Тёмный
No video :(

DIY Biogas plant-Part 1// 1500 രൂപക്ക് ബയോഗ്യാസ് പ്ലാൻ്റ് നിർമ്മിച്ചാലോ?/ Home made Biogas Plant. 

Aneesh Kumar C
Подписаться 9 тыс.
Просмотров 448 тыс.
50% 1

Part 2 • DIY Bio gas plant -Par... click here
How to make biogas എന്ന വീഡിയോ.. എല്ലാവർക്കും ഈസി ആയി ഒരു biogas plant എങ്ങനെ ഉണ്ടാക്കാം എന്നതിനെ പറ്റി ആണ് തീർച്ചയായും നിങ്ങൾക് ഉപകാരപ്പെടും ഇഷ്ട്ടപ്പെട്ടാൽ like share subscribe ചെയ്യുക
(പ്രിയ സുഹൃത്തുക്കൾക്കെൻ്റെ വിനീതമായ നമസ്കാരം.
ഇങ്ങനെയൊരു സാധനം നാം തന്നെ സ്വയം വീട്ടിലുണ്ടാക്കുമ്പോളുള്ള സംഖ്യയാണ് തംബ് നെയ്ലിൽ പരാമർശിച്ചിരിക്കുന്നത്.
പുറമെ നിന്നൊരു ഏജൻസിയെക്കൊണ്ട് ഉണ്ടാക്കിക്കുമ്പോൾ, ചെലവ് ഈ സംഖ്യയിൽ നിൽക്കില്ല. അവരുടെ സർവീസ് ചാർജും അനുബന്ധ ചെലവുകളും എക്സ്ട്രാ വരും.
ഞാൻ ഈ ബിസിനസുമായി ബന്ധപ്പെട്ട ഒരു വ്യക്തിയല്ലെന്ന കാര്യം വിനയപൂർവ്വം അറിയിക്കുന്നു.
പല വിധ മാർണേ ഞാൻ മനസിലാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞാൻ ഉണ്ടാക്കി വിജയിച്ചു എന്ന് വിശ്വസിച്ചതിന് ശേഷമാണ് ഇങ്ങനെയൊരു വീഡിയോ ചെയ്തത്.
പലരോടും ചോദിച്ച്, സന്ദർശിച്ച്, പരതി, വായിച്ച് എല്ലാം മനസിലാക്കിയ കാര്യങ്ങളെ എന്ക്ക് പറ്റാവുന്ന വിധത്തിൽ പരമാവധി എളുപ്പവും സുതാര്യവുമായി വിവരിക്കാനുള്ള ഒരു ശ്രമം മാത്രമാണിത്..... വെറുമൊരു ശ്രമം.
ഇതിൽ നിന്ന് ബഹിർഗമിക്കുന്ന ഗ്യാസ് കത്തിക്കുന്നതിനായി പ്രത്യേക രീതിയിൽ നിർമ്മിക്കുന്ന ബർണർ ആവശ്യമാണെന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്.
അതിന് വില വളരെ കൂടുതലും ആണ്.
സിംഗിൾ ബർണറിന് തന്നെ രണ്ടായിരത്തിനടുത്ത് വിലയുണ്ടെന്നാണ് കേട്ടത്.
അങ്ങനെയൊന്ന് വാങ്ങി വെച്ചാൽ ഈ ഗ്യാസും കത്താൻ സാധ്യതയുണ്ട്.
ഈ പ്ലാൻറിൻ്റെ നിർമ്മാണവും അതിൽ നിന്ന് സ്ലറിയുടെ പ്രൊഡക്ഷനും ഞാൻ കണ്ടറിഞ്ഞതാണ്. അതുകൊണ്ടാണ് വീഡിയോയിൽ അത്തരത്തിൽ പ്രത്യേകം പരാമർശിച്ചത്.
ഒരു ബർണർ വാങ്ങി വെക്കുകയാണെങ്കിൽ, അത് കത്തിക്കാൻ യോഗ്യമാണെങ്കിൽ ഭാവിയിൽ അതിനെക്കുറിച്ച്, നിശ്ചയദാർഡ്യത്തോടെത്തന്നെ വിവരിച്ച് തരാം.
ഈ വീഡിയോയിൽ നിങ്ങൾ കണ്ടത് ഞാൻ അനുഭവിച്ചറിഞ്ഞതാണ്.
ഇനി മറ്റ് രണ്ട് കാര്യങ്ങൾ കൂടെ പറയട്ടെ.
1) ഇതിന് മുൻപെല്ലാം, രാത്രി ഭക്ഷണത്തിൻ്റെ വേസ്റ്റ്, പാത്രത്തിൽ തന്നെ വെക്കുകയായിരുന്നു പതിവ്. രാത്രയിൽ പുറത്തിറങ്ങൾ പേടിച്ചിട്ടായിരിക്കാം അങ്ങനെയായിരുന്നു വീട്ടിലെ പതിവ്.
അതു കൊണ്ട് തന്നെ, പാറ്റ (കൂറ) കൾ പാറി നടക്കുന്നത് പതിവായിരുന്നു
എന്നാൽ, ഇതിന് ശേഷം, വേസ്റ്റുകൾ യഥാസമയം ഇതിൽ ഇടുന്നതിനാലാകാം, വീട്ടിൽ പാറ്റകൾ കുറവുള്ളതായാണ് അനുഭവം. പ്രത്യേകിച്ചൊന്നും ചെയ്യാതെ തന്നെ.
2 ) പുറത്തേക്കൊഴിക്കുന്ന വേസ്റ്റ് അന്വേഷിച്ച് വരുന്ന പന്നിയെലികളെ (പെരുച്ചാഴികളെ) ഇപ്പോൾ കാണുന്നില്ലെന്നതും ഒബ്സർവേഷണാണ്.
ഈ വീഡിയോ കണ്ട എല്ലാവർക്കും ഞാനെൻ്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
ഒരിക്കൽ കൂടെ പറയട്ടെ, ഇത് എൻ്റെ എളിയ അറിവിൻ്റെ ഒരു പകർന്ന് നൽകൽ മാത്രമാണ്.)
========================================
Part 2 • DIY Bio gas plant -Par...
This video contains
1) Introduction
2) How to remove impurities from biogas
3) How to convert lpg stove to biogas stove
4) Q&A
5) Some observations.
======================================
How to make free gas at home from kitchen waste
free gas,
biogas,
free gas hacks,
nano biogas plant,
bayo gas,
biogas mini plant,
free energy,
free energy 2020,
how to get free gas,
how to make free gas,
how to make free gas from fruit and vegetable waste biogas plant,
how to make free lpg gas at home,
mini biogas plant,
mini biogas plant at home,
mini gobar gas plant,
==============================
Follow me on
Facebook / aneeshbams
Instagram www.instagram....

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 523   
@pauljoseph2811
@pauljoseph2811 3 года назад
കടയിൽ നിന്ന് വാങ്ങുന്ന കറുത്ത അടപ്പ് ഉള്ള ഡ്രം വെയിലത്ത് വച്ചാൽ പൊടിഞ്ഞ് പോകും, വില കൂടും. വീഡിയോയിൽ പറഞ്ഞ ഡ്രം സ്ട്രോങ്ങും വില കുറഞ്ഞതും ആണ്. നന്ദി.
