Тёмный

Distribution Box Insulation Resistance Test | Megger Malayalam | akrtechnical 

AKR Technical
Подписаться 80 тыс.
Просмотров 95 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 191   
@krishnaratnamkuruppathukat9494
@krishnaratnamkuruppathukat9494 4 года назад
വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു എങ്ങനെയാണ് ടെസ്റ്റ് ചെയ്യുന്നത് എന്ന് പറഞ്ഞു തന്നതിൽ വളരെയേറെ നന്ദിയുണ്ട്
@mujeebca204
@mujeebca204 3 года назад
സൂപ്പർ വിഡിയോ ആർക്കും മനസിലാക്കുന്ന വിധം ഇനിയും ഇത്തരം വിഡിയോ പ്രതിക്ഷിക്കുന്ന അഭിനന്ദ ' തങ്ങൾ
@OneLifeOneShot
@OneLifeOneShot 3 года назад
Chettayie single or three phase motor timer el install cheyunna oru video edammo. Its my request.
@shyam.naths86
@shyam.naths86 3 месяца назад
Megar value db il check cheyyumbol ulla values ne kurichu video cheyyamo.... Ethra muthal ethra vare minimum aakam
@souparnikakollam8404
@souparnikakollam8404 3 года назад
ഒരു കാര്യം പറഞ്ഞ് തരുമോ DG യുടെ എർത്ത് വാല്യൂ ന്യൂട്രൽ എർത്ത് വാല്യൂ എങ്ങനെ ചെക്ക് ചെയ്യാം എന്നതിനെ കുറിച്ച് ഒരു വീഡിയോ Meggeർ ഉപയോഗിച്ചു പറഞ്ഞ് തരുമോ
@ranjithp6087
@ranjithp6087 3 года назад
Sir ,meggering procedure kurachukoodi clear ayi parayamo.step by step ayit
@PraveenKumar-dl1np
@PraveenKumar-dl1np 2 года назад
Superb bro i like your videos all the best
@Unnikrishnangt
@Unnikrishnangt 5 лет назад
PLC & programing ന്റെ വീഡിയോ ഇട്ടാൽ വളരെ നന്നായിരിക്കും
@sureshprabhakaran2643
@sureshprabhakaran2643 4 года назад
Yes
@Jeevariya0707Ishu
@Jeevariya0707Ishu 4 месяца назад
OL means Open limit or over limit?
@lijuabraham3110
@lijuabraham3110 3 года назад
Super വീഡിയോ നന്ദി ചേട്ടാ ♥️♥️♥️♥️
@vinoykoyodan4136
@vinoykoyodan4136 4 года назад
Trouble shootting video പ്രതീക്ഷിക്കുന്നു
@abhilashpr3288
@abhilashpr3288 4 года назад
Earth resistance tester onnu use ചെയ്തു കാണിച്ചു തരുമോ
@Shahul-o4t
@Shahul-o4t Год назад
ബോസ് രണ്ട് ട്രാൻസ്ഫർ pump ,2condractor 2olr 2rilay with laching relay oru condrol wiring onn vidio ചെയ്യുമോ..
@Shahul-o4t
@Shahul-o4t Год назад
ബോസ് ഈ പമ്പ് സിസ്റ്റത്തിൽ Pump 1,pump2 നമ്മൾ തന്നെ ചെയ്ഞ്ച് ചെയ്യണ്ടേ
@rihansvlog2443
@rihansvlog2443 Год назад
Super explanation
@dimalaugustine8012
@dimalaugustine8012 Год назад
Meggar enthinuvendiyanu cheyyunnatu?
@aswajithasokan7325
@aswajithasokan7325 5 лет назад
Good video.... ഏതെങ്കിലും നല്ല ഒരു megger suggest ചെയ്യാമോ?
