Njan first time ane vminkook bl story kanunnath sadhranan ayitt tamil vminkook ff ane kelkunnath story oru rasha um ella polichu chechi njan oru katta jikooker ane but ithil vmin set akkayal mathi plzzz🥺🥺 ellam vminkook ff lum teakook ane onnikunnath ithilekkilum vmin set akkaamo plzzzz🥺🥺🥺🥺🥺🥺🥺🥺🥺 Vmin ❤️ Vmin ❤️ Vmin ❤️ Vmin ❤️ Vmin ❤️ Vmin ❤️ Vmin ❤️ Vmin mathi❤️🥺❤️
ഇതിപ്പോ കമന്റ് ബോക്സ് ഫുൾ തല്ല് നടക്കുന്ന അവസ്ഥ ആയല്ലോ ചേച്ചി 🙄, teakook vimin 😭😭😭, എന്തായാലും ഒരു കാര്യം ഉറപ്പായി എന്നെ പോലെ തന്നെ ഈ സ്റ്റോറി അത്രക്കും അടിക്ഷൻ ആയി പലർക്കും 😁, എപ്പഴാ വര എപ്പഴാ വര എന്ന് നോക്കി ഇരിക്കണം, ചേച്ചി teakook or vimin ഇതിൽ ഏതാ എടുക്ക എന്നറിയില്ല, എന്തായാലും ഞാൻ ഒരു കാര്യം പറയാം ഈ കഥയുടെ പോക്കിന് vimn അല്ലെ നല്ലത്, പെട്ടന്നൊരു ദിവസ്സം ഒന്നും പറയാതെ സിയൻ പോയപ്പോ എന്തു റീസൺ ആയിക്കോട്ടെ എന്താണകിലും ആരുന്റെ അവസ്ഥ അവൻ ചിന്തിച്ചോ 😢, ദർശന്റെ ഈ പോസ്സസ്സീവ് തന്നെ പോരെ അവന്റെ പ്രണയം എത്രത്തോളം ഉണ്ടന്ന് മനസ്സിലാക്കാൻ, ആരെയും കൂടുതൽ സങ്കടപ്പെടുത്താതെ ഒരു എൻഡിങ് നൽകണേ 😢
Kookie വിഷമിക്കുന്നത് കാണാൻ വയ്യാ'' ' എന്താ എപ്പഴും Tae - JK നെ Avoide ചെയ്യന്നത് - ... Vmin combination nice ആണ് പക്ഷേ Kookie പാവം Tae യുടെ പിറകെ നടക്കാ ,എന്തോരാ JK , vയെ കുറിച്ചാലോചിച്ച് വിഷമിക്കുന്നത്
Athokke anghane parayaan paado🌝 Ithokke enghaneya parayunne🌝🔥 Nalla resand kandirikkyan 💖😌 Ith taekook ff aahnenn vech njn kanathirikkaarnnn....cuz enikk notification vannaarrnnn... because iam your subscriber 😌 Eee story il aarav +Harshan venamnn aahnu ente opinion 🌝 Appo katta waiting for the next episode 🥰
Ee ff njan thudakkam muthale kanuva but comment ippozha idunne entho enikk ee storyil vmin onnikkanam ennanu ente aagraham Hmm vmin ne onnippichillengil chechi seeviduve jagrathai 🔪 Story poliyanu 💋 😘 luv u chechi
Aah ahm athokke nammak set aakkam... Pinne than enne beeshani pedthiya sthithik next epdil thante comment njn kananam ivide 🥱😆 Anyway lub uh too bae 😌😘
Super super vmin polichu 🫂❤️❤❤ waiting for vmin more beautiful moments waiting for next episode 28:59 your most welcome da 😘🫂❤️ anyway I'm become the big fan of this ff
Satyam parayello ee story kandapo The Summer I turned pretty orma vannu. Pinne next orma vannathu ee lyrics aa you drew stars around my scars.. .Enikk ishtapettu bore adikkila pinne songs okke full sync aanu. Pinne oro character development anusherichu oro kadhaprathangale ishtapedennu yenne ullu 😂
