Тёмный

DNA (2024) Review | DNA theatre response | DNA movie review | Ashkar soudan 

Simple Logic Media
Подписаться 85 тыс.
Просмотров 95 тыс.
50% 1

DNA (2024)
DNA review
DNA ashkar soudan
DNA theatre response
DNA public review
DNA malayalam movie DNA mammootty cousin movie review
movie trailer
dna movie
dna movie interview
dna movie malayalam
dna movie review malayalam
dna movie promotion
dna movie review
dna movie press meet
dna movie explained in malayalam
dna movie review

Развлечения

Опубликовано:

 

13 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@nazeervm251
@nazeervm251 13 дней назад
T. S. സുരേഷ്ബാബുവിന്റെ ഗംഭീര തിരിച്ചു വരവ്... സന്തോഷം ❤❤❤❤
@raoofk1709
@raoofk1709 13 дней назад
അഷ്‌കർ നല്ല മനസ്സിന്റെ ഉടമ ആണ്. നിഷ്കളങ്കൻ ആണ്. വലുതായി വരും ഉറപ്പു. തുടക്കം റാഗ് ചെയ്യുന്നവർ വരും. അത് മൈൻഡ് ചെയ്യരുത്
@thetruth9584
@thetruth9584 14 дней назад
എന്റെ പൊന്നേ അടിപൊളി പടം ലാസ്റ്റ് ക്ലൈമാക്സ് ഒന്നും പറയാനില്ല ഓടിച്ചു തകർത്തു ❤️‍🔥❤️‍🔥
@vishnuLeo10
@vishnuLeo10 14 дней назад
Bro who is the killer?
@RahulRaveendran-gj5fw
@RahulRaveendran-gj5fw 11 дней назад
നായകൻ..
@mohamedmansoor3390
@mohamedmansoor3390 11 дней назад
@@vishnuLeo10 സീരിയൽ കില്ലിങിൽ കൊല്ലപ്പെടുന്നവർ തമ്മിൽ രന്തങ്കിലും ബന്ധമുണ്ടന്നോണ് ആദ്യം പോലീസ് അന്നോഷിക്കുക ആ ലോജിക് എഴുത്തുകാരന് ഉണ്ടായിട്ടില്ല കൊറേ പ്രേക്ഷകനെ പൊട്ടനാകുന്ന രംഗങ്ങൾ ഉണ്ട് വില്ലനെയെല്ലാം നമുക്ക് ആദ്യമേ മനസിലാകും ഒരു മോശം സ്ക്രീൻപ്ലേയും മോശം കാസ്റ്റിംഗും
@akimoviezone4677
@akimoviezone4677 10 дней назад
​@@vishnuLeo10ഹീറോ തന്നെ വില്ലൻ 😜
@akimoviezone4677
@akimoviezone4677 10 дней назад
സർക്കാസിച്ചത് ആണോ... എത്രയും predictable ആയ ഒരു മൂവി ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.... ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ 😂😂😂, അങ്ങനെ ഒരു ട്വിസ്റ്റ്‌ ഉണ്ടാകുമെന്ന് തൊട്ട് മുമ്പുള്ള സീനിൽ കാണിച്ചു തരുന്ന director brilliance 😂😂
@nazeervm251
@nazeervm251 15 дней назад
അഷ്‌കർ കലക്കി..ലക്ഷ്മി റായിയും സൂപ്പർ . നല്ല സിനിമ..കോട്ടയം . കുഞ്ഞച്ഛനെ സ്വീകരിച്ച നല്ല പ്രേക്ഷകർ ഈ നല്ല സിനിമയും സ്വീകരിക്കും... അഷ്‌കർ 👏👏👏👏🔥🔥🔥🔥🔥🔥
@nazeervm251
@nazeervm251 14 дней назад
അഷ്‌കറെ.. മമ്മൂക്ക ഇപ്പോൾ വിളിച്ചിട്ടുണ്ടാവും താങ്ക്സ് പറയാൻ...❤❤❤❤❤
@nisarvavadukalparambil4530
@nisarvavadukalparambil4530 14 дней назад
സൂപ്പർ ത്രില്ലർ ഫിലിം ക്ലൈമാക്സ് adipoli❤
@HishamLa-lx9ef
@HishamLa-lx9ef 12 дней назад
അത് മ്മളെ ചെക്കനല്ലേ.... തിജ്ജ് പടം തന്നെ.. 🔥🔥❤️
@user-rp5my1of3w
@user-rp5my1of3w 15 дней назад
മമ്മൂക്കയുടെ ചോരയല്ലേ ഏതായാലും കാണാം എന്ന് കരുതി പടത്തിന് കേറി എന്തായലും കുഴപ്പമില്ലാത്ത പടം. നിരാശപെടുത്തില്ല. മടുപ്പില്ലാതെ കണ്ടിരിക്കാം.
