറുപ്പത്തിൽ കണ്ടതിനുശേഷം ഒരല്പം എങ്കിലും പിന്നീട് ഇത് കാണാൻ ശ്രമിച്ചിരുന്നെങ്കിൽ ഈ സിനിമയുടെ വില നിങ്ങൾക്ക് മനസ്സിലാകുമായിരുന്നു. Worldclass മ്യൂസിക്കിനോടൊപ്പം തന്നെ മലയാളത്തിലെ ഏറ്റവും daring ആയിട്ടുള്ള, ഹോളിവുഡ് നിലവാരം അവകാശപ്പെടാൻ കഴിയുന്ന ഒരു സിനിമയാണ് ദേവദൂതൻ
@arj_nx
@arj_nx Месяц назад
2:21 pure goosebumps 🌚❤️
@athul119
@athul119 Месяц назад
Vidyasagar ❤😊
@ReminshaBasheer
@ReminshaBasheer Месяц назад
Mass പടം ഒന്നും ആകണമെന്നോ അല്ലെങ്കിൽ super duper hit ആകുമെന്നോ അല്ലാ ഈ സിനിമയെ അതിന്റെ സംഗീതം, cinemotography ഓരോ frames പോലും കാണപ്പാടം ആയ ഒരുപാട് പ്രേക്ഷകർ ഉണ്ട് അത് തിയേറ്റർ ലൂടെ കാണാനും ആസ്വദിക്കാനും വേണ്ടിയാണ് ദേവദൂതൻ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ആഗ്രഹിക്കുന്നത്
@sncutz1588
@sncutz1588 Месяц назад
ബ്രോ, ഇതൊരു മാസ്സ് പടമോ ഭയങ്കര ത്രില്ലിംഗ് പടമോ ഒന്നും അല്ല..... പക്ഷെ ആ സിനിമ കാണുമ്പോൾ നമ്മൾ, നിഖിൽ മഹേശ്വറിന്റെയും, അലീനയുടെയും ലോകത്തിലേക്കു വിശാൽ കൃഷ്ണാമൂർത്തിയുടെ കൂടെ നമ്മളറിയാതെ സഞ്ചരിച്ചുപോകും..... ആ ഫീൽ ഒന്ന് വേറെ തന്നെയാണ്..... ❣️❣️❣️ Watched more than countless times.... Still watching along with some reaction vloggers 😍
@sandeepsoman8482
@sandeepsoman8482 Месяц назад
സത്യം 😘😘😘🥰🥰❤❤❤❤❤🥹🥹🥹🥹
@mithunnandan4764
@mithunnandan4764 Месяц назад
Vidya Sagar ❤.... Underrated 💎 Gem In India.....No 1 musician of India
@entesabdham
@entesabdham Месяц назад
ദൈവദൂതൻ ഇറങ്ങുമ്പോൾ എനിക്ക് 9 വയസു... അന്ന് ഈ പടം പരാജയം ആയതു കൊണ്ട് തെങ്കാശി പട്ടണം ആണ് ഫാമിലി ആയിട്ട് പോയത്..... അന്ന് കാണാൻ സാധിച്ചില്ല...ഇപ്പോൾ 4k വേർഷൻ കാണാൻ അവസരം കിട്ടുന്നു..,.. പഴയതു 2:45 മണിക്കൂർ ഉണ്ടെങ്കിൽ പുതിയ വേർഷൻ 2:12 മണിക്കൂർ ആണ്....
@jithinppjithu7028
@jithinppjithu7028 Месяц назад
ഫോണിൽ ഇപ്പഴും ഉണ്ട് ഈ ഫിലിം..4k remaster❤️ഇത് തിയറ്റർ കാണാൻ ആഗ്രഹം ണ്ട് പാട്ടും എല്ലാം എല്ലാം❤❤❤❤❤❤❤അത്രക്കും ഇഷ്ടം ഉള്ള ഒരു മൂവി ആണ്...
