Тёмный

dog training : "no" Command Malayalam : kerala dog training : വളര്‍ത്തു നായയെ പരിശീലിപ്പിക്കാം 

Laze Media
Подписаться 589 тыс.
Просмотров 125 тыс.
50% 1

watch fully trained German shepherd here • Dog training malayalam...
Watch Sit Training here • dog training : sit com...
Watch Shakehand Training here • dog training : Shakeha...
Watch Down Command here • dog training : Down Co...
Watch Fetch Command here • dog training : Fetch /...
Watch Come here Command • dog training : "Come h...
watch fully trained German shepherd here • Dog training malayalam...
Watch Sit Training here • dog training : sit com...
Watch Shakehand Training here • dog training : Shakeha...
Watch Down Command here • dog training : Down Co...
Watch Fetch Command here • dog training : Fetch /...
Watch Come here Command • dog training : "Come h...
Watch "No" Command • dog training : "no" Co...
Watch "get inside" Command • dog training : " Get i...
Watch "STAND" Command • dog training : " STAND...
Watch "STAY" Command • dog training : " STAY"...
Watch "STOP BITING" Command here • dog training : " STOP ...
#DOGTRAINING #LAZEMEDIA #DOG BASIC OBEDIENCE

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 444   
@sarathr2010
@sarathr2010 6 лет назад
ഇദ്ദേഹം ഒരു കോളേജ് പ്രോഫസർ കൂടിയാണെന്ന് എത്ര പേർക്ക് അറിയാം....
@LazeMedia
@LazeMedia 6 лет назад
അത് കലക്കി. കുട്ടികളെ പഠിപ്പിക്കുന്നതിലും എളുപ്പം ആണ് പട്ടികളെ പഠിപ്പിക്കാൻ. കാരണം നിഷ്കളങ്കമായ ചിന്തകൾ മാത്രമേ അവയ്ക്ക് ഉള്ളൂ. മനസ്സിലാക്കി കൊടുക്കുന്ന കാര്യങ്ങൾ മരിക്കും വരെ മറക്കുകയും ഇല്ല
@rintusssrintusss7906
@rintusssrintusss7906 6 лет назад
Sarath R Thank you brother... Njan iddeham enthu cheyyaanu nnu ariyaan oru comment idanam nnu vichaarikkukayaayirunnu...
@rintusssrintusss7906
@rintusssrintusss7906 6 лет назад
Laze Media Chettaa nalla video aanu..as usual..... Adipoli aayindu Sir ennu vilikkano enna oru confusion 🤗
@LazeMedia
@LazeMedia 6 лет назад
rintusss rintusss sir എന്നൊന്നും വിളിക്കേണ്ട. 😀
@LazeMedia
@LazeMedia 6 лет назад
rintusss rintusss thank u
@nijokongapally4791
@nijokongapally4791 4 года назад
good training👍💯💖
@LazeMedia
@LazeMedia 4 года назад
Thank you 🤗
@petlover308
@petlover308 4 года назад
Sir 4 months aya pomeranian puppy anu njngde.. Epzhum kadiyanu madiyil polum adangikidakila... Onnu snehikn polum pattunila... Enthu cheynm plzz reply.
@LazeMedia
@LazeMedia 4 года назад
Stop biting already uploaded watch t
@petlover308
@petlover308 4 года назад
@@LazeMedia koodthl violent akunnu
@LazeMedia
@LazeMedia 4 года назад
@@petlover308 first no command padippikkanam. Ath perfect ayitte cheyyavu
@Anilkumar-ev3ub
@Anilkumar-ev3ub 4 года назад
Thanku so much sir.... subscribe u
@vishnusunil2077
@vishnusunil2077 6 лет назад
Chetta ente puppy are kandalum kurakkarilla.nammal dheshyam pidippichal mathrame kurakkarullu.alukale kanumbol kuraykkan enthu cheyyamo???
@LazeMedia
@LazeMedia 6 лет назад
Go there, speak command randum padippikkuka. Strangers ne choondi katti combined ayi use cheyth train cheyyuka. Kurachu days kond result kittum
@amalnadh3950
@amalnadh3950 4 года назад
Labine vavangumbol male ano female ano nalladh please reply
@LazeMedia
@LazeMedia 4 года назад
Same
@പള്ളത്തിട
@പള്ളത്തിട 4 года назад
ഇതു പോലെ തന്നെ മലയാളത്തിൽ പറഞ്ഞാൽ പടിക്കുമോ
@LazeMedia
@LazeMedia 4 года назад
പഠിക്കും
@divakarankkdivakarankk8467
@divakarankkdivakarankk8467 6 лет назад
ഞാൻ അനീഷ്. കണ്ണൂർ പാനൂരിലാണ്.ഒരു നാടൻ നായകുട്ടിയെ വളർത്തുന്നുണ്ട്.അതിനെ ഈ രീതിയിൽ പരിശീലിപ്പിക്കാൻ കഴിയുമോ?
@LazeMedia
@LazeMedia 6 лет назад
100%
@Bigbro205
@Bigbro205 5 лет назад
Pattum ....
@Bigbro205
@Bigbro205 5 лет назад
Pattum ....
@LazeMedia
@LazeMedia 5 лет назад
@@Bigbro205 ys
@nidhin22
@nidhin22 6 лет назад
Simple and humble person..everybody can understand very EZY...!!
@LazeMedia
@LazeMedia 6 лет назад
😊
@varghese4164
@varghese4164 21 день назад
മോനേ എനിക്കു 5 മാസം പ്രായമുള്ള പട്ടിയുണ്ട് നല്ല അനുസരണയും ബുദ്ധിയും കുരയും എല്ലാമുണ്ട് പക്ഷേ അതിനു വല്യ പേടിയാണ് ആരെങ്കിലും പുറത്തുനിന്നും വന്ന് പേടിപ്പിച്ചാൽ ആൾ തിണ്ണക്ക് ഓടിക്കേറി മൂത്രമൊഴിക്കും എങ്ങനിതു മാറ്റിയെടുക്കാം.
