Тёмный
No video :(

Doore Kizhakkudikkum | Malayalam Film Song | Chithram Mohanlal song | MG Sreekumar | KS Chithra 

Choice Network
Подписаться 148 тыс.
Просмотров 2,5 млн
50% 1

Please Subscribe our channel - goo.gl/NjWnRS
Give us a Super Thanks
#mohanlal #chithram #malayalmsongs #malayalammoviesongs #malayalammovie
Doore Kizhakkudikkum | Malayalam Film Songs | Chithram Malayalam Movie
ഗാനം - ദൂരെ കിഴക്കുദിക്കിൻ
സംഗീതം - കണ്ണൂര്‍ രാജന്‍
ഗാനരചന - ഷിബു ചക്രവർത്തി
ഗായകര്‍ - എം ജി ശ്രീകുമാർ ,സുജാത മോഹൻ ,കോറസ്‌
ലലലാ ലലല ലാ ലാ
ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍
ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍
ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ
നല്ല തളിര്‍വെറ്റില നുള്ളി വെള്ളം തളിച്ചു വെച്ചേ
തെക്കന്‍പുകല നന്നായ്‌ ഞാന്‍ വെട്ടിയരിഞ്ഞു വെച്ചേ
ഇനി നീയെന്നെന്റെ അരികില്‍ വരും
കിളിപാടും കുളിര്‍രാവില്‍ ഞാന്‍ അരികില്‍ വരാം
പറയൂ മൃദു നീ എന്തു പകരം തരും
നല്ല തത്തക്കിളിച്ചുണ്ടന്‍ വെറ്റില നുറൊന്നു തേച്ചു തരാം
എന്റെ പള്ളിയറയുടെ വാതില്‍ നിനക്കു തുറന്നേ തരാം
ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റിലത്താമ്പാളത്തില്‍
ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക
ലാലലാ ലാലലാ ലാലലല ലാലലല ലാ
കണ്ണില്‍ വിളക്കും വെച്ചു രാത്രി എന്നെയും കാത്തിരിക്കേ
തെക്കേത്തൊടിയ്ക്കരികില്‍ കാലൊച്ച തിരിച്ചറിഞ്ഞോ
അരികില്‍ വന്നെന്നെ എതിരേറ്റു നീ
തുളുനാടന്‍ പൂം പട്ടു വിരിച്ചു വെച്ചു
മണിമാരന്‍ ഈ രാവില്‍ എന്തു പകരം തരും
നിന്നെ കെട്ടിപ്പിടിച്ചു ഞാന്‍ ചെന്തളിർച്ചുണ്ടത്തു മുത്തം തരും
ഒരു കൃഷ്ണതുളസിപ്പൂ നുള്ളി മുടിത്തുമ്പില്‍ ചാര്‍ത്തി തരും
ദൂരെ കിഴക്കുദിക്കും മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ വെറ്റിലതാമ്പാളത്തില്‍
ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
ഞാനിന്നെടുത്തു വെച്ചേ എന്റെ വെറ്റിലതാമ്പാളത്തില്‍
ദൂരെ കിഴക്കുദിക്കിൻ മാണിക്ക്യച്ചെമ്പഴുക്ക
Chithram (ചിത്രം) Malayalam Full Movie - Super hit comedy film written and directed by Priyadarshan, based on a story by Sreenivasan.The film was produced by P. K. R. Pillai under the banner Shirdi Sai Creations The film stars Mohanlal, Ranjini, Nedumudi Venu, Poornam Vishwanathan, Sreenivasan, Soman, Sukumari, Innocent, and Maniyanpilla Raju in the main roles. The musical songs were composed by Kannur Rajan and the background score was by Johnson.
The film was a phenomenal success at the Kerala box-office when released during 1988 Christmas weekend. It broke all existing records in Malayalam cinema at the time. It had a theatrical run of more than 366 days in some centers and is said to be one of the highest grossing films in Malayalam cinema.It collected INR 6+ crores from major centers
Kalyani (Ranjini) is the daughter of a wealthy NRI Ramachandra Menon (Poornam Vishwanathan) who resides in the United States. Kalyani, brought up in Chennai by her father's friend Kaimal (Nedumudi Venu), falls in love with another man and decides to marry against the wishes of her father. When her boyfriend finds out that she will be disinherited, he ditches her at the altar. After a short while her father decides to retract his disapproval and spend a fortnight's vacation with his daughter and son-in-law in his estate near a tribal community where Menon is the chief. Because her father is already ill and because this may be his last vacation, Kalyani and Kaimal want to make it as happy for him as possible. They decide to conceal the fact that her boyfriend dumped her. Kaimal hires Vishnu (Mohanlal) to play the part of the husband for a fortnight. Meanwhile Kalyani's cousin Bhaskaran Nambiar (Sreenivasan) who is the caretaker of the estate was expected to inherit Menon's estate and property when Kalyani was disinherited, is determined not to let go without a fight. He knows that Vishnu is not Kalyani's boyfriend and makes various botched attempts to prove this. Initially Vishnu and Kalyani do not get along and keep bickering. But as time passes, she develops an affection towards Vishnu and hopes to marry him for real. A couple of days after they have a mysterious visitor (Soman) who