Тёмный

#DS1 

Asianet
Подписаться 11 млн
Просмотров 362 тыс.
50% 1

#DS1 കണ്ണഞ്ചിപ്പിക്കുന്ന ചടുലനൃത്തചുവടുകളുമായി ദിൽഷയും നാസിഫും
Dancing Stars || Sat & Sun at 9 PM || Asianet
Dancing Stars is a weekly reality show wherein twelve celebrity couples compete against each other in a series of challenges to win the grand title.
#DancingStars #Asianet #DanceRealityShow #Dance

Развлечения

Опубликовано:

 

10 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 382   
@sindusivan729
@sindusivan729 Год назад
Dilu.... എനിക്കു ഇതിൽ classical പോർഷൻസ് വളരെ അധികം ഇഷ്ടമായി.... ദിൽനും അപ്പുനും classical ആയി വല്യേ കണക്ഷൻ ഒന്നും ഇല്ല.... എന്നാൽ എത്ര നന്നായിട്ടാണ് ചെയ്തത് 🔥🔥🔥🔥🔥 wwow🔥🔥🔥🔥
@ajithpm
@ajithpm Год назад
ശരിക്കും ഞാൻ ഇതിൽ full ശ്രദ്ധിച്ചത് ദിൽഷയെ മാത്രമാണ് ദിൽഷയുടെ ഓരോ moments കാണാൻ എന്ത് രസമാണ് congrats dilsha and nasif♥️
@shijina324
@shijina324 Год назад
Same 🙈🙈
@manuvargees6712
@manuvargees6712 Год назад
ഞാൻ ശരിക്കും ശ്രദ്ദിച്ചത് ദിൽഷയുട മുഖത്തു ഉള്ള confidance ആണ് ഓരോ moments അടിപൊളി ആയിട്ടാണ് ചെയ്തത് classical തകർത്തു ശരിക്കും നെട്ടിച്ച പെർഫോമൻസ് congras ദിലു and nasif 🌹🌹🌹🌹
@renimolpr8878
@renimolpr8878 Год назад
എന്നെന്നും ദിൽഷയോടൊപ്പം.... And thanks Appu.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ രണ്ടുപേരും.... Love u lots.... 😘😘😘😘
@tiktokworld6731
@tiktokworld6731 Год назад
ദിലുവിനോട് ഉള്ള ഏറ്റവും ഇഷ്ടം എന്തെന്ന് വച്ചാൽ ദിൽഷക്ക് നല്ല talent ഉണ്ട് പുതിയതായി എന്തും എടുത്തു ചെയ്യൻ ഉള്ള ദൈര്യവും ഉണ്ട് classical പെർഫോമൻസ് തകർത്തു ഇനിയും ഇത് പോലെ തകർപ്പൻ പെർഫോമൻസ് ആയി വീണ്ടും വരിക congrats dilu and nasif ❤❤❤❤❤
@da-liyaJoseph
@da-liyaJoseph Год назад
Everyone says that Disha doesn’t know how to dance.but this is miracle .she proved that she is fabulous day by day
@fareedpm4401
@fareedpm4401 Год назад
ദിലു ഈ ഡാൻസിൽ എന്ത് സുന്ദരി ആണ് മികച്ച പെർഫോമൻസ് എനിക്ക് ഒരുപാട് ഇഷ്ടമായി
@husaibaka
@husaibaka Год назад
Dilsha nasif ഒരുപാട് ഇഷ്ടം ആണ് രണ്ടുപേരും എനിക്ക് തോന്നിയിട്ടുള്ളത് ഇവരിൽ നിന്ന് മാത്രമാണ് ഏറ്റവും വ്യത്യാസം ഉള്ള പെർഫോമൻസ് കൊണ്ട് വരുന്നത് congrats again golden star ♥️♥️♥️
@sidarth5049
@sidarth5049 Год назад
ഈ ഒരു പെർഫോമൻസ് ഒന്നും പറയാനില്ല ദിൽഷയും നാസിഫും പൊളിച്ചടക്കി 👍ദുർഗ പറന്നത് പോലെ ദിൽഷയെ ഈ coustumil കാണാൻ ഒരു ദേവതയെ പോലെയുണ്ട് 💞💞💞💞💞💞💞
@athulya1969
@athulya1969 Год назад
❤️
@mini-u9j
@mini-u9j Год назад
Dilu ഇനിയും ചിറകടിച്ചു ഉയരും.... അവൾ നെയ്തുകൂട്ടിയ സ്വപ്നങ്ങളുടെ സാക്ഷാൽകാരത്തിലേക്കു..... 💕💕💕💕💕love you dil &appu
@priyankajayakumar6117
@priyankajayakumar6117 Год назад
Koppa
@mini-u9j
@mini-u9j Год назад
@@priyankajayakumar6117 അവളുടെ ഒരു സ്വപ്നം പൂവണിയുന്നു.... ഇനിയുള്ളതും പൂവണിയും.. കോപ്പാണോ... നിങ്ങൾക്കു നിങ്ങളുടെ കാര്യത്തിൽ അങ്ങനെ ആയിരിക്കും... പക്ഷേ ആ പാവം പെണ്ണിന്റെ കുടെ ദൈവം ഉണ്ട്...
