Тёмный

Devaragam - Jukebox | Aravind Swamy, Sridevi | M.M.Keeravani | Malayalam Songs 

Sony Music South
Подписаться 18 млн
Просмотров 618 тыс.
50% 1

1 Shishirakaala P. Jayachandran, K.S. Chitra
2 Endaro Mahanubhavulu Arundhathi
3 Karivarivandukal P. Jayachandran
4 Shashikalachaarthiya K.S. Chitra, M.M. Keeravani
5 Thazhampoo Mudimudichu Sujatha, Sindhu
6 Ya Ya Ya Yadava K.S. Chitra, P. Unnikrishnan
7 Devapaadam Thedidum K.S. Chitra
Music Label - Sony Music Entertainment India Pvt. Ltd.
© 2022 Sony Music Entertainment India Pvt. Ltd.
Subscribe Now: bit.ly/SonyMusi...
Subscribe Now: bit.ly/SonyMusi...
Follow us: / sonymusic_south
Follow us: Twitter: / sonymusicsouth
Like us: Facebook: / sonymusicsouth

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 210   
@manuprasad4230
@manuprasad4230 2 месяца назад
2054 ആയാലും കേൾക്കാൻ ആളുണ്ടാവും സുഹൃത്തേ
@gayathri-id2rn
@gayathri-id2rn 7 месяцев назад
2024 കേൾക്കുവാൻ അരക്കിലും ഉണ്ടോ 🥰🥰🥰❤️❤️❤️feel🔥🔥🔥
@sreejthchirakal2848
@sreejthchirakal2848 6 месяцев назад
🤗
@SanthoshSanthosh-tv6of
@SanthoshSanthosh-tv6of 6 месяцев назад
യെസ്
@sinarasiyadsinara1887
@sinarasiyadsinara1887 6 месяцев назад
@RajeshRajesh-cx6kq
@RajeshRajesh-cx6kq 5 месяцев назад
​@@sreejthchirakal2848A
@irienrodrigues9963
@irienrodrigues9963 4 месяца назад
S
@MCKannan1
@MCKannan1 Год назад
ചില സംഗീതജ്ഞരെ ദൈവം മനപ്പൂർവ്വം മനുഷ്യരെ മയക്കാൻവേണ്ടി സൃഷ്ടിക്കുന്നതാണ്. അതിലൊന്നാണ് 'കീരവാണി'. വേറെയുമുണ്ട്. ദേവരാജൻ മാഷ്, രവീന്ദ്രൻ മാഷ്, രവീന്ദ്ര ജെയിൻ, MS ബാബുരാജ്, MB ശ്രീനിവാസൻ, SD & RD ബർമൻ, AR റഹ്മാൻ തുടങ്ങിയവർ. ഇവരുടെയൊക്കെ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞ നമ്മൾ ഭാഗ്യവാന്മാർ.
@drsuryasnair3128
@drsuryasnair3128 10 месяцев назад
ഇളയരാജ യും
@eldose.5899
@eldose.5899 7 месяцев назад
and Johnson mash.
@babujibalakrishna734
@babujibalakrishna734 5 месяцев назад
സത്യം
@bindukishore8154
@bindukishore8154 5 месяцев назад
ഇളയരാജ പറയാതെ പോകല്ലേ
@saritasoju4348
@saritasoju4348 5 месяцев назад
Sarath sir
@vidyadharanp.c4915
@vidyadharanp.c4915 Год назад
ശിശിരകാല മേഘമിഥുന രതിപരാഗമൊ അതോ ദേവരാഗമോ കുളിരിൽ മുങ്ങുമാത്മദാഹ മൃദുവികാരമോ അതോ ദേവരാഗമോ ഇന്ദ്രിയങ്ങളിൽ ശൈത്യ നീലിമ സ്പന്ദനങ്ങളിൽ രാസചാരുത മൂടൽ മഞ്ഞല നീർത്തി ശയ്യകൾ ദേവദാരുവിൽ വിരിഞ്ഞു മോഹനങ്ങൾ (ശിശിരകാല...) ആദ്യ രോമഹർഷവും അംഗുലീയ പുഷ്പവും അനുഭൂതി പകരുന്ന മധുരം ആ ദിവാസ്വപ്നവും ആനന്ദബാഷ്പവും കതിരിടും ഹൃദയങ്ങളിൽ മദനഗാനപല്ലവി ഹൃദയജീവരഞ്ജിനി ഇതളിടുമീ നിമിഷങ്ങൾ ധന്യം ധന്യം (ശിശിരകാല...) ലോലലോല പാണിയാം കാലകനക തൂലിക എഴുതുന്നൊരീ പ്രേമകാവ്യം ഈ നിശാലഹരിയും താരാഗണങ്ങളും അലിയുമീ ഹൃദയങ്ങളിൽ ലയനരാഗവാഹിനീ തരളതാളകാമിനീ തഴുകിടുമീ നിമിഷങ്ങൾ ധന്യം ധന്യം (ശിശിരകാല...)