claims to be a relative of Vishnu. Finally it is revealed that Vishnu is actually an escaped convict from jail who is sentenced to death and the visitor turns out to be the prison warden. Vishnu's past is shown in flashback and he was a freelance photographer who was married to a woman named Revathy (Lizy Priyadarshan), a mute dancer. They also had a child. Vishnu discovers that a man was visiting his wife when he was not around and begins to suspect her. Coming home one day he finds the man there and tries to attack him. Revathy dies in the scuffle, Vishnu discovers that the man is actually her brother who is a naxalite. He tells Kalyani that he escaped prison to make money for the surgery of his child. On the last night of Vishnu's stay at the house, he asks Jail Warden, is it possible for him to live, as he started to like life again. The warden did not reply to his question as he is helpless regarding this. After a happy fortnight, Kalyani's father returns to the US. The final scene shows the warden taking Vishnu to jail, with Kalyani watching him leave, where his execution awaits him

Опубликовано:

 

17 янв 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 391   
@choicenetwork
@choicenetwork 4 года назад
ദയവായി ലൈക്ക് ചെയ്യുക.- അഭിപ്രായം പങ്കിടുക - കൂടുതൽ വീഡിയോകൾ കാണാൻ സബ്‌സ്‌ക്രൈബുചെയ്യുക. ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക: : goo.gl/NjWnRS
@PuneMallus2a
@PuneMallus2a 2 года назад
I subscribed
@Nalinikv
@Nalinikv 2 года назад
സൂപ്പർ
@jeenamol9458
@jeenamol9458 2 года назад
@@PuneMallus2a lu le l
@manojkaruthodi9568
@manojkaruthodi9568 2 года назад
kukukkrmekumjm
@manojkaruthodi9568
@manojkaruthodi9568 2 года назад
kukukkrmekummjmu
@thankachanjoppythekkan2305
@thankachanjoppythekkan2305 Год назад
യൗവനം വെള്ളിത്തിരയിൽ ആഘോഷമാക്കി മലയാളിയെ ഇത്രയധികം ത്രസിപ്പിച്ച മറ്റൊരു നടനില്യാ ♥️♥️😊👍
@choicenetwork
@choicenetwork Год назад
Dear @thankachanjoppythekkan2305, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@kamalprem511
@kamalprem511 Год назад
Perfect 👌🏽
@choicenetwork
@choicenetwork 10 месяцев назад
Thank you very much
@Myselfalex7
@Myselfalex7 6 месяцев назад
True ❤
@Rajesh-pb9jt
@Rajesh-pb9jt 3 месяца назад
👍👍👍
@saranvs4641
@saranvs4641 2 года назад
ലാലേട്ടന്റെ ആ കരണം മറയുന്ന സീൻ 😍🔥എത്ര കണ്ടാലും മതിയാവില്ല..❤️
@jaseelanousheer2190
@jaseelanousheer2190 7 месяцев назад
അതെ 💖
@aparnakp890
@aparnakp890 Месяц назад
Serikum
@Sbi-f9s
@Sbi-f9s 26 дней назад
Really like it
@renjithak4289
@renjithak4289 2 года назад
ന്യൂജെൻ നടന്മാർ ഇടക്കിടക്ക് ഇതൊന്ന് കാണ് മക്കളെ . ആ കുസൃതി, ഫ്ലെക്സിബിലിറ്റി, സൗന്ദര്യം, കണ്ണുകൊണ്ടുള്ള അഭിനയം .... അസൂയ കൊണ്ട് നിങ്ങൾ പണ്ടാരമടങ്ങിപ്പോവും❤️😂
@abdulkaderp5015
@abdulkaderp5015 Год назад
Ahaha
@sureshb5985
@sureshb5985 Год назад
സത്യം... പാട്ട്സീനില്‍ ഇതവരേയും ഒരു നടനേയും closeup shot ല്‍ കാണിച്ചിട്ടില്ല നസീര്‍ സാറിനെ അല്ലാതെ..... അതാണ് പഴയ ലാലേട്ടന്‍❤️❤️❤️💪💪💪💪
@radhikas5334
@radhikas5334 Год назад
❤️👍
@surajsurajcr
@surajsurajcr Год назад
❤❤
@ajailal3386
@ajailal3386 Год назад
Poda oole lalappante unda
@JP-bd6tb
@JP-bd6tb 3 года назад
മലയാളത്തിൽ ഏറ്റവും കളർഫുള്ളായിട്ടും അതിലും മനോഹരമായിട്ടും ഗാനരംഗം ചിത്രീകരിക്കാൻ ഈ പ്രിയദർശനോളമുള്ള കഴിവ് മറ്റൊരു സംവിധായകനുമില്ല എന്നതാണ് സത്യം...!! ശരിക്കും പറഞ്ഞാൽ ഗാനരംഗങ്ങൾ എടുക്കുന്നതിൽ ഒരു അഗ്രകണ്യൻ തന്നെയാണ് ഈ പ്രിയദർശൻ
@sanilat
@sanilat 6 месяцев назад
2024 ൽ കാണുന്നവർ ഉണ്ടോ 😍
@ratheeshappu5782
@ratheeshappu5782 4 месяца назад
Yes
@anugrahababu9818
@anugrahababu9818 Месяц назад
🙋‍♀️
@jerrykumbalanghi7531
@jerrykumbalanghi7531 Год назад
ഇദ്ദേഹത്തെ പോലെ വേറെ ഒരു നടനെയും ഞാൻ ആരാധയിച്ചിട്ടില്ല love you ലാലേട്ടാ ❤
@choicenetwork
@choicenetwork Год назад
Dear Jerry Kumbalanghi 💜, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@rahulrkrishanan7877
@rahulrkrishanan7877 4 года назад
ലാലേട്ടൻ റൊമാൻസ് ഒരു ഫീൽ തന്നെയാ 🥰❤️
@vkvarghesebinoy558
@vkvarghesebinoy558 3 года назад
pinnalah 😘
@techie444
@techie444 2 года назад
P
@dinkan5801
@dinkan5801 2 года назад
Laalan kozhi..