@gokulhazard3164
@gokulhazard3164 5 лет назад
ചേട്ടാ എന്റെ ഫ്രണ്ട് ഒരു rott പപ്പി വാങ്ങിയിട്ടുണ്ട്,പ്രശ്നം എന്തെന്നാൽ ഫുഡ് എടുത്ത് വെച്ചു കഴിഞ്ഞാൽ അവന്റെ അടുത്തേക്ക് പോവാൻ സമ്മതിക്കില്ല. അമ്മാതിരി കുരയാണ് കുരയ്ക്കുന്നത് ഇതെങ്ങനെ മാറ്റം 🤔
@LazeMedia
@LazeMedia 5 лет назад
Age!?
@LazeMedia
@LazeMedia 5 лет назад
Appo easy to train. Watch food permission video.
@renjithgeorge2756
@renjithgeorge2756 4 года назад
എന്റെ puppy 40 days ആണ് പ്രായം. അവൻ നല്ലപോലെ കടിക്കാൻ വരുന്നു. ചിലപ്പോൾ കടിക്കുകയും ചെയ്യുന്നുണ്ട്. ഇത് സാധാരണയായി ഉള്ളതാണോ. കടിക്കുന്നത് മാറ്റാൻ പറ്റുമോ ..??
@LazeMedia
@LazeMedia 4 года назад
Sadharana anu . Kalikkunnath anu. Pathukke marum
@Robbinson
@Robbinson 4 года назад
Sir enth food aanu training cheyyan kodukkkunnath
@LazeMedia
@LazeMedia 4 года назад
Egg. ഉണ്ടാക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട്.ഏത് ഫുഡും ഉപയോഗിക്കാം
@sidharthkv8056
@sidharthkv8056 4 года назад
Njanum ethe pole athinde thattu koduthu but Nde kayyil kattichu🤪 kattikondu chreya murivu patti😭 apol endu diyrathil ethinee no comment padipikum please reply sir
@LazeMedia
@LazeMedia 4 года назад
ru-vid.com/group/PL3WGY_7U1lW_c1cPTMwUiUWrhRgEi3aLE Ithil video und food vech
@vishnuprasad7844
@vishnuprasad7844 6 лет назад
ചേട്ടൻ ഡോഗ്സിനെ ട്രെയിനിങ് കൊടുക്കുന്നില്ലേ ക്യാഷ് എത്രയാകും
@LazeMedia
@LazeMedia 6 лет назад
Vishnu Prasad cash ന് ഒന്നും ചെയ്തിട്ടില്ല. Place എവിടെ ആണ്
@greeshmas7112
@greeshmas7112 3 года назад
Njan laze media kandittu ente doggine sit and down command train cheyyichu within 2 minutes aval padichu njan pedigree thanne treat aayi koduthu 100% helpful anu laze media appol ellavarum laze media subscribe cheyyuka
@akhilasuresh7221
@akhilasuresh7221 2 года назад
Nte puppy ne adikan thonnunilla...adichalum pullikku oru kooslumilla🥲
@jayajithpk
@jayajithpk 3 года назад
ee puppikku ethra masam prayamund.....
@aswanik5192
@aswanik5192 3 года назад
No ethra paranjttm manassilavunnilla... enth cheyyanam??
@Ashikdevanga
@Ashikdevanga 3 года назад
Same no parayumbalekkum kooduthal agracive avunu but play bit anu 1 month
@jijinrjayan7058
@jijinrjayan7058 Год назад
ദേഹത്തു കയറി മാന്താതെ ഇരിക്കാൻ ഈ കമാൻഡ് മതിയോ
@linsuabraham6321
@linsuabraham6321 6 лет назад
chetta ente lab puppy 2 months above prayam und . ath chumma odi vannu okke kadikkukayum okke cheyyum athu kadichappol kadicha bhagam murinju bood vannu mom inteyum sister inteyum enteyum njan veettilum muttathumai idaikku vidum injection edukkano enthenkilum kodukkano enthenkilum kuzhappam undo 36 days old aayappozhanu puppiye eduthathu ithinidakku kure thavanava kadichu blood vannu njan karyamakkiyilla iniyum injection eduthal mathio enthenkilum problem undo pedi aakunnu
@LazeMedia
@LazeMedia 6 лет назад
Linsu Abraham കടിക്കുമ്പോൾ കൈ വലിച്ചാൽ ആണ് മുറിയുന്നത്. വേറെ ഡോഗുമായി പോകാത്ത പപ്പി ആണെങ്കിൽ സാധാരണ കുഴപ്പം ഒന്നും ഇല്ല
@gangannair1836
@gangannair1836 4 года назад
Thanks for presentation
@dr.g0blin_here
@dr.g0blin_here 4 года назад
dog ine ഒരിക്കലും വഴക്ക് പറയരുത് നമ്മൾ വഴക്ക് പറയുകയോ shout ചെയ്യുകയോ ചെയ്താൽ ഡോഗ് confused ആവുകയാണ് ചെയ്യുക. നമ്മൾ shout ചെയ്യുമ്പോൾ കുറച്ചു നേരത്തേക്ക് അവരുടെ ശ്രദ്ധ നമുക്ക് ലഭിച്ചേക്കാം.നമ്മൾ പഠിപ്പിക്കുന്നത് working ആയി നമുക്ക് തോന്നാം. പക്ഷേ ആ ചെരുപ്പ് കടിക്കാനുള്ള tentency പിന്നെയും തുടരും, എന്തെന്നാൽ ഡോഗ്സിനെ ഇപ്പോഴും പോസിറ്റീവ് രീതിയിൽ ആണ് train ചെയ്യേണ്ടത് negative രീതിയിൽ ചെയ്താൽ ഒരിക്കലും അവൻ അത് ഓർത്ത് വക്കില്ല. ഞാൻ പറഞ്ഞത് തെറ്റാണോ അല്ലയോ എന്ന് ഗൂഗിൾ ചെയ്തു നോക്കിയാൽ മനസ്സിലാക്കാം.