@pauloseki1635
@pauloseki1635 2 года назад
ഇത് ഒരെണം സെറ്റ് ചെത് tharumo
@devidurgalekshmi6040
@devidurgalekshmi6040 2 года назад
നിങ്ങൾ പറഞ്ഞ പോലെ ചെയ്തു 6000 രൂപക്കമുകളിലായി 4 മാസമായി ഇതേ വരെ കത്തുന്നില്ല എന്തു ചെയ്യണം പ്ലീസ്
@bijoypillai8696
@bijoypillai8696 3 года назад
സൂപ്പർ വീഡിയോ .. ഇതാണ് ഞാൻ അന്വേഷിച്ചു കൊണ്ടിരുന്നത് .. Chemical Drum is much more durable and reliable.
@A_K_B_0_3
@A_K_B_0_3 3 года назад
സർ ചെയ്ത ഈ വീഡിയോ സാധാരണ മലയാളികൾക്ക് വലിയ ഉപകാരപ്രദമാണ് പക്ഷേ എന്നാൽ ഈ ഒരു വീഡിയോ അതിന്റെ ഒരു പൂർണത ലഭിക്കുന്നില്ല ആയതിനാൽ ഇതിനെ ഒരു പൂർണമായ ഒരു രൂപം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു വീഡിയോ കൂടി ചെയ്യണമെന്ന് അപേക്ഷിക്കുന്നു
@AyurdocJourney
@AyurdocJourney 3 года назад
Thank you for watching. ഗ്യാസ് കത്തിക്കുന്നത് വരെയുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്യണമെന്നാണ് കരുതിയിരുന്നത്. നിർഭാഗ്യമെന്ന് പറയട്ടെ, എൻ്റെ പ്ലാൻ്റിൽ നിന്നും വന്ന ഗ്യാസ് നേരിട്ട് കത്തുന്നില്ല. പിന്നെയാണ് ഓർത്തത്, ഇതിന് പ്രത്യേകതരം ബർണർ വേണമെന്ന്. അപ്പോൾ ആ ഭാഗം ഒഴിവാക്കേണ്ടി വന്നു. എനിക്ക് പൂർണ്ണമായി ബോധ്യമായത് മാത്രം ഉൾകൊള്ളിക്കാമെന്ന് കരുതിയാണ് സ്ലറിയുടെ ഭാഗം വരെ ചെയ്ത് നിർത്തിയത്. ക്ഷമിക്കുക. (ഗ്യാസ് സിലിണ്ടറിൽ നിന്ന് കണക്ഷനെടുത്ത് കത്തിക്കുന്ന ഒരു ക്ലോസപ്പെടുത്ത് വീഡിയോ കംപ്ലീറ്റാക്കാൻ ചിലർ പറഞ്ഞിരുന്നു. എനിക്കത് ശരിയെന്ന് തോന്നിയില്ല.) ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായി, ബയോ വേസ്റ്റ് മാനേജ്മെൻ്റ മാത്രമാക്കി വീഡിയോ പിന്നീട് ചുരുക്കേണ്ടി വന്നു. ഇതിൻ്റെ പോരായ്മകൾ മനസിലാക്കി, ബർണർ കത്തിക്കാവുന്ന രീതിയിൽ ഒരു വീഡിയോ പിന്നീട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പക്ഷെ, ഇതൊരു പ്രൊഫഷണായി ചെയ്യുന്ന ആരും തന്നെ അവരുടെ അനുഭവങ്ങൾ ആത്മാർത്ഥമായി പങ്കുവെക്കുന്നില്ല. അതു കൊണ്ട് തന്നെ, പോരായ്മകൾ തിരുത്തുന്നതിന് സമയമെടുക്കുന്നു. എന്തായാലും, ഇൻസ്പിറേറ്റീവായ കമൻ്റ് ഇട്ടതിന് നന്ദി പറയുന്നു.തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
@shafeeshafee8543
@shafeeshafee8543 3 года назад
Ys
@AyurdocJourney
@AyurdocJourney 3 года назад
Sir please see second part, ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IJH3SpDwZu4.html
@AyurdocJourney
@AyurdocJourney 3 года назад
@@shafeeshafee8543 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IJH3SpDwZu4.html
@A_K_B_0_3
@A_K_B_0_3 3 года назад
@@AyurdocJourney ok sir കാണുന്നതാണ് 😍
@wilsonm.j3486
@wilsonm.j3486 2 года назад
ടാങ്കിൽ നമ്മൾ ഇട്ട്കൊടുക്കുന്ന വേസ്റ്റ് ടാങ്കിൽ നിറയുമോ നിറഞ്ഞാൽ അത് എങ്ങനെ കളയണം
@madhuprabhakaran7243
@madhuprabhakaran7243 3 года назад
ശ്രമം... ചെറിയ ഒരു ശ്രമം എന്നാണ് താങ്കൾ തന്നെ പറഞ്ഞത്. ശ്രമത്തിന് നല്ലൊരു നമസ്കാരം. ഞാനും ഒന്ന് നിർമ്മിച്ചു. കുറേ നാൾ ഉപയോഗിച്ചു.ഇപ്പോൾ കളഞ്ഞു .ഞാൻ 3 bus tyre ന്റ tube കൾ ഒരേ സമയം connect ചെയ്തിരുന്നു. സ്ലറിയ്ക്ക് 1inch outlet വേണം. സ്ലറി കിട്ടും പക്ഷേ gas പോരാ എന്നാണ് എന്റെ അഭിപ്രായം
@zakezah
@zakezah 3 года назад
ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ചെയ്തിരുന്നു പക്ഷെ ഗ്യാസ് വളരെ കുറവാണ് പരീക്ഷണം കൊള്ളാം👍
@AyurdocJourney
@AyurdocJourney 3 года назад
Please see it's second part ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IJH3SpDwZu4.html
@AyurdocJourney
@AyurdocJourney 3 года назад
@@zakezah ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IJH3SpDwZu4.html Please see how to purify biogas, and comments
@fasal5129
@fasal5129 3 года назад
Njanum chythu. Gas kitti, pakshe gasinu force ella. Pine athu upeshichu. Epo drum randayi cut chythu pathu mani chedi nattrikkanu. Failed project
@AyurdocJourney
@AyurdocJourney 3 года назад
@@fasal5129 Sorry, Please see this video also ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IJH3SpDwZu4.html
@mathewvarghese.1450
@mathewvarghese.1450 3 года назад
വീഡിയോ കണ്ടു. ഇഷ്ടമായി. ഉപയോഗിച്ചിരിക്കുന്ന PVC പൈപിന്റെ അളവ്,അതുപോലെ പ്ലാസ്റ്റിക് drum,വണ്ടിയുടെ ട്യൂബ് ഒഴികെ മറ്റു സാധനങ്ങൾ എവിടെ കിട്ടും എന്നു കൂടി parayuka
@AyurdocJourney
@AyurdocJourney 3 года назад
Please see it's second part ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IJH3SpDwZu4.html
@abba634
@abba634 3 года назад
Mm
@anokhautomation4453
@anokhautomation4453 3 года назад
വീഡിയോ പെട്ടന്ന് തീർന്നപോലെ തോന്നി. stove കത്തിക്കുന്നത് കൂടി കാണിക്കാമായിരുന്നു 👍👍
@AyurdocJourney
@AyurdocJourney 3 года назад
Please see it's second part
@AyurdocJourney
@AyurdocJourney 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IJH3SpDwZu4.html
@gracyjoseph6629
@gracyjoseph6629 2 года назад
ഈ പ്ലാന്റ് സെറ്റ് ചെയ്തു കൊടുത്താൽ നിങ്ങൾക്ക് ന്യായമായ ലാഭം എടുക്കാം. ഞങ്ങൾക്ക് ഉപകാരവും ആകും...
