Тёмный

"Dhanya-യുടെ പേര് വിറ്റ് കാശുണ്ടാക്കിയവർ! പുച്ഛം മാത്രം" 😏| Dhanya's Husband - John's Bold Reply 

Behindwoods Ice
Подписаться 3,2 млн
Просмотров 149 тыс.
50% 1

IELTS ഇല്ലാതെ UK-ൽ പഠിക്കാം ഏറ്റവും കുറഞ്ഞ ചിലവിൽ
For more info : info@ edabroad.in
Phone number: 9037900880
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
#dhanyamaryvarghese #John #biggboss
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquiries - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad.
Therefore, use of information from the ad is at viewer’s own risk.
Our other social media platforms :
Instagram: / behindwoods_ice
Facebook : / behindwoodsmalayalam
Reach 7 crore people at Behindwoods. Click here to advertise:
goo.gl/a3MgeB
Reviews & News, go to www.behindwoods...
For more videos, interviews ↷
Behindwoods TV ▶ bwsurl.com/btv
Behindwoods Air ▶ bwsurl.com/bair
Behindwoods O2 ▶ bwsurl.com/bo2
Behindwoods Ice ▶ bwsurl.com/bice
Behindwoods Ash ▶ bwsurl.com/bash
Behindwoods Ink ▶ bwsurl.com/bink
Behindwoods Cold ▶ bwsurl.com/bcold
Behindwoods Swag ▶ bwsurl.com/bswag
Behindwoods Gold ▶ bwsurl.com/bgold
Behindwoods TV Max ▶ bwsurl.com/bmax
Behindwoods Walt ▶ bwsurl.com/bwalt

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 695   
@BehindwoodsIce
@BehindwoodsIce 2 года назад
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@appu2217
@appu2217 2 года назад
John chettan oru reksha ilalooo.. thug king !!! Dhanya you did a fantastic job !!! Pinne dhanya "content creation" oru talent aan athinu vendi aan influencers and ningale angot vidunne!!
@Abhina_AbhinavONYT
@Abhina_AbhinavONYT 2 года назад
@@appu2217 ii
@Honeythechannel
@Honeythechannel 2 года назад
ഇത്രയും സപ്പോർട്ട് ഉള്ള husband ഇത് തന്നെയാണ് ധന്യ യുടെ വിജയം
@Maluss2.
@Maluss2. 2 года назад
Athee
@dhanyajoseph9671
@dhanyajoseph9671 2 года назад
Support ok..but riyasinte post ittu nattichu
@shil6499
@shil6499 2 года назад
@@dhanyajoseph9671 sathyam!!
@maheshtr9592
@maheshtr9592 2 года назад
ജോൺ ചേട്ടൻ പറഞ്ഞത് നൂറു ശതമാനം ശരിയാണ്, കുറെ യൂട്യൂബ് ചാനലുകാർ ചില മത്സരാർത്ഥികളെ കരുതിക്കൂട്ടി വിലകുറച്ച് കാണിക്കാൻ വേണ്ടി പണിയെടുത്തിട്ടുണ്ട്.
@vpkviv
@vpkviv 2 года назад
Yes... Especially lakshmipriya ye... Verarem. Utube channels degrade cheythitila.. Becz ellathinum nalla kodthitundakumalo
@agnesbalu943
@agnesbalu943 2 года назад
ഞാൻ ഒരു Dr ഫാൻ ആണ് . പക്ഷെ Dr ഇല്ലാത്ത സമയത്ത് ഞാൻ ധന്യക്ക് ആണ് vote ചെയ്തത്
@reshmaprakash5198
@reshmaprakash5198 2 года назад
Apo final arkanu vote cheyyithe
@atsfx9830
@atsfx9830 2 года назад
Arellum chothicho panayan
@nithunarajith478
@nithunarajith478 2 года назад
@@reshmaprakash5198 ഫൈനലിൽ 5 പേരുണ്ടായിരുന്നു അതിൽ ഒന്ന് ധന്യ ആയിരുന്നു കണ്ടില്ലായിരുന്നോ
@shazasharaf1456
@shazasharaf1456 2 года назад
ഇതിൽ എനിക്ക് ഇഷ്ടപ്പെട്ടത് ധന്യയുടെ ഭർത്താവിന്റെ സപ്പോർട്ട് ആണ്
@silpadeepu8479
@silpadeepu8479 2 года назад
PR illa, mattu contestantsnte army supportum illathe Top 5 il vannath LP & Dhanya mathramanu..🔥🔥🔥🔥🔥
@rathikavr134
@rathikavr134 2 года назад
Army support illa.pakshe riyasne outakan vendi dr army yude kure vote kitti.atreyullu
@positivevibes9546
@positivevibes9546 2 года назад
@@rathikavr134 athu avarude kuttam allallo.
@maheshtr9592
@maheshtr9592 2 года назад
ധന്യ മേരി വർഗ്ഗീസ് ❤️ ധന്യ ചേച്ചിയുടെ ഗെയിം പ്ലാനിനും ബ്രില്യൻസിനും Big Salute. വളരെ "സോഫ്റ്റ്" ആയി കളിച്ചു മുന്നേറിയത് നിങളുടെ മിടുക്ക്.
@sarithasanthosh4013
@sarithasanthosh4013 2 года назад
ധന്യയുടെ വോട്ട് മാത്രമാണ് കിട്ടിയത്തെന്നു പറയാതെ . ഞാൻ ഒരു dr ഫാൻ ആണ് അവസാന എലിമിനേഷനിൽ ഞാനും വോട്ട് തന്നിട്ടുണ്ട് .
@Bb-kc2jn
@Bb-kc2jn 2 года назад
Dr nte sahayam kond alla kityath. Ningalk thonni cheythath aanu. Dhanya kk vendi samsarikan porath aarum ondayila. Mathram alla Robin porath poya aalanu. He is not in the picture.. so ningalk ishtam ollavark vote cheyam
@swathimol
@swathimol 2 года назад
Ys nammalellam vote split cheyth koduthitanu evictionil nimnum rekahapette
@karishmasuresh2607
@karishmasuresh2607 2 года назад
@@Bb-kc2jn 💯
@twinklingstar4972
@twinklingstar4972 2 года назад
Athenthonnu logic aanu saritha Robin te dhanam onnum allalo thankal vote cheythathu. Thankal dhanya kku vote cheythenkil athu thankalkku thonniyittalle appo credit dhanya kku thanneyanu allathe robinu kittenda aavasyamilla. Robin u aa credit kodukkanamenkil Robin vannu paranjittu vote cheythathu aayirikkanamayirunnu
@karishmasuresh2607
@karishmasuresh2607 2 года назад
@@swathimol aarengilum paranja vote split cheyyaan🤣🤣🤣🤣🤣
@minnus784
@minnus784 2 года назад
ഡോക്ടർ ഫാൻ ആയ ഞാൻ ലാസ്റ്റ് നോമിനേഷനുകളിൽ കുറെ വോട്ട് തന്നിട്ടുണ്ട്
@voyabeemedia4615
@voyabeemedia4615 2 года назад
Top 5 ൽ എത്തിയില്ലേ, അതിനപ്പുറം deserving അല്ല. Safe gamer ആയിരുന്നു. ധന്യക്കു വേണ്ടി സംസാരിക്കാൻ വേണ്ടി ഒരു സുഹൃത്തിനെപ്പോലും ഉണ്ടാക്കാൻ ധന്യക്കു കഴിഞ്ഞിട്ടില്ല. Last ടൈമിൽ വീട്ടിലെ അവസ്ഥ വിവരിച്ചു കരഞ്ഞപ്പോൾ പ്രേക്ഷകർക്ക് ഒരു sympathy തോന്നി അത്രേയുള്ളൂ. കാര്യമായി ഒന്നും bigg ബോസ്സിൽ ചെയ്തിട്ടില്ല എന്നതാ വസ്തുത. 10 ലക്ഷം രൂപ എടുത്തിട്ട് ഇറങ്ങിയെങ്കിൽ അത്രയും ആശ്വാസം ആയേനെ.