@RanjitBhaskaran-wv4oy
@RanjitBhaskaran-wv4oy 7 месяцев назад
THANK YOU 🎉
@vidyadharanp.c4915
@vidyadharanp.c4915 Год назад
യ യ യാ യാദവാ എനിക്കറിയാം യ യയാ യദു മുഖഭാവങ്ങളറിയാം പീലിക്കണ്ണിൻ നോട്ടവും കുസൃതിയും കോലക്കുഴൽപ്പാട്ടിലെ ജാലവും കണ്ണാ കണ്ണാ സ്വയംവര മധുമയാ മൃദുല ഹൃദയാ കഥകളറിയാം ( യയയാ..) ശ്രീ നന്ദനാ നിൻ ലീലകൾ വിണ്ണിൽ നിന്നും മിന്നല്പിണരുകൾ പെയ്തു എന്റെ കണ്ണിൽ മഴത്തുള്ളികളായ് വിടർന്നൂ ഗോവർധനം പൂ പോലെ നീ പണ്ടു കൈയ്യിലെടുത്താടീ കളിയാടി പാവം കന്യമാരും നിൻ മായയിൽ മയങ്ങീ ഗോപികളറിയാതെ വെണ്ണ കവർന്നൂ നീ പാരിടമൊന്നാകെ വായിലൊതുക്കീ നീ സുമധുര സായം കാലം ലീലാലോലം മോഹാവേശം നിൻ മായം സ്വയം വരമധുമയാ മൃദുല ഹൃദയാ കഥകളറിയാം (യയയാ...) ഹോ രാധികേ ഈ സംഗമം വനവല്ലിക്കൂടിൽ കണ്ണിൽ കൊതിയോടേ അതു മുല്ലപ്പൂവായ് നീളേ നീളേ വിരിഞ്ഞൂ ഈ വാക്കുകൾ തേൻ തുള്ളികൾ നീല തിങ്കൾ ബിംബം തൂകുമമൃതായ് ഇന്ദ്ര നീല രാഗ ചെപ്പുകളിൽ നിറഞ്ഞു യദുകുല കാംബോജി ഹാ.. മുരളിയിലൂതാം ഞാൻ ആ.. യമുനയിലോളം പോൽ ഹാ സിരകളിലാടാം ഞാൻ ആ സുരഭില രാഗം താനം നീയും ഞാനും പാടും നേരം സ്വർഗ്ഗീയം സ്വയം വരമധുമയാ മൃദുല ഹൃദയാ കഥകളറിയാം (യയയാ..)
@babyporathala5645
@babyporathala5645 Год назад
എംഡി രാജേന്ദ്രൻ വരികൾ ആഹാ അതി മനോഹരം ❤❤❤❤കീരവാണി ഒപ്പം 💚💚💚💚ജയേട്ടൻ തിരിച്ചു വരവ് ❤❤ചിത്ര അവാർഡ് ❤❤❤ഉണ്ണികൃഷ്ണൻ 💚💚💚onnnu
@sureshs7193
@sureshs7193 7 месяцев назад
ഇതിൽ ഇത്രയും നല്ല പാട്ടുകൾ ഉണ്ടായിട്ട് ദാസ്സേട്ടൻ ഒറ്റ song ഇല്ലായിരുന്നു അത് അതിശയിപ്പിച്ചു കളഞ്ഞു.
