Тёмный

Dr.Saroj Kumar Malayalam Comedy | Full Comedy scenes | Sreenivasan | Fahad Faasil | Mamta Mohandas 

apimalayalamcomedy
Подписаться 670 тыс.
Просмотров 2,3 млн
50% 1

Watch Comedy scenes from the movie PADMASREE BHARAT Dr.SAROJ KUMAR starring Sreenivasan, Vineeth Sreenivasan, Fahad Faasil, Suraj Venjaramoodu, Mamta Mohandas, Meera Nandan, Jagathy Sreekumar, Salim Kumar and Mukesh. This Movie was directed by Sajin Raaghavan. Music composed by Deepak Dev and Bijibal. This Movie got released in the year 2012.
#PadmasreeBharatDrSarojKumar #FahadFaasil #MamtaMohandas #Sreenivasan #VineethSreenivasan #SurajVenjaramoodu #APIMalayalamComedy #API
Directed by Sajin Raaghavan
Written by Sreenivasan
Produced by Vaishaka Rajan
Starring
Sreenivasan
Vineeth Sreenivasan
Fahadh Faasil
Jagathy Sreekumar
Suraj Venjaramoodu
Cinematography S. Kumar
Edited by Kevin Thomas
Music by
Songs:
Deepak Dev
Background Score:
Bijibal
Follow us on our Facebook Page for more updates / apimalayalammovies
For more latest updates follow us on Twitter- www.twitter.com...
Subscribe us: / apimalayalam
Online Purchase : www.apinternati...
Blog : apinternational...
www.apinternati...

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@animalsfunny09
@animalsfunny09 2 года назад
നാഷണൽ award കിട്ടും പക്ഷെ പടം പൊട്ടും 😂😂😂 ഇജ്ജാതി ദീർഘവീക്ഷണം 🙏🙏🙏
@FarhanTrolls
@FarhanTrolls Год назад
Marakkar
@injunjoe760
@injunjoe760 Год назад
🤣🤣
@doctorstrange826
@doctorstrange826 Год назад
😂
@Vich1245
@Vich1245 Год назад
മോഹനൻ 😂😂😂
@renjithr7350
@renjithr7350 Год назад
🤣🤣🤣
@reneesh568
@reneesh568 2 года назад
കാലത്തിനു മുൻപേ സഞ്ചരിച്ച ശ്രീനിവാസൻ ബ്രില്യൻസ് 😊😊
@arjun6358
@arjun6358 2 года назад
@@ranjit8354 athe
@Here_we_go..557
@Here_we_go..557 2 года назад
Eg: Vaanettan
@peteralex1573
@peteralex1573 2 года назад
100%bro
@sirajvk587
@sirajvk587 2 года назад
@@ranjit8354 p
@nizamp3744
@nizamp3744 2 года назад
Poo
@Vpr2255
@Vpr2255 2 года назад
ഒരു ഇൻഡസ്ട്രി മുഴുവൻ roast ചെയ്ത് ശ്രീനി വാസൻ effect 🔥🔥🔥
@sumeshsubrahmanyansumeshps7708
അതെ
@NANDHAGOPAN06
@NANDHAGOPAN06 Месяц назад
32:45 ലെ പൃഥ്വിരാജ് :എന്റെ നെഞ്ചത്തേക്കാനോ 😮
@bheeshma6043
@bheeshma6043 Год назад
നമ്മുടെ ലാലേട്ടൻ്റെ കഥ സിനിമ ആയി... ❤️❤️😘😘
@pys5911
@pys5911 Год назад
നിന്റെ dp യിൽ ഉള്ള ആളെയും ഊക്കുന്നുണ്ട് ഇതിൽ 🤣
@vishnujayakumar317
@vishnujayakumar317 Год назад
മമ്മദിന്റെ കഥ ആണ് മോനെ 🤣. But ഇപ്പൊ പുള്ളിക്ക് അത്യാവശ്യം നല്ല time ആയകൊണ്ട 😹മെഗാസ്റ്റാർ >മമ്മു 🤣🤣
@therealindian6151
@therealindian6151 Год назад
@@vishnujayakumar317 2022 lalettan കൊണ്ടുപോയി. ഇറങ്ങാൻ പറ്റണ്ടെ എയറിൽ നിന്നും.🤣
@vishnujayakumar317
@vishnujayakumar317 Год назад
@@therealindian6151 നീ വിഷമിക്കണ്ട ഉക്രി പടത്തിലൂടെ ഇക്ക airil ഈ വർഷം keri ക്കോളും 🤣ആ കാര്യത്തിൽ ikkede 2023🔥🤣
@therealindian6151
@therealindian6151 Год назад
@@vishnujayakumar317 🤣🤣. Ukriyude address കിട്ടാൻ വല്ല വകുപ്പും ഉണ്ടോ? ഇക്കാക്ക് ഇതെന്ത് പറ്റി..🤣
@rj_vlogsoffl1162
@rj_vlogsoffl1162 2 года назад
മുട്ടത്തറ ബാബു = ആന്റണി പെരുമ്പാവൂർ ? 😅😂😅😅😅😂
@arshad__8527
@arshad__8527 2 года назад
😂😂
@TouchMe-Tech
@TouchMe-Tech 2 года назад
Yes
@jj-bc2si
@jj-bc2si 2 года назад
അത് എടുത്തു പറയേണ്ടാ 😂😂
@itsmylife9631
@itsmylife9631 2 года назад
😂😂😂😂👍🏻
@jineeshjoseph7277
@jineeshjoseph7277 2 года назад
edappali (panampalli)banglaw evide arakanullathu
@bichus8736
@bichus8736 Год назад
ഇറങ്ങുന്നതിനു മുൻപ് hit 😂. എവിടെയോ എന്തോ കുത്തി പറയും പോലെ
@chikku7705
@chikku7705 Год назад
ദീർഘവീക്ഷണം ഉള്ള മലയാളത്തിന്റെ മഹാനടൻ "ശ്രീനിവാസൻ ഉയിർ "by a Mohanlal കട്ട ഫാൻ 🔥🔥🔥
@jishadmajeed1826
@jishadmajeed1826 Год назад
മോഹൻലാലിനെ കളിയാക്കി ഉള്ള പടം aanu😂😂
@Ssiiuuuu
@Ssiiuuuu Год назад
@@jishadmajeed1826 വിജയ് നെ ആണ് മണ്ടാ... യൂസ് യുവർ ബ്രെയിൻ 😂
@Kaztro176
@Kaztro176 Год назад
​@@Ssiiuuuu vijay k patmashree കേണൽ പതവി ഒന്നുമില്ല ഇതൊക്കെ ഉള്ളത് ലാലേട്ടൻ ആണ് 🤣🤣🤣 എല്ലാർക്കും അറിയാം ഈ പടം ലാലേട്ടൻ ട്രോൾ ചെയ്ത പടം പിന്നെ ആന കൊമ്പ് കേസ് ഉൾപ്പടെ ഇതിൽ കാണിക്കുന്നുണ്ട് 😂💯...