@rajuphilip2271
@rajuphilip2271 4 года назад
മെഗ്ഗർ എന്നത് കമ്പനി പേരാണ്. നല്ല ടെസ്റ്റർ മെഗ്ഗർ തന്നെ
@jamsheerali899
@jamsheerali899 4 года назад
Koiritzu and Hioki
@aneeshk2k
@aneeshk2k Год назад
3005a ഓൻ ചെയ്യുമ്പോൾ തന്നെ live circuit warning simple വരുന്നു magger cable current വരുന്നില്ല പരിഹാരം പറഞ്ഞു തരാമോ
@santhoshkv6829
@santhoshkv6829 2 года назад
സാർ വീഡിയോ കണ്ടു എനിക്ക് 200മെഗാ ohm റീഡിങ് കിട്ടി vguardcable ആണ് ഉപയോഗിച്ചത് ഇന്സുലേഷൻ റെസിസ്റ്റൻസ് റീഡിങ് എന്താണ് മനസ്സിലാക്കേണ്ടത്
@santhoshsanthu2958
@santhoshsanthu2958 2 года назад
Oru db eppozum elcb thazunnundu athendhukonda breykkur veezunnilla
@arunkk9013
@arunkk9013 2 года назад
DB yil earth resistance eangine nokkam??
@josephmurphy007
@josephmurphy007 3 года назад
Video നന്നായിട്ടുണ്ട് ചേട്ടാ 3 prob ഉള്ള insulation tester എങ്ങനെയാ work ചെയ്യുന്നത്..
@akrtechnical
@akrtechnical 3 года назад
വീഡിയോ ചെയ്തിട്ടുണ്ട്
@ASHRAF.916
@ASHRAF.916 Год назад
നാട്ടിൽ നിന്നും വാങ്ങാൻ പറ്റിയ insulation tester പറഞ്ഞ്‌ തരുമൊ ..?
@moiduakode3453
@moiduakode3453 4 года назад
R made cable test ചെയ്യുന്ന ഒരു വീഡിയോ ചെയ്യാമോ
@thambiraja1595
@thambiraja1595 2 года назад
What is open test, closed test and earth test.
@akhilanvinod3071
@akhilanvinod3071 2 года назад
Sir i have some doubts on megger testing
@sijoksputhusseryputhussery74
@sijoksputhusseryputhussery74 4 года назад
What is the better value from circuit.
@madhu5823
@madhu5823 2 года назад
Leakage undenkil ethra ohm varese aakam
@ayoobkhan17
@ayoobkhan17 4 года назад
Very good msg thanks
@manumonachan3856
@manumonachan3856 3 года назад
Eee testing timil mcb off position alle?
@jazz-ys9dl
@jazz-ys9dl Год назад
Super bro
@noushusemi
@noushusemi 3 года назад
Good present bro
@sajnasalma31
@sajnasalma31 4 года назад
കൂട്ടുകാരാ ഡിസ്ട്രിബൂഷൻ ബോക്സ് മെഗർ ചെയ്യുമ്പോൾ ഡിസ്ട്രിബൂഷൻ ബോക്സിലെ പവർ ഓഫ് ചെയ്യുന്നതോടൊപ്പം തന്നെ പവർ സോക്കറ്റ് യിൽനിന്നും ത്രീ പിൻ പ്ലഗ് അൺ പ്ലഗ് ഗ ചെയ്യേണ്ടതുണ്ടോ നിന്നും ചെയ്യേണ്ടതുണ്ടോ ലൈറ്റ് സ്വിച്ചുകൾ ഓഫ് ആകേണ്ടതുണ്ടോ അതിനെ പറ്റി ഒന്ന് വിശദമായി പറഞ്ഞു തന്നാൽ വലിയ ഉപകാരമായിരിക്കും
@sijojose9179
@sijojose9179 2 года назад
നോ
@johnsondominic201
@johnsondominic201 3 года назад
Thanks Dear
@anilkumarmuralidharannair5429
@anilkumarmuralidharannair5429 3 года назад
Nice class
@siddickpa1803
@siddickpa1803 4 года назад
സാർ - ഈ മീററർ - എന്റെ അടുത്ത് ഉണ്ട് സാധാരണ നമ്മുടെ വീട്ടിൽ - ചെക്ക് ചെയ്യുമ്പോൾ ' KSEB - ഫുൾ ഓഫ് ആക്കണമോ - 2 20- പവറിൽ മാത്രം അല്ലെ?- മീററർ 250-യിൽ ഇsണ്ടത് - പറഞ്ഞ് തരുക - നന്മ
@baaty8282
@baaty8282 3 года назад
Good information bro
@itsmesajid
@itsmesajid 5 лет назад
അടിപൊളി
@sanilkumar5401
@sanilkumar5401 3 года назад
ടോങ് ടെസ്റ്റർ ഇന്സുലേഷൻ ടെസ്റ്റിംഗ് ഓപ്ഷൻ ഉണ്ട് ടെസ്റ്റ്‌ ചെയ്യുന്ന വിധം സർ വിവരികമോ
@rosejesudas9191
@rosejesudas9191 5 лет назад
Thank u vry much
@winterfelldarkyt9215
@winterfelldarkyt9215 3 года назад
Phase, netral meggar cheyyumbol equipments(fan, light, tube, etc) Disconnect cheyyande?
