ഒരു രക്ഷയും ഇല്ല സത്യം പറയാം എന്റെ പൊന്നു ദർഷാ നീ എന്നെ കൊല്ലുകയാ. ഞാൻ vmin set ആവണം എന്നാ പ്രാർത്കുന്നത് എന്തായാലും ആരു set ആയാലും ഞാൻ ഹാപ്പിയാ പിന്നെ അരയും കരയുപേകിക്കരുത് അത്രമാത്രം പ്ലീസ് ദർശന കൊട് വയ്പ്പിക്കണ next month ഒക്ടോബർ 3rd is my birthday so എല്ലാരേയും kodu wish ചായോ and darsha ഒരു i love you പറയോ
😮Soulmate means a person ideally suited to another as a close friend the real soulmates are vmin but the true lovers are taekook❤❤❤arune zyan thanne kodukkumo please🙏 taekook forever❤❤
But ente oru kandethal prakaram ee ff nte first half episodesil aaru parayunund ente parter ente dear soulmate aayirikanm enn agane nokkumbo vmin set avane chance ullu😌
ആയോ എന്താ പറയേണ്ടത് എന്നൊന്നും അറിയില്ല 😊എന്നാലും എന്റെ aru ഇത്തിരി possessiveness കൂടുതലാണല്ലോ ❤🩹😍vmintte seen കണ്ടപ്പോൾ എനിക്ക് നാണം വന്നു🙈പിന്നെ aru dershantte സ്നേഹം കാണാതെ പോവല്ലേ 💚💛ഈ എപ്പിസോഡ് കണ്ടപ്പോൾ aru ആരെയാണ് സ്നേഹിക്കുന്നത് എന്ന് ഒരു എത്തും പിടിം കിട്ടുന്നില്ലല്ലോ 🤔 ഞാനും അതിയം jesttin പാവം ആണ് എന്നാ വിചാരിച്ചത് 😢അതിയം aru dershanod ഇഷ്ട്ടമല്ല എന്ന് പറഞ്ഞപ്പോ സങ്കടം ആയി പിന്നെ കണ്ടപ്പോൾ പോയ കിളികൾ എല്ലാം തിരിച്ചു വന്നു 😀 ഇത് വായിക്കുന്നുണ്ടെഗിൽ dershane കൊണ്ട് വായിപ്പൊക്കണേ
Ente ponnu editor chechiii njamale tension adipich kolluoo... Uyyo njne dream soulmate ittath kandappo njn fd kazhikuvayirunnu njn ath vegam thinn kazhinjitta odi vanne kanan vendi.. ennit kandappo ente thinna fd evdeyo poyi... Eni adtha episodel enthavum enn orth njn tension adich marikkum.. pinneh darsaneyum aruneyum enik bayankara ishtta.. njn oru vmin fan ahn... Pinneh njn itta comment darsana kond thanne vayikane... Pinneh ciyane adhikam vesmipikkalleh... Love you eachii waiting for your next episode 🤍🤧
Episode super chechi, njn oru Taekooker aan. So first taekook set aavanam ennaarunnu ente aagraham. ippo Vmin aayi. pakshe Ziyan ne orkkumbo vendum taekook set aavan ennaavum enthaayalum oru kaaryavum illaathe Ziyan Aaru ne vitt kalayilla. Aaru naanengil Ziyan and Darshan, 2 pareyum ishttavaan ennaan enikk manasilaayath. enthaavuvo.... entho. last ellam kalangi thelinjaa mathiyaarunnu. pinne... aa karthi yod enikk oru hi theran parayane