@Alpha-gu6dm
@Alpha-gu6dm Год назад
@@Ssiiuuuu mohanlalne aahn
@omkar2735
@omkar2735 10 месяцев назад
Chikku.....😂😂😂
@jintoswhatsappstatus8774
@jintoswhatsappstatus8774 2 года назад
മോഹൻലാലിന്റെ ഇപ്പോൾ ഉള്ള അവസ്ഥ.... 😂😂😂😂🤣
@aswunm6988
@aswunm6988 2 года назад
Ettavum valiya hit um lal n thanne
@രത്തൻദാസ്
@രത്തൻദാസ് 2 года назад
@@aswunm6988 അതു കറക്ട്
@night_traffic
@night_traffic 2 года назад
Adheham swayam njan bhayankara nadan aanenn paranj nadakkunnathalla....janangalude manasil adheham abhinayakulapathi aanu...till botox
@jineeshjoseph7277
@jineeshjoseph7277 2 года назад
mega star aranullathu marakanda
@jintoswhatsappstatus8774
@jintoswhatsappstatus8774 2 года назад
@@jineeshjoseph7277 ആരാണ് എന്ന് അറിഞ്ഞിട്ട് എന്ത് ഉണ്ടാക്കാൻ ആണ്
@shajia5718
@shajia5718 Год назад
ലാലേട്ടൻ ജീവ ചരിത്രം ഇനി എഴുതേണ്ട ആവശ്യമില്ല. ഇത് മുഴുവൻ അദ്ദേഹത്തിന്റെ ചരിത്രം തന്നെയാണ്.
@adarshpsadarshps
@adarshpsadarshps 5 месяцев назад
ഒന്നും പോടാ സുടാപ്പി മൈര്
@lee-wl1dj
@lee-wl1dj 9 месяцев назад
എത്രകണ്ടാലും ബോറടിക്കില്ല. ഈ ഫിലിം. ❤❤❤ ശ്രീനി.. സത്യം പറയുന്നവൻ ❤❤❤ സത്യം പറയാൻ മടിക്കാത്തവൻ ❤❤❤
@athulnamath8925
@athulnamath8925 Год назад
സരോജ് കുമാർ- മോഹൻലാൽ,മമ്മൂട്ടി... തുടങ്ങി പല നടൻമാരുടെയും .. സ്വഭാവ സവിശേഷതകൾ കൂട്ടി കലർത്തിയ കഥാപാത്രമാണ്‌😌 . ലഫ്.കേണൽ ,റെയ്ഡ്, മുട്ടത്തറ ബാബു - മോഹൻ ലാൽ😉 കൂളിംഗ് ഗ്ലാസ്സ് ഭ്രമം, മെഗാസ്റ്റാർ, കഥ തൻ്റെ ഇഷ്ടത്തിന് മാറ്റൽ - മമ്മൂട്ടി😌 പക്ഷേ ... ശ്രീനി .. എറ്റവും കൂടുതൽ ... കളിയാക്കുന്നത് മോഹൻലാലിനെ തന്നെയാണ്.
@nijasmohamedabdulla9281
@nijasmohamedabdulla9281 3 месяца назад
24ലും ഈ സിനിമ കണ്ടു😂 ചിരിക്കുന്ന ഞാൻ 😂
@rohitsurendran6855
@rohitsurendran6855 Год назад
6:42 കടവുളേ! അപ്പൂപ്പൻ വിസു😂😂
@രായപ്പൻ-bgm
@രായപ്പൻ-bgm 3 месяца назад
അതാരാ 🤔
@BibinVenugopal
@BibinVenugopal Год назад
21:14 മോഹൻലാൽ ഈ അടുത്ത് ആന്ധ്ര ഓഡിയൻസിനെ കുറിച്ച് പറഞ്ഞത്... Sreenivasan is a legend...
