Тёмный

#DS1 

Asianet
Подписаться 11 млн
Просмотров 4,2 млн
50% 1

#DS1 അയ്യപ്പഭക്തിയുടെ നിറവിൽ നിറഞ്ഞാടി മാളവികയും അന്നയും
Dancing Stars || Sat & Sun at 9 PM || Asianet
Song: Pampa Ganapathy
Music Label: Satyam Audios
Dancing stars is a weekly reality show wherein twelve celebrity couples compete against each other in a series of challenges to win the grand title.
#DancingStars #Asianet #DanceRealityShow #Dance

Развлечения

Опубликовано:

 

30 дек 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 916   
@rojanantony8360
@rojanantony8360 Год назад
ഇവർ രണ്ടു പേരുടെയും പെർഫോമൻസ് തിരഞ്ഞു പിടിച്ചു കാണും ഫാസ്റ്റ് ആണെങ്കിലും ക്ലാസിക്കൽ ആണെകിലും ഒരു പ്രേത്യക ഭംഗി ആണ്
@lailalatheefbeevi6519
@lailalatheefbeevi6519 Год назад
👌👌👌👌👌👌
@dhanyamohan9717
@dhanyamohan9717 Год назад
Sathyam
@gopanvisiongopan8703
@gopanvisiongopan8703 Год назад
me too
@maharusulthana1010
@maharusulthana1010 Год назад
Sathyam 💯💯💯
@SP-ib4mn
@SP-ib4mn Год назад
Ditto ❤️‍🔥❤️‍🔥
@MalavikaKrishnadas4
@MalavikaKrishnadas4 Год назад
Thank You so much everyone 🥹♥️
@petlove7274
@petlove7274 Год назад
Polichu chechi ❤️❤️❤️❤️❤️ Chechiyude dance ellam kanum ❤️❤️
@AMALDEV-iy3hp
@AMALDEV-iy3hp Год назад
Just wow ✨✨💖💖
@anjanacm4273
@anjanacm4273 Год назад
Women 👑⚡
@arathyyesodharan
@arathyyesodharan Год назад
❤️❤️❤️
@muralidharanpillaia9456
@muralidharanpillaia9456 Год назад
Katta waiting for next golden star😍😍😍
@bindhu3463
@bindhu3463 Месяц назад
2024 il kaanunnavar undo💗
@joshyissac1147
@joshyissac1147 Год назад
എന്തൊക്കെ പറഞ്ഞാലും ഈ പാട്ട്🔥🔥🔥🔥🔥
@nitheesh9611
@nitheesh9611 Год назад
🥰🥰🥰🔥
@parvathysyamlal5218
@parvathysyamlal5218 Год назад
🥰🥰👍
@akhileshc.s1209
@akhileshc.s1209 Год назад
41 ദിവസത്തെ നോയമ്പ് നോറ്റിട്ടു... ഈ പാട്ടും കേട്ടു സന്നിധാനത്തു ചെന്ന് അയ്യനെ കാണുമ്പോൾ ഉള്ള ഫീൽ... അത് ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ല
@sreehari8122
@sreehari8122 Год назад
സത്യം...
@anjalivijayan6762
@anjalivijayan6762 Год назад
🙏🙏🙏
@indian4227
@indian4227 Год назад
വൃതം എന്നല്ലേ പറയേണ്ടത് നോയമ്പ് നോക്കുന്നത് മുസ്ലിം അല്ലെ
@niya143
@niya143 Год назад
​@@indian4227 രണ്ടും ഒന്നാണ്
@jineshm2521
@jineshm2521 11 месяцев назад
സത്യം ബ്രോ
@adhithiyan.s4152
@adhithiyan.s4152 Год назад
ശരിക്കും കണ്ണ് നിറഞ്ഞു. അയ്യപ്പൻറെ അനുഗ്രഹം രണ്ടുപേർക്കും നിറഞ്ഞു കിട്ടട്ടെ.
@user-ik1rd7ef7q
@user-ik1rd7ef7q Год назад
🙏🙏🙏
@mr.nugget.027
@mr.nugget.027 Год назад
🙏🏻🙏🏻🤲🤲🥰🤲
@annaprasad6812
@annaprasad6812 Год назад
Thankyou all❤️❤️ means a lot!!
