Тёмный

Digital ചായക്കട😃😃 

Abhishad Guruvayoor
Подписаться 686 тыс.
Просмотров 1 млн
50% 1

Опубликовано:

 

25 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 401   
@user-cw6gc2cs5d
@user-cw6gc2cs5d 8 месяцев назад
സാറിന്റെ ക്ലാസ് നേരിട്ട് കേൾക്കണം എന്ന് ആഗ്രഹം ഉണ്ട്. ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന വാക്കുകൾ 🫰
@nishagulam3741
@nishagulam3741 8 месяцев назад
Yes yanikum
@sareenajarees3684
@sareenajarees3684 8 месяцев назад
Nhanum
@smithaunnikrishnan3535
@smithaunnikrishnan3535 8 месяцев назад
S yeniykum
@nihalkp3312
@nihalkp3312 8 месяцев назад
Enikkum
@serinjose7330
@serinjose7330 8 месяцев назад
Enikkum
@kalathiruvathira8281
@kalathiruvathira8281 8 месяцев назад
😂😂😂കുറ്റം പറയുന്നവർ പറയട്ടേ.... സാർ അടിപൊളി അല്ലേ ❤️❤️❤️മുത്താണ്, ചങ്കാണ്.... 👌👌👌👍👍
@sinankarat8702
@sinankarat8702 8 месяцев назад
നിന്നെ ക്കുറിച്ചാ പറയുന്നത്
@user-lq1wz3gp6c
@user-lq1wz3gp6c 8 месяцев назад
🤣🤣❤️❤️❤️🥰🥰
@serinjose7330
@serinjose7330 8 месяцев назад
❤❤❤❤❤❤
@beenakbbeena4529
@beenakbbeena4529 8 месяцев назад
സാറിനെ കുറ്റം പറയുന്നുണ്ടെങ്കിൽ അത് അസൂയക്കാർ മാത്രമായിരിക്കും❤
@priyankapb1368
@priyankapb1368 5 месяцев назад
താങ്കളുടെ വീഡിയോ കേട്ടിരിക്കുമ്പോൾ മനസിനു വല്ലാത്ത സന്തോഷം തോന്നുന്നു. 😍
@abduljaleel906
@abduljaleel906 8 месяцев назад
ഞാനൊരു കാസർഗോഡ്കാരനാണ്. അന്ന് സാർ കാസ്രോടാരെ കുറ്റം പറഞ്ഞു എന്ന് പറഞ്ഞപ്പോൾ പോലും ഞാൻ സാറിന്റെ കൂടെ നിന്നവനാണ് ഞാൻ മാത്രല്ല 99.99% പേരും. സർ മുത്താണ്...
@Abhishadguru
@Abhishadguru 8 месяцев назад
Thank you..Nammal കാസർഗോഡ് ജില്ല യെ നല്ലതേ പറഞ്ഞിട്ടുള്ളൂ
@sadakkathkk5408
@sadakkathkk5408 8 месяцев назад
സാറേ കുറച്ചൊക്കെ അങ്ങനെയുള്ള വരും വേണം എങ്കിലേ ഒരു രസമുള്ളൂ അല്ലെങ്കിൽ പിന്നെ നമ്മളൊക്കെ😅😅😅😅 എന്തിനാണ് ജീവിക്കുന്നത്
@sheebasanthosh5686
@sheebasanthosh5686 8 месяцев назад
😅
@soumyagirish2634
@soumyagirish2634 29 дней назад
Sarinta speech nerilkelkkan agrahamund​@@Abhishadguru
@lillykuttypaulson1063
@lillykuttypaulson1063 Месяц назад
അസൂയക്കാരാണ് സാറെ കുറ്റം പറയുന്നത്. പറഞ്ഞിട്ടു കാര്യമില്ല.സാർ പൊളിയാണ്
@basheerpoolakkal6736
@basheerpoolakkal6736 8 месяцев назад
ഞാൻ ആരെ കുറ്റം പറഞ്ഞാലും സാറിനെ കുറ്റം പറയില്ല❤❤❤❤❤❤
@Abhishadguru
@Abhishadguru 8 месяцев назад
Thank you
@irfan.irfu.