@ajmalnavas6587
@ajmalnavas6587 5 месяцев назад
മകൻ്റെ ചെന്നൈ പാസം 😂
@infokites3994
@infokites3994 2 года назад
8:25 ആന്റണി പെരുമ്പാവൂർ = മുട്ടത്തറ ബാബു 😂
@alenjosephdsouza8313
@alenjosephdsouza8313 2 года назад
പച്ചാളം ഭാസി
@maneesh.s2140
@maneesh.s2140 2 года назад
Mugammed tjetam
@shameerchalad2882
@shameerchalad2882 Год назад
മുട്ടത്തല
@parissbound8535
@parissbound8535 Год назад
*ഇതിലും കൂടുതല് ആക്ഷേപ ഹാസ്യം ചെയ്യാൻപറ്റില്ല sreeni did at level best*
@Hash694
@Hash694 2 года назад
ഇപ്പോയുള്ള സാറിന്റെ പടങ്ങളെല്ലാം ഇറങ്ങുന്നതിനു മുൻപ് സൂപ്പർ ഹിറ്റായിരിക്കും.... 🤭🤭
@akhilchandran426
@akhilchandran426 2 года назад
ഇർറുക്കത്തിനും മുർറുക്കത്തിനും കാവാലം ജെട്ടി 😂
@aa-ti5hu
@aa-ti5hu 2 года назад
Padmasree bharath dr megastar saroj kumar മലയാള സിനിമയിലെ padmasree bharath dr megastar ഒരേ ഒരാൾ അങ്ങേരുടെ സിനിമ തുടങ്ങുന്നതിന് മുമ്പ് Mega Chaar എന്ന് എഴുതി കാണിക്കും 😂 14:43 - mega star😂 9:05 - dupe 🤣 tini tom 🤣 19:22 Shylock , masterpiece , rajadhiraja , madhuraraja , gulan , kasaba etc 🤣😂 എല്ലാം perfect 🤣
@visshuvishnu6284
@visshuvishnu6284 2 года назад
കണ്ണ് തൊടച്ചിട്ട് പറ ജിമ്മിട്ടൂ..
@aa-ti5hu
@aa-ti5hu 2 года назад
@@visshuvishnu6284 guhanoli karachil thudanghi😂🤣😪
@wowmoment2466
@wowmoment2466 2 года назад
Ee padathe kurich major Ravi interview und ... Aare ookki vette appo manasilavunnilalo😂😂😂😂
@aa-ti5hu
@aa-ti5hu 2 года назад
@@wowmoment2466 manasilayi mammoottye alle. E padathinte first partil lalettan und , oru script writerude charecter. E padathil lalettan udhayan enna charecter cheyumbol lalettane alla. E padathil ahankaram ulla oru "mega star" nte veshamaanu sreenivasan. Nammale naatil oralude padam thudangumbol megastar ennu ezhuthi kanikkum 🤣😅😂.
@Ak-ps6vt
@Ak-ps6vt 2 года назад
@@visshuvishnu6284 Guhan fanoli 🤣💩
@captain3813
@captain3813 2 года назад
32:44 prithviraj 😂
@hamadaalmir8558
@hamadaalmir8558 Год назад
Rajappan
@favasjr8173
@favasjr8173 2 года назад
ഇത്രയൊക്കെ കളിയാക്കിയിട്ടും നമ്മുടെ താരങ്ങൾ ഇപ്പോളും പഴയസ്ഥിതിതന്നെ.... അതെന്തുകൊണ്ടാണങ്ങനെ??
@swaraj2235
@swaraj2235 2 года назад
Ellam stars um ipo angane alla
@nirins1
@nirins1 2 года назад
Malayaleesil pottamaru orupadu undayathukondu...
@favasjr8173
@favasjr8173 2 года назад
@@nirins1 😄😄😄
@രത്തൻദാസ്
@രത്തൻദാസ് 2 года назад
കഴിവ് ഉള്ളത് കൊണ്ട്
@favasjr8173
@favasjr8173 2 года назад
@@രത്തൻദാസ് കഴിവ് അവരെന്നേ തെളിയിച്ചുകഴിഞ്ഞു അതു വേറെ കാര്യം....👌👌👌
@SabuKoya-jc8ye
@SabuKoya-jc8ye Месяц назад
ഈ സിനിമ വീണ്ടും റിലീസ് ചെയ്യണം ഒരു ബംബർ ഹിറ്റ് ആവും ഉറപ്പ്
@kukkuzz5027
@kukkuzz5027 2 года назад
11:27 ഞാൻ കാണുമ്പോ പടം ഹിറ്റായിരുന്നല്ലോ😂😂
@Sajinzrose2
@Sajinzrose2 2 года назад
🤣🤣🤣
@Al_Nar_
@Al_Nar_ 2 года назад
11:11 ഇത് തന്നെയല്ലേ ബാഹുബലി 2വിൽ ചെയ്തപ്പോൾ കൈയടി കിട്ടിയത് 🤭
@giyutomioka3637
@giyutomioka3637 2 года назад
അത് bgm+അഹ് ഷിൽഡ് scene അത് ആരും ഇതിന് മുൻപ് കണ്ടിട്ടില്ല+കട്ടപ്പ motivation ഡയലോഗ് കുടി ആയപ്പോൾ logic ഇല്ലായിമ പെട്ടന്ന് feel ചെയ്യില്ല അതുകൊണ്ട് ആണ് കൈയടി കിട്ടയത് കുറച്ചു കഴിന്നപ്പോൾ എല്ലാവരും ചിന്തിച്ചു അങ്ങനെ സംഭവകില്ല എന്ന്
@itzme-saeed
@itzme-saeed 2 года назад
അതൊരു ഫാന്റസി മൂവി അല്ലെ. അതിനെ അതിന്റെ ലോജിക് അനുസരിച്ചു കണ്ടാൽ മതിയല്ലോ
@mercyanto2391
@mercyanto2391 Год назад
ഇതിൽ തെങ്ങു കേറ്റക്കാരൻ ഒരു തെങ്ങീന്നു അടുത്ത തേങ്ങിലേക്ക് ചാടാൻ നോക്കുന്ന കാര്യ പറയുന്നേ. അതായതു തെങ്ങു വളക്കുന്ന കാര്യം. ബാഹുബലിയിൽ പനയാണ് valakkunne🤷
@aswing2706
@aswing2706 2 года назад
അതുവരെ 8 നിലയിൽ പൊട്ടി നിന്ന മോഹൻലാലിനെ കളിയാക്കി ശ്രീനിവാസൻ ഈ സിനിമ 2012ൽ ഇറക്കിയ ശേഷം ആണ് മോഹൻലാലിന് അടുപ്പിച്ചു ദൃശ്യം, പുലി മുരുകൻ എന്നീ സർവ്വ കാല ഹിറ്റുകൾ കിട്ടിയത്😀. ഈ സിനിമ കണ്ടു ചിരിച്ച ഫാന്സിന് 6 വർഷം ആയി മുരുക നീ തീർന്നെടാ എന്നു പറയേണ്ട അവസ്തയും
@അപ്പുകുട്ടൻ-ഖ5മ
@അപ്പുകുട്ടൻ-ഖ5മ 6 месяцев назад
മോഹന്‍ലാല്‍- സരോജ് കുമാര്‍ താനൂര്‍- മമ്മൂട്ടി 😂 Ejathi
@saassssss
@saassssss 6 дней назад
Vatta Vila jayakumar- mohanlal
@vaishakhvasaro4411
@vaishakhvasaro4411 2 года назад
Rajappan = lalappan Babu = Antony perumbavur 🤣🤣🤣
@harikrishnanuk2330
@harikrishnanuk2330 2 года назад
ആന്റണിപെരുമ്പാവൂർ പച്ചാളം ഭാസി 😂
@trickzter4261
@trickzter4261 2 года назад
Appo thanoor abdhulla mammootty aavum le🤣🤣🤣
@a5lm_mdk-20
@a5lm_mdk-20 2 года назад
Vattavila jayakumar = Mammootty 🤣🤣🤣🤣🤣
@lal7377
@lal7377 2 года назад
ലാലയ്യ fans ki ജയ് 🤣🤣
@valva1620
@valva1620 2 года назад
Helo itu mohanlal story'alla al Indian comercial mas hero reality story aanu..