@ajipsoman994
@ajipsoman994 Месяц назад
അപ്പൊ ഞാൻ മാത്രമല്ല😅😅
@nitheeshveena5448
@nitheeshveena5448 Месяц назад
same njanum❤
@rajeevcheruvally1207
@rajeevcheruvally1207 Месяц назад
ഗുരു, ഇരുവർ, വടക്കൻ വീര ഗാഥ ഈ ചിത്രങ്ങളും റീ റിലിസ് ചെയ്യണം.. അതുപോലെ ഒരുപാട് സിനിമകൾ മലയാളത്തിലുണ്ട് 🥰
@Akshayjs1
@Akshayjs1 Месяц назад
എന്റെ പ്രിയപ്പെട്ട സഹോദരാ ഈ സിനിമയിലെ പാട്ടുകൾ ഗംഭീരമാണ് പക്ഷേ ഈ സിനിമ ജസ്റ്റ് പാട്ടുകൾക്ക് വേണ്ടി മാത്രം കാണേണ്ട പടമല്ല. അതിഗംഭീര ബിജിഎം വർക്കുള്ള അതിഗംഭീര സ്റ്റോറി ഉള്ള അതിഗംഭീര ക്യാമറ വർക്കുള്ള ഒരു പടമാണ് ഇത്. സിനിമയുടെ മനസ്സിലാവാതെ വെറുതെ പാട്ട് പാട് എന്ന് പറഞ്ഞു ഉള്ള വില കളയാതെ
@kiranscutz4491
@kiranscutz4491 Месяц назад
ഇവൻ്റെന്നു കൂടുതൽ പ്രതീക്ഷിക്കണ്ട.....ഇവൻ ആദ്യം കണ്ട സിനിമകൾ ശങ്കർ -anniyan മണിരത്നം -chilapo ps irangya ശേഷം രാവണൻ ഷാജി കൈലാസ് -chinthamani കൊല സിബി മലയിൽ -flash സിദ്ദിഖ് - ക്രോണിക് ബാച്ച്‌ലർ... ഇതൊക്കെ ഈ പുള്ളിയുടെ reviews kekumbo മനസ്സിലാകും ബ്രദർ... ബച്ചാ...
@jithucv2236
@jithucv2236 Месяц назад
My reason: Dolby Atmos il aa praavukal parakkumbolulla magic, pattikal oodikumbolulla surround, seven bells varumbolulla surround atmosphere aaswadhikaan..
@gamingboysfan
@gamingboysfan Месяц назад
Ente amme.. Njan pedichu chaakum😂
@jithucv2236
@jithucv2236 Месяц назад
@@gamingboysfan 😁
@Nn13455
@Nn13455 Месяц назад
ഗുരു❤️ എന്ന സിനിമയും റീറിലീസ് ചെയ്യാൻ ആഗ്രഹിക്കുന്നു
@nobimathew9092
@nobimathew9092 Месяц назад
മുഴുവന്‍ ആയും theatre 🎥 ഇല്‍ തന്നെ പോയി കാണും...
@gouthamkrishna7574
@gouthamkrishna7574 Месяц назад
Number of rewatches aanu favorite movie yude alavukol enkil ee cinemayaanu ente favorite movie. Watched this movie more than 150 times minimum as it's been in RU-vid for ages. Nnaaalum njan ith theatre il poy kaanum. Ethra vattam kandaalum madukkaatha cinema.
