എത്ര ശരിയാണ് പ്രേം നാഥ്ജി ജിപറഞ്ഞതൊക്കെ,... വളരെ നല്ലൊരു ക്ലാസായിരുന്നു... സിസാറോ ചാനലിംങ് അത്ഭുതകരമായ ഫീലുണ്ടാക്കി.... എല്ലാം VMC യിൽ വന്നതുകൊണ്ടാണ്... ഇതുവരെ ഈവക കാര്യങ്ങളൊന്നും അറിയാതെ കാലം പോയി... നന്ദി പ്രേം നാഥ് ജീ. നന്ദി... നന്ദി വെങ്കിടേഷ് ജീ നന്ദി... നന്ദി.. നന്ദി സീമാജി നന്ദി... എല്ലാറ്റിനും നന്ദി 💖💖🙏🙏
ദിവസം പ്രതി നമ്മുടെ subscribers കൂടുന്നു. സന്തോഷം 🙏പ്രപഞ്ച ശക്തി അനുഗ്രഹിക്കട്ടെ 🙏. സത്യം പറയുന്ന ചാനൽ 🙏പ്രപഞ്ച രഹസ്യങ്ങളെ തുറന്നു കാണിക്കുന്ന കാണിക്കുന്ന ചാനൽ 🙏നന്ദി 🙏
Thank you Pitha maha pathriji,Thank you Bhrahma rishi Premnadhji,Thank you Venkideshji,Thank you Seemaji .....Great experience Thank you, Thank you🙏🙏🙏🙏🙏