@JK-wd9mb
@JK-wd9mb 2 года назад
3:35 to 3:42 ....ende ponno 💯💯💯💯💯perfect🤣🤣🤣🤣 Athupole National award kitm...pakshe padm potum....😂😂😂😂..🙏🙏 Legend , genius ...athoke parnja koranju pokum...sreenivasn.🤩🤩.. Eyldeyoke fan anenu paryunthe thne abhimanm aanu❤❤ Ethindeyoke reality janangl mothm.epo kndondirikunund...eniyum kanan endoram kidakunu😂😂
@Jeevan44466
@Jeevan44466 Год назад
3:35
@vishnukr4573
@vishnukr4573 2 года назад
19:03 --- bahubalikk dub cheitha aalde voice😮
@earthlings4592
@earthlings4592 2 года назад
This movie killed the old Malayalam movie and encouraged the new movies we see today
@sulimansuliman7907
@sulimansuliman7907 2 года назад
മോഹൻലാലിനെയാണ് ട്രോളിയതെന്ന് ശ്രീനിവാസന്റെ മകൻ പറഞ്ഞിട്ടുണ്ട് എന്നിട്ടും ലല്ലാപ്പൻ ഫാൻസിന് സംശയം
@m4music498
@m4music498 2 года назад
Eppozha bro
@TOM-jb2kn
@TOM-jb2kn 2 года назад
Mammad fansinu kurakaan maatramalle ariyu🤣🤣🤣🤣🤣
@sabarinair123
@sabarinair123 2 года назад
Nope he himself has said it’s not aimed at specific people and that it’s against specific trends in the industry. See the specific “megastar” and “dupe” references which is clearly towards Mammootty. He has criticized all stars and some of the negative trends within the industry.
@visshuvishnu6284
@visshuvishnu6284 2 года назад
@@TOM-jb2kn കണ്ണ് തൊടച്ചിട്ട് tell 📍😂😂
@marvinphilipp2298
@marvinphilipp2298 2 года назад
For all "Antham Fans" Saroj Kumar= Mammootty+ Mohanlal Mammootty fans will say "it's mohanlal" Mohanlal fans will say ",It's Mammootty". But we common man says it's both. And Suraj represent you blind fans.
@siyansss
@siyansss Год назад
12:26 mammooty 12:45 dileep Kaalathin munne sancharicha oru sreenivasan brilliance
@Anamika-pm9qg
@Anamika-pm9qg Год назад
Lal ne aadyam parayadi verum 😆
@Sudheermsk-sl6kp
@Sudheermsk-sl6kp Год назад
Baki full Mohanlal 😅
@akhilamammokka3543
@akhilamammokka3543 Год назад
ബാക്കി മൊത്തം മോഹനൻ 😋
@aravindm1676
@aravindm1676 Год назад
Ithil full lalappn aanu oru interview il sreenivasan thanne parayunnundallo.. 😂..
@കേശുനമ്പൂതിരി-ല7ഖ
ആസ്വദിച്ചു ചിരിച്ച സിനിമ - ഇന്നത്തെ സിനിമയെയും, താരങ്ങളെയും പറ്റിയുള്ള പ്രവചനാത്മകമായ സിനിമ - വെക്കടാ വെടി ഇന്നത്തെ സിനിമയുടെ പേരും നിലവാരവും കണ്ടപ്പോൾ ചിരി വന്നു. ന്നാ പരാതി കൊട്, ചെറിയ മീനല്ല എല്ലാം മുൻ പ്രവചനം തന്നെ. ന്യൂ ജെൻ സിനിമാ പാട്ട് വളരെ അരോചകം
@devanandanlr679
@devanandanlr679 Год назад
ന്നാ താൻ കേസ് കൊട് ഒക്കെ നല്ല പടം ആണ്
@Binoy-dw2ox
@Binoy-dw2ox Месяц назад
Pattalakaaran rajesh=major Ravi 😂
@nazeerabdulazeez8896
@nazeerabdulazeez8896 2 года назад
ഈ സിനിമയിലെ തുടക്കത്തിൽ കാണിക്കുന്ന ആക്ഷൻ സീൻ എക്കെ പൊതുവെ ഇപ്പോഴും തെലുങ്ക് kannada സിനിമയിൽ കാണിക്കുണ്ട് അതെക്കെ ഇവിടെ വരുമ്പോൾ മാസ്സ് കൊലവെറി അതുക്കും മേലെ എന്നെക്കെ പുകഴ്ത്തി തീയറ്റൊരിൽ ഇടിച്ചു കയറുന്നവർ ആണ് നമ്മൾ
@lal7377
@lal7377 2 года назад
Mohanlal + ആന്റണി 🤣🤣🤣🤣
@abc...7241
@abc...7241 2 года назад
21:18 lallettante recent interview 😂😂😂
@pauloseputhenpurackal3135
@pauloseputhenpurackal3135 2 года назад
telugu😄
@mathewj1840
@mathewj1840 2 года назад
😆😆
@navaneeth7025
@navaneeth7025 2 года назад
lalettanalla Lalpottan
@arjun6358
@arjun6358 2 года назад
Sreenivasan Chetan was hospitalized today, I pray he's doing well.