@shivashankar.r2524
@shivashankar.r2524 Месяц назад
bro devadoothan kndittundo. undengil just paatinte peril ithine vilayiruthilla. aa cinema nammak tharunna magic inte just 10% enthero mahanubhavulu ollu. baaki motham magic irikunnath ithinte story,bgm,mohanlal inte charactor ,cinema il mothathil ulla aa mystery feel,athimanoharam aaya frames,dialouges angane kore kore. july 26 nu theatril kanumbo bro kku athu manasilaavum ennu karuthunnu
@sandeep.palayi261
@sandeep.palayi261 Месяц назад
കാലം തെറ്റി ഇറങ്ങിയ സിനിമ ദേവദൂതൻ.. ഇതാ വർഷങ്ങൾക്ക് ശേഷം 4K യിൽ എത്തുന്നു എന്തോ ഒരു ദുരൂഹതകൾ ഒളിഞ്ഞിരിക്കുന്ന പോലെയാണ് ഈ സിനിമ കാണുമ്പോൾ എനിക്ക് തോന്നുന്നത് ഈ സിനിമയിലെ പാട്ടുകളും അത്ര മനോഹരമാണ് എന്തായാലും ഞാൻ തീയേറ്ററിൽ ആസ്വദിക്കും.. 🙌🏻💎❤️🤍
@thetruth1682
@thetruth1682 Месяц назад
Celebrate cheyanam namal. E cinema oru musical experience anu.. Its a music drama and the frames of this movie is superb. Remember its shot more than 24 years back...And whn compared to movies in that era this movie ws complete different..Marketed as a horror movie but no ghost scenes in the movie which ppl didn't accept..
@arunn.s6800
@arunn.s6800 Месяц назад
സിനിമയെ റിവ്യൂ ചെയുന്ന നിങ്ങൾ ചെറുപ്പത്തിൽ ഒന്നുകണ്ടതെഒള്ളു പിന്നെ കണ്ടിട്ടില്ല എന്നുപറഞ്ഞാൽ പിന്നെ നിങ്ങൾ മലയാളത്തിലെ ഏറ്റവും നല്ല സിനിമലിൽ ഒന്ന് നിങ്ങൾ കണ്ടിട്ടില്ല സിനിമയെ കുറിച് വല്യadhikam😂ഒന്നും അറിയാത്ത ഞാൻ ഈ സിനിമ എത്രതവണ കണ്ടു എന്ന് എനിക്കറിയില്ല
@user-zx8bl6kh5p
@user-zx8bl6kh5p Месяц назад
lalettan complete actor 2000 il angane ayo ennu ariyilla enno? .1986 to 1994 vare cheytha films mathram pore unni...
@vishnuchikku2513
@vishnuchikku2513 Месяц назад
Ayal sangeethathinte Rajaavu Aanu vidhyajiiiiii🥰🥰🥰
@kiranjohnson88
@kiranjohnson88 Месяц назад
എന്റെ ബ്രോ.. അന്ന് നിങ്ങൾ കണ്ടതല്ലാതെ ഒരു വട്ടം കൂടി ഈ പടം കാണാൻ ശ്രമിച്ചിരുന്നു എങ്കിൽ ' പാട്ടുകൾക് വേണ്ടി മാത്രം ' എന്നൊരു വാക് നിങ്ങൾ ഉപയോഗിക്കില്ലാരുന്നു ... Becauee itz an International stuff 🙌🏼
@mukeshcmnair15
@mukeshcmnair15 Месяц назад
തൃശ്ശൂർ ജോസിൽ DTS ആക്കിയതിന് ശേഷം ഇറങ്ങിയ ആദ്യ മലയാള ചിത്രം🔥
@AamiSaleema
@AamiSaleema Месяц назад
എനിക്ക് അന്ന് മൂന്ന് വയസ്സേ ഉള്ളു. കുറച്ചൂടെ വലുതായി കഴിഞ്ഞ് എൻ്റെ ചേട്ടൻ്റെ കൂടെ ഇരുന്ന് ടിവിയിൽ ആണ് ഞാൻ ആദ്യമായി കാണുന്നത്. അന്ന് ദേവതൂതൻ എനിക്ക് ചേട്ടനെ കെട്ടിപിടിച്ച് പേടിച്ച് കരഞ്ഞ വെറും പ്രേത സിനിമ മാത്രം ആയിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം സ്വന്തം ആയി മൊബൈൽ ഒക്കെ ആയി കഴിഞ്ഞ് ഒരിക്കൽ രാത്രി ഞാൻ ഇരുന്ന് ഈ പടം കണ്ടു. പ്രണയവും വിരഹവും സംഗീതവും എന്നെ ആദ്യമായി ഇത്രമേൽ നോവിച്ച ഒരു നിമിഷം. ഇതൊരു സിനിമ അല്ല, it's a magic. " ഈശ്വരൻ നിറച്ചുവെച്ച മഹാസാഗരം പോലെ എനിക്ക് ചുറ്റും പ്രണയമിതാ ശാന്തമായ് ഒഴുകുന്നു, അതിൽ ദിക്കറിയാതെൻ്റെ ഹൃദയമഹേശ്വര ഗായകൻ എവിടേക്കോ ഒഴുകുകയാണ്....!!! "