@LazeMedia
@LazeMedia 4 года назад
😊
@sibinkphilip8863
@sibinkphilip8863 4 года назад
@@LazeMedia ente friend cheruthayi cheriya ഈർക്കിൽ കൊണ്ട് അടിക്കുനെ കാണാം എന്നാലും അത് mind cheyaand കടിച്ചു കൊണ്ട് ഇരിക്കും 50dayse ull age.. അതിനു വേദനിക്കുമോ punishment koduth valarthune aano nallath.. I am confused ente pattikkum ee same problem aane
@sibinkphilip8863
@sibinkphilip8863 4 года назад
..
@jamessimon3952
@jamessimon3952 5 лет назад
Cheta oru Doubt chodikate...Chila laberdore dogs adhikam size vekila..means arogyam..but chilath Nalla size undavum..athin karanam enthanu? Breed il ula difference kond ano?
@LazeMedia
@LazeMedia 5 лет назад
മനുഷ്യർക്കിടയിലും അങ്ങനെ തന്നെ അല്ലെ. ഒരു birth ൽ തന്നെ diff size ഉള്ള puppies ഉണ്ടാകാൻ സാധ്യതയുണ്ട്. ഞാൻ size ന് അത്ര പ്രാധാന്യം നൽകാറില്ല
@syamlals4126
@syamlals4126 4 года назад
Food kazhichit, njagale thanne kadikem kurakukayum cheyyunnu
@LazeMedia
@LazeMedia 4 года назад
Age?
@johnsonpd2867
@johnsonpd2867 3 года назад
Pedigree ആണോ കൊടുക്കുന്നത്
@shibinardhra3570
@shibinardhra3570 6 лет назад
Chetta kayil avn bayankaramayi kadikha apo. Nammal.. Avnae. Maatiyalum... Pnyunm.. Sakthiyayi. kadikhum.. Apo. Ndha. Cheyandae
@LazeMedia
@LazeMedia 6 лет назад
Basically "no" command തന്നെ ആണ് use ചെയ്യേണ്ടത്. ആദ്യമായി no കമാൻഡ് പഠിപ്പിക്കുക. നമ്മുടെ ശകാരം, പിണക്കം ഒക്കെ യൂസ് ചെയ്യാം. "No" പറഞ്ഞു തന്നെ തടയുക. കടിക്കുമ്പോൾ നമ്മൾ ദേഷിച്ചു പലതും പറയും ,തള്ളി മാറ്റും. ഇതൊക്കെ കളിക്കാൻ ആണ് എന്ന് പപ്പി തെറ്റിദ്ധരിക്കും. അടുത്ത വീഡിയോയിൽ അല്പം വിശദമായി പറയാം
@dr.g0blin_here
@dr.g0blin_here 4 года назад
no എന്നുള്ളത് നെഗറ്റീവ് command ആണ് നെഗറ്റീവ് command പറയുമ്പോ ഒരിക്കലും dog inte name ചേർത്ത് വിളിക്കാൻ പാടില്ല.
@LazeMedia
@LazeMedia 4 года назад
2 dog ഉള്ള ഒരാൾ , ഒരു ഡോഗ് കുരുത്തക്കേട് കാണിക്കുന്നു രണ്ടാമത്തെ ഡോഗ് വളരെ നല്ല രീതിയിൽ behave ചെയ്യുന്നു. ഒരാളോട് മാത്രം നോ പറയണം. എന്ത് ചെയ്യും? സ്നേഹത്തോടെ പേര് വിളിക്കുന്നതും ദേഷ്യത്തോടെ പേര് വിളിക്കുന്നതും രണ്ട് രീതിയിൽ ആണ് . അതിന് തിരിച്ചറിയാനും കഴിയും.
@dr.g0blin_here
@dr.g0blin_here 4 года назад
@@LazeMedia sorry വീഡിയോയിൽ ഒരു ഡോഗ് മാത്രം ഉള്ളത് കൊണ്ടാണ് ഞാൻ പറഞ്ഞത്
@LazeMedia
@LazeMedia 4 года назад
@@dr.g0blin_here 😊
@bindunair7753
@bindunair7753 3 года назад
When ever we face any problem with our beagle .we just have to go through this channel.😊. problem solved.👍 Thanks
@mrc_dude_
@mrc_dude_ 2 года назад
Thanks ente patti nigalude video kandittu sit cheyyan padichu 🥳🥰🥰😍😍😍😍😘😘😘
@Ameenavk
@Ameenavk 3 года назад
എനിക്ക് ഒരു ഡോഗ് ഉണ്ട് 3മാസം പ്രായം വരും ഇപ്പോവാങ്ങിയിട്ട് 1മാസമായി ഇതുവരെ ഡോഗ് നമ്മളുമായി അടുക്കുന്നില്ല.