@radhakrishnank4365
@radhakrishnank4365 22 дня назад
Athil kuzhappam illa ee pattukal jayettante sabdhathil aanu better aavuka
@vidyadharanp.c4915
@vidyadharanp.c4915 Год назад
താഴമ്പൂ മുടിമുടിച്ച്‌ പതിനെട്ടു മുഴം ചേല ഞൊറിഞ്ഞുടുത്ത്‌ വെള്ളിചിട്ടണിഞ്ഞ്‌ മൂക്കുത്തിയണിഞ്ഞ്‌ മകളൊരുങ്ങ്‌ മനമകളൊരുങ്ങ്‌ (താഴമ്പൂ) കണ്ണുതട്ടാതിരുന്നീടാന്‍ കവിള്‍ പൂവിന്‍ മഷിതേച്ചൊരുങ്ങ്‌ (2) വരമഞ്ഞള്‍ കുറി ചാര്‍ത്തിയൊരുങ്ങ്‌ വാസനപ്പൂ ചൂടിയൊരുങ്ങ്‌ ഒ...ഒ.. ഒ.... (താഴമ്പൂ..) കര്‍പൂര ദീപത്തിന്‍ ഒളിപോലെ ചുറ്റും നറുമണം ചൊരിയേണം (2) പൊന്‍ തമ്പുരുവില്‍ ശ്രുതി പോലെ നന്മകള്‍ നിന്നില്‍ നിറയേണം ഒ...ഒ.. ഒ.... (താഴമ്പൂ..) ഗ്രാമത്തിന്‍ ഐശ്വര്യ വിളക്കായീ നീ വലംകാല്‍ വച്ചു കയറുമ്പോള്‍ (2) ദീര്‍ഖ സുമംഗലി നിന്‍ ചുണ്ടില്‍... ദേവി മന്ത്രങ്ങള്‍ വിടരേണം ഒ..ഒ..ഒ. (താഴമ്പൂ..)
@bijukumar7433
@bijukumar7433 Год назад
M D രാജേന്ദ്രൻ സർ അതി മനോഹരമായി വരികളെഴുതി,കീരവാണി സാറിന്റെ സ്വർഗീയ സംഗീതം, രണ്ടും ഒപ്പത്തിനൊപ്പം
@shibu123100
@shibu123100 Год назад
ദേവരാഗം സോങ്‌സ് സ്റ്റിൽ ഇത് ക്ലാസ്സ്‌ എപ്പോഴും ക്ലാസ്സിക്‌ ❤❤❤❤❤
@vidyadharanp.c4915
@vidyadharanp.c4915 Год назад
ദേവപാദം തേടിടും സാലഭഞ്ജിക ഞാന്‍ ഏകതാരയിലൂറിടും മോഹനൊമ്പരം ഞാന്‍ കനവില്‍ ഞാന്‍ കണ്ടതോ നിനവിലെ മുഖസൗഭഗം പധമപ ഗമരിഗ സ്വരലയം നൈവേദ്യം ദേവപാദം തേടിടും സാലഭഞ്ജിക ഞാന്‍ പോയകാല സ്മൃതികള്‍തന്‍ തണലായ് നീ വന്നു അമൃതം തന്നു പുഴയുമാമ്പലും നീരാട്ടുകല്പടവും പഴയ കോവിലും അരയാലുമാല്‍ത്തറയും ഓര്‍ക്കുന്നു ഞാന്‍ ഒഴുകുന്നു ഞാന്‍ പ്രിയനേ... ദേവപാദം തേടിടും സാലഭഞ്ജിക ഞാന്‍ സാലഭഞ്ജിക ഞാൻ
@naveensreekumari5847
@naveensreekumari5847 Год назад
Thanks Bro
@megakalip
@megakalip Год назад
Underrated song in this album
@jijothomas369
@jijothomas369 Год назад
എന്റെ കുട്ടിക്കാലം അവിസ്മരിണിയം ആക്കിയ നല്ല പാട്ടുകൾ 💖
@gokulgopinath2954
@gokulgopinath2954 Год назад
V pls it’s not 6:49
@pravith1437
@pravith1437 2 месяца назад
പാട്ടിന്റെ ഇടയില്‍ പരസ്യം അരോചകമാണ്....