@vineethv1257
@vineethv1257 Год назад
Chechiii♥️
@deepikachandran1576
@deepikachandran1576 Год назад
wow ❤️🫂🔥🔥🔥🔥
@tribuctesgamingandmotivati9997
അയ്യപ്പാ സ്വാമിയേ കണ്ടപോലെ അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@aamicuts
@aamicuts Год назад
Super....
@saneeshsukumaran7483
@saneeshsukumaran7483 Год назад
Great performance Anna ❤
@mallutrollsworld8425
@mallutrollsworld8425 11 месяцев назад
🎶🎼നെയ്യഭിഷേകം സ്വാമിക്ക് പാലഭിഷേകം സ്വാമിക്ക്...🎶🎶ഈ വരികൾക്ക് ഇതിനും മികച്ച നൃത്തചുവടുകൾ വേറെ ഇല്ല....😍🥰🥰🥰🥰
@eduguidekeerthana24
@eduguidekeerthana24 Месяц назад
Exactly..I watched the same steps again
@prajeeshprathap456
@prajeeshprathap456 Год назад
ഇവർ രണ്ടു പേരും ഈ ഷോ വിജയിക്കാൻ deserving ആണ് 🙌❤️ ഈ pair nte dance കാണാൻ പ്രത്യേക ഭംഗി ആണ് ❤️
@teenavarughese29
@teenavarughese29 Год назад
anna യുടെയും malavika യുടെയും performance കാണാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്
@TedTed4638
@TedTed4638 Год назад
yes they are very talented,
@malinirajesh9395
@malinirajesh9395 Год назад
Ys
@sarathm005
@sarathm005 Год назад
Congratulations!!! Anna & Malavika ♥️ 3rd Time 100 Mark Golden Star 🌟 Super Classical Dance. സ്വാമിയേ ശരണമയ്യപ്പാ 🙏
@sreelakshmisreevalsan6090
@sreelakshmisreevalsan6090 Год назад
Anna& Malavika 👍 Energy level👍🥰🥰 👌performance
@sarathm005
@sarathm005 Год назад
Yes
@pramodvk1385
@pramodvk1385 Год назад
@@sreelakshmisreevalsan6090 P
@arathyjj1148
@arathyjj1148 Год назад
Which episode
@anjaly2805
@anjaly2805 Год назад
ഇവർക്കു golden star കിട്ടാത്ത പെർഫോമൻസ് ഏതേലും ഉണ്ടോ.. എല്ലാം ഒന്നിനൊന്നു മികച്ചത് ❤️❤️❤️❤️❤️🫶🏻🫶🏻🫶🏻🫶🏻🫶🏻🥰🥰🥰🥰🥰🥰
@Dhanyaani
@Dhanyaani Год назад
ഞാൻ ഇത് എത്ര പ്രാവശ്യം കണ്ടു എന്ന് അറിയില്ല. ഈ പെർഫോമൻസ് അത്രയ്ക്ക് ഇഷ്ടായി. ഇതിലെ വിന്നർ ഇവർ തന്നെയായിരിക്കും.
@ammuskannankutti7527
@ammuskannankutti7527 Год назад
ഇപ്പാട്ടിൽ നൃത്തം ചെയ്യാം എന്ന് അത്ഭുതത്തോടെ കാണിച്ചു തന്നു ഇവർ കലാകാരികൾ അങ്ങനെയാണ് പാട്ടു അവർക്കൊരു പ്രശ്നമല്ല ❤️
@parvathysyamlal5218
@parvathysyamlal5218 Год назад
അതെ 🥰
@asabgm1209
@asabgm1209 Год назад
എം ജി സാറിൻ്റെ പാട്ടും 🎶, ഒപ്പം മാളവിക, അന്ന എന്നിവരുടെ ഡാൻസ് 🔥 അടിപൊളി. ഒരു രക്ഷയുമില്ല. കണ്ടിരുന്നപ്പോൾ രോമാഞ്ചം കൊള്ളിച്ചു. Polichu ✨🔥 വേറെ level performance 🥰.
