Тёмный

DIY METAL BARREL CHAIR💡| പഴയ ബാരലുകൾ ഇനി പുതിയ ചെയർ | Old Metal Barrel Recycling Idea 

Black Paper by Faseeh
Подписаться 289 тыс.
Просмотров 357 тыс.
50% 1

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 540   
@midhlaj4194
@midhlaj4194 3 года назад
ഇതൊന്നും ഉണ്ടാക്കി നോക്കുന്നില്ലെങ്കിലും ഫസീഹ് ബ്രോന്റെ വീഡിയോ കാണാൻ ഒരു രസമാണ് ❣️❣️
@AbdulHannan-md8ys
@AbdulHannan-md8ys 3 года назад
adaanu power🔥
@BlackPaperOfficial
@BlackPaperOfficial 3 года назад
😍
@Gardeningviber2002
@Gardeningviber2002 3 года назад
പൂക്കളുടെയും പക്ഷികളുടെയും ഇടയിലൂടെ യാത്ര ഗാർഡനിങ് വൈബർ 🍀🦅
@albin2478
@albin2478 3 года назад
Corret
@meetmat8475
@meetmat8475 3 года назад
Really
@FourStepMedia
@FourStepMedia 3 года назад
*Quality* കയിഞ്ഞിട്ടെ ഉള്ളു ബാക്കി കാര്യം.🔥❤ പിന്നെ *Sound* ഉം ഒരു രക്ഷയില്ല... 😍🔥
@BlackPaperOfficial
@BlackPaperOfficial 3 года назад
😍
@jeevanmathew5267
@jeevanmathew5267 3 года назад
ഇത്രയും പണിയെടുത്ത നമ്മുക്ക് വേണ്ടി മച്ചാനിരിക്കട്ടെ ഇന്നത്തെ 👍💓
@jerryjijidominic1726
@jerryjijidominic1726 3 года назад
Ni ivedem vanno💥
@BlackPaperOfficial
@BlackPaperOfficial 3 года назад
😍
@gokulsasi2354
@gokulsasi2354 3 года назад
❤️
@husennaik1791
@husennaik1791 9 месяцев назад
Hello sir your number
@Midilajibrahim
@Midilajibrahim 3 года назад
സത്യം പറഞ്ഞാൽ skip അടിക്കാൻ തോന്നുന്നില്ല 🔥 Oru raksha ila powliii 🔥
@Midilajibrahim
@Midilajibrahim 3 года назад
Sound + quality + content + hard work 👍❤️ Amazing.....❤️🔥 Keep going bro 🔥
@abhinandmanappattu8829
@abhinandmanappattu8829 3 года назад
ഒന്നും പറയാനില്ല ഒക്കെ perfect ആയിട്ടുണ്ട്, പൊളിച്ചു മച്ചാനെ 🔥💞
@amitholassa1431
@amitholassa1431 3 года назад
ഫസിയുടെ വീഡിയോകൾ എല്ലാം കാണാറുണ്ട്. ഉപയോഗ ശൂന്യമായ സാധനങ്ങൾ കൊണ്ട്.. വളരെ ലളിതമായി.. വളരെ ഭംഗിയോടെ... കുറഞ്ഞ ചിലവിൽ.. ചെയ്തെടുക്കുന്ന ഇതുപോലെ ഉള്ള കാര്യങ്ങൾ വളരെ ഉപകാരപ്രദമാണ്.