Dhe chechi pinem🚶🏻♂️ine vminkook set akkale pattuu🙂veredh cheyyn.. Etrem agger porke nadannitum.. Eeh ആരും ന്ന് ... ഒന്ന് സ്നേഹിച്ചാൽ എന്താണ്...pulli poli അല്ലേ ethoran fans ആണ് 🥱🤧nnalum poli arinn. Innatte episode 🥹 Mwaaahh😽💋💋.... Lub uh Aa pinne ahh Dharsha chettanee kond oru i lub uh parayppikkne🤧🌚
Chechii... Evideninn ahn thudangande enn ariyilla..enalm parayuvaneh.. Njan army aya kalam muthale ente mind il kerikkoodiya oru ship ahn vmin..like enthaa..avarude soulmate polathe friendship..enikum agne oru friendship undayirunnu enkil enn ethra vattam agrahichitt undenn ariyilla..eth pottatharathinum koode kanunna oru koottukaaran.. Athukazhinju kure naal kazhinjappo I get to know about taekook...n yk..as every taekooker, I became obsessed with them..obsessed in the sense that I wished one day they'd confess their love to each other.. Ippo ee story kandappo darshan is a nice guy..I mean..arunu venda ellam Darshan cheythu kodukum enn nammal viewers nu ariyam.. But what about ziyan?..what about the love they shared for this long time?..doesn't it mean anything to aru? Nmk ellarkm ariyam ziyan oru reason polm parayand breakup paranju poyappo aru ethra depressed ayirunnu enn..those tears..they were real..weren't they?...I mean nammude first love ne angne ingne ang marakan kazhiyumo namuk? Ini ippo first love break up aytt vere oru relationshipil ayal thanne we'd compare their love with our first love...won't we? Ziyanum ayi breakup ayi irunna arunte aduthekk oru sunshine pole vann avanu avashyam ulla attention kodukkuvayirunnu harshan...and I guess that's what he liked..aa timeil arunu heal cheyyan vendi hold on akkan enthelum oru thing venam ayirunnu...n that's when harshan vannath... Harshan aruvum ayt flirt cheyyumbo okke arunte heart is beating like crazy..he's blushing and all... But with ziyan..there comes pain..ippolm ziyanod kannu nerayand pazhaya karyangale patti samsarikkan kazhiyuvo arunu?...n it clearly mean that he is not over his ziyan and he can never be.. ZIYAN IS THE ONLY THING ARU NEED IN HIS LIFE...ZIYAN MAKE HIM COMPLETED... from my pov..aru like the "thought" of harshan But