Your designs are stunning. Is it a 0.38mm 0.45mm or 0.5mm tip size you are using please? And am also wondering how big those squares are so i can get a sense of scale. Thanks
ഇത് നോക്കി ഞാൻ മെഹന്തി ഇട്ടു... ഇട്ടത്തിൻ്റെ പിക് എങ്ങനെ send ചെയ്യും ... 😢 inst id link തരുമോ അതിൽ ഇടാം..😊 thanks ഡാ എനിക്ക് rose flower വരക്കാൻ ഒട്ടും കഴിയില്ലയിരുന്നു ..but ഇത് നോക്കി ഇട്ടപ്പോൾ ഒത്തിരി സിമ്പിൾ ആണ് help ful ആണ്... ❤❤❤ ഇത് നോക്കി ഇട്ട vido ഞാൻ എൻ്റെ ചാനലിൽ എന്തായാലും ഇടും.. നാലാൾ അറിയട്ടെ എനിക്കും വരക്കാൻ അറിയും എന്ന്..😅😅😅 ഇതൊക്കെ കാണുമ്പോൾ ആണ് ഞാൻ മുൻപ് എൻ്റെ ചാനലിൽ ഇട്ട മെഹന്തി വീഡിയോ എടുത്ത് കിണറ്റിൽ കളയാൻ തോന്നുന്നത് ..😂😂😂😂