@sruthis5091
@sruthis5091 Год назад
Last ആ പൂവ് വീണു അവര് തൊഴുത്തപ്പോ എന്തോ രോമാഞ്ചം vannu👌
@nooruvlog8203
@nooruvlog8203 Год назад
Sathyam
@sruthirenjith8238
@sruthirenjith8238 Год назад
Njaan parayan varuvarunnu
@malinirajesh9395
@malinirajesh9395 Год назад
Serikum
@suneeshsanthosh3739
@suneeshsanthosh3739 Год назад
Same goosebumbs 🌚🌚
@aestheticworld9819
@aestheticworld9819 Год назад
Enikkum njan oru viswasiyalla ennittum goosebumps vannu
@seenaskylark3227
@seenaskylark3227 Год назад
Ho enna energy level aanu. Sherikum Ayyappane kandapolae thoni 🥰
@beenamadhu3134
@beenamadhu3134 6 месяцев назад
എന്നിട്ടും ഫൈനൽ സ്റ്റേജ് കയറാൻ പറ്റിയില്ല. അവരെ ഫിനാലെയിൽ കാണാൻ പറ്റാത്തതിൽ നല്ല വിഷമം ഉണ്ടായിരുന്നു
@sumasubin1704
@sumasubin1704 Год назад
ഈ സോങ് ഡാൻസ് കളിക്കാൻ എടുക്കുന്നത് കണ്ടിട്ടില്ല.കിടിലം അത്യഗ്രൻ പെർഫോമൻസ് 💃💃
@sunithasunithasr3774
@sunithasunithasr3774 Год назад
അതെ ശരിക്കും
@Happybehappy123
@Happybehappy123 Год назад
Professionals.... 👏👏👏❣️❣️ രണ്ടുപേർക്കും അയ്യപ്പ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ... 💞💞💞❤
@AmbadiRecipes
@AmbadiRecipes Год назад
ശരിക്കും കണ്ണ് നിറഞ്ഞു പോയി 👍🏻 പറയാൻ വാക്കുകളില്ല , ഇവർ തന്നെയാവട്ടെdancing 🌟 സ്റ്റാർ വിജയികൾ🥰All the best and God bless you both 🙏🙏🙏
@praveenaprakash4583
@praveenaprakash4583 Год назад
കണ്ണും മനസ്സും ഒരേ പോലെ നിറഞ്ഞു . what a performance 🥰🥰. ശെരിക്കും ഭഗവാനെ കണ്ടതു പോലെ തന്നെ തോന്നി .
@Sharu201
@Sharu201 Год назад
സത്യം
@sneha....
@sneha.... Год назад
അതിഗംഭീരം 😘😘.. timing❤ Perfection 👍🏻😍❤ Energy🔥 Costumes okke adipolii😘🖤
@anandb6704
@anandb6704 Год назад
Malu&Anna സൂപ്പർ... 💞💞
@remasathyapalan6308
@remasathyapalan6308 3 месяца назад
ഡാൻസ് orupadu ഇഷ്ടം ആയിട്ടോ 🥰ദൈവത്തിന്റെ അനുഗ്രഹം കിട്ടയയവരാണ് ഈ പാട്ടിനു പിന്നിൽ,,,, അയ്യപ്പന്റെ അനുഗ്രഹം ഇനിയും ഉണ്ടാവട്ടെ 🙏😊
@nithinchacko4823
@nithinchacko4823 Год назад
ഫിനാലെ ഉറപ്പാണെന്ന് വിചാരിച്ച് രണ്ടുപേരെ ഇല്ലാത്ത ഒരു വിഷമം നാളത്തെ ഫിനാലെ കാണുമ്പോൾ വളരെയധികം ബുദ്ധിമുട്ട് തോന്നും,,🥹
@lints15
@lints15 7 месяцев назад
iam a christian. getting goosebumps with this song. no idea How many times I am listening to this . really obsessed with this
@anjusekhar2280
@anjusekhar2280 Год назад
അയ്യപ്പൻ അതൊരു വികാരം തന്നെ ആണ്...അടിപൊളി പാട്ട് അതിൻ്റെ ഒപ്പം സൂപ്പർ choreography
@sreeyettaniloveyou9347
@sreeyettaniloveyou9347 Год назад
ഈ പാട്ടും അവരുടെ ഡാൻസും പൊളി പൊളി പൊപൊളി. പറയാൻ വാക്കുകൾ ഇല്ല ശരിക്കും അയ്യപ്പൻ അനുഗ്രഹിച്ചിട്ടുണ്ട് തീർച്ച. ശരിക്കും കണ്ണുനിറഞ്ഞു ♥️♥️♥️🥰🥰🥰👏👏👏🙏🙏🙏🙏
