അഡൾട് ഡോഗ് കൂട്ടിൽ 1,2ചെയ്യുന്നു. ഫുഡ് കൊടുത്ത് പുറത്ത് കെട്ടിയിട്ട് അവിട കിടന്നുറങ്ങും. തിരിച്ചു കൂട്ടിൽ വന്നാൽ അപ്പൊ മൂത്രം ഒഴിക്കും ചിലപ്പോ അപ്പോഴും ഇടും. കുട്ടിൽ മൂത്രം ഓടിക്കുന്നത് ശീലമാക്കിയിട്ടുണ്ട്. മാറ്റാനുള്ള idea പറയാമോ
ബ്രോ എന്റെ അടുത്ത് ഒരു ഒന്നര വയസ് ആയ doberman ഉണ്ട്.. മൂപ്പർ പുറത്തു ഇറക്കിയാൽ പുറത്തുള്ള strangers നോട് ഭയങ്കര അഗ്രസീവ് ആണ് പക്ഷെ കൂട്ടിൽ ന്ന് കുരക്കുന്നില്ല കൂടുതലായി.. എന്താവും കാരണം
ട്രെയിനിങ്ങ് കഴിഞ്ഞ് വളരെ നല്ല രീതിയിൽ പോകുക ആയിരുന്നു, മിനിഞ്ഞാന്ന് രാത്രി വിരയിളക്കാൻ മരുന്ന് കൊടുത്തു. 2 ദിവസം ആയി രാവിലെ നോക്കുമ്പോൾ കൂട്ടിൽ മോഷൻ ചെയ്യുന്നു. വൈകിയിട്ട് 6.30 ക് ഫുഡ് കൊടുക്കാറുണ്ട്, രാത്രി പത്തുമണി കഴിഞ്ഞേ കൂട് അടക്കാറുള്ളു. എന്ത് കൊണ്ടായിരിക്കും പെട്ടെന്ന് ഇങ്ങനെ കൂട്ടിൽ മോഷൻ ചെയ്യാനുള്ള ഒരു പ്രവണത വന്നത്, മാറാൻ എന്ത് ചെയ്യണം...?
Bro enik oru 4 month old gsd puppy und food intake illaa and dworming okke correct tymil chythitnndd medical reasons onnumilla .food oke kore change akki nokki bt no result can you help me