clearly want the "feeling" of ziyan... Soo chechiss...harshan nalla oru person ahn...sincere aytt ahn nmde arune nokkunnath..but harshane nml ellarum highlight cheyumbol nammal sraddikkathe pokunna oral und..nammude ziyan... After all these time, arune thappi aru padikunna collegeil ziyan varanam nkil..he kk ethratholam precious ayrkm aru..sheriyaanu, oru reason polm parayathe breakup akki poyath ziyan thanne ahn...ennal..I guess ziyanu athinu valid ayt ulla entho cheruth allatha oru reason thanne kanum...allathe arune ottakk akki pokan kazhiyilla ziyanu...BECAUSE, HIS SOUL BELONGS TO ARU.. Ivde ellarum vmin mathi vmin mathi ennu comment idunnath kandu...OFCOURSE VMIN is good...pakshe ee storyil ARU nte heart..ath ippolum is longing for ziyan...isn't it?.. Pinne chechi...are set akkiyalm..I'm fine gwenchanaaa...cz it's totally up to u..and I value my author sm..pakshe chechi taekookne set akiyal harshaneyum, vmine set akkiyal ziyaneyum vishamippikkaruth (both are pavams)...athreyulluuh Enn oru pavam aaradika of this ff
ഈ ഒരു എപ്പിസോഡ്ന് വേണ്ടി വെയിറ്റ് ചെയ്യുവായിരുന്നു ഞാൻ കാരണം ആരു ദർശനോട് എന്ത് parayum എന്നറിയാൻ വല്ലാത്തൊരു തൊര ഇപ്പൊ അത് മാറി ആരു ദർശനോട് ഇഷ്ടം പറഞ്ഞു ഇല്ലേ എന്തോ എനിക്ക് അങ്ങനെ തോന്നി ഞാനൊരു taekook ഫാനാണ് എന്നാൽ ഇതിൽ vmin സെറ്റായാൽ മതി പിന്നെ സിയാന് എല്ലാവരും പറയുന്ന പോലെ നമ്മൾ ആർമിസ് ഉണ്ടല്ലോ അത് പോരെ സിയാൻ ഇതറിഞ്ഞാൽ നിനക്ക് വിഷമം ആവും പക്ഷെ സാരമില്ല നീ തളരരുത് ആ പാവം സീനിയർ അത്രേം കഷ്ടപ്പെട്ടതല്ലേ പിന്നെ ആ ജസ്റ്റിനെ എനിക്ക് അത്രക്കങ്ങോട്ട് പിടിക്കുന്നില്ല കേട്ടോ അവന് ആരുവിനെ കാണുമ്പോൾ ഉള്ള ഇളക്കം പെട്ടന്ന് മാറ്റണം അല്ലെങ്കിൽ ആരുവിന് വേണ്ടി സിയാനും സീനിയറും ഒരുമിച്ചിറങ്ങും ഇനി നെക്സ്റ്റ് കട്ടക്ക് വെയിറ്റ് ആണേ ❤❤❤❤❤❤❤❤❤❤❤
Chechi enike Ee story ekkaneyann povune enn manasilayila but enike thalpariyam taekooknode ann karanam ziyan chumma aaruvine edadu povila but dharshan chettatte shehan kannubol aaruvayidu set avanam enn thonnum but ziyan vishamam kannubol avarum but chechi ann thirummanikkam vmin anno taekook anno. But ente oru thalpariyam taekook ann kariyam ziyannum aaruvum kudeyann korachu kude charunathe❤aaru vayichal kollamayirunnu and oru hai ziyanum aaruvum പറഞ്ഞാൽ kollamayirunnu please പേര് akshara njan oru കുഞ്ഞ് taekook lover ann ❤🤍💜 waiting next എപ്പിസോഡ് എളുപ്പം ആവട്ടെ full support unde 💜 eth vayikkane plzzzzzz💗