@amareeshkumar242
@amareeshkumar242 Год назад
​@@priyankajayakumar6117mookamamda fans spotted onn podey
@eleenageorge1922
@eleenageorge1922 Год назад
Seven type ഡാൻസ് കൊണ്ട് വന്ന ഈ പെർഫോമൻസ് രണ്ടു പേരും talent കൊണ്ട് മികച്ചതാക്കി ദിലുവിന്റെ ക്ലാസിക്കൽ ഡാൻസ് ഒരു രക്ഷയും ഇല്ല പ്രഫഷണൽ കളിക്കുന്ന പോലെയുണ്ടായിരുന്നു dilu nasif നിങ്ങൾ എടുക്കുന്ന effort ഒന്നും വെറുതെ ആകില്ല വലിയ വിജയം ജീവിതത്തിൽ ഉണ്ടാകട്ടെ congrats ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@ashkarcomrade7763
@ashkarcomrade7763 Год назад
ആര് ഏതൊക്ക രീതിയിൽ തളർത്താൻ ശ്രമിച്ചാലും തന്റെ കഴിവിൽ വിശ്വാസം ഉള്ളടത്തോളം കാലം ആർക്കും തളർത്താൻ കഴിയില്ല എന്ന് കാണിച്ച പെൺ കരുത്ത് dilsha prasannan ♥️ ക്ലാസിക്കൽ ഡാൻസ് അറിയാന്നിട്ട് പോലും മികച്ച ഒരു പെർഫോമൻസ് കാഴ്ച്ച വെക്കാൻ ദിൽഷക്ക് കഴിഞ്ഞു ആശ ചേച്ചിയെ പോലെയുള്ള ഒരു legendil നിന്ന് കിട്ടിയ അംഗീകാരം തന്നെ ദിൽഷയുടെ ജീവിതത്തിൽ പുതിയ ചുവടുവെപ്പ് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു ♥️♥️♥️♥️♥️♥️
@athulya1969
@athulya1969 Год назад
Athe💯💯💯🔥👏
@onehourstich7947
@onehourstich7947 Год назад
Super
@varsha-mu9gv
@varsha-mu9gv Год назад
😂😂
@sanjomonsandramol
@sanjomonsandramol Год назад
ആരാ തളർത്താൽ ശ്രമിച്ചത്
@bindumanoj7290
@bindumanoj7290 Год назад
👌🔥
@veena6079
@veena6079 Год назад
രണ്ടുപേരും തകർത്തു 💗 dilsha ഈ പെർഫോമൻസിൽ മുഖത്ത് നല്ല കോൺഫിഡൻസ് ഉണ്ടായിരുന്നു... ക്ലാസിക്കൽ portions ഒക്കെ പെർഫെക്ട് ആയിരുന്നു രണ്ടാളും.. ഇഷ്ടായി 💞
@sabeenasabeena7410
@sabeenasabeena7410 Год назад
ദിൽഷയോടുള്ള ഇഷ്ടവും സ്നേഹവും കൂടുകയാണ് ദിൽഷക്ക് ഡാൻസ് അറിയില്ല എന്ന് പറഞ്ഞു നടന്ന വാഴകൾ ഒക്കെ ഇത് കാണണം ഇതിൽ നിന്ന് ഒരു കാര്യം മനസിലാക്കാം എന്ത് ബുദ്ദിമുട്ടുള്ള കാര്യവും ലക്ഷ്യ പ്രാപ്തിയിൽ എത്തിക്കാൻ ദിൽഷക്ക് അറിയാം 💖💖💖💖💖💖💖💖
@bindhujean5329
@bindhujean5329 Год назад
Ithu kollam pakshe ithu sherikkum dance ano dance enal malavikka anna Avarudethaneya dande ithokke sherirathinu prathaniyam kodukkuna poleyayathonune
@akhilraj2209
@akhilraj2209 Год назад
@@bindhujean5329 this is also a kind of dance... Anna and malavika are good dancers.. ennu vechu avar mathram cheyunnathu ano dance!!