@visalvimal6968
@visalvimal6968 2 года назад
Ohh man that’s really sad he is my favourite actor . I can’t imagine anything happening to him
@mallunightman5717
@mallunightman5717 2 года назад
ജഗതി ആന്റണി പെരുമ്പാവൂർ ആണോ 😂😂
@itsme5140
@itsme5140 2 года назад
ജഗതി അല്ല..സുരാജ് ആണ് ആന്റണി പെരുമ്പാവൂർ..🤣
@FRQ.lovebeal
@FRQ.lovebeal 2 года назад
ശ്രീനിവാസൻ മമ്മൂട്ടി ആണ് 😂😂😂😂മെഗാസ്റ്റാർ 😂😂
@siru7368
@siru7368 2 года назад
@@FRQ.lovebeal 🤣🤣🤣ഇങ്ങൾക് നന്നായി കുരു പൊട്ടുന്നുണ്ടല്ലോ
@FRQ.lovebeal
@FRQ.lovebeal 2 года назад
@@siru7368 നിനക്കത് നേരത്തെ പൊട്ടിയത് കൊണ്ടു കുഴപ്പല🤣🤣🤣🤣💋
@Goku_babu
@Goku_babu Год назад
@@FRQ.lovebeal jimmit 🇱🇰💣
@bilalbarca8273
@bilalbarca8273 2 года назад
19:21 ആറാട്ടു😂😂😂
@aa-ti5hu
@aa-ti5hu 2 года назад
Shylock
@visshuvishnu6284
@visshuvishnu6284 2 года назад
@@aa-ti5hu ആണോ 😂😂
@marvinphilipp2298
@marvinphilipp2298 2 года назад
For all "Antham Fans" Saroj Kumar= Mammootty+ Mohanlal Mammootty fans will say "it's mohanlal" Mohanlal fans will say ",It's Mammootty". But we common man says it's both. And Suraj represent you blind fans.
@truevision7852
@truevision7852 2 года назад
ജിമിട്ടോളി ഫാൻസിന്റെ വിചാരം ഇത് മമ്മൂക്കയെ ട്രോള് ആണെന്നാ ഡ്രൈവിങ് ലൈസൻസ് കണ്ടാലും ഏട്ടൻ ഫാൻസിന്റെ ഗതികേട് വിവരം ഉള്ള സകലർക്കും അറിയാം ജിമിട്ട് ആണെന്ന്
@lal7377
@lal7377 2 года назад
ജിമിട്ട് മന്തപ്പൻ ലാലയ്യ
@shravanbh9997
@shravanbh9997 2 года назад
This movie 🎥 created a friction between Mohanlal & Sreenivasan ✊
@kithu1231
@kithu1231 2 года назад
Absolutely..this movie was the main culprit..especially the army scene.😂
@valva1620
@valva1620 2 года назад
Actually itu Indian comercial hero galude sitere movie aanu army scene ullatugo du people gues it's mohan lal sitere
@valva1620
@valva1620 2 года назад
But srinivasan oru mahan prathibha al time suitable movie
@harshalrahman7391
@harshalrahman7391 Год назад
Actually,the friction between them created this movie
@George__4492
@George__4492 Год назад
2:28 mohanlalinte kiwi icecream ormavannu 🤣🤣
@Muttar
@Muttar 2 года назад
പാവത്തിന്റെ ഇപ്പോളത്തെ അവസ്ഥ 🥺
@night_traffic
@night_traffic 2 года назад
Never..
@supertuna6894
@supertuna6894 2 года назад
Enth patti?
@shoukath321
@shoukath321 22 дня назад
Sathyathil ath kaalakkomba news purathuvidumbol...aanakkombaa......😅😅😅😅😅😅😂😂😂😂😂
@SanthoshSachu-yw3zx
@SanthoshSachu-yw3zx Год назад
Best actor ever
@midhun603
@midhun603 Месяц назад
ഒരു മെഗാസ്റ്റാർ ചവിട്ടുമ്പോൾ പാറയ്‌ക്ക് എന്തെങ്കിലും ഒക്കെ സംഭവിക്കണ്ടെ 😂
@sibiar9751
@sibiar9751 2 года назад
Njan Kerala PSC LGS Mains list il Valare Kashtappettu Padichathinte Phalamayi Kitti💯❤️👍👍.
@hereitismahn7804
@hereitismahn7804 Год назад
😍 Congrats bro..
@hereitismahn7804
@hereitismahn7804 Год назад
Engna bro padiche.. Njan Thozhilvartha, yearbook vacha padikkunne.. bro engan padichath
@lijomonn5346
@lijomonn5346 2 года назад
ആ സമയത്ത് ഇത് തന്നെ ആർന്നു മലയാളം പടത്തിന്റെ അവസ്ഥ... പിന്നെ.. പുതിയ ആൾക്കാകർ വന്നു...