@akrtechnical
@akrtechnical 3 года назад
Yes
@sijojose9179
@sijojose9179 2 года назад
no
@syamkumars8002
@syamkumars8002 3 года назад
ചെട്ടാ 3 ഫെയ്സ് ഡിബിയിൽ P - N മെഗർ വാല്യൂ എത്രാ P - E മെഗർവാല്യൂ എത്രാ വരണം ഒന്ന് പറയാമോ
@anilkumarmuralidharannair5429
@anilkumarmuralidharannair5429 3 года назад
Probe കള്‍ തമ്മില്‍ കൂട്ടിമുട്ടുമ്പോള്‍ ഷോര്‍ട്ടാവാത്തതെന്താണ് ?DC V ആണല്ലോ ?
@wilsonsebastian3784
@wilsonsebastian3784 Год назад
Thank You
@arunbabu638
@arunbabu638 2 года назад
Very good
@aswajithasokan7325
@aswajithasokan7325 4 года назад
Good video...
@jahfarbabuchittangadan6096
@jahfarbabuchittangadan6096 4 года назад
ഇങ്ങനെ കൊടുക്കുമ്പോൾ എല്ലാലോഡുകളും ഒഴിവാക്കണോ? കറണ്ടില്ലാതെ ച്ചെയ്യാനും പറ്റില്ലെ അപ്പോൾേ ലോഡു് ഒഴിവാകേണ്ടതുണ്ടോ
@mathewalexander6096
@mathewalexander6096 3 года назад
Leakage current എങ്ങനെ കണ്ടുപിടിക്കും
@varghesethomas6284
@varghesethomas6284 4 года назад
റൂൾസ് ആൻഡ് റെഗുലേഷൻ അനുസരിച്ച് 250 വോട്ട് ഇട്ടാൽ എത്ര മെഗാ ഓമ ആണ് അംഗീകൃതം
@prasyamsyam3298
@prasyamsyam3298 3 года назад
db 24way,32way Megger cheyyu. Switch off position value .leakage .EN value. ERYB value
@since8656
@since8656 2 года назад
ഒരു kv megger ചെയ്യുമ്പോൾ എത്ര mega oms valu കിട്ടും??
@muhammedaslamvmvm2389
@muhammedaslamvmvm2389 4 года назад
Bro, neutrelum earthum ethenkilm tharathil short cheyyarundo? As per any international standerd? Eeyide angane oru sambavam kanan kazhinju
@sudeepks1055
@sudeepks1055 3 года назад
Und transformer outputil(secondary)
@alphaghos7
@alphaghos7 3 года назад
Yes , transformer aanu final power source aayitt consider cheyunne . Transformer secondaryil neutral ,earth cheyunund.
@prakashmani8838
@prakashmani8838 Год назад
ടെസ്റ്റർ work ചെയ്യുന്നില്ല എവിടെ കാണിക്കണം
@sunilkmr438
@sunilkmr438 3 года назад
Thanks
@jrtech5206
@jrtech5206 9 месяцев назад
Miniman value etraya vendathu
@satharsathar5310
@satharsathar5310 4 года назад
മെഗരും എർത്ത് വാല്യുവും Test ചെയ്യാവുന്ന ഒറ്റമിറ്റർ ഉണ്ടൊ?