@bhaskaranpillai-vu8hn
@bhaskaranpillai-vu8hn 6 месяцев назад
S
@anupamavc2398
@anupamavc2398 Год назад
DS 1 ലെ മത്സരാർത്ഥികൾ എല്ലാവരും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനമാണ് കാഴ്ച വച്ചതു❤....എന്നിരുന്നാലും കണ്ണും മനസ്സും ഒരു പോലെ നിറച്ചു ഹൃദയത്തിലിടം പിടിച്ചത് അന്ന മാളു combo ആണ്...അതിമനോഹരമായ നൃത്തം❤❤പക്ഷേ DS 1 semi ആയപ്പോഴേക്കും😢കണ്ണു പറ്റിയത് പോലെ തോന്നി...They are the real real real winners❤❤
@jameshpg8103
@jameshpg8103 Год назад
1: 43 it was awesome i cant take my eyes . malavika her expressions was superpp anna is good . she is a good dancer but the expression of malavika was amazing
@soumyaaneesh7731
@soumyaaneesh7731 Год назад
അഞ്ജലി♥️ ബോണി അന്ന ♥️മാളവിക ഇവരുടെ ഡാൻസ് എല്ലാം സൂപ്പർ ആണ്
@aruntkrishnan
@aruntkrishnan Год назад
രണ്ടുപേരും superb.. Pakshe❤kurachu❤ഇഷ്ടം കൂടുതൽ മാളുവിനോട് ❤❤❤
@saiantonysibi
@saiantonysibi Год назад
Her performance was a step ahead but camera mostly focused on the other girl .
@nsandhyacm3764
@nsandhyacm3764 Год назад
ഞാനും മാളവിക യെ കൂടുതൽ ശ്രദ്ധിച്ചു
@christygeorgethesilentkill7779
WoW...Beautiful Dance Performance & Costume *MALAVIKA* & *ANNA* pair's Nice Choreography.. perfection Step's.. Loving it..Keep Doing *Congratulation'S* For *GOLDEN STAR'S* Point !!
@miss_nameless9165
@miss_nameless9165 Год назад
What a performance....Kannum manassum niranju❤️😍
@threads-kalakari.123
@threads-kalakari.123 Год назад
Dilsha okke kalikkunnathilum better aahn ivar🥰🥰🥰🥰🥰
@takeiteasyjo
@takeiteasyjo Год назад
Ettavum nalla contestants ivar randu perum annu........... ❤️Both are haveing good talent......
@iamunique1907
@iamunique1907 Год назад
1:45 malu chechi 's expression 💞
@ajithaprasad9014
@ajithaprasad9014 Год назад
കാണുന്നവർക്ക് ഒരു എനർജി തന്നെ annamalu dance🥰✨️ എത്ര കണ്ടാലും മതിയാവില്ല
@shilpachippu7113
@shilpachippu7113 Год назад
അമ്പോ കണ്ണ് നിറഞ്ഞുപോയി... സൂപ്പർ 🥰
@deepikabaiju8161
@deepikabaiju8161 Год назад
എത്ര വട്ടം കണ്ടൂന്നറിയില്ല... പറയാൻ വാക്കുകളില്ല അത്രക്ക് മനോഹരം 👌🏻👌🏻👌🏻👌🏻👌🏻❣️
@jinsharajanp2080
@jinsharajanp2080 Год назад
കണ്ടിട്ട് കണ്ടിട്ട് വീണ്ടും കാണാൻ തോന്നുന്നു dance. ന്തു രസ കളിക്കുന്നെ കാണാൻ
@vandanaabhi7324
@vandanaabhi7324 Год назад
Malavika is flexible for all dance types..hope Nayana or malavika team wins😊
@athirasabeer
@athirasabeer Год назад
Ivarude performance mathram thiranju RU-vid il kaanunna njan...