@yba666_
@yba666_ 2 года назад
correct
@hasif6608
@hasif6608 2 года назад
Entho bochene manassil orma vanu enthano avo😂😂😂😂😂
@njr4492
@njr4492 Год назад
ശ്രീനി സർ കറക്റ്റ് 👍👍
@bheeshma6043
@bheeshma6043 Год назад
ലാലേട്ടൻ തന്നേ..... ❤️❤️😘😘
@syamsundar6316
@syamsundar6316 2 года назад
ദൃശ്യം 2വും ഹിറ്റായപ്പോൾ മമ്മുട്ടിയുടെ പടവും വച്ച് ഈ മൊതലും കൂടി ഇതിൽ വന്നാൽ എന്ന് പറഞ്ഞ് ആശ്വസിച്ച മമ്മുട്ടി ഫാൻസിൻ്റെ അവസ്ഥ മറന്നില്ലല്ലോ
@darkphoenix4045
@darkphoenix4045 2 года назад
Ath angerude abhinayam kond alla story nice ayathukond anu. 🙂
@vishnu8440
@vishnu8440 2 года назад
@@darkphoenix4045 aa ഊബി
@kl_puthenchira6
@kl_puthenchira6 2 года назад
14:43 മെഗാസ്റ്റാർ എന്ന വാക്ക് പറയുന്നുണ്ട്
@alameen441
@alameen441 2 года назад
Ayin
@darkphoenix4045
@darkphoenix4045 2 года назад
Baki ellam mohanlal ne ook anu. 😂
@sherifmuhamed9175
@sherifmuhamed9175 2 года назад
കേണൽ എന്ന് പറയുന്നത് മമ്മുട്ടിനെ യാണോ? അത് ലാലപ്പനെല്ലേ
@anandnaa
@anandnaa 2 года назад
@@sherifmuhamed9175 മെഗാസ്റ്റാർ പിന്നെ ഗുഹൻ അല്ലാതെ വേറെ ആരാണ് , അതും മോഹൻലാൽ ആയിരിക്കും ...
@visshuvishnu6284
@visshuvishnu6284 2 года назад
@@anandnaa ഊമ്പി എന്നിട്ട് ഇതിൽ മമ്മൂട്ടിയെ കാണിക്കുന്നോണ്ടല്ലോ 😂😂
@Hecticgod
@Hecticgod 2 года назад
34:40 lalappan thanne😂🤣
@bibinmathew5222
@bibinmathew5222 29 дней назад
Thanoor Abdulla 😂😂
@sooryamsuss4565
@sooryamsuss4565 Год назад
12:45 dileep 🤣🤣
@ramsheedcoorg5442
@ramsheedcoorg5442 3 месяца назад
2:12my god 😂😂
@navasnavab9774
@navasnavab9774 2 года назад
ഇത് കാണുന്ന മോഹൻലാലിന്റ അവസ്ഥ 😆🤓കാള കൊമ്പ് 😂😂😂
@rajaneesh.
@rajaneesh. Месяц назад
ഈ മെഗാസ്റ്റാർ ഏതു തെങ്ങും വളയ്ക്കും!!
@mallu_guy8756
@mallu_guy8756 2 года назад
ലാലിനിട്ടാണല്ലോ ഫുൾ കൊട്ട്
@night_traffic
@night_traffic 2 года назад
Athengane parayan sadhikkum?
@Ajay-hr4ql
@Ajay-hr4ql 2 года назад
@@night_traffic nee kandath vere ethelym padam aavum
@muhammedrayif6087
@muhammedrayif6087 7 месяцев назад
​@@night_traffic😂 conel
@bheeshma6043
@bheeshma6043 2 года назад
ലാലേട്ടൻ്റെ ജീവിത കഥ സിനിമ അയപ്പോൾ.... ❤️❤️😘😘
@amalraj6614
@amalraj6614 Год назад
Ayooo pavam... script writing ni aanelle.... Mammootty kudi adi undeda...Mega star para😆😆😆
@sibiar9751
@sibiar9751 2 года назад
Orikkal CRPF Campil poya Karyam Orkkunnu❤️❤️❤️❤️🔥🔥🔥
@safarsafar39
@safarsafar39 2 года назад
പക്ഷെ. പടം. പൊട്ടും 😂😂😂😂👍👍👍
@gokulnathg5801
@gokulnathg5801 2 года назад
സിംഹവുമായി ഉള്ള മൽപ്പിടുതം,,, പുലിമുരുകൻ.😂😂😂
@Nika-108
@Nika-108 2 года назад
Pulimurugan - 2016 Saroj kumar - 2012 Mrugaya - 1989 എല്ലാവര്ക്കും ലാലേട്ടന്റെ കാര്യങ്ങൾ അറിയുന്നത് പോലെ , ഇഷ്ടമുള്ളത് പോലെ വേറെ ആരെയും ഇഷ്ടമല്ല അത് കൊണ്ടാണ് ലാലേട്ടനുമായി സാമ്യം കണ്ടെത്തുന്നത്. The one and only Super Star Mohanlal🥰
@darkphoenix4045
@darkphoenix4045 2 года назад
@@Nika-108 😂. Endi ippo kanunnundu super star ne.
@Ajay-hr4ql
@Ajay-hr4ql 2 года назад
@@Nika-108 uvva chopperchaar ippo oombikond irikuva
@jestinartworld7538
@jestinartworld7538 2 года назад
@@Nika-108 മൃഗയ ഏതുകാലത്തും ഓർത്തു വയ്ക്കാവുന്ന മികച്ച പടമാണ്... പക്ഷേ പുലിമുരുകൻ ഏതുകാലത്തും ഓർത്ത് വയ്ക്കുന്ന സിനിമയാണോ എന്ന് ചിന്തിച്ചു നോക്കിയാൽ മനസ്സിലാകും.. അതൊരു മികച്ച സിനിമ അല്ല വെറും കച്ചവട ചിത്രം മാത്രം.