@joydaniel2609
@joydaniel2609 Год назад
Oru koppumalla
@user-tr6lr1pb4j
@user-tr6lr1pb4j 2 месяца назад
നി മാപ്പിള അല്ലെ ​@@dinkan5801
@lachumaniz5799
@lachumaniz5799 Год назад
90's kid കൂടി അല്ലാത്ത ഒരു 2k kid ആയ ഞാൻ വരെ ഈ കാലഘട്ടത്തില് ഇറങ്ങിയിട്ടുള്ള ഇത്തരം പാട്ടുകൾ repeat അടിച് repeat അടിച്ച് കേൾക്കുന്നതിലൂടെ തന്നെ ഉറപ്പിക്കാം 90's songs ൻ്റെ repeat value അത് തകർക്കാൻ പറ്റില്ലെന്ന്..They are true gems😍💎 ഇന്നത്തെ മിക്ക പാട്ടുകളിലും ആ repeat value ആണ് കാണാൻ സാധിക്കാത്തത്..,🥀
@choicenetwork
@choicenetwork Год назад
Dear Lakshmi Devi, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
@jithus6592
@jithus6592 Год назад
Eth 80s song aanu
@JayasankarNair
@JayasankarNair Год назад
90s matram alla chila songs ever lasting anu.. i even enjoy lata mangeshkar old songs black and white being 90s kid.
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 25 дней назад
1989 ആണെന്ന് തോനുന്നു
@arjunarjun-ih6rm
@arjunarjun-ih6rm Год назад
മമ്മൂട്ടി അടക്കം ഉള്ള എല്ലാ നടന്മാർക്കും ലിമിറ്റേഷൻ ഉണ്ട്.. അഭിനയത്തിന്റെ കാര്യത്തിൽ ലാലേട്ടൻ ഒരു യൂണിവേഴ്സിറ്റി ആണ്. ❤❤❤❤
@vinukvincent8916
@vinukvincent8916 Год назад
ശെരിയ.. ചന്ദുപൊട്ടിലെ ദിലീപ് ന്റെ റോൾ അല്ലെങ്കിൽ അമരത്തിലെ മമ്മൂട്ടി ടെ റോൾ ഒക്കെ ചെയ്യാൻ പറ്റാത്തത് യൂണിവേഴ്‌സിറ്റി ആക്ടർ ടെ ലിമിറ്റേഷൻ ആണ്
@arjunarjun-ih6rm
@arjunarjun-ih6rm Год назад
@@vinukvincent8916 ദിലീപ്നെ കൂട്ടുപിടിച്ചു മമ്മൂ ഊക്കേനെ ഊക്കുന്നോ 😂😂😂
@praveenkuruppath
@praveenkuruppath 11 месяцев назад
, ദൈവം അനുഗ്രഹിച്ച ഒരു അതുല്യകലാകാരൻ എന്നും ലാലേട്ടൻ ❤️❤️❤️❤️❤️
@choicenetwork
@choicenetwork 11 месяцев назад
Dear @praveenkuruppath, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@anilkumarg6897
@anilkumarg6897 3 года назад
നാളെമുതൽ ആകാശത്തെ ഒരു പുതിയ നക്ഷത്രം ഞാൻ ആയിരിക്കും അവിടെ നിന്നും ഞാൻ നിന്നെ എന്നും കാണും Vishnu
@pinkpanther9716
@pinkpanther9716 Год назад
Anthe?
@abilashk.v7339
@abilashk.v7339 Год назад
@@pinkpanther9716 dialogue from the movie...climax
@choicenetwork
@choicenetwork Год назад
Dear @anilkumarg6897, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@choicenetwork
@choicenetwork Год назад
Dear @pinkpanther9716, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@choicenetwork
@choicenetwork Год назад
Dear @abilashk.v7339, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@ABINSIBY90
@ABINSIBY90 8 месяцев назад
എംജിയുടെയും സുജാത ചേച്ചിയുടെയും മികച്ച ആലാപനം.. നല്ല കിടിലൻ വരികളും.. മോഹൻലാൽ എന്ന അഭിനേതാവിന്റെ ഏറ്റവും മികച്ച അഭിനയം കണ്ട സിനിമകളിൽ ഒന്ന് ചിത്രം.. എവർഗ്രീൻ മൂവി.
