Hi bro ..!! Your videos are awesome but can you feel that they are incomplete. I thought you would show the perfect shifting at last Anyway i love all your video, This channel is complete guide for the diesel beast
സുഹൃത്തേ ഒരു ചോദ്യം ആദ്യമായി - ഡീസൽ, പെട്രോൾ വാഹനങ്ങളുടെ ഗീയർ ബോക്സ് തമ്മിൽ എന്താണ് വെത്യാസം, ... പിന്നെ എന്റെ ഒരു പഴയ പെട്രോൾ ബുള്ളറ്റ് ഉണ്ട് അതിന്റെ 3 ഉം, 4 ഉം, ഗീയർ സ്മൂത്ത് ആയി വീഴുന്നില്ല, അതുപോലെ 4 ഇല് നിന്നും 3 ഇലേക്കും തുടർന്ന് 2 ഇലെക്കും ഡൗൺ ഷിഫ്റ്റ് അല്പം ബുദ്ധിമുട്ടുണ്ട് കട കടാ ശബ്ദം ഉണ്ട് അതുപോലെ ഓട്ടത്തിൽ നുട്രാൽ ആക്കിയിട്ടു 2nd വീഴില്ല ഗ്ഗർ ഗ്ഗർ ഗ്ഗർ ശബ്ദം ആണ്. 1st വീഴും M പ്ലെയിട് സ്പ്രിംഗ് ഒക്കെ നോക്കി കുഴപ്പം കാണിക്കുന്നില്ല ഇത് എങ്ങനെ പരിഹരിക്കാം ഒരു മറുപടി തരുമോ?