എന്റെ ചേച്ചി ഞാൻ കുറച്ചു പടക്കം വാങ്ങിട്ടു വരാം....🏃♀️🏃♀️ പരുന്ത് കോഴി കുഞ്ഞിനെ റഞ്ചി കൊണ്ടു പോകുന്നത് പോലെ അല്ലേ..... ജിമിൻ, tae നെ jk യുടെ എടുത്ത് നിന്ന് കൊണ്ടു പോയത്.... സന്തോഷമായി ചേച്ചി... സന്തോഷമായി... 🥰🥰🥰🥰 പിന്നെ ജിമിനെ നീ strawberry രുചി നോക്കുന്നതിൽ ഞങ്ങൾക്ക് പ്രശ്നം ഒന്നുമില്ലാട്ടോ..... ഇടക്ക് എഡിറ്റർ കൊച്ചിന്റെ കണ്ണ് വെട്ടിച്ചു കൊടുത്താൽ മതി 😊😊😊😊😊 ഞങ്ങളെ കൊണ്ടു ഇത്രയെ പറയാൻ പറ്റൂ.... പിന്നെ ചേച്ചി...... ചേച്ചിയോട് ആയിട്ടു ഒരു കാര്യം കുറെ ആയി പറയണം വിചാരിക്കുന്നു..... ആ tae യുടെ കൈയിൽ ഇരിക്കുന്ന ഫോണിന്റെ display ഒന്ന് കളഞ്ഞേക്ക് അല്ലെങ്കിൽ അത് complaint അക്കോ.... അത് ഒരു ടൈമിംഗ് ഇല്ലാതെ അടിച്ചിട്ട് ഇരിക്കുന്നത് 🤷♀️🤷♀️.... എന്തായാലും എപ്പിസോഡ് അടിപൊളി ഇനി ഞങ്ങൾ കാത്തിരിക്കാം next എപ്പിസോഡിന് വേണ്ടി... ഫോണിന്റെ കാര്യം മറക്കണ്ട 😁🤣🤣
സൂപ്പറായിട്ടുണ്ട്. ഓരോ എപ്പിസോടും കാണുന്തോറും ത്രില്ലെടിച്ചു വരുന്നു. ജിമിന് ഇങ്ങനെയുള്ള ക്യാരക്റ്റർ നന്നായി ചേരുന്നുണ്ട്.bl എല്ലാം ഒരുപോലെ തോന്നാറുണ്ട്. പക്ഷെ ഇത് അതിൽ നിന്നും വ്യത്യസ്തമാണ് 🥰🥰
Aaru deserve a person like Darshan... ❤.. I don't know why but the energy they giving so damn beautiful... Seriously chechii... Loved ur story so much.. Not because of any ship.. It's the character. I personally prefer vmin... Its so so beautiful😍✨❤
Vmin soulmates polichu da super romantic pinne last scene jin JIMIN njan chirich chath 😅😂😂 Pavam waiting for vmin super story da muthee ഈ ff ഒരു യഥാർത്ഥ കഥ പോലെ ❤❤ super waiting for next episode background music editing എല്ലാം സൂപ്പർ ഡാ 25:50
Ente ponno poli 😊 vmin moments super ❤ Vmin ee story il onnikanamennund but enthakumennonnum arinjooda Mikka vminkook story ilum taekook set aakukayum jimin 😢 sad aakukayum cheyyum. But ee story il vmin onnikkanamennund❤🥲 By the way story kidu 🎉
24:46 😊 ഈ കമന്റ് ഇട്ട കാര്യങ്ങൾ തന്നെ ഉള്ളൂ എനിക്കും പറയാനുള്ളൂ taekook ഞാനും ഒരു ടേക്ക് കുക്കർ ആണ് vmin പക്ഷേ ഇതിൽ ബിമിനെ കോമ്പോ ആക്കിയാൽ മതി ആ മെച്യൂരിറ്റി ഒക്കെ പൊളിയാണ് കാരണം എന്തായാലും vmin രണ്ടുപേരുടെയും ഒന്നിപ്പിക്കണം വെയിറ്റിംഗ് ആണ് സ്റ്റോറി കാർത്തിക്കിനെ ദിയ നെയിം ഒരു മികണേ കൂടെ
TAEKOOK!!!!!! Plss. I jst cant bear the way ziyan looks at aaru. Ik he left him without letting him know the reason but plss plss make it up to him. Pls pretty pls!!🥺🥺 But vmin um addipoli aatto its jst that I can't see them as lovers .😭 Its jst my opinion pls don't get offended. ❤