@girigireesh6473
@girigireesh6473 Год назад
നടൻ സിദ്ധിക്ക് പറഞ്ഞത് പോലെ അഭിനയം ഈസി ആയിട്ട് തോന്നുന്നത് ലാലേട്ടന്റെ മറ്റുള്ളവർ മേനെക്കിട്ട് ചെയ്യുബോൾ അദ്ദേഹം സിമ്പിൾ ആയി ചെയ്തു പോകും അത് സ്‌ക്രീനിൽ കാണുമ്പോൾ അതി മനോഹരമായിരിക്കും
@choicenetwork
@choicenetwork Год назад
Dear Giri Gireesh, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@jerinvlogs1852
@jerinvlogs1852 5 месяцев назад
ആ മുഖം കാണാൻ എന്തൊരു ഭംഗിയാണ് ലാലേട്ടൻ❤❤❤
@yadukrishnanr
@yadukrishnanr 7 месяцев назад
Orchestration brilliance by Vidyasagar ❤
@M3-M
@M3-M 3 месяца назад
കണ്ണൂർ രാജൻ
@sarathvs9441
@sarathvs9441 2 месяца назад
Vidyasagar assisted this song for kannur rajan master
@siva-wd1ue
@siva-wd1ue 21 день назад
@@sarathvs9441 not assisted.. orchestration was completely by vidyasagar.. song by kannur rajan
@rajeevvs5183
@rajeevvs5183 3 года назад
പ്രണയം♥️ ലാലേട്ടനോട് മാത്രം. അന്നും ♥️ഇന്നും♥️ എന്നും
@jaseelanousheer2190
@jaseelanousheer2190 7 месяцев назад
എനിക്കും 🧡
@raphaelrecordings8748
@raphaelrecordings8748 8 месяцев назад
കൂടെ അഭിനയിക്കുന്ന നടിമാർ എത്ര സുന്ദരികൾ ആണേലും അവരെ എല്ലാം നിഷ്പ്രഭർ ആക്കി മാറ്റുന്ന ലാലേട്ടൻ മാജിക് .. ഉഫ്ഫ്ഫ് ആ screen presence . വർഷങ്ങൾ കഴിഞ്ഞു കാണുമ്പോഴും അതെ സെയിം ഫീൽ
@alankargraphics1769
@alankargraphics1769 2 года назад
ഒരായിരം പിറന്നാൾ ആശംസകളോടെ ............ദൂരെകിഴക്കുദിച്ച മാണിക്യം തന്നെ ആണ് ലാലേട്ടൻ ...ലാലേട്ടന്റെ ജന്മ ദിനത്തിൽ കാണുന്നവർ ഉണ്ടോ ഇ സോങ് ..
@vikanthvikki
@vikanthvikki 4 года назад
Malayalam industrykku eniii pirakkumooo Igane Oru avatharam ♥️♥️♥️♥️ fan boy Ettan isttam annum innum 🥰🥰🥰
@safnasuhara9166
@safnasuhara9166 3 года назад
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സൂപ്പർ സോങ് ആണ് 👍👍👍👍👍👍
@ranjithp3008
@ranjithp3008 2 года назад
എജ്ജാതി look ആണ് chengayi... ലാലേട്ടൻ ❤😍
@sindhuvijay9151
@sindhuvijay9151 2 года назад
കുസൃതി ഉള്ള മനുഷ്യൻ 🥰
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 25 дней назад
😂❤
@zulfisidique
@zulfisidique 5 лет назад
എന്റെ ലാലേട്ടാ നിങ്ങൾ ഒരു മുതലാണ്
@choicenetwork
@choicenetwork 5 лет назад
Hello RED STAR, ഈ വീഡിയോ കണ്ടതിന് നന്ദി. പുതിയ വീഡിയോ കാണുന്നതിന് ദയവായി ഞങ്ങളുടെ ചാനൽ സബ്‌സ്‌ക്രൈബു ചെയ്യുക : ru-vid.com
@PuneMallus2a
@PuneMallus2a 2 года назад
@@choicenetwork nalla nalla patugal super👌👌👌👌😊
@MJ-xk8td
@MJ-xk8td 10 месяцев назад
This song never gets Old.. One of best songs ever made in Malayalam.. Evergreen Hit!!!..Thank you!!!❤️🥰
@choicenetwork
@choicenetwork 10 месяцев назад
Dear @MJ-xk8td, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@smk7701
@smk7701 3 года назад
അവൾക്കും എനിക്കും ഏറെ ഇഷ്ടമുള്ള സിനിമ.. ❤കാലമെത്ര കഴിഞ്ഞാലും റൊമാൻസും.. നർമവും..സെന്റിമെൻസും.. ഇങ്ങനെ ഒരേ അളവിൽ ചേർന്നൊരു സിനിമ വേറെ കണ്ടെത്താൻ സാധിച്ചിട്ടില്ല ❤വല്ലാത്തൊരു സിനിമയും.. അതിനായ് പറഞ്ഞു വെച്ചത് പോലുള്ള കഥാപാത്രങ്ങളും ❤എന്നും ഇഷ്ടപ്പെടുന്ന അധികവും കാണാറുള്ള ഒരു മടുപ്പും തോന്നാത്തൊരു ചിത്രം ❤
@anugrahohmz512
@anugrahohmz512 2 года назад
2022ൽ തപ്പി പിടിച്ചു വന്ന് കാണുന്നവരുണ്ടോ... എന്നെ പോലെ... പാട്ടിന് പുറകെ... ❤
@anilmele5606
@anilmele5606 Год назад
👍🌹
@underthesunuts1379
@underthesunuts1379 Год назад
2023 il kanunnu.. Njanara moon!!