@sulfisulfi5337
@sulfisulfi5337 2 года назад
👍🏻 sthyam
@rh7288
@rh7288 2 года назад
Correct
@febahortikid123
@febahortikid123 2 года назад
ധന്യ എല്ലാ സാഹചര്യങ്ങളിലും മാന്യമായി നിന്നു.. പക്ഷെ ആൾക്ക് അങ്ങനെ ഷൗട്ട് ചെയ്യാൻ അറിയില്ല അതാണ് പ്രശ്നം
@sindhug137
@sindhug137 2 года назад
കാല് പിടിച്ച് നിന്ന റോൺസണേക്കാൾ എത്രയോ ഭേദമായിരുന്നു ധന്യ. ശരിക്കും അവിടെ അവസാന ദിവസങ്ങളിൽ കൂടുതൽ ആക്രമണം നേരിട്ടത് ധന്യ ലക്ഷ്മി പ്രിയ ദിൽഷ ഈ മൂന്നു സ്ത്രീകളായിരുന്നു. റിയാസ് ബ്ലസ്ലി തുടങ്ങിയവർ സ്ത്രീകളോട് മാത്രമാണ് ഗെയിം കളിച്ചത്.
@minnuv7014
@minnuv7014 2 года назад
More than women they were actually " contestants" ...appo contestants angottum engottum gender nokkathe kalikkende? Just asked...
@aparnakj4969
@aparnakj4969 2 года назад
@@minnuv7014 yes💯
@rinsilahafthar499
@rinsilahafthar499 2 года назад
I didn't know Robin was female🤣
@vishnuv4777
@vishnuv4777 2 года назад
ഞാൻ ആരേയും പേരെടുത്ത് പറയുന്നില്ല ഇത് തന്നെയാണ് അവിടേം ചെയ്തത്
@milanmilan4202
@milanmilan4202 2 года назад
അയ്യോ..cyber bullying ne പറ്റി ഒകെ john സംസാരിക്കുന്നത് കാണുമ്പോൾ😂😂😂😂 ഭാര്യയുടെ പേരിൽ ഒരു പയ്യനെ potential rapist enn fake allegation നടത്തിയ മഹാൻ ആണ്. ഭാര്യക്ക് ആണെങ്കിൽ അതിലും പ്രശ്നം ഇല്ല.
@peaceuponu2299
@peaceuponu2299 2 года назад
Athe....athine kurich dhanya onnum parayinilla...eniit John parayunnu vere Ulla contestants okke aah area touch cheyaruth enn munkooti interviewers nod parayum enn 😂
@fathima4579
@fathima4579 2 года назад
I am a blesslee fan but i will always say i really loved Dhanya in BB i admire her she is such a strong women with beauty and brain So proud a lady a mom she become Top5 with individual fan base❤️
@Juella
@Juella 2 года назад
Same ❤️
@aiswaryaunnithanath7351
@aiswaryaunnithanath7351 2 года назад
Individual ആയി നിന്നു ഫൈനലിൽ എത്തിയ 2 പേരാണ് ധന്യചേച്ചി, ലക്ഷ്മിചേച്ചി.... നിങ്ങള് രണ്ട് ആളുടെയും ഏറ്റവും വല്യ support ഭർത്താക്കന്മാരാണ് .... പിന്നെ കുടുംബവും.... നിങ്ങളെ രണ്ട് ആളെയും കുറേ പേര് ഹൗസിൽ തന്നെ മുതൽ എടുത്തിട്ടുണ്ട്....strong women.... 👏👏👏🥰🥰🤩🤩 ഇനിയും ഒരുപാട് അവസരങ്ങൾ ലഭിക്കട്ടെ.... ☺️ ജോൺചേട്ടൻ പറഞ്ഞത് എല്ലാം correct ആണ്.... 👏 എനിക്ക് സന്തോഷത്തോടെ പറയാൻ പറ്റും ഞാൻ വോട്ട് ചെയ്തത് നിങ്ങള് 2 പേർക്കും ആണെന്നുള്ളത്..... ☺️
@ashrafpc1195
@ashrafpc1195 2 года назад
10 ലക്ഷം എടുക്കുന്നത് ഒരു മോശം കാര്യമൊന്നുമല്ല അതും ഗെയിമിന്റെ ഒരു ഭാഗമാണ് ബിഗ് ബോസിനെ കുറിച്ച് ഒന്നും അറിയാത്ത കുറെ മത്സരാർത്ഥികൾ
@ponnu3992
@ponnu3992 2 года назад
ധന്യാ, റിയാസിനെ പുറത്താക്കാൻ റോബിൻ ഫാൻസ്‌ റോൺസനും സൂരജിനും വിനയ്ക്കും വോട്ട് split ചെയ്തതുകൊണ്ടാണ് അഖിൽ പുറത്തായത്. അല്ലെങ്കിൽ ധന്യക്ക് പകരം അഖിൽ ആയിരുന്നു top 5 deserve ചെയ്തിരുന്നത്. പിന്നെ ഇടയ്ക്കിടെ നോമിനേഷനിൽ വന്നിരുന്നെങ്കിൽ നിങ്ങൾ കുറച്ചുകൂടി നന്നായി കളിച്ചേനെ. കാരണം നോമിനേഷനിൽ വന്നപ്പോഴൊക്കെ ധന്യ ആക്റ്റീവ് ആയിരുന്നു. പിന്നെ പുറത്തുനിന്നു ആർമി ഉണ്ടാക്കി പോകുന്ന ആളുകൾ ഉണ്ട്. അതുപോലെ നന്നായി കളിക്കുന്ന ആളുകൾക്ക് സ്വയം ആർമിയും ഗ്രൂപ്പും ഒക്കെ ഉണ്ടാകുകയും ചെയ്യും. Accept it. പിന്നെ ജോൺ പറയുന്നതുപോലെ ധന്യയെപ്പോലെ കളിക്കുന്ന 20പേർ ആയിരുന്നെങ്കിൽ ബിഗ്‌ബോസിനു പകരം വല്ല സീരിയലും കാണേണ്ടി വന്നേനെ.
@pk25-------
@pk25------- 2 года назад
Yes dhanyude bhagyam, akhilinte nirbagyam,
@nandhanashyla6803
@nandhanashyla6803 2 года назад
അല്ല. നോമിനേഷനിൽ അഖിൽ ധന്യ വന്നപ്പോൾ kooduthal vote ധന്യക്ക് ആയിരുന്നു. Vote splite cheythalum അഖിലിന് കിട്ടുന്ന വോട്ട് alle കിട്ടൂ. Ath ധന്യയെക്കാൾ കുറവായിരുന്നു.
@ponnu3992
@ponnu3992 2 года назад
@@nandhanashyla6803 ധന്യ അപ്പോൾ നോമിനേഷനിൽ ഇല്ലായിരുന്നു.