@irfan.irfu. 8 месяцев назад
@@Abhishadguru 🤣
@rejulmurali
@rejulmurali 8 месяцев назад
അപ്പോഴും കുറ്റം പറച്ചിൽ നിർത്താൻ ഉദ്ദേശം ഇല്ലല്ലാ 😂😂
@vinodkonchath4923
@vinodkonchath4923 8 месяцев назад
​@@rejulmurali😂😂😂
@rejulmurali
@rejulmurali 8 месяцев назад
@@vinodkonchath4923 😂🤣
@shameenanisam1405
@shameenanisam1405 8 месяцев назад
ടെൻഷൻ വന്നാൽ സാറിന്റെ വീഡിയോ കാണാറ് അപ്പൊ ഉഷാറാവും എന്റെ 2വയസ്സുള്ള മോനും എന്റെ കൂടെ ചിരിക്കും വീഡിയോ കാണുമ്പോൾ 🥰
@Abhishadguru
@Abhishadguru 8 месяцев назад
Nice
@mumtazhamza1977
@mumtazhamza1977 8 месяцев назад
അതെ 😂
@shahidha1575
@shahidha1575 16 дней назад
😂😂
@Shabna406-rp7ci
@Shabna406-rp7ci 8 месяцев назад
ഞങ്ങളുടെ വീട്ടിൽ മൂന്നു മരുമക്കൾ ആണ്, അനിയത്തിമാർ വീട്ടിൽ പോകുമ്പോ അവരുടെ കുറ്റം പറയും അമ്മായിമ്മ.. So ഞാൻ ഇനി വീട്ടിൽ പോകുന്നത് നിർത്തി 😂
@muhammadmomi8150
@muhammadmomi8150 8 месяцев назад
😂😂😂
@remyagireesh2999
@remyagireesh2999 8 месяцев назад
🤣🤣
@mubashira385
@mubashira385 8 месяцев назад
😂😂😂😂😂Atha nallath😆
@mubashira385
@mubashira385 8 месяцев назад
😂😂😂😂😂Atha nallath😆
@mahshuu933
@mahshuu933 8 месяцев назад
😂😂. Bt നമ്മള്‍ വീട്ടില്‍ pok nirthanda..അവര്‍ പറയട്ടെ..njmml ഒന്നും mindanda😂😊
@renjithrr3833
@renjithrr3833 26 дней назад
ചായക്കട പൂട്ടിയത് ഞാനാ...😂😂
@anuayalittleworld126
@anuayalittleworld126 8 месяцев назад
കുറ്റം പറയുന്നവർ പറയട്ടെ.നമ്മളെ സ്നേഹിക്കുന്നവർ ഒരിക്കലും നമ്മെ കുറ്റം പറയില്ല. കുറ്റം പറയുന്നവർ നമ്മളെ സ്നേഹിക്കുന്നവർ അല്ല.
@azman583
@azman583 8 месяцев назад
👍👍👍
@shahidha1575
@shahidha1575 16 дней назад
😂👍
@Nusaiba882
@Nusaiba882 8 месяцев назад
കുറ്റം പറച്ചിൽ അതൊരു കലയാണ് ആ കലാബോധമുള്ളവർ ആ കലാ തുടർന്നുകൊണ്ടിരിക്കും. പിന്നെ സാറിനെ കുറ്റം പറയുന്നുണ്ടെങ്കിൽ അവൻ ജീവിതത്തിൽ ചിന്തിക്കാനും ചിരിക്കാത്തവനും ആയിരിക്കും😅😅😅 കുറ്റം പറയുന്നവർ പറയട്ടെ സാറിനെ സ്നേഹിക്കുന്നവർ ആരും കുറ്റം പറയില്ല
@user-kd3gu7fg5m
@user-kd3gu7fg5m 8 месяцев назад
സാറിന്റെ ക്ലാസ്സ്‌ കേട്ടിരിക്കാൻ നല്ല രസമാണ്. ടെൻഷനൊക്കെ മാറിക്കിട്ടും.എന്റെ ആറുവയസുള്ള മകനും സാറിന്റെ ക്ലാസ്സ്‌ കേൾക്കാറുണ്ട്.👍
@shahidha1575
@shahidha1575 16 дней назад
Sir muthanu chakkarayanu superanu nalloru manushananu nalloru thamashakaranu adipoliyanu😂😂entha sire ❤❤❤🙏ellareyum chiripichu kollum🤣
@ramla.a3168
@ramla.a3168 Месяц назад
സങ്കടം വരുമ്പോൾ ഞാൻ ചെയ്യുന്നത് സാറിന്റെ Show കാണലാണ്. സത്യം പറഞ്ഞാൽ ഒത്തിരി relax തരുന്നു. Thanks .