@jerinkjoshy4032
@jerinkjoshy4032 6 лет назад
Ente dog stones തിന്നുന്നു. വിര ഗുളിക കൊടുത്തു. പക്ഷെ ഇപ്പോഴും stones തിന്നുന്നു. ini entha cheyya
@LazeMedia
@LazeMedia 6 лет назад
Jerin K Joshy തന്നത്താൻ മാറിക്കോളും. മിക്ക ഡോഗും ചെയ്യാറുണ്ട്. വലിയ കുഴപ്പം ഒന്നും ഉണ്ടാകാറില്ല. ഓവർ ആണെന്ന് തോന്നുന്നുണ്ട് എങ്കിൽ no കമാൻഡ് ഉപയോഗിച്ചു മാറ്റുക. ചെരുപ്പ് കടിക്കുന്നത് നിർത്തിയ രീതി തന്നെ ഉപയോഗിക്കാം
@Sanjay-yd6mw
@Sanjay-yd6mw 6 лет назад
Jerin adh ende dogum cheyarundarnu oru age aayapol ad mari ath scene illa stonesil iron amsham und but over kayichal novikathe adikuka
@riyaroy753
@riyaroy753 5 лет назад
Enth food aan pathrathil ninn koduthath. Biscuit aano
@LazeMedia
@LazeMedia 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-a-8wseUXGG8.html
@rohith.m.s7227
@rohith.m.s7227 4 года назад
No Camand " പഠിപ്പിച്ചവരുണ്ടെ ??? Like Adikku
@varshablal4096
@varshablal4096 6 лет назад
Ente puppy ചില സമയങ്ങളിൽ മാത്രം സാധാരണ കടിക്കുന്ന രീതിയിലല്ലാണ്ട് കൂടുതലായി കടിക്കാൻ ഓങ്ങുന്നു... ഓടിവന്നും... ചാടി കാലിൽ കയറിയും കടിക്കാൻ നോക്കുന്നു .ചില സമയങ്ങളിൽ നന്നായി വേദനിക്കുന്നുണ്ട് .എന്ത് കൊണ്ടായിരിക്കും ഇടക്ക് മാത്രം ഇങ്ങനെ കടിക്കാനുള്ള tendency കാണിക്കുന്നത്?
@LazeMedia
@LazeMedia 6 лет назад
സ്വാഭാവികമായ കാര്യം മാത്രം ആണ്. 9-12 മാസത്തോടെ പൂർണമായും മാറും.
@varshablal4096
@varshablal4096 6 лет назад
Ok...😊
@krishnachandren8494
@krishnachandren8494 6 лет назад
Chetto namk eee 1 month old pappye train cheyyan thudangavo
@LazeMedia
@LazeMedia 6 лет назад
40-45 days thudangam. But u can try frm 30 days
@krishnachandren8494
@krishnachandren8494 6 лет назад
@@LazeMedia try chyth nokatte... 😊
@bindhukumari3813
@bindhukumari3813 Год назад
Training nadathunnundo
@varshablal4096
@varshablal4096 6 лет назад
lab Puppy ക്ക് Training ഏത് പ്രായം തൊട്ട് തുടങ്ങാം .എന്റെ Puppy ക്ക് 34 ദിവസം പ്രായം ഉണ്ട് ..
@LazeMedia
@LazeMedia 6 лет назад
45days
@varshablal4096
@varshablal4096 6 лет назад
@@LazeMedia thank u sir
@varshablal4096
@varshablal4096 6 лет назад
@@LazeMedia 45 days kzhyumbo kulipich thudagamoo?..ipo nananja thuni vchh just thudach kodkum...
@anoopanil2288
@anoopanil2288 6 лет назад
Chettaa Rottweiler Puppies Nta Kadi Controll Cheyyan Ollaa Video Iduu Plz..
@LazeMedia
@LazeMedia 6 лет назад
ANOOP ANIL where is your place
@deepudeepu9257
@deepudeepu9257 4 года назад
ചേട്ടാ കടിക്കാൻ ടെന്റൻസി ഉള്ള നായക്കുട്ടിയെ എങ്ങനെ മെരുക്കിയെടുക്കാം ഒരു video ചെയ്യൂ
@sivarekha8404
@sivarekha8404 5 лет назад
2month ayatheullu....... paksha avne food kayiKumbol pathrathille..... Kalidunu.... Entha cheyanda no command mathiyo plzzzz replay
@LazeMedia
@LazeMedia 5 лет назад
Watch food permission video. Already uploaded
@LazeMedia
@LazeMedia 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-6VOyKvD4I80.html
@vishnupc7527
@vishnupc7527 4 года назад
Sir ntea number ony kittuvo.. oru german Shepherd nea medichu, onnym anusarikunilla..
@LazeMedia
@LazeMedia 4 года назад
ukpraveen89@gmail.com
@mayakdas9176
@mayakdas9176 6 лет назад
oru day oru command mathre padippikan paduollo
@LazeMedia
@LazeMedia 6 лет назад
പഠിക്കുന്ന അനുസരിച്ചു. ഒരു കമാൻഡ് ഒരു 70% perfect ആകുമ്പോൾ അടുത്തത് പഠിപ്പിക്കാം
@shijih9964
@shijih9964 6 лет назад
simple presentation.keep it up.
@LazeMedia
@LazeMedia 6 лет назад
Shiji H thank u
@Karthika332.
@Karthika332. 5 лет назад
Sir ente puppy kk 1 month age und.athine enganeyokk care cheyyanam? Food pedigree maathre kodukkaarullu.athu mathiyo? pne aalu ithupolethanne nalla kadiyaanu.ipozhe train cheyyanoo?plzz rply
@LazeMedia
@LazeMedia 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VNSFCudwSBc.html 40-45 days l training thudangam. Toilet training ippozhe thudangam
@nidhinka6375
@nidhinka6375 4 года назад
Sr നൈറ്റ് dog ഒളിയിടുന്നു എന്താകും കാരണം ഒന്നു പറഞു തരുമോ plz
@LazeMedia
@LazeMedia 4 года назад
Pedichitt akum. Attention kittan
@jo-dk1gu
@jo-dk1gu 4 года назад
വിശന്നാലും ഒടുക്കത്തെ ഓരി യിടലാകും ..