@happinessonlypa
@happinessonlypa 14 дней назад
സുരേഷ്. അഷ്‌കർ പൊളിച്ചു കയ്യിൽ കൊടുത്തു
@Rodroller4895
@Rodroller4895 14 дней назад
കുറച്ചു കാലങ്ങളായി ഇറങ്ങുന്ന ത്രില്ലർ സിനിമകളിൽ ഒട്ടു മിക്കതും ക്ലൈമാക്സ് നിരാശപ്പെടുത്തിയവയായിരുന്നു. അതിൽത്തന്നെ ആദ്യ പകുതി ത്രില്ലിങ്ങായി പ്രേക്ഷകനെ മുൾമുനയിൽ നിർത്തി കൊണ്ടുപോകുമെങ്കിലും രണ്ടാം പകുതിയിലും ക്ലൈമാക്സിലും കഥയുടെ കെട്ടുറപ്പ് നഷ്ടപ്പെടുന്ന കാഴ്ചയായിരുന്നു. മിക്ക ചിത്രങ്ങളും സാമ്പത്തീക നേട്ടം പ്രതീക്ഷിച്ചതുപോലെ നേടാനാവാതെ പോയതും ഇക്കാരണത്താലായിരുന്നു. അതിൽ നിന്നൊക്കെ ഒരു മാറ്റം ഈ സിനിമ കൊണ്ടുവരും എന്ന് പ്രതീക്ഷിക്കാം.
@Rockey736
@Rockey736 14 дней назад
ഇൻവെസ്റ്റിഗേഷൻ സിനിമകളിൽ ക്ലൈമാക്സ് അടുത്തു വരെ വളരെ interesting ആയിട്ട് കൊണ്ട് പോകാൻ പലർക്കും പറ്റും.എന്നാൽ ക്ലൈമാക്സ് ഉടയിപ്പാണെങ്കിൽ പടം utter waste.. കഴിഞ്ഞ രണ്ട് മൂന്ന് കൊല്ലത്തിൽ (actually Detective എന്ന പടം കഴിഞ്ഞുള്ള ഇൻവെസ്റ്റിഗേഷൻ സിനിമകളിൽ,,ദൃശ്യം 2 ഉം മികച്ചതാണ്,പക്ഷെ അത് ഇൻവെസ്റ്റിഗേഷൻ അല്ല) ഏറ്റവും മികച്ച ക്ലൈമാക്സ് 21 grams എന്ന സിനിയിൽ ആണ് ഞാൻ കണ്ടിട്ട് ഉള്ളതിൽ.ഇന്നലെ ഞാൻ ഇക്കോല്ലം റിലീസ് ചെയ്തു Ott ൽ ഇറങ്ങിയ ഒരു പടം കണ്ട്. അത് രണ്ട് ഷോർട്ട് സ്റ്റോറി ഒരു സിനിമ ആക്കിയെടുത്ത dual ഇൻവെസ്റ്റിഗേഷൻ സിനിമയാണ്😆.പടം നല്ല രീതിയിൽ എടുത്തിട്ടുണ്ട് പക്ഷെ ഒരു കാര്യം പാളി.രണ്ടിലും ക്രൈം, മോട്ടീവ് അത് എല്ലാം വെറും ലോക്കൽ തോട്ടി ഐറ്റം😅..പറഞ്ഞു വരുന്നത് ക്രൈമും മോട്ടീവുമെല്ലാം ടോപ്പ് ആയിരിക്കണം. അല്ലാതെ ഇൻവെസ്റ്റിഗേഷൻ സിനിമ മികച്ചതാകാൻ വളരെ ബുദ്ധിമുട്ടാണ്..