@kannan.t3269
@kannan.t3269 4 года назад
പഴയ മെഗർ കറക്കുന്ന ഇപ്പോൾ ഉണ്ടോ അത്‌ ഒന്ന് test ചെയ്ത കാണിക്കുമോ
@suhairsuhair8287
@suhairsuhair8287 5 лет назад
Thanks chetta
@binukollurathu
@binukollurathu 4 года назад
Good video 👍
@babuek6684
@babuek6684 3 года назад
ഒത്തിരി ഒത്തിരി സന്തോഷം
@lijobaby9206
@lijobaby9206 2 года назад
അപ്പൊ അതിൽ toch ചെയ്താൽ അടിക്കും അല്ലെ
@manumonachan3856
@manumonachan3856 3 года назад
Sub circuit, MCB off chaiyyanooo, testing timil
@sudeepks1055
@sudeepks1055 3 года назад
No
@sreekumarkv3710
@sreekumarkv3710 3 года назад
വീഡിയോയിലെ മെഗ്ഗറിനും മൾട്ടിമീറ്ററിനും എത്രയാ വില ?
@innovativevedeos
@innovativevedeos 3 месяца назад
Price
@sathyakumarr6738
@sathyakumarr6738 4 года назад
Dear friend pls tell how much is the value between phase and earth, please and neutral ,earth and neutral.you show only how to test.But electrical professional s should know the value to followup.
@sathyakumarr6738
@sathyakumarr6738 4 года назад
Dear friend insulation resistance value are find out by which instrument? Moreover I want to clear what's the safest value by measuring by this instrument.Because u give the clear reading in earth test.Thank you dear
@sathyakumarr6738
@sathyakumarr6738 4 года назад
Thank you dear 😊
@rajeeshrajeesh6399
@rajeeshrajeesh6399 10 месяцев назад
ഫെസ് ന്യൂട്രേൽ ചെക്ക് ചെയ്യുമ്പോൾ ലോഡ് ഉണ്ടെങ്കിൽ ഡിസ്‌കണക്ട് ചെയ്യണോ
@akrtechnical
@akrtechnical 10 месяцев назад
Yes, എല്ലാ ലോഡും ഓഫ് ചെയ്യണം.
@varghesethomas6284
@varghesethomas6284 3 года назад
എത്ര മെഗാ ഓം കിട്ടുമ്പോഴാണ് ഒരു നല്ല cabel ആകുക
@alwinpauly7918
@alwinpauly7918 4 года назад
Timer setting video edu
@mstsachu31
@mstsachu31 3 года назад
3ഫേസ് RCCB ചിലപ്പോൾ Trip ആയി പോകുന്നു megar ഉപയോഗിച്ച് കടുപ്പിടിക്കാൻ പറ്റുമോ
@sijojose9179
@sijojose9179 2 года назад
എസ്
@AbdulKareem-fr7ud
@AbdulKareem-fr7ud 2 года назад
സർ. എർത്തും ന്യൂട്ടറും ഷോട്ട് ആ കുമ്പോൾ RCC B ഓഫ് ആ കുലെ
@akrtechnical
@akrtechnical 2 года назад
ഷോർട്ട് സർക്യൂട്ട് ആകുമ്പോൾ MCB യാണ് ഓഫാകുന്നത്, ചില സമയം രണ്ടും രണ്ടും ഓഫാകും.
@periyasamy6408
@periyasamy6408 4 года назад
how many volt Megger meeter
@al_sabahiya_trading
@al_sabahiya_trading 4 года назад
Earth resistance cheyyan ee Megger kond saadikkumoo
@മൈന്ഡ്പവർ
@മൈന്ഡ്പവർ 4 года назад
Earth resistance Alakkaan Earth Megger kondu chaiyanam ..
@reghukumarm1769
@reghukumarm1769 4 года назад
Polarity test ചെയ്യുമോ
@manafsaidusaidu9950
@manafsaidusaidu9950 4 года назад
Chetan omanil evdeyaa..?