@akhilkkt7695
@akhilkkt7695 5 лет назад
അരുതാത്ത കാര്യം ചെയ്താൽ നായകളെ അടിക്കുന്നതിൽ തെറ്റുണ്ടോ?
@LazeMedia
@LazeMedia 5 лет назад
No command nannayi train cheythal adikkendi varilla
@faisalmohammed5466
@faisalmohammed5466 5 лет назад
പറഞ്ഞത് അനുസരിച്ചു കഴിഞ്ഞാൽ എന്ത് Food ആണ് കൊടുക്കുന്നത് ...
@LazeMedia
@LazeMedia 5 лет назад
Alla egg vech swanthamayi undakkiyath anu. Recepie already uploaded
@faisalmohammed5466
@faisalmohammed5466 5 лет назад
Laze Media ,,, THAN KS
@trivianaqua4336
@trivianaqua4336 6 лет назад
bro oru doubt eee dog nta name vilichu no ennu parayaruth ennu kettitund bro cheythath mikku no ennu vilichanu onnu explain cheyyavo bro
@LazeMedia
@LazeMedia 6 лет назад
അത് correct ആണെന്ന് എനിക്ക് തോന്നിയില്ല. 2 ഡോഗ് ഉള്ളവർ ഒരു ഡോഗ് കുസൃതി കാണിച്ചാൽ എങ്ങനെ നോ പറയും അപ്പോൾ. Name വിളിക്കുന്നത് സ്നേഹിക്കാനും നോ പറയാനും 2 രീതിയിൽ വിളിക്കണം. സൗണ്ടും രീതിയും എല്ലാം. നമ്മൾ കുട്ടികളെ വഴക്ക് പറയാൻ വിളിക്കുന്നതും, സ്നേഹിക്കാൻ വിളിക്കുന്നതും. 2 രീതിയിൽ അൽഎം അതുപോലെ. പേരു വിളിക്കാം എന്നാണ് എന്റെ അഭിപ്രായം.
@trivianaqua4336
@trivianaqua4336 6 лет назад
Laze Media okey chetta sound tone maty vilikunnathil kuzhapamila alle lab nta pure quality sale cheyuna arengilum undo lab pure ano allenu engana ariyan patum ?
@pablo.x.0079
@pablo.x.0079 3 года назад
Sinimayil dog traininginai pokuvan Arelum chansu thannittondo
@iammidhu
@iammidhu 6 лет назад
sir nammal bark,speak parayumbol dog kurakkunna training video idumoo
@LazeMedia
@LazeMedia 6 лет назад
Midhun Midhu usually barking പതുക്കെയെ lab, gds ഒക്കെ start ചെയ്യൂ. എല്ലാ വീഡിയോസ് m upload ചെയ്യും. Sure
@iammidhu
@iammidhu 6 лет назад
thanks sir
@foodtipsstorybyradha6668
@foodtipsstorybyradha6668 6 лет назад
Thanks for the good information
@LazeMedia
@LazeMedia 6 лет назад
Thank u
@syamjithk8067
@syamjithk8067 4 года назад
Valiya dog train cheythal anusarikkumo sir
@LazeMedia
@LazeMedia 4 года назад
Training time kooduhal edukkum
@minivarghese1219
@minivarghese1219 6 лет назад
sir v til dog ine kondu vanitu 1 week aayi ippo kootil aaanu eepooo athine thuranu vidaaam?edaku njaan purathirakaarum undu by using chain plz reply
@LazeMedia
@LazeMedia 6 лет назад
കോമ്പൗണ്ട് മതിൽ ഇല്ലാത്ത സ്ഥലം ആണെങ്കിൽ നമ്മുടെ presence ൽ തുറന്നു വിടുക. നമ്മുക്ക് സൗകര്യപ്രദമായ സമയത്തു തുറക്കുകയും കയറ്റുകയും ചെയ്യാം. ഏകദേശം അതേ സമയം തന്നെ toilet ട്രെയിനിങ് നടത്തുക. പതുക്കെ ആ സമയവുമായി adjust ആകും.
@Abhilashguppi
@Abhilashguppi 4 года назад
എന്റെ ചേട്ടാ, എന്റെ പപ്പി കടിയോടു കടി. എന്റെ കയ്യ് എല്ലാം നീറുന്നു😌😁😭
@LazeMedia
@LazeMedia 4 года назад
Njan 4 video cheythu
@Abhilashguppi
@Abhilashguppi 4 года назад
@@LazeMedia ഞാൻ അതെല്ലാം കണ്ടൂ.😚
@LazeMedia
@LazeMedia 4 года назад
Kadi 6-8 masam vare undakum
@Abhilashguppi
@Abhilashguppi 4 года назад
@@LazeMedia okay chetaa.. കുട്ടി അല്ലെ.. ☺️😚
@sinisajith1681
@sinisajith1681 6 лет назад
നായി കുട്ടിയെ കോംബൗണ്ട് വിട്ടു പോവാതിരിക്കാൻ എന്തു cheyyum
@LazeMedia
@LazeMedia 6 лет назад
ആ വീഡിയോ ഉടനെ upload ചെയ്യും.അതിന് മുൻപ് നോ കമാൻഡ് നന്നായി പഠിപ്പിക്കുക
@arjunm3700
@arjunm3700 6 лет назад
Stay command padippikkunna video idamo
@LazeMedia
@LazeMedia 6 лет назад
Arjun Mankomb ഇടാം താമസിക്കില്ല
@jinnymathew4681
@jinnymathew4681 5 лет назад
One nd half month aaya pomerian kunjine kondu vannu last week...kootil idumbo valiya bahalam aanu...enthu cheyanam????pinne ee time kodukunna food enthokeyanennu paranju tharumo???