@bindhujean5329
@bindhujean5329 Год назад
@@akhilraj2209 dance athinte reethil cheiyanam allathe shariramkodu koprayam kanikkunathano
@akhilraj2209
@akhilraj2209 Год назад
@@bindhujean5329 aarodu parayaan!! Acrobatics, contemporary,zumba thudangiya style of dance nu body movements nu aanu importance... Allaatje ee kanunna classical mathram alla dance il varunne.. pinne ningal ee paraja reethiyila ulla dance um dilsha cheythitund... RU-vid nokiyaal kittum.. comment ittathinte intention vere aayathu kond aa dance onnum kand aaswadikkan thankalkku pattilla.. avudem enthelum kuttavum kuravum kandu pidikkum.. swabhavikam...
@bindhujean5329
@bindhujean5329 Год назад
@@akhilraj2209 oh pine athinalle neram
@raindropsmalayalam8203
@raindropsmalayalam8203 Год назад
എപ്പോളും ഒരു പൊടിക്കെങ്കിലും നാസിഫ് മുന്നിട്ട് നിക്കും എന്നാൽ ഇന്ന് ദിലു വിൽ നിന്ന് കണ്ണ് എടുക്കാൻ തോന്നില്ല നാസിഫും തകർത്തു wonderful performance ❤️‍🔥
@chinnusskeloth985
@chinnusskeloth985 Год назад
വീണ്ടും വീണ്ടും കാണാൻ തോന്നുന്നു അത്ര മനോഹരം ❤️ "another Magical performance " 😍😍😍😍(dilsha classical padikkannam 🥰)
@rahilmunsif835
@rahilmunsif835 Год назад
1 week munne thanna ee performance promo kaanchappo kaananj kodhichu ninna njn❤‍🩹.. idh kandappol orupaad happy aayi and relief😌.. dilnaazz.. your dance is always perfect 💯
@chicsonthego
@chicsonthego Год назад
Nasif's tears shows all about the hardwork and efforts he did to give his best on this performance. 🤗❤Both deserved the golden star. 🔥
@bineeshaudayamnathrababu9456
ദിൽഷയെ മാത്രേ ഞാൻ ഇതിൽ നോക്കിയത്.... എന്തൊരു grace ആണ് dilsha 👌👌👌👌👌 Superb 👌👌👌
@saheedasamad8039
@saheedasamad8039 Год назад