@shahidha1575
@shahidha1575 16 дней назад
Njanum aganeyanu😂
@muhammadshereef8834
@muhammadshereef8834 8 месяцев назад
ഞങ്ങൾ സാറിനെ കുറ്റം പറയില്ല അത്രയ്ക്ക് ചിരിപ്പിക്കുന്നുണ്ട്😅
@shareefamullassery5341
@shareefamullassery5341 8 месяцев назад
Good 👍 ഓരോ ക്ലാസും ഒന്നിനൊന്ന് മെച്ചം super 👌 ചിരിയും ചിന്തയും തമാശകലർന്ന അവതരണവും ഒന്ന് വേറെ തന്നെ 😊skip ചെയ്യാതെ കാണുവാനും കണ്ടത് തന്നെ ആവർത്തിച്ച് കാണുവാനും അടിപൊളിയാണ് ഓരോ ക്ലാസും txz 😊 super 👌
@deepthiharidas5869
@deepthiharidas5869 4 месяца назад
ഞാൻ സാറിൻ്റെ ക്ലാസ്സ് ടൈം കിട്ടുമ്പോളൊക്കെ കാണാറുണ്ട് തിരക്ക് പിടിച്ച ജീവിതത്തിൽ എനിക്ക് അതൊരു വലിയ relief ആണ് . ഇനിയും ഒരു പാട് കാലം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് ജനങ്ങൾക്കിടയിൽ ഉണ്ടിവട്ടെ.എന്ന് പ്രാർത്ഥനയോടെ
@bindhunisha8588
@bindhunisha8588 8 месяцев назад
കുറ്റം പറയുന്നവരെ പോലും കോമഡി ആയിട്ട് അവതരിപ്പിക്കുന്ന സാർ മുത്താണ് 🥰🥰🥰
@gafurb5160
@gafurb5160 3 дня назад
ആ കടക്കാരൻ പിറ്റേന്ന് രാവിലെ തന്നെ പറഞ്ഞു ഇതെന്ത് ചങ്ങാതി വല്ലാത്തൊരു വല്ലാത്തൊരു മനുഷ്യൻ കാട അടച്ചിട്ടും മേത്തൻ ഒഴിവാകുന്നില്ല😂😂😂
@bincyj9013
@bincyj9013 8 месяцев назад
ഞാൻ അവസാനം വരെ കട അടയ്ക്കുന്നവരെ നിന്ന് അത് പൊളിച്ചു 😄😄😄 സാർ സൂപ്പർ അല്ലെ 👌👌
@jus-in-bts
@jus-in-bts 8 месяцев назад
സാറന്തൊരു മ്മ്മ്മ്മ്. 😄😄സാറെന്തൊരു ഉ ഉ ഉ...😂😂😂വേട്ടാ 😂😂😂😂😂🥰🥰🥰🥰👍👍👍👍❤️❤️❤️❤️
@safgapy6468
@safgapy6468 8 месяцев назад
Sir ഇപ്പോൾ പറഞ്ഞത് മറിമായത്തിൽ ഇതെ സീൻ ഉണ്ട് 😊
@user-bx8lh2zj7x
@user-bx8lh2zj7x 7 месяцев назад
സാറേ സാറിന്റെ ക്ലാസ്സിൽ കേൾക്കാൻ നല്ല രസമാണ് സത്യമായിട്ടും ചിന്തിക്കാനും ചിന്തിക്കാനും ഉള്ള വാക്കുകളാണ് സാർ പറയുന്നത്
@babyanju2687
@babyanju2687 8 месяцев назад
Sirinte e short clips kanatha oru dhevasam polumilla.kandathu vendum kanum.Yenenkilum natil varumbol sirinte oru class atend cheyanamenundu..God bless you sir❤
@suhailapk3314
@suhailapk3314 3 месяца назад