@pkmedia3278
@pkmedia3278 3 года назад
പൊളി മുത്തേ.. ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്.. ഇഷ്ടം💕
@abduabdu2252
@abduabdu2252 3 года назад
പൊളിയാണ് കെട്ടൊ ... ആക്കാന് കഴിയുമെന്ന് ഒരു പ്രതിക്ഷയുണ്ട് ........ ചിലയാളുകളെ vedio വെറുതയാണ് കണുന്നത് എന്നാല് ഇത് അങനെയല്ല ...🥰🥰🥰
@maheshr5011
@maheshr5011 3 года назад
വല്ലാത്ത പഹയൻ തന്ന മൂപ്പര്👍👍
@madhusoodhanans8934
@madhusoodhanans8934 3 года назад
നല്ല ഐഡിയ നല്ല അവതരണം ഏതു മണ്ടനും മനസിലാകുന്ന രീതിയിലുള്ള വിവരണം എന്തായാലും മോനേ കലക്കി എനിക്കെന്താ ഇങ്ങനെ ചെയ്യാൻ തോന്നാത്തേ
@suneeshmvmv7006
@suneeshmvmv7006 3 года назад
പൊളിയാണ് നിൻ്റെ വീഡിയോസ് മുമ്പത്തെ ടയർ വർക്കും എനിക്കിഷ്ടമായി ഞാൻ ചെയ്ത് നോക്കും ഇപ്പോൾ ഉണ്ടാക്കിയ ചെയറിന് കുറച്ച് കുടി വർക്ക് ചെയ്താൽ അടിപൊളിയായിരിക്കും രണ്ട് കളർ സൈഡിൽ കുറച്ച് എക്‌സ്‌ട്രാവർക്കുകളും കുടി ചെയ്താൽ നന്നായിരിക്കും
@sujithjacob8022
@sujithjacob8022 3 года назад
Kalakitundu മോനെ ഫാസി.... ഇനിയും പ്രധീക്ഷിക്കുന്നു... കിട്ടില്ലൻ വീഡിയോസ്
@jeremiahmathew4320
@jeremiahmathew4320 3 года назад
Bro yude കഴിഞ്ഞ Tyre sofa videoyill ഏതു വണ്ടിയുടെ tyre ayirunu use ചെയ്തത് 😊👌
@seematv1584
@seematv1584 3 года назад
അടിഭാഗത്ത് ഒള്ളിൽ പുസ്തകവും മറ്റും വയ്ക്കാം ലേ . Super😍💓💓💓💓💓👍
@abdullaishaq
@abdullaishaq 3 года назад
എടാ ഫുദ്ധിമാനേ 😵💗👏👏👏
@amalrahman1359
@amalrahman1359 3 года назад
Ejjathi look and finishing💯 ningal upload cheythathil enikk etavum istapettath ee video aan❣️💥
@Murshid-pv8ci
@Murshid-pv8ci 3 года назад
അല്ലെങ്കിലും ഫസീഹിന്റെ videos വേറെ levalaa😍
@fathimashahin9321
@fathimashahin9321 3 года назад
Sathyam parayanonnum illaa...MaashaaAllahh Mone Barakathilakatte... iniyum excited vedio pradeekshikunnuu...
@ncmphotography
@ncmphotography 3 года назад
ഇവിടെ പുതിയതാണ്😉❤️❤️👍 ഈ ചെങ്ങായി പോളിയാണല്ലോ 😁😉
@akhilkrishnap.p9805
@akhilkrishnap.p9805 3 года назад
Proud of you lil brother... in this age... see u got nearly 1.5 lack subscribers!! Kudos to your great ideas 💡. ഇന്നാണ് കണ്ണിൽ പെട്ടത് ! ഇഷ്ടമായി ❤️
@ayishajaz282
@ayishajaz282 3 года назад
Ningal idunna Ella videosum upagaram pradham aayath aan bro
@ashfakashfak8893
@ashfakashfak8893 3 года назад
Enikku bayangara ishttamaayi machane...... urappayittum njan ethu cheythu nokku
@BlackPaperOfficial
@BlackPaperOfficial 3 года назад
😍
@ashfakashfak8893
@ashfakashfak8893 3 года назад
Machane nee ethra inchanu plywood & form edukunne
@favasc5923
@favasc5923 3 года назад
Fasheeh bro video ellam rassanu. Avatharanam poli 👌😍👍
@mujeebrahman4495
@mujeebrahman4495 3 года назад
ആദ്യമായിട്ടാ അന്റെ വീഡിയോ കാണുന്നേ ഇയ്യ് അടിപൊളിയാട്ടോ 👍😘
@harikrishnanm6713
@harikrishnanm6713 3 года назад
ഇത് garden ഇൽ ഉപയോഗി ക്കാമല്ലോ.. കൊളളാം nice
@zainulabid871
@zainulabid871 3 года назад
Polichu എവിടെയും കാണാത്ത ഒരൈറ്റം
@adarsh_arts96
@adarsh_arts96 3 года назад
ഉഷാറാണ് ബ്രോ👍... അവതരണം നന്നായിട്ടുണ്ട്👌... കട്ട സപ്പോർട്ട് 😍😍
@greenfc3503
@greenfc3503 3 года назад
നല്ല idea ഉള്ള youtuber ആണ് മച്ചാൻ
@risminekbal4767
@risminekbal4767 3 года назад
ബ്രോന്റെ വീഡിയോ ഇന്നാണ് ഞാൻ കാണുന്നെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് കൊള്ളാം 👌
@mhdsalim7563
@mhdsalim7563 3 года назад
Video varan lite ayappo vicharichitta emmathiri kidukkachi item ann enn ❣️ Blackpaper ishttam ❤️
@BlackPaperOfficial
@BlackPaperOfficial 3 года назад
😍
@farhanfaiz2010
@farhanfaiz2010 3 года назад
iyy mikacha oru youtuber aayi varum mone...kidilan quality and content...poli❤️
@btw.bijin736
@btw.bijin736 3 года назад
Nalla rasam und Seetinte adi oru storage spacum qkkam 😊
@BlackPaperOfficial
@BlackPaperOfficial 3 года назад
😍
@alim_u_h_a_m_m_e_d1665
@alim_u_h_a_m_m_e_d1665 3 года назад
Machane... Adipoli aayittund... 👍👍👍💞💞💞😊😊😊
@yoyodada119
@yoyodada119 3 года назад
Your quality oru reksha illa🔥🔥
@BlackPaperOfficial
@BlackPaperOfficial 3 года назад
😍
@arunkumar-qm6yn
@arunkumar-qm6yn 3 года назад
Orupaad ishtamai dude..... outstanding
@ajcoimbatore3967
@ajcoimbatore3967 3 года назад
Really good brother... but make 2 chair one unit of drum...