Ente ponn chechiii enikku oru doubt ini jikookn munne thanne ariyuonn because Darshante perumaatam verum doubt aane 😂 anyway nice episode I like it ❤ Ann paranjathe enikk parayaan ollu vmin mathiii 😌 endho enikk e story bayankara ishttaayi manassil kerikn ❤😊 Jk de story endhaann enikk areelah endhaaayalum endhelokke aavatt 😂 ennum vann ep vanno nokkalaaan inte pani 😹 Appo adutha episode nu waiting aane 😌❤️❤️❤️❤️
എല്ലാവരും പറഞ്ഞ ത് തന്നെ ആണ് എനിക്കും പറയാനുള്ളത് ഞാനും ഒരു taekook fan ആണ് പക്ഷെ ഇതിൽ jimin ന്റെ ക്യാരക്ടർ ആണ് എന്നെ vimin മതി എന്ന് പറയിക്കുന്നത് എല്ലാത്തിലും പോലെ ഒരു കോഴി അല്ല സീരിയസ് ആയിട്ടുള്ള ഒരു ആളാണ് so vimin നെ സെറ്റാക്കുമോ പ്ലീസ് പ്ലീസ് ഞങ്ങടെ ചക്കരയല്ലേ മുത്തേ പ്ലീസ് പിന്നെ ഞാൻ ഇന്ന് കൂടി വിചാരിച്ചു ഈ എപ്പിസോഡ് ഇന്ന് വന്നിരുന്നേൽ എന്ന് പിന്നെ waiting for next ❤️❤️❤️❤️❤️❤️
Entha paraya story orepoli pinne darsha nee engane filtering thudangiya ente stomachil athikam vaayikathe butterfly vann oru zoo avum 😂jk de sideil maybe rights indavum ennalum enik ipo. Vmin allathe vere aarem alochikan vayya. Pinne karthi something fishing eni karthik diya de aduth enthangilum. Ente kunji thalayil enthokkayo thonunnu athond waiting for adutha ep
Darshan aa kuttyne kurach Diya parajath ishttayi 😅 darshan parayan vannath aru niyayitt elathaki 😂 darshan ee pokki nallathalatto 😂 mm endhayalum nadakatte Diya on fire 2 pedithondan mare kondano ni aa ride keriyath 😂aru Diya darshan karthi seen ayyo poli 🥰 episode super da waiting for next episode 🥰❤️
എന്റെ darshaaa🫣 നിന്റെ flirting ഇച്ചിരി കൂടുന്നുട്ട്ടോ, ഇച്ചിരി ജലസ്സും ഉണ്ടല്ലോ, ziyane കണ്ടപ്പോ ആരുനെ ചേർത്ത് പിടിച്ചില്ലേ അത് എപ്പഴും ഉണ്ടാകണേ.എന്റെ ആരു പാവ അവനെ നീ എന്നും ഇങ്ങനെ ആർക്കും കൊടുക്കാതെ ചേർത്ത പിടിച്ചിക്കണേ 🥰 കട്ട വെയ്റ്റിംഗ് ആണുട്ടോ next എപ്പിസോടിന്
Aish 😍 vmin 💘 ദർശൻ ചേട്ടന് flirting കുറച്ചു കൂടുന്നുണ്ട് but I like it 😌💗ദർശൻ ചേട്ടാ ചേട്ടൻപോയി ആ strawberry ടെസ്റ്റ് ചെയ്ത് നോക്കിക്കോ ഞങ്ങൾ സപ്പോർട്ട് ചെയ്യാം 😌 🤭 ചിമ്മിക്ക് ee character അടിപൊളി ആയി ചേരുന്നുണ്ട് 😍 ഇപ്പൊ ചേർത്ത് പിടിച്ചപോലെ ആരുനെ എന്നും ചേർത്ത് പിടിക്കണേ ദർശേട്ട...❤ കാർത്തിക്കെട്ടൻ full കോമഡി ആണെല്ലോ 🤣
Chechi enni enthuva nadakkan pokkunne ennu oruthu ennikk wait cheyan vaya chechi pettannu video edavo please.. new episode eppol Varum? Eth ente favourite ff aaaa eth nalla kidukachi story yaaaa EllaVarum parayunnth polle enikkum aravum darshannum onnukkan aaa thalpariyam ath aaa best ziyan ennu Avante eth Aya reason kannum ayirikkun but arav um darshannum oru reshailla my heart my heart is boom boom boom😭😭😭😭
@@balenciagasonyeondan njn kandu chechi, poli epsiode 💕💕😻😻😻 , chechi ude videos edunna ayitt time fix cheythatt undo undankill parayannmo appol aa time vannu kannnam allo