@leenaleena-lm2ub
@leenaleena-lm2ub 5 месяцев назад
എല്ലാ പാട്ടുകളും സൂപ്പർ❤❤
@vidyadharanp.c4915
@vidyadharanp.c4915 Год назад
കരിവരിവണ്ടുകള്‍ കുറുനിരകള്‍ കുളിര്‍നെറ്റി മുകരും ചാരുതകള്‍ മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍ നീലോല്പലങ്ങള്‍ നീള്‍മിഴികള്‍ മാന്തളിരധരം കവിളുകളിൽ ചെന്താമരവിടരും ദളസൗഭഗം കുളിരണിച്ചോലകള്‍ നുണക്കുഴികള്‍ മധുമന്ദഹാസത്തിന്‍ വാഹിനികള്‍ ശംഖോടിടഞ്ഞ ഗളതലമോ കൈകളോ ജലപുഷ്പവളയങ്ങളോ നിറമാറില്‍ യൗവ്വനകലശങ്ങള്‍ മൃദുരോമരാജിതന്‍ താഴ്വരകള്‍ അരയാലിന്നിലകളോ അണിവയറോ ആരോമല്‍പ്പൊക്കിള്‍‌ ചുഴിപൊയ്കയോ പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ നാഭീതടവന നീലിമയോ പിന്നഴകോ മണിത്തംബുരുവോ പൊന്‍‌ താഴമ്പൂമൊട്ടോ കണങ്കാലോ മാഹേന്ദ്രനീല ദ്യുതി വിടര്‍ത്തും ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി നീ സുരസുന്ദരീ നീ സുരസുന്ദരി
@rathishkr9865
@rathishkr9865 Год назад
ഈ വരികളിൽ കണ്ണോടിച്ച് ഈ മധ്യര ഗാനം ആസ്വദിച്ചു.... മനോഹരം.. അവർണ്ണനിയം.. താങ്ക്സ്❤👍👍👍👍👍😊
@ambilyshanvas5775
@ambilyshanvas5775 2 месяца назад
Mahalakshmi സൗന്ദര്യം, വർണിക്കുന്ന ഈ song തേടിയാണ് ഞാൻ open ചെയ്തത്.... മുഴുവൻ വരികളും ഇതുപോലെ type ചെയ്തതിനു ഒരുപാട്.......Thanks......🙏
@noufalallen
@noufalallen Год назад
കീരവാണിക്ക് ഓസ്കാർ കിട്ടിയ ശേഷം അദ്ദേഹത്തിന്റെ സോങ്‌സ് തിരഞ്ഞ് അലയുന്ന ഞാൻ
@RatheeshKumar-co2wj
@RatheeshKumar-co2wj Год назад
why are u so much late bro , u only enquire if some get award , its wrong bro.
@vidyadharanp.c4915
@vidyadharanp.c4915 Год назад
ശശികല ചാർത്തിയ ദീപാവലയം നം തനനം തനനം തനനം നം നം നിശയുടെ കാർത്തിക വർണ്ണാഭരണം നം തനനം തനം തനനം നം നം കള നൂപുര ശിഞ്ജിത രഞ്ജിത മേളം തനനനന തനനം തൊഴു കൈത്തിരി നെയ്ത്തിരി വിടരും യാമം തനന നന തനനം വരമരുളും പൊരുളുമുയിരുമുണരും ദേവീ തനനം തനനം നം നം നം നം തം തനനം തനാനന തം തനനം..(2) വര ലക്ഷ്മി കോലം വരയുന്ന നേരം തളിരിളം ചുണ്ടിൽ ഉയരുന്നു മന്ത്രം കാർത്തിക രാവിൻ കന്മദ ഗന്ധം ചാർത്തീ ദേവിയെ നാമൊരുക്കീ താരണി താഴ്വര ചിരി തൂകി തഴുകി ഒഴുകീ ഇളം തെന്നൽ പഞ്ചമ രാഗം സഞ്ചിത താളം നിൻ കാൽചിലങ്കകൾ നാദ വീചികൾ തുരു തുരെ കിലു കിലെ ചിലു ചിലെ ദേവീ ( തം തനനനം...) കൽ മണ്ഡപങ്ങളിൽ കളഭാഭിഷേകം കളിമൺ ചെരാതിൻ കനകാഭിഷേകം കാഞ്ചന രൂപം ദേവീ പ്രസാദം കൈവല്യമേകുന്നൊരീ നേരം ദർശന പുണ്യം പദമാടീ ലക്ഷ്മീ ഭാവം നടമാ‍ടീ ചഞ്ചല പാദം മഞ്ജുള നാദം മണിവർണ്ണ കൊലുസുകൾ രാഗ രാജികൾ തുരു തുരെ കിലുകിലെ ചിലു ചിലെ ദേവീ (തം തനാനനം..)
@Rajamalli-xr8dw
@Rajamalli-xr8dw 19 дней назад
All songs are wonderful ❤
@Msh4566
@Msh4566 Год назад
What a classic songs from keeravani.