@rohithkurup7239
@rohithkurup7239 Год назад
2023
@kamalprem511
@kamalprem511 Год назад
Forever 🎉
@kavithanebu4788
@kavithanebu4788 Год назад
സ്വപ്നനായകൻ ♥️❤️♥️ന്യൂ ജെൻ നായകൻ മാർ ഇടക്ക് ഇതൊക്കെ കണ്ടിട്ടു ചമ്മിയിട്ടു പോണം 🤭, എല്ലാപേരും അല്ല 😂
@user-ez4pl4vk2n
@user-ez4pl4vk2n Год назад
Two legends mohanlal and m. G sreekumar made this song a beauty
@choicenetwork
@choicenetwork Год назад
Dear @user-ez4pl4vk2n, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@sonavishnu6491
@sonavishnu6491 Год назад
ദൂരെ കിഴക്കു ദിക്കിൻ മാണിക്യ ചെമ്പഴുക്കാ......... ആരൊക്കെ ലിറിക് ശ്രെദ്ധിച്ചു??? 🥰
@beenabeenzzz7463
@beenabeenzzz7463 4 месяца назад
എന്റെ ചെറുപ്പം കാലം ഓർമ്മ വന്നു ലാലേട്ടനെ പോലെ ഒരാളെ സ്വപ്നം കണ്ടു നടന്നു 😊
@Sanetraveller555
@Sanetraveller555 2 дня назад
Ennit kittyo
@madhusudanannair2850
@madhusudanannair2850 2 года назад
ലലലാ..ലലല ലാലാ..ലലലാ..ലലല ലാലാ.. ദൂരെ കിഴക്കുദിക്കിൻ... ആ...മാണിക്യ ചെമ്പഴുക്ക.. ഞാനിങ്ങെടുത്തുവെച്ചേ... ..എന്റെ വെറ്റില താമ്പാളത്തില്‍.. (2) നല്ല തളിര്‍ വെറ്റില നുള്ളി വെള്ളം തളിച്ചു വെച്ചേ വെക്കം പുകല നന്നായ് ഞാന്‍ വെട്ടി അരിഞ്ഞു വെച്ചേ ഇനി നീ എന്നെന്റെ അരികില്‍ വരും.. കിളി പാടും കുളിര്‍ രാവില്‍ ഞാനരികില്‍ വരാം.. പറയൂ മൃദുലേ എന്തു പകരം തരും... നല്ല തത്തക്കിളി ചുണ്ടന്‍ വെറ്റില നൂറൊന്നു തേച്ചു തരാം.. എന്റെ പള്ളിയറയുടെ വാതില്‍ നിനക്കു തുറന്നേ തരാം..(ദൂരെ കിഴക്കുദിക്കിൻ) കണ്ണില്‍ വിളക്കു വച്ച് രാത്രി എന്നെയും കാത്തിരിക്കെ തെക്കേ തൊടിക്കരികില്‍ കാലൊച്ച തിരിച്ചറിഞ്ഞോ.. അരികില്‍ വന്നെന്നെ എതിരേറ്റു നീ തുളു നാടന്‍ പൂമ്പട്ടു വിരിച്ചു വച്ചു മണിമാരന്‍ ഈ രാവില്‍ എന്തു പകരം തരും... നിന്നെ കെട്ടിപ്പിടിച്ചു ഞാന്‍ ചെന്തളിര്‍ ചുണ്ടത്തു മുത്തം തരും.. ഒരു കൃഷ്ണതുളസിപ്പു നുള്ളി മുടിതുമ്പില്‍ ചാര്‍ത്തീ തരും..(ദൂരെ കിഴക്കുദിക്കിൻ)
@anilmele5606
@anilmele5606 Год назад
👍🙏😍❤️
@madhusudanannair2850
@madhusudanannair2850 Год назад
@@anilmele5606 👍👍
@pradeeshsanker
@pradeeshsanker 4 года назад
I love u laleettaaaa😙😙
@aromalr2949
@aromalr2949 4 года назад
അക്കാലത്തെ lover boy image നേടി കൊടുത്ത പടം
@rileeshp7387
@rileeshp7387 Год назад
തിയേറ്ററുകൾ ഉത്സവ പറമ്പുകൾ ആയി മാറിയ ചിത്രം ലാലിന് പകരം മറ്റൊരു നടനെ ആലോചിക്കാൻ പോലും വയ്യ ഈ വേഷത്തിന്
@choicenetwork
@choicenetwork Год назад
Dear Rileesh P, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക goo.gl/NjWnRS
@bindhuknair59
@bindhuknair59 2 года назад
👍സൂപ്പർ.. അന്നും ഇന്നും എന്നും ഇഷ്ടം ലാലേട്ടനോട്. 🥰❣️❣️💙💙💙എത്ര കേട്ടാലും മതിവരാത്ത ഒരേ ഒരു ഗാനം. പിന്നെ m. G ശ്രീകുമാറു ചേട്ടന്റെ ആലാപനം. പൊളിച്ചു. 👍
@dhanyadas1126
@dhanyadas1126 3 года назад
0.19 ee lalettane 😄😂All time favorite oru tharam pranthanu 90s kids nu lalettanum film um pinne athile mikacha pattukalum okke chankalla chankidippanu❤💕🙏
@dhanyarn7686
@dhanyarn7686 3 года назад
😍
@choicenetwork
@choicenetwork Год назад
Dear @dhanyadas1126, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@ajithbhasker3393
@ajithbhasker3393 3 года назад
പ്രിയ ദർശൻ ആണ് ഡയറക്ടർ 🙏
@sarathmic
@sarathmic 3 года назад
👍👍👍👍
@akhilsudhinam
@akhilsudhinam 3 года назад
