Тёмный

Do this just before you sleep | ഉപബോധ മനസ്സിനെ റീപ്രോഗ്രാം ചെയ്യൂ.|Mind power Training. MALAYALAM. 

Shaiju Raj
Подписаться 43 тыс.
Просмотров 21 тыс.
50% 1

Hello All,
എല്ലാവർക്കും ഒരു പുതിയ വീഡിയോയിലേക്ക് സ്വാഗതം,
ഇന്ന് മനസ്സിനെ റീ പ്രോഗ്രാം ചെയ്യാനുള്ള ഒരു ടൂൾ ആണ് ഞാൻ നിങ്ങൾക്ക് തരുന്നത്. 22 മിനിറ്റ് ഉള്ള വളരെ പവർഫുൾ ആയിട്ടുള്ള ഒരു മൈൻഡ് ടൂൾ ആണിത്.ഇത് നിങ്ങൾക്ക് ഒരു ധ്യാനം ആയി ഉപയോഗിക്കാം അല്ലെങ്കിൽ ഒരു ഗൈഡഡ് മെഡിറ്റേഷൻ ഉപയോഗിക്കാം അല്ലെങ്കിൽ മൈൻഡ് റീ പ്രോഗ്രാമിംഗ് ആയി ഉപയോഗിക്കാം.
നിങ്ങൾ ഇത് സ്ഥിരമായി ചെയ്താൽ നിങ്ങളിൽ വലിയ മാറ്റങ്ങൾ തീർച്ചയായും ഉണ്ടാകും നിങ്ങൾക്ക് കൂടുതൽ കോൺസെൻട്രേഷൻ അതുപോലെ കൂടുതൽ ഫോക്കസ്,ആത്മവിശ്വാസം.
ദേഷ്യം വിദ്വേഷം ഭയം തുടങ്ങിയ നെഗറ്റീവ് വികാരങ്ങൾ ന്നൊക്കെ മോചിതനാകാൻ ഈ ഒരു ടൂൾ നിങ്ങളെ തീർച്ചയായും സഹായിക്കും. കഴിയുമെങ്കിൽ അടുത്ത ഒരു 90 ദിവസത്തേക്ക് നിങ്ങൾ എല്ലാ ദിവസവും ഇത് ചെയ്യാൻ ശ്രമിക്കുക, രണ്ടാഴ്ച എല്ലാദിവസവും ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് വലിയ മാറ്റങ്ങൾ തോന്നുവാൻ തുടങ്ങും. നിങ്ങളെ വിജയത്തിലേക്ക് നയിക്കുവാൻ സഹായിക്കുന്ന ഒരു ഹിപ്നോസിസ് പ്രോഗ്രാമാണിത്.ആദ്യത്തെ പ്രാവശ്യം കണ്ടതിനു ശേഷം പിന്നീട് ഓഡിയോ ഉള്ള ഭാഗം മാത്രം നിങ്ങൾ കേട്ടാൽ മതിയാകും.
ഈയൊരു പ്രോഗ്രാമുമായി നിങ്ങൾക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് വേണ്ടേ നമ്പറിൽ വിളിക്കുക ഞാൻ അതിനുള്ള ഉത്തരം നിങ്ങൾക്ക് തരുന്നതായിരിക്കും. വിളിക്കേണ്ട നമ്പർ. +918113028164