@anjalisunil7781
@anjalisunil7781 Год назад
ഇവർ രണ്ടു പേരും പൊളി ആണ് 😘😘😍😍 congrats അന്ന& മാളവിക 😄😘 നിങ്ങളുടെ ഒരു ഫാൻ ആണ് ഞാൻ 😍😍നിങ്ങളുടെ ഒരു perfomance പോലും മിസ്സ്‌ ആകാതെ കാണും ഞാൻ 🥰😘😍😍
@poojalakshmi2279
@poojalakshmi2279 Год назад
Last dance with choreographer was awesome 🤩🤩🤩
@donvjose7517
@donvjose7517 Год назад
Malavika has an out of world perfection
@riyakurian3340
@riyakurian3340 Год назад
ഈ പെർഫോമൻസ് എപ്പോൾ കണ്ടാലും goosebumbs വരും.. 🔥🔥🔥
@jinimkrishna4850
@jinimkrishna4850 Год назад
Superrr malu & Anna such a fantastic performance ❤❤❤
@btsblackpinkarmyblink1093
@btsblackpinkarmyblink1093 Год назад
2:03 to 2:19 🤩goosebumps ✨️
@thressiyammatom3147
@thressiyammatom3147 Год назад
മാളവിക ❤️എന്ത് ഗ്രേസ് ആണ് ❤️
@rajeeshknr9366
@rajeeshknr9366 Год назад
Wow...... Amazingly Both are done. Supperb supperb supperb. Last കണ്ണ് നിറഞ്ഞു പോയി. ഒരുപാട് ഇഷ്ടായി രണ്ടാളുടെ performence. Randum ഒന്നിനൊന്നു മികച്ചതാണ് but മാളവികയുടെ movment കൂടുതൽ ഇഷ്ട്ടം തോന്നി
@reshmamalu3906
@reshmamalu3906 Год назад
തല പെരുത്തു പോയ ഒരു ഡാൻസ് കൊള്ളാം🥰👌👌 അയ്യപ്പൻ🙏
@Anonymous-cb8ls
@Anonymous-cb8ls 9 месяцев назад
The beauty of Kerala❤️❤️❤️... Although I'm from Karnataka.., when it comes to culture and the creativity in Indian dance; I'm a huge fan of Keralites..., these days dance shows are became circus shows..,couldn't find any dance in those performances...... What a performance, what a dancer, oh my god!!! Proud of you guyssss... seriously!!! I haven't learnt classical dance but it's a feast I wish I could perform like that!! Love you all chettan and chechis😂❤❤ I might be wrong.., still we could connect by emotions❤❤❤could anyone tell me the name of the show? And where could I find it??
@sunitharanjith3912
@sunitharanjith3912 8 месяцев назад
Thank you to hear what you said.. Program's name is dancing stars
@bestieforever1221
@bestieforever1221 Год назад
HATRICK GOLDEN STAR⭐⭐⭐
@aghila7373
@aghila7373 Год назад
Anna ♥️ Malu♥️ Awesome performance 🥰😍 My fav pair in the show🖤
@carpidiem283
@carpidiem283 Год назад
One of the good programmes of Asianet . ❤️ Quality,standard , contestants, entertainment 💯✨
@saleemkp6713
@saleemkp6713 Год назад
അന്നയുടെയും മാളൂന്റെയും ഡാൻസ് കാണാൻ നല്ല ഭംഗി ആണ് സൂപ്പർ പൊളിച്ചു ഇവരെ ഇഷ്ടം ഉള്ളവർ ഉണ്ടോ ❤❤❤
@user-nw8dd7qx2l
@user-nw8dd7qx2l 11 месяцев назад
ശബരിമലയിൽ നിൽക്കുന്ന ഒരു feel ആണ് ഈ പറ്റു കേൾക്കുമ്പോൾ
@jo23750
@jo23750 Год назад
Ivarude dance eppozhum pwoli aayirikkum.. Ellam adipoli... Anna no words her expressions grace are out of this world 😍
@sathyan_v_k4549
@sathyan_v_k4549 Год назад
Katta w8ing aarnnu e episodin🌚🥳🥳😍😍😍
@rasiyathnikhil3118
@rasiyathnikhil3118 Год назад
ഇതു കാണുമ്പോൾ ആശ ചേച്ചി ആലപ്പുഴയിൽ പ്രോഗ്രാമിന് ചെയ്ത ഹരിവരാസനം ഓർമ വന്നു,,,
@ddskitchenette7712
@ddskitchenette7712 Год назад
Best dancing pair ever..both of them are immensely versatile❤flawless performance 💥Best wishes from core of heart🥰
@stephyalex8310
@stephyalex8310 Год назад
മാളവിക ഒരു സൂപ്പർ സ്റ്റാർ ആണ് ❤️ യു മോളെ ഒരു അമ്മയുടെ എല്ലാ ബ്ലെസ്സിങ്ങും ഉണ്ടാകും 🥰🥰🥰🥰
@mallikasivadas6327
@mallikasivadas6327 Год назад
Mallutty
@vipinwanderingworld1988
@vipinwanderingworld1988 Год назад
Dance ഗംഭീരം ആണ്.... പാട്ട്..... അതും.... എംജി അണ്ണൻ.... ഇങ്ങേരു ഒരു രക്ഷയുമില്ലാത്ത ഐറ്റം ആണ്...