@jacsjjacob9863
@jacsjjacob9863 Месяц назад
I will watch this movie not only because of the magical music but also to see again the wonderful way of its story line
@ajithkanhar9367
@ajithkanhar9367 Месяц назад
Ee padam 4k yil restore cheyth Dolby atmos aayi re release cheyth ath thrissur Georgettan's ragam theatre il poyi kanan oru poothi ind. Ellavarum koodi onnu push cheythal chilappol ith nadannekkaam
@ngt0719
@ngt0719 Месяц назад
Ww release aley. Also 4k remastered anu So nthayalum kanum
@janbazrishi
@janbazrishi Месяц назад
2000 Christmas il jos theatre aarunnu release cheythathu
@geethakrishnan9857
@geethakrishnan9857 Месяц назад
Ee cinema oru classic thanne aanu . Great acting by Mohanlal ❤
@krishnasnair6497
@krishnasnair6497 Месяц назад
Njn 2000 thill jenicha aal aanu nte kochile amrita tv yill ee film verumbol njn eppazhum kaanumaarunnu orikkallum miss aakaathe kore vattam kandittond nte fav film aarunnu ith but ee film nte vtl aarkkum ishtam allarunnu njn irunnu kaanumbo ammaokke parayuvaarunnu pottiya film aanu kadha kollillennokke but enikk angane thonnittilla ippazhum nte fav film aanu ith waiting for re release ❤
@pranavshine1744
@pranavshine1744 Месяц назад
One and only Vidyaji is the only reason for my rewatch ❤️
@sujithcheeral
@sujithcheeral Месяц назад
It has some very mystical feel. And that music just outstanding ❤❤
@binukumar4404
@binukumar4404 Месяц назад
ദൈവദൂതൻ പാട്ടുകളിൽ അവസാനിക്കുന്നില്ല.. ഇതിന്റെ മ്യൂസിക് RR, അതിഗംഭീരമാണ്. 2000 ൽ dts വന്ന് തുടങ്ങുന്ന സമയത്ത് dts മിക്സ്‌ ചെയ്തുവന്ന സിനിമയാണ്. ഇതിന്റെ effect+bgm synchronization തിയേറ്ററിൽ വല്ലാത്ത ഫീൽ ഉണ്ടാക്കിയിരുന്നു..
@LibinBabykannur
@LibinBabykannur 27 дней назад
Very true anathe normal theatre l just speaker ayi ulalo a kalathu 😮epo technology Mari entha avastha first malaylam dts film ennu ketirunu a kalathu theatre agane ulla set-up ayirunila 😮
@abhijithv9368
@abhijithv9368 Месяц назад
Vidyasagar music 🎶 🎵 👌 ❤
@abhijithv9368
@abhijithv9368 Месяц назад
One of the best soundtracks , Vidyasagar, H sridhar audiogrphy ❤that's senough
@Ani-gi1pf
@Ani-gi1pf Месяц назад
Pakshe ipozhum ith theateril work out aavuonnu doubt ulla movie thanne aanu🤷‍♂️🤷‍♂️🙏🙏🙇‍♂️🙇‍♂️
@noufalkakkad2662
@noufalkakkad2662 Месяц назад
എനിക്ക് ഇതിലെ പാട്ട് മാത്രമല്ല ഈ സിനിമ തന്നെ കാണണം mind അങ്ങനെ മാറുമ്പോൾ ഒരു വേറെ ലെവലാണ്.. Flash, velipaadinte pusthakam ഇതൊക്കെ ഇതുപോലെ എടുക്കാൻ ശ്രമിച്ചിട്ടും എത്തിയില്ല... എന്റെ ഇഷ്ട സിനിമ ആണ് ഇത്.. മലയാള ത്തിലെ ആദ്യത്തെ DTS പടം ആണെന്ന് തോന്നുന്നു
@anurajanu6911
@anurajanu6911 Месяц назад
കാലാപാനി 4K യിൽ തിയേറ്ററിൽ കാണാൻ ആർക്കെങ്കിലും താല്പര്യം ഉണ്ടോ..