Dilu and appu 😘💞.. പ്രൊമോയിൽ തന്നെ golden star കിട്ടുന്നത് കാണിച്ചത് കൊണ്ട് വലിയ tension ഇല്ലായിരുന്നു .. Actually നിങ്ങടെ ഇതുവരെ ഉള്ള ഡാൻസിൽ നിന്ന് ഈ ഡാൻസിന് എന്തോ വല്ലാത്ത ഒരു attraction ഇണ്ട്.. അത്രക്ക് ഗ്രേസ് ഇണ്ടായിരുന്നു .. 7 forms in one song.. ഒരിക്കലും ചില്ലറ കാര്യം അല്ല .. ഉറപ്പായിട്ടും appreciate ചെയ്യണ്ട കാര്യം തന്നെ .. First പറയേണ്ടത് .. This dance gives me a visual treat.. ഞാൻ നിങ്ങളിൽ നിന്ന് ഇങ്ങനെ ഒരു dance തീരെ പ്രതീക്ഷിച്ചില്ല.. അതോണ്ട് തന്നെ my happiness at the peak.. Actually i dont know how to review dance.. First portion കണ്ടപ്പോ ഒരു കൗതുകം അരുന്നു.. നിങ്ങടെ liftings.. Movements എല്ലാം.. അത് പോലെ classical.. Its just wow 💞😍.. ഒത്തിരി ഒത്തിരി.. ഇഷ്ടായി.. അതും നിങ്ങൾ beginner ആണ്.. But u did it guys.. നിക്ക് ഏറ്റവും ഭംഗി തോന്നിയത്തും അവിടെയാണ് .. The climax is really elegent.. എന്റെ കണ്ണ് രണ്ടും തള്ളി പോയി.. ഇത്രെയും visual.. Astonishing one ❤️😍.. ആ നടത്തം .. ഒരുപാട് elements ഇണ്ട് ഇതിൽ എടുത്ത് പറയേണ്ടത് .. ആ നടത്തം ഈ ഒരു ഡാൻസിൽ എടുത്ത് പറയണോല്ലോ .. And അതിന് help ചെയ്ത് ബിജു chettan 💓.. Also shilpa chechi.. Actually i can feel chechi നല്ലൊരു mentor ആണ് .. പിന്നെ costume.. നിക്ക് ഒത്തിരി ഇഷ്ടായി .. Dk പറഞ്ഞത് പോലെ ദിലു നല്ല elegent ആയിരുന്നു അത് പോലെ അപ്പുവും . When അപ്പു cries, ശെരിക്കും എന്റെ കണ്ണും നിറഞ്ഞു.. Bcoz നിക്ക് അപ്പുവിനെ അത്ര ഇഷ്ടാണ് .. Mark കുറഞ്ഞപ്പോ ഇതുവരെ ഇങ്ങനെ അവന് സങ്കടം വന്ന് ഞാൻ കണ്ടിട്ടില്ല.. So അതിൽ നിന്ന് മനസ്സിലാക്കാം.. അവന് കൊടുത്ത effort കാര്യങ്ങൾ.. അത്രെയും perfect ആയിട്ട് ആയിരിക്കണം ചെയ്തത്.. ഈ ഡാൻസിൽ actually ഒരു തെറ്റും പറയാൻ ഇല്ല .. You are deserving this golden star 🌟.. ഒരു ചിരിയോടെ അല്ലാതെ നിങ്ങടെ പെർഫോമൻസ്.. നിങ്ങൾക് കിട്ടുന്ന judgement കാണാൻ കഴിയില്ല .. Iam so happy for you.. ദിലുവിൽ നിന്ന് തുടങ്ങിയത് ആണെങ്കിലും ഞാൻ നിങ്ങടെ die heart ഫാൻ ആണ് ഇപ്പൊ ❤️😍..