😒😒🤦🏻♀️ എനിക്ക് മനസ്സിലാകുന്നില്ല ആരു നിന്നെ 🙄, നിനക്ക് ദർശനെ ഇഷ്ട്ടമാണ്, അത് നിന്റെ പ്രവർത്തികളിൽ നിന്ന് മനസ്സിലാകുന്നുണ്ട്, but നീ സിയാൻനോ പറയുന്നത് എന്തൊക്കെ ആണ്, ആരെയും hurt ചെയാൻ വയ്യ വയ്യ പറഞ്ഞു കൂടുതൽ അഹ് പാവത്തിനെ hurt ആകികൊണ്ടിരിക്കാണ് നീ 😒😒, ഇനി അവൻ കാര്യങ്ങൾ അറിയുമ്പോ അവൻ തീരെ hurt ആകില്ല 🤦🏻♀️ ലാസ്റ്റ് ദർശൻ മോഹം കൊടുത്ത് അവനെയും hurt ആക്കുമോ, എനിക്ക് മനസ്സിലാകുന്നില്ല നിന്നെ 🙄🙄 ഏതെകിലും ഒരാളോട് മനസ്സ് തുറക്കണ്ടേ, ഇത് രണ്ടുപേർക്കും ഒരുപോലെ Hope കൊടുക്കാണ്
എനിക്ക് പതിവ് പോലെ ആകെ Confussion ആണ് Tae Kook നെയാ ഇഷ്ടം എന്നാ vimin കുഴപ്പമില്ലാ എന്നും തുറന്ന് പറയാനും കഴിയുന്നില്ല ആ ആരൂ ആരുടെം കൂടെ പോവണ്ടാ...... vkook ഉം Ji Kook ഉം ഒന്നും വേണ്ടാ ഇങനെ മനുഷ്യന് Tenshion അടിച്ച് ചാവാൻ വയ്യാ.... ആകെ ഭ്രാന്ത് പിടിക്കാ.... എല്ലാത്തിനും കാരണം ആ ആരൂൻ്റെ നിഷ്കളങ്ക സ്വഭാവാ💜💜💜💜 അതിനെ എങ്ങനാ ,ആർക്കാ ഉപേക്ഷിക്കാൻ പറ്റാ... എല്ലാരും അതിനെ സ്നേഹിച്ചോണ്ടിരിക്കാ.... എല്ലാരും happy ആയി ഇരിക്കട്ടെ
എന്റെ പോന്നു ചേച്ചി, എന്താണ് ഇവിടെ നടക്കുന്നത്. എന്റെ പോന്നോ എന്ത് കഥയാണ്. ഞാൻ ഇതിൽ ആദ്യമായാണ് comment ചെയ്യുന്നത്. എന്നേ episode എല്ലാം കണ്ട് right time ആകുമ്പോൾ comment ഇട്ട് തുടങ്ങാം എന്നാ വിചാരിച്ചേ but ഈ എപ്പിസോടിന് comment ഇട്ടില്ലെങ്കിൽ ഞാൻ നീരാവി ആയി പോകുന്നതിന് സമമായിരിക്കും. കഴിഞ്ഞ episode കണ്ടപ്പോഴേ ഇടണം എന്നു വിചാരിച്ചു but പിന്നെ തോന്നി കുറച്ചു കൂടി wait ചെയ്യാമെന്ന്. പക്ഷേ ഇത് കണ്ടപ്പോൾ മൊത്തം കയ്യിന്ന് പോയി. പിന്നെ ഒന്നും നോക്കിയില്ല, ഇങ് പൊന്നു. ഞാൻ പയിങ്കര ചിലപ്പാ അല്ലേ, എന്തുചെയ്യാന, ഒരു കിലുക്കാംപ്പെട്ടിയെ പോലെ. What to do, ഞാൻ അങ്ങനെ ആയി പോയി. So ഒരു conversation convenience വേണ്ടി എന്നേ മിസ്. കിലുക്കാംപ്പെട്ടി എന്ന് വിളിച്ചോളൂ. I am happy. ഇനി lets come to the point. Ente aru, നീ ഇങ്ങനെ കുറുക്കനെ കറക്കുന്ന ഒരു കിളി ആകല്ലേ. പാവം എന്റെ senior ചേട്ടൻ. നീ സംസാരിക്കണം എന്നൊക്കെ പറഞ്ഞപ്പോൾ മനസ്സിൽ ഒരായിരം ലഡ്ഡു ആണ് പൊട്ടിയത്, but നീ no പറഞ്ഞപ്പോൾ ഒന്ന് തകർന്നു, പക്ഷേ കണ്ണിൽ നോക്കിയില്ല എന്ന ഒരു point ഞാനും note ചെയ്തു. പിന്നെ ക്ലൈമാക്സ് കണ്ടപ്പോൾ തൃപ്തിയായി. എനിക്ക് തന്നെ അറിയില്ല ഞാൻ എത്ര തവണ climax കണ്ടെന്ന്. ചിരിച്ചും blush അടിച്ചും