@Iamrahulhere
@Iamrahulhere 3 года назад
Colour adipoli cusian red aayirunnegil kurachoode nannayirunnu enn thoonni adiyilee holin ullil dark blue LED powlikkum spray pain works undengil ithiri koode nannavum enn thoonnu but ith adipoli aantto kuttam parayaan onnum illa but you can upgrade it
@abuhashir8003
@abuhashir8003 3 года назад
നല്ല hard work
@yangofreekz7272
@yangofreekz7272 3 года назад
Pwolich ബ്രോ പോളി ഐറ്റം❤️❤️❤️👍
@BlackPaperOfficial
@BlackPaperOfficial 3 года назад
😍
@AJCREATION999
@AJCREATION999 3 года назад
പൊളിച്ച് 👍👍👍
@ranjithpn6296
@ranjithpn6296 3 года назад
കൊള്ളാം മോനേ... സൂപ്പർ..👍👌👌
@annubro9602
@annubro9602 3 года назад
മിക്കവാറും ഐഡിയൽ ഡെക്കർ ഫർണിച്ചർ ടീം ഇവനെ കൊണ്ട് അങ്ങ് പോകും😄🎆
@yntech7750
@yntech7750 3 года назад
നിങ്ങൾ ഫുൾ വൈററ്റി ആണല്ലോ ⚡️💙
@prakashanp1012
@prakashanp1012 3 года назад
Oru bean bag making vedio cheyyumo
@myfastvlogmalayalam2010
@myfastvlogmalayalam2010 3 года назад
ഇത് ഒന്ന് വീട്ടിലും മുണ്ട് ഒന്ന് ഇണ്ടാക്കി നോകണം
@pianistmallu8002
@pianistmallu8002 3 года назад
Aiwaa nee oru killladi thanne😍
@realviews1294
@realviews1294 3 года назад
അടിപൊളി ..കലക്കി..
@mycreationcom
@mycreationcom 3 года назад
സൂപ്പർ മോനെ ഞാൻ പുതിയ സബ്സ്ക്രൈബ്ർ
@sonusurendran9522
@sonusurendran9522 3 года назад
Adiyil aquarium set cheyan pattumo🤩
@nufalmaliyakkal8962
@nufalmaliyakkal8962 3 года назад
കൊള്ളാം അടിപൊളിയാണ്
@delazirsilva8379
@delazirsilva8379 2 года назад
Parabéns Mato Grosso Brasil.
@harikahaari2068
@harikahaari2068 2 года назад
Really so nice brother i appriciate you
@AllInOne-rh3oc
@AllInOne-rh3oc 3 года назад
Negal kollam nala imagination power unde and hard work keep it up
@raskoyisseri
@raskoyisseri 3 года назад
വളരെ നന്നായിട്ടുണ്ട്.... എല്ലാം കൂടി എത്ര ചിലവ് വന്നു ബ്രോ?
@amosmathew1896
@amosmathew1896 3 года назад
Entee monee ijathii
@jabbarkv947
@jabbarkv947 3 года назад
അടിപൊളി ബല്ലാത്ത ജാതി
@sanihsanu
@sanihsanu 3 года назад
Pewer aan faseehikka Fans wa
@shamonvlogs5688
@shamonvlogs5688 3 года назад
New subscriber bro vedios ishttayi polichu💖
@__sabeeh__sabi__8127
@__sabeeh__sabi__8127 3 года назад
മച്ചാനെ പൊളിച്ചു 💞💞💞♥️♥️♥️♥️♥️
@mufuzworld
@mufuzworld 3 года назад
സംഭവം പൊളിച്ചു 👌 ഒരു new subscriber🤝
@udhrts2072
@udhrts2072 3 года назад
Spr machaane form sheet evidunnu kittum
@shahul6802
@shahul6802 3 года назад
Mashallah nalla oru video ayinn nalla pangum indayinn
@BlackPaperOfficial
@BlackPaperOfficial 3 года назад
Pangu enthaaa....😄
@lukhmanhakeem5210
@lukhmanhakeem5210 3 года назад
സൂപ്പർ ആയിട്ടുണ്ട്
@se893
@se893 3 года назад
Haseef Machan Pwoli👌👌
@josephantony5219
@josephantony5219 3 года назад
Cushion kanditt dark fantasy pole ind 😂😂
@raihanraihan7850
@raihanraihan7850 2 года назад
Fantastic idea, how much 1pcs price?