@vrindaviswanadan
@vrindaviswanadan 2 года назад
Ennitum robin fansnu 42nd day wild card aayi vanna riyasine out akan patillallo. Ath riyasnte vijayam anu. Am not a riyas fan. Enik thonnyathanu
@gauthamprem8833
@gauthamprem8833 2 года назад
@@vrindaviswanadan Riyas pogathathi nu karanam aa pravashyam no eviction vechu. Enikku nalla orma und
@canvascreator2000
@canvascreator2000 2 года назад
Dhanya ishttam aanu nalla player aayirunnu...final 5 kittyallo🔥♥️
@sali_sar5988
@sali_sar5988 2 года назад
L P yekal arhutha danyakanu
@shahala1358
@shahala1358 2 года назад
@@sali_sar5988 endhoooooo😂 intrvw kndpo ellarum nalla cmnts bbyil ulpo ithonum kndilalo🙊
@prabhasprabhas8812
@prabhasprabhas8812 2 года назад
ഡോക്ടർ ഫാനായ ഞാൻ പലപ്പോഴും മറ്റു പലരെയും പുറത്താക്കാൻ വേണ്ടി ധന്യക്കു vote കൊടുത്തിട്ടുണ്ട്. പിന്നെ കഴിവുകൊണ്ടല്ലാ ഭാഗ്യം കൊണ്ടാണ് അവിടെ പിടിച്ചു നിന്നത്. റോബിൻ ആൻഡ് ജാസ്മിൻ അവിടെ ഉണ്ടായിരുന്നുവെങ്കിൽ ധന്യ എന്നേ പുറത്തായേനെ. ആദ്യ സമയങ്ങളിൽ എലിമിനേഷൻ വന്നിരുന്നെങ്കിൽ തനിയെ പുഷ്പംപോലെ ആൾക്കാർ എടുത്തു കളഞ്ഞേനെ
@Krishna-pl4oq
@Krishna-pl4oq 2 года назад
Athinu Karanam dhany paranjittundu Dr nodum blessiliyodum sneham kanikkunnathu vote kittan vendi aanu ennu .aaa oru otta karanathaal aanu negative ayathu.mattullavare purathakkaan Dr fans dhanyakku vote koduthirinnu.allenkil first eliminationil out aayane
@vpkviv
@vpkviv 2 года назад
Angne parannit karyamilla.... Avark luckillathath kond randum poyi.. Kayyilirup kond... Dhanya, lakshmi okke struggle cheyth pidich ninn
@Just2minsoflife
@Just2minsoflife 2 года назад
If she was in first few weeks elimination list definitely she would have been evicted. Afterwards Robin fans for evicting other contestants votes would have been given for Dhanya. Nimisha n Daisy were better contestants than Dhanya for such a show.
@anjalitom5433
@anjalitom5433 2 года назад
Vazhaku edunna mathram alla strength - every human is different. Everyones view of point is different - for me dhanya did a wonderful job there. This is a show to showcase people with different characters. But due to pr workers and blind fans so many good contestants got evicted, the game didnt progress as it should be. For me dhanya is a good human being and always tried to do the right thing, didnt want to hurt others. So people who likes these qualities will definitely like her and vote for her. She deserved to be in final 5.
@kavithakk2367
@kavithakk2367 2 года назад
Sathyam.
@priyapoulos2841
@priyapoulos2841 2 года назад
ചിലർ പറയുന്നു റോബിന്റെ thumbnail കണ്ടിട്ട് ആണ് എല്ലാരും കാണുന്നത് എന്ന്. ഞൻ അത് ശ്രദ്ധിച്ചില്ല. Msg കണ്ടപ്പോ ആണ് മനസിലായത്. അത് കണ്ടിരുന്നെങ്കിൽ ഒഴിവാക്കുമായിരുന്നു.
@ROBLOXCUTIESS
@ROBLOXCUTIESS 2 года назад
ഞാൻ അത് കണ്ട് വന്നതാ 😌😌😌
@lekshmipradeep2320
@lekshmipradeep2320 2 года назад
Njanum thambnail kanda vanna drnta😌
@algaanand
@algaanand 2 года назад
ഞാനും കണ്ടില്ല... Dhanya യുടെ beautiful face കണ്ട് വന്നതാണ്
@Rajubhai30321
@Rajubhai30321 2 года назад
Njn doctor peru kanda vanne
@fahmidakp1258
@fahmidakp1258 2 года назад
Njn danya ye kandita vanne... Aaa pottane njn sradhichittila
@dheepthin983
@dheepthin983 2 года назад
ഇത്തവണ biggboss contestants ആരോടും ഒരു ദേഷ്യവും തോന്നുന്നില്ല... ❤️ എല്ലാവരും good players ആണ് ❤️ Dhanya smart and intelligent lady❤🧡 എല്ലാവരോടും ചെറിയൊരു പുഞ്ചിരിയോടെ സംസാരിക്കുന്ന ധന്യ ❤️ഇനിയെങ്കിലും toxic and blind fans ഉണ്ടാകാതെ ഇരിക്കട്ടെ 🧡🧡
@SP-ib4mn
@SP-ib4mn 2 года назад
Totally agree! BBM4 all stars!! 🤩
@sanvijourney
@sanvijourney 2 года назад
അപ്പോൾ പിന്നെ dr തന്നെയാണ് ഭാഗ്യവാൻ...സുഹൃത്തുക്കളോ വീട്ടുകാരോ ആരും വോട്ട് ചോദിക്കാതെ ആരും pr ചെയ്യാതെ ജന്മനസ്സിൽ നേരിട്ട് കയറിയ dr നെ ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു...
@angeljoyadackaparayil8096
@angeljoyadackaparayil8096 2 года назад
Chummer media, mooppan
@sanvijourney
@sanvijourney 2 года назад
@@angeljoyadackaparayil8096 അവർ പറഞ്ഞാൽ ഇത്രയും ഫാൻസ്‌ കൂടുമോ യൂട്യൂബ് ഉപയോഗിക്കാത്ത ഒരുപാട് ആൾക്കാർ ഉണ്ട് കുശുമ്പും അസൂയയും മൂത്ത് ഏതെങ്കിലും ചാനൽ കാരുടെ മണ്ടയിൽ കയറേണ്ട അവർ ജീവിക്കട്ടെ... മറ്റുള്ളവരുടെ ഉയർച്ച കണ്ട് ഉറങ്ങാൻ കഴിയാത്തവർ കരയു
@angeljoyadackaparayil8096
@angeljoyadackaparayil8096 2 года назад
@@sanvijourney urappayum koodum 👍
@jaleelknr8717
@jaleelknr8717 2 года назад
Ronson evicte ആവാൻ ഇവള്ക്കും LP ക്കും വേണ്ടി maximum വോട്ട് ചെയ്ത ഞാനും എൻ്റെ സുഹൃത്തുക്കളും 🤣🤣🤣🤣 ഇപ്പോ തോന്നുന്നു വേണ്ടായിരുന്നു. ഈ തള്ളു കേൾക്കണ്ടായിരുന്നു
@gjacob2947
@gjacob2947 2 года назад
ചേട്ടൻ ബിഗ്‌ബോസിൽ വന്നാൽ പൊളിക്കും 😍👍
@naghmah123
@naghmah123 2 года назад
Enthu sundariya dhanya...🥰always sweet 23
@RedRosejj
@RedRosejj 2 года назад
Robinte photo vechath enthinaa ee interview kanan ano.. Enthinu Robinte name vechu🙄🙄🙄 Dr vech cash undakkunnu🙄🙄
@PK-gy4cu
@PK-gy4cu 2 года назад
Dhanya fought lonely battle against all odds with out any support from other contestants or she did not have any fans army except her husband and stood hundred days. Hat’s off to Dhanya
@atsfx9830
@atsfx9830 2 года назад
Balki elarum vere support ayit ahnelo ninne
@prabhabalachandran3390
@prabhabalachandran3390 2 года назад
എന്റെ ധന്യേ ആദ്യം നോമിനേഷനിൽ വന്നിരുന്നെങ്കിൽ സൂചിത്രയോട് കൂടി evict ആകുമായിരുന്നു. ലാസ്റ്റ് നോമിനേഷനിൽ വന്നപ്പോൾ റിയാസിനെ ഔട്ട്‌ ആക്കുവാൻ റോബിൻ ഫാൻസ് കാർ ധന്യ, റോൺസൺ ഇവരെ ജയിപ്പിച്ചതാണ്.. അഹങ്കാരം വേണ്ട.. പ്രേക്ഷകർ ഇഷ്ട്ടപെട്ടു തന്ന വോട്ട് അല്ല..