എന്റെ ഉപ്പാടിളകി. എന്റെ darsha ഏട്ടാ സത്യം പറയാലോ, ഇതു വരെ ഒരു ffilum ഞാൻ ഇത്ര attract ആയി അലിഞ്ഞു പോയ വേറെ ഒരു jiminshi character ഇല്ല. എന്ത് സാധനം ആടോ താൻ . എന്റെയും ആരുന്റെയും അവസ്ഥ ഏതാണ്ടൊക്കെ ഒരേ പോലെ തന്നാ. അങ്ങ് ഇട്ട് കൊല്ലുവാ. ഇത്രെയും ഞാൻ ഇത് വരെ ഒരു jiminshi character നോടും ffnodum addict ആയിട്ടില്ല. ആ ക്ലൈമാക്സിൽ പാവം എന്റെ darshan ചേട്ടൻ അങ്ങ് പെട്ട് poyi. അങ്ങ് ഒന്ന് വാ തുറക്കാമോ എന്ന് അരുളിയതിന് പിന്നെ അരുവിന്റെ ഓരോ ചോദ്യങ്ങളും മറുപടിയും കേട്ടപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നി കാണും. എനിക്ക് അറിയില്ല, സംഭവം വേറെ ലെവൽ ആയിരുന്നു. Aru എന്റെ കൂട്ട് അങ്ങ് ചിലപ്പ് തുടങ്ങി, അല്ലേ darshan ചേട്ടാ, പോട്ടെ ഞാൻ ആണെന്ന് വിചാരിച് അങ്ങ് ക്ഷമിച്ചേക്ക്. അപ്പോൾ ഇത് darshanum aruvum ചേർന്ന് വായിക്കേണം എന്നാണ് എന്റെ ഒരു ഹൃദയപരമായ ശുപാർശ. ഒന്ന് പരിഗണിച്ചേക്കണേ. അവരെ ഒരുമിച്ച് കിട്ടിയില്ലെങ്കിൽ darshan ചേട്ടൻ ഒറ്റക്ക് ആയാലും മതി.ഞാൻ ഇനിയും ഇവിടെ തന്നെ കാണും. എന്തായാലും ഇനി അങ്ങോട്ട് ഈ മിസ്. കിലുക്കാംപ്പെട്ടിയുടെ comments പ്രതീക്ഷിക്കാം. ഇതിന് lenght കൂടി പോയില്ല എന്ന് വിചാരിക്കുന്നു. ഏഹ്, കൂടിട്ടില്ല, ഇത് കുറവാ. എന്റെ ശെരിക് ഉള്ള writing ithonum അല്ല. അത് വഴിയേ മനസിലാകും. അതുവരെ bye my dears❤❤. പോട്ടെടോ my dear senior and ജൂനിയറെ 👋🏻
@@balenciagasonyeondan ശോ, അങ്ങനെ ഒക്കെ തോന്നിയോ. എനിക്ക് വയ്യ, ഈ ചേച്ചി. എന്ത് ചെയ്യാനാ, കഴിവ്, അല്ലാതെ എന്തു പറയാനാ. ഒരു ചെറിയ കുറുപ്പിന് കഥയുടെ ഒക്കെ feel കിട്ടുക എന്നു പറഞ്ഞാൽ എന്റെ ലെവൽ മനസിലായല്ലോ 😌. Appo, anyway thank you chechi. കുറേ നാളായി ആരുടേലും ഒക്കെ ഒരു reply കിട്ടിയിട്ട് (ലെ myself :അതിന് ആദ്യം comment ഇടണം mister ). Anyway, i am so happy. Appo good night 💜
എന്റെ പൊന്നേ....😂😂 ആരൂ.... നീ എന്താ 'അന്യൻ' കളിക്ക്യാ...?? തലേദിവസം അമ്പി, പിറ്റേന്ന് രാവിലെ അന്യൻ.., അതുംപോരാഞ്ഞ് Evening ആയപ്പഴേക്കും Remo.... 🤭🤭 കൊള്ളാടാ... 😌😌❤❤ അപ്പോ ചുരുക്കം പറഞ്ഞാൽ... Darshan നും Ziyan ഉം ഒന്നും അല്ല നിന്റെ പ്രശ്നം... Darshan നു ചുറ്റും പാറിനടക്കുന്ന തുമ്പികളും പൂമ്പാറ്റകളുമാണ് നിന്റെ പ്രശ്നം....Hmmmmm...... സ്വാഭാവികം..... എന്റെ പൊന്നെടാ..., അതാപൂവിനോടങ്ങു നേരിട്ട് മൊഴിഞ്ഞാൽപ്പോരേ... "നിന്റെ കാവൽക്കാരനാവാൻ ആണൊരുത്തൻ പിറന്നിട്ടുണ്ട്..." എന്ന്..... അല്ലപിന്നെ... 😌😌❤ GOOD LUCK DEAR... 🤝🏻 😍😍😍😍😍😍😍😍😍😍😍😍 YOU'RE MADE FOR EACH OTHER !!😍😍😍😍😍😍😍😍😍😍😍😍