മലയാളത്തിന്റെ സ്വപ്ന സംവിധായകൻ
@gireeshnair7436
@gireeshnair7436 3 года назад
ചുള്ളൻ ലാലേട്ടൻ 😘😘
@choicenetwork
@choicenetwork Год назад
Dear @gireeshnair7436, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@user-oy3ex2rs2e
@user-oy3ex2rs2e 3 года назад
Ee song eshataoettever like cheyuka🥰🥰
@ebrahimkuttychakkarakattu2818
@ebrahimkuttychakkarakattu2818 11 месяцев назад
മോഹൻലാൽ ഈ രംഗത്ത് എന്തൊരു സുന്ദരൻ ആണ്. എന്തൊരു അടിപൊളി പാട്ട് സീൻ ആണിത്. അതിമനോഹരം
@choicenetwork
@choicenetwork 11 месяцев назад
Dear @ebrahimkuttychakkarakattu2818, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@meezansa
@meezansa Год назад
മൂവി 📽:-ചിത്രം ........... (1988) ചലച്ചിത്ര സംവിധാനം🎬 :-പ്രിയദർശൻ ഗാനരചന ✍ :- ഷിബു ചക്രവർത്തി ഈണം 🎹🎼 :- കണ്ണൂർ രാജൻ രാഗം🎼:- ആലാപനം 🎤:-എം ജി ശ്രീകുമാർ & സുജാത മോഹൻ 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛 ലലലാ..ലലല ലാലാ.. ലലലാ..ലലല ലാലാ.. ദൂരെ കിഴക്കുദിക്കിൻ... ആ... മാണിക്യ ചെമ്പഴുക്ക.. ഞാനിങ്ങെടുത്തുവെച്ചേ... എന്റെ വെറ്റില താമ്പാളത്തില്‍.. (2) ദൂരെ കിഴക്കുദിക്കിൻ... മാണിക്യ ചെമ്പഴുക്ക...... ലാലല്ല ലാലല്ല ലലലലലാ ലല്ലലലലാ....... നല്ല തളിര്‍ വെറ്റില നുള്ളി.... വെള്ളം തളിച്ചു വെച്ചേ....... വെക്കം പുകല നന്നായ് - ഞാന്‍..... വെട്ടി അരിഞ്ഞു വെച്ചേ..... ഇനി നീ എന്നെന്റെ അരികില്‍ വരും....... കിളി പാടും കുളിര്‍ രാവില്‍........ ഞാനരികില്‍ വരാം.. പറയൂ മൃദുലേ എന്തു പകരം തരും... നല്ല തത്തക്കിളി ചുണ്ടന്‍ വെറ്റില........ നൂറൊന്നു തേച്ചു തരാം...... എന്റെ പള്ളിയറയുടെ - വാതില്‍..... നിനക്കു തുറന്നേ തരാം...... (ദൂരെ കിഴക്കുദിക്കിൻ.........) ലാലലാ ലാലലാ ലാലലല ലാലലല ലാ കണ്ണില്‍ വിളക്കു വച്ച് - രാത്രി....... എന്നെയും കാത്തിരിക്കെ...... തെക്കേ തൊടിക്കരികില്‍.... കാലൊച്ച തിരിച്ചറിഞ്ഞോ......... അരികില്‍ വന്നെന്നെ എതിരേറ്റു - നീ... തുളു നാടന്‍ പൂമ്പട്ടു വിരിച്ചു വച്ചു....... മണിമാരന്‍ ഈ രാവില്‍... എന്തു പകരം തരും... നിന്നെ കെട്ടിപ്പിടിച്ചു - ഞാന്‍....... ചെന്തളിര്‍ ചുണ്ടത്തു മുത്തം - തരും.... ഒരു കൃഷ്ണതുളസിപ്പു നുള്ളി.... മുടിതുമ്പില്‍ ചാര്‍ത്തീ തരും...... (ദൂരെ കിഴക്കുദിക്കിൻ...........)
@choicenetwork
@choicenetwork Год назад
Dear Nazeem S A, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@anjaliparveenanju1328
@anjaliparveenanju1328 11 месяцев назад
Suhruthee...parayoo nee mridulee ennaaano parayooo nee mridu meni ennano😥
@visakhvishakh5085
@visakhvishakh5085 3 года назад
വിഷ്ണു 💕💕💕ഫാൻസ് കമോൺ 💕💕💕💞💞💞❣️❣️❣️❣️💕💞💞💞
@user-kkekm
@user-kkekm 4 месяца назад
ലാലേട്ടൻ എന്ത് ഗ്ലാമർ 😮😮ആ ടൈം ❤️❤️❤️👌👌
@abduljameel3261
@abduljameel3261 8 месяцев назад
Gnaan ee padam 1991 kalathu VCR'l cassette ittu kandaayirunnu
@MukeshMukesh-ol2hx
@MukeshMukesh-ol2hx 11 месяцев назад
Endhaale annathe look .chullan hair style super
@choicenetwork
@choicenetwork 11 месяцев назад
Dear @MukeshMukesh-ol2hx, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@JP-bd6tb
@JP-bd6tb 3 года назад
പോയിട്ട് വരാമെന്നോ..... ഇനിയും കാണമെന്നോ.... പറയാവുന്ന ഒരു സ്ഥലത്തേക്കല്ല ഞാൻ പോവുന്നത്....! അതിനാൽ ആരോടും യാത്ര പറയുന്നില്ല....! വരട്ടെ തമ്പ്രാ....! By...വിഷ്ണു...