@ancyanoop1076
@ancyanoop1076 2 года назад
Exactly.but jayichavar aarum athu angeekarikkilla
@preethils8438
@preethils8438 2 года назад
Robinum ജാസ്മിനും out അയില്ലയിരുന്നെങ്കിൽ ധന്യ ടോപ് five എത്തുമയിരുന്നോ?
@studyknowledge9
@studyknowledge9 2 года назад
No
@TR-st2eu
@TR-st2eu 2 года назад
No
@sirathsirath7247
@sirathsirath7247 2 года назад
No
@bindhumk8624
@bindhumk8624 2 года назад
ധന്യ storng ലേഡി ആണ് ❤❤❤
@user-ht7hv2vm4z
@user-ht7hv2vm4z 2 года назад
ഞങ്ങൾ ദിൽഷക്ക് വോട്ട് കൊടുത്ത് dilsha ജയിക്കാൻ വേണ്ടി മാത്രം ആയിരുന്നില്ല ഞങളുടെ ഡോക്ടർ തോൽക്കാതിരിക്കാൻ വേണ്ടിയായിരുന്നു 😘 Dr 💥💥💥😍💥
@fahmidakp1258
@fahmidakp1258 2 года назад
Mandan🤣
@Vaishali_Ry_official
@Vaishali_Ry_official 2 года назад
True!!!
@cindrellacindrella5780
@cindrellacindrella5780 2 года назад
Disha avide onnum cheythilla?
@I_resh__
@I_resh__ 2 года назад
Kalikalam ... Nereee chovee game kand vote cheyyanam mr
@Monisha-ji8zk
@Monisha-ji8zk 2 года назад
@@cindrellacindrella5780 ticket ഫിനാലെ കിട്ടിയത് വെറുതെ നിന്നിട്ട് ആണോ🤣🤣🤣
@jayasreekumar8610
@jayasreekumar8610 2 года назад
അവളുടെ സാമർത്ഥ്യം അല്ല. First week തൊട്ടു nominationil വന്നിരുന്നെങ്കിൽ അവള് എന്നേ out aayane. Aa timiyil jasmin and party robin, blessley, dilsha ഇവരെ ടാർഗറ്റ് ചെയ്തു. Safe game കളിച്ചു കൊണ്ടിരുന്ന ധന്യ, സുചിത്ര, സൂരജ്, Ronson ഇവരൊക്കെ രക്ഷപെട്ടു. അല്ലാതെ ഇവളുടെ കഴിവ് കൊണ്ടല്ല
@sree-vu6rw
@sree-vu6rw 2 года назад
Correct karayam athanu sathyam veronum alla 👍🏻
@shini_xavier
@shini_xavier 2 года назад
സത്യം... ഇതൊക്കെ ഇവർക്കും അറിയാം ഇതെല്ലാം .എല്ലാം അറിഞ്ഞു കൊണ്ട് എങ്ങനെ ഇങ്ങനെ dialogue അടിക്കാൻ പറ്റുന്നു എന്നാണ് ഓർക്കുന്നത് ... ശരിക്കും ധന്യ പരദൂഷണം വളരെ ആത്മാർത്ഥമായി ഇരുന്ന് പറയുന്നത് കണ്ട് കണ്ടാണ് ധന്യയോട് മടുപ്പ് തോന്നിയത് .... അവസാന task ലൂടെ ധന്യയുടെ side പുറത്താക്കിയപ്പോൾ പിന്നെ ധന്യക്ക് ആകെ ഒരു പിടച്ചിലാരുന്നു . പിന്നെ, എങ്ങനെയും എല്ലാരെയും ഓരോന്നിലും പിടിച്ചിടാൻ ഉള്ള ശ്രമമാരുന്നു
@jayasreekumar8610
@jayasreekumar8610 2 года назад
@@shini_xavier സത്യം
@amnasworld2654
@amnasworld2654 2 года назад
ധന്യ നല്ലൊരു വ്യക്തി ആണ്, നല്ല പെരുമാറ്റവും
@meghavarghese9193
@meghavarghese9193 2 года назад
John why don't you try for the next season...I feel you can do better in the bb house
@nishabakker5425
@nishabakker5425 2 года назад
ഞാൻ Dr ഫാൻ ആണ് dr പോയ ശേഷം ധന്യക്ക്, lpkkum, blessleekkum, ദിൽഷക്കും ഒരു പോലെ വോട്ട് ചെയ്തിരുന്നു.. ഫൈനൽ മാത്രമാണ് ദിൽഷക്ക് മാത്രം ചെയ്തത്.. അത് Dr റോബിനെ blessleede ആൾക്കാർ വെല്ലു വിളിച്ചതുകൊണ്ട് മാത്രം... അല്ലെങ്കിൽ blesslee or ദിൽഷ ഇവരിൽ ആര് വിജയിച്ചാലും സന്തോഷമായിരുന്നു.. But എല്ലാവരും കൂടി Dr റോബിനെ തകർക്കാൻ നോക്കിയപ്പോ കൂട്ട് നിന്നില്ല.. ദിൽഷ ജയിക്കണം എന്ന് വാശിയായി 😄
@thakkua
@thakkua 2 года назад
Yes, ഇതു തന്നെയാണ് യഥാര്‍ത്ഥ്യം, ഡോക്ടർ ആരെയും പ്രത്യേകം പറഞ്ഞിട്ടില്ലായിരുന്നു. പക്ഷെ ജാസ്മിൻ തൊടുത്ത അമ്പ് പിന്നീട് ബ്ളസ്ലിയുടെ സഹോദരൻ ഏറ്റെടുത്തു. പക്ഷെ ഡോക്ടർ അതു തടുത്ത് തിരിച്ചയച്ചു.