@parvathygeetha789
@parvathygeetha789 Год назад
Diluuuuuu oro performance imprvnggggg...orupaaad happieeee to c
@anjanaanjana8536
@anjanaanjana8536 Год назад
Parayaan vaakukalilla...ore pwoli🔥dilsha chechi uyir😘❣️nasif chettan😘🥰
@minipaul5463
@minipaul5463 Год назад
ദിലു ന്റെ hardwork ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തിക്കും. ഉറപ്പ് 👌👌 കണ്ണൻ ഒരിക്കലും ദിൽഷയെ കൈ വിടില്ല 🙏🙏
@itsme-jl8en
@itsme-jl8en Год назад
1.43m dat was really graceful ❤️❤️❤️... Loved the performance 👍👍
@ajuvaljooomi5348
@ajuvaljooomi5348 Год назад
Dilsha 💖💖💖💖💖
@subairangadikkattilhussan942
Chandkudanjoru sooriyan manth song 🎵 costume and now song costume dilsha was very pretty 😍 👌 dance 🕺 💃 no words wonderful performances ❤ keep it up dear's
@diya7560
@diya7560 Год назад
It's beyond words.. Mind blowing performance in ds❣️❣️
@shijina324
@shijina324 Год назад
Dilsha & Nasif have proved that they can do any dance forms 🔥🔥👏👏❤️
@madhvi6474
@madhvi6474 Год назад
നിങ്ങളുടെ ഓരോ performance ഉം അത്രേം ഇഷ്ടത്തോടെ ആണ് കാത്തിരിക്കുന്നത് 😍😍😍😍superb as always 💞🔥❤
@achusamee3610
@achusamee3610 Год назад
Dilsha 🔥🔥🔥 no word's 🥺🥺🥺❤❤❤❤❤❤❤❤❤❤appu 🔥🔥❤❤❤❤
@christygeorgethesilentkill7779
1st Lady Big Boss *DILSHA PRASANNAN* & D4 D3 Winner *NASIF APPU* Congratulations For You Both are Deserves this Golden Star's 100 Mark's Point ;; *Dilu* You are looking Really Beautiful & Gorgeous looks what Such an Amazing Graceful performance Both of Uu Kidiloski Step's aayirunnu ;; Great Efforts LoVe way your presented Choreography , Expression's , Costume's Moves Everything was perfect ;; Both are Multi Talented Energetic Dancer's *D4D CHAMPIONS* ;; Last il Nasif inte Heart Touching Emotional kandapol enikkum sangadam thonni orupad Hardwork effort's Cheyythitta *Nasif* & Crew performance cheyythu But Oru twist Last il judge's koduththu I appreciate it Keep Going Go ahead ;;
@lachusworld2403
@lachusworld2403 Год назад
Dhilsha doctorne kettiyirunnenkil orikkalum ithonnum sadhikkillayirunnu.onnukil marriage n shesham divorce nadakkum.allenkil aa kalippante koode othungikoodi poyene 😂.Both of u super ❤
@ashathampi8119
@ashathampi8119 Год назад
ശരിയാണ്
@renjithprenjithp3427
@renjithprenjithp3427 Год назад
Ethukondaanu aver no paranjathu
@kirandas691
@kirandas691 Год назад
ദിൽഷയുടെ carier best പെർഫോമൻസ് ഇതാണ് എന്ന് എനിക്ക് തോന്നിയത് നാസിഫിന്റെ coreo ഒരു രക്ഷയും ഇല്ല ♥️♥️
@Sujus979
@Sujus979 Год назад
No dude, personally എനിക്ക് ഇവരുടെ ചാന്തുപോട്ടു song ആയിരുന്നു കൂടുതൽ ഇഷ്ടമായത്.ഇവിടെ ഒരു സ്റ്റെപ് il ടൈമിങ്ങും തെറ്റിയിരുന്നു.
@Sujus979
@Sujus979 Год назад
@@deletechannel1104 നാസിഫ്ന്റെ തെറ്റ് എനിക്ക് മനസ്സിലായില്ല പക്ഷെ എനിക്ക് തോന്നിയത് rotate ചെയ്യേണ്ട സ്ഥലത്തു ദിൽഷ വൈകിയാണ് rotate ചെയ്തത്.
@binubinzy5194
@binubinzy5194 Год назад
Chaandhupott songllea dance set ayirnn
@shijina324
@shijina324 Год назад
​@@Sujus979 no അത് ആദ്യം ഒരാള് രണ്ടാമത് മറ്റേ ആളു.. അത്രയും ആകുമ്പോഴേ ആ music complete ആകു... Nasif ഇട്ട reel കണ്ടാൽ അത് മനസിലാകും
@y_k_world_
@y_k_world_ Год назад
Dilu❤️❤️🔥🔥
@rekhasinu4447
@rekhasinu4447 Год назад
ദിൽഷാ നാസിഫ് സൂപ്പർ പെർഫോമൻസ് ഇവരുടെ ഓരോ ഡാൻസ് കാണാനും waiting
@Suranniya
@Suranniya Год назад
Dilnaz 💕❣️❣️ Super proud of you dear dilu chechi..💕❣️
@athulyam.v6240
@athulyam.v6240 Год назад
Dilsha always🔥🔥🔥🔥 ജയിച്ചു കാണിച്ച പെണ്ണ്.