@reneeshlal4522
@reneeshlal4522 Месяц назад
Njan ee movie first day first show kandathanu athum 30 mm big screenil personaly enik orupad ishtam ulla movie yaanu maathravumalla ithinte back ground score enne ippo haunte cheyyunnund oruvallatha feel thanneyanu pinne lalettante entri song ho ente ponno vidyaji I love him......entharo mahanubhavaloo dashabdha sangeethamayi ee aduthakalathu thiranjeduthirunnuvallo.....ini ippo puthiya technologyil thangal kandittuparayu......especially sherikkum manassine pedippeduthunna psychologycaly kure scenes und manichithrathaazhupole one of the most evergreen psychological horror mystery movie
@user-dj5bx5jr3n
@user-dj5bx5jr3n Месяц назад
ഇത് പോലെ രാജാവിൻ്റെ മകൻ, നാടോടിക്കാറ്റ്, ഗാന്ധിനഗർ സെക്കൻ്റ്street, 20-20, തലയണമന്ത്രം തുടങ്ങിയ പടങ്ങളും തിയറ്ററിൽ വീണ്ടും കാണാൻ തോന്നുന്നു.👍👍
@atr_dairyzzz
@atr_dairyzzz Месяц назад
Sathyam paranjaal film kaanaan alla pokunnath kelkkaanaan. Just to hear the magic of Vidyasagar in a theatre.
@BasilVKfilms2018
@BasilVKfilms2018 Месяц назад
Mohanlal's one of the best voice modulation is in Devadoothan especially when he talks about vineeth's character
@shines9802
@shines9802 Месяц назад
Peak ലാലേട്ടൻ ❤
@cccccch604
@cccccch604 Месяц назад
Enik randum kananam theatre experience enghane avanam enn kananam onn koodi
@ananthan.s.l5651
@ananthan.s.l5651 Месяц назад
ഈ പടത്തിനെ കുറിച് പുള്ളിക് വലിയ പിടിത്തം ഇല്ലെന്ന് തോന്നുന്നു. പാട്ട് headset വച്ച് വീട്ടിൽ ഇരുന്ന് കേട്ടാൽ പോരെ...