പറയുന്നവർക്ക് എന്തും പറയാലോ.... കേൾക്കൻ നിന്നാൽ അതിനെ നേരം കാണു.... 😂😂😂
@crcr3942
@crcr3942 3 дня назад
നിങ്ങളുടെ മോട്ടിവേഷൻ വീഡിയോ കുറെ കണ്ടിട്ടുണ്ട് ഇതുവരെ വെറുപ്പിക്കൽ ഉണ്ടായിട്ടില്ല നിങ്ങളുടെ വീഡിയോയിൽ ചിരിക്കുന്ന വർക്ക് ചിന്തിക്കാനുള്ള വഴിയാണ് നിങ്ങൾ തെളിയിച്ചു കൊടുക്കുന്നത്🎉🎉🎉
@sheejak1513
@sheejak1513 11 дней назад
😃😀😀👏👌 ഇതുപോലെ കുറ്റ൦പറയുന്നത് കേട്ടിട്ടുണ്ട്
@user-bx8lh2zj7x
@user-bx8lh2zj7x 7 месяцев назад
😀😀😀😀😀😀😀 എന്റെ പൊന്നോ, എനിക്ക് വയ്യേ ചിരി ചിരിച്ച് മടുത്തു😅😅😅😅
@sajithathambu8567
@sajithathambu8567 5 месяцев назад
ഇതിപ്പോഴും ഞങ്ങടെ നാട്ടിലെ പാലത്തിൽ ഉണ്ട് ഞാൻ അവരെ കമ്പിക്കിളികൾ എന്ന് വിളിക്കും... പാലത്തിന്റെ കൈവരിയായ കമ്പിയിൽ തൂങ്ങി കിടന്നും ഇരുന്നും ആണ് കിളികൾ പറയുന്നത്... ♥️♥️♥️🥰🥰😂😂😂🤣🤣🤣
@ramseenaa6186
@ramseenaa6186 8 месяцев назад
❤ അതു പൊളിച്ചു കട അടയ്ക്കുന്നവരെഅവിടെ നിന്നത്.❤
@minikitchen3987
@minikitchen3987 8 месяцев назад
ഈ മനുഷ്യനെ കൊണ്ടു തോറ്റല്ലോ😂😂
@mumtazhamza1977
@mumtazhamza1977 8 месяцев назад
അന്നത്തെ 500 Rs ന്റെ കഥ എപ്പോഴും ഓർത്തു ചിരിയ്ക്കും 😅😅
@ponnumkudam4
@ponnumkudam4 8 месяцев назад
😂ചായ പീഡിയ അടക്കുവോളം.... നിന്നത് നിങ്ങടെ നല്ല മനസ്സ് 😂അല്ലേൽ കടക്കാരൻ ഒറ്റക് ആയി പോയേനെ 😌
@resmimundappatt7036
@resmimundappatt7036 6 месяцев назад
Sir We love you superb adipoli oru Mega Sambhavam thanneyaanu tto. ❤❤❤❤❤❤❤❤❤❤❤❤
@minimanoj6776
@minimanoj6776 8 месяцев назад
Entey Sir... സത്യമായിട്ടും ചിരിച്ചു ചിരിച്ചു കണ്ണീന്നു പുക വര്വാ....🤣🤣🤣🤣🤣
@MAMU466
@MAMU466 4 месяца назад
Super bro❤❤❤❤❤❤❤
@user-gl7ct7vr3v
@user-gl7ct7vr3v 8 месяцев назад
സാറ് സൂപ്പറാണ്. ദുരിതം നിറഞ്ഞ ജീവിതത്തിൽ മനസ്സ് വല്ലാതെ വിഷമിച്ചിരിക്കുമ്പോഴും സാറിന്റെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം , മോട്ടിവേഷൻ സൂപ്പർ❤
@haseenaibrahim7267
@haseenaibrahim7267 8 месяцев назад
എനിക്ക് ഈ സാറിൻ്റെ ക്ലാസ്സ് ഇഷ്ട്ടാണ്. ഞാൻ സാറിൻ്റെ ക്ലാസ്സ് +2 പഠിക്കുമ്പോൾ നേരിട്ട് കണ്ടിട്ടുണ്ട്.