@thulasianoop
@thulasianoop 2 года назад
I liked you there Dhanya 🥰👏🏻 you were strong and classy 👍👏🏻
@sujishaanilkumar35
@sujishaanilkumar35 2 года назад
എൻ്റെ full വോട്ടും ധന്യ ചേച്ചിക്ക് ആയിരുന്നും. തുടക്കം മുതൽ🥰🥰
@riz6899
@riz6899 2 года назад
Danya നീതിക്ക് ഒപ്പം ഏറെ കുറെ നിന്ന് ഞ്ന ഉൾപെടെ ഉള്ള ഡോക്ടർ ആർമി മറ്റുളൽവരെ പുറത്ത് ആകാൻ ധന്യ ക്ക് വോട്ട് കൊടുത്ത്
@akhiljs2467
@akhiljs2467 2 года назад
Me 2
@manjushasaju8468
@manjushasaju8468 2 года назад
അതാണ് സത്യം
@SHAHID_
@SHAHID_ 2 года назад
Pakshe ningalk riyasina porth akaan kazhinillallo
@akhiljs2467
@akhiljs2467 2 года назад
@@SHAHID_ eannalum ithrayum cntstnsinta support indayitt avan winner poyitt 2nd polum.ayilllallo 🤣
@sjsjsj6922
@sjsjsj6922 2 года назад
​@@akhiljs2467 saroj kumar army 1000 vote nu 1000 rs vech koduthath ellavarkum ariyam🤮🤮🤮
@KARZO444
@KARZO444 2 года назад
പുറത്ത് എന്താവും എന്ന് ആലോചിട്ട് മറ്റുള്ളവരെ ഒന്നും പറഞ്ഞില്ല എന്ന് ഇന്റർവ്യൂലും പറഞ്ഞു. ഇത് തന്നെ ആണ് സേഫ് ഗെയിം. എന്തെകിലും ഉണ്ടെങ്കിൽ അത് അപ്പോൾ പറയണം. കാര്യങ്ങൾ ഉറക്കെ അപ്പപ്പോൾ വിളിച്ചു പറയുന്നത് കൊണ്ടാണ് ഡോക്ടറിനയും, റിയാസിനെയിം, lp യെയുമൊക്കെ ആരും സേഫ് ഗെയിംമർ എന്ന് പറയാത്തത്. ആ വിശേഷണം ധന്യക്ക് മാത്രം കിട്ടിയത്.
@ranjithbalakrishnan7366
@ranjithbalakrishnan7366 2 года назад
Ronson , sooraj,aparnayo? Evareekal nannai game kalichitund dhanya,parenjitund und so evarokeanu safe game ennu vilikendath
@seenaann3385
@seenaann3385 2 года назад
I think John should go for next season
@nimishapk6038
@nimishapk6038 2 года назад
Yes
@meghavarghese9193
@meghavarghese9193 2 года назад
Yes
@MinuTrishiva
@MinuTrishiva 2 года назад
Yes
@dgfirety9357
@dgfirety9357 2 года назад
Vannal ronson akum😂
@sreechithrama4092
@sreechithrama4092 2 года назад
@@dgfirety9357 orikkalum illaa John prathikarikkunna koottathilaaanu.. ronson ne pole vaazha aaavillaaa…
@sajusaju7456
@sajusaju7456 2 года назад
ധന്യ ആ പറഞ്ഞ കാര്യം സത്യം the best gamers and personalities തമ്മിൽ ഉള്ള മൽസരം ആയിരുന്നു ഇത് എന്ന് gamersine സോഷ്യൽ മീഡിയ വല്യ ഹൈപ്പ് കൊടുത്ത് പൊക്കിക്കോണ്ട് നടന്നപ്പോൾ ധന്യ,ദിൽഷ നിങ്ങളുടെ പേഴ്സണാലിററികൊണ്ട് ജനങ്ങൾ അംഗീകരിച്ചു👍🏼❣️❣️
@pranav643
@pranav643 2 года назад
Doctorum gamer aayitt eniq thonunilla.Pullide akathem purathem personality orepoleyaanu eniq thonniyath
@leoaddicter488
@leoaddicter488 2 года назад
Robinte thumbnail illathe video idan pattile🤣🤣🤣
@ranjithkannan9348
@ranjithkannan9348 2 года назад
Dhanya was a strong player of BBS4🔥🔥🔥
@hamsakadiyath5787
@hamsakadiyath5787 2 года назад
നല്ല അന്തസ്സുള്ള ഭർത്താവ് 😘😘😘👍🏻👍🏻👍🏻
@aravindrajs3976
@aravindrajs3976 2 года назад
Video Conclusion = "Njan oru Sambavam thanne"
@sameerantk0114
@sameerantk0114 2 года назад
😄😄
@sjsjsj6922
@sjsjsj6922 2 года назад
😂😂😂
@prabhabalachandran3390
@prabhabalachandran3390 2 года назад
ധന്യക്ക് അവിടെയും, ഇവിടെയും പേടി.. അല്ല എങ്കിൽ ഈ ഭർത്താവിനെ കൂട്ടി ഇന്റർവ്യൂ നു വരുമോ.. ലൈവ് വന്നപ്പോഴും അയാളുടെ അടുത്തിരുന്നാണ് ചെയ്യുന്നത്. കൂട്ടത്തിൽ ഇറങ്ങിയ ലക്ഷ്മിയെ കണ്ടു പഠി ക്ക്
@sreelathan1572
@sreelathan1572 2 года назад
I think she has been carrying her trauma with her.. The case against her and the life in jail and all.. may be because of that john is with her
@SN-gc2io
@SN-gc2io 2 года назад
റിയാസിന്റെ ഒരു വീഡിയോ ധന്യയുടെ husband പോസ്റ്റ് ചെയ്തിട്ട് വീട്ടിൽ അമ്മയോടും പെങ്ങളോടും ഇങ്ങനെത്തന്നെയാണോന്നു ചോദിച്ചിട്ടുണ്ടായിരുന്നു.അതിനെപ്പറ്റി ധന്യയുടെ അഭിപ്രായം എന്താണ്? .നിങ്ങളുടെ husband പറഞ്ഞതുപോലെ ധന്യയ്ക് അത് unconfortable ആയിരുന്നോ ?അങ്ങനെയെങ്കിൽ നിങ്ങൾ എന്തുകൊണ്ട് ആ സമയത്ത്‌ അല്ലെങ്കിൽ പിന്നീടെപ്പോഴെങ്കിലും പ്രതികരിച്ചില്ല ? ഒരുപാട് degrading ഏറ്റുവാങ്ങിയ ഒരു contestantanu റിയാസ് but പുറത്തിറങ്ങുമ്പോൾ ആ പയ്യൻ ഏറ്റവും വിഷമിക്കാൻ സാധ്യതയുള്ളത് ധന്യയുടെ husbandinte ആരോപണമാകും .അത് clear ചെയ്യണ്ടത് ധന്യയുടെ കടമയാണ് .
@PushpaKumari-fl2ro
@PushpaKumari-fl2ro 2 года назад
Correct
@deepz1236
@deepz1236 2 года назад
Exactly.. I really dint like their attitude itinte half attitude polum bb housinte akattu kandila.. avare support cheyan aarkum thonnatatu avarde kazhivu kedanu... they are now degrading others.. ellarum 24*7 kaanundayi...