@riyazboss8918
@riyazboss8918 Месяц назад
അയാൾ സംഗീതത്തിന്റെ രാജാവാണ് 🔥🔥🔥💪
@AbhinandAnilkumar-r8j
@AbhinandAnilkumar-r8j Месяц назад
ഒരേ ഒരു വിദ്യാജി❤
@SidhilKollamkaran
@SidhilKollamkaran Месяц назад
Best wishes from SK
@Sandra-mf6ww
@Sandra-mf6ww Месяц назад
I'd re-watch this movie because of the masterpiece art behind the story...this movie was way ahead of it's time and for the level of poetic and literary beauty this movie contains is immense. Every scene in it is pure art... and for some reason this movie is as beautiful as the Hollywood movie The sixth sense...🖤
@MalluVibes__Only
@MalluVibes__Only Месяц назад
Deevadhoothan,Dasaratham❤ Sibi Malayil,Laleettan
@sidharthsuresh333
@sidharthsuresh333 Месяц назад
Entharomahanubhavulu Andari Ki Vandhanamulu ❤❤❤❤
@VishnudasK
@VishnudasK Месяц назад
Ekam series kanu bro... Must watch one 🔥
@harikrishnanand332
@harikrishnanand332 Месяц назад
Adipoli cinema aanu
@subashsubash.k6544
@subashsubash.k6544 Месяц назад
Lalatten ❤❤❤❤
@nightrider-hm5xn
@nightrider-hm5xn Месяц назад
യോദ്ധാ 4k ഇറക്ക് അതിന്റെ തിയേറ്റര്‍ experience കിടു ആയിരിക്കും അന്നത്തെ നേപ്പാള്‍ ലൊക്കേഷന്‍ 🥰🥰🥰👌👌👌👍👍
@bathroomconcepts5666
@bathroomconcepts5666 Месяц назад
Awesome movie ❤️കട്ട w8ing
@sujiththomas2456
@sujiththomas2456 Месяц назад
ഈ സിനിമ തിയേറ്ററിൽ പോയി കാണാൻ ഈ സിനിമയുടെ സബ്ജക്ട് മാത്രം പോരെ ഉണ്ണി... മികച്ച ഗാനങ്ങൾ സംഗീതം ഛായാഗ്രഹണം സംവിധാനം
@RioRash
@RioRash Месяц назад
പടം ഇറങ്ങുമ്പോൾ ഞാൻ Degree 2nd year. Trivandrum Ajantha Theatre- ൽ പോയി കണ്ട സിനിമ
@vinayakvijayan8588
@vinayakvijayan8588 Месяц назад
Remaster version ee cinema full illa but surround sound adipoli anu bell sound ooke adipoliyanu
@anilkumaranilkumar2734
@anilkumaranilkumar2734 Месяц назад
Enjeevanae❤❤❤❤❤❤❤❤Janaki ammakku..handsup.🎉🎉🎉🎉🎉🎉🎉...
@ajayanpillai2550
@ajayanpillai2550 Месяц назад
Eppolathe reviewersum koodi undarunne kazhinju
@vishnur6556
@vishnur6556 Месяц назад
Vidyasagar ആയാൾ സംഗീതത്തിന്റെ രാജാവ് ആണ് 💯❤️
@chithrakrsinger6303
@chithrakrsinger6303 Месяц назад
Not only music..it is a classic rare feel film forever❤❤❤❤
@GreenGlobalDerive
@GreenGlobalDerive Месяц назад
Music of Tyagaraja Swami music converted to symphony version....
@gavansaju
@gavansaju Месяц назад
Njn theateeil kanda padam ann
@MultiBloodyfool
@MultiBloodyfool Месяц назад
Realse nu sesham negative Review parayan marakkaruthe😍😍😍😁
@anupajohn7351
@anupajohn7351 Месяц назад
Waiting for Devadoothan❤
@Daris1995
@Daris1995 Месяц назад
ഒരു അഞ്ഞുറുവട്ടം എങ്കിലും കണ്ടിട്ടുണ്ടാകും ഈ ഫിലിം. ഓരോ ഡയലോഗും കാണപ്പാടാണ്.. എന്തോ ഒരു മാജിക്‌ ഈ മൂവിയിൽ മറഞ്ഞു കിടപ്പുണ്ട്. അതുകൊണ്ടരിക്കും ഒരു മടുപ്പില്ലാതെ കാണാൻ പറ്റുന്നത്
@fmpodcast3370
@fmpodcast3370 Месяц назад
Enne pole thanne aanallo aa paat kelkkan mathramaan njanum pokunne
@Akshayjs1
@Akshayjs1 Месяц назад
പാട്ടിനോടൊപ്പം തന്നെ സിനിമയും വേറെ ലെവൽ ആണ്
@vinayrmn
@vinayrmn Месяц назад
Apart from vidhyajis score, ലാലേട്ടനെ താടിയില്ലാതെ theatre ൽ കാണാൻ..അതിനു ഞാൻ ഈ പടം theatre ൽ കാണും..എത്ര കാലമായി പുള്ളി അതൊന്നു കളയും എന്ന് വിചാരിക്കുന്നു.. അത് പോയാൽ പുള്ളിടെ നല്ല കാലം വരും
@manukrishnan.m2563
@manukrishnan.m2563 Месяц назад
സിനിമഗാനം🌹അഅഅടിപൊളി
@ed9964
@ed9964 Месяц назад
Inganoru unnakkan
@jithuskrishna6699
@jithuskrishna6699 Месяц назад
Wait ❤❤
@gireeshgknair3424
@gireeshgknair3424 Месяц назад
veendum kanum .......