@jomonkv8163
@jomonkv8163 13 дней назад
Super filim
@Buy_YT_Views_721
@Buy_YT_Views_721 14 дней назад
I'm officially obsessed with this channel now!
@shijutr9335
@shijutr9335 15 дней назад
അഷ്‌കറിന്റെ നാലാമത്തെ മൂവിയാണിത്...
@bagavathramchilloutzone6878
@bagavathramchilloutzone6878 14 дней назад
അസ്‌കർ 🥰🥰🥰
@rakeshkochi
@rakeshkochi 12 дней назад
This is a fantastic movie. A real comeback for Suresh Babu... Suspense, Thriller . Only thing that Babu Antonys role could have been increased
@akimoviezone4677
@akimoviezone4677 10 дней назад
😂😂😂
@Firozkhan-fm6cg
@Firozkhan-fm6cg 14 дней назад
Best filim Super Acetone... .New Making... Suresh Babu Beta... .
@shifinfathima
@shifinfathima 14 дней назад
Congrats ts suresh babu sir❤🎉
@kinggamesentertainment7557
@kinggamesentertainment7557 12 дней назад
മമ്മുണ്ണിയേക്കാൾ നല്ല ആക്ടർ ആണ് അഷ്‌കർ 😅
@faseerfaseer1886
@faseerfaseer1886 10 дней назад
Ethentha Mammokkaa poliya
@DifferentTake-mi4bv
@DifferentTake-mi4bv 15 дней назад
അസ്‌കർ 👍👍
@ConfusedAirplane-vw6rz
@ConfusedAirplane-vw6rz 14 дней назад
സൂപ്പർ മൂവിയാണ് അടിപൊളി പടം ആണ് അടിപൊളിയാണ് അടിപൊളി സൂപ്പർ പടം
@Mearunraju
@Mearunraju 14 дней назад
ഈ തിയേറ്ററിൽ ഇറങ്ങുന്ന എല്ലാ സിനിമയും നല്ലതാണല്ലോ ക്യാഷ് കൊടുത്തു കുറെ കമന്റ്‌ ഉണ്ടല്ലോ ഇതിന്റെ ഇടയിൽ എന്തിനാ മമ്മൂട്ടി
@realrulers9104
@realrulers9104 14 дней назад
ഞാൻ ഒരു മമ്മൂക്ക ഫാൻ തന്നെയാണ്. താങ്കൾ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു 😢
@abdulmanaf2487
@abdulmanaf2487 13 дней назад
എടാ പൊട്ടാ...മമ്മൂട്ടിയുടെ സഹോദരി പുത്രനല്ലേ ഇതിൽ അഭിനയിച്ചിരിക്കുന്നത്... തീർച്ചയായും പരാമർശിക്കും...
@noushi7403
@noushi7403 14 дней назад
റിവ്യൂ ന്റെ ക്ലൈമാക്സ്‌ ആണ് പൊളി 😍👌👌👌
@lijeeshmc7092
@lijeeshmc7092 14 дней назад
നല്ല ഫിലിം നല്ല ഇൻവസ്റ്റിംഗ്രേഷൻ ത്രില്ലർ
@truefood6008
@truefood6008 15 дней назад
Super padam❤❤
@ansar222bathi8
@ansar222bathi8 14 дней назад
Ashker Super 🔥🔥🔥🔥
@murshidulhaqueullus2021
@murshidulhaqueullus2021 8 дней назад
Ts suresh babu ഇനിയും അദ്ദേഹത്തിൽ നിന്നും നമുക്ക് നല്ല ചിത്രങ്ങൾ പ്രതീക്ഷിക്കാം
@sandeepnair5939
@sandeepnair5939 14 дней назад
Super Movie...Dont miss it
@Rnt33980
@Rnt33980 14 дней назад
DNA yil mammoty undoo
@JafferSeedfarm
@JafferSeedfarm 14 дней назад
