Dhyan is comfortable and happy with this host.... I appreciate this host to bring this easyness and comfortable breathing space to him... This host is always composed, listens, converse like an Angel of God... God Bless him... Stay Blessed.... I will now lookout for his name now and will register this host name in my mind.....
ഞാൻ ഏറ്റവും അധികം വഴക്കിടുന്നത് അച്ഛനുമായാണ്. അപ്പോഴെല്ലാം തടസ്സം പിടിച്ച് എന്നെ മാറ്റുന്നത് എന്റെ അനിയനാണ്. അനിയനുമായി എനിക്കൊരിക്കലും വഴക്കിടേണ്ടി വന്നിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അവനൊന്നും എന്നോടു മറുത്തു പറയില്ല എന്നറിയാവുന്നതു കൊണ്ട് ഞാൻ അവനോട് ശബ്ദമുയർത്തി സംസാരിക്കാറില്ല. അച്ഛൻ അങ്ങനെയല്ല, ഞാൻ വെറുതേ ഇരുന്നാൽ എന്നെ വന്നു പ്രകോപിപ്പിച്ചു വഴക്കുണ്ടാക്കും. ഈയിടെയായി അച്ഛനോട് പെരുമാറുന്ന രീതി മഹേഷിന്റെ പ്രതികാരത്തിലെ ജാഫർ ഇടുക്കിയെപ്പോലെയാണ്. മഹേഷിനെ തൊഴുതുകൊണ്ട് അങ്ങേർ പറയും, സന്തോഷമേയുള്ളൂ എന്ന്. അതേ ഭാവത്തിൽ അച്ഛൻ എന്തു പറഞ്ഞാലും ഓക്കെ, എന്നു പറഞ്ഞ് തലയാട്ടി നൈസായിട്ട് ഒഴിഞ്ഞങ്ങു പോകും.
ഒരു ചേട്ടൻ aayippoyille.... അനിയൻ വാഷി കാണിച്ചാലും ചേട്ടന് പറ്റില്ല... ചില സഹോദരങ്ങൾ അങ്ങനെയാണ്... സ്വന്തം സഹോദരൻ നശിക്കനോ വിഷമിക്കനോ മറ്റ് സഹോദരന് കണ്ട് നിൽക്കാൻ കഴിയില്ല.... അതാണ് വിനീതിൻ്റെ മനസ്സ് എന്ന് തോന്നുന്നു.....njn ആയാലും ഒരു സഹോദരനെ ഒള്ളൂ....aduthal വഴക്കാണ് pakshe വലിയ സംസാരമോ ഒന്നും ഞങൾ തമ്മിൽ ഇല്ലെങ്കിലും ഒരാവശ്യം എന്ന് കണ്ടാൽ എന്ത് വിഷമ ഖട്ടത്തിലും ഞൻ ഓടി എത്തും.... എനിക്ക് വാശി കനിച്ചിരിക്കൻ കഴിയില്ല.... കാരണം അവനെയും എൻ്റെ അമ്മ തന്നെ അല്ലെ പ്രസവിച്ചത് m... എൻ്റെ അമ്മക്ക് മക്കൾ ഒരുപോലെയാണ്..... ഒരു കുട്ടിക്ക് വിഷമം വന്നാൽ കണ്ട് നിൽക്കാൻ കഴിയുമോ? അതുകൊണ്ടാണ് ഞാനും.... ഇപ്പൊൾ mukesh Ambani and Anil Ambani തമ്മിൽ പിണക്കം ആണെങ്കിലും അനിയന് ഒരു വിഷമം വന്നപ്പോൾ നോക്കി ഇരിക്കാൻ കഴിഞ്ഞോ? ആവിശ്യം കഴിഞ്ഞിട്ട് വീണ്ടും ശത്രുതയിലേക്ക് ചില സഹോദരങ്ങൾ നീങ്ങും... അങ്ങനെയുണ്ട് ചില സഹോദരങ്ങൾ.... കാര്യം കാണാൻ അടുക്കും വീണ്ടും.... വാശി or jealousy എന്താണെന്നു അറിയില്ല... ചിലരുടെ സ്വാഭാവം അങ്ങനെയാണ്
Dhyan ,u keep on like this. We people need entertainment from our day-to-day stress of life and profession! Dhyan-KoK row, filmy gossips etc have a definite role in our tea time discussion or exchanges during our smoke breaks or even at home! So don't mind all hate/ indifferent comments. All these things are appealing to great mass and we are positive to it ❤
10:36 Entte aliio😂😂😂 2ndu perude um chiri ❤😂 14:16 changayi pwoli annelloo... He knows the mollywood. Lalettan - Dileep ettan and Nivin , correct aa parayunne 🤩 14:34 2015, Alphonse Puthren's Premam was incredible in box office, Our College days❤❤. But, mollywood il aroko vendi munjithanam kati myrenmar censor board nu copy leak cheythu scene akki.. but they sucked.!!! Tamil Nadu il keralathine kal vanban Hit airunnu "Premam" !!!
Basi de karyathil paranjath satyann Avn Angana aan enu ariyaalo pina avan angana avan padila ennu parayunathil njn yogikunila To accept the person as he or she is
എനിക്ക് കൊറേ ഇഷ്ടം ധ്യാനിനെ..... പിന്നെ മല്ലിക ചേച്ചി... കൊറേ ഇഷ്ടം...... But മോഹൻലാലിനോട് ഒരിക്കലും.... ഒരിക്കലും compare ചെയ്യാൻ പറ്റാത്ത ഒരാളാണ് അവൻ.... അതു എനിക്ക് ഇഷ്ടപ്പെട്ടില്ല.... അവന്റെ പേര് തന്നെ mension ചെയ്യുന്നത് അറപ്പു ആണ്
You are correct Dhyan.You both of you are really the contradictictary product of your father.Example you see your father is one side fully genius the other side is so funny.Like that ....❤