@manumonachan3856
@manumonachan3856 3 года назад
Same field, bro evida work chaiunnee
@manumonachan3856
@manumonachan3856 3 года назад
Oman
@bijuravi5899
@bijuravi5899 2 года назад
Cable goyant cheythal ariyanpattumo
@noufalhadifarsanahadifarsa1707
@noufalhadifarsanahadifarsa1707 4 года назад
ഫേസ് ന്യൂട്രൽ മെഗർ ടെസ്റ്റർ ചെയ്യുമ്പോൾ ഇൻഡിക്കേറ്റർ ഹോൾഡർ പ്ലഗ് ഇവയിലെ ലോഡുകൾ ഒഴിവാക്കേണ്ടതില്ലേ
@prakashmani8838
@prakashmani8838 Год назад
എന്താ കൈയിൽ ഉണ്ട് ഇപ്പോ work ചെയ്യുന്നില്ല
@krishnanganesh8543
@krishnanganesh8543 4 года назад
Can you explain the difference between earth and grounding
@josematheu72
@josematheu72 3 года назад
Earth means to connect electrically to the earth, where as ground means to connect (an electrical conductor or device) to a ground.
@varghesethomas3599
@varghesethomas3599 Год назад
എൽഇഡി സ്ട്രീറ്റ് ലൈറ്റുകൾ ഓൺ ചെയ്തു വെച്ച ടൈമർ സെറ്റ് ചെയ്തു വെച്ചിരിക്കുന്ന ഫീഡർ പില്ലർ ഇൽ നമ്മൾക്ക് ഇൻസുലേഷൻ ടെസ്റ്റ് ചെയ്തു ഇതിൽ കുഴപ്പമുണ്ടോ
@akrtechnical
@akrtechnical Год назад
ഇൻസുലേഷൻ ടെസ്റ്റ് ചെയ്യുമ്പോൾ കേബിളിന്റെ രണ്ട് വശവും ഓപ്പൺ ആയിരിക്കണം. ഇല്ലെങ്കിൽ ഇതിൽ കണക്ട് ചെയ്തിരിക്കുന്ന ഇലക്ക്ട്രോണിക്സ് ഉപകരണങ്ങൾ കേട് വരാൻ കാരണമാകും.
@akrtechnical
@akrtechnical Год назад
LED damage ആകും
@electricalworld172
@electricalworld172 5 лет назад
Magger ഉപയോഗിച്ച് എർത്തിങ്ങംഗ് ചെയ്യുന്ന video ചെയ്യുമോ
@rajuphilip2271
@rajuphilip2271 4 года назад
മെഗ്ഗർ ഉപയോഗിച്ച് എർത്തിങ് ചെക്ക് ചെയ്യാൻ സാധിക്കില്ല. അതിനു എർത്ത് ടെസ്റ്റർ ഉപയോഗിച്ച് ചെയ്യണം
@shafikaderi7207
@shafikaderi7207 4 года назад
ക്ലമ്ബ് മീറ്റർ ,മെഗാർ ഒരു പാട് വെത്യാസം ഉണ്ടോ .Db യിൽ ഇങ്ങനെ ടെസ്റ്റ്‌ ചെയ്യാൻ മെഗാർ തന്നെ വേണോ ഒന്ന് പറഞ്ഞു തന്നാലും
@shafikaderi7207
@shafikaderi7207 4 года назад
@@akrtechnical Ok താങ്ക്യൂ
@shafikaderi7207
@shafikaderi7207 4 года назад
@@akrtechnical ഇ മെഗാറിന്റ കൂടെ എല്ലാ വയറും കിട്ടുമോ .എർത് ചെക്കയാണുള്ള നീളം കൂടിയ വയർ വേറെ വാങ്ങണോ
@shafikaderi7207
@shafikaderi7207 4 года назад
@@akrtechnical ഒക്കെ വെരി വെരി താങ്ക്സ്
@jomon1707
@jomon1707 3 года назад
Ohms or megohms testing postion?
@muhammedhafis4
@muhammedhafis4 Год назад
Mega ohm il aan vendath
@rabinramesh7645
@rabinramesh7645 3 года назад
Good
@thanishaji8523
@thanishaji8523 4 года назад
How to check low insulation
@aswajithasokan7325
@aswajithasokan7325 4 года назад
Heater circuit okke off cheyyano?