@Nika-108
@Nika-108 2 года назад
@@jestinartworld7538 ശെരിയാണ് 'മൃഗയ' നമ്മുക്കൊക്കെ ഓർത്തു എടുക്കേണ്ടി വരും പക്ഷെ പുലിമുരുഗൻ എന്നും നമ്മുടെ മനസ്സിൽ തന്നെ ഉണ്ടാകും... ആലോചിച്ചു എടുക്കേണ്ട ഗതികേടില്ല, മൃഗയ പോലെ....👍
@pauloseputhenpurackal3135
@pauloseputhenpurackal3135 2 года назад
all starsne itt ooki... but mohanlaline itt kooduthal ooki... mohanlal ശ്രീനിവാസൻ combo അവസാനിച്ചു ഈ പടം റിലീസ് kazhinjapol... Laleettante ippozhathe koprayangalkk 10 വർഷം മുമ്പേ sreeniyettan script ezhuthi
@maheshkm9199
@maheshkm9199 2 года назад
പലരും ഇപ്പോഴും ഇത് ഒരു complete mohanlal spoof ആയിട്ടാണ് കാണുന്നത്. പക്ഷേ ശ്രീനിവാസൻ്റെ കഥാപാത്രം മലയാളത്തിലെയും മറ്റുഭാഷകളിലെയും മുൻ നിര നായകന്മാരെ ഒരേ പോലെ ട്രോളുന്നത് കാണാൻ പറ്റും. ഉദാഹരണത്തിന് Megastar എന്ന വിളി, bedrest എടുക്കേണ്ട പ്രായത്തിൽ stunt, dance, ചൂടൻ സ്വഭാവം, scenes and script തിരുത്തൽ, ഇവിടെയൊക്കെ മമ്മൂട്ടിയെയും ട്രോളുന്നത്ത് കാണാൻ സാധിക്കും.
@muneermuneer3334
@muneermuneer3334 2 года назад
Kooduthal lalineyanu trolunne ikkane Randu timesil matram
@muneermuneer3334
@muneermuneer3334 2 года назад
Ettavum kooduthal lalunniye aanu
@academyv
@academyv 4 месяца назад
അവരെ മാത്രമല്ല ദിലീപിനെയും പൃഥ്വിരാജിനെയും വെറുതെ വിട്ടിട്ടില്ല ഈ പഹയൻ
@muhammadshamil625
@muhammadshamil625 2 года назад
Ettan nalla kott Aaanallo😂 Aaanakomb😂😂
@splashyrainbow9939
@splashyrainbow9939 Год назад
Mohanalal ==Super star Saroj Kumar 😂😂😂😂😂
@amalraj6614
@amalraj6614 Год назад
Mammootty cooling glass megastar🤣🤣🤣🤣🤣
@thomasjohn32
@thomasjohn32 10 месяцев назад
Megastar Saroj=Megastar mammooty
@AdmiringBaseballEquipmen-vg1ey
@AdmiringBaseballEquipmen-vg1ey 8 месяцев назад
മോങ്ങാൻലാൽ ആനക്കൊമ്പ് പുണ്ട ​@@amalraj6614
@zarathkumar259
@zarathkumar259 2 года назад
19:02. Baahubali sound . ameranda baahubali enna njan......
@Mcd1248
@Mcd1248 2 года назад
Roky also
@Abbasmangadan
@Abbasmangadan 2 года назад
ആർക്കും അപകടമൊന്നുമുണ്ടായില്ലല്ലോ .നാഥന് നന്ദി ... കാർ നമുക്ക് ശെരിയാക്കിയെടുക്കാം ... അല്ലെങ്കിൽ വേറെ ഒരെണ്ണം വാങ്ങിക്കാം 😊
@NESI-f5k
@NESI-f5k 2 года назад
4:34 19:21 21:13 എല്ലാ അമ്പും ഒരിടത്തേക്കാണല്ലോ മച്ചമ്പീ 😂😂
@Interestingfactzz77
@Interestingfactzz77 2 года назад
എവിടെക്കാ
@cidmoosa700m
@cidmoosa700m 2 года назад
😂😂
@mm_pets
@mm_pets 2 года назад
lalappan
@lucifer9632
@lucifer9632 2 года назад
Lalunni
@drdoom6809
@drdoom6809 2 года назад
@@mm_pets jimmit😅
@cjgta7869
@cjgta7869 6 месяцев назад
After watching new interview of Sreenivasan. Appol Ikka aanalle ith 😂. Major Lalettan. Thara jaada Mammootty. Style Rajini angane ellaarum undallo. Ivde chila vaanangal full Lalettante thalayil ang aakki . Ippol ellaarkkum samaadhaanam aayallo 😂
@ansarianu9586
@ansarianu9586 2 года назад
മോഹൻലാൽ അവസ്ഥ
@foodlovermj1327
@foodlovermj1327 2 года назад
Srinivasan chettan Malayalam movie actors ne mattrem alla uddeshiche.. Idu pala other South movie stars ne kudi satya sandamaya kaliyakal anu.. Palaa over age aye Telgu, Tamil, Kannad, etc actors ne kudi udeshichada i think.. Satyum alle 😂😂
@varghesejain8318
@varghesejain8318 2 года назад
ente chetta super padamm
@shyamg5632
@shyamg5632 2 года назад
മോഹൻലാൽ🤣🤣
@night_traffic
@night_traffic 2 года назад
Alla mammooty. Y u said mohanlal??