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@jithchathoth1444
@jithchathoth1444 Год назад
Thank you very much dear sir 🙏
@seenuzzz3549
@seenuzzz3549 2 года назад
നന്ദി sir 🙏
@sarathtp3881
@sarathtp3881 Год назад
Sarikum mind relax and powerfull akunnundd. Good Tool for Mind Reprogramming.Thank you Sir❣️❣️❣️
@mufeed5621
@mufeed5621 3 года назад
Sambavam Kollam pakshe urangi poyi
@aloysiusalbert2040
@aloysiusalbert2040 4 года назад
Very good
@jafaradibay62
@jafaradibay62 3 года назад
thank you❤ shiju Raj sir
@Peerless_Boutique234
@Peerless_Boutique234 2 года назад
Thankyuuu Thankyuuu Thankyuuu
@vijayakrishnantp8655
@vijayakrishnantp8655 4 года назад
നന്ദി... സാർ: ഒരു സംശയമുണ്ട് '.. ഇതിൽ അവാസന സമയത്ത് നമ്മൾ ഉപബോധമനസ്സിൽ പതിപ്പിച്ച ചിത്രത്തെ മായ്ച്ചു കളഞ്ഞ് :.. ഉണരുക: സാധാരണ ബോധത്തിൽ വരിക... എന്നതിൽ: പതിപ്പിച്ച ചിത്രത്തെ മായ്ച്ചുകളയേണ്ടതിൻ്റെ ആവശ്യകത എന്താണ്: സാർ... അതവിടെ നിലനിർത്തുകയല്ലേ വേണ്ടത്: ഒന്നു വിശദമാക്കാൻ അപേക്ഷിക്കുന്നു...
@ShaijuRaj
@ShaijuRaj 4 года назад
നല്ലൊരു ചോദ്യമാണ് വിജയകൃഷ്ണൻ ചോദിച്ചത്, അവസാനം പറയുന്നത് ആ പിക്ചർ മായ്ച്ചുകളയാൻ അല്ല, ആ പിക്ചർ നിന്നും നമ്മൾ പോരുവനാണ് ഞാൻ ഉദ്ദേശിച്ചത് മായിക്കേണ്ട ആവശ്യമില്ല നമ്മള് മായിച്ചാലും അവിടെത്തന്നെ ഉണ്ടാകും എന്നുള്ളതാണ്. അപ്പൊ മായിക്കേണ്ട ആവശ്യമില്ല അതിൽ നിന്നും നമ്മളെ പോരുക അത്രേയുള്ളൂ.@Vijaykrishnan TP
@vijayakrishnantp8655
@vijayakrishnantp8655 4 года назад
@@ShaijuRaj Thank you: ഇപ്പോൾ വ്യക്തമായി:ok
@sainuarts238
@sainuarts238 2 года назад
July 28 രാത്രി മുതൽ കേൾക്കുന്നതാണ്. എല്ലാം കേൾക്കുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ല. മനസിൽ മറ്റു ചിന്തകൾ മാറി മറയുന്നു.
@geethas8105
@geethas8105 2 года назад
Thank you sir 😊❤️👌👍
@balannarayan1034
@balannarayan1034 3 года назад
Yes vêrey useful
@vysakhvs6354
@vysakhvs6354 4 года назад
Ithil add kayari varunnunde...so plz remove the ads
@rakhijayaprakasrakhis9818
@rakhijayaprakasrakhis9818 3 года назад
Thank u
@GOPITHETALKATIVE
@GOPITHETALKATIVE 3 года назад
ഈ വീഡിയോ വളരെ useful aanu. Athil paranja pole practice ചെയ്തു വരുന്നു. എൻ്റെ അനുഭവങ്ങളും ഈ വീഡിയോയിലെ kaaryangalum പരാമർശിച്ചു കൊണ്ട് എൻ്റെ ചാനലിൽ ഞാൻ ഒരു video Upload ചെയ്തിട്ടുണ്ട്. വളരെ ചെറിയ ഒരു ഭാഗം ഇതിൽ ulpeduthiyittum ഉണ്ട്. പ്രത്യേകം നന്ദി അറിയിക്കുന്നു. താങ്കളുടെ വീഡിയോ യിൽ പറയുന്ന change your knowledge, change your behaviour, change your attitude, change your attitude collectively എന്ന് പറയുന്ന ഭാഗം മാത്രം വിശദീകരിച്ചു കൊണ്ട് ഒരു വീഡിയോ അപ്‌ലോഡ് ചെയ്താൽ വളരെ ഉപകാരപ്രദമാണ് Channel name : gopi the talkative Video name: Mind reprogramming for a better life
@vijayakumariraheil237
@vijayakumariraheil237 Год назад
@seemadamodharan8334
@seemadamodharan8334 3 года назад
🙏
@ramanansmathlab947
@ramanansmathlab947 3 года назад
Good
@minimenon3046
@minimenon3046 4 года назад
Very nice to coming generation for develop to their achievements 😂
@ShaijuRaj
@ShaijuRaj 4 года назад
Thank you @Mini Menon for your valuable and wonderful feedback, 👍❤☺.much appreciated.☺
@sanandh
@sanandh 4 года назад
Hai sir
@ShaijuRaj
@ShaijuRaj 4 года назад
Hi..👍💕
@sanilvasudev6441
@sanilvasudev6441 3 года назад
Guided meditation നല്ലത് ആണ്. എന്നാൽ ഇതിന്റെ ഇടയ്ക്ക് ad break കൊടുത്തത് എന്തിനാണെന്ന് മനസിലാകുന്നില്ല. അത് ഇതിന്റെ ഒരു effect നെ ബാധിക്കുന്നതല്ലേ? ഒഴിവാക്കാമായിരുന്നു. ശ്രദ്ധിക്കുമല്ലോ സാർ.അത്രയും പരസ്യം വേണ്ടാ എന്നു വയ്ക്കുക. 🙏
@ShaijuRaj
@ShaijuRaj 3 года назад
Thank you for making me notice that, Will check it out soon.😊
@godblessyou30
@godblessyou30 4 года назад
👍💙🙏
@ShaijuRaj
@ShaijuRaj 4 года назад
Thank you 👍☺🙏
@rajeevanmaniyath5992
@rajeevanmaniyath5992 2 года назад
♥♥♥
@navinprakash7890
@navinprakash7890 4 года назад
Sir Ithu Cheyumbol Kidannu ano Cheyyenedath
@ShaijuRaj
@ShaijuRaj 4 года назад
Kitannu cheyyunnathanu best..irunnun cheyyam.@Navin Prakash P
@Lambo784
@Lambo784 2 года назад
@@ShaijuRaj njn kidannu cheythall uragii pokum.appo endhu cheyumm.plezz repply
@manumadhu8103
@manumadhu8103 4 года назад
Ith one monthle rund aazhcha kettaal mathiyo sir
@ShaijuRaj
@ShaijuRaj 4 года назад
ആൾട്ടർനേറ്റീവ് ഡേയ്സിൽ കേൾക്കൂ ഒരുമാസം..
@manumadhu8103
@manumadhu8103 4 года назад
Ok sir
Далее
🔥НОВАЯ БАТАРЕЯ?😮
00:40
Просмотров 203 тыс.