@abeeshabi5869
@abeeshabi5869 3 года назад
എംജി അണ്ണൻ സൂപ്പർ 🌹🌹🌹🌹🌹🌹🌹
@varghesevarkichan276
@varghesevarkichan276 3 года назад
സുജാതയും
@binut3273
@binut3273 8 месяцев назад
ഈ പാട്ട് കാണുമ്പോൾ ഇവരെ കാണാൻ തോന്നും
@manjaricherian5950
@manjaricherian5950 Год назад
One of the evergreen performances of Lalettan, the great actor ♥️♥️♥️♥️♥️♥️
@adarshek6411
@adarshek6411 3 года назад
ലാലത്തരങ്ങൾ അധ് മറ്റാർക്കും കഴിയില്ല
@kamalprem511
@kamalprem511 2 года назад
Mohanlal 😍👉🏼 ! The legend
@LongSurface
@LongSurface 4 месяца назад
എനിക്ക് 9 വയസ്സുള്ളപ്പോൾ തീയറ്ററിൽ പോയി കണ്ടിരുന്നു.. With my Mom and Grand mom താളവട്ടം, ചിത്രം, വന്ദനം ഈ മൂന്നു പടങ്ങളും കണ്ടിട്ടുണ്ട്. ഇതൊക്കെ തീയറ്ററിൽ പോയി കണ്ടവർ Come on
@keralafoodandcraft9835
@keralafoodandcraft9835 4 года назад
പാട്ട് കേട്ടുകൊണ്ട് comment വായിക്കുന്നവർ like
@gnanasekargnanasekar2378
@gnanasekargnanasekar2378 3 года назад
அருைம
@gnanasekargnanasekar2378
@gnanasekargnanasekar2378 3 года назад
அருமை
@abdulkalammampad8654
@abdulkalammampad8654 Год назад
അതൊരു സുഖമല്ലേ
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 25 дней назад
🥰
@sherlockhlomes4994
@sherlockhlomes4994 2 года назад
HBD 🎂 ലാലേട്ടാ 🎂😻🎂sweet 62 🥰
@Sooraj09073
@Sooraj09073 5 месяцев назад
"ഒരു കൃഷ്ണതുളസി പൂ നുള്ളി മുടിത്തുമ്പിൽ ചാർത്തി തരും" എന്ന് എഴുതി രക്ഷപെട്ടു.
@sunilkshajisunilkshaji3098
@sunilkshajisunilkshaji3098 4 года назад
നൊസ്റ്റാൾജിയ.. 😜😍😍
@shajichristophet5941
@shajichristophet5941 3 года назад
Lalettan and ranjini superrr jodi, karthika lalettan pair kazhinjal urvashi, ranjini Ivare anu ishtam.
@PraveenKumar-hg3rk
@PraveenKumar-hg3rk 5 месяцев назад
malayalikaldey hrudayathil niranja nadan. snehamulla lalettan❤❤❤
@rohanrajm.r9212
@rohanrajm.r9212 2 года назад
Doorekizhakudikum❣️❣️ manikyachempazhuka😍😍😍
@usnasi4439
@usnasi4439 5 месяцев назад
when this movie came , I was in UP school and my grand father was battling cancer I remember asking my parents to take me to this movie and they said no because of that.
@vishwapremam2855
@vishwapremam2855 9 месяцев назад
1988ൽ 5ആം ക്ലാസിൽ വേനൽ അവധിയ്ക്ക് കോട്ടയത്തെ അമ്മവീട്ടിൽ ചെന്നപ്പോൾ അമ്മാവനോടൊപ്പം അഭിലാഷ് തീയറ്ററിൽ പോയി കണ്ട മധുര സ്മരണകൾ
@ABINSIBY90
@ABINSIBY90 8 месяцев назад
You are lucky
@akhilsudhinam
@akhilsudhinam 3 года назад
സിനിമ ഇറങ്ങും മുൻപേ song ഹിറ്റ് ആയി
@nincym316
@nincym316 2 месяца назад
Pattuadipoli
@user-sc5oi7io4v
@user-sc5oi7io4v 2 года назад
മോഹൻലാൽ & രഞ്ജിനി
@PraveenKumar-hg3rk
@PraveenKumar-hg3rk 11 месяцев назад
daivathinu eettavum snehamulla nadan mohanlal❤
@choicenetwork
@choicenetwork 11 месяцев назад
Dear @PraveenKumar-hg3rk, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@pradeepnair8342
@pradeepnair8342 3 года назад
Laletta sammathichu thannu thankale...you are a greatest artist.. congratulations...
@roshanshine5087
@roshanshine5087 11 месяцев назад
Vallare nalla cinema.
