ഏതൊരു കഥയെയും മികച്ച രീതിയിൽ ആക്കുന്നത് അതിന്റെ ഡയറക്ഡറുടെ കഴിവാണ് ...അത് ഈ വിഡിയോയിൽ പ്രത്യേകം എടുത്തു പറയണം ..ക്യാമറ വർക്ക് and എഡിറ്റിംഗ് അടിപൊളി ആയിട്ടുണ്ട് ...ഡബ്ബിങ് ചെറിയ ഒരു പ്രശ്നം തോന്നിയിട്ടുണ്ട് അടുത്ത വീഡിയോയിൽ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു..എങ്കിലും എല്ലാവരും വളരെ നാച്ചുറൽ ആയിട്ട് അഭിനയിച്ചിട്ടുണ്ട് ...All the best team ❤️❤️❤️❤️❤️