Chechii... Vmin mathi.. Giving second chance won't be a good ending always.. Ippo vere oral ithrayum adhikam snehikkumbol kandilla nnu vekkalleee please
ഞാൻ ഇത്തിരി താമസിച്ചു പോയി എന്നാലും എപ്പിസോഡ് അടിപൊളി ആയിരുന്നു...❤ എന്താണെന്ന് അറിയില്ല ee സ്റ്റോറി കാണുമ്പോൾ നല്ല സന്തോഷവും ഉണ്ട് എന്നാൽ അതുപോലെ സങ്കടവും വരുന്നുണ്ട് 🤧ziyante മനസ്സിൽ ഇപ്പോഴും ആരുനോട് ഇഷ്ടമുണ്ട്.. പക്ഷെ അവൻ ആരുനെ വിട്ട് പോയതിന് എന്തെങ്കിലും കാരണം ഉണ്ടാവും അതെന്തായാലും അറിഞ്ഞാലേ എന്തെങ്കിലും പറയാൻ പറ്റു.. തെറ്റ് ആരുടെ ഭാഗത്താണ് ശെരി ആരുടെ ഭാഗത്താണ് എന്നൊക്കെ.. ചെക്കന് എന്തൊരു ജെലസ് ആണ് അത് കണ്ടാലേ മനസ്സിലാകില്ലേ ദർശന് ആരുനോടുള്ള പ്രണയം.. ❤️0:37 that bgm അണ്ണാച്ചിയെയും പവിഴത്തെയും ഓർമ്മ വരുന്നു 🤧❤️ ഇതുവരെ ഞാൻ ഇങ്ങനെ ഒരു vminkook സ്റ്റോറിക്ക് vendi🤣കാത്തിരുന്നിട്ടില്ല.. അങ്ങനെ പറയല്ലേ ആരു 😌🙈എന്റെ പൊന്നെ എന്തൊരു feel ആണ് 💗എന്റെ കാർത്തിക്ക് ഏട്ടാ താങ്കൾ അറിയാത്ത ചില സംഭവങ്ങൾ ഉണ്ട് 😌അതൊക്കെ സമയം ആവുമ്പോൾ editor കൊച്ച് പറഞ്ഞു തരും
Kanditt ziyanu nmade aravinod cheriya softconer undonn dought undu.agananel nmmde darshnte karym. Sad aakuvalo.aarayirikm finally nmmde avavinu swathm aavunne .katta waiting.oru request othiri lag aakalle athreku intresting aannu ep.like that th mole under in your lips nalla pole miss cheyyunn . waiting for the eps❤❤❤❤❤❤
Jk എന്തു കാരണത്താൽ ആയാലും ഒരു ദിവസം വന്നു എല്ലാം അവസാനിപ്പിച്ചു പോയപ്പോൾ നീ നിന്റെ കാര്യവും അവസ്ഥയും മാത്രം നോക്കിയൊള്ളൂ..... പക്ഷേ മനസ്സ് കൊണ്ടും ശരീരം കൊണ്ടും നിന്നെ മാത്രം സ്നേഹിച്ചു നടന്ന ആ പാവം.. എന്താ കാരണം പോലും അറിയാതെ ആണ് കറിവേപ്പില പോലെ നീ എടുത്ത് എറിഞ്ഞിട്ട് പോയത്.... ഇപ്പോ tae മാത്രം മനസ്സിൽ കൊണ്ടു നടക്കുന്ന darshan ഉണ്ട്... Tae പോലും അറിയാതെ ദർശൻ അവനെ safe ആയി നിർത്താ.... ആരുടെയും നിഴൽ പോലും അവന്റെ എടുത്തു പോകാതെ നോക്കാ.... ആ ദർശന്റെ സ്നേഹം മാത്രമാണ് ഇപ്പോ ഞങ്ങൾക്ക് കാണാൻ കഴിയുന്നത്.... ചേച്ചി ഞാൻ ഇത്ര ഒകെ പറഞ്ഞ അവസ്ഥക്ക് vmin നെ ഒന്ന് സെറ്റ് 😁ആക്കണേ 😊
Adipoli episode aann❤❤othiri ishtaayi😊😊 please ini vmin mathi🥺🥺🥺jimin enthoru possessive aan😂😂ini evar set aayal enthaavum😮 ennalum enthinavum jk vne break up aakkiyath🤔🤔 waiting for next episode 😊😊🎉