@athiramanoj144
@athiramanoj144 2 года назад
അത് ധന്യ പറഞ്ഞാരുന്നു. എന്റെ സ്ഥാനത്ത് ജാസ്മിനോ റിയാസോ ആണെങ്കിൽ അത് sexual allegation ആക്കിയേനെ എന്ന്. കാരണം റോബിൻ കൈയിൽ പിടിച്ചപ്പോൾ അത് മോശമാക്കി പറഞ്ഞ ആൾ ആണ് ജാസ്മിൻ. പക്ഷെ ധന്യ ക്ലാസ് ആണ്. കട്ട ടാസ്കിൽ പോലും ധന്യ ആയതുകൊണ്ടാണ് വല്യ പ്രശ്നം ഉണ്ടാക്കാഞ്ഞത്
@abcdxyz9675
@abcdxyz9675 2 года назад
@@athiramanoj144 jasmin robin kayyil pidichathinu angane paranjittilla. Physical assault il athum pedum ennaanu paranjath.but jasmin task ne task aayi kandu ennum paranju
@athiramanoj144
@athiramanoj144 2 года назад
@@abcdxyz9675 റോബിന്റെ ഭാഗത്ത്‌ നിന്നും എന്തൊക്ക mistake ഉണ്ടായിട്ടുണ്ടോ അതൊക്കെ അവൾ വളച്ചൊടിച്ച് highlight ചെയ്തിട്ടുണ്ട്. ധന്യ അങ്ങനെ അല്ല real gamer ആണ്
@radhikapv59
@radhikapv59 2 года назад
സൂചിത്രയെപ്പോലെയോ ലക്ഷ്മിപ്രിയയെപോലെയോ ഇവർക്ക് രണ്ടുപേർക്കും കുശുമ്പും സ്വയം പുകഴ്ത്തലും എന്നാൽ ധന്യ ഇന്റലിജന്റ ആണ് ടാസ്ക്കും ചെയ്യുന്നു ഞാൻ ഒരു ബ്ലസിളീ ഫാൻ ആണ് ധന്യയെ ഇഷ്ട്ടമാണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@hellooooo4813
@hellooooo4813 2 года назад
Why Robin in Thumbnail 😹😹😹 it’s Dhanya’s interview not Robin’s
@remyamuralidas5048
@remyamuralidas5048 2 года назад
View vende
@amnuzdjuzworld9648
@amnuzdjuzworld9648 2 года назад
Ath behindwoods cash undaakkan cheythathaan….dhanyayo John o alla
@shihanaparveen7100
@shihanaparveen7100 2 года назад
Like when arjyou got fame...now they know robin is a crowd puller
@SP-ib4mn
@SP-ib4mn 2 года назад
Click baiting use cheyyathe eathu YT channel aannu ulle… at least title il ninnu Robin ne mattiyallo part II nte.. Behindwoods and Veena aaya kondu expected better 😊
@purity9231
@purity9231 2 года назад
🤣🤣
@natasharose5542
@natasharose5542 2 года назад
ധന്യയുടെ interviewvinum ഡോക്ടറുടെ pic ഇതിലും വലിയ ഗതികേട് സ്വപ്നങ്ങളിൽ മാത്രം 😀😀 രണ്ടു syrong contestant out ആയതുകൊണ്ട് finalil വന്നു അത്രയേയുള്ളൂ 😀
@pk25-------
@pk25------- 2 года назад
Lp ye kal better Dhanya ane,but Robin,jas, Akhili out ayath kond Dhanya too 5 ethi
@biju744u
@biju744u 2 года назад
എല്ലാം ഞങ്ങൾ കണ്ടതല്ലേ 😂
@Lincyjaison111
@Lincyjaison111 2 года назад
റോബിൻ ഫാൻസ്‌ ദിൽഷ, ബ്ലസിലി, ലക്ഷ്മി ധന്യ ക്കു വോട്ട് കൊടുത്തിട്ടുണ്ട്... ഇപ്പോൾ ആർക്കും ഒന്നും ഓർമ ഇല്ല.... ദിൽഷ ക്കു മാത്രം വോട്ട് കൊടുത്തത് ഓർമ ഉള്ളൂ
@Jayalekshmisunil-1977
@Jayalekshmisunil-1977 2 года назад
ശരിയാണ് ഞാനും ഇവർക്ക് വോട്ട് കൊടുത്തിട്ടുണ്ട്
@soorya6187
@soorya6187 2 года назад
സംസാരിക്കുന്നുണ്ടങ്കിലും ഉള്ളിലും വിഷമം ഉണ്ട് ഗെയിം കളിക്കാനാണ് നിന്നെ വിട്ടരുത് അല്ലാതെ ഉണ്ടംപൊരി ഉണ്ടാക്കാനല്ല വിട്ടത്
@mk-nq6ri
@mk-nq6ri 2 года назад
Yep അതുണ്ടാവുമല്ലോ സ്വാഭാവികം 😂
@mk-nq6ri
@mk-nq6ri 2 года назад
എനിക്ക് fame വേണ്ടി അല്ല പോയെ എന്ന് പറഞ്ഞു നാക്ക് വായിലിട്ടപ്പോഴാണ് 66000 followers ഏ ഉള്ളു എന്ന് hus അപ്പൊ തന്നെ എടുത്തടിച്ച പോലെ പറയാണ് 66 അല്ല 70 എന്ന് 🤦🤦 അവിടെ കളഞ്ഞു ആ കുട്ടി 😂😂
@beenasree6498
@beenasree6498 2 года назад
Dr. Robin paranjirunnu Dhanya TOP 5 il varumennu.... Dhanya congratulations...God bless you & your family
@algaanand
@algaanand 2 года назад
Very correct... Robin bb യോട് recommend ചെയ്തു അവരെ final 5 il കയറ്റിയത്.... അല്ലാതെ അവര്‍ കളിച്ചിട്ടല്ല...എന്താലെ ....
@classickv4031
@classickv4031 2 года назад
@@algaanand വിവരം കൂടുതൽ ആണെന്ന് എയർപോർട്ടിൽ വെച്ച് കണ്ടതാണല്ലോ
@safwan2136
@safwan2136 2 года назад
Dr robindr fansinde vote kittitunde athil oralaan ngan😁
@Bb-kc2jn
@Bb-kc2jn 2 года назад
Ee nashangale kond vazhi nadakan pattandayi. Ningal school going kids aano? Eth nerom ingane Robinaaya namaha nn paranjond nadakan. Move forward and Get a life!
@Bb-kc2jn
@Bb-kc2jn 2 года назад
@@safwan2136 Robin recommed cheythit ano vote cheythath? Ningalde thala use cheythit alle. Which means oru 1% u like her game.
