@@human1286 😂😂 thug comment.. പോവാൻ പറ ബ്രോ.. നമ്മൾ രാഷ്ട്രീയം ഒന്നും നോക്കാതെ അങ്ങേരെ സ്നേഹിക്കുമ്പോൾ ഇതുപോലുള്ള മനോരോഗികളൊക്കെ അയാളുടെ മതവും രാഷ്ട്രീയവും നോക്കി അങ്ങേരെ വെറുക്കുന്നു.അവരെ സപ്പോർട്ട് ചെയ്യുന്നവരെ കണ്ടാൽ പോയി അവരെയും തെറിച്ചു സ്വർഗത്തിൽ സീറ്റ് ഉറപ്പിക്കുന്നു 😂 ഇതുപോലുള്ളവനെ ഒക്കെ ശ്രെദ്ധിക്കാൻ പോയാൽ അതിനേ സമയം ഉണ്ടാവു. So വിട്ടുകള.
After seeing some of his movies..like bharathchandran IPS ETC...i got inspired to be an IAS OFFICER..i really want to be an officer like him❤seen in movies
Things are not same as movies when it comes to reality.. Cinema yil avr palathum kanikum ath kand onum inspired aakanda karyam elaa..Pinne social service ahn passion engil you can choose civil service
But the dark side is that you should work hard for that,which you are not going to do for sure.You only a guy getting goosebumps watching thriller films.
1:06 പൊളി. ങ്ങങ്ങളെപ്പോലെ സാദാരണക്കാർ പറയാൻ കൊതിക്കുന്ന വാക്കുകൾ. അദ്ദേഹത്തിന്റെ തീഷ്ണമായ കണ്ണുകളിൽ നോക്കി നില്കാൻ കഴിയാതെ നികേഷും 😄😄😄😄😄 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
തൃശൂർരിൽ അയാൾ വിജയിച്ചാൽ തൃശൂർലെ ജനങ്ങൾക്ക് അയാളെ കൂടുതൽ അനുഭവിക്കാം.. മറിച്ചാണെങ്കിൽ മുൻപുള്ള സുരേഷേട്ടൻ എങ്ങിനെ ആയിരുന്നോ അതുപോലെതന്നെ കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള പാവപെട്ടവർക്ക് ദൈവമായി തന്നെ തുടരും SG ❤️ ഇതുപോലുള്ള വ്യക്തികളെ അല്ലെ വിജയിപ്പിച്ചിട്ടു കാര്യമുള്ളൂ
Ee oru electionodu koodi thrissuru karude nilavaram manasilakumm.... Adimakkannayirikkum adhikavum!! Suresh gopi deserve win...avarude bhagyam they have the best candidate!! Thrissurukar mikkavarum mandanmarayirikkum..mattel aru jayichalum nannayi oottum😆
@༒ ഹുറിയെ പണിതവൻ - ༒ ആര് arude ഷൂ നക്കിയെന്ന് ചാണകത്തിൽ വീഴാത്ത എല്ലാവർക്കും അറിയാം 🤮 ഷൂ നക്കി മോനെ ഇന്ത്യ ചരിത്രം നോക്കുമ്പോൾ നാണക്കേട് തോന്നുന്ന ഒരേയൊരു കാര്യം കണ്ട myranമാരുടെ ഷൂ നക്കിയ സങ്കികളെ ഓർത്താണ് 🤮🤮🤮
I ultimately felt .... when the argument got a bit heated.....Suresh Gopi may blast his favourite dialogue of “ Utshitum Amediyum “ & just remember that “ dialogue to the reporter 🤣🤣
Suresh gopi is a genuine guy who is doing lot of good thing towards poor people. He started long before coming to politics. We should give him an opportunity to serve the people.