Chechiii❤ അത്യമായിട്ടാണ് ഒരു comment ഇടുന്നത്..Dream Soulmate അത്രക്കും ഇഷ്ടമായതുകൊണ്ടാ... കഴിഞ്ഞ video le comment Darshan നെ കൊണ്ട് വായിപ്പിച്ചതിന് THANKSS💫... DARSHANN... still 💜 you daahh... Your voice is just uffff.. 🔥🔥 Ni aaru n ഉള്ളതാ... Your Heart beat gets HIGH whenever u see him.. I can feel that monee😌.. Ziyan.. muthee മനസ്സിലൊന്നും വെക്കല്ലേ daa.. Aaru illenki enthaa ARMIES even I'M HERE... 😉💜.. And Aaruuu.. Your such a pure soul.. Da chekka നിനക്ക് darshan നെ ശെരിക്കും ഇഷ്ടമല്ലേ... സത്യം പറഞ്ഞോണം.... Diya is such a Great friend 4 u... എനിക്ക് ഇതുപോലെ ഒരു Best Friend illaa.. 🥺 Diya & Aaru, Darshan& Karthi moments കാണുമ്പോ സത്യം പറഞ്ഞ എന്റെ കണ്ണിൽ നിന്ന് വെള്ളം vannuuu😥... Pinnee... ee coment um ആരോടെങ്കിലും next video il vayikkan parrayooo..? Enik ithokke ollu Happy avan..so plss ആര് വായിക്കണം എന്ന് ഞാൻ പറയുന്നില്ല chechiyude ishttampoleee... All the love and support💜💗.. Waiting 4 next EP...
Yey yey yey vmin sett aaya mathi😊😊❤❤ aaru darshanod angane okke paranjappo enikka blush adichath😅😅 aarun jealous theere illa😅😂eth sobhaava chechi oru scene kaanumbo ippo chaavum ippo chaavum enna avastayila kaanunne😅eni ithinte avasaanam enthaavumnn areela mikkavaarum ee FF theerumbo njan karanj chaavum 😢😢 ഇവരുടെ പ്രണയം എന്താവും എന്ന് അറിയില്ല . പക്ഷെ ആരു ദർശൻ്റേത് മാത്രമാണ് എന്നൊരു തോന്നൽ 😊 zayan ന് അവൻ്റേതായ കാരണങ്ങൾ ഉണ്ടായേക്കാം പക്ഷെ എനിക്ക് ആരു ദർശൻ്റേതാണ് എന്ന് വിശ്വസിക്കാനാണ് ഇഷ്ടം😊 waiting for next episode ❤❤❤❤❤
Hi chechi❤ My name is devanandha 😊 Paavam aaru 😢 Njan oru taekook fan ana but annaal enikkum vmim istamaanu ❤️🩹 Ziyan don't warry aaru will be your ante nanas parayunnu🖤✨ Pinna editor chechi story poli Pinna namuku vegam episode idana❤ Darshan🫀💓aaru Ziyan🖤💋aaru Pinna darsha lam here for you 🦋✨
Da episode super..... എൻറെ aaru , darshan and ziyan ഇവരെ വിട്ടു കളയരുത് ഇവർ നിനക്കായി പലതും സഹിക്കുന്നു darshan നല്ലപോലെ possessive ആണ് ziyan also possessive over aaru 💜 Drashan പാവം നല്ലപോലെ നല്ല പോലെ വിഷമമായി........😢💔🥀 da ഇത് VMINKOOK story ആക്കിക്കോ അല്ലെങ്കിൽ മൂന്നെണ്ണവും മൂന്ന് വഴിയാകും i can't see that.... Darsha i love you the most and I'm a big fan of you 💜 Darshan baby ആരാണെന്ന് ഇപ്പഴും വ്യക്തമല്ല.......💜 Now I'm a vminkook fan👍 read this vminkook please it's my request ❤️✨
Hlo Chechii, Njan ee ffte veliya fan ann.njan oru mixed fan ann but kurachu kuduttal jikook ann but ee storyill vmin mati karannam darshann arune orubadd istam ann atepolle arunum darshann orubadd istam ann but att arunn manasillakunilla.aru ninakozhich baki ellavarr kum ariya ninakk darshan istam annen But ee ep enikk orubadd istam ayi. Orro episodedum varubo pedi ann chechii pinna aru ni para darshanodd ninakk istam ann enn ella armys enumm ariya ninakk darshana istam ann enn so plzz chekana eeniyum waite cheyipikalle chechii plzz Ziyann njan udd so chechii thayiram ayitt vmin aa sett aakiko pinna chechii eett darshankodd vayipikanne plzz..
ഞാൻ ഒരു കട്ട taekook ഫാൻ അന്ന് പക്ഷെ താൻ എന്നെ vmin ആക്കി കളഞ്ഞു ❤ ആദ്യായിട്ട ഞാൻ ഈ സ്റ്റോറിക് കമന്റ് ഇടുന്നെ എന്നാ പറയാ അടിപൊളി തന്റെ വോയ്സ് ഒരു രക്ഷേം ഇല്ല ഇത്രേം സ്വീറ്റ് ആയിട്ട് സംസാരിക്കാൻ പാട്ടൊന്നു വരെ സംശയവ അത്രേം അടിപൊളി അത്രേം സ്വീറ്റ് വോയിസ് അന്ന് തന്റെ❤🙌 രാവിലെ 7 അര ആയപ്പോ കണ്ട് തൊടങ്ങിയ ഇപ്പോഴാ കണ്ട് തീർത്തെ അത്രേം അടിക്റ്റ് ആയി കണ്ട് പോയി ഞാൻ ഒറ്റ ഇരിപ്പിന് എല്ലാം കണ്ടു തീർത് 🙌😁 അത്രേം അടിപൊളി എന്താലും നെക്സ്റ്റ് episode n കട്ട വെയ്റ്റിംഗ് അന്നേ വേഗം ഇടനേ 🙌🫂
Health issue oke maareett edit cheythaal mathi chechi😁 Ndho enikk ee episode nte last scene othiri ishataayi🫠😌❤️ Nte darshaaa🥹💖 Ee aaru ndha inghane onn thorann paranjode ....Darshaa i lub u nn🌝😉 Mera vmin heart😌💕 Katta waiting for the next episode 🥰💗
Chechi vmin mathi kookie nink sangadam undavam but ninku army, s und. Darsha uam a big fan of you chechi darshante care, love, kandal mathi aruvinode love und ennu manacilavan ith വായിക്കുന്നു enn ഉണ്ടകിൽ darshan വായികനേ Vmin set akuna matter marakknda vmin set ayillegil njan karayum waiting for next ep 💜💜💜💜
Episode oru rekshayum ella othiri esttayi pna dharshan aruu ziyan evar hurt akkunath kanan vayya . Its really hurt . Oru kaayi nokkiya namakk vminkookine aggu onnipichallo . Apo taekook vmin problem solve akkum . Nthayallum allarkkum oru happy ending prethikshikunn. Love u chechi. Health okke nokk , take care 🤍 hope u will get well soon