@rajeshyuvaraj5379
@rajeshyuvaraj5379 Год назад
Keeravaniyude 95le magic
@a5lm_mdk-20
@a5lm_mdk-20 Год назад
Arvind swamyude padathin compose cheythavark okke Oscar aanello😱😱
@SureshKumar-mq8tk
@SureshKumar-mq8tk Год назад
റഹ്മാൻ ആൻഡ് കീറാവണി പിന്നെ ആരാ
@aruncstdy
@aruncstdy Год назад
Big salut... keeravani sir
@lalithas2395
@lalithas2395 Год назад
All songs are wonderful, voice Vera level,
@ChandraBabu-s5v
@ChandraBabu-s5v Год назад
@jayakumardivakaran537
@jayakumardivakaran537 Год назад
Endaro mahanau bhavaluu... 🙏🙏❤
@ShirajShiraj-fl2vn
@ShirajShiraj-fl2vn 6 месяцев назад
Super സൂപ്പർ
@SidhivinayakS-cc9jb
@SidhivinayakS-cc9jb 2 месяца назад
Super songs🎶🎵
@gigimolmathew6945
@gigimolmathew6945 Год назад
My all time favorites ❤❤❤
@pramodp6916
@pramodp6916 Месяц назад
❤wow ❤eappam keetalum 🥰👌👌👌
@jinilrajp3910
@jinilrajp3910 Год назад
Keeravani sir❣️
@royichanjoseph1738
@royichanjoseph1738 10 месяцев назад
BIG SALUTE KEERAVAANI SIR & Singers
@Paravasuresh-sj6cu
@Paravasuresh-sj6cu 26 дней назад
SUPER SONGS 😙😙😙😙😙😙
@aiswarya.s.s6855
@aiswarya.s.s6855 6 месяцев назад
❤❤❤
@AnjaliAjiAnjaliAjiAnjaliAji
@AnjaliAjiAnjaliAjiAnjaliAji 6 месяцев назад
Super song
@sudheeshsubrhamanyan
@sudheeshsubrhamanyan Год назад
♥️
@AncypaulAncypaul-bx1uu
@AncypaulAncypaul-bx1uu Год назад
My fvt movie🥰supr song❤❤❤
@VineethaAnu-t1t
@VineethaAnu-t1t 6 месяцев назад
സൂപ്പർ പാട്ട്
@subramanianv3008
@subramanianv3008 Год назад
all time Best
@vsanilkumar935
@vsanilkumar935 9 месяцев назад
Bharathan Keeravani MDR Jaschandran Chithra Sujatha Unnikrishan ...Super sonngs❤
@babujoseph5134
@babujoseph5134 Год назад
🎉
@rasalm8924
@rasalm8924 Год назад
Who came after OSCAR !!! Yesss He just won OSCAR..
@User56-i4k
@User56-i4k Год назад
💝 superb
@rajkumarbalasubramanian9794
@rajkumarbalasubramanian9794 2 месяца назад
💚🙏🏽
@adhuxd6539
@adhuxd6539 Год назад
Endaro ❤️🔹
@SREEKUTTY...369
@SREEKUTTY...369 6 месяцев назад
Evergreen Magic....
@rahulbalan9108
@rahulbalan9108 Год назад
Karivarivandukal ❤❤❤❤
@suniissacsuni3432
@suniissacsuni3432 6 месяцев назад
പ്രേമലൂ സിനിമ കണ്ടു ഈ സോങ് കേൾക്കാൻ വന്നവരുണ്ടോ? ❤️❤️❤️❤️🥰🥰🥰🥰
@baburaj9889
@baburaj9889 6 месяцев назад
❤❤👌👌
@prakashhi5115
@prakashhi5115 5 месяцев назад
Ama nanum
@josephpj9716
@josephpj9716 2 месяца назад
yes
@RadhikaCK-y3q
@RadhikaCK-y3q 11 месяцев назад
Made for hear
@BijuTs-pg3us
@BijuTs-pg3us 4 месяца назад
The is Butiful song❤❤❤❤❤❤❤❤❤❤❤❤❤❤❤ malayli
@anujasajeev003
@anujasajeev003 Год назад
🎼🎼🎶🎶
@sribinarajesh
@sribinarajesh 6 месяцев назад
Super songs ❤👏
@navaneethgkrishna7849
@navaneethgkrishna7849 Год назад
Oscar kittiya shesham keeravaani sirnte malayalam songs ethelum undonnu nokkan vannathaa... 😱😱.. netti poyi...