@SudhaSudha-qd2hj
@SudhaSudha-qd2hj 8 месяцев назад
ഏത് കാര്യത്തിലും ഒരു പോസിറ്റീവ് ഉം നെഗറ്റീവും ഉണ്ട് അത് ഓരോരുത്തരുടെയും ചിന്താഗതി പോലെയാണ് . സാറിന്റെ ക്ലാസ്സ്‌ വൈബ് ആണ് keep rocking sir🎉🎉🎉
@Sajith-yt2kw
@Sajith-yt2kw 3 месяца назад
Sir,supper❤❤❤
@mrheropeoples9736
@mrheropeoples9736 29 дней назад
Sir poliyaanu💞💞🔥
@Shemi-by9qz
@Shemi-by9qz 29 дней назад
ചായക്കടയിലേ കാര്യം പറഞ്ഞില്ലേ അത് സത്യമാണ്😂
@anjanak5946
@anjanak5946 8 месяцев назад
സാറേ ആരും ഒന്നും പറയുന്നുണ്ടാവില്ല സാറേ... സാർ വേറെ ലെവൽ അല്ലേ.... 🥰👌
@muhsinamuhsi7778
@muhsinamuhsi7778 8 месяцев назад
Sir oru positive energy ane❤❤❤
@faseenashafeeque7973
@faseenashafeeque7973 8 месяцев назад
Eniku ഇഷ്ടാണ് sir നെ....sir chirikkumbol ഞാനും കൂടെ ചിരിക്കും ❤
@mijababy1511
@mijababy1511 8 месяцев назад
ജീവിതത്തിൽ വിഷമിച്ചിരിക്കുന്ന സമയത്ത് സാറിന്റെ സംസാരം കേട്ടാൽ ഒരു പ്രേത്യേക ചിന്തകൾ വരുംട്ടോ വീണ്ടും വീണ്ടും മുന്നോട്ട് പോകാൻ തോന്നിക്കും
@MishabOfficialMedia
@MishabOfficialMedia 6 месяцев назад
ചായകട കഥ സൂപ്പർ😂
@sushanthm1518
@sushanthm1518 Месяц назад
സാർ അടി പൊളി യാണ് സൂപ്പർ ആണ്
@reethadinesh3622
@reethadinesh3622 Месяц назад
സാർ സൂപ്പർ ആണ്
@smartlearning2326
@smartlearning2326 23 дня назад
Sir മുത്താണ് ❤❤❤
@snehasanthosh3346
@snehasanthosh3346 8 месяцев назад
Mamante vdo kannubol oru relief annu 💓💓💓
@sainabashirose6039
@sainabashirose6039 7 месяцев назад
സാറിന്റെ speech കേൾക്കുമ്പോൾ ഒരു പോസിറ്റീവ് എനർജിയാണ് 👍👍👍👍
@suja1932
@suja1932 8 месяцев назад
സാറിനെ ആര് കുറ്റം പറയാനാ...സാർ സൂപ്പറല്ലേ ❤
@arsanaanas3619
@arsanaanas3619 8 месяцев назад
Sirnte class superaann .class kelkumbol thane Nalla motivation aan.
