ചേട്ടാ സത്യത്തിൽ വിജയം എന്നാൽ എന്താണ്?? ഒത്തിരി പണം, ആരോഗ്യം, പദവി,മറ്റുള്ളവരുടെ ബഹുമാനം ഇതൊക്കെ അല്ലേ...... കർണൻ, അർജുനൻ, napolean, alexander, bill gates, elon musk, zuker berg ഒക്കെ അല്ലേ heros എന്ന് പറയുന്നത്.......
Tip നന്നായി ഉറങ്ങു. Meditation എന്ന് പറഞ്ഞാൽ തന്നെ നമ്മൾ open ആയിരിക്കണം , cool ആയിരിക്കണം ബലം പിടിക്കരുത് ഉറക്കം വരുന്നെങ്കിൽ ഉറങ്ങണം. നമ്മൾ relaxed ആയി എന്നാണ് അർഥം