@manikandavarmaraja3800
@manikandavarmaraja3800 Год назад
ഇത് പോലെ ഒരെണ്ണം വീട്ടിൽ റെഡി യാക്കി തരുമോ. 🙏🏻
@seekerala2122
@seekerala2122 Месяц назад
Collect ചെയുന്ന ടയറിൻ്റെ മുകളിൽ പരന്ന ഒരു വെയിറ്റ് വച്ചാൽ പ്രഷർ കൂടിലെ
@sahalabdulsamad4889
@sahalabdulsamad4889 9 месяцев назад
ഇതിനാവശ്യമായ സാധനങ്ങൾ എന്തെല്ലാം
@gracyjoseph6629
@gracyjoseph6629 2 года назад
ഇത് നിർമ്മിച്ചു നൽകാമോ?
@nasirharoon5593
@nasirharoon5593 Год назад
I am an engineer, and I am unable to understand the purpose of the upper valve. The gas pressure will always be more or equal to storage tank pressure. The storage tank pressure will NEVER return to the gas chamber. Please help,
@naflaskitchenandfarming2715
@naflaskitchenandfarming2715 3 года назад
ആട്ടിൻ കാഷ്ടം ഇട്ടാൽ ശെരിയാകുമോ
@27Amar
@27Amar 3 года назад
സെപ്റ്റിക് ടാങ്കിൽ നിന്നും ഒരു കണഷൻ എടുത്താൽ മതി..
@ibnusiyadsiyad5136
@ibnusiyadsiyad5136 3 года назад
Sr സൂപ്പർ
@bismillah9275
@bismillah9275 2 года назад
ماشاء الله
@jayadevanmathur7086
@jayadevanmathur7086 3 года назад
ഇതിനുവേണ്ട ഫിറ്റിംഗ്സ്, പൈപ്പ്, valve, connectors ന്റെ size, സ്പെഷ്ഫിക്കേഷൻ, quantity അയച്ചുതരാമോ
@AyurdocJourney
@AyurdocJourney 3 года назад
അടുത്തുള്ള, പ്ലംബിംഗ് സാധനങ്ങൾ വിൽക്കുന്ന കടയിൽ പോയി, കാര്യങ്ങൾ പറഞ്ഞാൽ മതിയാകും.അവർ എടുത്ത് തന്നോളും. വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
@2030_Generation
@2030_Generation 3 года назад
ഇതൊക്കെ ആണ്.... വെറൈറ്റി കൺസപ്റ്റ്.... 👏👏 ❤❤❤❤ 💯👍👍
@AyurdocJourney
@AyurdocJourney 3 года назад
Thank You
@AyurdocJourney
@AyurdocJourney 3 года назад
It's second part ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IJH3SpDwZu4.html
@kgsachary7566
@kgsachary7566 2 года назад
♥️ വളരെനന്നായിരിക്കുന്നു♥️
@prajuraju1640
@prajuraju1640 2 года назад
How much of gas find with one drum.tell me in kg
@BIBINANUTHOMASVLOG
@BIBINANUTHOMASVLOG 2 года назад
ഞാൻ ഗ്യാസ് വരാനായി PVC pipe ആണ് നൽകിയിരിക്കുന്നത്..ഗ്യാസ് കിട്ടിയിരുന്നതാണ്.പക്ഷെ ബയോഗ്യാസ് തയാറാക്കിയ ടാങ്ക് പണിതന്നു....വേസ്റ്റ് ഇടുമ്പോൾ കൂടുതൽ മാംസവേസ്റ്റ് ഇട്ടാൽ ഗ്യാസ് കുറയുമെന്ന് മനസിലാക്കി...പിന്നെ ഇത് പത്ത് ദിവസം കണ്ടിന്യൂ ചാണകവെള്ളം ഒഴിക്കുവായിരുന്നോ.അതോ .?
@AyurdocJourney
@AyurdocJourney 2 года назад
ഗ്യാസ് നല്ല വണ്ണം ഉണ്ടാകാൻ തുടങ്ങുന്നത് വരെ ഇനോക്കുലം ഒഴിച്ച കൊടുത്താൽ മതിയാകും. അതിന് ശേഷം വീണ്ടും വേസ്റ്റ് ഇട്ട് തുടങ്ങാം
@powereletro3162
@powereletro3162 2 года назад
അഭിനന്ദനങ്ങൾ
@harikumark3950
@harikumark3950 Год назад
ഇതു താങ്കളെ നേരിൽ കണ്ടു മനസിലാക്കിയാൽ കൊള്ളാമെന്നുണ്ട്.
@AyurdocJourney
@AyurdocJourney Год назад
Thank you
@jobykv8132
@jobykv8132 3 года назад
നല്ല ഒരു അറിവ് പറഞ്ഞു തന്നതിന് നന്ദി
@AatiraSNair
@AatiraSNair 3 года назад
Nice
@aliyar916
@aliyar916 Год назад
നന്നായിരിക്കുന്നു
@AyurdocJourney
@AyurdocJourney 11 месяцев назад
നന്ദി.
@rafi450025
@rafi450025 2 года назад
slury edukkunna pipinu ullikku thazekku bend aakki oradi thazthi ittal water level thaznnu gas leak aakunna avastha ozhivaakkam
@AyurdocJourney
@AyurdocJourney 2 года назад
Sure
@SanaSana-dg1yf
@SanaSana-dg1yf 3 года назад
Super👌
@mohammedmalakunnu
@mohammedmalakunnu 2 года назад
ഒക്കെ നന്നായിട്ടുണ്ട് പക്ഷേ ആറുമാസം കൂടുമ്പോൾ ഇത് സർവീസ് ചെയ്യേണ്ടതുണ്ട് അപ്പോൾ വേസ്റ്റ് എങ്ങനെ പുറം തള്ളും
@asifinnuasifinnu438
@asifinnuasifinnu438 Год назад
ഞങ്ങളുടെ ഡോക്ടർ 🤝
@Abykpallil
@Abykpallil 3 года назад
കോഴി കാഷ്ടം ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ? എന്റെ വീട്ടിൽ 15 കോഴി ഉണ്ട്. അതിന്റെ വെസ്റ്റ് എങ്ങനെ ഒഴവാക്കാം എന്ന് നോക്കിയപ്പോള് ഇങ്ങിനെ ഒരു ഐഡിയ കിട്ടി. പ്രായോഗികമാണ് എന്ന് തോന്നുന്നുണ്ടോ?