@vidyasree5951
@vidyasree5951 Месяц назад
Sir poli yaanu👍👍👌
@treeworldaneeqah7501
@treeworldaneeqah7501 4 месяца назад
I am big fan of you from Tamil nadu
@rejimathewrichureji4d393
@rejimathewrichureji4d393 8 месяцев назад
Manga ulla mavine eru kittu sir😂😂 sir you are great👍👍
@vjjoshy
@vjjoshy 6 месяцев назад
അപ്പുമാഷിൻ്റവടെ അങ്ങനെ ഒരു ചായക്കട ഇണ്ടായിരുന്നില്ലല്ലൊ
@archanamannadiyar5260
@archanamannadiyar5260 8 месяцев назад
കുറ്റം പറയാൻ ആൾ ഉണ്ടാവുന്നത് ഒരു രസം ആണ്...... Sir...... ഇങ്ങള് പൊളി ആണ്..... വെറും പൊളി അല്ല..... അടിപൊളി ❤
@MalayamSujith
@MalayamSujith 8 месяцев назад
@Sirajuthekkethayil
@Sirajuthekkethayil Месяц назад
sir, super class, I wish to Like attend the Sir Classes
@reejussworld5479
@reejussworld5479 8 месяцев назад
ഇതാണ് ❤❤❤❤ഇതാണ് ❤❤❤❤❤👍😄😂
@navinxavier7568
@navinxavier7568 Месяц назад
ആരൊക്കെ എന്ത് പറഞ്ഞാലും.. നിങ്ങൾടെ വിഡിയോ കേൾക്കുമ്പോ വല്ലാത്തൊരു എനർജി ആണ്.. സർ.. Always positive vibe... 🔥🔥👏👏 god bless you 😊
@lathapr4017
@lathapr4017 8 месяцев назад
എനിക്കി ടെൻഷൻ വന്നാൽ അപ്പോൾ തന്നെ ഞാൻ പോയി sir ന്റെ വീഡിയോ കാണും മൈൻഡ് ഫുൾ റിലാക്സ് ആവും പിന്നെ, എല്ലാ വീഡിയോ കാണാറുണ്ട് ഒരുപാട് ഇഷ്ടം ആണ് ❤❤😂😂
@subucmsubucm1433
@subucmsubucm1433 7 месяцев назад
എനിക്കിഷ്ടം 👍
@soudhakothoth8995
@soudhakothoth8995 6 месяцев назад
Aareandhu parajaalum nigal sooper aanu👌👌👌
@user-et4rz6ms4xsavirithu
@user-et4rz6ms4xsavirithu 7 месяцев назад
Sir adipoliyanu.class 👌
@user-kh3bk2pw7f
@user-kh3bk2pw7f 8 месяцев назад
Sir mutthu anu chakkare anu kidu anu poli anu.. 😅🙏❤👑👍🏼
@pramodmk-gj7rx
@pramodmk-gj7rx 2 дня назад
മാഷിനെപ്പോലെ ഒരാളെ കിട്ടിയാൽ.... അതൊരു സംഭവല്ലേ മാഷേ
@SubadhraBhadhra-bg1um
@SubadhraBhadhra-bg1um 7 месяцев назад
നല്ല രസം ഉണ്ട് കേൾക്കുവാൻ
@binduaneesh6843
@binduaneesh6843 7 месяцев назад
സാറേ തടി കൂടുന്നുണ്ടേ ❤❤❤😍😍😍
@batarflivlog7325
@batarflivlog7325 Месяц назад
Supper star❤️❤️❤️❤️❤️❤️❤️ആണ് sir
@Itsmedhanya54
@Itsmedhanya54 8 дней назад
😂❤
@karthikanair170
@karthikanair170 7 месяцев назад
😂😂😂😂😂😂SARENTHORU.....PWALI ANU❤❤❤❤❤❤
@mizhimaneesh7323
@mizhimaneesh7323 6 месяцев назад
ഞാൻ ആരെയും കുറ്റം പറയാറില്ല ട്ടോ.. Sir😄
@user-vo1ps9kg5s
@user-vo1ps9kg5s 8 дней назад
❤❤❤❤❤
@ummarfarook7571
@ummarfarook7571 Месяц назад
U re ശെരിക്കും മുത്താണ് 🥰🥰
@a.sirajneesa7762
@a.sirajneesa7762 8 месяцев назад
സാർ പറയുന്നത് വളരെ വളരെ വളരെ ശരിയാണ്