@theendtimemessage3501
@theendtimemessage3501 3 года назад
Attractive paint colour😍😍
@satharp8152
@satharp8152 3 года назад
ഇഷ്ടം മായി 👍👍
@snehatumbi6
@snehatumbi6 3 года назад
പൊളിച്ചുട്ടാ അടിപൊളി 👌👌👌👌
@adhnanalthaf7844
@adhnanalthaf7844 3 года назад
Ithinte koode oru table cheyyamo
@muhammedfalil4885
@muhammedfalil4885 3 года назад
Mutthe polichhu 👌👌👌💪💪👍👍
@rishadvk7340
@rishadvk7340 3 года назад
Video quality is awesome
@Josephism
@Josephism 3 года назад
👌👌👌
@jasimpesking1063
@jasimpesking1063 3 года назад
Faseeh bro enikk ippo 15 vayassaan appol njanith valya yuvaavaayitt undakkum my home turn to premium
@manoshm1
@manoshm1 3 года назад
Superb bro oru professional touch 💖💖👏👏👏👌👌👌👏👏👏🥰🥰kililum work 👏👏👏🥰
@soysanu3202
@soysanu3202 3 года назад
ഗുഡ് ഐഡിയ 👏👏
@nesnas3601
@nesnas3601 3 года назад
Paint super 👍🏻
@johnjerson8947
@johnjerson8947 3 года назад
Adi poli❤
@rijovl3884
@rijovl3884 3 года назад
Kollam machane 😘😘😘 keep it up 😘😋😋
@nachuben1016
@nachuben1016 3 года назад
Oru kids table undaakamu
@harithakeralamv477
@harithakeralamv477 3 года назад
Polichu. Vere levalattttta
@BlackPaperOfficial
@BlackPaperOfficial 3 года назад
😍
@mohamedshareef.k5111
@mohamedshareef.k5111 3 года назад
പൊളി മച്ചാനെ....
@sekkeenasherif152
@sekkeenasherif152 3 года назад
പൊള്ളി 👍👍
@metalartskerala4468
@metalartskerala4468 3 года назад
Machane kidu item....
@zedtherottweiler2476
@zedtherottweiler2476 3 года назад
Adipoli machanee
@CATips
@CATips 3 года назад
nice..... innanu channal kandathu.... poliiiiiiiiiiiiiiiiiiiiiiii
@Aquapetsnature
@Aquapetsnature 3 года назад
Super chair
@aparnaramesh1346
@aparnaramesh1346 3 года назад
Chetta gini panni kode undakunna video cheyoo
@Ak-ld6ty
@Ak-ld6ty 3 года назад
Mwthee പൊള്ളി സാനം..👌
@farzanaanwar6878
@farzanaanwar6878 2 года назад
നിങ്ങൾ മുത്താണ് മുത്ത് 😎😎
@j.kgamerinallapps5570
@j.kgamerinallapps5570 3 года назад
Ekka aa cheyarinte arik baagath otticha saadaanathinte per enthaa
@hemanthkrishna6214
@hemanthkrishna6214 3 года назад
Ij oreee poliyaneto Fasyeee
@123-r9z1x
@123-r9z1x 2 года назад
You ate very different
@peaceBWY101
@peaceBWY101 3 года назад
Great work. One of the best of your creations. How much was the cost of the Oil Barrel used for the construction of the chair?
@bharathnaik8108
@bharathnaik8108 3 года назад
osm creativity sir .
@sajnasanoojsaju3873
@sajnasanoojsaju3873 3 года назад
പൊളിച്ചു ബ്രോ
@violentbeatzz1426
@violentbeatzz1426 3 года назад
Upayogikkunna camara eatha
@BINOJ8341
@BINOJ8341 3 года назад
Bro camera and editing software ethanu
@gamingbeatz4001
@gamingbeatz4001 3 года назад
Faseeh ikka poli
Далее
Cool Parenting Gadget Against Mosquitos! 🦟👶
00:21
DIY Making of Tyre Seat at Home
6:49
Просмотров 2,7 млн
Cool Parenting Gadget Against Mosquitos! 🦟👶
00:21