@AyurdocJourney
@AyurdocJourney 3 года назад
നല്ല ആശയമാണെന്നാണ് എൻ്റെ അഭിപ്രായം. എനിക്ക് നേരിട്ട് അറിവില്ല. എങ്കിലും, നെറ്റിലെ പരതലിൽ നിന്നും ഇതൊരു നല്ല ആശയമാണെന്ന് തന്നെയാണ് എനിക്ക് മനസിലായത്. ക്ഷമിക്കണം, ഡിസ്കിപ്ഷൻ ബോക്സിൽ വിവരിച്ച പ്രകാരം, എൻ്റെ അനുഭവം മാത്രമേ വിഡിയോയിൽ പരാമർശിച്ചിട്ടുള്ളൂ. ഈ വിഷയം എൻ്റെ അനുഭവത്തിലില്ല. പക്ഷെ വായിച്ചതനുസരിച്ച്, താങ്കൾക്ക് ധൈര്യപൂർവ്വം മുന്നോട്ട് പോകാമെന്നാണ് തോന്നുന്നത്. m.economictimes.com/poultry-droppings-can-generate-enough-gas-to-run-a-farm/articleshow/19007572.cms ഈ വീഡിയോ കണ്ടതിന് നന്ദി. താങ്കളുടെ സംരംഭത്തിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
@Abykpallil
@Abykpallil 3 года назад
@@AyurdocJourney ചെയ്തു നോക്കിയിട്ട് പറയാം.. ലോക് ഡൗൺ മാറിയാൽ ഉടൻ പണി തുടങ്ങണം,,😀. മാഷ് ഇപ്പൊൾ ഉപയോഗിക്കുന്നുണ്ടോ..നല്ല രീതിയിൽ ബയോ ഗ്യാസ് കിട്ടുന്നുണ്ടോ?
@albinvarghese932
@albinvarghese932 3 года назад
കോഴിക്കാഷ്ട്ടം വെസ്റ്റ് പരിഹരിക്കാൻ ആണ് ഞാനും വീഡിയോ തപ്പി ഇറങ്ങിയത്..
@AyurdocJourney
@AyurdocJourney 3 года назад
Please see it's comment part ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IJH3SpDwZu4.html
@mathewparekatt7912
@mathewparekatt7912 2 года назад
Best
@gareng5599
@gareng5599 3 года назад
Berapa komposisi perbandingan air dan kotoran binatang untuk mengisi drum biogas? (Indonesian) ..... What is composition of the water and animal dung to fill the biogas drum?. Thank you.
@AyurdocJourney
@AyurdocJourney 3 года назад
50:50 If the cow dung is wet. If it is dry, then you should add more water.
@AyurdocJourney
@AyurdocJourney 3 года назад
Thank you for watching this video
@gareng5599
@gareng5599 3 года назад
@@AyurdocJourney thank you...your information. I am still watching your videos now.
@Sakkirnt
@Sakkirnt 3 года назад
V good Eidinte eallam bagangalum ulpaduthi oru vidieo cheyu ser
@AyurdocJourney
@AyurdocJourney 3 года назад
Sure
@AyurdocJourney
@AyurdocJourney 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IJH3SpDwZu4.html
@sijishkn6118
@sijishkn6118 2 года назад
What is the remedy fior gas coming but not burn
@funmax3972
@funmax3972 3 года назад
Super 👍❤️
@AyurdocJourney
@AyurdocJourney 3 года назад
Thank you
@mathewparekatt7912
@mathewparekatt7912 2 года назад
പൈപ്പ് ഫിറ്റിംഗ് സ് ലീക്ക് ഇല്ലാത്തതിന് 1000 വീപ്പ 800 റബ്ബർ ട്യൂബ് 500 മറ്റ് ചില്ലറ സാധനങ്ങൾ 200-250 2500 വരെ ആകും PU വാൽവ് ലീക്കാകും
@mathewparekatt7912
@mathewparekatt7912 2 года назад
pvc വാൽവ് ലീക്കാകും
@yasarcbyasar3645
@yasarcbyasar3645 Год назад
സൂപ്പർ
@AyurdocJourney
@AyurdocJourney Год назад
Thank you.
@thahirch76niya85
@thahirch76niya85 3 года назад
എനിക്ക്, തോന്നിയ ഒരു സംശയം, കുറേ നാളുകൾക്ക് ശേഷം ടാങ്ക് നിറയും, അപ്പോൾ അതിലെ വേസ്റ്റ്, എങ്ങിനെ പുറത്ത് എടുക്കും....?
@AyurdocJourney
@AyurdocJourney 3 года назад
Please see it's second part ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IJH3SpDwZu4.html Thank you
@musthafabava4509
@musthafabava4509 11 месяцев назад
ഇത് ഇങ്ങിനെ ഒന്ന് ഉണ്ടാക്കി തരുവോ
@shifasworld5612
@shifasworld5612 3 года назад
അൽഹംദുലില്ലാഹ് നല്ല അറിവ് തുടർന്നും ബാക്കി പ്രദീക്ഷിക്കുന്നു
@AyurdocJourney
@AyurdocJourney 3 года назад
Thank you
@habeebkollam5933
@habeebkollam5933 Год назад
ചോദിക്കുന്ന സംശയങ്ങൾക്ക് മറുപടി പറഞ്ഞുകൂടേ bro
@makathi1234
@makathi1234 Год назад
Very good
@akhilc4482
@akhilc4482 Год назад
ഇത് വർക്ക് ആവില്ല..gas 5 മിനിട്ട് പോലും ലഭിക്കില്ല
@vsskumarkumar8487
@vsskumarkumar8487 2 года назад
സർ കാണിച്ചപ്പോലെ ഇതെല്ലാം ചെയ്തു ഇപ്പോൾ ഒരുമാസം ആയി ട്യൂബ് നിറയെ ഗ്യാസ് ഉണ്ട് പക്ഷേ കത്തുന്നില്ല എന്ത് ചെയ്യും
@AyurdocJourney
@AyurdocJourney 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IJH3SpDwZu4.html
@sanuscaria6306
@sanuscaria6306 2 года назад
മൂന്നോ നാലോ ദിവസം കൂടുമ്പോൾ ഒരു ചായയുണ്ടാക്കുന്നതിനുള്ള ഗ്യാസ് കിട്ടും
@AyurdocJourney
@AyurdocJourney 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IJH3SpDwZu4.html ഇതിനെക്കുറിച്ച് എന്താണഭിപ്രായം?
@bavakvr8438
@bavakvr8438 2 года назад
നിങ്ങൾ സൈറ്റിൽ വന്നു ഉണ്ടാക്കി തരുമോ
@kochugsVlog4220
@kochugsVlog4220 Год назад
ചേട്ടാ ചെറിയ വാൽവിന്റെ അടപ്പിന്റെ പുറത്ത് കണക്ട് ചെയ്തിരിക്കുന്ന അതിനെക്കുറിച്ച് ഒന്നും വ്യക്തമായിട്ട് ഒന്ന് പറഞ്ഞു തരാൻ പറ്റുമോ
@AyurdocJourney
@AyurdocJourney Год назад
ഹോസ് കണക്ടറല്ലേ ഉദ്ദേശിച്ചത്?
@MsMathewp
@MsMathewp 3 года назад
Video ഇടുമ്പോൾ സംശയ നിവാരണത്തിന് നിങ്ങളുടെ Contact നമ്പർ കൊടുക്കണം ഞാൻ ഇതു് കണ്ട് ഒരെണ്ണം ചെയ്യാൻ ശ്രമിക്കുകയാണ് പക്ഷെ ഒഴിക്കുന്ന ഭാഗം പലതു് ചെയതീട്ടും Leak മാറുന്നില്ല.