@haridasu4812
@haridasu4812 Месяц назад
Bro ernakulam eathokke nalla theatre il aann release enn paranj tharuo.. enikkum poyi kananam
@anilkumaranilkumar2734
@anilkumaranilkumar2734 Месяц назад
Regunathpalerysir..tae..nalla.script..❤❤❤❤❤
@midhunmidhun8207
@midhunmidhun8207 Месяц назад
Oru mass subject audions mathram aaanu innum ennanu ningl paranju varunnth.athum eee padam kanan. App bro filim ithuvare kmditille ..
@prajinkk8241
@prajinkk8241 Месяц назад
Just 8 year old 🥰
@aravindks7081
@aravindks7081 Месяц назад
I’m excited
@muneersulaiman3446
@muneersulaiman3446 Месяц назад
Audi1 aries
@DARK-un6qv
@DARK-un6qv Месяц назад
Awesome movie
@user-kl4tm7io4j
@user-kl4tm7io4j Месяц назад
അപ്പൊ ചേട്ടന് ഇപ്പൊ 34 വയസ്സ് 😅🫣
@suvithks
@suvithks Месяц назад
ഞങ്ങൾ തിയറ്ററിൽ പോയി കണ്ടതാ..
@anuragappu4953
@anuragappu4953 Месяц назад
Ith💎
@alwin8692
@alwin8692 Месяц назад
Footage nte trailer react cheyyu
@gouthamgreatzz2252
@gouthamgreatzz2252 Месяц назад
❤❤
@kkfilmland
@kkfilmland Месяц назад
Kandu kazhinju
@user-sf5re7sf8w
@user-sf5re7sf8w Месяц назад
I don't know recording
@babumediabah
@babumediabah Месяц назад
ഇതിൽ ലോജിക്കുണ്ടോ പ 😂😂😂😂😂
@shamhi_thewatcher
@shamhi_thewatcher Месяц назад
Trailer decoding please 😛
@muhammedasnah9681
@muhammedasnah9681 Месяц назад
2030il malaikottai vaaliban re-release 🤌
@Harikrishnan-et2hj
@Harikrishnan-et2hj Месяц назад
Footage And Manorathangal movie trailer reaction
@Tripxy_efx
@Tripxy_efx Месяц назад
Goat promo teaser react cheyy bro
@wraith3456
@wraith3456 Месяц назад
Ee negative parayan nthinado ith react cheyyunnth u already said tht u dont intrested ib th movie
@green_x
@green_x Месяц назад
Ardha garbham ?......
@Cinephile.937
@Cinephile.937 Месяц назад
Padam kanditt unni eee padathile music matti nirthiyal verum average!!!
@hareshvikram6277
@hareshvikram6277 Месяц назад
Enkil pattu mathram kandit irangi poiko !
@deepuharidas8414
@deepuharidas8414 Месяц назад
😂😂😂
@Tobybabu321
@Tobybabu321 Месяц назад
This not mohan lal voice aro dub cheythetha
@hero7413
@hero7413 Месяц назад
😍
Далее
The Most Elite Chefs Ever!
00:35
Просмотров 4,1 млн
Bike Challenge
00:20
Просмотров 23 млн
Kodampuli - Not a Review | Reeload Roast
9:09
Просмотров 271 тыс.
Devadoothan Trailer REACTION | Mohanlal
4:23
Просмотров 29 тыс.