@rabeeshchandrankandy3798
@rabeeshchandrankandy3798 Год назад
Dilu is a powergirl
@prajeeshprathap456
@prajeeshprathap456 Год назад
wow!! dilshaa🤍🤍 and nasif ❤️
@AneeshPayyadi
@AneeshPayyadi Год назад
Sarikum oru international performance kanunath pole und ayirunu 👌👌👌
@abihasi8004
@abihasi8004 Год назад
ഞാൻ ഇത്‌ എത്ര തവണ കണ്ടു ന്ന് എനിക്ക് തന്നെ അറിയില്ല.... അപ്പു and dilsha soopr👍🏻👍🏻👍🏻
@Sayanthanasaya-lb7iw
@Sayanthanasaya-lb7iw Год назад
Dance ❤️🔥 Dilsha & 💯❤️🔥nasif
@anupamaa2342
@anupamaa2342 Год назад
Miles to go with yours art.... Wow beautiful act dears😍😍😍
@sindusivan729
@sindusivan729 Год назад
ഡിലുവിനെ സപ്പോർട്ട് ചെയ്യുന്നതിൽ ഓരോ ദിവസവും അഭിമാനം maathram🔥🔥🔥🔥🔥 അപ്പു 🔥🔥🔥🔥🔥
@dathan_yt8350
@dathan_yt8350 Год назад
Dilsha ❤Appu ❤
@zanhasherin8961
@zanhasherin8961 Год назад
Wow🥰🥰🥰dilsha💕 Appu 💕 talent🔥🔥🔥🔥🔥
@sagithasimon8833
@sagithasimon8833 Год назад
കിടിലൻ പെർഫോമൻസ്..nazif n dilu nailed in dis performance.super duo 🥰🥳🥳 കഴിവുകൊണ്ട് എങ്ങനെ വളരണം എന്ന് കാണിച്ചു തന്ന മുതൽ ആണ് ദിലു❤️.keep going dears...🥳
@abinasatheesh8202
@abinasatheesh8202 Год назад
Wowww respect ur talent 💜💜💜💜💜
@aryasuresh4724
@aryasuresh4724 Год назад
Wow really amazing performance 🔥❤️
@haneefppm28
@haneefppm28 Год назад
IBD 2 vil soumyayum varthikayum kalicha same act kandavarundo ithil. Awsom amazing superb tht act better than this. Athu kandathu kondayirikkam enikku Ithu athra best allannu thonniyathu Pinne malayalam channelil Ithu bestil Best al d best dilsha and Nasif Try again different styles. God bless u
@she7343
@she7343 Год назад
Again Visual treat ❤️😍
@amruthavasu3785
@amruthavasu3785 Год назад
Appu and dilu 💕👍🏻💖😘
@jyothi7157
@jyothi7157 Год назад
Appu.. No words.. Your awesome... And Dilu.. Looked devine in this act. Performance is 👌🏻👌🏻👌🏻👌🏻👌🏻both are doing great. Love you
@bibin5794
@bibin5794 Год назад
വീണ്ടും golden star നേടികൊണ്ട് നമ്മുടെ മുത്ത് മണികൾ ആയ ദിൽഷയും നാസിഫും മുന്നേറി കൊണ്ടിരിക്കുന്നു ദിലു ക്ലാസിക്കൽ ഡാൻസ് പൊളിച്ചു നന്നായി വാഴങ്ങുന്നുണ്ട് എത്രയും പെട്ടന്ന് dilsha ക്ലാസിക്കൽ ഡാൻസ് പ്രഫഷണൽ ആയി പഠിക്കണം 💕💕💕💕💕💕💕💕💕💕💕💕
@aiswaryaash2977
@aiswaryaash2977 Год назад
Dilnaz❤️
@dreamslight8600
@dreamslight8600 Год назад
I wish dancing stars trophy mole dilu ninnku labikaate inshallah Amen 🌺🙏
@daffodils6399
@daffodils6399 Год назад
Dilsha is so lucky to have Nasif as her partner 🤞🏻 Nasif is putting a lot of effort to make things work and Dilsha is valuing it and giving her 100% 👍🏻 Nasif, Ramzan has played a great role in making Dilsha a ‘FINE’ Dancer.
