ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക് വേണ്ടായിരുന്നു... അരോചകം.... കേക്ക് സൂപ്പർ...... മനോഹരം.....ഈ കേക്ക് വാനില കേക്ക് ആണോ.... 700 എന്ന് റേറ്റ് കണ്ടു.... നല്ല ഭംഗി ഉണ്ട്..... ഇല നോസിൽ വച്ചുള്ള പൂവ് മനോഹരം ..... ആദ്യമായിട്ട് കാണുവാ അത്......
@@kaijollmk സിറ്റിംഗ് ബാർബി ഇത്ര സൂപ്പർ ആയിട്ട് കാണുന്നത് ആദ്യമായിട്ടാ...... ഇതിന്റെ റേറ്റ് എങ്ങനെ ആണ് കണക്കാക്കുന്നത്...... ഒന്ന് പറഞ്ഞു തരുമോ......... ഞാൻ 3 ബാർബി വാങ്ങി വച്ചിട്ടുണ്ട്.... റേറ്റ് കേൾക്കുമ്പോൾ ആർക്കും വേണ്ട..... സിറ്റിംഗ് ബാർബി ആകുമ്പോൾ കുറച്ച് റേറ്റ് കുറയ്ക്കാമല്ലോ..... എങ്ങനെ ആണ് കണക്കാക്കുന്നത്...... ദയവായി റിപ്ലൈ തരണം..... 😍😍😍😍😍😍😘😘😘😘