@AyurdocJourney
@AyurdocJourney 3 года назад
ഇതൊരു DlY വീഡിയോ ആണ്. എം സീൽ, അല്ലെങ്കിൽ മറ്റെന്തെങ്കിലും പശകൾ കൊണ്ട് ശ്രമിച്ച് നോക്കൂ.
@AyurdocJourney
@AyurdocJourney 3 года назад
You can contact Mr Sajith Varma in this number 9447367680, who is working in this field for 22+ years.
@georgeavgeorge6422
@georgeavgeorge6422 2 года назад
ഇതിൽ ചാണകം ഇട്ട ശേഷം മററ് വേസ്ററുകൾ എന്തൊക്കെ ആണ് ഇടാവുന്നത്: എത്ര ദിവസം കഴിഞ്ഞ്
@AyurdocJourney
@AyurdocJourney 2 года назад
10 ദിവസം കഴിഞ്ഞ് വേസ്റ്റിടാം എന്നാണ് പൊതുവെ പറയുക. ഇനോകുലം റെഡിയായതിന് ശേഷം മാത്രം വേസ്റ്റുകൾ ഇട്ട് കൊടുക്കുക. ഇതൊരു ചെറിയ പ്ലാൻറാണ്.അതുകൊണ്ട് തന്നെ ദിവസവും കുറേശെ വേസ്റ്റ് ഇടുക. വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
@abdurahmanfashioncity894
@abdurahmanfashioncity894 2 года назад
Upayokavum gyas kathunathum kudi kanikamo
@AyurdocJourney
@AyurdocJourney 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IJH3SpDwZu4.html
@omanakuttanvasu8341
@omanakuttanvasu8341 Год назад
Thanks bro. great work
@vsskumarkumar8487
@vsskumarkumar8487 2 года назад
ഗ്യാസ് വരുണ്ട് പക്ഷേ കത്തുന്നില്ല
@shjibava938
@shjibava938 3 года назад
ഒരു ബാരലും റ്റൂബും രണ്ടു പൈപ്പ് കഷ്ണങ്ങളും കാണിച്ച് ബയോഗ്യാസ് പ്ലാൻറ് എന്നും പറഞ്ഞു യൂറ്റൂബിലുടെ കാശുണ്ടാക്കാൻ നോക്കുകയാണലെ
@AyurdocJourney
@AyurdocJourney 3 года назад
ha...ha.... Sorry, will soon upload its second part. Requesting you to keep in touch.Thank you.
@AyurdocJourney
@AyurdocJourney 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IJH3SpDwZu4.html
@mathewparekatt7912
@mathewparekatt7912 2 года назад
നിങ്ങൾ ശ്രമിച്ചു നോക്കിയോ ഞാൻ ഉണ്ടാക്കി 2500 നു മുകളിലായി ഗ്യാസ് ഉല്പാദനം തുടങ്ങിയതേ ഒള്ളു Test ൽ കത്തുന്നുണ്ട് Store സെറ്റ് ചെയ്തില്ല
@deveddev1908
@deveddev1908 2 года назад
👍
@c.mp4222
@c.mp4222 2 года назад
ചിലവു കുറഞ്ഞ ബയോഗ്യാസ് പ്ലാന്റ് നിർമ്മിച്ചു കൊടുക്കുന്നുണ്ടോ?
@ajithmgajith8738
@ajithmgajith8738 2 года назад
Tube pipe connected cjeyunnathu onnu paranju tharumo
@AyurdocJourney
@AyurdocJourney 2 года назад
T കണക്ടർ വെച്ച് കണക്ട് ചെയ്യുക.
@adithyak3073
@adithyak3073 3 года назад
👍👍👍
@mathewvarghese.1450
@mathewvarghese.1450 3 года назад
Comments vayichhu marupadi tharika
@jinujinu6095
@jinujinu6095 5 месяцев назад
സ്ലറി എടുക്കുന്ന വാൽവ് ഫുൾടൈം ഓപ്പൺ ചെയ്തു വെക്കണോ
@AyurdocJourney
@AyurdocJourney 4 месяца назад
No. Close the valve after taking slurry. Otherwise aerobic reaction may occur. Thank you for watching this video.
@pratheepalexander6462
@pratheepalexander6462 3 года назад
Great
@user-oz9hz7xb3r
@user-oz9hz7xb3r 10 месяцев назад
ഹായ് ചേട്ടാ ഞാൻ ഇതുപോലൊരു പ്ലാന്റ്റ് ഉണ്ടാക്കി 5ആം ദിവസം റ്ട്യൂബിൽ ഗ്യസ് ഫുള്ളായി ഞാൻ അടുപ്പിലേക്ക് കണക്ഷൻ കൊടുത്തിട്ട് ഗ്യസ് വരുന്നുണ്ട് പക്ഷേ കാത്തുന്നില്ല അതെന്താണ്
@AyurdocJourney
@AyurdocJourney 9 месяцев назад
ചാണകവെള്ളം കുറച്ച് കൂടെ ഒഴിച്ച് കൊടുത്ത്, മൂന്ന് നാല് ദിവസം മറ്റൊന്നും നിക്ഷേപിക്കാതെ നോക്കൂ.
@sidussidus3488
@sidussidus3488 3 года назад
Simple and super സാധാ ഗ്യാസ് സ്റ്റൗ ഘടിപ്പിക്കാൻ പറ്റുമോ
@AyurdocJourney
@AyurdocJourney 3 года назад
For more enquiries and questions, You can contact in this number 9447367680 Sajith Varma
@AyurdocJourney
@AyurdocJourney 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IJH3SpDwZu4.html
@georgelukose08
@georgelukose08 2 года назад
Slurry dilution ratio
@AyurdocJourney
@AyurdocJourney 2 года назад
1:1 എന്ന അനുപാതത്തിൽ സ്ളറിയും വെള്ളവും എടുക്കുക. എന്നാൽ നാലിരട്ടി വരെ വെള്ളം ചേർത്ത് നേർപ്പിച്ച് ഉപയോഗിക്കുന്നവരുമുണ്ട്. വളരെ ഫ്ലഷിയായ ചെടികൾക്ക്, കൂടുതൽ വെള്ളത്തിൽ നേർപ്പിച്ച് ഉപയോഗിക്കുന്നതാകും നല്ലതെന്നാണ് എൻ്റെ അഭിപ്രായം. അധികം കിട്ടയിലുള്ള സ്ലറി, ചിലപ്പോൾ ചെടിയുടെ വേരിനെ ഉണക്കി കളയുന്നതായി കണ്ടിട്ടുണ്ട്. അങ്ങനെ, ചെടി തന്നെ ഉണങ്ങിപ്പോകാനും കാരണമായേക്കാം. എന്നാൽ, വലിയ മരങ്ങൾക്ക് ചുവട്ടിൽ നിങ്ങൾ നേർപ്പിക്കാതെ ഒഴിച്ചാലും പ്രശ്നങ്ങൾ ഉണ്ടാകുന്നതായും കാണുന്നില്ല. മഴക്കാലത്ത്, നേർപ്പിക്കാതെ ഉപയോഗിച്ചാലും ചിലപ്പോൾ പ്രശ്നങ്ങളുണ്ടാകാൻ സാധ്യത കുറവാണ്. കാരണം, മഴവെള്ളം കൊണ്ട് സ്ലറി താനേ നേർത്തോളും. യുക്ത്യാനുസരണം ചെയ്തോളൂ. 1:1 എന്ന് മനസിൽ ഉണ്ടാകുന്നതും നല്ലതാണ് എന്ന് മാത്രം. വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സഹകരണം പ്രതിക്ഷിക്കുന്നു.