@myworld3585
@myworld3585 Год назад
Dilnaz polichu 🥰🥰
@bhul3960
@bhul3960 Год назад
International level performance 😍🥰👍👍👍👍👍
@jianababu7411
@jianababu7411 Год назад
Dilsha l love you my daughter
@zareenaabdullazari.5806
@zareenaabdullazari.5806 Год назад
Amazing yeppozhum Verity kondu varunnath dilshayum nasifumane yellavarum nannayi cheyyunnund ennal dilshayum nasifum adipolyane
@sreekuttyparu4186
@sreekuttyparu4186 Год назад
Dilsha love you so much muthe kidukki pwolich thakarthu
@sheebajose1948
@sheebajose1948 Год назад
👌 Dilsha & Nasif ❤
@sonasajeevan2224
@sonasajeevan2224 Год назад
Dilshhaaa ❤️
@fathifathima6656
@fathifathima6656 Год назад
Aww❤mindblowing perfomance dilu chechi and appu chetta❤ choreography, art, costume,every expression and movements 💯superb. 2:25 dilu chechi😘
@shortvideo2708
@shortvideo2708 Год назад
Dilu❤️appu
@dhanyasabu774
@dhanyasabu774 Год назад
Dilu u rocked.enjoy ur life every moment.
@happinessoflove6485
@happinessoflove6485 Год назад
Randum perum nannayi cheythu oro movements kanan valare manoharam aarnu keep going guys 🥰🥰🥰❤️❤️❤️
@prajeeshprathap456
@prajeeshprathap456 Год назад
beautiful and classy performance,!🤍 keep on entertaining us with these performances 💕
@princess_september1465
@princess_september1465 Год назад
Beautiful choreo,7 dance styles, graceful act, art works..really felt like watching a movie song, that classical part never expected simply beautiful...both are versatile performers 🤌❤️ Eth dance form kityaalum adipoliyayi chyum My favourites since D4D🥰❤️ Appu & Dilu...falling in love with your dance🙈❤️
@unnipandikkad8791
@unnipandikkad8791 Год назад
ദില്ഷാ നാസിഫ് കിടുക്കാച്ചി പെർഫോർമേഴ്‌സ്
@aryalekshmi1265
@aryalekshmi1265 Год назад
DilNaz❤❤
@The.Fox.Box21
@The.Fox.Box21 Год назад
Such a Majestic performance Dilsha is flawless in this, what a dance and what a flexibility ❤️ Appu as always 🔥 A real royal one from the wonderful duo 🙌🏻
@biggbosseason
@biggbosseason Год назад
Dilsha & Nasiff Njan expect Cheythath Enikk Kittiyilla Sanjay leela bhansali's ♥️ Goliyon ki raasleela RamLeela ♥️ Laal ishq Song Dilu Perform Cheyyumm ennu njan agrahichirunnu but this Ang laga de Song 🔥
@chinchumathew4632
@chinchumathew4632 Год назад
Dilsha😊
@matphil261
@matphil261 Год назад
Such a beautiful dance!! You both are doing dance forms nor done before!! The classical portion was lit!!! We love you both Dilsha and Nasif!! Praying you would be able to perform brilliant in the coming rounds.