@chandrikamullassery1448
@chandrikamullassery1448 Год назад
Wow super.... Most deserving to b the winners of the show...anna and malavika excellent performance so far
@gopikagopzz8627
@gopikagopzz8627 Год назад
Song + dance.. തകർത്തു ❤‍🔥
@GangaMNair
@GangaMNair Год назад
ഇവരുടെ performence ഇൽ മാത്രം million viewers അടിക്കും
@gadhasatheesan2457
@gadhasatheesan2457 Год назад
Ee dance njn ethraamathe thavana aan kanane enn enik oru piditham illaa athrakkum ishttaa🙂❤️
@devivarshababu7075
@devivarshababu7075 Год назад
Ariyathe karanjond kai koopppi poi avasaanm... Ayyappaa kaathukollunameeee😭😭😭😭😭😭😭 jeevithm maduthu enn thonnumbol angan nte thuna😭🙏🏻
@______7087
@______7087 Год назад
ഇനി ഈ program നടത്തണം എന്നില്ല ആ cup ഇവർക്ക് കൊടുത്തേക്ക് ejjathi 💥💥
@ks8542
@ks8542 Год назад
Lastil ellavarudeyum mukattu bhakthi niranja expression
@akvenu881
@akvenu881 Год назад
ഈ പാട്ടിന്റെ പവർ ഇപ്പോഴാണ് വന്നത് അയ്യപ്പൻ അനുഗ്രഹിക്കട്ടെ ❤🙏🏻
@gokulkk9842
@gokulkk9842 Год назад
Anna... Malavika...! You guys are rocking.. Njnga oru rakahem illa..❤️ആകെ ഒരു അയ്യപ്പ മയം. ശബരിമല മണ്ഡലകാലത്തു ഇങ്ങനെ ഒരു performance ലുടെ ഒന്നുകൂടെ നിങ്ങടെ dance., അതും അയ്യപ്പന്റ പാട്ട് ഉള്ള dance കാണാൻ പറ്റിയത് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം നൽകുന്ന ഒരു കാര്യം ആണ്. Keep going.. All the best... ❤️🥰
@christinachrizz2086
@christinachrizz2086 Год назад
Ivar thanne winner aavum..Karanam mattullavare pole alla,ivark Ella type dancum ariyam
@Sreenandha166
@Sreenandha166 9 месяцев назад
Dance kazinjolla a saranam vilikude kettappo romancham vannu❤
@sangeetharamesh9178
@sangeetharamesh9178 Год назад
Swamiye sharanam ayyappa🙏
@aswathibaburaj3721
@aswathibaburaj3721 Год назад
That energy and grace throughout the performance... ❣️❤️❤️❤️❤️❤️ Mesmerizing performance!
@mrwolftlsgaming4392
@mrwolftlsgaming4392 Год назад
Supper dance🥰
@shilpamalu220
@shilpamalu220 Год назад
Nthooo ippozhum e paatt klkumboo kannu nirayumm.... Prethegaa oru feel anuu ✨️
@divinvd4186
@divinvd4186 Год назад
Malavika yileku kannu adikavum pokunnu...... What a grace....