@choicenetwork
@choicenetwork 11 месяцев назад
Dear @roshanshine5087, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@aswathyvinod7546
@aswathyvinod7546 2 года назад
2:16 i remember Taehyung wearing this during the concert at Las Vegas 🌟💜
@aleenas1451
@aleenas1451 Год назад
💜💜💜💜💜
@thomachank712
@thomachank712 2 года назад
1965ലെ റോസി എന്ന പടത്തിലെ ചാലക്കുടിപ്പുഴയും വെയിലിൽ... എന്ന പാട്ടു ഈ പാട്ടിന്റെ ഈണം കാ റ്റെടുത്തതാണു കേട്ടോ
@nidheeshkrishnan6048
@nidheeshkrishnan6048 2 года назад
എന്നിട്ട് ആ പാട്ടു ആർക്കേലും ഇപ്പൊ അറിയുമോ. അതല്ലേ ഈ പാട്ടിന്റെ വിജയം
@rk1965_
@rk1965_ Год назад
Lalettan 80s time so handsome ☺️
@sandhyar234
@sandhyar234 3 года назад
ലാലേട്ടൻ........👌👌👌❤❤❤
@sakthimurugan-7963
@sakthimurugan-7963 5 месяцев назад
Correct….i used to watch this song always….and also the movie was something special….
@ShobinMathew-fi8xc
@ShobinMathew-fi8xc 3 месяца назад
❤lalchatai my favorite actor shobin first ❤
@jithans5875
@jithans5875 3 года назад
Priyan have to know how to take song situation 👏🏻👏🏻👏🏻
@ShobinMathew-fi8xc
@ShobinMathew-fi8xc 3 месяца назад
❤happy birthday lalettan ❤
@ambikajijo508
@ambikajijo508 3 года назад
Lalettan s chiri Ande favorite ❤
@Laura0777-a
@Laura0777-a 5 месяцев назад
She's beautiful 😍😍😍
@vimalramachandran
@vimalramachandran 4 года назад
Evergreen masterpiece. Quality is better than your previous upload but can be still better.
@funtime232
@funtime232 4 месяца назад
Lalettan, the school of.... Acting
@ShobinMathew-fi8xc
@ShobinMathew-fi8xc 3 месяца назад
❤i love to lal chatai shobin ❤
@vishnubaburaj1386
@vishnubaburaj1386 6 месяцев назад
ലാലേട്ടൻ ❤️
@pinkeypinkey-vr1tj
@pinkeypinkey-vr1tj Месяц назад
Enda 7 month Aya molk e song orupaad ishtam aan 😅
@pramods4757
@pramods4757 10 месяцев назад
ആ മഞ്ഞ പൂക്കളും ഒരു കഥാപാത്രമാണ്
@choicenetwork
@choicenetwork 10 месяцев назад
Dear @pramods4757, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@praveenkuttuz614
@praveenkuttuz614 Год назад
ഈ പാട്ടിൽ കണ്ണൂർ രാജൻ മാസ്റ്റർക്ക് ഒപ്പം അസിസ്റ്റന്റ് ആയിട്ട് വിദ്യാജിയും ഉണ്ടായിരുന്നു.... 💕
@rahulrkrishanan7877
@rahulrkrishanan7877 4 года назад
lalettan😍
@christy1657
@christy1657 Год назад
Old songs maatrm ishttm 🥰💯
@rosemerlin6818
@rosemerlin6818 2 месяца назад
எத்தனை தடவை பார்த்தாலும் சலிக்காத திகட்டாத பாடல்
@gamewithappu1180
@gamewithappu1180 4 года назад
Lalletan and renjini❤️❤️❤️❤️❤️
@mahroufmahfu9969
@mahroufmahfu9969 3 года назад
Ee song kaanunbo thonnillallo ee padam avasaanikkunath kanneeril aanennu
@ajilal5627
@ajilal5627 3 года назад
One of the best romantic song
@jskkattappana1413
@jskkattappana1413 3 года назад
please upload this in 4k🥰❤️
@vishnusuresh3081
@vishnusuresh3081 Год назад
Idhehathinu orikkalum prayam aakathe ennum ingane kanan kazhinjirunnenkil ennu aagrahichu pokunnu..
@choicenetwork
@choicenetwork Год назад
Dear @vishnusuresh3081, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@bimalsuresh8672
@bimalsuresh8672 3 года назад
ലാലേട്ടൻ❤️❤️❤️
@ambilyvr3
@ambilyvr3 Месяц назад
Beautiful pair and beautiful song
@ashaajith7704
@ashaajith7704 3 года назад
Love u laletta
@mambrarenjith25
@mambrarenjith25 3 года назад
Laletten is stranger why u love him give that love to ajith who is your half
@saseendranr763
@saseendranr763 Год назад
അതി മനോഹരം. അനുമോദനങ്ങൾ
@rashidpanakkadrashid6367
@rashidpanakkadrashid6367 3 года назад
Fav song 😍
@choicenetwork
@choicenetwork Год назад
Dear @rashidpanakkadrashid6367, ഈ വീഡിയോ കണ്ടതിന് നന്ദി. ദയവായി ഈ വീഡിയോ ഷെയർ ചെയ്ത് ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ru-vid.com
@bhanumohan5830
@bhanumohan5830 3 месяца назад
ഇപ്പോൾ ബിഗ്‌ബോസ് വന്നതോടെ ലാലേട്ടനോടുള്ള ആരാധന കുറഞ്ഞു
@rekhaanilkumar5411
@rekhaanilkumar5411 3 года назад
Enikku othri Eshattpattu
@chaithanyaudayan8093
@chaithanyaudayan8093 2 года назад
Lalettan 💕💕💕💕💕