Ashkar 🔥🔥🔥♥️👍🙏🎆🎆🎆
@saheedkadavathpeedikayil7068
@saheedkadavathpeedikayil7068 13 дней назад
Super DNA 🧬🧬🧬🧬 Great entertainer ♥️♥️♥️♥️♥️♥️
@lostlove3392
@lostlove3392 14 дней назад
Full crew aannallo
@sahadsaleem9183
@sahadsaleem9183 14 дней назад
സൂപ്പർ moovie ❤❤❤
@Raghavparameswar
@Raghavparameswar 7 дней назад
സൂപ്പർ .സുരേഷ് sir പവർ ക്ലൈമാക്സ് movie.. saudaan പൊളിച്ചു
@axxoaxx288
@axxoaxx288 14 дней назад
cinemakkarodu review chothikkalle please
@Sinjyo367
@Sinjyo367 7 дней назад
മുരുടേശ്വരം ലൊക്കേഷൻ...സൂപ്പർ , അക്ബർട്രാവൽസിൻ്റെറ ഉടമസ്ഥതയിലെ മുരടേശ്വരം ബെൻസി റിസോർട്ട് ,മുരുടേശ്വരം ബീച്ച്, മുരുടേശ്വരം ശിവക്ഷേത്രം എന്തു മനോഹരമിയ ലൊക്കേഷനുകൾ. അഷ്കർ സൂപ്പർ ,എല്ലാരും സൂപ്പർ . ❤❤❤❤❤❤❤❤❤❤ സൂപ്പർ പടം
@rightchoice9675
@rightchoice9675 13 дней назад
Next mamooty in making
@GUHAN9
@GUHAN9 14 дней назад
Poli padam aanu
@user-ct6et7ct3g
@user-ct6et7ct3g 14 дней назад
❤❤❤
@yahiyav6435
@yahiyav6435 14 дней назад
ഫാൻസ്‌ 😮😮😮
@HaskarAkku
@HaskarAkku 15 дней назад
അങ്ങനെ ന്റെ പേരിലും ഒരു സൂപ്പർ സ്റ്റാർ 😆😆😆
@Badrinath3773
@Badrinath3773 14 дней назад
Oonte perilan nee 😅
@shamn0012
@shamn0012 14 дней назад
Super ❤
@majokyyohannan6811
@majokyyohannan6811 10 дней назад
Super excited
@user-cy3ld5cd7r
@user-cy3ld5cd7r 14 дней назад
Super muvie 👍💯👍🔥👍🔥👍🔥🔥
@Ab_De_MANU
@Ab_De_MANU 14 дней назад
അഷ്‌കർ നല്ല stuff ഉള്ള നടൻ ആണ്.... പണി അറിയാവുന്ന ആളുടെ കയ്യിൽ കിട്ടിയാൽ പൊളിക്കും.... But ഈ movie മോശമായിരുന്നു....
@user-cy3ld5cd7r
@user-cy3ld5cd7r 14 дней назад
Mega hits ❤
@Daslakshman-vj9nq
@Daslakshman-vj9nq 14 дней назад
അഷ്‌കർ ന്റെ ആദ്യ മൂവി ഒന്നും അല്ല.... ആദ്യ മൂവി കണ്ട് നോക്കു 🫣
@primeyt6921
@primeyt6921 12 дней назад
രതീഷ് സൂപ്പർ
@lbcarloyt3973
@lbcarloyt3973 13 дней назад
Ithil super movie parayunnavar onnulenkil cash vangiyavar allenkil bhudhi illathavar 💯 ✅
@cinemanentertainment4281
@cinemanentertainment4281 10 дней назад
Ithellam ee padathil work cheythavaranennu thonnunallo samsaram kettit
@jabijalivlogs
@jabijalivlogs 15 дней назад
Kok varatte Ennittu venam ❤😅
@mujeeb4312
@mujeeb4312 15 дней назад
Kok ..എന്താ കൊമ്പ് ഉണ്ടോ...മോശം rew പറഞ്ഞ എത്ര movie blkbuster aaykn
@bagavathramchilloutzone6878
@bagavathramchilloutzone6878 14 дней назад