@akrtechnical
@akrtechnical 10 месяцев назад
Yes
@rajeshmadhusudhan7742
@rajeshmadhusudhan7742 4 года назад
Rcd connect ചെയ്തിട്ടുള്ള db megger ചെയുമ്പോൾ rcd യുടെ earth, main earth baril നിന്നും remove ചെയ്യേണ്ട ആവശ്യമുണ്ടോ?? Three phase db കൾ megger ചെയുമ്പോൾ mcb on/off positionil ആയിരിക്കണോ, please reply
@rajeshmadhusudhan7742
@rajeshmadhusudhan7742 4 года назад
Rcd വരുമ്പോൾ
@rajeshmadhusudhan7742
@rajeshmadhusudhan7742 4 года назад
Please describe, i think only earth removing okay, please be make sure to dscribe properly 👍
@anas.ssulaimankunju404
@anas.ssulaimankunju404 4 года назад
ഒരു ഫോർ കോർ വയർ മെഗർ ചെയ്യുന്നതെങ്ങനെ?
@arjunnk4174
@arjunnk4174 5 лет назад
ഇതിനെ കൊണ്ട് ആണോ earth test ചെയ്യുന്നത്
@mohammedihsan9394
@mohammedihsan9394 3 года назад
Elcb ഇടക്ക് വീഴുന്നു എന്താണ് കാരണം
@skariahphilip8560
@skariahphilip8560 4 года назад
Sound illa br.
@vishak2353
@vishak2353 4 года назад
മൾട്ടി മീറ്റർ ഉപയോഗിച്ചു ഇത് ചയ്യാൻ പറ്റുമോ
@shajinirappil3017
@shajinirappil3017 3 года назад
ഇല്ലാ
@RenjithKumar-q1o
@RenjithKumar-q1o 2 месяца назад
Con namper tharamo
@sanalakkara1466
@sanalakkara1466 3 года назад
Fault onnum illa, but Variation kaanikkunnu .athentha...??!
@arjunnk4174
@arjunnk4174 5 лет назад
ഇത് meter എവിടെ നിന്നും വാങ്ങാൻ കിട്ടു plz reply
@byjuvp377
@byjuvp377 5 лет назад
Ceiling light ellam aich vekanda varumo testing nadathumbol
@firdausisa6859
@firdausisa6859 4 года назад
Ok tq aku paham
@basheervayalilakath8966
@basheervayalilakath8966 3 года назад
എർത്ത് ടെസ്റ്റ് ചെയ്യുന്നത് ഒന്ന് കാണിക്കാമൊ?
@akrtechnical
@akrtechnical 3 года назад
ചെയ്തിട്ടുണ്ട്
@innovativevedeos
@innovativevedeos 4 месяца назад
Valu details പറയോ കുറഞ്ഞാൽ എത്ര കൂടിയാൽ എത്ര
@christopherchristy7451
@christopherchristy7451 3 года назад
ടെസ്റ്റ്‌ ചെയ്യുമ്പോൾ ഇൻഡിക്കേറ്റർ കണക്ഷൻ റിമൂവ് ചെയ്യണോ
@akrtechnical
@akrtechnical 3 года назад
ഇൻഡിക്കേറ്റർ ഡിസ്കണക്ട് ചെയ്യണം
@christopherchristy7451
@christopherchristy7451 3 года назад
Ok
@prabhakaranpoomthottathil5818
@prabhakaranpoomthottathil5818 5 лет назад
ഇത് gulf db ആണോ, sir ഗൾഫിൽ എവിടെയാണ്
@arjunnk4174
@arjunnk4174 5 лет назад
Enikk avide valla vaccancy undo
@smartmagic7052
@smartmagic7052 4 года назад
@@akrtechnical hi fluke multi meter how can texting
@maheshmadhavan2447
@maheshmadhavan2447 4 года назад
താങ്ക്സ് സർ. 🙏
@princejacob6232
@princejacob6232 5 лет назад
മെഗർ ഇൻസുലേഷൻ ടെസ്റ്റ് ചെയ്യുമ്പോൾ ഉപകരണങ്ങൾ ഡിസ്കണക്ട് ചെയ്യേണ്ട
@മൈന്ഡ്പവർ
@മൈന്ഡ്പവർ 4 года назад
venam ..ella upakaranangalum disconnect chaiyanam ..
@sajnasalma31
@sajnasalma31 4 года назад
Bulb remove cheyyano switch offakiyal mathiyo
Далее
aespa 에스파 'Whiplash' MV
03:11
Просмотров 14 млн
Human vs Jet Engine
00:19
Просмотров 113 млн
Earth Resistance Tester/megger /waco
13:02
Просмотров 10 тыс.