@rvc7038
@rvc7038 2 года назад
Dr fans ധന്യക്കു അവസാന ഘട്ടത്തിൽ വോട്ട് തന്നിട്ടുണ്ട് 😊
@jasijabi3816
@jasijabi3816 2 года назад
റിയാസിനെ പുറത്താക്കുവാൻ വേണ്ടിയല്ലേ അത് അല്ലാതെ ധന്യയെ സ്നേഹിച്ചതല്ലല്ലോ
@rvc7038
@rvc7038 2 года назад
@@jasijabi3816റിയാസിനെ അല്ല രോൺസനെ പുറത്താക്കാൻ വേണ്ടി 😊.riyas is good player
@jasijabi3816
@jasijabi3816 2 года назад
@@rvc7038 riyas നല്ല പ്ലെയർ ആണെങ്കിൽ ലാസ്റ്റ് റിയാസിന് വോട്ട് കൊടുത്തിരുന്നോ 😀അതോ ദിൽഷക്കോ
@rvc7038
@rvc7038 2 года назад
@@jasijabi3816 സൂരജിന് ഒഴികെ എല്ലാവ്ക്കും 10 വിതം കൊടുത്ത് 😊 വിശ്വാസം ഇല്ലങ്കിൽ screenshot അയച്ചു തരാം 😊 it's my mind
@karishmasuresh2607
@karishmasuresh2607 2 года назад
@@jasijabi3816 🤣💯👍
@junusudheer3049
@junusudheer3049 2 года назад
നിങ്ങൾ രണ്ടും സൂപ്പർ ജോഡി. ക്യൂട്ട് കപ്പിൾസ് 🔥🔥❤️🌹
@anjusajan
@anjusajan 2 года назад
dr fan ആയ ഞാൻ ഒത്തിരി vote തന്നിട്ടുണ്ട്
@gopikaudayan3522
@gopikaudayan3522 2 года назад
Dhanyechi nammal Doctor fan aan... Last eliminationil dhanyakk aan vote chaithe ketto
@ljsbeautifulvibes7775
@ljsbeautifulvibes7775 2 года назад
മാങ്ങയുള്ള മാവില്ലേ കല്ലേറ് വരൂ... Love u Dhanya 😍
@aestheticessa3660
@aestheticessa3660 2 года назад
*Riyasine patti negative video itta kaaryam enthaa johninod chodhikkathirunnath?*
@pranavp3063
@pranavp3063 2 года назад
Dhanye ishtamanu, pakshe blesslie❤️❤️
@NAKULSGAMING
@NAKULSGAMING 2 года назад
ഞാൻ ഫുൾ വോട്ട് ചെയ്തത് ധന്യ ക്കാണ് കാരണം മാന്യത യും പക്വത ഉള്ള പെരുമാറ്റം
@ashaspradeep8883
@ashaspradeep8883 2 года назад
Njanum
@user-hk8tl6le8r
@user-hk8tl6le8r 2 года назад
ധന്യ ആരുടെ വെറുപ്പും വാങ്ങാതെ നിന്നു.. നല്ല വ്യക്തി ആണ്. നോമിനേഷൻ ൽ വോട്ട് ചെയ്തിട്ടുണ്ട്.. ഫിനാലെ കു ചെയ്തില്ല ട്ടോ
@sajisurendrababu3316
@sajisurendrababu3316 2 года назад
ധന്യ & ജോൺ. ❤️❤️👍👍
@vidhyaanoob8992
@vidhyaanoob8992 2 года назад
Dhanya nalla player anu🥰👍
@srsreeshanth2327
@srsreeshanth2327 2 года назад
Johne chettan nannayi samsarichu🔥❤️
@Malluinpune
@Malluinpune 2 года назад
Dhanya ..lp . winners... strong ladies ❤️❤️
@cochin-land-builders
@cochin-land-builders 2 года назад
Next season ൽ ജോൺ വരണം എന്ന് ആഗ്രഹിക്കുന്നു
@sreeprasadss2072
@sreeprasadss2072 2 года назад
Blessleekum dhanyakum mathrame nan vote cheythittullu..... ♥️♥️blesslee Dhanya ♥️♥️♥️
@vaisakhkr5626
@vaisakhkr5626 2 года назад
BB ഹൗസിൽ കണ്ട അതേ ധന്യ തന്നെ ആണ് പുറത്തും....മനസിലായില്ലേ....?
@rajanivadakkeputhusseril7279
@rajanivadakkeputhusseril7279 2 года назад
ധന്യ നല്ല gamer ആയിരുന്നു. നല്ല രീതിയിൽ തന്നെയാണ് കളിച്ചത്: ഓരോരുത്തർക്ക് ഓരോ രീതിയല്ലേ? Shouting വളരെ കൂടുതൽ ഇല്ലെങ്കിൽ നല്ല gamer അല്ലെന്ന് പറയാൻ പറ്റില്ല. പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ട്. അവര് അങ്ങനെ ഒരു ബഹളക്കാരിയല്ല. John പറഞ്ഞ പോലെ ticket to finale യിൽ ഒന്നു കൂടി തർക്കിക്കാമായിരുന്നു. എങ്കിൽ കുറച്ച് കൂടി camera attention കിട്ടിയേനെ.ഈ game ന് Screen Space വളരെ important ആണ്, അങ്ങനെയെങ്കിൽ കുറച്ച് കൂടി vote വന്നേനെ. Any way വളരെ നല്ല Player ആയിരുന്നു.keep it up.
@anilarajan5271
@anilarajan5271 2 года назад
I am a great supporter of Dhanya.But pls don't blame others, If the audience like the condestance then only.they will vote
@shrekandmol
@shrekandmol 2 года назад
Pinnendhina dhanya eppozhum Ronson ne safe player paranjukondirunnathe?? Aalkke aavaam he can't.. 🤣
@darkwolf-zj3pp
@darkwolf-zj3pp 2 года назад
Dhanyakkum blesslykkum niraye show kittum. Othiri dance caliber und dhanyak. Dilshayekkal nannayi dhanya dance cheyyum. Nalla kalam varan erikkunne ulloo dhanya blessly.
@ashaskala1984
@ashaskala1984 2 года назад
Strong, beautiful and genuine person
@fahmidakp1258
@fahmidakp1258 2 года назад
Danya nalla personality an 👏🥰
@Sheisinthepool
@Sheisinthepool 2 года назад
പ്രേക്ഷകരാണ് എല്ലാം തീരുമാനിക്കുന്നത്. അവരുടെ തീരുമാനത്തെ മാനിക്കുക. അവർ കണ്ടെത്തിയ പോസിറ്റീവും നെഗറ്റീവും ഓരോരുത്തരിലും ഉള്ളതാണ്. അത് മനസ്സിലാക്കി ഓരോ മത്സരാർത്ഥിയും മുൻപോട്ടുള്ള ജീവിതത്തെ ഭംഗിയാക്കുക.
@sindhuhareendrannair6892
@sindhuhareendrannair6892 2 года назад
Congratulations Dhanya ❤️❤️👍🏼👍🏼
@rasilulu4295
@rasilulu4295 2 года назад
ദില്ഷാകും പറയാം അവൾ ആരെയും ദ്രോഹിച്ചില്ല dr ർക്കും പറയാം അവരെ actack ചെയ്തവരെ എതിർത്തു അത്ര മാത്രം dr 👍👍❤ ധന്യ ok 👍👍👍
@amal3463
@amal3463 2 года назад
ദിൽഷയേക്കാൾ എന്തുകൊണ്ടും മികച്ച ഗെയിമർ ആയിരുന്നു
@cindrellacindrella5780
@cindrellacindrella5780 2 года назад
Yyo velya kandu pidithamayipoyi
@iamenough5416
@iamenough5416 2 года назад
Pha
@minimolsuresh8947
@minimolsuresh8947 2 года назад
ഒരിക്കലും അല്ല... Dilsha super അല്ലേ... ആ കുട്ടിയുടെ നിലപാടുകൾ അവസാനം വരെ ഉറച്ചു നിന്നു.... Blesly യെ വിഷമിക്കാൻ ഒന്നും പറയാത്തത് ഒടുവിൽ ആ കുട്ടിയെ ടെൻഷൻ ൽ ആക്കി എല്ലാവരും കൂടി.... She is a pure hearted soul❤🙏🏻
@stepitupwithkich1314
@stepitupwithkich1314 2 года назад
@@minimolsuresh8947 പിന്നെ ഉറച്ചു നിന്നത് എന്ത് നിലപാട.. Full time പ്രണയകാര്യങ്ങൾ .... അതിനെ ചുറ്റി പറ്റി മാത്രം വിഷയം ഇത് ആണോ പുറത്തു അവർ കൊടുത്ത msg.... Best........