@visshuvishnu6284
@visshuvishnu6284 2 года назад
@@night_traffic mohan laine vach alle cinima aduthekunne😂🤣
@sajinunni123
@sajinunni123 7 месяцев назад
Mohanlaline mathram ookunnathorth coment idunna vaanangal 21:21 onn kand nokkiye malayalikale mothom mention adich ookkunnath kandille 😊 sreeni chettan fire 🔥🔥
@sp_ar_ro__w4913
@sp_ar_ro__w4913 2 года назад
മമ്മുണ്ണി ഈ ഫീൽഡിൽ ഉണ്ടെന്ന് പോലും അറിയുന്നില്ല😂😂
@TouchMe-Tech
@TouchMe-Tech 2 года назад
Athu Puney institutil padikkathonda😂😂😂
@sp_ar_ro__w4913
@sp_ar_ro__w4913 2 года назад
@@TouchMe-Tech sheriyaayirikkum
@vaishakhvasaro4411
@vaishakhvasaro4411 2 года назад
Lalandi bhoomiyil illa..on neptune😅🤣🤣
@sp_ar_ro__w4913
@sp_ar_ro__w4913 2 года назад
@@vaishakhvasaro4411 😂😂😂ath mammunni fen aayond thonnanatha😁😁😁
@jj-bc2si
@jj-bc2si 2 года назад
😂😂jimit നെ ഊക്കിയതിന്റെ വിഷമം
@manojmampetta5143
@manojmampetta5143 2 года назад
ഈ സിനിമയിലൂടെ മോഹൻലാലീനെ ഇൻസൾട്ട് ചെയ്തത ല്ലാ വിജയം നേടിയില്ല..
@sharafuvnr3455
@sharafuvnr3455 2 года назад
ലാലേട്ടന്ന് ഇട്ട് ഒന്നു താങ്ങി യോ എന്ന് ഒരു സംഷയം കേണൽ🤔🤔🤔
@tylerdurden3840
@tylerdurden3840 2 года назад
3:35 2022 il ith kelkumbo Chella mahaanmaare orthu pogunnu ...
@Jowelthomas
@Jowelthomas 5 месяцев назад
ഈ സിനിമയിലെ പല സീനുകളും മമ്മൂട്ടിയെ ആണ് inspire ചെയ്തത് എന്ന് ശ്രീനിവാസൻ തന്നെ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട് 😹😹😹
@maltese_meesa
@maltese_meesa Год назад
ഡയറക്ടർ ഉദയഭാനു പ്രിയദർശൻ ആണോ 😄😂🤣
@villainjnr1858
@villainjnr1858 Год назад
Angane varan vazhiyilla
@ഇബ്രുവടക്കൻ
19:22 sherikkum ookki ,,,,,,😂
@aa-ti5hu
@aa-ti5hu 2 года назад
Shylock , kasaba , masterpiece, madhuraraja , rajadhiraja etc Sherikkum ookki 😂🤣🤣😂
@malayali2546
@malayali2546 5 месяцев назад
Mammootty ude pastum ... Mohanlalinte ippozhathe avastayum😅😅😅😅😅😅
@abhiar4791
@abhiar4791 Год назад
Manikkuttanu oru pattalakaran avanulla thraani und nalla lookum
@redmis196
@redmis196 Год назад
1:06 മമ്മൂട്ടി😂😂😂
@maadu7364
@maadu7364 2 года назад
Saroj = Mammootty+ mohanlal
@naseemnasu4969
@naseemnasu4969 2 года назад
Kalathin mumbe poya Padam 😅😅😅
@linumanuel7879
@linumanuel7879 2 года назад
ഇതിന്‍റെ സംവിധായകന്‍റെ അവസ്ഥ... 😂😀🤭
@jmr6041
@jmr6041 2 года назад
is this movie about Mohanlal???
@MrLou000
@MrLou000 Месяц назад
Reality of Malayalam movie Industry😅
@sameerpmajeed6094
@sameerpmajeed6094 2 года назад
പണ്ട് നമ്മളെല്ലാം ഇഷ്ടപ്പെട്ടിരുന്ന മോഹൻലാൽ........ പിന്നേ കട്ട സംഘിയായതിന് ശേഷം ഈ അവസ്ഥയിലെത്തി
@saijudfx
@saijudfx 2 года назад
മോഹൻലാൽ സംഘിയാണെന്ന് നിന്നോടാരാ പറഞ്ഞ ?
@vishnukk9620
@vishnukk9620 2 года назад
Pullikk angane oru partyod prethyka thalparyam undennu thonnittilla
@sreejeshkn6333
@sreejeshkn6333 2 года назад
Sangikenthe mone kuzhappam. I proud sangi
@PSCpredictor
@PSCpredictor 2 года назад
Karayanda sudappi naayinte mone
@rahulkrishnan3106
@rahulkrishnan3106 2 года назад
ഒറ്റ പേര് മോഹൻലാൽ 😂😂
@roshanjohnson7050
@roshanjohnson7050 2 года назад
സരോജ്‌കുമാർ football fan ആണെന്ന് മനയിലാക്കിയവർ club✨️mention ചെയൂ 😇
@mohamednishadmohamednishad3385
@mohamednishadmohamednishad3385 2 года назад
Juventus F C
@footballloverlover6922
@footballloverlover6922 Год назад
Juventas😁
@zibinh3544
@zibinh3544 11 месяцев назад
മോഹൻലാലിനെ മനസ്സിൽ കണ്ടു എത്രപേർ പടം കണ്ടു
@vishnukk9620
@vishnukk9620 2 года назад
മെഗാ സ്റ്റാർ....😂
@mrafi6173
@mrafi6173 2 года назад
Megastar Mehanedan Jayaram Prithvi 🤣
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 5 месяцев назад
മൂന്നരക്കോടി ജനങ്ങളിൽ എത്ര പേര് കേണൽ ആവുന്നുണ്ട് 😂😂.. കൊള്ളാല്ലോ സാറേ.. കൊല്ലേണ്ട ആയിരുന്നു
@fousuu
@fousuu Год назад
20:26 l sarojinte banglow aayittu kaanikkunnaveedu ente naadaya vaikathanu
@najadsahil5557
@najadsahil5557 2 года назад
Api malayalam movies എന്ന ചാനലിൽ ഇതേ വീഡിയോ 8 വർഷം മുൻപ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്. Same legth with indro....
Далее
Witch changes monster hair color 👻🤣 #shorts
00:51
Avaz Oxun - Yangisidan bor
14:29
Просмотров 434 тыс.
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 491 тыс.
Sringaravelan Non Stop Comedy
33:20
Просмотров 1,3 млн
Witch changes monster hair color 👻🤣 #shorts
00:51