@arpithaanil8246
@arpithaanil8246 Год назад
Malavika nthu Aishwaryam olla kutty annu❤️ randuperum kollam
@geethudilip6462
@geethudilip6462 Год назад
Goose bumps 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@reshmar9662
@reshmar9662 Год назад
Enikku valare eshtamaanu Anna and malavika
@jayasuresh7106
@jayasuresh7106 Год назад
Wowww what a perfo my dears. Outstanding. No words to express. DS1 is an amazing prog. But time should b extended atleast for half an hour more. Love u all guys. Keep rocking
@dreamcatcher797
@dreamcatcher797 Год назад
Ee season TiTle winner aakan pokunnavar🙌💯💯💯 Anna & Malavika combo ethu dance performance anenlum pwolichadukku.... My favorite😍🖤
@AmmeEnteAmme
@AmmeEnteAmme Год назад
രോമാഞ്ചിഫിക്കേഷൻ 😍😍😍💐💐💐💐🔥🔥🔥
@niharikasojan9077
@niharikasojan9077 Год назад
My favourite pairs in dancing stars Anna Malavika, Boni Anjali 🥰 evarude dance മാത്രം കാണുന്ന ഞാൻ ♥️
@thrisharaj975
@thrisharaj975 Год назад
Amazing choreography ❤️🔥🔥
@Anu__33-33
@Anu__33-33 Год назад
Awesome performance 🔥.. Hats off to the choreographer ✨.. Ee editing kurachudi better akiyal performance nere kanam ayrunu..
@unnikrishnancheriyaveeryam4436
Fantastic guys.. ശങ്കർ മഹാദേവനെപ്പോലുള്ള ചേട്ടൻ പൊളിച്ചു..
@dilshadilu2155
@dilshadilu2155 Год назад
അയ്യപ്പ ഭക്തി ഗാനത്തിന് ഡാൻസ് കാണുന്നത് 🥰സൂപ്പർ 🙏
@jiya6278
@jiya6278 Год назад
D4 dance എന്നാ പരുപാടിയിൽ ബ്രേക്ക് ഡാൻസ് ആണ് കൂടുതലും പക്ഷെ ഈ ഡാൻസ് പരിപാടിയിൽ നൃത്തമാണ് കൂടുതലും ജഡ്ജസ് നൃത്തകാരണ് അതിനാൽ നൃത്തം കളിക്കുന്നവർക് കൂടുതൽ മാർക്ക്‌ നൽകുന്നു ജഡ്ജസ് കൊല്ലത്തില്ല എനിക്ക് ഇഷ്ട്ടം D4 dance ആണ് 🥰
@jiya6278
@jiya6278 Год назад
@XLR 8 ni etha
@midhuzzworld3288
@midhuzzworld3288 Год назад
Ottayirippinu 5 tavana kandu…perfect and clean performance 🥳
@Manu-pu1pq
@Manu-pu1pq Год назад
ഒരുപാട് സന്തോഷം.... മനസ്സ് നിറഞ്ഞു.
@saranyanandan3376
@saranyanandan3376 Год назад
My favourite jodi ennalum ivark first koduthillallo ennoru vishamam best🎉
@rahuldamu9157
@rahuldamu9157 Год назад
I have no words mind blowing performance. Swami saranam @ Swami ayyappa saranam
@avishnanc9908
@avishnanc9908 Год назад
Goosebumps 🔥🔥🔥🔥what a great performance ❤️❤️❤️watched many times 😍
@sitharasuresh1556
@sitharasuresh1556 Год назад
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന performance...what an energy
@Gor656
@Gor656 Год назад
കണ്ണ് നിറഞ്ഞു പോയി ❤
@user-bh3on4md7s
@user-bh3on4md7s 6 месяцев назад
𝚂𝚞𝚙𝚎𝚛 𝚍𝚊𝚗𝚌𝚎 ❤️
Далее
Телеграмм-Колян Карелия #юмор
00:10
Ranking The Most Painful Crashes
00:19
Просмотров 3 млн
#SS9 Nagumo By Disha & Nanda
10:04
Просмотров 7 млн
Chandrachooda - Anoop Sankar
5:47
Просмотров 22 млн
Отнимают ребенка ч.4
0:55
Просмотров 4,3 млн
#краснодар
0:14
Просмотров 3,3 млн