@mathewparekatt4464
@mathewparekatt4464 Год назад
200 ലി : വീപ്പയിൽ ഗ്യാസ് ഉണ്ടാവും ഉപയേഗിക്കാൻ മാത്രം കിട്ടില്ല
@zakezah
@zakezah Год назад
വളരെ ശരിയാണ് പറഞ്ഞത് അനുഭവസ്ഥനാണ്
@ashirasheer2995
@ashirasheer2995 3 года назад
ട്യൂബിന് അതിൽ വേറെ എന്തെങ്കിലും സാധനം ഉപയോഗിക്കാൻ പറ്റുമോ
@jayadevanmathur7086
@jayadevanmathur7086 3 года назад
ഇതിനു വേണ്ട ഫിറ്റിംഗ്സ്, പൈപ്പ്, size, quantity അയച്ചുതരാമോ
@mathewparekatt7912
@mathewparekatt7912 2 года назад
ഊതി വീർപ്പിക്കുന്ന തലയിണ വലുപ്പം കൂടുതൽ വേണം
@abyachan
@abyachan Год назад
ഇത് പോലെ ഒരെണ്ണം റെഡിയാക്കി അയച്ചു തരുമോ? അങ്ങോട്ട് വന്നു കാണാനും താൽപ്പര്യം ഉണ്ട്
@AyurdocJourney
@AyurdocJourney Год назад
Thank you for your comment. Keep in touch. Thank you.
@vavachanpaily714
@vavachanpaily714 3 года назад
Ethil. Chanakam. Upayogikkamo. Please. Comment ok
@AyurdocJourney
@AyurdocJourney 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IJH3SpDwZu4.html
@nazeerpvk6738
@nazeerpvk6738 Год назад
Super
@hilarkunnirukkattil1107
@hilarkunnirukkattil1107 3 года назад
Bio gas stove nammal veettil ubhayogikkunna stovil work aavumo.atho ithin separate stove veno
@AyurdocJourney
@AyurdocJourney 3 года назад
വ്യത്യാസമുണ്ട്. അതിൻ്റെ ബർണറിൻ്റെ ഹോളുകൾ വലുതായിരിക്കും.
@hilarkunnirukkattil1107
@hilarkunnirukkattil1107 3 года назад
@@AyurdocJourney Ok
@AyurdocJourney
@AyurdocJourney 3 года назад
@@hilarkunnirukkattil1107 വീഡിയോ കണ്ടതിന് നന്ദി. ഗ്യാസിൻ്റെ ഭാഗം ഉൾക്കൊള്ളിച്ചുകൊണ്ട് മറ്റൊരു വീഡിയോ, അധികം വൈകാതെ തന്നെ ചെയ്യാൻ പറ്റുമെന്ന് പ്രതീക്ഷിക്കുന്നു. കാണണമെന്ന് അഭ്യർത്ഥിക്കുന്നു.
@hilarkunnirukkattil1107
@hilarkunnirukkattil1107 3 года назад
@@AyurdocJourney തീർച്ചയായും കാണും എല്ലാ റിസൾട്ടും ഉൾക്കൊള്ളിക്കണം....
@hijaspoyyath3871
@hijaspoyyath3871 3 года назад
Waiting for next update
@mustafagani8768
@mustafagani8768 2 года назад
Elinize sağlık güzel bi tarif güzel bi dogal gaz
@anilthomasanil3185
@anilthomasanil3185 3 года назад
👌✌️👍🙏❤
@mohamedshareef3121
@mohamedshareef3121 Год назад
ഫുൾആയികാണിക്കുസഹോദരാ
@AyurdocJourney
@AyurdocJourney Год назад
Thank you
@muhammedalikk492
@muhammedalikk492 3 года назад
വേ സ്റ്റ് അതീത് നിറയുകയില്ലെ. നിറഞ്ഞാൽ എന്തു് ചെയം.
@AyurdocJourney
@AyurdocJourney 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IJH3SpDwZu4.html please see it's comment part
@basheernalloor8415
@basheernalloor8415 3 года назад
Bio gas undaki sadagas stovil work cheyyunnilla enth cheyyamnam?
@AyurdocJourney
@AyurdocJourney 3 года назад
You can see it's second part ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IJH3SpDwZu4.html
@raghavanvc6983
@raghavanvc6983 2 года назад
Very good...
@AyurdocJourney
@AyurdocJourney 2 года назад
Thank you
@saraswathypk1070
@saraswathypk1070 2 года назад
ബയോഗ്യാസ് സ്റ്റൗ ഒരു ബർണർ ഉള്ളതിന് 1000 ൽ താഴേയേ വിലയുള്ളൂ
@sankapalrajendra6348
@sankapalrajendra6348 3 года назад
Helo sir please give the information in hindi or english so i can't understand the language
@AyurdocJourney
@AyurdocJourney 3 года назад
Ok, will add subtitle soon. Thank you for watching this video.
@prasanthkumar5825
@prasanthkumar5825 2 года назад
👍👍👍👍👍👍
@asharafottayil8630
@asharafottayil8630 3 месяца назад
Yathra manikoor kittum gias
@rtcyou9456
@rtcyou9456 3 года назад
ബയോ ഗ്യാസ് അടുപ്പ്. ഒറ്റ വർണർ ഉള്ളത് എവിടെ കിട്ടും
@AyurdocJourney
@AyurdocJourney 3 года назад
You can buy from amazon or like that.
@girishvattekkatte3429
@girishvattekkatte3429 3 года назад
Tankilekk ozhikkunna chanakam gomootrathil kalakkiyal kooduthal gas kittumo ? Kozhiyude waste idaan pattumo ? Itthal idan pattumo ?
@AyurdocJourney
@AyurdocJourney 3 года назад
നന്നായിരിക്കുമെന്ന് തോന്നുന്നു
@AyurdocJourney
@AyurdocJourney 3 года назад
ഗോമൂത്രത്തിൽ കലക്കിയ ചാണകത്തിൽ നിന്നും കൂടുതൽ ഗ്യാസ് ഉണ്ടാകാൻ സാധ്യതയുണ്ട്.