@dipeesh.k.pk.p8025
@dipeesh.k.pk.p8025 Год назад
Nettum 🤣
@sureshpadickal4925
@sureshpadickal4925 Год назад
🙏oscar wala
@keshusworld9065
@keshusworld9065 6 месяцев назад
After premalu ❤
@jijisj2258
@jijisj2258 Год назад
Devaragam❤️
@jinik4953
@jinik4953 Год назад
Devaragam ❤❤nice song 👍👍
@Natasharajeshwari63
@Natasharajeshwari63 Год назад
Good morning
@Hitman-mj1vz
@Hitman-mj1vz Год назад
❤️ 😍
@prakashm1287
@prakashm1287 7 месяцев назад
Excellent music but liitle dossappointment in words pronounciation. It's not Entharo mahanubavu. It should be Endaro mahanubavulu. The singer didn't prouniciated properly these words. The lyric is in telugu. It's very famous song in South India. This song should touch the heart of a listener
@murshidasideeq3983
@murshidasideeq3983 Год назад
ഓസ്‌കർ കിട്ടിയ ശേഷം മലയാളം സോങ് കാണാൻ വന്ന ഞാൻ
@samnaskalangodath8442
@samnaskalangodath8442 Год назад
ഞാനും 😍
@CITYTIGERS225
@CITYTIGERS225 Год назад
All songs from this movie deserves Oscars😂
@anujasajeev003
@anujasajeev003 Год назад
🎵🎵
@anujasajeev003
@anujasajeev003 Год назад
🖤🖤🖤🖤🖤
@Goshti-athwanitlya
@Goshti-athwanitlya 11 месяцев назад
This song I like so much ,Arvind sir and Shri looks both so beautiful,both acted very talantedly,I love this song,please do the caption to Dewaram,Hindi or english
@pinakighosh6121
@pinakighosh6121 4 месяца назад
Evergreen songs
@munnodit.karuppasamyanda2041
Isaiyil saivanan
@t.sankaragomathianda4212
@t.sankaragomathianda4212 Год назад
Yes
@naheedshaikh2513
@naheedshaikh2513 Год назад
Soulful melody's, South's music are literally different than bollywood music 😌❤
@freedomfight331
@freedomfight331 Год назад
After Oscar 2023 !
@Munkarinvanakkeer-alaihissalam
@Munkarinvanakkeer-alaihissalam 7 месяцев назад
രാഘവaa നിന്നെ എനിക്ക് അറിയാം ഹ്ഹോ ആ വരി 😊
@VeeforMedia143
@VeeforMedia143 5 месяцев назад
യാദവ എന്നാണ് 😅
@RadhikaCK-y3q
@RadhikaCK-y3q 11 месяцев назад
Beutifulpairsong😊
@haridasu4812
@haridasu4812 Год назад
After oscars
@Goshti-athwanitlya
@Goshti-athwanitlya 11 месяцев назад
Love you Arv8nd sir and Shree
@madhucreations4895
@madhucreations4895 Год назад
മനോഹരം ❤
@rajiramesh5890
@rajiramesh5890 Год назад
❤❤👌👌
@sanaltc8779
@sanaltc8779 Год назад
Super❤
@manojkumarmanav2194
@manojkumarmanav2194 2 месяца назад
❤ those who want to listen to these beautiful songs in 2050
@aromalp685
@aromalp685 6 месяцев назад
Athimanoharam
@sumesha.s8973
@sumesha.s8973 Год назад
90 kids love song
@pramodkichu4604
@pramodkichu4604 6 месяцев назад
95
@rajirenju2822
@rajirenju2822 Месяц назад
2024ഓഗസ്റ്റ് 18🥰
@RadhikaCK-y3q
@RadhikaCK-y3q 11 месяцев назад
🎉🎉😊goodnight. Rena lab tezt❤ water na
@SurajInd89
@SurajInd89 Год назад
Except for Jayachandran everything good
@shvmedia7396
@shvmedia7396 7 месяцев назад
premalu kandite Patt kekkan വന്നവർ undaa 22:13 💆
@ElvenSkywalker
@ElvenSkywalker Год назад
I have always loved these songs as this has been a favourite movie of mine since childhood. But I had no idea the music was by Keeravani!