@LazeMedia
@LazeMedia 5 лет назад
കൃത്യമായ സമയത്തു മാത്രം തുറന്നു വിടുക. കരയുമ്പോൾ എല്ലാം തുറന്നാൽ അത് ശീലമാകും. തുടക്കത്തിൽ കുറച്ചു കരയും സാരമില്ല
@LazeMedia
@LazeMedia 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VNSFCudwSBc.html
@jinnymathew4681
@jinnymathew4681 5 лет назад
@@LazeMedia thnk u...😊😊😊...doginte bodyil pen polullathine kalayan enthu cheyanam??shampoo use cheythal maarumo??
@vishnuprasad7844
@vishnuprasad7844 6 лет назад
ചേട്ടാ പൊളിച്ചു നൈസ് വീഡിയോ ഈ ഡോഗ് ചേട്ടന്റെ ആണോ അതോ ആരേലും ട്രെയിൻ ചെയ്യാൻ തന്നതാണോ
@LazeMedia
@LazeMedia 6 лет назад
Vishnu Prasad thank u. Dog എന്റെ അല്ല. ട്രെയിൻ ചെയ്യാൻ തന്നത് ആണ്
@vishnuprasad7844
@vishnuprasad7844 6 лет назад
വീട് എവിടയാണ് ചേട്ടന്റെ
@LazeMedia
@LazeMedia 6 лет назад
Vishnu Prasad kollam sasthamcotta
@rejithvmohan6981
@rejithvmohan6981 3 года назад
Chetta number tharamo
@unnimaya3977
@unnimaya3977 4 года назад
എത്ര months മുതലാണ് no command പഠിപ്പിക്കുക???
@LazeMedia
@LazeMedia 4 года назад
Video Order follow cheyyu "Train ur dog, follow this" ru-vid.com/group/PL3WGY_7U1lW_c1cPTMwUiUWrhRgEi3aLE
@unnimaya3977
@unnimaya3977 4 года назад
@@LazeMedia ok
@unnimaya3977
@unnimaya3977 4 года назад
@@LazeMedia അത് തന്നെ ആണ് follow ചെയ്യുന്നത്... food ന്റെ കാര്യം ശരിയായി.... but ഭയങ്കര biting ആണ്...
@edz225
@edz225 4 года назад
50 days Labrador puppies aanu ullathu engane chaiythapol kooduthal aggressiveness kaanikunu
@LazeMedia
@LazeMedia 4 года назад
First ee command train cheyyenta.
@edz225
@edz225 4 года назад
Laze Media appol ethra month aakumbol aanu no command train chaiyandathu
@vishnuprasad7844
@vishnuprasad7844 6 лет назад
തൃശ്ശൂർ ഇപ്പോൾ അല്ല ഞാൻ റേറ്റ് ചോദിച്ചെന്നെ ഉള്ളൂ
@LazeMedia
@LazeMedia 6 лет назад
Vishnu Prasad ukpraveen89@gmail.com ഒരു മെയിൽ അയക്കുക. നമ്പർ share ചെയ്യാം
@bindhukumari3813
@bindhukumari3813 Год назад
Phone number onnu tharumo.. Plssss
@nisarpn4074
@nisarpn4074 5 лет назад
നായക്ക് ദിവസേന എത്ര തവണ ടോയ്ലറ്റ് പോകാനുണ്ടാകും ???
@LazeMedia
@LazeMedia 5 лет назад
മനുഷ്യ കുട്ടികളെ പോലെ തന്നെ. കഴിക്കുന്നത് അനുസരിച്ചു. ഓരോ പപ്പിക്കും വ്യത്യാസം ഉണ്ടാകും
@devarajpradeep7772
@devarajpradeep7772 5 лет назад
Chetta kadiyill ninn rakhsa peduath engane
@LazeMedia
@LazeMedia 5 лет назад
Stop biting video already uploaded(plz watch no command and train using no command. Watch both videos)
@idealong2069
@idealong2069 5 лет назад
Chetta German shepherd nn body vannam vekkan food etha eat
@LazeMedia
@LazeMedia 5 лет назад
Normal vannam anu nallath. Kooduthal kalam jeevikkan. Weekly 2 days meat kodukkanam. Deworming cheyth normal food nalkiyal mathi
@akhilbijo756
@akhilbijo756 4 года назад
Train cheyumpol entha food kodukune
@LazeMedia
@LazeMedia 4 года назад
ഇത് ഉണ്ടാക്കുന്ന വീഡിയോ upload ചെയ്തിട്ടുണ്ട്. ഇഷ്ടമുള്ള ഫുഡ് കൊടുക്കാം
@amalnadh3950
@amalnadh3950 4 года назад
Lab ano spitz ano nalladh enikk onnine vangana ningalude abiprayam reply ayi tharumo
@_______nandan_______355
@_______nandan_______355 3 года назад
Lab ആണ് നല്ലത്
@rajeshb2160
@rajeshb2160 3 года назад
Doberman female 8 months .. cage il kayaran bayankara budhimuttanu , kadikkan varunnu enthu cheyyum
@arunkuttikkadan1966
@arunkuttikkadan1966 6 лет назад
If you don't mind please add a new video of the catching command
@LazeMedia
@LazeMedia 6 лет назад
ARUN KUTTIKKADANZzz കുറച്ച് കൂടി ആകണം
@akhiltechs8483
@akhiltechs8483 6 лет назад
Chetta ee labrador inte cross ennal entha
@LazeMedia
@LazeMedia 6 лет назад
Easy Techs pure lab ayirikkilla puppy de dad nd mom
@linsuabraham6321
@linsuabraham6321 6 лет назад
chetta ente lab puppy 2 months above prayam und . ath chumma odi vannu okke kadikkukayum okke cheyyum athu kadichappol kadicha bhagam murinju bood vannu mom inteyum sister inteyum enteyum njan veettilum muttathumai idaikku vidum injection edukkano enthenkilum kodukkano enthenkilum kuzhappam undo 36 days old aayappozhanu puppiye eduthathu ithinidakku kure thavanava kadichu blood vannu njan karyamakkiyilla iniyum injection eduthal mathio enthenkilum problem undo pedi aakunnu