@jocreations5803
@jocreations5803 Год назад
മോളെ ദിലൂ 😘😘🥰🥰🥰🥰🥰🥰
@melophile6983
@melophile6983 Год назад
CLASSICAL ARIYILLA ENN PARANJ PUCHIKKUNNAVAROD KAANU ITH KAANU They tried it🥰
@vincentpa8234
@vincentpa8234 Год назад
dilu appu mind blowing performance
@julietangelanicetus5213
@julietangelanicetus5213 Год назад
Superb..👌👌👌👌 Parayathirikkan vayya dance mathramalla stage choreography thanne super ayirunnu...well done..💯💯💯💯🔥🔥🔥❤❤❤
@suryashijusuryashiju8888
@suryashijusuryashiju8888 Год назад
D4 dance thudagiya annu thudagiya eshttam aanu dilshayodu ath eppozhum agane und
@shijina324
@shijina324 Год назад
Dilsha ❤️ & Nasif ❤️ versatile dancers ❤️🔥 Super performance 🔥🔥 Dilsha & Nasif have a bolywood appearence in their look 🤍🥰🥰
@snehanair3473
@snehanair3473 Год назад
such an amazing perfomancee...
@nivinnicholas6128
@nivinnicholas6128 Год назад
Proving day by day that u can do wonders.Superb performance. ✌✌👏👏
@aryaparat5085
@aryaparat5085 Год назад
Adipoli choreo 7 Dance style ❤️‍🔥❤️‍🔥❤️‍🔥well managed dilu and appu 🥰 Sply the classical part, being not a classical dancer's you guys did very well Truly Deserving 🤌 that golden star 🌟 And Appu, hard work Pays off 💪 🙌 Trust the process 🙏 💯
@jesinajesina3958
@jesinajesina3958 Год назад
Sooper dilsha👌
@dreamslight8600
@dreamslight8600 Год назад
Spectacular,Masterpiece,Impressive Unbelievable, Surprised,Mesmerizing Energetic, Synchronized, Gifted Creative,Exciting 💙😘 kadak performance 💙🌺
@harithakrishnan456
@harithakrishnan456 Год назад
Dilu appu vere leval.... 🔥🔥🔥 pillar chumma polichadukki.... ❤️‍🔥❤️‍🔥nte ponno super.... ♥️♥️♥️
@sivanpb5738
@sivanpb5738 Год назад
Woow❤️❤️❤️dilu❤appu❤
@indian4227
@indian4227 Год назад
ദില്ഷാ ക്ലാസിക്കൽ ഡാൻസ് കൂടി പഠിക്കണം
@saheedasamad8039
@saheedasamad8039 Год назад
Yss😍❤️
@Sarga968
@Sarga968 Год назад
My roll model dhilu chechi❤💯💯💯
@aryasuresh4724
@aryasuresh4724 Год назад
Dilu your look is just🤍😍
@hannath7408
@hannath7408 Год назад
Diluuuu appu💕💕💕💕🌞🌞
@julieshabu7142
@julieshabu7142 Год назад
Randuperum🔥🔥🔥fire performance...durga paranjathu pole dilsha enthu sundariyaa...devatha pole
@bindumanoj7290
@bindumanoj7290 Год назад
Classical pasikathe polum ethra nannayitta kaliche😍dance ariyillann paranju kaliyakiyavarokke onnu kannu thurannu noku
@manjushamithun3947
@manjushamithun3947 Год назад
Dilu appu 👍👍
@arunaramesh6278
@arunaramesh6278 Год назад
Dilsha superb as always
@Akshaya345
@Akshaya345 Год назад
Best dance ever❤❤❤❤
@kns415
@kns415 Год назад
Dilu appu beautiful performance🤍🤍 visual treat😍🥰
@sarathm005
@sarathm005 Год назад
Song Selection, Art Work, Choreography & 7 Variety Dance Style Good Performance 6:30 Nasif Appu ആള് ഒരു പാവമാണ് 👍
Далее
ТЫ С ДРУГОМ В ДЕТСТВЕ😂#shorts
01:00
Это реально работает?!
00:33
Просмотров 3 млн
Ang Laga De#dancechoreography | SANIYA | RAMZAN
2:35
Dancing Together_061 😍🎵 #dance
0:30
Просмотров 11 млн
Будни в пекарне. Часть 8
0:58
Просмотров 2,4 млн