@Lucifer-zq3yq
@Lucifer-zq3yq Год назад
5:11
@jayakumardivakaran537
@jayakumardivakaran537 4 месяца назад
Ee film le songs ethu ragathil anu compose cheithirikunnathu?
@SubhashT-l3i
@SubhashT-l3i 2 месяца назад
Oo
@vidyadharanp.c4915
@vidyadharanp.c4915 Год назад
എന്ദരോ മഹാനുഭാവുലു-അന്ദരികി വന്ദനമു (എന്ദ) ചന്ദ്ര വദനുനി-അന്ദ ചന്ദമുനു ഹൃദയ-അരവിന്ദമുന ജൂച ബ്രഹ്മാനന്ദമു-അനുഭവിഞ്ചു വാരു (എന്ദ) സാമ ഗാന ലോല മനസ്സിജ ലാവണ്യ ധന്യ മൂർധന്യുലു (എന്ദ) മാനസ വന ചര വര സഞ്ചാരമു സലിപി മൂർത്തി ബാഗുഗ പൊഡഗനേ വാരു (എന്ദ) സരഗുന പാദമുലകു സ്വാന്തമു-അനു സരോജമുനു സമർപ്പണമു സേയു വാരു പതിത പാവനുഡു-അനേ പരാത്പരുനി ഗുരിഞ്ചി പരമ-അർത്ഥമഗു നിജ മാർഗ്ഗമുതോനു പാഡുചുനു സല്ലാപമുതോ സ്വര ലയ-ആദി രാഗമുലു തെലിയു വാരു (എന്ദ) ഹരി ഗുണ മണി-മയ സരമുലു ഗളമുന ശോഭില്ലു ഭക്ത കോടുലു-ഇലലോ തെലിവിതോ ചെലിമിതോ കരുണ കൽഗി ജഗമു-എല്ലനു സുധാ ദൃഷ്ടിചേ ബ്രോചു വാരു(എന്ദ)
@BeenaCDas-rw7we
@BeenaCDas-rw7we Год назад
9
@SVKTVNEWS
@SVKTVNEWS 5 месяцев назад
MM కీరవాణి తెలుగు🔥❤️
@shree00041
@shree00041 3 месяца назад
5:08❤
@BajiuKizhakkuvilakam
@BajiuKizhakkuvilakam 5 месяцев назад
2024
@baburajababuraja1628
@baburajababuraja1628 Год назад
Status song veanum
@bavintm6806
@bavintm6806 Год назад
April 4 , 2023
@cosmicnomad9324
@cosmicnomad9324 4 месяца назад
Ipo kelkunna arelum undo?
@binuaswathy5475
@binuaswathy5475 Год назад
Advik❤❤😂
@RadhikaCK-y3q
@RadhikaCK-y3q 11 месяцев назад
Cbz❤😊
@shamsudheenshamsu356
@shamsudheenshamsu356 Год назад
പാട്ടിന്റെ ഇടക്ക്കണോ my... പരസ്യം കയറ്റുന്നത്
@RadhikaCK-y3q
@RadhikaCK-y3q 11 месяцев назад
Moon walk OHM walking operation...moneybhavan nadir.Mohankumar Tt
@RadhikaCK-y3q
@RadhikaCK-y3q 11 месяцев назад
Jjj if more❤happy song drinker😊
@shantha4519
@shantha4519 Год назад
SUPER SONGS AND NADEN OR NADE 🌹🌹🌹🌹🌹🌹🌹🌹🌿🌷🌿🌷❤️❤️❤️❤️❤️❤️💘💘💘💘💘💘💘💘💘
@RadhikaCK-y3q
@RadhikaCK-y3q 11 месяцев назад
4tate😊ward
@high-techvlog4710
@high-techvlog4710 Месяц назад
കരിവരി വണ്ടുകൾ പാട്ടിന്റെ 😂 അർഥം അറിയാവുന്നവർ സ്വകാര്യമായി പറഞ്ഞുതരണേ 🫰❤🎉
@foodtrickbyibru
@foodtrickbyibru Месяц назад
കവി വർണന ആവുമ്പോ ഇങ്ങനെ ഒക്കെ ആവും 😂☺️
@high-techvlog4710
@high-techvlog4710 4 дня назад
​@@foodtrickbyibruതാങ്ക്സ് ❤️
@RadhikaCK-y3q
@RadhikaCK-y3q 11 месяцев назад
Don't cossume❤
Далее