@arjunm3700
@arjunm3700 6 лет назад
Lab പപ്പികളെ കിട്ടാനുണ്ടോ
@LazeMedia
@LazeMedia 6 лет назад
Arjun Mankomb വാങ്ങാൻ ആണോ
@rejinmunna9973
@rejinmunna9973 6 лет назад
അതെ
@meerak7368
@meerak7368 6 лет назад
Eviduno oru vrithiketta cherupp kittitund 😂
@LazeMedia
@LazeMedia 6 лет назад
പൊതുവെ വൃത്തികെട്ട ചെരുപ്പ് കണ്ടുപിടിക്കാൻ പപ്പി ക്ക് മിടുക്ക് ഉണ്ട്. അത് വെച്ചുതന്നെ ട്രെയിൻ ചെയ്യുക
@meerak7368
@meerak7368 6 лет назад
@@LazeMedia ente veetile puppy yod shoes kadikarud paranjitund aval ath thodarila pakaram chappal muzhuvan kadich parichu 😁
@arunantony7921
@arunantony7921 4 года назад
Pls appload search comment
@rjtraveller4900
@rjtraveller4900 5 лет назад
lab puppykk ishttamulla food ethokkayanu ?
@LazeMedia
@LazeMedia 5 лет назад
Enthum kazhikkum.
@rjtraveller4900
@rjtraveller4900 5 лет назад
athinte favorite food onnu paranj taruo
@arunantony7921
@arunantony7921 4 года назад
Pls put advance training vedios
@mohanankk2838
@mohanankk2838 4 года назад
Thank you sir Geetha
@rareroutes3234
@rareroutes3234 6 лет назад
enikoru dash puppy undu. avane vlichu kazhinjal adyam oke odi varum. ippo avan vilichal angane varila. epozhum kidapanu.... enetu nadakan oke madi anu. Vira marunu koduthu... idaku kurachu neram kalikum. entha ingane? pls reply.
@LazeMedia
@LazeMedia 6 лет назад
Over weight ano
@rareroutes3234
@rareroutes3234 6 лет назад
over weight no idea.... can i have ur email id i will send u his photo
@LazeMedia
@LazeMedia 6 лет назад
ukpraveen89@gmail.com
@rareroutes3234
@rareroutes3234 6 лет назад
Laze Media mail sent
@ArunSCool
@ArunSCool 4 года назад
Can i give treat to 45 days old puppy while training?
@LazeMedia
@LazeMedia 4 года назад
Ys
@vishnusunil2077
@vishnusunil2077 6 лет назад
Chetta fd ethra neram kodukkanam
@LazeMedia
@LazeMedia 6 лет назад
Age anusarich
@richard7011
@richard7011 3 года назад
Bro rott pappis kadi control chayyan pattunna video
@arunantony7921
@arunantony7921 4 года назад
Thanks 4 ur good information
@vishnusunil2077
@vishnusunil2077 6 лет назад
2 month kazhinju
@LazeMedia
@LazeMedia 6 лет назад
4-5 neram kodukkendi varum . Kuranja alavil kooduthal pravasyam nalkuka.
@vishnusunil2077
@vishnusunil2077 6 лет назад
@@LazeMedia tks chetta
@jayareesh.
@jayareesh. 4 года назад
Sit comment success aayi varunnu. I tried.
@LazeMedia
@LazeMedia 4 года назад
ru-vid.com/group/PL3WGY_7U1lW_c1cPTMwUiUWrhRgEi3aLE
@34.harisankarvs5
@34.harisankarvs5 4 года назад
Ente 45 days aaya rott treat nod itra interest kaanikkunnilla..treat kodukkan kai neettumbol treatn pakaram ente kai il kadikkanaanu avan sramikkunnath..enthaanu cheyyandath?
@LazeMedia
@LazeMedia 4 года назад
Treat matti. Nokk
@34.harisankarvs5
@34.harisankarvs5 4 года назад
RC thaneya treat aayi kodukkunnath but avan kalikkunna timil treat koduthal atra thatparyam kaattarilla..Pinne ippo avan just 45 days aayitte ullu dhaaralamaayi mannum mattum kazhikan sramikkunnund etra days il basic training start cheyyan pattum?
@LazeMedia
@LazeMedia 4 года назад
@@34.harisankarvs5 45 day thudangam. Kalikkumpol padippikkan sramichal nadakkanam ennilla. Tired ayi irikkumpozhum. Manushyarkkum angane alle😀. Vishapp ulla samayam nokki cheyth nokkoo.
@meerak7368
@meerak7368 6 лет назад
Chetta enik 60day's aya lab und aval sit command mathram cheyum no paranja cherupp kadikila but enne nalla pole kadikum. Chettan paranja pole cherudayi thattu koduthal onnum avalk manasilavunila bhayankara vaashi. Night aya kidan kura anu veedin ullil ane koodu vachad nammale kidathi urakkila athe pole bahalam anu. Karangi nadakan anu avalk thalpariyam. Pinne avale konjikunad onum avalk ishtam alla kadikum njagalod oru attachment kanikunila. Nalla pole vedana edukuna pole kadikum sahikett veetil ullavar adi kodukunund avalde deham vedanicha mathre aval kurayum kadiyum nirthu. Enik avale vedanipikan ishtam alla but night oru raksha illa 😒please help me.