@AyurdocJourney
@AyurdocJourney 3 года назад
പ്ലാൻറിൽ കോഴി വേസ്റ്റ് ഇടാമെന്നാണ് എൻ്റെ അഭിപ്രായം. എനിക്ക് നേരിട്ട് അറിവില്ല. എങ്കിലും, നെറ്റിലെ പരതലിൽ നിന്നും ഇതൊരു നല്ല ആശയമാണെന്ന് തന്നെയാണ് എനിക്ക് മനസിലായത്. അങ്ങനെയെങ്കിൽ, ചിലപ്പോൾ ടാങ്ക് ഇത് മതിയാവില്ല. കൂടുതൽ വലിയത് വേണ്ടി വരും. ക്ഷമിക്കണം, ഡിസ്കിപ്ഷൻ ബോക്സിൽ വിവരിച്ച പ്രകാരം, എൻ്റെ അനുഭവം മാത്രമേ വിഡിയോയിൽ പരാമർശിച്ചിട്ടുള്ളൂ. ഈ വിഷയം എൻ്റെ അനുഭവത്തിലില്ല. പക്ഷെ വായിച്ചതനുസരിച്ച്, താങ്കൾക്ക് ധൈര്യപൂർവ്വം മുന്നോട്ട് പോകാമെന്നാണ് തോന്നുന്നത്. m.economictimes.com/poultry-droppings-can-generate-enough-gas-to-run-a-farm/articleshow/19007572.cms ഈ വീഡിയോ കണ്ടതിന് നന്ദി.
@AyurdocJourney
@AyurdocJourney 3 года назад
ഇത്തൾ ഇടാൻ പറ്റുമോയെന്ന് ആധികാരികമായി പറയാൻ എനിക്കറിയില്ല. ഈയൊരു ചോദ്യം നമുക്ക് ഇവിടെത്തന്നെ അവശേഷിപ്പിക്കാം. അറിവുള്ളവർ ആരെങ്കിലും ഇവിടെ വന്ന് വായിക്കുകയാണെങ്കിൽ ഉത്തരം നൽകുമെന്ന പ്രതീക്ഷയോടെ....
@nagu351
@nagu351 2 года назад
ഒരു സംശയം - നമ്മൾ daily വേസ്റ്റ് ഇടുന്നതിനായി അടപ്പ് തുറക്കുമ്പോൾ അതിൽ ശേഖരിച്ചിരുന്ന gas പുറത്ത് പോകില്ലെ.
@AyurdocJourney
@AyurdocJourney 2 года назад
ഇല്ല. നമ്മുടെ ഇൻലറ്റ് പൈപ്പിന്റെ അടിവശം വേസ്റ്റ് വെള്ളത്തിൽ മുങ്ങിയാണിരിക്കുക. മാത്രമല്ല, ഗ്യാസ് , ടാങ്കിലെ വെള്ളത്തിന്റെ മുകളിലായിരിക്കും കളക്റ്റ് ചെയ്യപ്പെടുക. അവിടെ നിന്നും ഗ്യാസിന് ഔട്ട് ലറ്റ് പൈപ്പിലൂടെ മാത്രമേ പുറത്തേക്ക് വരാൻ സാധിക്കൂ. വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
@mathewparekatt7912
@mathewparekatt7912 2 года назад
ഇല്ല കുഴലിന്റെ താഴത്തെ അറ്റം അടിയിൽ നിന്നും 9 - 10 ഇഞ്ച് ഉയരത്തിൽ അല്ലേ വെയിസ്റ്റിൽ താഴ്ന്നു വരും
@devidurgalekshmi6040
@devidurgalekshmi6040 2 года назад
വേസ്റ്റ് ബ്ലറി പോകാനുള്ള പൈപ്പിനു മുകൾവശം വരെ വെള്ളം നിറക്കണൊ ചാണകം കലക്കി ഒഴിച്ച പച്ചകറി വേസ്റ്റുമിട്ടത് പൈപ്പിനു താഴെ വശംവരെയാ ഒരു മാസമായി അടുപ്പുക ത്തുന്നില്ല എന്തു ചെയ്യണം
@ajikumar7084
@ajikumar7084 2 года назад
Video cheyyumpol ellakarysngalum Malayalam parayanam ithil sleri ennal anthani
@VinodKumar-pc8qj
@VinodKumar-pc8qj 2 года назад
What is the cost of stove, and where do you get the valve for the connection.
@AyurdocJourney
@AyurdocJourney 2 года назад
Stove costs approximately 2000rs You may get the valve from plumbing Shop. Thank you. Keep in touch.
@VinodKumar-pc8qj
@VinodKumar-pc8qj 2 года назад
@@AyurdocJourney thank you, see so you must not say 1500 is the cost of setup for these plants, it should include the stove cost as well. Since I have noticed many of them don't mention about the cost of stove which is the main part for the system/plant.
@66sobhak71
@66sobhak71 Год назад
Undaakki kodukkunnundo?
@AyurdocJourney
@AyurdocJourney Год назад
No
@cpovr2802
@cpovr2802 3 года назад
👍👌
@SR-fv9uz
@SR-fv9uz 3 года назад
ചായ വെക്കാൻ പറ്റുമോ
@AyurdocJourney
@AyurdocJourney 3 года назад
തീർച്ചയായും
@AyurdocJourney
@AyurdocJourney 3 года назад
Please see this ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IJH3SpDwZu4.html
@gskhumble2177
@gskhumble2177 Год назад
After instalation in howmany days gas will be ready to use sir
@AyurdocJourney
@AyurdocJourney Год назад
May get less amount of gas. If you need to make larger one, you may get sufficient amount to prepare food. You can follow the theary/ method for making a larger one. Thank you for watching this video.
@mathewparekatt4464
@mathewparekatt4464 3 года назад
ഇൻടേക്ക് പൈപ്പിൽ ഖര വസ്തുക്കൽBlock ആക്കുമോ
@hddhvlog5337
@hddhvlog5337 3 года назад
good
@AyurdocJourney
@AyurdocJourney 3 года назад
Hai mujeeb
@nazerkaratt3892
@nazerkaratt3892 3 года назад
Sooooooper
@AyurdocJourney
@AyurdocJourney 3 года назад
Thank you
@user-gm2hr4vt6i
@user-gm2hr4vt6i Год назад
മിനിമം എത്ര മിനുറ്റ് കത്തിക്കാൻ പറ്റും?
@AyurdocJourney
@AyurdocJourney Год назад
Depends upon gas production.
@sivaprasadnarayanan3214
@sivaprasadnarayanan3214 3 года назад
SIR, KURACHUKOODE DETAIL AYI CHEYYAMAYIRUNU....ESPECIALLY LAST PART LIKE...GAS CONNECTION
@AyurdocJourney
@AyurdocJourney 3 года назад
Thank you for your comment. Please see this video also ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IJH3SpDwZu4.html
@mrudulavenugopal5658
@mrudulavenugopal5658 Год назад
കോഴിവളം ഇതിലേക്ക് ഉപയോഗിക്കാനാവോ
@AyurdocJourney
@AyurdocJourney Год назад
ഉപയോഗിക്കുന്നതിൽ കുഴപ്പമുണ്ടാകില്ല.പക്ഷെ ഇത് ചെറുതല്ലെ ?. അടുക്കള വേസ്റ്റ് മാനേജ്മെൻ്റ് സിസ്റ്റമായി കണ്ടാൽ മതി ഇതിനെ. ഈ ഐഡിയ മനസിൽ വെച്ച് വലിയതൊന്ന് നിർമ്മിച്ചാൽ, കോഴിക്കാഷ്ട്ടവും വേസ്റ്റുമെല്ലാം ഇടാൻ പറ്റും. ധാരാളം ഗ്യാസും, അങ്ങനെയെങ്കിൽ കിട്ടും. വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
@shafim326
@shafim326 3 года назад
Vedio kandu Onninteyum alavukal ulla Chanaka vellathinte polum Gas kathichu kaanichilla Ithinu slarry nirmaana unit ennu parayunnathallea nallath?