മതവും കൊതവും ദൈവവും ആണ് നമ്മുടെ ഇന്ത്യയിലെ പ്രധാന വിഷയം.. അതാണ് ഇന്ത്യ നൂറ്റാണ്ടുകൾ വൈകിയോടുന്ന തീവണ്ടി ആയി മാറിയത്.. വികസിതരാജ്യങ്ങളിൽ അവരെല്ലാം ഇത് ഉപേക്ഷിച്ചിട്ട് കാലങ്ങൾ എത്രയായി
അണ്ണാ മതം അല്ല ഇ നാട് നേരിടുന്ന പ്രധാനപ്രശ്നം ഇന്ത്യ എന്ന രാജ്യത്തെ ജനങ്ങൾ ചിന്തിക്കാൻ ഉള്ളാ ശേഷി ഇല്ല ഒരു വെക്തിക്കു ആണ് നമ്മൾ ഒട് ചെയേണ്ടത് അല്ലാതെ അവർ നിൽക്കുന്ന പാർട്ടിക് അല്ല തിരഞ്ഞെടുപ്പിൽ നിൽക്കുന്ന വെക്തി എങ്ങനെ ഉള്ള ആളു ആണ് എന്നു നമ്മൾ ചിന്തിക്കാർ ഉണ്ടോ ഇല്ല അയാള് ഇ നാടിനു വേണ്ടി എന്താകിലും അല്ലെകിൽ അയാൾ ഒരു നല്ല വെക്തി ആണ് എന്നു നമ്മൾ നോക്കാറുണ്ടോ ഇല്ല നമ്മൾ നോക്കുന്നത് അയാൾ നമ്മൾ ഇഷ്ടപെടുന്ന പാർട്ടിയുടെ ആളു ആണോ ഒട് ഉറപ്പു ആയി ചെയ്യും നിൽക്കുന്ന ആളു 10ബലാത്സംഗം രണ്ടു കൊല നടത്തിയ ആളു ആണ് എകിൽ പോലും ഒട് ചെയ്യും നമ്മുടെ പാർട്ടിയുടെ ആളു ആണ് എകിൽ വെക്തിയെ നോക്കേണ്ട ആവിശ്യം ഇല്ല പാർട്ടിയെ സ്നേഹിക്കുബോൾ ഉണ്ടാകുന്ന പ്രശ്നം തിരിഞ്ഞു എടുത്തു വിടുന്ന വെക്തി ഒരു പുണക്കും ചെയ്യാൻ അറിയാത്തവനും പൈസ ഉണ്ടാക്കൽ മാത്രം ആയിരിക്കും ലഷ്യം അവന്റെ പാർട്ടി വളരും രാജ്യം മൂഞ്ചി പോകും ഇന്ത്യയിൽ പ്രേതെകിച്ചു കേരളത്തിൽ വർഷങൾ ആയി ഇതു തന്നെ ആണ് സഭവിക്കുന്നത് അല്ലാതെ മതങ്ങൾ onum ഇ രാജ്യത്തെ നശിപ്പിക്കാൻ ഉള്ള സാധനം അല്ല നമ്മുടെ രാജ്യം നശിക്കാൻ കാരണം നമ്മൾ തന്നെ
വികസിത രാജ്യങ്ങളിലെ വളർച്ച... എടൊ അവിടെ ഒന്നും ഇന്ത്യ നേരിടുന്നത് പോലെ അല്ലെങ്കിൽ നേരിട്ട് കഴിഞ്ഞു പോയത് പോലെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല... നൂറ്റാണ്ടുകളായി അടിമകളാരുന്നു ഭാരതീയർ... അവരുടെ സ്വത്തും ജീവിതവും സ്വന്തന്ത്ര്യവുമെല്ലാം നശിപ്പിക്കപ്പെട്ടപ്പോഴും അവർ കൈവിടാതെ പിടിച്ച ധർമവും വിശ്വാസങ്ങളുമാണ് അവരെ മുന്നോട്ട് നയിച്ചത് ഉയിർ വെപ്പിച്ചത്.. പൂർവികർ അനുഷ്ഠിച്ച ത്യാഗങ്ങൾ നിനക്ക് വെറും പണ്ടത്തെ കഥയാരിക്കും. പക്ഷെ നിന്റെ ജന്മത്തിന് പോലും കാരണമായത് നിന്റെ വംശത്തിന് കിട്ടിയ മഹത്തായ ആ സ്വന്തന്ത്ര്യമാണ്....... ഇവിടെ മതവും ജാതിയും ... ഭാഷ വേഷം.. ആചാരം ... നാനാവിധ വൈജത്യങ്ങളുമുണ്ട്.. എന്നാൽ അതിൽ ഏകത്വമുണ്ട്.... എല്ലാവരെയും ബഹുമാനിക്കുന്നു.... എല്ലാവരെയും സ്നേഹിക്കുന്നു.... എല്ലാവർക്കും ഒരേ അവകാശങ്ങൾ...... ഇതു മനസ്സിലാക്കി സംസാരിക്കാൻ തയാറാകൂ.. അല്ലാതെ ഉളുപ്പില്ലാതെ വല്ലതും വിളിച്ചു കൂവി സ്വന്തം വില കളയണോ ആലോചിക്കൂ... 🙏
@@MaheshN142 അമേരിക്ക, ബാങ്കോക്ക് എന്നീ സ്ഥലങ്ങൾ ബ്രിട്ടീഷുകാർ ഭരിച്ച സ്ഥലങ്ങളാണ് എന്നിട്ട് അവിടെ എന്താ ഇത്ര പുരോഗതി .. ഹിരോഷിമ നാഗസാക്കി എന്നീ സ്ഥലങ്ങളിൽ ഉണ്ടായ ദുരന്തത്തിൽ നിന്ന് ഫിനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റ രാജ്യമാണ് ജപ്പാൻ ...ഇന്ത്യയിൽ മാത്രം എന്തുകൊണ്ട് ഇത്ര മോശം രീതിയിലേക്ക് എത്തപ്പെട്ടു.. റെയിൽവേ പാളത്തിലേക്ക് കക്കൂസ് മാലിന്യം തള്ളുന്ന ഏതെങ്കിലും ഒരു രാജ്യം ഇന്ത്യ അല്ലാതെ ലോകത്ത് ഉണ്ടെന്ന് തനിക്ക് പറയാൻ കഴിയുമോ... അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത രാജ്യമാണ് ഇന്ത്യ ...അത് ഇവിടുത്തെ ജനങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയും കഴിവുകേടാണ്.. സന്തോഷ് ജോർജ് കുളങ്ങര ഇതെല്ലാം വ്യക്തമായി അദ്ദേഹത്തിൻറെ വാക്കുകളിൽ നിന്ന് മനസ്സിലാക്കി തരാറുണ്ട്
@@jestinartworld7538 അവിടെ ജനങളുടെ സപ്പോർട് ഗവർമെന്റ് റ്റിനു ഉണ്ട് പക്ഷേ ഇന്ത്യയിൽ ആ സപ്പോർട് ഉള്ളത് രാഷ്ട്രീയ പാർട്ടികൾക്കു ആണ് മുകളിൽ പറഞ്ഞതു പോലെ നമ്മൾ ഒരു വെക്തിയെ അല്ല മറിച്ചു രാഷ്ട്രീയ പാർട്ടിയെ ആണ് നമുക്കു പ്രിയം
മാസ്സ് എന്ന് പറഞ്ഞാൽ പോരാ. മരണമാസ്സ് സുരേഷേട്ടാ പൊളിച്ചു ആ പുന്നാരമോന് ഒരു എല്ല് കൂടുതലാ മോനെ നിന്റെ ഈ കുലത്തെഴുത്തു എന്റെ ദേഹത്തു നടത്തല്ലേ ഐ ജസ്റ്റ് റിമംബർ ദാറ്റ്