കൊക്ക് 😂😂
@VinodCV-fo2lg
@VinodCV-fo2lg 14 дней назад
കൊക്ക് ആരാ മലയാള സിനിമയുടെ അച്ഛനോ 😊😊😊
@kaipakkafilms7355
@kaipakkafilms7355 14 дней назад
ന്താ അവനാണോ പ്രൊജക്റ്റ്‌ ഓപ്രയ്റ്റർ
@jomonkv8163
@jomonkv8163 13 дней назад
Super super super super❤
@iamthevengeance4766
@iamthevengeance4766 15 дней назад
Ashkar mamookene kaalum nanaayi abhinayichu 😂
@QatarDiary2568
@QatarDiary2568 15 дней назад
Ennitt.. Oscar kittumo
@sebastianta7979
@sebastianta7979 15 дней назад
അപ്പോൾ ലാലുണ്ണി & പപ്പു ഏട്ടൻ 😂😂😂😂ഒക്കെ... മമ്മൂട്ടി, ദുൽകർ ഒക്കെ പപ്പു & ലാലുണ്ണി യെക്കാളും മുന്നിൽ തന്നെ ആണല്ലോ 😂😂😂
@bagavathramchilloutzone6878
@bagavathramchilloutzone6878 14 дней назад
​@@sebastianta7979അപ്പിയേട്ടൻ 😂😂😂
@kunjuqatar5123
@kunjuqatar5123 14 дней назад
നല്ല സിനിമയാണ്
@anoopanoop5744
@anoopanoop5744 15 дней назад
Ithilum valuth entho varanundayirunnu
@RahmanRahman-vi9ll
@RahmanRahman-vi9ll 14 дней назад
മലയാളത്തിൽ എന്ത് സംഭവിച്ചു തൊട്ടതെല്ലാം ഹിറ്റ് ആണല്ലോ
@ansar222bathi8
@ansar222bathi8 14 дней назад
Lal 10 Ozhichu Aarattu Malai Kotha Valibhan
@sajitha789
@sajitha789 13 дней назад
Poli
@anoopanoop5744
@anoopanoop5744 15 дней назад
Enthoke kananam
@pravitharprasanna
@pravitharprasanna 15 дней назад
അഷ്‌കർ ആദ്യ ചിത്രം അല്ല
@Positiveviber9025
@Positiveviber9025 13 дней назад
lead role ഇൽ first movie എന്നായിരിക്കും ഉദ്ദേശിച്ച
@Shaluvlogs123
@Shaluvlogs123 11 дней назад
Good movie...കിടു ത്രില്ലെർ.. Psycopath മൂവി
@praginpragi2192
@praginpragi2192 15 дней назад
Evaronnum padam kandileee kolulaaaa average Padam ann
@user-zh8fz1tm2v
@user-zh8fz1tm2v 11 дней назад
അത്രയ്ക്കും ഒന്നുമില്ല കണ്ടിരിക്കാം
@ajuzi998
@ajuzi998 10 дней назад
എന്തോ എങ്ങനെ കോട്ടയം കുഞ്ഞച്ചൻ മുതൽ ഇങ്ങോട്ട് സൂപ്പർ പടമെന്നോ 🤣🤣🤣 ചിരിപ്പകല്ലേ ആന്റി.... മമ്മൂട്ടിയുടെ സിനിമ കാണാറില്ലെന്നു ഇപ്പോൾ മനസിലായി 🤣🤣🤣🤣
@user-lp3vd8hf7m
@user-lp3vd8hf7m 10 дней назад
Sthiram dailogue.crime thriller egane ano edukkunne .app
@callmealiyan439
@callmealiyan439 10 дней назад
thittam chinima
@sandeebdivakar5023
@sandeebdivakar5023 10 дней назад
Nice movie
@unnikrishnankrishnan5114
@unnikrishnankrishnan5114 10 дней назад
Nalla movie
@CalmBakedBuns-kn4st
@CalmBakedBuns-kn4st 14 дней назад
മമ്മുക്ക ഉണ്ടോ ഇതിൽ?