@LazeMedia
@LazeMedia 6 лет назад
അടിച്ചു ശരിയാക്കുന്നത് അത്ര നല്ല മാർഗ്ഗം അല്ല. 60 days അല്ലെ ആയിട്ടുള്ളു. കടിക്കുന്നത് ഒക്കെ ഈ സമയം പൊതുവെ കാണാറുണ്ട്. കുറച്ചു ടോയ്‌സ് ഒക്കെ വാങ്ങി കൊടുക്കണം. പിന്നെ night kurakkunnath പേടി കൊണ്ടാണ്. Comfort atmosphere ഉണ്ടായാൽ ശരിയാകും
@meerak7368
@meerak7368 6 лет назад
Laze Media ok chetta night ellarem kanuna reethiyil anu koodu vekkaru ini irutt pedi ano?
@aroonole602
@aroonole602 5 лет назад
എന്റെ ലാബ് ആദ്യ ദിവസം ഇങ്ങനെ എന്നെ ഉറക്കാതെ കരഞ്ഞ് ബഹളം വച്ചു ആൾ അടുത്തുണ്ടങ്കിൽ കുഴപ്പമില്ല.രണ്ടാം ദിവസം തൊട്ട് ഒരു ടി.വിയുടെ കാർട്ടൂണിൽ പേപ്പർ വിരിച്ച് ഒരു ട ർ ക്കിയും ഇട്ടു കൊടുക്കും ഒരു കുഴപ്പവുമില്ല. വർക്ക് ഏരിയയിൽ ആണ് കാർട്ടൂൺ വയ്ക്കാറ് പുറത്ത് ഒരു ലൈറ്റും ഇടും. രാത്രി ഭക്ഷണം കൊടുത്ത് അപ്പി ഇടലും കഴിഞ്ഞാൽ ആളെ കൊണ്ട് ശല്യമൊന്നുമില്ല. നിങ്ങടെ പപ്പിയെ പോലാരുന്നെങ്കിൽ ഞാൻ പെട്ടു പോയെനെ ,ഡോക്ടറോട് കൺസൾട്ട് ചെയ്യു
@vishnusunil2077
@vishnusunil2077 6 лет назад
Night full avan akathanu.fd kodukkumbol athil chikkeno meenmullo undenkil athum eduthu avan kattilinte adiyil pokum.pne first time fd nannayi kazhikkumayirunnu ippol kurache kazhikkullu.2 month old jerman shepherd
@LazeMedia
@LazeMedia 6 лет назад
Deworming correct ayi cheyyanam. Food change cheyth variety akki koduth nokku
@vishnusunil2077
@vishnusunil2077 6 лет назад
@@LazeMedia tks chetta.
@vishnusunil2077
@vishnusunil2077 6 лет назад
@@LazeMedia chetta njan avanu fd 3 times kodukkum.but ellarum parayunnathu 2 times koduthamathiyenna.
@vishnusunil2077
@vishnusunil2077 6 лет назад
@@LazeMedia 2 month aayittullu.ippo deworm cheyyamo??
@vishnusunil2077
@vishnusunil2077 6 лет назад
Fd ethra neram kodukkanam
@thanalvlogz1307
@thanalvlogz1307 4 года назад
Oru doubt no paranjittu vedunnilla ennittu mukkinte avidye thattiyittum no paranju athinnu oru mindumilllah vere enthenkillum method undoo?
@LazeMedia
@LazeMedia 4 года назад
No ആദ്യം പഠിപ്പിക്കേണ്ട . Kure commands perfect ആയ ശേഷം ചെയ്യുക. ആദ്യം മുതൽ തന്നെ ഒരു രീതി follow ചെയ്യണം. ഇപ്പോൾ ഞാൻ puppyye വെച്ചു വീഡിയോ ചെയ്യുന്നുണ്ട്. From day one
@thanalvlogz1307
@thanalvlogz1307 4 года назад
@@LazeMedia epol kurach commands oky padippichu sit, down, shakehand oky perfect ayii but this no command agottu sheri akkunnillah cherupp oky eduthond oduva kayil oky kadikkiyuva ath eganne mattan pattum
@abhijithcl7496
@abhijithcl7496 5 лет назад
Chetta attacking training
@aneeshharidas1669
@aneeshharidas1669 6 лет назад
Nice vedio
@suryasurya905
@suryasurya905 4 года назад
Bro de വീട് എവിടെയാ
@LazeMedia
@LazeMedia 4 года назад
Kollam
@simplepractice5676
@simplepractice5676 6 лет назад
Gd information
@LazeMedia
@LazeMedia 6 лет назад
pets shop thank u
@connectitstudio8460
@connectitstudio8460 6 лет назад
Which food are you giving?dog biscuits?
@LazeMedia
@LazeMedia 6 лет назад
Egg
@malayalicoder
@malayalicoder 3 года назад
Dog nne nammal addikamo
@prabhakaranpullanhiottu9491
@prabhakaranpullanhiottu9491 3 года назад
Where is your house
@yazinsathar7797
@yazinsathar7797 4 года назад
Bro 2 week aya puppy ithu padikkumo
@LazeMedia
@LazeMedia 4 года назад
40 days kazhiyatte
@BNS_B2K
@BNS_B2K 6 лет назад
Fb articles ne kurichulla video kandilla
@abhinavn.a4997
@abhinavn.a4997 5 лет назад
Super
Далее
ПОЮ ВЖИВУЮ🎙
3:19:12
Просмотров 880 тыс.
Офицер, я всё объясню
01:00
Просмотров 4,1 млн
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,4 млн
ПОЮ ВЖИВУЮ🎙
3:19:12
Просмотров 880 тыс.