@hannashibli7022
@hannashibli7022 2 года назад
Dhanya chechi enuum ente manssil Titel winner maathramaanu chechikk njan eppozhun vite chaidittund chechi stong giri 👍👍👍👍😁🌹🥰❤️❤️❤️❤️😘😘❤️✨️✨️💞💞💞💞😚😚😚💞💞💞💯💯💯💯💯💯💯
@thressiyammatom3147
@thressiyammatom3147 2 года назад
ഏത് ടാസ്കിലും പ്രത്യേകിച്ച് ശാരീരിക ക്ഷമത പരീക്ഷിക്കുന്ന ടാസ്കുകളിൽ 💯% കൊടുക്കുന്ന മത്സരാർത്ഥി ആയിരുന്നു ധന്യാ മേരി വർഗീസ്.35 + കഴിഞ്ഞാൽ സ്ത്രീകൾ ഇങ്ങനെ ഒക്കെയായിരിക്കും എന്നുള്ള സമൂഹത്തിന്റെ ധാരണകളെ പൊളിച്ചെഴുതിയ ഒരേയൊരു വനിതാ മത്സരാർത്ഥി ആയിരുന്നു ധന്യാ.വളരെ അഭിമാനം തോന്നി ധന്യ ടോപ് 5ൽ നിന്ന് വന്നു നിന്നപ്പോൾ.ആദ്യം മുതൽ തന്നെ ധന്യാ ഫൈനൽ വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച വ്യക്തിയാണ് ഞാൻ.ധന്യ സഞ്ചരിച്ചു വന്ന വഴികൾ അതി കഠിനം ആയിരുന്നു ഇനിയുള്ള യാത്രയിൽ വിജയം കൂട്ടായിരിക്കട്ടെ.എല്ലാ വിധ ആശംസകളും നേരുന്നു.💯Dhanya❤️bold and beautiful❤️strong❤️inspirational❤️
@kunjettanumkunjolum5383
@kunjettanumkunjolum5383 2 года назад
ശരിയാണ്. ആരുടെയും സപ്പോർട്ട് ഇല്ലാതെ കളിച്ചു ജയിച്ചു..... ....good...
@itsmedear9839
@itsmedear9839 2 года назад
continue nomination vannekil enne out avedathayirunnu dhanyaa, nalla luck undd dhanyak 👍robin poyi jasmin poyi agayaum luck kitti
@genuine_meteen9169
@genuine_meteen9169 2 года назад
She cam with ronson evn in last nominations. But pple chose her over ronson.
@nizasworld8631
@nizasworld8631 2 года назад
റോബിൻ ജാസ്മിൻ റിയാസ് blessly final 4 🔥ബാക്കിയുള്ളവരുടെ കാര്യത്തിൽ സംശയം ഉള്ളു 😃
@varunrajesh9553
@varunrajesh9553 2 года назад
Jasmine undavila apole poyene orikalum nikila atrayum negative undayirunu pakshe Dhanya ila zero hate anne
@pk25-------
@pk25------- 2 года назад
@@varunrajesh9553 zero hate eppo ne bb kandile
@varunrajesh9553
@varunrajesh9553 2 года назад
@@pk25------- when compared to other contestants that’s what I told
@sheebasusan
@sheebasusan 2 года назад
Dhanya played a fair game and not safe game. She has always been truth to herself. When u see the visuals itself it can be identified She has been strong to herself physically and mentally. She has worked really hard and truly she deserves to be on top 5. She s one of the true winners from top 5. God bless
@fasisafeer4938
@fasisafeer4938 2 года назад
ബുദ്ധിയും സാമർഥ്യവും ധന്യക്ക് അത്ര കൂടുതൽ ഉള്ളതായി തോന്നിയില്ല. ജാസ്മിൻ, dr പുറത്തായത് കൊണ്ട്, ഭാഗ്യം കൊണ്ട് ലാസ്റ്റ് വരെ എത്താനായി... അത്രേ ഉളൂ. അത് ഇവർക്കും ചിന്തിച്ചാൽ അറിയാലോ 😃. എന്താ തള്ള്
@zamaashar5325
@zamaashar5325 2 года назад
Sthym
@sajilasaji4528
@sajilasaji4528 2 года назад
BB house l Respect tonniya oru contestant .Dhanya👍👍😍
@daisygeorgec7482
@daisygeorgec7482 2 года назад
ഇത്ര അഹങ്കാരം പാടില്ല
@annammathomas7259
@annammathomas7259 2 года назад
ധന്യക്കല്ല അഹംകാരം, ദില്ഷാ മോൾക്കാണ്
@roshni.4476
@roshni.4476 2 года назад
100 % ഡീസെൻ്റ് ക്യാരക്ടർ ഉള്ള മത്സരാർത്ഥി
@lincysyril9818
@lincysyril9818 2 года назад
The deserving top5 were robin blesslee riyas jasmine dilsha/lakshmipriya
@theserendipitous9282
@theserendipitous9282 2 года назад
Nimisha instead of dilsha/lakshmipriya
@sruthip9618
@sruthip9618 2 года назад
Continuous nominationil vannirunnenkil Suchitrak munne out avumayirunnu sure... Soorajum ath pole thanne.. entho bagyam kond nominationil varathe ninnu.. athukond top 5 ayi athre ullu.. allathe deserving onnum illa.. task perform cheytitund.. ath seriya.. but mind game very poor.. Riyas vannathinu shesham vaa thurannu
@smithassmith6928
@smithassmith6928 2 года назад
Why? Orale kuthumbol sugamundelle 😅
@sruthip9618
@sruthip9618 2 года назад
@@smithassmith6928 yes😀but seriyanu thonnunu. So..
@siyawilson5322
@siyawilson5322 2 года назад
Athu avrfe game anu.
@athirajayakumar2021
@athirajayakumar2021 2 года назад
Congratulations dr DHANYA ❤️❤️
@gg-ij2rz
@gg-ij2rz 2 года назад
Dhanyude husband nu bhayankara ahankaram anu....entho Valiya sambavam anennanu vicharam.flat thattip nadathi wife ne jayilil akiyavan anu..🤪🤪🤪...koodathe wife Alle biggboss 4 il poyath ...Eyal enthina interview kodukunnath..???? Wife ne ottayik interview attend cheyan ulla kazhive ille????????
@anju4428
@anju4428 2 года назад
Correct...than entho anenna oru vicharm
@minnus784
@minnus784 2 года назад
അയാൾക്കും കിട്ടട്ടെ കുറച്ചു സ്ക്രീൻ സ്പേസ് 🤣🤣
@reshmiur4
@reshmiur4 2 года назад
Yes othiri pattichette und salary polum thanila enette ahanamkaram
@sheejagireeshsheejagireesh7366
@sheejagireeshsheejagireesh7366 2 года назад
ധന്യ പറഞ്ഞത് 100 % ശരിയാണ്. ഒറ്റക്ക് പൊരുതി ജയിച്ചു
@priyankap7141
@priyankap7141 2 года назад
I am a Riyas fan but I liked Dhanya more than the winner ! ❤️ She acts Her age…very matured and classy !
@pp84pp2000
@pp84pp2000 2 года назад
Beautiful, bold, confident, intelligent, fit, God fearing… she is a total package and was one of the strongest contestants!
@rekhavidyasagar7041
@rekhavidyasagar7041 2 года назад
Super ധന്യ Super John 👏👏👏👏👏👏👏👏👏👏👏👏👏❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍
@veena394
@veena394 2 года назад
Aa നവീൻ ronson ഒക്കെ vanna nerathu ee chettane kondanna mathiyayir
@reshmareshmajino9949
@reshmareshmajino9949 2 года назад
ഞാൻ കണ്ട മിക്ക ഇന്റർവ്യൂ റോബിന്റെ pic ആണ് കാണിച്ചെ 😂😂😂😂
Далее
Как вам наши образы?🥰🥰🤍🤍
00:10
ФОКУС -СВЕТОФОР
00:32
Просмотров 66 тыс.
АХХАХАХАХАХАХАХАХ
00:16
Просмотров 170 тыс.
Как вам наши образы?🥰🥰🤍🤍
00:10