@aneeshottathil
@aneeshottathil 14 дней назад
@roshinvincent4223
@roshinvincent4223 12 дней назад
Paisa koduthh parayippichathanenn arum parayileee😂😂😂😂choopr.... 😂😂😂
@shareefshareef7033
@shareefshareef7033 14 дней назад
❤❤
@Sha-tv5qq
@Sha-tv5qq 9 дней назад
Paisa kalayandavarkku poyi chathirunnu kanam
@sureshkkkumaran2392
@sureshkkkumaran2392 14 дней назад
50 കോടി ഉറപ്പിച്ചു
@RAHULRAJ-cl7lp
@RAHULRAJ-cl7lp 11 дней назад
ഓരോ സീന് മോശം ആ! കൊള്ളില്ല ! പടം
@sajithsaji806
@sajithsaji806 8 дней назад
Aarattu kunnan lastile paranjathu enthaa jaadayo ...avantte thanthakka Jaada
@MrAjithjoseph
@MrAjithjoseph 11 дней назад
നായകന്റെ അഭിനയം എന്തോ പോലെ അത്ര പോരാ . പടം അത്ര പോരാ
@user-tr2cx4em2q
@user-tr2cx4em2q 14 дней назад
😂
@user-lp3vd8hf7m
@user-lp3vd8hf7m 10 дней назад
Enthonn umbiya padam .dailogur drlivery umbiya padam. Cinima thudagiyappole manasilayi aara seriala killer ennu...
@Robinboby
@Robinboby 11 дней назад
PR team nalla shokam aaanallo!!! Chodhyangal thanne artificial
@mathewssebastian7901
@mathewssebastian7901 6 дней назад
🤣🤣🤣🤣🤣🤣🤣
@mohamedmansoor3390
@mohamedmansoor3390 11 дней назад
സീരിയൽ കില്ലിങിൽ കൊല്ലപ്പെടുന്നവർ തമ്മിൽ രന്തങ്കിലും ബന്ധമുണ്ടന്നോണ് ആദ്യം പോലീസ് അന്നോഷിക്കുക ആ ലോജിക് എഴുത്തുകാരന് ഉണ്ടായിട്ടില്ല കൊറേ പ്രേക്ഷകനെ പൊട്ടനാകുന്ന രംഗങ്ങൾ ഉണ്ട് വില്ലനെയെല്ലാം നമുക്ക് ആദ്യമേ മനസിലാകും ഒരു മോശം സ്ക്രീൻപ്ല 10/3
@joshybenadict6961
@joshybenadict6961 14 дней назад
ബാബു ആൻ്റണി മൂവി ലാഗ് മൂവി😢 പഴയ ഡയറക്ടർ 3G
@SanthoshSanthosh-lk6on
@SanthoshSanthosh-lk6on 14 дней назад
😂 വാലിബൻ😂
@chirikandant8356
@chirikandant8356 11 дней назад
പ്രൊഡ്യൂസർ പൂശാൻ മുട്ടി എടുത്ത പടം 🤪😂
@SajidKk-du3sr
@SajidKk-du3sr 14 дней назад
Pooooo tile padam
@abhijithsaji5126
@abhijithsaji5126 7 дней назад
Mmm myrr aanu nalla umbiyaa padam.. Pazhe mammootty alla mammootyude an#iiiiiiiiii
@nidheeshm.s.9630
@nidheeshm.s.9630 11 дней назад
ഏറ്റവും മോശം സിനിമ നിങ്ങളുടെ സമയവും പണവും നഷ്ടപ്പെടുത്തരുത്
@kingjongun2725
@kingjongun2725 12 дней назад
നല്ല സിനിമ അടിപൊളി കാണണം എന്നുണ്ട്
@user-xc7uw5hp4c
@user-xc7uw5hp4c 11 дней назад
dont waste money
@ziyadhameed4501
@ziyadhameed4501 11 дней назад
ഒരുതവണ കാണാൻ പറ്റുന്ന മൂവിയാണ് അഷ്കറിന്റെ അഭിനയം കൊള്ളാം
@factoftrooth8316
@factoftrooth8316 10 дней назад
അടിപൊളി മൂവി നെഗറ്റീവ് പറയുന്നവക്ക് ബുദ്ധിയില്ല
@abbasrabbani2905
@abbasrabbani2905 14 дней назад
Moonchiya padam acting boranu
@vibe1776
@vibe1776 9 дней назад
Super ❤
Далее
DNA | Official Trailer | Benzy Productions
1:54
Просмотров 23 тыс.
Было?😂
0:12
Просмотров 825 тыс.
I wish I could change THIS fast! 🤣
0:33
Просмотров 75 млн
тот самый ред флаг…
0:40
Просмотров 2,6 млн