@salva611
@salva611 8 месяцев назад
Sir നേരിൽ കാണാൻ നല്ല ആഗ്രഹം und😊
@shahidha1575
@shahidha1575 16 дней назад
Kada adachal enne kuttam parayum appo njana kada adachad😂😂❤❤sir oru mothalanu
@mayamayagod9173
@mayamayagod9173 8 месяцев назад
❤sar❤sarinte video allam mansinu sandhosham tharunnavayanu pinne nalla motivationum annum ethupole video edane ❤😁
@sajankpza6691
@sajankpza6691 8 месяцев назад
ആരെക്കണ്ടാലും എന്തെങ്കിലും കുറ്റം പറഞ്ഞില്ലെങ്കിൽ പിന്നെ മനസ്സിൽ ആകെ ഒരു പിരുപിരിപ്പ് ആണ് സാറെ.... മറ്റൊന്നും തോന്നല്ലേ 😂😂
@asipgdi299
@asipgdi299 8 месяцев назад
വിഷമം വരുമ്പോൾ കഴിക്കാൻ പറ്റിയ ക്യാപ്സുൾസ് ആണ് സാറിന്റെ vdo. സാറിന്റെ shorts vdo എത്ര പഴയതാണെങ്കിലും എത്ര തവണ കണ്ടതാണെങ്കിലും ഞാൻ വീണ്ടും വീണ്ടും കാണും അത് സ്ക്രോൾ ചെയ്തു പയാൽ വീണ്ടും കാണും 😄😄😄ഇത് പോലെ ആരെങ്കിലും ഉണ്ടോ?😂
@jaseerajabir9619
@jaseerajabir9619 8 месяцев назад
Nan first time Ann comment edunee. Video ellum kannaridd sir super annn👍👌
@Sindhusasikumaruk
@Sindhusasikumaruk 8 месяцев назад
ന്റെ സാറെ 😂❤😂❤
@suharasalim5841
@suharasalim5841 8 месяцев назад
അടി പെളിയാണ് സാർ
@sakeerhuzain6919
@sakeerhuzain6919 Месяц назад
facebook ചെറിയ ഒരു അയക്കൂട്ടമാ......😂😂😂😂😂
@Truthandjustice2030
@Truthandjustice2030 8 месяцев назад
Chettah. U r super.
@jesnaputhenpurackal2717
@jesnaputhenpurackal2717 8 месяцев назад
Sirne othiri ishttamanu
@chachuchachumaadx7808
@chachuchachumaadx7808 8 месяцев назад
ഞാനും സാറിനെ പറയൂല 🥰🥰🥰ഇങ്ങള് മുതൽ ആണ്. മുത്താണ്. പൊളിയാണ് 😂😂🥰🥰🥰
@anooptanoop7645
@anooptanoop7645 7 месяцев назад
ഇത് ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു ഒരു രസം😅😅😅
@noorpmna3826
@noorpmna3826 8 месяцев назад
കുറ്റം പറയുന്നതല്ല, സത്യം പറയുന്നതല്ലേ 😄
@sonyjosevarkey7665
@sonyjosevarkey7665 Месяц назад
Adipoli aanu
@shabnashamsushabnashamsu2186
@shabnashamsushabnashamsu2186 5 месяцев назад
Ente sireee...❤❤❤❤ 🤣🤣🤣
@Muhsina-xq1cm
@Muhsina-xq1cm 8 месяцев назад
Sir nalla motivation
@MalayamSujith
@MalayamSujith 8 месяцев назад
🌹
@subinshanghu8445
@subinshanghu8445 8 месяцев назад
സർ പറ്റ പോക്കാ 👍ഹേറ്റേഴ്‌സ് ഇല്ലാത്തവർ ശരിയല്ല 🤣🤣
@padmasanal1108
@padmasanal1108 8 месяцев назад
മുത്തേ.. പൊന്നെ... പിണങ്ങാതെ...😜😜😜. സാർ പറഞ്ഞോളൂ.....
@amieskitchen7962
@amieskitchen7962 6 месяцев назад
നേരിട്ട് കേൾക്കാൻ വലിയ ആഗ്രഹം ഉണ്ട്‌ 😢
Далее
다리에 힘이 풀려버린 슈슈 (NG Ver.)
00:11
Просмотров 2,1 млн