Bro നിങ്ങ ന്നുമ്മ മച്ചാനാണ്.......... യാതൊരു ജാടയും ഇല്ലാത്ത നിഷ്കളങ്കവും സത്യസന്ധവുമായ അവതരണം. ഇത് എന്നും ഇങ്ങിനെതന്നെ തുടരണം. ഇതാണ് യഥാർത്ഥത്തിൽ സാധാരണക്കാരന് വേണ്ടിയുള്ള സാധാരണക്കാരന്റെ യൂ ട്യൂബ് ചാനൽ. സൂപ്പർ മച്ചാനെ...........
ഹായ്,,, Bai,,,,,വർക്ക് വളരെ മനോഹരം,,,, ഹിന്ദി പ്രശ്നം അല്ല,, എല്ലാവരും പതുക്കെ ഹിന്ദി പഠിക്കുക ഉള്ളു,,,,, എല്ലാ രീതിയിലു വിവരണം അടിപൊളി,,,,,,ബായി ധൈര്യമായി മുന്നോട്ട് പോകൂ,,,,,, പുതിയ വർണ്ണ മനോഹരമായ ഡിസൈൻ താങ്കളുടെ വിരൽതുമ്പിൽ വിടരട്ടെ,,,,, ഞങ്ങൾ കാത്തിരിക്കുന്നു,,,,
Muchísimas gracias amigo por enseñarnos ese grandioso arte, y esa espectacular decoración. DIOS te bendiga 🙏. Saludos cordiales desde El Amazonas Brasileño🇧🇷
Greetings from Lima Peru 🇵🇪, I was able to see your work I found fabulous, excellent. It is a work that does not go unnoticed black gives that depth the combination of metallic colors, brown, silver, gold is very good. Greetings and blessings.. Atte Juan Carlos
സാധാരണ പെയിന്റർമാർക്ക് ഏറ്റവും ലളിതമായ രീതിയിൽ മനസിലാക്കാൻ പറ്റുന്ന അവതരണം. നല്ല വർക്ക്,ഏറെ നന്ദി. (ഹിന്ദി സംസാരിച്ച് സംസാരിച്ച് ശരിയായിക്കോളും).... ഒരുപാടൊരുപാട് നന്ദി.....
ഹിന്ദി kaarak ഇനി അങ്ങെനെ ഉള്ള പണിയൊന്നും പടിപിച്ചു kodukallim.. അല്ലലെ അവർ വന്നതിനു ശേഷം നമുക്ക് വർക് കുറവാ.. ഇനി ഉള്ളത് നിങ്ങളെ പോലെ നല്ല മനസുള്ള ഏതേലും മലയാളിക് പഠിപ്പിച്ചു koduthalim 😍😍
Your a magician.... instant brick. I have been making some stamp molds. Thinking I could do some faux tile like this with a 3 dimensional effect. You make me feel that anything is possible.
വളരെ ക്രിയേറ്റീവ് ആയി താങ്കൾ ചെയ്യുന്ന വർക്ക് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഞാനും ഇതു സ്വന്തമാക്കി പരീക്ഷിക്കാന്‍ തീരുമാനിച്ചു. വീണ്ടും ഇതു പോലെ നല്ല വീഡിയോകള്‍ പ്രതീക്ഷിക്കുന്നു.
Aur tumhare art jese tumhari ankhe bhot pyari he aur us se bhi pyari aapki hasi yeh hasi aise hi rkho aur art ko aur aage badhao upparwala tumhare sath he 🙏🙏👌🦋🦚