He is Kriss Venugopal, born on October 4, 1975. He is a voice coach, artist, actor, author, and hypnotherapist. He graduated with a degree in Civil Engineering and later earned a diploma in Environmental Protection Management. Kriss also pursued a Master's in Applied Psychology. He is an advocate too... He started as a radio jockey, where his voice became popular for its entertainment and engaging storytelling. For over eleven years, he made a name for himself in radio, working as a Programming Head and showcasing his skills in three languages. He is fluent in multiple languages-English, Hindi, Malayalam, Urdu, and Tamil.
പാവത്തിങ്ങളെ ചുമ്മാ വയസ്സിന്റെ പേരിൽ കളിയാക്കൽ പെൺപിള്ളേരും ആൺപിള്ളേരും.... ഇപ്പോ ചെറുപ്പം എന്ന് സ്വയം ചിന്തിക്കുന്ന മനസ്സ് കൊണ്ട് വൃദ്ധൻ ആയവർ.... എന്തിന്റെ കേടാ അതിനൊക്കെ... സത്യം പറഞ്ഞ അടിപൊളി ചേട്ടൻ ചേച്ചി 👍👍👍
സ്നേഹത്തിന് പിന്നിൽ പ്രായം ഒന്നുമല്ല നിങ്ങളുടെ മനസ് എപ്പോഴും ചെറുപമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാം വിഡിയോ കാണാറുണ്ട് എന്ധോ ഒരു വല്ലാത്ത സന്തോഷം തോന്നി
ഇന്നത്തെ കാലത്തു അകാലനര ചെറുപ്പത്തിലേ ഉണ്ടാകും. നരച്ച മുടിയും താടിയും കണ്ട് പ്രായം വിലയിരുത്തരുത്. അവരെ അവരുടെ ജീവിതത്തിന്റെ സ്വാതന്ത്രത്തിലേക്ക് വിടുക.
നിങ്ങളുടെ സന്തോഷം കാണുമ്പോൾ എനിക്കും വളരെയധികം സന്തോഷം തോന്നുന്നു, പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷം. ഇസ്കോൺ ടെമ്പിൾ തിരുവനന്തപുരം ഗവർണ്ണർ വന്ന സമയത്ത് അനൗൺസ് ചെയ്യാൻ ഇദ്ദേഹം ഉണ്ടായിരുന്നു, അത്ഭുതത്തോടെ ഈ ശബ്ദത്തിന്റെ ഉടമയെ നോക്കിയിരുന്നു അന്ന് ❤❤❤