Athai എനിക്ക് സങ്കടവും എന്നാൽ അതിനേക്കർ ഏറെ സന്തോഷവും വരുന്നുണ്ട്, സിയാൻന്റെ കാര്യത്തിൽ സങ്കടം ഉണ്ട്, ഒരു teakook ഫാൻ ആയതു കൊണ്ടായിരിക്കും, എന്നാൽ but vimn ന്റെ കാര്യത്തിൽ ഒത്തിരി സന്തോഷവും ഉണ്ട്, ആരെയും സങ്കപ്പെടുത്താനും തോന്നുന്നില്ല, എന്തായാലും നല്ലൊരു എൻഡിഗ് കൊടുക്കണേ, but vimin നെ പിരിക്കല്ലേ, ഇതിൽ vimin മതി ചേച്ചി 😢, എന്തു കൊണ്ടായിരിക്കും സിയൻ ആരുനെ വിട്ടു പോയെ, എന്താണെകിലും അവനോട് സംസാരിക്കാമായിരുന്നു, 🥺, പിന്നെ എന്റെ ആരു ദർശനെ കൊണ്ട് നീ കുറച്ചു പാട് പെടും, എന്തൊക്കെയാ ഈ നടക്കുന്നെ 😁 ഇനി ദർശനോട് നിന്റെ പോസ്സസ്സീവ് കുറച്ചു കുറക്കണേ,നിന്റെ ആരു എങ്ങോട്ടും പോകില്ല, നിങ്ങളൊക്കെ റൈറ്റെർ കൊച്ചിനോട് പറഞ്ഞിട്ടുണ്ട് അതുകൊണ്ട് പേടിക്കണ്ടാട്ടൊ, കാർത്തിക്കും ദിയക്കും ഇടയിൽ എന്തേലും വർക്ഔട് ആകുന്നുടോ, ക്യാന്റീനിൽ വെച്ച് കണ്ടപ്പോ കാർത്തി ആദ്യം പറഞ്ഞത് ദിയനെ ഇന്ന് കണ്ടല്ലന്ന് വിചാരിച്ചേ ഉള്ളു എന്നല്ലേ, ആരുനെ കൂടെ അവൻ പറഞ്ഞില്ല, സംതിങ് ഫിഷീ 😁😁😁
Apollum parayunna pole episode oru rekshayum ella pna piller oru akraham paranja athu namale kondu pattuvenki athu sadhichu kodukanam nnu alle ee storyil vmine set akkoo.apollum commentsil vann vmine set akk nnu prnju ntte comment maduthonn ariyilla.nnallum vmine set akkunna vare ntte porattam njn thudarum.editorum ayi onn samsarikk piller okke vmine madhi nnu para u can do it 😂. Pna waiting ahnu adutha episodinu vendi apo adutha episodil kanam 🤍
Darsha nee filtering cheyunath aarune ayirikum but blush adich chirich marikanath njan anu njan oru taekook fan anakilum epozhum parayuna pole ethil enik vmim entho oru Pretheka istta avar onikanam enn ind but ziyan Veshmikanda ennum ind enthayalum njan accept akum pinne enik ipo ente friends ayit chechide ei storye kurich Parayanatha main paripadi
Hi chechi ente per farha nan agane comment idunna aalalla pakse enik ithil comment cheyan thoni Adyam paryanulath chechiyodan : Nan mattulavere pole vmin set akanam teakook set akkanam ennenum parayunila chechi ee story eyuthan nillapol chechiyude manasil combo arudethano ath mathi pakse happy ending ayal mathi Ini parayanulath siyan ninodan : nee arune enthina vendan vechath enn enik ariyila oru pakshe ninte bakath enthekilum oru thakkathaya karanam undakum ennalulum nee upeksikan nokiyath vairathe ann athine thirichedukan nok vithiundel kittum Ini darsha ninodan : ninnak siyane munb ariyamo ente manasil thoniya samsayaman enive ninte kayilulla vairathe (aru) nee muruke pidicho aa editarude manasil enthan enn ariyila thaye viyathe nokiko Pine chechi ep supper