@AyurdocJourney
@AyurdocJourney 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IJH3SpDwZu4.html ആരോഗ്യ സംരക്ഷണാർത്ഥം, ബയോ വേസ്റ്റ് മാനേജ്മെൻ്റ് രീതി മാത്രമായിരുന്നു ഉദ്ദേശിച്ചത്. പിന്നീട്, പലരുടെയും ആവശ്യവും കുറ്റപ്പെടുത്തലും കണക്കിലെടുത്ത് ഇതിനൊരു രണ്ടാം ഭാഗം എടുക്കുകയും, ഈ വീഡിയോക്ക് ഇങ്ങനെ പേരിടുകയും ചെയ്തുവെന്ന് മാത്രം. Please see it's part 2 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IJH3SpDwZu4.html Thank you for watching this video.
@haripisharody1485
@haripisharody1485 3 года назад
ഒന്ന് ഉണ്ടാക്കി തരുവാൻ പറ്റുമോ?
@AyurdocJourney
@AyurdocJourney 3 года назад
Please read discription box, updated. Thank you for your visit. Please keep in touch. Thank you.
@suryashyni3867
@suryashyni3867 3 года назад
@@AyurdocJourney onnu undaki tharumo
@shajahanalihussain6105
@shajahanalihussain6105 2 года назад
Sir ഞാൻ ചെയ്തു നോക്കി ട്യൂബ് നിറയുകയും ചെയ്തു പക്ഷെ കത്തിച്ചു നോക്കിയിട്ട് കത്തുന്നില്ല. എന്നാൽ മണമുള്ള ഗ്യാസും വരുന്നുണ്ട്
@AyurdocJourney
@AyurdocJourney 2 года назад
ടാങ്കിലേക്ക് ചാണകവെള്ളം ഒഴിച്ച് കൊടുക്കുക. കുറച്ച് ദിവസങ്ങൾ കൂടെ വെയിറ്റ് ചെയ്യുക. അതിന് ശേഷം മാത്രം വേസ്റ്റ് ഇടാൻ തുടങ്ങുക. ബാക്ടീരിയൽ ആക്ഷൻ തുടങ്ങിയിട്ടില്ല / നല്ല രീതിയിൽ നടക്കുന്നില്ല എന്നതാണ് മനസിലാകുന്നത്. വീഡിയോ കണ്ടതിന് നന്ദി. തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു.
@shajicolonia3677
@shajicolonia3677 2 года назад
ഗ്യാസ് ഓവറായാൽ പൊട്ടിത്തെറിക്കുമോ
@sisilygopal5932
@sisilygopal5932 3 года назад
👌👌
@userjon7
@userjon7 3 года назад
Athara time use cheyyanolla gas kittum
@AyurdocJourney
@AyurdocJourney 3 года назад
നിങ്ങൾ ഉപയോഗിക്കുന്ന ബയോ വേസ്റ്റിൻ്റെ അനുപാതത്തിലായിരിക്കും, അതിൽ നിന്നും ഉണ്ടാകുന്ന അളവ്. സമയം കൂടുന്തോറും ഗ്യാസ് വന്ന് നിറയുന്നതിനാൽ, കൂടുതൽ സമയം കത്തിക്കാൻ പറ്റുമെന്ന് തോന്നുന്നു. ഞാനെന്തായാലും, കത്തിക്കുന്നില്ല. അതിന് പ്രത്യേകതരം സ്റ്റൗ വേണമെന്ന് തോന്നുന്നു.
@Jumaila807
@Jumaila807 3 года назад
@@AyurdocJourney എനിക്ക് ഒരെണ്ണം ഉണ്ടാക്കി തരാമോ
@AyurdocJourney
@AyurdocJourney 3 года назад
@@Jumaila807 Please read discription box, updated. Thank you for your visit. Please keep in touch. Thank you.
@navajyothibiogas3636
@navajyothibiogas3636 3 года назад
@@AyurdocJourney no. untrue. hrt, rhogh, size, quantity etc matters.
@fabifathima8398
@fabifathima8398 3 года назад
ഇതിൽ ഉബയോഗിച്ച ട്യൂബ് വലിയ ട്രക്കിന്റെ ആയാൽ കുഴപ്പം ഉണ്ടോ അടുപ്പിലേക് ഉള്ള പ്രഷർ കുറയുമോ
@AyurdocJourney
@AyurdocJourney 3 года назад
ചെറിയ ട്യൂബുകൾ പാരലലായി ചെയ്യുന്നതായിരിക്കും നല്ലത്. ഒരു ട്യൂബിൻ്റെ വാൽവിലൂടെ വരുന്നതിനേക്കാൾ out flow ഉണ്ടാകാൻ അതായിരിക്കും നന്നാകുക. സ്റ്റൗ നല്ല ഫോഴ്സിൽ കത്താൻ അത് കൂടുതൽ നന്നായിരിക്കുമെന്ന് തോന്നുന്നു
@mathewparekatt7912
@mathewparekatt7912 2 года назад
അതാണ് വേണ്ടത് ചെറുത് ശരിയാവില്ല
@mathewparekatt7912
@mathewparekatt7912 2 года назад
പരമാവധി വലുതായാൽ പ്രഷർ കൂടും അതാ നല്ലത്
@mathewparekatt4464
@mathewparekatt4464 2 года назад
അത്ര വലുതാണോ അത്ര നന്ന് ലോറിയുടെ ട്യൂബ് നോക്കി രക്ഷയില്ല
@mathewparekatt4464
@mathewparekatt4464 2 года назад
വീഡിയോയിലെ വാൽവുകൾ ലീക്കം ചെയ്യും 500 രൂ കൊടുത്ത് Lorry tube വാങ്ങി പക്ഷേ 5 മിനിറ്റ് പോലും കത്തിനിൽക്കില്ല
@AyurdocJourney
@AyurdocJourney 2 года назад
വാൽവുകൾ എം സീൽ വെച്ച് ഒട്ടിച്ച് നോക്കിയോ?
@sainudheen___
@sainudheen___ Год назад
ഇതിന് ഉപയോഗിച്ച മെറ്റീ രിൽ സ്. എന്തെക്കെയാണ്.. മുഴുവനും. പറഞ്ഞില്ല.... അതിന്റെ. പേരുകൾ.. പറയു
@AyurdocJourney
@AyurdocJourney Год назад
1) Tank 2) PVC Pipes and funnel 3) Hose for gas transfer 4) Connectors 5) Tyre tube for gas storage 6) Tap for slurry collection
@sainudheen___
@sainudheen___ Год назад
@@AyurdocJourney താങ്ക്സ്
@basheernalloor8415
@basheernalloor8415 3 года назад
Biogas undaki sada stovil work cheyyunnilla enth cheyyamnam oru vidio cheyyamo?
@AyurdocJourney
@AyurdocJourney 3 года назад
You can see it's second part ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-IJH3SpDwZu4.html
Далее
Make your own Bio gas to save money on LPG
12:05
Просмотров 1,2 млн
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55
BioGas Plant || Vickies Greeny
18:47
Просмотров 77 тыс.