Тёмный

DTH ഉപയോഗിക്കുന്ന ആളുകൾക്ക് കസ്റ്റമർ CARE വിളിക്കാതെ തന്നെ പലതും ചെയ്യാൻ പറ്റും || video കാണുക 

KERALA DTH INFO
Подписаться 28 тыс.
Просмотров 3,6 тыс.
50% 1

#d2h #airteldth #tataplay #dishtv #sundirect #refreshing #dth #id

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@vhumd1945
@vhumd1945 2 месяца назад
Airtel പെട്ടെന്ന് refrsh ആയി കിട്ടി. വളരെ പ്രയോചനം ഉള്ള വീഡിയൊ . Thanks
@anooprpanutelmedia3607
@anooprpanutelmedia3607 2 месяца назад
സൺ ഡയറക്റ്റ് വളരെ eazy ആയിത്തന്നെ ചാനൽ റിഫ്രഷ് ചെയ്യാം, സൺ അപ്ലിക്കേഷൻ ൽ അതിനുള്ള സൗകര്യം ഉണ്ട്, അല്ലെങ്കിൽ നമ്മളുടെ ബ്രൗസർ ഓണാക്കി കൊണ്ട് സൺ വെബ്സൈറ്റ് ൽ തന്നെ ചെയ്യാം ചെയ്യാം
@manu.m8242
@manu.m8242 2 месяца назад
2007 മുതല്‍ Dishtv ഉപയോഗിക്കുന്നുണ്ട് north 95E pack ആയിരുന്നു 2023 സെപ്റ്റംബര്‍ മുതല്‍ dd malayalam മാത്രമേ ഉള്ളൂ, ഇപ്പോള്‍ 2027 വരെ temporarily De-Activated ചെയ്ത് sun 59 pack ഉപയോഗിക്കുന്നു.
@sabink6517
@sabink6517 2 месяца назад
Sun Direct Best Kerala കുറഞ റി ചാർജ്ജ് സൗകര്യം ഏറ്റവും കുറഞ NCF കട്ടായ Box പ്രത്യേക ഓഫറുക്കൾ
@mithuncnair2202
@mithuncnair2202 2 месяца назад
Sundirect app വഴിയും അവരുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴിയും refresh ചെയ്യാൻ സൗകര്യം ഉണ്ട് ബ്രോ
@sanilkumar9172
@sanilkumar9172 2 месяца назад
App വഴി refresh ചെയ്താൽ ചാനൽ active ആകാറുണ്ടോ
@laluganesan9807
@laluganesan9807 2 месяца назад
​@@sanilkumar9172 app വഴി ചെയ്യാൻ പറ്റുന്നുണ്ട്. App ന് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സൈറ്റിൽ പോയി ചെയ്യാം. പക്ഷേ ഒരു ദിവസം ഒരു പ്രാവശ്യം ചെയ്യാനേ പറ്റുകയുള്ളു.
@KeralaDthinfo
@KeralaDthinfo 2 месяца назад
ഞാൻ miss അടിച്ചു refresh ആണ് ഇല്ല എന്ന് പറഞ്ഞത്
@Jyothika_subhash
@Jyothika_subhash 2 месяца назад
Kollam bro super 👌👍
@mallunetwork
@mallunetwork 2 месяца назад
👍
@manu.m8242
@manu.m8242 2 месяца назад
Sun direct പഴയ software ഉപയോഗിക്കുന്നതുകൊണ്ട്‌ ചിലപ്പോള്‍ channel ഡിലീറ്റ് ചെയ്താലും picture പോകില്ല.
@KeralaDthinfo
@KeralaDthinfo 2 месяца назад
Yes
@AaBb-v9e6n
@AaBb-v9e6n 2 месяца назад
Thanks
@9744371817
@9744371817 2 месяца назад
എന്റെ d2h hd 6666-RF ബോക്സിന്റെ factory reset പിൻ നമ്പർ കിട്ടുന്നില്ല എന്തുചെയ്യും.? 1234 വർക്ക്‌ ആവുന്നില്ല
@KeralaDthinfo
@KeralaDthinfo 2 месяца назад
Contact my whatsapp 9746925225
@vijithptk2962
@vijithptk2962 2 месяца назад
Good information bro
@KeralaDthinfo
@KeralaDthinfo 2 месяца назад
Thank you so much 🙂
@manojmanuel
@manojmanuel 2 месяца назад
Reliance Big tv pic il kodthitundalo ath ipol undo?
@KeralaDthinfo
@KeralaDthinfo 2 месяца назад
No just ഒരു pic add ചെയ്തു എന്നെ ഉള്ളൂ
@BinoyVishnu27
@BinoyVishnu27 2 месяца назад
D2H ൽ channel add & Remove എങ്ങനെ ചെയ്യാൻ കഴിയും ? വല്ല Mob app ഉം ഇതിന് ഉണ്ടോ ? വിശദമാക്കാമോ ?
@KeralaDthinfo
@KeralaDthinfo 2 месяца назад
D2h ൻ്റെ app play സ്റ്റോറിൽ ഉണ്ട് .......
@BinoyVishnu27
@BinoyVishnu27 2 месяца назад
@@KeralaDthinfo link pls
@sajanp8422
@sajanp8422 2 месяца назад
d2h infinity aap.
@vimalvgopalgopal9282
@vimalvgopalgopal9282 2 месяца назад
Sir, നിങ്ങളുടെ number ഒന്ന് തരാമോ d2h related ആയ ഒരു വിവരം ചോദിക്കാനാ
@KeralaDthinfo
@KeralaDthinfo 2 месяца назад
9746925225
@rijuthayyilvadakara4421
@rijuthayyilvadakara4421 2 месяца назад
❤❤
@deepeshav
@deepeshav 2 месяца назад
Sun direct ille
@KeralaDthinfo
@KeralaDthinfo 2 месяца назад
ഇല്ല
@shereef5879
@shereef5879 2 месяца назад
താങ്ക്കളുടെ ഫോൺ നമ്പർ തരുമോ
@ABINSIBY90
@ABINSIBY90 2 месяца назад
ചാനൽ bioyil നമ്പർ ഉണ്ടല്ലോ..
@KeralaDthinfo
@KeralaDthinfo 2 месяца назад
9746925225
@Johnthottathhil
@Johnthottathhil 2 месяца назад
ഞാൻ ഡിഷ് ടീവി എച്ച് ഡി ഞാൻ വിളിച്ചു ചാനൽകിട്ടില്ല
@KeralaDthinfo
@KeralaDthinfo 2 месяца назад
Aadyam recharge cheyyanam
@pfo1595
@pfo1595 2 месяца назад
Jio Dth Coming Soon
@KeralaDthinfo
@KeralaDthinfo 2 месяца назад
No dth ഒരിക്കലും jio തുടങ്ങില്ല
@ABINSIBY90
@ABINSIBY90 2 месяца назад
Bro subscriber id മറന്നുപോയി? എന്താ ചെയ്യുക?
@KeralaDthinfo
@KeralaDthinfo 2 месяца назад
Box id enikk WhatsApp cheyyoo
@ratheeshr7541
@ratheeshr7541 2 месяца назад
Tata play വെറും തട്ടിപ്പാണ്
Далее
Which part do you like?😂😂😂New Meme Remix
00:28