ഞാൻ നമ്പർ വൺ ആയിരുന്നു എടുത്തത് . ഇതേ കാര്യത്തെക്കുറിച്ച്ത്തന്നെ ചേച്ചി പറയുന്ന വേറൊരു വീഡിയോയിലും ഞാൻ കമൻ്റ് ഇട്ടിരുന്നു . രണ്ടു വീഡിയോയിലും ചേച്ചി പറയുന്നത് ഒരേപോലേയാണ് . എൻ്റെ കാര്യത്തിൽ അതൊക്കെ സത്യവും ആണ് . ജന്മനാ മുതൽ കൈകൾക്കും കാലുകൾക്കും സ്വാധീനം ഇല്ലാത്ത ആളാണ് ഞാൻ 😔😔😔 . പക്ഷേ ഞാൻ എന്റെ വൈകല്യങ്ങളെ മറന്ന് ഒരാളെ പ്രണയിച്ചു പോയി 😔😔 . ആ ആൾക്കും എന്നോട് പ്രണയമുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട് . ചേച്ചിയുടെ മുമ്പുള്ള വീഡിയോസിലൊക്കെ ആ ആൾക്കും എന്നോടും തിരികെ സ്നേഹം ഉണ്ടെന്നാണ് പറയുന്നത് . പക്ഷേ ഞങ്ങൾക്ക് ഈ ജന്മത്തിൽ ഒന്നിക്കുകയെന്നാൽ വളരെ ബുദ്ധിമുട്ട് ആണ് . ഈ വീഡിയോയിൽ പറഞ്ഞ മാതിരി ബന്ധുക്കൾക്കൊക്കെ ഭയങ്കര ബുദ്ധിമുട്ട് ആയിരിക്കും
Thanks universe, Thanks ma'am Pile no 2. Stuck on this situation I have plenty of work pending on this time I have two problems one of them relationship and secondly ended life something and started a new life
2nd card .... Relatable aan. One-way relationship..... contact undarunnu... response illathathu kond cut cheythu contact. Ippol oru arivum illa. But still I love him .
Card 3 - 100% കറക്റ്റ്. ഞാൻ ആ വ്യക്തിയെ പ്രതീക്ഷിക്കുന്നു. ഞാൻ fullmoon manifestation ചെയ്തപ്പോഴും ഈ vedeo കണ്ടപ്പോഴും മിന്നാമിനുങ്ങു വന്നു. അത് universe ിന്റെ എന്തെങ്കിലും sign ആണോ.
I have selected card no 2 and asked that person also select a card but he selected card no 1 the result was totally different but situation u said rite we are going through the same situation but my quest the end result is different for me card number 2 u said u will have a future with this person but for card no 1 u said the relationship is already ended or going to come to an end hw it's possible now which one we have take into consideration pls help me with this
Njan card no 3 aan select cheythath, njagal break up onnum ayittila athin line set ayathupolum ila but enik aa person ood ishtam aane ariyamayrunnu but some months kanjapo vere aalumayi relationship start cheythu ...but avarude relationship start cheyunnathinu munp vare , aa vekthikk ennod cheriya reethiyil engilum ishtam thonnikkaanum ,thonnittund , illayrnnuvengil naj nokkuna time enna nokkikayrnnu ,athum njan nokkundo ennariyaan , ilagil ozhinju maari poyene
Etanayt nirthiyt poyathanu but athinu sesham etan thanne oru chance chodichu... Innale enne vannu kandu njangal kure time spend cheyyu.... Ithiri samsarichu....randalum emotionalayim.. But still doesn't got any results... Still confussed... Enik urappund njangal orummikkum
ഞാൻ ഒരു വീഡിയോ യിൽ ഒരു card selecte ചെയ്തു അതിൽ relationship നല്ലത് അല്ല..എന്ന് പറഞ്ഞു.. ഈ വീഡിയോ യിൽ നേരെ oposit... ഒരു life ഉണ്ട് എന്ന്... Confusion 😧